മുട്ടായിടാറായ അടയിരിക്കുന്ന 4000 നാടൻ കോഴികൾ വിലക്കുറവിൽ. Naadan kozhi for sale at cheap price.
HTML-код
- Опубликовано: 30 июн 2022
- മുട്ടായിടാറായ അടയിരിക്കുന്ന 4000 നാടൻ കോഴികൾ വിലക്കുറവിൽ. Naadan kozhi for sale at cheap price.
#FarmTechMedia
#NaadanKozhiForSale
#നാടൻകോഴി
ABOUT FARM TECH MEDIA
ചെറുകിടസംരംഭങ്ങൾ, ഫാമിംഗ്, ഗവൺമെന്റ് പദ്ധതികൾ എന്നിവയെകുറിച്ചുള്ള അറവുകൾ ജനങ്ങളിലെത്തിക്കുക എന്ന ലകഷ്യം മുൻനിർത്തിയാണ് ഞങളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ഇതുമായി ബന്ദപ്പെട്ട വീഡിയോകളാണ് ഞങ്ങൾ ഈ ചാനലിൽ ഇടുന്നത്.
നിങ്ങളുടെ സ്റ്റാപനത്തിന്റയോ, ഫാമിന്റയോ വീഡിയോ നമ്മൂടെ ചാനലില്‍ കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടങ്കില്‍ ഞങ്ങളെ വിളിക്കാം....
ഞങ്ങളുടെ പ്രധാനപ്പെട്ട വീഡിയോകൾ #
• dog show 2020 thrissur... തൃശ്ശൂരില്‍ നടന്ന DOG SHOW...
• ജീവൻ പണയംവെച്ച് പൂട്ടു... കേരളത്തിലെ ജല്ലികെട്ട് എന്നു പേരുകേട്ട കാളപൂട്ട് മല്‍സരത്തിന്റ അടിപൊളി വീഡിയോ.....
• എന്താണ് ഹൈടെക് കോഴിക്ക... കോഴികളെ വളര്‍ത്താന്‍ ഉള്ള ഹൈടെക് കോഴികൂട് എന്താണ്...?
• കോഴിയിൽനിന്ന് മുട്ട മ... കൊഴിയില്‍ നിന്ന് മുട്ട മാത്രമല്ല വൈദ്യുദിയും ലഭിക്കും...
• 5000 രൂപക്ക് 10 കോഴിയു... 5000/_ രൂപക്ക് ഒരു ഹൈടെക് കൂടും 10 കോഴിയും എങ്ങനെ കിട്ടും...?
• കേരളത്തിലെ ഏറ്റവും വലി... കെരളത്തിലെ ഏറ്റവും വലിയ പോത്തിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....? Животные
Brother ethu nadan variety alaa .Desi cross aan.But better than broiler.Avg rate original nadan kozhiku kittuna rate kittilaa brother.E variety valarthiya experience ullat kondu mathram paranjat aan.kashttapettu valarthiyat aanen ariyaam
😍Adipoli👍
Nice promotion 👍🏻
Awesome rate, kozhi 350 rupees anoo.....kollam
ഇതിൽ നാടൻ കോഴി എവിടെ സാറെ ഇത് നാടനല്ല
ഇപ്പൊ നാടൻ കോഴിക്ക് ഒരു ഡിമാന്റ്റും ഇല്ല എല്ലാ വീടുകളിലും ഇഷ്ടംപോലെ ഉണ്ട്. തലശ്ശേരി കോഴി
Evideyenkilum kittaannundo
👌👌
Reasonably prices.
How many prices
bv3 80 hen rait
Le Jishnu : .. meat shopinu vendi valarthunna kozhikala ..allatha nalla veeetil valarthan olla kozhi alla.. pararnju nashipikkanu😂😂😂
First
പോരുന്നകോഴിയാണോ ചേട്ടാ എനിക്കു 2 vennamayirnnu
വേണം
300th like😂❤
Best kozhi🥴
ഹരിപ്പാട് കൊണ്ടു തരുമോ?
Hi cheta
Hai..
Kozhiye venam
Rate retail 350 aanek ok 400 kooduthal aanu
ഇതിൽ ഏതാണ് നാടൻ 🥴
നാടൻ അല്ല ഇതു
എന്താ വഴി
Ith Naadan alla . Ada irikunna kozhi allatto
Nadan kozhi alla ithu
മുട്ട ഇട്ട് കൊണ്ടിരിക്കുന്ന അട ഇരിക്കുന്ന നാടകോഴികൾ 350 രൂപ. കണ്ണൂർ ഇരിട്ടി. ഡെലിവറി ഇല്ല.
Contact number തരുവോ
Epol undo
@@vk-wp2rf 1 poovanum muttaidunna 1 pedakkozhiyum athinte 3 kunjum vilkkan und,EKM
Ee kozhikunjungalku 3 maasamaayo ithinu vila 400 roopayo njaan randara maasamaaya kunjungale kodukkunnath 250 roopaykaanu ....
ഇപ്പോളും കോഴികൾ ഉണ്ടോ. Plz റിപ്ലൈ
@@ReshmaMaju und muttayidunnathaanullath ..poovan kozhikal valuth 6 yennamund kairaliyaanu vila 400 rupa thaaraavukal 15 undu 3 maasamaayi muttayidunnathaanu kuttanaadan 13 pidayum 2 aanum vila 350 rupa .....
Evide aanu place. Contact cheyyunnath engane
akalad moitheenpalli . ningalku yethaanu vendath tharaavaano puvan kozhiyaano ......
Contact nbr ഇല്ലേ
Ennitt evide nadan kozhi
പറ്റിക്കൽസ്
April fool😂😂
ഒരു പെട കോഴിക്ക് ആണോ 400 രൂപ 🤔🤔
കോഴി തിറ്റാ വില അറിയിലായിരിക്കും കർഷകനെ വിജയിപ്പിക് സുഹൃത്തേ ഇത്രയും കോഴിക്ക് ഒരു ദിവസത്തെ തിറ്റാ എത്ര രൂബ വരും ചിന്തിക്കു
കോഴി തി റ്റ വില ആർക്കും അറിയില്ല എകിലും എനിക്ക് അറിയാം 33,35,.ഇതു വില കുറവ് ആണ്.വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷേ സഥലം അറിയില്ല. കൊണ്ടു തരുമോ 😍
നമ്പർ തരുമോ
നാടൻ😂
ഈ കോഴികൾ നാടൻ അല്ല
മുട്ട ഇടാറായ നാടൻകോഴിക്ക് 300 രൂപക്ക് കിട്ടും
Enik venam evida kittum
@@chaithuchaithu5351 സ്ഥലം എവിടെയാ
Chetta enta place tvm kovalm
Chetta enta place tvm kovalm
Kittumo
Ee numberel whatsapp undoo