ഫുഡ് പ്രോസസ്സിംങ്ങനെക്കുറിച്ചു ഒരു ട്രെയിനിങ് എവിടെ കിട്ടും.. ഇപ്പോൾ ഞാൻ വട്ടായപ്പം വടി വെട്ടുകേക്ക് നെയ്യപ്പം കള്ളപ്പം പാലപ്പം... ഇവ ഉണ്ടാക്കി കൊടുക്കുന്നു.. വിപുലീകരിക്കാൻ ആഗ്രഹം ഉണ്ട്.
Sir Alappuzha യിൽ ഉണ്ടായിരുന്ന സമയത്തു ഞാൻ എന്റെ കമ്പനി msme രജിസ്റ്റർ ചെയ്യാൻ വന്നിട്ടുണ്ട്., മനോരമയിൽ സാറിനെ വായിക്കാറുണ്ടായിരുന്നു, അന്ന് കാണണം എന്നു കരുതിയിട്ടു സാധിച്ചില്ല.
10000 ഏർത് വർക് 1.5 ലക്ഷമ ഷെഡ് സ്റ്ററുകർ മാത്രം 50000 സിലപൊലിൻ ഷീറ്റ് 40000 പാത്രങ്ങൾ 10000 പ്ലംബിംഗ് വയറിങ് കൂലി 9000 1000×2 വാട്ടർ ടാങ്ക് 20000 വയറിങ് പമ്പിങ് സാധൻങ്ങൾ 5000 സിമന്റ് കട്ട 5000 നൈലോൺ നെറ്റ് 4000 ഗാർഡൻ നേറ്റ് 10000 ഫാൻ 5000 മോട്ടോർ 40000 പ്ലാൻ ആൻഡ് ഡോക്യൂമെറ്‌സ് വിത് ലൈസൻസ് 8000 കറണ്ട് മക്ഷൻ ടോട്ടൽ 3500 അർബൻ 1000 ഇളകുന്ന ടൂൾ 3000 പലക തീറ്റ വെക്കാൻ ഇതു കൂടാതെ കൊറേ അധികം ഉണ്ട് ഇതു ഒഴിവാക്കാൻ പറ്റാത്തത് ഒരുകാരണവശാലും മുടക്ക് മുതൽ വെച്ചു നോക്കിയാൽ ലാഭം അല്ല ഇവരു 14 വർഷം മുന്നതെ മുടക്ക പറയുന്നേ ഇന്ന് അതല്ല
2500 ചിക്‌സ് ആണ് 30000 വരെ കിട്ടും ഇന്റഗ്രേഷൻ ആണേൽ സ്വന്തം ഇട്ടാൽ എടുക്കാൻ ആൽകിട്ടാൻ ഭയങ്കര പാട അവര് നല്ല പണിതരും 2 മാസം കൂടുമ്പോ റണ്ട് 1000 ചകിരി 7000 30000_8000=22000 മാസം 11000 ലാഭം 50 ദിവസോം നല്ല പണി ഉണ്ട് ഇതേ എങ്ങനെ ലാഭം ആകുന്നേ
അത്രയും പ്രായമുള്ള വൃക്തിയെ പേരുവിളിക്കുന്നതിൽ ഒരു അഭംഗി തോന്നുന്നു.
എന്റെ അയൽപക്കക്കാരൻ , സുഹൃത്ത്, എന്നേക്കാൾ ചെറുപ്പം ....?
@@tschandran ക്ഷമിക്കണം സുഹൃത്തേ, താങ്കളേക്കാൾ ഒരു പാട് പ്രായം തോന്നിച്ചു. Sorry...
ശരിക്കും നല്ല വ്യക്തതയുള്ള വീഡിയോ...
എല്ലാകാര്യങ്ങളും അറിയാൻ സാധിച്ചു... അഭിനന്ദനങ്ങൾ 👏🏻💜👏🏻
Thank you
Sir ethuthudangan vendunna ella kariyangalum sir nta e chodhiyathilund. Thanks for vedeo
🙏🙏🙏
വളരെ ഉപകാരപ്രദമായ video, വളരെ നല്ല അവതരണം
🙏🙏🙏
Good presentation. ..all relevant questions asked.thank u
Thank you so much 🙏
@@tschandranCan i get the contact details of this chicken farm .
Or any other chicken farm near Ernakulam area
വ്യത്യസ്തമായ ആശയങ്ങൾ പരിചയപെടുത്തുന്ന വ്യവസായപാഠത്തിന് അഭിനന്ദനങ്ങൾ
🙏🙏🙏
സർ, അഭിനന്ദനങ്ങൾ 👏യുവാക്കളെ വളരെയധികം പ്രോത്സാഹനം നൽകുന്നതാണ് അങ്ങയുടെ ഓരോ വിഡിയോയും. ആശംസകൾ 👏🏻👏🏻
🙏🙏🙏
+919747943230 please call him
@@tschandran thank you sir
Thanks sir. Very useful video
🙏🙏🙏
sir enik oru flour mill thidangan thalparayam ud athin pangayath licence vaeno athupolae dooraparithiudo vanithakal subsidy valathumudo train kituvan enthucheyanam marupadi prathiskhikunu
Nice അവതരണം
Sir, Non Alcoholic Homemade honey sale cheyyan license edukkano,enthanu new updates.
Fssai and packaging
@@tschandran Fssai registration is enough for sale,how much will come for packer license
Hai sir your a good man
Very Useful
🙏🙏🙏
Goodspeech
nice presentation,self ayi poultry farm cheyyumbol, pani kooli kayinchu kg kku 10 rs kitunnundo? or with labour cost
🙏🙏🙏
ഡിസ്പോസിബിൾ ഗ്ലാസ് പ്ളേറ്റ് തുടങ്ങി എല്ലാ ഡിസ്പോസിബിൾ ഐറ്റംസും ഉൾപ്പെടുത്തി ഒരു പ്രോഗാം ചെയ്യാമോ. നിർമ്മാണവും ട്രേഡിങ്ങും അടക്കം
Surely
കർഷകർ എപ്പോഴും നഷ്ടം തന്നെ
🙏🙏🙏
Good questians 👍
Thank you
Supar
Thank you 🙏
Sir,
Enik oru mixture pakkavada items production unit veettil thane thudangan nthokke registration , license okke aann vendath
Take Fssai and packaging
Sir, ചെറിയ ഒരു ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് വീട്ടിൽ തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം,
FSSAI
ഫുഡ് പ്രോസസ്സിംങ്ങനെക്കുറിച്ചു ഒരു ട്രെയിനിങ് എവിടെ കിട്ടും.. ഇപ്പോൾ ഞാൻ വട്ടായപ്പം വടി വെട്ടുകേക്ക് നെയ്യപ്പം കള്ളപ്പം പാലപ്പം... ഇവ ഉണ്ടാക്കി കൊടുക്കുന്നു.. വിപുലീകരിക്കാൻ ആഗ്രഹം ഉണ്ട്.
Vedio kollaam but adhehathinte praayathay onnu maanikkamayirunnu
He is younger than me
Sir, കോര്പറേഷൻ പരിധിയിൽ നിയമത്തിനു മാറ്റമുണ്ടോ?
No
Can i get the contact details of this chicken farm .
Or any other chicken farm near Ernakulam area
Okay 9747943230 gireesh
Sir chicken farming aayi bandhapetta training programme kerela thil malabar area
Not available now
സർക്കാരിൻ്റെ സഹായമുണ്ടെങ്കിൽ വിപണിക്ക് ബുദ്ധിമുട്ടില്ലാതെ പോവാം
🙏🙏🙏
Sir Alappuzha യിൽ ഉണ്ടായിരുന്ന സമയത്തു ഞാൻ എന്റെ കമ്പനി msme രജിസ്റ്റർ ചെയ്യാൻ വന്നിട്ടുണ്ട്., മനോരമയിൽ സാറിനെ വായിക്കാറുണ്ടായിരുന്നു, അന്ന് കാണണം എന്നു കരുതിയിട്ടു സാധിച്ചില്ല.
Chandan T S, DreamBiz Consultants, 7/588A-14, Ground floor, Cosmo Plaza, T B Junction, Manjapra Road, Near Civil station, Angamaly-683572
Integrated കോഴി ഫാം നടത്താൻ ലൈസൻസ് എടുക്കണോ
If more than 1000
@@tschandran അപ്പോൾ നമ്മൾ ഒരു 2000sqft കൂട് വെച്ചിട്ട് അതിൽ 900 കോഴികളെ ഇട്ടാൽ പ്രശനം ഒന്നും വരില്ലലോ
@@anandks3148 എല്ലാം അയൽക്കാരെ ആശ്രയിച്ചിരിക്കും.. അവർ കംപ്ലയിന്റ് ചെയ്യുന്നതിന് മുൻപ് ഒരു pollution clearance certificate എടുത്തോളൂ
🙏🙏വെരി ഗുഡ്
🙏🙏🙏
30രൂപക്ക് കോസിക്കുന്നഹി കിട്ടിയാൽ നിങ്ങൾക്ക് എത്ര കിട്ടിയലാണ് മൊതൽ ആവുക പ്ലീസ് പറഞ്ഞു തരുമോ
75/_ will be profitable
അയാൾ പറഞ്ഞു 55രൂപ കുഞ്ഞന് 85 കിട്ടി യാൽ മതി എണ്. എന്നാൽ 30രൂപ കുഞ്ഞന് ആണെങ്കിൽ 75 രൂപ എങ്ങിനെ വരും സംശയം ഇതിനെ നന്നായി പഠിക്കാൻ വേണ്ടിയാണ്
20 extra profit
കോസിക്കുന്നഹി എന്താണ്?
@@JChand83 കോഴിക്കുഞ്ഞ് എന്നായിരിക്കണം
Integrated രീതിയിൽ കുഞ്ഞുങ്ങളെ കൊല്ലം ജില്ലയിൽ സപ്ലൈ ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ?
Don't know
Good videos motivation#pattambi
🙏🙏🙏
കോഴിഫാം നമുക്ക് MSME രജിസ്ട്രേഷൻ എടുക്കാനാകുമോ ..?
No
Good
🙏
Watch from ksa 🇸🇦🇸🇦👍👍
😄😄😄 nokkal മത്ത്രം
👍
സര്‍ന്‍റെ വീഡിയോോ_ ആധികാരികതയുണ്ട് വിശ്വസനിയവും ആണ്
🙏🙏🙏
👍👍👍
🙏🙏🙏
Good 👍👍
🙏🙏🙏
Appate prayamulla alle geerisa ennu vellikunna ninne njakal ethu villikanam.
We are same age
👍👍👍👍👍👍💖💖💖💖💖
🙏🙏🙏
സർ, എനിക്ക് panchayat റോഡ് സൈഡിന് 10 സെൻറ് സ്ഥലമുണ്ട്, എനിക്ക് ഒരു flour മിൽ ആരംഭിച്ച് ഈ പ്രോപ്പർട്ടിയിൽ ഒരു വീട് നിർമ്മിക്കാൻ കഴിയുമോ?
Yes make boath
@@tschandran thanks
ഇഴ ജന്തുകളുടെ ശല്യത്തിന് ചെയ്യും, പാമ്പിന്റെ ശല്യം
Nice🙏🙏
🙏🙏🙏
നിങ്ങൾ പറയുന്ന മാതിരി എല്ലാ ബാച്ചിലും ലാഭം ഒന്നും ഉണ്ടാവില്ല പറയാൻ നല്ല സുഖമാ ഞങ്ങൾക്ക് 25000 കോഴി ഉണ്ട്
ഒരു ചിക്കൻ ഫാമിന്റെ ഉടമയാണ് ഇതിൽ സംസാരിക്കുന്നത്
25000 കോഴിയോ
Chiken farminte number tharamo
+919747943230 gireesan
10000 ഏർത് വർക് 1.5 ലക്ഷമ ഷെഡ് സ്റ്ററുകർ മാത്രം 50000 സിലപൊലിൻ ഷീറ്റ് 40000 പാത്രങ്ങൾ 10000 പ്ലംബിംഗ് വയറിങ് കൂലി 9000 1000×2 വാട്ടർ ടാങ്ക് 20000 വയറിങ് പമ്പിങ് സാധൻങ്ങൾ 5000 സിമന്റ് കട്ട 5000 നൈലോൺ നെറ്റ്
4000 ഗാർഡൻ നേറ്റ് 10000 ഫാൻ 5000 മോട്ടോർ 40000 പ്ലാൻ ആൻഡ് ഡോക്യൂമെറ്‌സ് വിത് ലൈസൻസ് 8000 കറണ്ട് മക്ഷൻ ടോട്ടൽ 3500 അർബൻ 1000 ഇളകുന്ന ടൂൾ 3000 പലക തീറ്റ വെക്കാൻ ഇതു കൂടാതെ കൊറേ അധികം ഉണ്ട് ഇതു ഒഴിവാക്കാൻ പറ്റാത്തത് ഒരുകാരണവശാലും മുടക്ക് മുതൽ വെച്ചു നോക്കിയാൽ ലാഭം അല്ല ഇവരു 14 വർഷം മുന്നതെ മുടക്ക പറയുന്നേ ഇന്ന് അതല്ല
2500 ചിക്‌സ് ആണ് 30000 വരെ കിട്ടും ഇന്റഗ്രേഷൻ ആണേൽ സ്വന്തം ഇട്ടാൽ എടുക്കാൻ ആൽകിട്ടാൻ ഭയങ്കര പാട അവര് നല്ല പണിതരും 2 മാസം കൂടുമ്പോ റണ്ട് 1000 ചകിരി 7000 30000_8000=22000 മാസം 11000 ലാഭം 50 ദിവസോം നല്ല പണി ഉണ്ട് ഇതേ എങ്ങനെ ലാഭം ആകുന്നേ
ഈ പറയുന്ന എസ്റ്റിമേറ്റൊന്നും ഫാമിന് ആവശ്യമില്ല. ശരിക്കും ഒരു ലക്ഷം രൂപയിൽ താഴെ മുടക്കി 1000 കോഴിയെ വളർത്തുന്നവർ ഉണ്ട്
മേശക്ക് മുകളിരുന്ന് കണക്ക് കൂട്ടാതെ മണ്ണിൽ ഇറങ്ങിവന്ന് കണ്ട് മനസ്സിലാക്കിയാൽ താങ്കളുടെ സംശയം തീരും
@@tschandran can I get the contact details of this farm owner please
P be
Sent numper
അവതാരകൻ പോര
Good sir
nice
👍👍
🙏🙏🙏
👍👍
👍👍👍👍