രാഹുൽ​ഗാന്ധിയെപ്പറ്റി ചോദിച്ച ജേണലിസ്റ്റിന് കിട്ടിയത്... നിങ്ങൾ കാണേണ്ട വീഡിയോ |Public Opinion

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 89

  • @love_India
    @love_India 3 месяца назад +88

    രാഹുലിനോടുള്ള ജന താല്പര്യം.. അദ്ദേഹത്തിന്റെ..
    വിശ്രമമില്ലാത്ത.. ജോലി തന്നെയാണ്..
    രാഹുൽ ഗാന്ധി ❤️❤️👍...

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад +38

    രാഹുൽജി ലോകം അംഗീകരിക്കുന്ന ലോകം സ്വീകരിക്കുന്ന ഒരു നേതാവാകും രാഹുൽജി❤❤❤ പാർലമെൻ്റിലെ സിംഹം🦁🦁🦁

  • @Thajudeen-k8k
    @Thajudeen-k8k 3 месяца назад +36

    രാഹുൽ ഗാന്ധിയുടെ ശബ്ദം അത് ഇന്ത്യൻ ജനതയുടെ ശബ്ദമാണ് ഇന്ത്യൻ ജനതക്ക് വേണ്ടി ഇപ്പോൾ ഇന്ത്യൻ ശബ്‌ദിക്കുന്ന ഒരേ ഒരു നേതാവ് അതാണ് രാഹുൽ ഗാന്ധി.

  • @moideenwelder2904
    @moideenwelder2904 3 месяца назад +60

    RG കല്യാണം കഴിഞ്ഞ് കുടുംബ പരമ്പര നിലനിർത്തണം എന്നാഗ്രഹിക്കുന്നവർ എന്നെ പോലെ ആരൊക്കെ ഉണ്ട്

  • @swadhashukriya2700
    @swadhashukriya2700 3 месяца назад +34

    വിദ്യാഭ്യാസവും വിവരവും സത്യവും നീതിയും നന്മയും ധർമവും ചെയ്യാൻ കഴിവുള്ള ഒരാൾ രാജ്യം ഭരിക്കണം അതാണ് ലോകത്തിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നത്

  • @abdullatp4642
    @abdullatp4642 3 месяца назад +44

    വിവരവും വിദ്യഭ്യസവും ഉള്ളവർ നാട് ഭരിക്കട്ടെ

  • @BroKannur
    @BroKannur 3 месяца назад +32

    രാഹുൽ ഗാന്ധി നാടിന്റെ രക്ഷകൻ❤

  • @mohammedallipparambil
    @mohammedallipparambil 3 месяца назад +23

    രാഹുൽജീ..... ഭാരതത്തെ രക്ഷിക്കു BJP നാടിനാപത്ത്.😂😂😂😂😂😂😂😂 AMD

  • @Storyofisraziyarath
    @Storyofisraziyarath 3 месяца назад +11

    ആ ഓട്ടർശക്കാരൻ ചേട്ടൻക്ക് വേണ്ടി മഹാനായ രാഹുൽജി ഈ കഴിഞ്ഞ 10 വർഷം ചെയ്‌ത ഒരു പുണ്ണ്യപ്രവർത്തിയും ഈ ഭരണത്തിലിരിക്കുന്ന ബോഡി ചെയ്‌തിട്ടില്ല. ഇനി ബോഡി ചെയ്‌തദ് പാവപ്പെട്ട ജനങ്ങൾ അനുഭവിക്കേണ്ട സമ്പത്ത് കൊള്ളയടിച്ച് വിലപിടിപ്പുള്ള വസ്ത്രങ്ങൾ മുതൽ ആഡംബരജീവിതം ലോകം ചുറ്റുക വർഗീയത പറയുക കലാഭങ്ങൾ ഉണ്ടാക്കുക അതിന്ന് കൂട്ടുനിൽക്കുക ആക്രമിക്കപ്പെട്ടവർക്ക് നേരെ നടപടി എടുക്കുക ആക്രമികളെ സംരക്ഷിക്കുക മണിപ്പൂർഉൾപ്പടെ ഒരുപാട് സംസ്ഥാനങ്ങളിൽ. മുതലാളിമാരെ വീണ്ടും മുതലാളിമാരാക്കുക പാവങ്ങളെ വീണ്ടും കൊള്ളയടിക്കുക പാവങ്ങൾ അനുഭവിക്കേണ്ട സമ്പത്തെടുത്ത് മറ്റു പാർട്ടിയിലെ എംപി മാരെയും ml മാരെയും കോടികളും വലിയവലിയ ഓഫറുകളും മറ്റുംകൊടുത്തു വിലക്കുവാങ്ങുക പാവപ്പെട്ട ജനങ്ങളുടെ സങ്കടംമാറ്റാദേ വർഗീയതയും ജനങ്ങളെ ബിന്നിപ്പിച്ചു മതം പറഞ്ഞു തെമ്മാടിത്തരങ്ങൾ കാട്ടാൻ വേണ്ടിയും ഓട്ടിനുവേണ്ടിയും മറ്റുള്ളമതസ്ഥരുടെ ആരാധനാലയങ്ങൾ തകർത്ത് അതിന്റെ മുകളിൽ ജനങ്ങളെ പറ്റിക്കാൻ വേണ്ടി കോടികൾപിരിച്ച് അഴിമതികാട്ടി യഥാർത്ഥ ഹൈന്ദവ വിശ്വാസികളെ പറ്റിക്കാൻ അവർക്ക്പോലും ലോകത്ത് പേരുദോഷം വരുത്താൻ രാമന്റെയും ശിവന്റെയും പേര്പറഞ്ഞു തെമ്മാടിത്തരം കാണിക്കൽ മറ്റുള്ളമതസ്ഥരുടെ വിശ്വാസത്തിൽ കൈകടത്തുക ജനങളുടെ പ്രൈവറ്റ് ജീവിതത്തിലും ഭക്ഷണത്തിലും സമ്പത്തിലും ജോലിയിലും തുടങ്ങി പറഞ്ഞാൽ തീരാത്ത അത്രയും തെമ്മാടിത്തരങ്ങളാണ് ഈ തെമ്മാടി ഭരണത്തിൽ നമുക്ക് കാണാൻകഴിഞ്ഞത് എന്നിട്ടും മനസ്സിലാക്കാത്തവരെ കുറിച്ച് പറയാൻ വാക്കുകളില്ല

  • @beenajose359
    @beenajose359 3 месяца назад +18

    Rahul super❤❤❤

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 3 месяца назад +21

    RAHUL SUPER

  • @mollysoman3350
    @mollysoman3350 3 месяца назад +5

    God bless you🎉🎉🎉🎉

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +7

    Rahulji❤❤

  • @augustinlasar6566
    @augustinlasar6566 3 месяца назад +9

    Rahulgandy ki ji💯🔥💐🌄🌹

  • @abdulrasak6308
    @abdulrasak6308 3 месяца назад +12

    ഇയാൾ പറഞത് കൃത്യം Evm. തെശ്നം ബാലറ്റ് പേപ്പർ വരണം

  • @ajithaml1371
    @ajithaml1371 3 месяца назад +5

    രാഹുൽഗാന്ധി ❤❤❤❤🎉🎉🎉🎉🎉

  • @BibinBino-um8nl
    @BibinBino-um8nl 3 месяца назад +31

    രാഹുൽഗാന്ധി സാധാരണക്കാരുടെ ശബ്ദം 🎉❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohananchakingal7974
    @mohananchakingal7974 3 месяца назад

    കോഴ വാങ്ങാതെ ജനങ്ങളെ സ്നേഹിക്കുന്ന, അറിവുള്ള
    ഒരു ജനകീയ നേതാവാണ്
    ശ്രി. രാഹുൽ ഗാന്ധി...❤❤❤

  • @suhithakumari979
    @suhithakumari979 3 месяца назад +1

    Rahulji.... Save our country......
    Save Our....people.....
    God bless you.....Rahulji...... 🙏🙏our future..... PM... 🙏🙏🙏🙏🙏

  • @jomonjosjeslinpjomon1377
    @jomonjosjeslinpjomon1377 3 месяца назад +4

    Super

  • @SalimSalim-lg3id
    @SalimSalim-lg3id 3 месяца назад +1

    ഒരിക്കൽ അദ്ദേഹം വരും തീർച്ച.

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 3 месяца назад +8

    Rahul mathy🎉❤

  • @eldhothomas4693
    @eldhothomas4693 3 месяца назад +3

    Peoples Leader Rahul Gandhi 👍

  • @shadhilshanu905
    @shadhilshanu905 3 месяца назад +9

    Janangalude pachayaaya avastha❤❤

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад

    ❤️രാഹുൽ ഗാന്ധി 👌മുത്തേ ❤️

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok 3 месяца назад +5

    ദാവൂദ് ഇബ്രാഹിമിന്റെ ചേട്ടൻ നരേന്ദ്രമോഡി

  • @Saneeshthomas-r4k
    @Saneeshthomas-r4k 3 месяца назад +6

  • @maryherman7367
    @maryherman7367 3 месяца назад +4

    Rahulji

  • @aboochola2533
    @aboochola2533 3 месяца назад

    ❤❤❤ Jai Rahul Ji

  • @rafeeqpattambi8325
    @rafeeqpattambi8325 3 месяца назад +6

    Rahul Gandhi gi PM India munnani 💯❤️👍🫡😘😍🥰🙏

  • @meenadavis8647
    @meenadavis8647 3 месяца назад

    Yes we need Congress

  • @asyakhaleel8857
    @asyakhaleel8857 3 месяца назад +5

    Yellarum parayum Rahul Gandhi aanenn. Kaaranam. Changa vargeeyangale aarum angeegarikkillls

  • @meenadalan5823
    @meenadalan5823 3 месяца назад

    👍❤❤❤👍

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 3 месяца назад

    ❤❤❤

  • @fathimashamla1037
    @fathimashamla1037 3 месяца назад

    Rahulji super

  • @josephthomas8583
    @josephthomas8583 3 месяца назад +2

    Suitable person to become the prime minister of india is Rahul Gandhi

  • @abdullatheef2634
    @abdullatheef2634 3 месяца назад +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് സ്റ്റാലിൻ ആണ്. അത് കഴിഞ്ഞിട്ടേ രാഹുൽ ഗാന്ധി.

  • @iqbalmohammed9808
    @iqbalmohammed9808 3 месяца назад

    രാഹുൽ ജീ വരണം ഇന്ത്യയുടെ ചാണകത്തിൽ മുങ്ങിയ മുഖം മാറി... ഇന്ത്യയുടെ തനതായ അന്തസ്സ് വീണ്ടെടുക്കണം democracyവീണ്ടെടുക്കണം!എല്ലാവർക്കും ഒരേ നീതിയും സമാധാനവും ഐക്യതയും തിരികെ എത്തിക്കണം രാഹുലിനു പകരം രാഹുൽ മാത്രം ❤❤❤

  • @balqezbegumbalqez983
    @balqezbegumbalqez983 3 месяца назад

    Jai Rahul

  • @leahgeorgeofficial7658
    @leahgeorgeofficial7658 3 месяца назад +3

    Rahul ghandhi sacha insan,sacha natha

  • @thomasabraham6454
    @thomasabraham6454 3 месяца назад

    രാഹുൽ ഗാന്ധി രണ്ടു മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിനു ജയിച്ചു. എന്നാൽ മോടി ജയിച്ചത് രാഹുൽ നേടിയതിനേക്കാൾ ഒത്തിരി കുറവ് വേട്ടിന് . ഇതിൽ നിന്നു തന്നേ മോടിയെ ഇൻഡ്യയിലെ ജനങ്ങൾക്കു താൽപര്യമില്ലാ എന്നു മനസ്സിലായി. 2014 ലെ തിരഞ്ഞെടപ്പിൽ വിദേശബാങ്കിൽ ഉള്ള കള്ളപണം തിരികെ കൊണ്ടുവന്ന് 15 ലക്ഷം വീതം ഓരോ ഇൻഡ്യക്കാരുടെയും അകൗണ്ടിൽ നിക്ഷേപിക്കുമെന്ന പൊള്ള വാക്ദാനം ജനങ്ങൾക്കു കൊടുത്തു. 2019 ൽ ഫേക്ക് എൻകൗണ്ടർ നടത്തി അധികാരത്തിൽ തുടർന്നു. 2024 ലെ തിരഞ്ഞെടുപ്പുഫലത്തിൽ ജനവിധി രാഹുലിനേക്കാളും കുറഞ്ഞ സാഹചര്യത്തിൽ മോടി രാജിവച്ചു വീട്ടിൽ ഇരിക്കയാണു വേണ്ടിയിരുന്നത്.

  • @ajohn9163
    @ajohn9163 3 месяца назад

    ബാല രാമപ്രതിഷ്ട്ട നടത്തിയവർ ഇപ്പോൾ രാഹുലിനെ ബാല... എന്നുവിളിക്കുന്നു.... ആ ബാല വളർന്ന് ബല ആവും രാവണന്മാർ ഓടുകയും ചെയ്യും രാഹുൽ പ്രധാനമന്ത്രി ആയാൽ ഇവിടെ ഭാരതത്തിൽ വർഗ്ഗിയ പേടി ഇല്ലാതെ ജനങ്ങൾക്ക് ജീവിക്കാം..... പാവങ്ങളുടെ കാശ് മൊത്തം അദാനി അംബാനി മാരുടെ കയ്യിൽ എത്തുന്ന രീതിയിലുള്ള ഭരണം ഇപ്പോൾ മൊബൈൽ റീചാർജിന് കാശ് അവരുടെ ഇഷ്ടത്തിന് കൂട്ടി... ഇവിടെ സർക്കാർ ഉണ്ടോ എന്തിനാടാ ഇത്രയും കൂട്ടിയത് അതുവഴി നിനക്ക് എന്തുമാത്രം കോടി കിട്ടുന്നു...? സർക്കാർ ചിലവിൽ പൊതുപണത്തിൽ ഇന്ത്യ വിടുന്ന ബഹിരാകാശ സംവിദാനങ്ങൾ വാടകക്ക് അടിച്ചുമാറ്റിയിട്ട് അവൻ അവന്റെ സൗകര്യത്തിന് കാശ് കൂട്ടുന്നു.... ഇവിടെ ഒരു സർക്കാർ ഉണ്ടോ ചോദിക്കാൻ......? നമ്മുടെ രാജ്യത്ത് പൊതുജന നന്മ കരുതി ഏതൊരു ഉൽപ്പന്നതിനും ഉത്പാധന ചിലവും അതിനെടുക്കുന്ന ലാഭത്തിനും കൃത്യമായ അനുപാതം കൊണ്ടുവരണം

  • @zuhramol8466
    @zuhramol8466 3 месяца назад

    Rahuljiki. Jai

  • @mathewchacko3198
    @mathewchacko3198 3 месяца назад

    പ്രതിപക്ഷമാണ് താരം

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 3 месяца назад

    Anapurath erunnavan khazudapurath erikinnu,

  • @leelaman.p518
    @leelaman.p518 3 месяца назад

    Rsghl❤❤❤❤❤

  • @AMMathew-rn6zn
    @AMMathew-rn6zn 3 месяца назад

    Rahul loves all people he is the soul of lndia

  • @MoosaVk
    @MoosaVk 3 месяца назад +1

    കോൺഗ്രസിന് 102

  • @PPVincent
    @PPVincent 3 месяца назад

    rahul gandhi good.

  • @harikrishnan6492
    @harikrishnan6492 3 месяца назад +1

    ഇതിൽ പറയുന്ന ഒരു കാര്യം ഇന്ത്യ ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞടുപ്പ് നടത്തിയാൽ BJPപഴയ 2 ൽ ആകും

  • @mohananayyapan4082
    @mohananayyapan4082 3 месяца назад

    ഇതു എല്ലാം കോൺഗ്രസ് ആണ് എന്ന് പറഞ്ഞു നടക്കും അണികൾ

  • @antonyjoseph4920
    @antonyjoseph4920 3 месяца назад

    Rahul Ghandi become strong enough, because of Modi. Now he proved he is strong enough to fight with government for public grievance.

  • @alenjoseph610
    @alenjoseph610 3 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashrafummer9148
    @ashrafummer9148 3 месяца назад

    K.muralidharan odulla cheyth gadikalk oru paadam aayirikate😅

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад

    നുണയൻ 😭😀ഗ്യരണ്ടി 😭മോങി

  • @Kuryakos
    @Kuryakos 3 месяца назад +2

    വയനാട്ടിലെ MP രാഹുൽ ഗാന്ധി ഒന്നും ചെയ്ത് കണ്ടിട്ടില്ലെ
    മേലിൽ ഇതുപോലെ സോഷ്യൽ മീഡിയിൽ മിണ്ടരുതേ ബ്രോ

  • @senishjoseph7446
    @senishjoseph7446 3 месяца назад

    അഞ്ച് വർഷം കൂടി മോഡി ഭരിക്കട്ടെ ഇതുവരെ പണിത റോഡുകളും പാലങ്ങളും പ്രതിമകളും എല്ലാം അപ്പോഴേക്കും തകർന്നു വീണു കൊള്ളും അല്ലെങ്കിൽ അതെല്ലാം കോൺഗ്രസിൻ്റെ തലയിൽ കെട്ടി വേക്കും 😂

  • @ashrafummer9148
    @ashrafummer9148 3 месяца назад

    Mathavum jathiyum onnum venda nalla manushyar aayi jeevikam

  • @LaksmiLaksmi-f2v
    @LaksmiLaksmi-f2v 3 месяца назад

    Ergeipoda annu poraliykodaliy swaymnannai kannadivenda Alle pinne marnmvare theehrilkidakkunnanee anthnthnna podachulepurthu

  • @ashrafummer9148
    @ashrafummer9148 3 месяца назад

    Mongi yude avasanam😂

  • @firozssaudi4351
    @firozssaudi4351 3 месяца назад

    Rahul gandhi is a shadow prim minister

  • @bijuvsvs4286
    @bijuvsvs4286 3 месяца назад

    Mandan pappu😂😂😂😂😂😂😂😂😂😂

  • @basheersaleem4135
    @basheersaleem4135 3 месяца назад +1

    വർഗീയ യത മാത്രം പറഞ്ഞു രാജ്യം ഭരിക്കുന്ന ഒരു സർക്കാർ.

  • @josephantony9196
    @josephantony9196 3 месяца назад

    ❤RaGa ❤G8 Leader For India ❤

  • @thanhappanmk6780
    @thanhappanmk6780 3 месяца назад

    പ്രതിപക്ഷത്ത് കേറിയപ്പോ തന്നെ നന്നായിട്ട് കൂവി പ്രധാനമന്ത്രി ആയാൽ അമ്മ പഠിപ്പിച്ച കാബറെ ഡാൻസും കളിക്കും

    • @asifrvc8917
      @asifrvc8917 3 месяца назад +14

      നിന്റെ അമ്മ കളിച്ച കളി ആരും കളിക്കില്ല... അതുകൊണ്ടാണല്ലോ നിന്നെപ്പോലെ ഒരു ജാരസന്തത്തി ഉണ്ടായത്..

    • @love_India
      @love_India 3 месяца назад

      അമ്മ എന്ന വാക്കിന്റെ മഹത്വം അറിയാത്ത നിയൊക്കെ. ജനിച്ചതാണ്. ഈ.. ഭൂമിയുടെ ശാപം.. 🐖

    • @mahammud6069
      @mahammud6069 3 месяца назад

      ഇവനൊക്കെ ജനിപ്പിച്ച തള്ളയേയും തന്തയെയും പറയണം മോഡിയുടെ അപ്പി എടുത്കൊടുത്താലും സ്വർണം എന്ന് പറയാൻ മടിയില്ലാത്ത അന്യ ഗ്രഹ ജീവി സാധാരണ കാരുടെ ഇടയിൽ സാധാരണ കാരനായിട്ട് ജീവിക്കുന്ന സാധാരണ ക്കാരെ ചേർത്ത് പിടിക്കുന്ന രാഹുൽ. മറു ഭാഗത്തു മുതലാളിമാരുടെ കൂടെ മാത്രം നിൽക്കുക യും പരിഹാസവും അഹങ്കാരവും കൈ മുതലാകിയ ഇവനോട് എന്താടോ തനിക്ക് ഇത്ര സ്നേഹം

  • @syedkuniyil
    @syedkuniyil 3 месяца назад

    Rahulji❤❤❤

  • @ashraflubu
    @ashraflubu 3 месяца назад

    ❤❤❤❤❤

  • @MohammedNazim-z8d
    @MohammedNazim-z8d 3 месяца назад

    ❤👍🏻

  • @zikkanthart2206
    @zikkanthart2206 3 месяца назад

    ❤❤❤