സ്ത്രീജന്മം പുരുഷന്റേതിനേക്കാൾ ശ്രേഷ്ഠത കുറവുള്ളതാണോ? അതിനാലാണോ ആർത്തവ വേദന അനുഭവിക്കേണ്ടി വരുന്നത്?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Is female birth inferior to male? Do they suffer menstrual and childbirth pains due to this?
    സ്ത്രീജന്മം പുരുഷന്റേതിനേക്കാൾ ശ്രേഷ്ഠത കുറവുള്ളതാണോ? അതിനാലാണോ ആർത്തവ, പ്രസവ വേദനകൾ അനുഭവിക്കേണ്ടി വരുന്നത്?
    #swamichidanandapuri
    02-Oct-2022, Bengaluru
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

Комментарии • 54

  • @lalilalip5312
    @lalilalip5312 Год назад +26

    ഏത് മതത്തിൽ വിശ്വസിക്കുന്നവരും ആയിക്കൊള്ളട്ടെ സ്വമിജിയുടെ വാക്കുകൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാം. ഹൃദ്യം🌹

  • @girishnampoothiri9350
    @girishnampoothiri9350 Год назад +9

    സ്വാമി, അങ്ങയുടെ പാദങ്ങളിൽ സാഷ്ടാംഗ നമസ്കാരം🙏

  • @BelovedbakthA
    @BelovedbakthA Год назад +3

    ഞങ്ങളുടെ ഭാഗ്യം ആണ്‌ സ്വാമി അങ്ങ് ❤️🙏🏼...
    പ്രണാമം സ്വാമിജി ❤️🙏🏼

  • @bhargaviamma7273
    @bhargaviamma7273 Год назад +7

    ഭാരതീയ പുണ്യമാണ് ഋഷി പൈതൃകം..... അതിനെ നമസ്ക്കരിച്ചു ജീവിച്ചാൽ സുഖവും സമാധാനവും സർവ്വദാ കൈവരും... ലോക ജീവിതം ധന്യമാവും.... നിശ്ചയം!🙏🙏🙏🙏🙏

  • @madhavannair9277
    @madhavannair9277 Год назад +10

    ഉൽകൃഷ്ടം..സ്വാമികൾ ജയിക്കട്ടെ..🙏

  • @bharathadarshanam
    @bharathadarshanam Год назад +12

    വളരെ ഉത്കൃഷ്ഠമായ ചിന്തകൾ 🙏🙏

  • @pcgirijadevi1142
    @pcgirijadevi1142 Год назад +3

    നമസ്തെ സ്വാമിജി,വളരെ അർത്ഥവത്തായ വാക്കുകൾ, ഇപ്പൊൾ സംശയം മാറി കിട്ടി 🙏

  • @Rashtrawadi
    @Rashtrawadi Год назад +6

    84 ലക്ഷം ജീവ യോനികളിൽ മനുഷ്യനാകുക എന്നത് ഏറ്റവും ശ്രേഷ്ഠമാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ കേരളത്തിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ മനുഷ്യനായി ജനിച്ചതിൽ പ്രത്യേകത ഒന്നും ഇല്ല, മറ്റേതെങ്കിലും ഒരു ജീവജാലമായി ഈ ഭാരതത്തിൽ തന്നെ ജനിച്ചാലും മതിയായിരുന്നു എന്ന് തോന്നിപ്പോകും

  • @elbankrishna2238
    @elbankrishna2238 Год назад +7

    കൃത്യമായ വിശദീകരണം. 🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +5

    _പ്രണാമം സ്വാമിജീ 🌺🙏🏻🌺🙏🏻🌺🙏🏻🌺🙏🏻_

  • @Ashok-mr1bn
    @Ashok-mr1bn Год назад +1

    സർവ്വ വ്യത്യസ്ത യാണ് ഈ ലോകത്തിന്റെ സൗന്ദര്യം ഒരിക്കലും ഒന്നിനെയും മറ്റൊന്നു മായി താര തമ്യം ചെയ്യരുത് ഏലാം തന്നെ ദൈവ സൃഷ്ടി യാ സ്വാമിജി ക്കു സ്നേഹപൂർവ്വം പ്രണാമം 🙏

  • @snehasudhakaran1895
    @snehasudhakaran1895 Год назад +3

    🙏സത്യം നമ്മളെ അംഗീകരിക്കുക

  • @harikumars7880
    @harikumars7880 Год назад +5

    Thanks for explations Guruji 🙏

  • @sanjogization
    @sanjogization Год назад +7

    🙏🙏🙏 very nicely explained.

  • @geetharamadas448
    @geetharamadas448 Год назад +6

    Namaste guruji. Very good explanation. Thank you.

  • @rajininelluwaya6622
    @rajininelluwaya6622 Год назад +3

    🙏🙏🙏

  • @pradeepu449
    @pradeepu449 Год назад +2

    ഒന്നോ വലുത് രണ്ടാ വലുത് എന്നു ചേദിക്കുന്നവരാണ് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചേദിക്കുക ഈ 2 ഉണ്ടാവുന്നത് ഒന്നും തന്നെയാണ് അതിനെ മസിലാവത്തവൻ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കും സമം ആണ് ആൺ പെൺ

  • @vijayalekshmis4503
    @vijayalekshmis4503 Год назад +2

    ഹരി ഓം🙏 നമസ്തേ സംപൂജ്യ സ്വാമിജി

  • @muralidharanp5365
    @muralidharanp5365 Год назад +1

    നമസ്തേ സ്വാമിജി
    ഹരേ കൃഷ്‌ണ🙏

  • @valsanpalakkal6488
    @valsanpalakkal6488 Год назад +4

    Namaskaram swamiji

  • @legacy9832
    @legacy9832 Год назад +2

    നമസ്ക്കാരം സ്വാമിജി

  • @shyleshkumar1454
    @shyleshkumar1454 Год назад +2

    ജന്നത്തിലല്ല...കർമ്മത്തിലാണ് ശ്രേഷ്ഠത വേണ്ടത്

  • @suredranmk9950
    @suredranmk9950 Год назад +1

    പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-sg3rj7dz1p
    @user-sg3rj7dz1p 11 месяцев назад +2

    Masha Allah
    Respect and love🩷
    Swamiji🙏🏻😊🩷

  • @RajKiran-vc5ml
    @RajKiran-vc5ml Год назад +2

    Pranamam swamiji ,🙏🙏🙏💓

  • @haridasa7281
    @haridasa7281 Год назад +2

    Pranamam sampujya swamiji 🙏🙏🙏

  • @radhakrishnanpb5435
    @radhakrishnanpb5435 Год назад +1

    മനസ്സിനു് കുളിർമ്മയേകിയ വാക്കുകൾ! സ്വാമിജിക്കു് എളിയ നമസ്കാരം.🙏 കൂട്ടത്തിൽ ഒരപേക്ഷ: ഈ 'ഉപപാതക' ദോഷം എന്നാൽ എന്താണെന്നു കൂടി ഒന്നു പറഞ്ഞു തരുമോ സ്വാമിജീ?🙏

  • @babysujaya3122
    @babysujaya3122 Год назад +1

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @gangadharanmanju8624
    @gangadharanmanju8624 Год назад +2

    നമസ്കാരം സ്വാമിജി

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Год назад +3

    മാസ്ക്യൂലിനിസവും വേണ്ട, ഫെമിനിസവും വേണ്ട, ഹ്യുമാനിസം മതി ❤❤❤🙏

  • @saimaprasad6768
    @saimaprasad6768 4 месяца назад

    Sheriyanu swami. E vakkukal nerathe kettirunnenkil kure samadanom kittiyene

  • @Rekhagauris
    @Rekhagauris Год назад +2

    Narayana... Hareee

  • @vineethmtpunathil4343
    @vineethmtpunathil4343 Год назад +2

    🙏🏼🙏🏼

  • @JoranGeorge2199
    @JoranGeorge2199 Год назад +2

    ❤❤❤

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Год назад +3

    അർധനാരീശ്വരൻ അന്വർഥമാകുന്നതെങ്ങിനെ? നാമോരോരുത്തരും ഒരേസമയം ആണുംപെണ്ണുമാണ്, വാസ്തവത്തിൽ ഇടതുവശം സ്ത്രീതന്നെ, വലതുവശം പുരുഷനും. ഇഡ പിങ്ഗള ചന്ദ്രനും സൂര്യനും!! മഹാദേവിയുടെ 108ൽ ഒരു പേര് മഹാബലാ എന്നല്ലോ, സ്ത്രീയോട് പുരുഷൻ പലയിടത്തും തോൽക്കും. സ്ത്രീ അഗ്നിയും പുരുഷൻ നെയ്യുമാണെന്ന് ഋഷി! കോമൺസെൻസ് സ്ത്രീക്കുതന്നെ, ഓം

  • @muraleekrishna.s1901
    @muraleekrishna.s1901 Год назад +1

    =🕉️,🙏watched 100 times🙏.

  • @santhu2018
    @santhu2018 Год назад +1

    Swameee❤️‍🔥❤️‍🔥❤️‍🔥😍😍😍

  • @pappank35
    @pappank35 Год назад

    എല്ലാ ജന്മവു o ശ്രേഷ്ട ഠ തന്നെ ജന്മം എങ്ങിനെ കൊണ്ടുപോകുന്നു എന്നതിലാണU എല്ലാം അടങ്ങിയിരിക്കുന്നത്

  • @subramniancps6921
    @subramniancps6921 2 месяца назад

    👌🙏🙏🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 Год назад +1

    🙏🙏🙏💐

  • @natureman543
    @natureman543 Год назад

    *🙏സത്യം,സ്വാമിയിൽ നിന്ന് കുറച്ചു കൂടി പ്രതീക്ഷിക്കുന്നു,മനുഷ്യർക്ക് താരതമ്യം ചെയ്യുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയായത്🙏,അത് നല്ലതോ ചീത്തയോ,അറിവുള്ളവർ പോലും അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്ത് ഇതിനൊക്കെ ഭാഗവാക്കാവുന്നത് കാണാം🤠👍,എങ്ങനെ ന്യായീകരിക്കും🤠🤠*

  • @sakunthalsmani8820
    @sakunthalsmani8820 6 месяцев назад

    🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @adityanharish377
    @adityanharish377 Год назад

    People in background shall stop murmuring while swamiji is talking .

    • @advaithashramam
      @advaithashramam  Год назад

      Sorry, this was a live interactive session. Hope voice clarity is fine.

  • @bhargaviamma7273
    @bhargaviamma7273 Год назад +2

    ഏതു കൂടുതൽ ശ്രേഷ്ടം എന്നതിനപ്പുറം.....
    കഷ്ടപ്പെടാതെ തിന്നു കൊഴുത്തു കിടക്കുന്ന ഭാഗ്യവതിയും...
    കുടുംബം പുലർത്താൻ അനവരതം യത്നിക്കുന്ന പാവം നല്ല പുരുഷനും .. തമ്മിൽ ഒരു താരതമ്യേ വേണ്ടാ ല്ലേ.....🌹❤️👍🙏

  • @meenamohandas9545
    @meenamohandas9545 Год назад

    നമസ്തേ സ്വാമിജി

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +1

    💛💛💛💛💛💛💛💛

  • @nishasarath8255
    @nishasarath8255 Год назад

    Swvamijinamikkunnunamikkunnubhashanamkelkkanumbhagyamtharanebhagavane

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +1

    💮🌸🌼💮🌸🌼💮🌸🌼💮🌸🌼

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +3

    *_ദാരിദ്ര്യദുഃഖം ഉണ്ടാകാതിരിക്കാൻ ചോറ്റാനിക്കരയിൽ കാണിക്കപണം_*
    ദാരിദ്ര്യദുഃഖം ഉണ്ടാകാതിരിക്കാൻ ചോറ്റാനിക്കരയിൽ കാണിക്കപണം
    സമർപ്പണം , ഉണ്ട ശർക്കര സമർപ്പണം
    21 ഒറ്റ നാണയം വീതം ചോറ്റാനിക്കരയിൽ സമ്പത്തിന്റെ ദൈവമായ മേലേക്കാവിൽ മഹാലക്ഷ്മി അമ്മയ്ക്കും കീഴേക്കാവിൽ അമ്മയ്ക്കും ചുവന്ന പട്ടിൽ കിഴികെട്ടി നടക്കൽ വെക്കുന്നത് സാമ്പത്തിക ഉന്നമനത്തിനും ധന ധാന്യ സമ്പൽ സമൃദ്ധമായി ജീവിതം മുന്നോട്ടു നയിക്കാൻ വേണ്ടിയുള്ള വഴിപാടാണ്. കാണിപണം 21 ഒറ്റ നാണയം ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചു അമ്മയുടെ തൃപ്പടിയിൽ സമർപ്പിക്കാവുന്നതാണ്.
    കാണിപണം കിഴി കെട്ടി മേലേക്കാവിലും കീഴേക്കാവിലും ഒരുപോലെ ചെയ്യണം.
    ചൊവ, വെള്ളി, ഞായർ ദിവസങ്ങൾ കൂടുതൽ അഭികാമ്യം.
    മേലേക്കാവിൽ അമ്മയെയും കീഴ്ക്കാവിൽ അമ്മയെയും കൊടിമര ചുവട്ടിൽ നെയ് ദീപം തെളിയിച്ചു പുറമേ നിന്നു ഭക്തർ തന്നെ ആരതി ഉഴിഞ്ഞു തൊഴുന്നതും വളരെ മികച്ച അനുഭവം സമ്മാനിക്കും.
    ശർക്കര കൊതിച്ചി ആയ ചോറ്റാനിക്കര അമ്മക്ക്‌ മധുരമായി ഉണ്ട ശർക്കര സമർപ്പിച്ചു പറയുന്ന കാര്യങ്ങളും ജീവിതത്തിന്റെ കൈപ്പേറിയ നിമിഷങ്ങളിൽ സന്തോഷകരമായ അനുകൂല ഫലങ്ങൾ അമ്മ ഏകും...
    _ഏവർക്കും മംഗളം ഭവിക്കട്ടെ_ 🌷
    _അമ്മേ നാരായണ🙏🏻🌺🙏🏻🌺_

  • @manjuprabhakaran81
    @manjuprabhakaran81 Год назад +1

    🙏

  • @prasanthisajeev9243
    @prasanthisajeev9243 Год назад

  • @ajikrishna3938
    @ajikrishna3938 Год назад +1

    🙏🙏🙏