ദേഹം ഇവിടെ ആണെങ്കിലും മനസ്സ് കൊണ്ട് ഹജ്ജിനു എത്തുന്ന ഒരു പ്രതീതി ആണ് പുണ്യ നഗരിയിൽ നിന്നും വരുന്ന അഫ്താബിന്റെ ഓരോ റിപ്പോർട്ടിനും...താങ്ക്സ് മുഹമ്മദ് അഫ്താബ് റഹ്‌മാൻ😘താങ്ക്സ് മീഡിയ വൺ😘
12 തവണ ഉംറ ചെയ്തു..ഒരു പ്രവാശ്യം മതി തീരുവോളം ഹജറുൽ അസ്‌വദ് ചുണ്ടോട് ചേർത്ത് മുത്തം നൽകാനും 3 പ്രാവശ്യം മദീനയിൽ പോയി മുത്ത് ഹബീബിനോട് സലാം പറയാനും അവിടുത്തെ ചാരത്തു നിന്ന് 2 റക്അത് സുന്നത് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചു..ഇനി ഒരു ഹജ്ജിന് ഇഹ്‌റാം കെട്ടാൻ ഭാഗ്യം നൽകണേ നാഥാ...ആമീൻ....
അഫ്താബ് റഹ്മാന് പ്രത്യേകം നന്ദി, ഇത്രയും മനോഹരമായി ഹജ്ജ് റിപ്പോർട്ട് ചെയ്തതിന്. നിങ്ങളുടെ ഓരോ ഹജ്ജ് റിപ്പോർട്ടിനും കാത്തിരിക്കുന്നു. മറ്റാർക്കുമില്ലാത്ത എല്ലാ ദൃശ്യങ്ങളും എത്തിക്കുന്ന മീഡിയവണിനും സല്യൂട്ട്
അല്ലാഹുവേ ...മനസ്സ് ഒന്ന് ഇടറും പടച്ച തമ്പുരാനേ നീ എല്ലാവരെയും കാത്ത് രക്ഷിക്കണേ.ഇവിടെയെത്തി നിഷ്കളങ്കമായ മനസ്സുമായി മടങ്ങാൻ അവസരം നൽകി അനുഗ്രഹിക്കണേ. ആമീൻ🤲🤲
നിങ്ങൾ എത്ര ഭാഗ്യവാൻ നമ്മൾക് വേണ്ടി അല്ലാഹുവിനോഡ് പ്രാർത്ഥിക്കണം ഇ കൊറോണ എന്ന മഹാ മാരിയെ തൊട്ടു ഞങ്ങളെ കാത്തു രക്ഷിക്കാനും പ്രത്തേകം ദുഅ ചെയ്യണം അസ്സലാമു അലൈകും
ഞങ്ങൾ അവിടെ കണ്ടിട്ടില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു മക്കയും അവിടെ കാണാൻ, ഈ കാര്യങ്ങൾ എല്ലാം വിശദമായി നങ്ങൾക് എത്തിച്ച media one ചാനലിനും അതിന് പിന്നിൽ പ്രയക്നിച്ച ആളുകൾക്കും അള്ളാഹു അനുഗ്രഹിക്കട്ടെ
🌹🌹🌹അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്..💞മനസ്സ് കുളിർമയാകുന്ന ഈ മനോഹരമായ ജീവൻ തുടിക്കുന്ന കാഴ്ച്ച കാണിപ്പിച്ചു തരുന്ന താങ്കൾക്കും, ഹാജിമാർക്ക് വേണ്ടി ഇത്രയും സംരക്ഷണം കൊടുത്ത സൗദി ഭരണാധികാരികളെയും ലോക മുസ്ലിം കളെയും അറഫയിൽ പൊറുത്തു അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ.... ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ 💕💕💕💕💞💞💞💞❤❤❤❤🌹🌹🌹.
2 times umrah poyi dammam il ninnum... Makkah yil umrah kazhinju ee sthalangal kaanan poyittundu... Kandittundu... Insha allah varum varshangalil hajj cheyyaan allahu anugrahikatte aameen🤲❤️
റബ്ബേ ഈ മഹാമാരി മാറി അടുത്ത വർഷം പഴയ പോലെ ഹജ്ജ് ഉണ്ടാവട്ടെ......😭😭😭😭😭
Aameen
Aameen
Aamèen
ആമീൻ
Aameen
ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അവിടെ എത്തിക്കണേ നാഥാ. വല്ലാത്ത ആഗ്രമാണ്.
ആമ്മീൻ
ആമീൻ 😭🤲
Aameen.........in sha allahh
Aameen
ആമീൻ
ദേഹം ഇവിടെ ആണെങ്കിലും മനസ്സ് കൊണ്ട് ഹജ്ജിനു എത്തുന്ന ഒരു പ്രതീതി ആണ് പുണ്യ നഗരിയിൽ നിന്നും വരുന്ന അഫ്താബിന്റെ ഓരോ റിപ്പോർട്ടിനും...താങ്ക്സ് മുഹമ്മദ് അഫ്താബ് റഹ്‌മാൻ😘താങ്ക്സ് മീഡിയ വൺ😘
സത്യം
12 തവണ ഉംറ ചെയ്തു..ഒരു പ്രവാശ്യം മതി തീരുവോളം ഹജറുൽ അസ്‌വദ് ചുണ്ടോട് ചേർത്ത് മുത്തം നൽകാനും 3 പ്രാവശ്യം മദീനയിൽ പോയി മുത്ത് ഹബീബിനോട് സലാം പറയാനും അവിടുത്തെ ചാരത്തു നിന്ന് 2 റക്അത് സുന്നത് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചു..ഇനി ഒരു ഹജ്ജിന് ഇഹ്‌റാം കെട്ടാൻ ഭാഗ്യം നൽകണേ നാഥാ...ആമീൻ....
Enthe 😭😭🤲🤲
@@Nas760 aameen yaa rabbal aalameen🤲🤲
അവിടെ പോയാൽ നന്നാവുമെങ്കിൽ മതവിദ്വേഷം പ്രസംഗിച്ചു നടക്കുന്ന യൂസ്താതുമാരെ കൂടി അങ്ങോട്ടു അയക്കണം..
എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്ക് ബക്രീദ് ആശംസകൾ
വല്ലാത്തൊരു വികാരം ആണ് ഇതെല്ലാം കാണുമ്പോൾ ദൈവം എല്ലാവര്ക്കും നല്ലതു വരത്തെട്ടെ
Ningale Pollatte alugalanu indiayude raksha
Gandhi vajpeyi apj ivarellam
Indiaye snehichu
Vajpeyi bjp anengilum bagavan sreeramanil vashvasichu
Adhu kondu addehatte oru indiakkaranum verukkanavilla
Bless u
അഫ്താബ് റഹ്മാന് പ്രത്യേകം നന്ദി, ഇത്രയും മനോഹരമായി ഹജ്ജ് റിപ്പോർട്ട് ചെയ്തതിന്. നിങ്ങളുടെ ഓരോ ഹജ്ജ് റിപ്പോർട്ടിനും കാത്തിരിക്കുന്നു. മറ്റാർക്കുമില്ലാത്ത എല്ലാ ദൃശ്യങ്ങളും എത്തിക്കുന്ന മീഡിയവണിനും സല്യൂട്ട്
MashaAllah
മാഷാ അള്ളാ👌
Thanks
Masha allah
മാഷാ അല്ലാഹ്
മരിക്കുന്നതിന് മുൻപ് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ അള്ളാഹ് 😭
ആമീന് yarabalhalameen
Aameen
Ameen
Aameen
𝗔𝗮𝗺𝗲𝗲𝗻
മിഡിയ വണ്ണിന്ന് മാത്രമേ ഇങ്ങനെ ഒരു വർത്ത കഴിയു, thanks അഫ്തബ് റഹ്മാൻ, ഇനിയും ഹജ് വിശേഷവുമായി വരുക
അത് താങ്കൾ മീഡിയ one മാത്രം കാണുന്നത് കൊണ്ടാണ് ബാക്കി ഉള്ളവരും കൊടുക്കാറുണ്ട് 😊
എല്ലാ ചാനലിലും ഉണ്ട്
@@chap_thilak ഇതുപോലെ കാണിക്കാറില്ല
@@muhammedrifadmk1021 👍
@@rashid4547 👍
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും ഞാനും മനസുകൊണ്ട് പ്രാർത്ഥിച്ചു ഈ മാറാരോഗം മാറ്റി ലോകം പഴയ നിലയിൽ എത്തുവാൻ 🙏🙏🙏
അല്ലാഹു താങ്കൾക്ക് ഹിദായത് നൽകട്ടെ 😊
ജീവിതത്തിലെ വലിയ ആഗ്രഹമാണ്... അള്ളാഹ് നീ തൗഫീഖ് ചെയ്യണെ
എനിക്കും ആമീൻ 🤲
Insha Allah
Aameen ya rabbal aalameen😔😔😪🤲
Aameen🤲
Enikum ameen
അല്ലാഹുവേ ...മനസ്സ് ഒന്ന് ഇടറും
പടച്ച തമ്പുരാനേ നീ എല്ലാവരെയും കാത്ത് രക്ഷിക്കണേ.ഇവിടെയെത്തി നിഷ്കളങ്കമായ മനസ്സുമായി മടങ്ങാൻ അവസരം നൽകി അനുഗ്രഹിക്കണേ. ആമീൻ🤲🤲
Aameen 🤲
Aameen
ആമീൻ 😭🤲
ആമീൻ
Aameen
മരിക്കും മുമ്പ് അവിടം കാണാൻ നീ വിധി ഏക് റബ്ബേ
ആമീൻ 🤲
Aameen
Aameen🤲
Aameen yaa rabbal aalameen
ആമീൻ
ഈ കൊല്ലത്തെ ഹജ്ജിനും എനിക്കും അവസരം കിട്ടിയ അല്ലാഹുവിന് ആണ് സവർസ്തുതിയും അൽഹംദുലില്ലാഹ്...
ഹജ്ജ് അള്ളാഹു സ്വീകരിക്കട്ടെ 🤲🤲
Ameen
ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
Dua cheyyanam, in sha ALLAH
ആമീൻ
നിങ്ങൾ എത്ര ഭാഗ്യവാൻ നമ്മൾക് വേണ്ടി അല്ലാഹുവിനോഡ് പ്രാർത്ഥിക്കണം ഇ കൊറോണ എന്ന മഹാ മാരിയെ തൊട്ടു ഞങ്ങളെ കാത്തു രക്ഷിക്കാനും പ്രത്തേകം ദുഅ ചെയ്യണം അസ്സലാമു അലൈകും
ഹജ്ജ് ചെയ്യാൻ ആയില്ലെങ്കിലും ഉംറക്ക് വേണ്ടി എങ്കിലും ആ മണ്ണിൽ ചവിട്ടാൻ വിധി നൽകണേ റബ്ബേ 🤲🤲
ഈ ഹജ്ജ്. ഉംറ തമ്മിൽ എന്താ വ്യത്യാസം എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ?
എല്ലാവർക്കും അവിടേക്ക് പോവാൻ ഭാഗ്യം നൽകട്ടെ ആമീൻ
Aameen 🤲
Aaameeen
Ameen
Ameen
ആമീൻ 🤲🤲🤲😪😪😪
റബ്ബേ,നിന്റെ അതിഥിയാകാൻ ഭാഗ്യം നൽകണേ,ഞങ്ങളെയും അറഫയിലെത്തിക്കാതെ മരിപ്പിക്കല്ലേ നാഥാ 😢😥😢😥
എല്ലാവർക്കും എന്റെ ബലി പെരുന്നാൾ ആശംസകൾ.... 🎉🎉🎉🎉
ആടിനെ അറത്തു അല്ലാഹുവിനു നൽകി നിന്റെ പാപങ്ങൾ പൊറുക്കാൻ അപേക്ഷിക്കുക..... പാവം ആട്
അല്ലാഹ് ഞങ്ങള്ക്ക് എല്ലാർക്കും അവിടെ പോകാനുള്ള സാഹചര്യം നൽകണേ, ഈ മഹാ മാരിയെ തുടച്ചു നീക്കണേ ആമീൻ
അമീൻ
Ammeen
Aameen
@@nadiya61 ആമീൻ
Aameen
ഞങ്ങൾക്കും ഭാഗ്യം നല്കണേ അല്ലാഹ്....ആഗ്രഹമുണ്ട് നിറവേറ്റിതരാൻ നീ അല്ലാതെ മറ്റാരുമില്ല.......അനുഗ്രഹിക്കണേ റബ്ബേ....
ആമീൻ
Aameen🤲
Aameen
ജീവിതത്തിലെ വലിയ ആഗ്രഹംമാണ് അള്ളാ തൗഫീഖ് നൽകണേ അള്ളാ
ഞങ്ങൾ അവിടെ കണ്ടിട്ടില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു മക്കയും അവിടെ കാണാൻ, ഈ കാര്യങ്ങൾ എല്ലാം വിശദമായി നങ്ങൾക് എത്തിച്ച media one ചാനലിനും അതിന് പിന്നിൽ പ്രയക്നിച്ച ആളുകൾക്കും അള്ളാഹു അനുഗ്രഹിക്കട്ടെ
Insha Allah... ഈ പരീക്ഷണ കാലം, തിരും.... ഉള്ളുരുകി പ്രാർത്ഥിക്കാം...
Athe
കരയാതെ പിടിച്ചു നിൽക്കാൻ കഴിയില്ല 😢😢ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲
മീഡിയാ one ന് അഭിനന്ദനങ്ങൾ.
കൂടെ അഫ്തബിനും. 👍👍🌹🌹
ലോകത്തിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച മക്ക ഇമാമിന് ദീർ ഘയുസ്സ് നൽകട്ടെ ...
വല്ലാത്ത കൊതിയാണ് റബ്ബേ ഒന്നവിടമെത്താൻ. ഞങ്ങളെ നീ എത്തിക്കണേ നാഥാ.
ആമീൻ
ആമീൻ
മരിക്കും മുൻപ് ആ പുണ്ണ്യ ഭൂമിയിൽ ഒരിക്കലെങ്കിലും ചവിട്ടാൻ ഉള്ള തൗഫീഖ് നൽകന്നെ റബ്ബേ
ആമീൻ
God bless you
കണ്ണീർ വിയർപ്പിലൂടെ ഒഴിക്കി കുടുംബത്തിന് വേണ്ടി ജീവിക്കുന്ന എല്ലാ പ്രവാസികൾക്കും ഈദ് മുബാറക്.... 😍
അല്ലാഹ് മരിക്കുന്നതിന് മുൻപ് ആ പുണ്യഭൂമിയിൽ ഒന്ന് പോകാൻ തൗഫീഖ് നൽകണേ.... കടങ്ങൾ വീടി രോഗങ്ങൾ ഇല്ലാതെ ആരോഗ്യ മുള്ള ആയസ് അള്ളാഹു നമുക്ക് നൽകട്ടെ ആമീൻ
അല്ലാഹുവേ വിദൂർത്തല്ലത്ത ഭാവിയിൽ അവിടെ athaanum കർമങ്ങൾ ചെയ്യാനും തൗഫീഖ് തരണേ റബ്ബേ
Aameen
ആമീൻ
Ameen
പടച്ചോനെ ഞങ്ങൾക്കും പോവാൻ തൗഫീഖ് ചെയ്യണേ 😭ആമീൻ
അടുത്തവർഷം ഇതിലും കൂടുതൽ പേർക്കു ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കൊടുക്കണേ അള്ളാ
റബ്ബേ നീ ഈ മഹാമാരിയെ മാറ്റി അടുത്ത വർഷം എല്ലാവർക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം നൽകണേ.... ആമീൻ
🌹🌹🌹അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്..💞മനസ്സ് കുളിർമയാകുന്ന ഈ മനോഹരമായ ജീവൻ തുടിക്കുന്ന കാഴ്ച്ച കാണിപ്പിച്ചു തരുന്ന താങ്കൾക്കും, ഹാജിമാർക്ക് വേണ്ടി ഇത്രയും സംരക്ഷണം കൊടുത്ത സൗദി ഭരണാധികാരികളെയും ലോക മുസ്ലിം കളെയും അറഫയിൽ പൊറുത്തു അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ.... ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ 💕💕💕💕💞💞💞💞❤❤❤❤🌹🌹🌹.
മരിക്കുന്നതിന് മുൻപ് ഒരു പ്രാവശ്യമെകിലും മുത്ത് റസൂൽ അന്തി ഉറങ്ങുന്ന ആ പുണ്യ ഭൂമിയിൽ പോകാൻ നീ വിധി കുട്ടണേ നാഥാ 🤲🤲🤲
അല്ലാഹുവേ ഞങ്ങളെയും അവിടെ എത്തിക്കണേ
Ameen
Aameen
Ameen
Aameen
Aameen
നാഥാ...ഒന്നുകൂടെ അവിടെ പോകാനും അവിടെ നിന്ന് ഈമാനോട് കൂടെ മരിക്കാനുമുള്ള ഭാഗ്യം നീ നല്കണേ...
ആമീൻ
Ameen
Ameen
പ്രഭഞ്ചനാഥാ പാവികളായ ഞങ്ങളുടെ ദുഹായും ഇവരിൽ ഉൾപെടുത്തണേറബേഈ മഹാമാരിയിൽ നിന്നും ലോകത്തേകാക്കണേ നാഥാ - ആമീൻ യാറ ബൽ ഹാലമീൻ ചിങ്കാര ഹംസ
ആമീൻ
ഞങ്ങൾക്കും പോകാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്. ഇതൊക്കെ കണ്ടിട്ട് ഇപ്പൊ തന്നെ പോകാൻ തോന്നുന്നു
ആമീൻ 😭
അല്ലാഹുവേ ഞങ്ങളെയും അവിടെ എത്തിക്കന്നെ🤲🤲🤲
Ameen
Ameen
അല്ലാഹ് ഞങ്ങളെ എല്ലാവരെയും നീ അവിടെ എത്തിക്കണേ അല്ലാഹ് 🤲🤲😥😥😥മരിക്കും മുമ്പ്
Manasu kondu avide poya pole oru feel😊🙏 divine energy 😍🙏🙏
മരണം എത്തും മുമ്പ് ഒരു പ്രാവശ്യം എങ്കിലും ആ പുണ്യ സ്ഥലത്ത് ഒന്ന് കാല് കുത്താൻ ഭാഗ്യം തരണേ റബ്ബേ
ഹജ്ജ് ചെയ്യാൻ തൗഫീക് നൽകണേ അള്ളാഹ്
ആമീൻ 🤲
ഭൂമിയിലെ ഏറ്റവും പുണ്യം ആകപ്പെട്ട സ്ഥലം ഓരോ മുസ്ലിമിന്റെയും ഏറ്റവും വലിയ ആഗ്രഹം ഈ മഹാമാരി മാറി അവിടെ എത്തിക്കാൻ എല്ലാവർക്കും ദുആ ചെയ്യാ 🤲🏼🖤
വീണ്ടും, വീണ്ടും അഫ്താബ് റഹ്മാൻ.... മാഷാഅല്ലാഹ്. അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ.
Aameen 🤲
Ya റബ്ബേ ഞങ്ങൾക്കും ഇങ്ങനെ ഒരു അവസരം നൽകണേ
നാഥാ
അവിടെ എത്താൻ
തൗഫീഖ് ഏകണേ
ആമീൻ
ആമീൻ
ഈ പുണ്യ ഭൂമി കാണാനുള്ള ഭാഗ്യം നൽകണേ റബ്ബേ ആമീൻ 🤲🤲🤲🤲
അഫ്താബ് റിപ്പോർട്ട് വേറെ ലെവൽ👍🏻👍🏻👍🏻
പടച്ച റബ്ബേ അടുത്ത വർഷം എല്ലാവർക്കും ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ
അല്ലാഹുവേ ഞങ്ങളെയും അവിടെ എത്തിക്കണമേ 🤲🤲🤲🤲
ഒരിക്കലെങ്കിലും പോയി കണ്ടിട്ട് മരിപ്പിക്കണേ രക്ഷിതാവേ 🤲🏻
ഹജിന് പോകാൻ സാധിക്കാത്തവർക്ക് പോകാനും പോയവർക്ക് വീണ്ടും പോകാനും റഹ്മാനായ റബ്ബേ തുണക്കേണമേ... ആമീൻ.... ആമീൻ .
അള്ളാഹു നമ്മുടെ എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തി കരിച്ചു ഈമാണോടെ മരിപ്പിച്ചു തരട്ടെ aameen
Ameeen
എത്രയും പെട്ടെന്നു ഈ മഹാമാരി മാറി
ഇനിയുള്ള ഹജ്ജ് കർമത്തിൽ ഞങ്ങളെ ഉൾപെടുത്തണേ നാഥാ 😭😭🤲🤲
ആമീൻ
നാഥാ ഹജ്ജ് ചെയ്യാൻ എന്നെ നീ അനുഗ്രഹിക്കണേ
Allah. ഞങ്ങളെയും അവിടെ എത്തിക്കണേ 🤲
ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം അല്ലാഹു നൽകട്ടെ എല്ലാവർക്കും ഞങ്ങൾക്കും അല്ലാഹു അള്ളാഹു അതിനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ശരീരം ഇവിടെ ആണെങ്കിലും മനസ് മുഴുവൻ മക്കയിലാണ് അള്ളാഹു ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം നൽകുമാറാകട്ടെ
ഈദ് മുബാറക്😍😍😍❤️❤️
അല്ലാഹുവേ ഞങ്ങൾക്കും തൗഫീഖ് നൽകട്ടെ
മാഷാ അള്ളാഹ അൽഹംദുലില്ലാഹ് ആമീൻ ഈദ് മുബാറക്ക്
അവിടെയെത്താൻ ഭാഗ്യം നൽകണേ അല്ലാഹുവേ 🤲🤲🤲
എനിക്കും പോകണം,,ഇന്ഷാ അല്ലാഹു.
അളളാഹ് എത്രയും പെട്ടെന്ന് എനിക്കും കാണാൻ വിധിയൊകണെ🤗ആമീൻ
🤲🤲🤲🤲🤲😭😭😭🕋🕋🕋😭😭😭😭😭😭😭ഞങ്ങൾക്കും വിധി നൽകണെ അള്ളാഹ് 🤲🤲🤲😭😭🕋✈️✈️✈️
അല്ലാഹ് ഞങ്ങളെയും ഈ മണ്ണിലൊന്ന് എത്തിക്കണേ
Aftab Rahman and whole crew..Keep up the good work 👏
ജിവിതത്തിൽ ഒരു തവണ എങ്കിലും അവിടെ എത്താൻ. ബാഗിയം നൽകണേ. റബ്ബേ..
Allahuvee njangalkum avide ethi hajj chayuanulla bhagyam ne nalkanee rabbee 😭🤲🤲
അല്ലാഹുവേ ഞങ്ങളെ നീ മക്കയിലും മദീനയിലും എത്തിക്കണേ അള്ളാ ആമീൻ
ഹജ്ജ് മക്കയിലാണ്. അല്ലാതെ മദീനയിലല്ല.
Allahuve avide chennethaan thufiq cheyyanne 😢🤲🤲🤲🤲
Aameen🤲
Ya അല്ലാഹ്... ഞങ്ങളെയും... ആ മണ്ണിൽ 🕋 എത്തിക്കണം.... 😢... കോറോണ യിൽ നിന്നും... ലോകത്തുള്ള..... എല്ലാവരെയും സലാമതാകണം അല്ലാഹ് 💜...
എല്ലാവർക്കും എന്റെ
💚ബലിപെരുന്നാൾ💚
💫ആശംസകൾ💫
മരിക്കുംമുമ്പ് അവിടെയെത്താൻ ഒന്ന് തൗഫീഖ് നൽകണേ റബ്ബേ
അവിടെ വന്ന് ഉംറ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ അള്ളാ
ഞങ്ങൾക്കും ഹജ്ജ് ചെയ്യാൻ വിധി തെരണേ അല്ലഹ്
Arafa the magical memmorical of the first man (adam) and first women ( havva ) of world
Hajinn pokan vithinalkane.ameen
Hajinn pokan vithinalkane.ameen
റബ്ബേ മരിക്കും മുംബ് അവിടെ ഒന്നു എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ വിധി തരണേ നാഥാ😢ആമീൻ
Allahuve njanghaleyum avide ethikkan thoufeeq nalkane
മാഷാ അല്ലാ അൽഹം ന്തുലില്ലാ അല്ലാഹു അക്ബർ. അല്ലാഹുവേ അവിടെ എത്താനു പുണ്യകർമ്മങ്ങൾ നിർവഹിക്കാനു തൗഫീക്ക് നൽകണേ റബ്ബേ
അവിടെ എത്തി ഹജ്ജ് നിർവഹിക്കാൻ തൗഫീക്കേക്കനെ നാഥാ....
കഅബാലയം കാണിക്കണേ അള്ളാ,♥️♥️♥️💞💞💞💞💞
അല്ലാഹുവേ അവിടെ പോകാൻ നങ്ങൾക്ക് വിധി കുട്ടനെ allaha
ആമീൻ
Yaaa Allah
Parishudha hajjum umrayum nirvahikkaan bhagyam nalkane rabbe..🤲🤲🤲
യാ അല്ലാഹ്, കുടുംബസമേതം ഒരു തവണയെങ്കിലും..........
Insha allah adutha hajjin vidhi nalkane 😭🤲🏻
Masha Allah ❤️💝
മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ തൗഫീഖ് നൽകണേ 🕋✨️
Eid Mubarak..❤️❤️
Well presentations....Thanks to Afthab and media one
Allah... Njangaleyum avde ethikkane
Jeevithatuile yettavum valiya agrahaman Allah Hajj cheyyan ne vidhi nalkane Allah 🤲🤲🤲
Masha allah തമ്പുരാനെ
എന്തിനെന്ന് അറിയില്ല. കണ്ണുകൾ നിറയുന്നു 😭
ഞങ്ങൾക്കും വിധികൂട്ടണേ അള്ളാ
😪😪😪 Ya Allah. Lokathulla ella nallavaraya manusheryen ni apathil ninnu kakannaeee::🤲
Amen
2 times umrah poyi dammam il ninnum... Makkah yil umrah kazhinju ee sthalangal kaanan poyittundu... Kandittundu... Insha allah varum varshangalil hajj cheyyaan allahu anugrahikatte aameen🤲❤️
ആമീൻ
Eathu. Matham. Aaayaalum. Avarudea. Aaacharagal. Njan. Bahumanikkunnnu
Yaa Allah... Ninte saaduvaaya ee adimakkum thoufeeque nalkane.. Nadhaa.. Aameen
Masha allah💚💚💚😍😍😍