Thatteem Mutteem | EPI - 123 Arjunan the rich man... l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 328

  • @anvermh6755
    @anvermh6755 5 лет назад +139

    സഹദേവൻ ആണ് പൊളി... super ആക്ടിങ്

  • @abhijith6083
    @abhijith6083 5 лет назад +356

    കോമഡി ആണെങ്കിലും ലോകത്തിലെ വലിയ സത്യം ആണ് ഇത് പൈസ ഇല്ലാത്തവന് വിലയില്ല.... 🤪🤪

  • @jithindaniel1933
    @jithindaniel1933 3 года назад +55

    ഈ സഹദേവൻ അംബാനിയെക്കാൾ പണക്കാരനാണോ🤣🤣.... ഒടുക്കത്തെ കാശാണല്ലോ ഇങ്ങേരുടെ കയ്യില്👌😂

  • @Entertainm360
    @Entertainm360 5 лет назад +133

    കമലസനനെ പോലെ ഒരു സുഹൃത്തിനെ കിട്ടണെ പുണ്യം ചെയ്യണം. ഇജ്ജാതി Combo 😍👌

  • @unaisali007
    @unaisali007 5 лет назад +96

    സഹദേവനും വിധുവും ഉളളത് കൊണ്ട് പരിപാടി അടിപൊളിയാണ്.

  • @ajinaunaiz6415
    @ajinaunaiz6415 5 лет назад +381

    തട്ടീം മുട്ടീം ഒരു എപ്പിസോഡ് പോലും യുട്യൂബിൽ മിസ്സ്‌ ചെയ്യാതെ അപ്‌ലോഡഇന് വെയിറ്റ് ചെയുന്നവരുടെ ലൈക്‌സ് 😘😍❤

  • @koyamaster692
    @koyamaster692 3 года назад +8

    പഴയെ എപ്പിസോഡ് തപ്പി തപ്പി പോന്നനോറുണ്ടോ അതും 2021ൽ കാണുന്നോരുണ്ടോ 😊 and അടിപൊളി എപ്പിസോഡ് 😊😀

  • @Vishnu-mh2yj
    @Vishnu-mh2yj 5 лет назад +103

    Sahu fance like plsss😋😋😋😋😋

  • @musiclight6326
    @musiclight6326 3 года назад +42

    അർജുനൻറെ ചങ്ക് ആണ് കമലാസനൻ

    • @muhammadsalahudeen105
      @muhammadsalahudeen105 3 года назад +3

      ചങ്ക് അല്ല ചങ്കിടിപ്പ് ആണ് 😄

  • @gopisundarbgm3486
    @gopisundarbgm3486 5 лет назад +213

    *തട്ടീം മുട്ടീം & ഉപ്പും മുളകും ഒരുപോലെ കാണുന്നവർ ഉണ്ടോ??*

  • @jiyo9211
    @jiyo9211 3 года назад +6

    അറിയാമായിരുന്നു അവസാനം പന്ത് കൊച്ചച്ചന്റെ കോർട്ടിൽ തന്നെ വരുമെന്ന് 🤣

  • @sudhirasundaram5485
    @sudhirasundaram5485 4 года назад +33

    Epi 122 Thattiyum Muttiyum...Super...

  • @yaazinvlogs2965
    @yaazinvlogs2965 4 года назад +15

    Very good sahadheva😝😝😝😝

  • @nishanthviru5360
    @nishanthviru5360 3 месяца назад +4

    സഹദേവൻ ഇന്ന് ഒരു day അല്ലേ ഇങ്ങനെ അനുഭവിക്കുന്നത് ബാക്കി രണ്ടുപേരും daily ഇതേ പോലെ അല്ലേ 🥺😁

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 лет назад +199

    അർജ്ജുനൻ ഈയിടെ ആയിട്ട് വല്ലാതെ വെറുപ്പിക്കുന്നു... പിന്നെ കമലാസനെ വിടാതെ പിടിച്ചോണം... പുള്ളിയുടെ ഒറ്റ ബലത്തിൽ ആണ്‌ ഈ പരിപാടി തട്ടീം മുട്ടീം അങ്ങനെ പോകുന്നത് പിന്നെ വിദുബാല വസാവ ദത്ത പ്രവാസി ഒക്കെ കൊള്ളാം....

    • @SanaFRH
      @SanaFRH 5 лет назад +1

      Ang paranja pole

    • @ptabhilashpt
      @ptabhilashpt 5 лет назад +15

      arjunan vere level anu suhurthe,ororutharkum oro kazhchappadundu,

    • @midhungeorge2955
      @midhungeorge2955 5 лет назад +13

      അർജുനൻ ആണ് അടിപൊളി... അദ്ദേഹം ഇല്ലെങ്കി episode ഇല്ല...

    • @ഷാനു.കണ്ണൂർK
      @ഷാനു.കണ്ണൂർK 5 лет назад +8

      @@user-sw4yd9bj8y ഡേ കോപ്പേ എന്ത് പിണ്ണാക്കാഡോ നീ പറയുന്നേ... ഈ സീരിയൽ ഞാനും കുറെ വർഷം ആസ്വദിച്ചു കണ്ടിരുന്നതാണ്...
      ഒരു പ്രേക്ഷകന് എന്ന നിലയിൽ എനിക് എന്റെ സ്വന്തം അഭിപ്രായം രേഖപ്പെടുത്താം.... അതിന് തന്നെ പോലുള്ളവർക്ക് കുരുപൊട്ടി ഒലിക്കണ്ട കാര്യമില്ല.... വസാവദത്ത നന്നായി എന്നാണ് പറഞ്ഞത്... അത് അമ്മയുടെ പേര് ആണോ എന്ന് നീ ചോദിച്ചതിന്റെ അർത്ഥം മനസ്സിലായില്ല... ആദ്യം കമന്റ് നേരെ വായിച്ചിട്ട് മര്യാദക്ക് reply ചെയ്യൂ.... അതാണ് മര്യാദ ഉള്ളവർ ചെയ്യുക...ok.

    • @user-sw4yd9bj8y
      @user-sw4yd9bj8y 5 лет назад +1

      ഷാനു.കണ്ണൂർ S
      Hohohoo.. Ee maryada words comment idumpolum kananam.

  • @verticalworld7519
    @verticalworld7519 3 года назад +11

    Arjunan uyir...... Kamalasanan..... Poli.... Sahu...... Super

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +135

    *രാജേഷേട്ടന് പെർഫോം ചെയ്യാൻ കുറേകൂടി കൗണ്ടറുകൾ കൊടുക്കാം, ഇതൊന്നുമല്ല അദ്ദേഹത്തിന്റെ റേഞ്ച്* 👌

    • @hinahiba5709
      @hinahiba5709 5 лет назад +4

      ആരാ രാജേഷ്...

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 5 лет назад +6

      @@hinahiba5709 kochachan

    • @sanjusajan8254
      @sanjusajan8254 5 лет назад +4

      @@hinahiba5709 nammude sakhu

    • @hinahiba5709
      @hinahiba5709 5 лет назад +1

      😁😁

    • @midhungeorge2955
      @midhungeorge2955 5 лет назад +7

      Correct bro രാജേഷ് പറവൂർ ഇദ്ദേഹം comedy festival mazhavil manorama winner ആയിരുന്നു.... kollam sudhi, pashanam shaji ഇവരൊക്കെ ഇദ്ദേഹത്തിന്റെ team ആണ്..

  • @sudhirasundaram5485
    @sudhirasundaram5485 4 года назад +17

    Epi 123..Sahadevan, Arjun and Kamalsanan .. Super ..acting...

  • @thankammavarghesekutty9941
    @thankammavarghesekutty9941 4 года назад +17

    a very good lesson for arjunan. Very good episode

  • @jinsanoushad7291
    @jinsanoushad7291 4 года назад +8

    vidhu fans like. here

  • @AnanduMSMak
    @AnanduMSMak 3 года назад +9

    Ee episode il oro roopakum vila undenn Sahadevan manasilaki👍

  • @rukhiyabacker4130
    @rukhiyabacker4130 Год назад +2

    Ethra kandalum madhiyavatha series 😘😍

  • @deepthym4706
    @deepthym4706 5 лет назад +37

    അവസാനം സഹു പൊളിച്ചു,,😊😊.......അല്ല...ഈ കവിയുടെ കഥാപാത്രത്തെ ഈയിടെയായി ഇത്ര നാണം ഇല്ലാത്തവനായി ചിത്രീകരിക്കുന്നതെന്താ??..അദ്ദേഹം നല്ലതു പോലെ അഭിനയിക്കുന്നത് കൊണ്ടു ഒന്നു കൂടെ വെറുപ്പ്‌ തോന്നും😊😢....കവി പറ്റിക്കുന്നതും മറ്റും കണ്ടാൽ അത്രക്ക് ദേഷ്യം തോന്നാറില്ലരുന്നു...

    • @rtvc61
      @rtvc61 5 лет назад +4

      സത്യം ...എന്നും കാണുമ്പോൾ അര്ജുനനോട് ദേഷ്യം വരുന്നു...വൃത്തികെട്ട സ്വഭാവം..യഥാർത്ഥത്തിൽ ഇങ്ങനെ ഉള്ള ആണുങ്ങൾ ഉണ്ടാകുമോ...🤔🤔

    • @deepthym4706
      @deepthym4706 5 лет назад +3

      @@rtvc61 സത്യം...ഞാനും ആലോചിക്കാറുണ്ട്....ഒരു കാര്യം കൂടിയുണ്ട്....അർജ്ജുനന്റെ അഭിനയവും സൂപ്പർ ആണ്....അതൊരു വലിയ factor ആണ്......എന്നാലും...ഇത്രക്കങ് നാണം ഇല്ലാത്തവൻ ആവണ്ടാരുന്നു...😢

    • @manikandan.manikandan8989
      @manikandan.manikandan8989 4 года назад +1

      Ammaye pattichu jeevikkunavan aanu arjunan.

    • @walkwithsebin5142
      @walkwithsebin5142 4 года назад +1

      അഭിനയിക്കുവല്ല.. ജീവിക്കുവാ.. എല്ലാരും

  • @geethashridharan7749
    @geethashridharan7749 5 лет назад +49

    too good..climax was awesome...hahaha

    • @Aarushhhh24
      @Aarushhhh24 4 года назад +1

      Every episodes of this is awesome😃🤣😂

    • @sasikumar5158
      @sasikumar5158 4 года назад

      O.
      6

    • @sasikumar5158
      @sasikumar5158 4 года назад

      vbbbbbb

    • @agentff8043
      @agentff8043 3 года назад

      @@sasikumar5158 mm 💯

    • @rehnavava2085
      @rehnavava2085 2 года назад

      @@sasikumar5158 Thatteemthatteem thatteemthatteem Thatteemthatteem
      Thatteem Thatteemthatteem thatteemthatteem Thatteemthatteem

  • @JSGAMING2020
    @JSGAMING2020 2 года назад +3

    അർജുനൻ fan like 😉

  • @jamesjoseph7636
    @jamesjoseph7636 3 года назад +15

    ഇത് ഒരു പാഠമാണ് എല്ലാവർക്കും ഇ അസ്ഥാ വരും ഓർമ്മാവോണം

  • @Abz1289
    @Abz1289 5 лет назад +17

    Sahadevan 😍😍😍😄😄

  • @sajithaminisathyan6504
    @sajithaminisathyan6504 5 лет назад +27

    Vasavadatha is very good singer 🎤🎵🎵🎵🎵🎶🎶🎶🎵🎵🎵

  • @shojiaugustine5729
    @shojiaugustine5729 3 года назад +5

    Pavam sahadevan

  • @shuhaib5482
    @shuhaib5482 3 года назад +6

    Super episode *

  • @dafiyamol8905
    @dafiyamol8905 5 лет назад +13

    Kamalasenen super

  • @gayathrinandha4713
    @gayathrinandha4713 5 лет назад +10

    Supper

  • @verticalworld7519
    @verticalworld7519 3 года назад +4

    Aliyan poli

  • @kuttiyammajoseph2976
    @kuttiyammajoseph2976 3 года назад +5

    Sahu😘😍🤩

    • @kunjuttypk8613
      @kunjuttypk8613 Год назад

      BBB GGG I kk I Kikuyu
      Kmkjj mm I kk I kk MNM
      Kmkjj mm I n jjj I kk I kk more jjj
      Nn jjj mm I kk I kk I kk I kk I kk I kk
      Kmkjj mm I kk I kk I kk MNM I kk I kk

  • @sunithasunitha140
    @sunithasunitha140 5 лет назад +23

    pavam..sahu...😟😟😟

    • @SalmaShihab50
      @SalmaShihab50 3 года назад

      Correct 😕😕

    • @fuiy5ofd656
      @fuiy5ofd656 3 года назад

      poor arjun so much money he has given to every body

  • @rejithareghunath9141
    @rejithareghunath9141 5 лет назад +6

    Sahuuuune valiya ishtammaaaaaaa

  • @9611146195
    @9611146195 5 лет назад +16

    Super...
    Ee episode Oru valeeya paadam aanne

  • @anjanaanju6958
    @anjanaanju6958 4 года назад +5

    Sahu and vidhu fans like

  • @shajipaul5402
    @shajipaul5402 3 года назад +5

    Super 👍

  • @onedayyouwillbemyfan
    @onedayyouwillbemyfan 5 лет назад +64

    മഹാകവി അര്ജുനൻ

  • @jasmiahamed799
    @jasmiahamed799 5 лет назад +17

    കിടു 👍👍

  • @Bhagyah536
    @Bhagyah536 11 месяцев назад +1

    എനിക്ക് സഹദേവനെ പോലൊരു husband നെ വേണം. 😁

    • @TONY_4444
      @TONY_4444 11 месяцев назад +2

      Enne mathiyo?? Sahadeva nte cheriya oru cut und but 5 paisa illa🙂🙂

    • @Bhagyah536
      @Bhagyah536 11 месяцев назад +1

      @@TONY_4444 ഇയാൾ കൊള്ളാല്ലോ 😆

  • @anuthani8570
    @anuthani8570 2 года назад +1

    ഹോസ്പിറ്റൽ

  • @krishnakichus7593
    @krishnakichus7593 5 лет назад +11

    കമലാസനന്‍ റോക്സാണ്..!!!മുടങ്ങാതേ കാണുന്ന ഒരേയൊരു പരിപാടി ആണ്

  • @juvairiyakv2137
    @juvairiyakv2137 5 лет назад +11

    Vidhu♥️♥️♥️♥️

  • @ratheeshs3410
    @ratheeshs3410 5 лет назад +12

    Aa cash chodikunna situation kumblangai nightsil chetta enne vilikunna situation pole ayirunel vere level ayene, poli troll ayene

  • @jabbarmoh7643
    @jabbarmoh7643 3 года назад +3

    Super viedo

  • @girishsanghavi6477
    @girishsanghavi6477 5 лет назад +16

    Aadhi Meenakshi we miss u both.

  • @akshayashok4302
    @akshayashok4302 4 года назад +5

    Super

  • @annmariageorge9598
    @annmariageorge9598 2 года назад +6

    Arjunan pwoliii...oru rakshayum ella😂😂

  • @fathimafidha2255
    @fathimafidha2255 5 лет назад +12

    Uppum mulakum athinekkal thamasha thattim muttim

  • @steephenp.m4767
    @steephenp.m4767 2 года назад +6

    Super episode, thanks

  • @kingofking5809
    @kingofking5809 5 лет назад +12

    Nte kamaluuuu😂😂😂😂😂😂😂

  • @karthikpr4017
    @karthikpr4017 5 лет назад +9

    അർജ്ജുനൻ സൂപ്പർ....!!

  • @zareenazzz6851
    @zareenazzz6851 5 лет назад +21

    Cashinte vila sahadevan arinju 🎃🎃🎃🎃🎃

  • @abidk8720
    @abidk8720 5 лет назад +5

    good

  • @navasvk1623
    @navasvk1623 4 года назад +7

    It's very funny 😂😂😂😂

  • @banittageorge
    @banittageorge 5 лет назад +32

    Regular aayi onnu upload cheyyuo

  • @anshaddhaf5528
    @anshaddhaf5528 5 лет назад +8

    ഇതിനും വേണ്ടി അരി കാലത്തിൽ ക്യാഷ് എവിടെ കിടക്കുന്നു

  • @mystichingandkukkingvideos9822
    @mystichingandkukkingvideos9822 4 года назад +4

    Thatteem muttem aannu poli

  • @our__stories
    @our__stories 4 года назад +4

    My favourite seriel is uppum mulakum &. Thatteem mutteem 🤗

  • @seashinesea5355
    @seashinesea5355 4 года назад +2

    Muthalali Ennum Muthalali!!

  • @anoojcanand5171
    @anoojcanand5171 5 лет назад +6

    മുതലെടുക്കണേണല്ലേ... സജി...... 😜😀😀😄😂

  • @jyothi777
    @jyothi777 5 лет назад +30

    Sahu paavm. Ethrem vendarunnu. Enth budhimuttilum sahu aanu ellarem sahayikkunnath. End el sahu polichu

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 5 лет назад +7

    Directoreeee Arjunan kaviye onn jolikk viduvooooo plssss

  • @Gkm-
    @Gkm- 5 лет назад +22

    അർജുനൻ മഹാകവി അഞ്ഞൂറ് 😁

    • @Gkm-
      @Gkm- 5 лет назад +1

      @Bestie e 😁😁

    • @Gkm-
      @Gkm- 5 лет назад +1

      @Bestie e സഫ്ന ജി അവിടെ മഴയോകെ ഉണ്ടോ

    • @Gkm-
      @Gkm- 5 лет назад

      @Bestie e ഇവിടെ തകർപ്പൻ മഴയാ

    • @Gkm-
      @Gkm- 5 лет назад

      @Bestie e ഇവിടെ തൃശൂർ അവിടെയോ

    • @Gkm-
      @Gkm- 5 лет назад

      @Bestie e mm

  • @AnanduMSMak
    @AnanduMSMak 3 года назад +8

    Ee paisa kiteet achamakk valya athyavashyam onnum illa..Kannaaaaa🤣🤣🤣🤣

  • @kochukunj3926
    @kochukunj3926 3 года назад +9

    Fun Fact :- ഒരിക്കിലും നമ്മൾ അറിഞ്ഞും അറിയാതെ ആയാലും നമ്മൾ ഭാര്യമാർക്ക് കാശ് കൊടുക്കുമ്പോ പേഴ്സ് ഓടെ കൊടുക്കാൻ പാടില്ല പ്രേത്യേകിച്ചു ഫേഷ്യൽ ഇടുന്ന ഭാര്യ മാർക്ക് 😂😂😂

  • @shibu1208
    @shibu1208 3 года назад +4

    😂😂 രേഖ വേണം

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 5 лет назад +4

    Sahu polichuuuuuu

  • @harih4052
    @harih4052 5 лет назад +12

    Vidu❤❤❤❤❤💙💙💙💙💙💞💞💞💞💕💕💕

    • @harih4052
      @harih4052 5 лет назад

      @@salmasalim5061 athe😁😁😁😁

    • @harih4052
      @harih4052 5 лет назад

      @@salmasalim5061 ente comments kaanuvayirunna 😄😄😄

    • @harih4052
      @harih4052 5 лет назад

      @@salmasalim5061 😉😉😀😁😁

  • @ansarigoodansari2989
    @ansarigoodansari2989 5 лет назад +7

    സഹദേവന്റെ കൈയിൽ ഇപ്പം കാശില്ല വിധു തിരിച്ച്‌ വന്നാൽ കാശ് ആകും അർജുനന്റെ അഭിനയം വല്ലാതെ വെറുപ്പിക്കുന്നു

  • @sajithaminisathyan6504
    @sajithaminisathyan6504 5 лет назад +8

    Sahu 😂😂😇😇vidhu 😁😁😂😂😂

  • @sreejish121
    @sreejish121 5 лет назад +23

    *പറ്റിച്ചേ പോയി*
    🤣🤣🤣

  • @emily_emi_george930
    @emily_emi_george930 5 лет назад +17

    Arum alla njana first... 🏆🏆🏆

  • @shabnavlog8484
    @shabnavlog8484 5 лет назад +22

    Aniyante veettil irunnuthanne aniyane vaaralle arjunetta

  • @tomnewyorker3749
    @tomnewyorker3749 5 лет назад +10

    ഇന്ന് ഞാൻ എപ്പിസോഡ് #192 മഴവില്ലിൽ കാണാൻ ശ്രമിച്ചു. അവർ പറയുക ആണ് USDollar 15pm തരാൻ. വേണ്ടാന്ന് പറഞ്ഞു

  • @adhilazeez3192
    @adhilazeez3192 3 года назад +6

    Sahadevanu pysaaa undu pakshe budiyilla

  • @jayakumark9542
    @jayakumark9542 5 лет назад +7

    Arjunan fans

  • @sinansinu7111
    @sinansinu7111 4 года назад +5

    Poli

  • @rajeeshv9634
    @rajeeshv9634 5 лет назад +15

    മീനൂട്ടി എവിടെ

  • @1234frgh
    @1234frgh 5 лет назад +10

    😀😀😍

  • @manjus6162
    @manjus6162 5 лет назад +7

    😃

  • @safajunaid3237
    @safajunaid3237 5 лет назад +7

    Frst💘💘💘💘😘

  • @RafeeqCA-x8d
    @RafeeqCA-x8d 27 дней назад

    BLACK PINK🖤🩷 in your area💞💞
    Are you a blink?
    Comment if your a blink!

  • @bineeshjincy1829
    @bineeshjincy1829 3 года назад +2

    12000 രൂപയുടേ. വെളളമടി തകർതതൂ

  • @dhanusree3294
    @dhanusree3294 5 лет назад +13

    😍😍😍😍

  • @Subruvana
    @Subruvana Год назад +1

    ഈ തല്ലിപ്പൊളി ബാക്ക്ഗ്രൗണ്ട് മ്യുസിക് കാരണം സീരിയൽ നേരെചൊവ്വേ കാണാൻ പറ്റിയില്ല 🤬🤬🤬🤬🤬

  • @sachu9980
    @sachu9980 4 года назад +2

    2O2O Lith kanonavarundo

  • @tod1238
    @tod1238 5 лет назад +6

    Watching

  • @Raseenarafi0987
    @Raseenarafi0987 5 лет назад +12

    Second 😎

  • @reeshmareeshma4623
    @reeshmareeshma4623 5 лет назад +4

    Kamala Hasan 😘😘

  • @jaseelamasood1962
    @jaseelamasood1962 5 лет назад +12

    Cash undayittum baryakku barthavinte oru vilayum ellallo

  • @kpopblackpinkblink
    @kpopblackpinkblink 3 года назад +4

    ,😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @RafeeqCA-x8d
    @RafeeqCA-x8d 27 дней назад

    Ningal sradhicho enn ariyilla👀
    Sahadhevan oru spoiler aan..... Ee episodil first shortil sahu itta tshirt il `TURBO'enn undu.... And after years mamootide film erangi with same title....
    HE HE, J K.... just kidding😂😂😂😂😂😂😂

  • @sreeharitanil885
    @sreeharitanil885 3 года назад +1

    Ajunan Kamalasanan ijjathi patti show

  • @muhammedfawas976
    @muhammedfawas976 2 года назад

    Vidhuvine pedich jeevikunna shadeva vidhuvinte cheppa nokki onnukoduthal aval rediyavum

  • @loxigodx
    @loxigodx 3 года назад +2

    The ant

  • @muhammedkutty8752
    @muhammedkutty8752 4 года назад +3

    😁😁😁🤑😎

  • @loxigodx
    @loxigodx 3 года назад +1

    Google pay cheyam ayyirunu