ഞാൻ ഇവിടെ നിന്നാണ് 30 എണ്ണം വാങ്ങിയത് 5days ആയി വാങ്ങിയിട്ടു വാങ്ങുമ്പോൾ 42രൂപ വിലയായി ഒന്നിന് . കുഞ്ഞുങ്ങൾ ഉഷാറാണ് but റേറ്റ് കൂടുതലാണോ എന്നൊരു സംശയം. പക്ഷെ അന്ന് ഞാൻ വേറെ അന്നെഷിച്ചപ്പോളും 42 തന്നെയാണ് പറഞ്ഞതു അതുകൊണ്ട് വാങ്ങി. നോക്കട്ടെ പിടിക്കാറാവുമ്പോൾ എത്ര ചെലവ് വരുമെന്ന് എന്നിട്ട് വേണം എണ്ണം കൂടുതൽ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ
ചുരുങ്ങിയ ചിലവിൽ എങ്ങനെ ഒരു incubator നിർമ്മിക്കാം .താഴെ വീഡിയോ കാണുക ruclips.net/video/iRoaqPa4oBs/видео.html ഇൻകുബേറ്ററിൽ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണം ? താഴെ വീഡിയോ കാണുക ruclips.net/video/dZIhDLmwQNQ/видео.html
ഞാൻ ഇവിടെ നിന്നാണ് 30 എണ്ണം വാങ്ങിയത് 5days ആയി വാങ്ങിയിട്ടു
വാങ്ങുമ്പോൾ 42രൂപ വിലയായി ഒന്നിന് .
കുഞ്ഞുങ്ങൾ ഉഷാറാണ് but റേറ്റ് കൂടുതലാണോ എന്നൊരു സംശയം.
പക്ഷെ അന്ന് ഞാൻ വേറെ അന്നെഷിച്ചപ്പോളും 42 തന്നെയാണ് പറഞ്ഞതു അതുകൊണ്ട് വാങ്ങി.
നോക്കട്ടെ പിടിക്കാറാവുമ്പോൾ എത്ര ചെലവ് വരുമെന്ന് എന്നിട്ട് വേണം എണ്ണം കൂടുതൽ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ
thanks
ചേട്ടൻ ഇടക് വെച്ച് കുഞ്ഞു വില വളരെ കൂടുതൽ ആയിരുന്നു 64 രൂപ വരെ പോയിട്ട് ഉള്ള സമയം ഇണ്ട്
ബ്രോയിലർ കോഴിയെ ആണോ 42രണ്ടു രൂപ ക്ക് വാങ്ങിയത്
വളരെ നല്ല വീഡിയോ. കോഴി വളർത്തുന്നവർക്ക് പ്രകാരപ്രദമാണ് ഈ വീഡിയോ. ഏറ്റവും നല്ല ബ്രിഡ് അന്വേഷിക്കുന്നവർക്കും ഉപകാരപ്പെടും
What is the use of egg shells after coming out chicks.
വളരെ നല്ല വീഡിയോ
ഇതു എവിടെയാണ് ഹാച്ചറി ഒന്ന് പറയാവോ
ഈ സഥലം തൃശൂർ ലാണോ
Chetta cheriya hachern etra vila varum
ചുരുങ്ങിയ ചിലവിൽ എങ്ങനെ ഒരു incubator നിർമ്മിക്കാം .താഴെ വീഡിയോ കാണുക
ruclips.net/video/iRoaqPa4oBs/видео.html
ഇൻകുബേറ്ററിൽ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണം ? താഴെ വീഡിയോ കാണുക
ruclips.net/video/dZIhDLmwQNQ/видео.html
Where you are selling B grade chiks?
ഇപ്പോൾ ചിക്കസ് ഉണ്ടോ
EE TRAY EVIDAE NINNU KITTUM
Epole kozhi kunjintae rate
എന്റെ ബ്രോയ്യ്ലർ കുഞ് എല്ലാം തന്നെ tummall പോലെ എന്താണ് പരിഹാരം
Korsolin എന്ന് പേരുള്ള ഒരു liquid കിട്ടും അത് വാങ്ങി വെള്ളത്തിൽ mix cheythu sprey cheythaal mattam varum
Super
ഒരു കുഞ്ഞിനെ എത്രരൂപയാണ് ഹോൾസെയിൽ
കോഴി കുഞ്ഞുങ്ങളെ ഇറക്കി തന്നിട്ട് വളർത്തിയതിന് ശേഷം കൊണ്ടു പോകുന്ന ഏതെങ്കിലും കമ്പനിയുണ്ടോ
Iyyy ede place
Trivandrum ആണെങ്കിൽ കുറെ പേര് ഉണ്ട്
Suuppar kuttikalan njan vaangichu
25000 eggs capacity hatchery's full equipments for sale
Kerala tell kannur kasrgod booking ellllaaaa😀😀😀😂😃😃😄😅epppo velichapolll paragadaaaa yalappppppi matram😆😅☺
Chicks rate daily ariyan valla application num undo
hai good
ഇവിടെത്തെ നമ്പർ
Sir bv380 koyi undo
I need bv380
9497404741 contact
Wast customer service delevary illa wast of time
Delizia Hatchery (For Booking) - 94479 24 844 / 92079 11 333
Oru kariyavum ellllla velekumbol all karala tell booking ellllaaaaa😅😅😅😀😀😃
Contact num onn parayuo