Angel Number | Law of attraction | Angel number Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #LawOfAttractionMalayalam #lawofattraction #ashoknarayan
    #LawOfAttractionMalayalam #lawofattraction #ashoknarayan
    #lawofattraction #ashoknarayan
    ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
    വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
    1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
    2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
    3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
    4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
    5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
    6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
    7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
    8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
    9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
    10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
    കൂടുതൽ വിവരങ്ങൾക്ക് : 7736298611
    7510164997

Комментарии • 18

  • @gnikhilkumar5123
    @gnikhilkumar5123 Месяц назад +2

    very informative video sir, thank you for sharing the knowledge 🙏🙏🙏

  • @sulochana3346
    @sulochana3346 Месяц назад +3

    Thank you sir🌹

  • @sarisatheesh7411
    @sarisatheesh7411 Месяц назад +2

    Njan Eppozhum 11:11 ,111,222 kanarundu…Thank you sir …🌹

  • @sasikumarnk3770
    @sasikumarnk3770 Месяц назад +1

    Thankyou universe.

  • @amithamurali9977
    @amithamurali9977 Месяц назад +1

    🙏🙏🙏thank you universe🙏🙏🙏🙏

  • @SeenaJayan-sm1dv
    @SeenaJayan-sm1dv Месяц назад +2

    🙏🙏

  • @nishajoshi72
    @nishajoshi72 Месяц назад +1

    Thank u sir

  • @srevyarakesh8507
    @srevyarakesh8507 Месяц назад +1

    Ee aduth kananidayayi ennum kandu 11111❤ thanks universe

  • @HariRam-kv1rs
    @HariRam-kv1rs Месяц назад

    🙏🙏🙏🙏🙏

  • @user-ed2on8rl6i
    @user-ed2on8rl6i Месяц назад +1

    🙏🏻🙏🏻🙏🏻

  • @sheebavk6273
    @sheebavk6273 Месяц назад +1

    111 ഉം 777 ദിവസവും കാണും..... 333, 555, 444,000,ഇത് ഇടക്ക് കാണാറുണ്ട്

  • @HaleelTS
    @HaleelTS Месяц назад

    👍🏻🌹 കുറച്ചു മാസങ്ങൾക്കുമുമ്പ് current charge bill amount 1111 രൂപ ആയിരുന്നു, നാലു ഒന്ന് വന്നപ്പോൾ ചെറിയ അതിശയം തോന്നി , എന്നാൽ ഒരിക്കലും കിട്ടത്തില്ല എന്ന് വിചാരിച് ക്യാഷ് അര മണിക്കൂറിനു ശേഷം കിട്ടി, അന്ന് സത്യത്തിൽ പ്രതേകിച്ചു ഒന്ന് തോന്നിയില്ല, ഇപ്പോൾ സാർ പറയുമ്പോഴാണ് അതിനെ പറ്റി ചിന്തിക്കുന്നത്,

  • @jayanreejajayan6751
    @jayanreejajayan6751 Месяц назад +1

    🙏🏾🙏🏾🙏🏾❤

  • @ajithakp8512
    @ajithakp8512 Месяц назад +1

    ഞാൻ ഈ പറഞ്ഞ number കണ്ടു

  • @KeralaIndia1
    @KeralaIndia1 Месяц назад

    ❤❤❤

  • @BinduShyju-ny1mq
    @BinduShyju-ny1mq Месяц назад +1

    🙏🙏🙏 ende phonil eppozhum ennum 999 kannunnu sir nallarhano

  • @althafrhmman5183
    @althafrhmman5183 Месяц назад +1

    🪽🩵💙💙

  • @sulochana3346
    @sulochana3346 22 дня назад

    Thank you sir🌹