സമൂഹത്തിന്ന് മോളെയും doolin നെയും വളരെ അത്യാവശ്യമണ്. സത്യവും ജനാതിപത്യവും മതേത്വവും മാന്യതയും നിലനിർത്തി മുന്നോട്ട് പോകുക. നല്ലവരായ ജനങ്ങൾ കൂടെയുണ്ട് കൂട്ടത്തിൽ ഞാനും. 👍🏽
പക്ക്വത ഇല്ലാത്തവരെ വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണ്ട ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കരുത് പോലീസിൽ പരാതിപറയാനാണെങ്കിൽ പിന്നെ ഇങ്ങനെ ഒരു വകുപ്പ് എന്തിനാ അങ്ങ് പിരിച്ചു വിടൂ
ഇക്കണക്കിന് ഈ നശിച്ച ഡാക്കിനിത്തള്ള, പരാതി വിളിച്ചുപറയുന്ന സ്ത്രീകളുടെ ഭർത്താവിന്റെ അഡ്രസ്സ് വാങ്ങി,പരാതിപറഞ്ഞവരുടെ വോയ്സ് അയച്ചുകൊടുക്കില്ലെന്നാരുകണ്ടു?
ഞാൻ സാധാരണ കമന്റുകൾ ഇടാറില്ല പക്ഷേ ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നി താങ്കൾ ചോദിച്ച ചോദ്യങ്ങൾ എല്ലാം വളരെ ശരിയ ഇവരൊന്നും അപദവിയിൽ ഇരിക്കാൻ അർഹതയില്ലാ പുറത്താക്കണം അവരെ👍👍👍
പോലീസും കോടതിയും നാട്ടിലുണ്ടായിട്ടും വനിതാ കമ്മീഷനെ സ്ഥാപിച്ചത് എന്തിനെന്ന് മനസ്സിലാകാത്ത വനിതാ കമ്മീഷൻ അദ്ധ്യക്ഷ M C ജോസഫൈൻ !!!! അടിപൊളി വാ പോയേച്ചും വരാം
എത്രയും വേഗത്തിൽ തിരിത്തിക്കാനും, ഇവരെയെല്ലാം പെട്ടെന്ന് നടപടിയ്ക്ക വിധേയമാക്കാനും ചങ്കൂറ്റമുള്ള നേത്രത്വമുണ്ട്.ചൊറിയുന്നത് നല്ലതാണു - ഓവറാക്കു ത്.പോയേ.. ച്ചും വരാം. വിമർശനങ്ങൾക്ക് നന്ദി
എന്തായാലും അവസാനം രാജ് വെച്ചല്ലോ അഭിനന്ദനങ്ങൾ സത്യത്തിൽ ഈ സ്ത്രീ വനിത കമ്മിഷാനവാണ് ഒട്ടും അർഹതയില്ല എങ്ങിനെ ഇത്രയും കാലം അവർ ഇരുന്നു അത്ഭുതം തന്നെ. പാർട്ടിക്കാരി ആയത് കൊണ്ടാണ് ഇങ്ങിനെ 😄😄 നല്ല അവതരണം അഭിനന്ദനങ്ങൾ 🌹
It's the time to kick out her, earlier also there were several complaints about her. She is not atall know how to keep the dignity of that position. And presentation is excellent
Male dominated society, will have difficulties to file case at Station, Most of the Ladies will never go out without any support. Incase if leaves house - then what's the guarantee she will be allowed to enter that house after the case??? Typical support issues and many problems after filing case against Husband.
ഒരു മാന്യയായ വനിതാ പ്രവർത്തകയെ 45 വർഷക്കാലം വനിതാ ശാക്തീകരണ രംഗത്തു പ്രവർത്തിച്ച് വനിതകളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ച കൊണ്ടിരിക്കുന്ന ഒരാളെ നാക്കപ്പിഴ സമ്മതിച് വേദം പ്രകടിപ്പിച്ചിട്ടും ഈ ചിത്രവധം അങ്ങേയറ്റം അപലപനീയം തന്നെ.
എന്താ പേര് : വനിതാ commission
എന്താ ജോലി : അങ്ങനെ ഒന്നും ഇല്ല..ഇങ്ങനെയൊക്കെ ജീവിച്ചു പോണം😊
😄😄
ജോസഫൈ ക്ക് മരുമകൾ ഉണ്ടെങ്കിൽ അവരുടെ അവസ്ഥ ഒന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
😂😂😂😂
👍👍
👍👍👍😂
അതിൽ ഒരു സംശയം വേണ്ടാ.🤣🤣🤣
ഓർമിപ്പിക്കെല്ലേ മാഷേ
സത്യത്തിൽ അവർ മനശാസ്ത്ര പരമായി പ്രശ്നം പരിഹരിക്കുക യായിരുന്നു. ഇതിലും വലുതല്ല വീട്ടിൽ ഉള്ളവർ എന്ന ആശ്വാസത്തിലാണ് പരാതിക്കാരി ഫോൺ വെച്ചതു.
😄😄
🤣
😁
പരമാർത്ഥം......
😆😁😅😅😂
സമൂഹത്തിന്ന് മോളെയും doolin നെയും വളരെ അത്യാവശ്യമണ്. സത്യവും ജനാതിപത്യവും മതേത്വവും മാന്യതയും നിലനിർത്തി മുന്നോട്ട് പോകുക. നല്ലവരായ ജനങ്ങൾ കൂടെയുണ്ട് കൂട്ടത്തിൽ ഞാനും. 👍🏽
ഇപ്പൊ മനസ്സിലായില്ലേ സ്ത്രീയുടെ ഒന്നാമത്തെ ശത്രു സ്ത്രീ തന്നെ
ഇന്നലെ പോയേച്ചും വരാം എന്ന് പറഞ്ഞിട്ട് ഇന്ന് നേരത്തെ തന്നെ ഇങ്ങു പോന്നല്ലോ ....സന്തോഷം ഉണ്ട് 😍😍
fyn epi. ♥
ruclips.net/video/tNxQxtFNqbU/видео.html
കലക്കി ,സഹോദരീ ,,,, അഭിനന്ദനങ്ങൾ.
ഇതിനെയൊക്കെ ഓടിച്ച് വിട്ട്.. ബുദ്ധി യും ബോധവുമുള്ള ആരെയെങ്കിലും വെക്കണം,, ഇതിപ്പോ ചങ്കലക്കും ഭ്രാന്ത് ആയതുപോലുണ്ട്...
കൊച്ചി കോർപറേഷനിൽ റോഡ് വൃത്തിയാക്കുന്ന തസ്തികയിലേക്ക് ഇവരെ മാറ്റുക.
😂😂😂
ആ റോഡുഠ നാറുഠ.
Road virthiyakunmathu engena bro mosham joli akunmath.ellam jolikum athintethaya kazhivu vende
@@nithinrajp7096 yes👌👌❤️❤️❤️
എന്നിട്ട് വേണം റോഡിലുടെ നടക്കുന്നവരെ മുഴുവൻ പിടിച്ച് വിഴുങ്ങാൻ
Today's Special
എം. സി ജോസഫൈൻ വറുത്തതും പൊരിച്ചതും.. 🤣🥳
😂😂
ചീഞ്ഞതും.🤣
ശംമ്പളം വാങ്ങാനുള്ള പതവി 😄
Ee peruparannju, nalloonam puttadichu verthukozhuthu
അഹങ്കാരത്തിന്റെ ആൾരൂപം.. 😡😡
ജോസഫൈൻ...വൻ പരാജയം.☹️.
പക്ക്വത ഇല്ലാത്തവരെ വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണ്ട ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കരുത് പോലീസിൽ പരാതിപറയാനാണെങ്കിൽ പിന്നെ ഇങ്ങനെ ഒരു വകുപ്പ് എന്തിനാ അങ്ങ് പിരിച്ചു വിടൂ
ഇതിനൊക്കെ ഊളംപാറ കയറ്റണം എന്തൊരു ഗതികേട് ഇടതുപക്ഷത്തിന് അപമാനം😝
അപമാനം എന്ന വാക്കിനു തന്നെ അപമാനം തോന്നും ഇവട്ടകളെ കാണുമ്പോൾ
മുത്തേ 😘😘😘
ജോസഫൈടെ മരുമോളുടെക്കെ അവസ്ഥ എന്തായിരിക്കും,,,🥺🥺🥺
ആ സ്ത്രീയ്ക്ക് പ്രന്താ .ഇവരെ എന്താ മറ്റാതത്😡
Mattum sahodari
എത്ര കാലമായി പലരും ഇതു പറയുന്നു
ചേച്ചി 🙄 : ഇതിലും ഭേദം എന്റെ അമ്മായിമ്മയായിരുന്നു
ഇക്കണക്കിന് ഈ നശിച്ച ഡാക്കിനിത്തള്ള, പരാതി വിളിച്ചുപറയുന്ന സ്ത്രീകളുടെ ഭർത്താവിന്റെ അഡ്രസ്സ് വാങ്ങി,പരാതിപറഞ്ഞവരുടെ വോയ്സ് അയച്ചുകൊടുക്കില്ലെന്നാരുകണ്ടു?
Josefine ന്റെ മരുമകൾ ഉണ്ടെങ്കിൽ ഒന്ന് സ്റ്റേജിലേക്കു വരുക.
😆😆😆
🤣
If sge does. She will be in the courtroom against Josephine
😀🤘
ഈ തള്ള വീട്ടിൽഅമ്മയ്യിഅമ്മ പോര് എടുക്കുന്ന തള്ളയാണ് 😭😭😭😭😭😭😭😭😭😭
👍
Not only the case of her daughter in law but what is the plight of Josephine's husband, really horrible.
ലെ ഫോൺ വിളിച്ച ചേച്ചി: ഞാനിപ്പോ എന്തിനാ വിളിച്ചേ 🤔🤔
അടിപൊളി സൂപ്പർ എനിക്കി ഇഷ്ട്ടായി മോളെ നല്ല പ്രതികരണം ❤️❤️❤️🌹🌹
എന്തൊരു വൃത്തികെട്ട സ്ത്രീയാണിത് 😡
Athe.. Nikrishta jeevi
അടിപൊളി അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു.👍👍👍👍👍
നല്ല ഒരു മുഖ കണ്ണാടി പോലെ വനിതാ കമ്മീഷനെ വിമർശിച്ചതിന് നന്ദി.👍
ആ കിളവിയെ എടുത്തു കിണറ്റിൽ ഇടാൻ സമയം ആയി
🤣
സാമൂഹിക പ്രതിബദ്ധതയോടെ സഹോദരി ഏറ്റെടുക്കുന്ന ഇത്തരം പ്രതികരണങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. Keep continue.. 🌹🌹
ബൈബിൾ വായിച്ച് വീട്ടിൽ കുത്തിയിരിക്കണ്ട പ്രായം അതിക്രമിച്ചിരിക്കുന്നു.. 👍👍
മിടുക്കി... മിടുമിടുക്കി ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
നമസ്‌തേ:--ഉരുളക്കുപ്പേരി🌹പോലത്തെ മറുപടി🌸നന്നായി പോതിച്ചു ...ആ ലൈവ് കണ്ടപ്പോൾ🍀തന്നെ നിങ്ങളേയും...മുബീനയേയും ഓർത്തു🌻നിങ്ങൾ രണ്ടു പേരേ ശരിക്കും മറുപടി🌼കൊടുക്കും
നന്ദി..... നമസ്കാരം.......👍🌷💐
ജോസഫൈൻ കമ്മീഷൻ നടന്ന് വരുന്ന ഒരു വരവുണ്ട് അതും കൂടി ഒന്ന് കാണിക്കാമായിരുന്നു😀അപ്പോ പോയേച്ചും വരൂ👍😉
First time watch your channel.. nalla avatharanam🔥🔥👍👍
Well said. Replace Josephine immediately... She doesn't deserve the position. 😡
എന്തായാലും പോയേച്ചും വരണം.കുട്ടിയേ സൂപ്പർ സൂപ്പർ സൂപ്പർ.
ജോസഫിനെ പുറത്താക്കുക
ഒരു പോക്കിരിച്ചി അമ്മായിഅമ്മയുടെ മുഖഭാവവും സംസാരവുമാണ് ജോസഫൈൻ മാഡത്തിന്.
ജോസഫൈൻ മാഡത്തിന്റെ മരുമകളുടെ കാര്യം ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.
Achayathi pedikenda
You hit the nail on it’s head! You are getting better and better....
ഞാൻ സാധാരണ കമന്റുകൾ ഇടാറില്ല പക്ഷേ ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നി താങ്കൾ ചോദിച്ച ചോദ്യങ്ങൾ എല്ലാം വളരെ ശരിയ ഇവരൊന്നും അപദവിയിൽ ഇരിക്കാൻ അർഹതയില്ലാ പുറത്താക്കണം അവരെ👍👍👍
അടിപൊളി മോളേ... ഒന്നും പറയാനില്ല.. കലക്കി.
ഇത് ഇത്ര ഭംഗി ആയി അവതരിപ്പിച്ച മോൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😃
ജോസഫൈൻ വലിയ പരാജയം ഷാഹിദാ കമാൽ പരാജയം. ഇവരെ അകത്താക്കണം.
Athu ningalude rasteyam
പോലീസും കോടതിയും നാട്ടിലുണ്ടായിട്ടും
വനിതാ കമ്മീഷനെ സ്ഥാപിച്ചത് എന്തിനെന്ന് മനസ്സിലാകാത്ത വനിതാ കമ്മീഷൻ അദ്ധ്യക്ഷ M C ജോസഫൈൻ !!!! അടിപൊളി
വാ പോയേച്ചും വരാം
ഇവർ വൻ പരാജയം ആണല്ലോ
മാഡം, പൊളിച്ചു തിമിർത്തു 👍
എത്രയും വേഗത്തിൽ തിരിത്തിക്കാനും, ഇവരെയെല്ലാം പെട്ടെന്ന് നടപടിയ്ക്ക വിധേയമാക്കാനും ചങ്കൂറ്റമുള്ള നേത്രത്വമുണ്ട്.ചൊറിയുന്നത് നല്ലതാണു - ഓവറാക്കു ത്.പോയേ.. ച്ചും വരാം. വിമർശനങ്ങൾക്ക് നന്ദി
നീ ആള് മിടുക്കിയാണ് ട്ടോ. ഭാവി യുണ്ട്
എനിക്ക് വളരെ ഇഷ്ടാണ് ട്ടോ. ഒരു മോളെ പോലെ. I wish very best. God bless you 🙏
വളരെ ഇഷ്ട്രപ്പെട്ട അവതരണം
എന്തായാലും പൊളിച്ചടുക്കി 👌👌👌
Extraordinary Fentastic Mind-blowing 😂😂😂
മനോരമ ചാനലിന് ഒരു പ്രത്യേക നന്ദി. അർഹത ഇല്ലാതെ അധികാരത്തിൽ ഇരുന്ന ഒരാളെ പുറത്താക്കാൻ തെളിവുണ്ടാക്കി തന്നതിന് 😄
നിങ്ങൾ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰🥰🥰
സത്യം തുറന്നു പറഞ്ഞു 👍👍🌹
ഇനി ഇവരെ പഠിപ്പിക്കാൻ. ഒരു കമ്മീഷനെവെക്കണം. 😂😂😂
Wow!!! Oh !! Fantastic well done my sister.
ഒരു രണ്ട് ജന്മം താടിക്ക് കൈ യും കൊടുത്ത് ചിന്തിക്കാനുള്ള വകയുണ്ട് അവർക്ക് 👌👌👌
Kidu !!! Kalakki!!! Welldone !!!Josephine swahaa!!!!
വളരേ നല്ല അവതരണം 👏👏👏
Enttee chechiii kalakkyyy chirich chathuuu 🤣🤣🤣🤣 pinne karythintte gewravam nanny avatharrippichu 💥
കൊള്ളാം നല്ല രീതിയിൽ പൊരിച്ചു 👍👍👍👍👍👍🙏🙏👍
Molu super 💪👍
ആ ഏതായാലും എപ്പിസോഡ് പൊളിച്ചൂട്ടോ 🥰🥰❤സബ്സ്ക്രൈബ്ഡ്
I loves the editing of this video ❤️❤️ and the presentation skill❤️❤️
Wow.... super avathranam 👍👍👍👍
Vibrant presentation 👌🙏
A very good critical analysis of the issue in an impartial manner. The Government of Kerala should open their eyes at least at this belated stage.
മോളെ👍👍 കലക്കി 🙏🙏👏👏👏
ലെ പരാതി പറയാൻ വിളിച്ചവർ :- ഇതിലും ഭേദം എന്റെ അമ്മായി അമ്മയാണ് 😂😂😂😂
Supermlu. Thankyou.
ഇവരെ പിടിച്ച് കിം ജോങ് ഉന്നിന് കെട്ടിച്ച് കൊടുക്കണം നല്ല ജോഡി പൊരുത്തമായിരിക്കും.
Good presentation.... 👍👍👍
നന്നായിട്ടുണ്ട്, അവതരണം..ഇന്ന് അവർ പുറത്തു പോവുകയും ചെയ്തു, ഇനി അവർ അനുഭവിക്കും..
Very good speech!
ഒരു പാർസൽ കൂടി അയക്കേണ്ടിവരും 🤣🤣🤣
Kidu superb 👍
പൊളിച്ചു മുത്തേ....👌
The programme is superb and timely. Kudos.
ഗുണ്ടാ സംഘം തലവൻ ആക്കാൻ പറ്റും
Ayirunnu konda ee sthana labdhi
അവതരണം super👍
😂😂kalakki mole
കുട്ടി കൊള്ളാല്ലോ 😍👏😍👏😍👏👍👍👍
ഞാൻ വിചാരിച്ചു എന്റെ പാർട്ടി കാരെ മാത്രേ കുറ്റം പറയോള്ളുന്ന ആദ്യമായി like അടിക്കുന്നു
മിടുക്കി.. 👌
Adipoli👍👌
എന്തായാലും അവസാനം രാജ് വെച്ചല്ലോ അഭിനന്ദനങ്ങൾ സത്യത്തിൽ ഈ സ്ത്രീ വനിത കമ്മിഷാനവാണ് ഒട്ടും അർഹതയില്ല എങ്ങിനെ ഇത്രയും കാലം അവർ ഇരുന്നു അത്ഭുതം തന്നെ. പാർട്ടിക്കാരി ആയത് കൊണ്ടാണ് ഇങ്ങിനെ 😄😄 നല്ല അവതരണം അഭിനന്ദനങ്ങൾ 🌹
പൊളിച്ചു......,.. യുവജന കമ്മീഷനും വനിത കമ്മീഷനും
..... അധ്യക്ഷകളെ മാറ്റണം
കലക്കി👍👍👍
Polli chechi😂👍
Chechi powli. Kidu samsaram
Hello dear i really like your way of presentation ... keep going
It's the time to kick out her, earlier also there were several complaints about her. She is not atall know how to keep the dignity of that position. And presentation is excellent
Raju wechi kanji mole awarude karayam kattappuga adipoli polichu madam👍👍👍👍👍😂
Well said 😀
പൊളിച്ചു ❤❤
Vanithaa commission should deaolved immediately...
Male dominated society, will have difficulties to file case at Station, Most of the Ladies will never go out without any support. Incase if leaves house - then what's the guarantee she will be allowed to enter that house after the case??? Typical support issues and many problems after filing case against Husband.
- I
al..
True
A very good reply to josephine well done roshini
ഞാൻ ഈ അവതാരികയുടെ ഒരു കടുത്ത ആരാധകൻ ആയതു കൊണ്ട് എനിക്ക് ഈ പറഞ്ഞതിൽ ഒരു തെറ്റും കണ്ടെത്താൻ കഴിയുന്നില്ല,I mean സ്വജന പക്ഷപാദം 🌿🐑🐐
വളരെ നല്ല അവതരണം
ഒരു മാന്യയായ വനിതാ പ്രവർത്തകയെ 45 വർഷക്കാലം വനിതാ ശാക്തീകരണ രംഗത്തു പ്രവർത്തിച്ച് വനിതകളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ച കൊണ്ടിരിക്കുന്ന ഒരാളെ നാക്കപ്പിഴ സമ്മതിച് വേദം പ്രകടിപ്പിച്ചിട്ടും ഈ ചിത്രവധം അങ്ങേയറ്റം അപലപനീയം തന്നെ.
Super 👌👌👌👌❤️❤️❤️❤️❤️