സന്ദീപിനെ തൊട്ടാൽ ബിജെപി വിവരമറിയും.. വിറപ്പിച്ച് ഷാഫിയും രാഹുലും I Rahul Mankoottathil

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 245

  • @SibyKandankary
    @SibyKandankary Месяц назад +241

    രാഹുൽ മിടുക്കനായ നേതാവ് തന്നെ.
    സന്ദീപ് വാര്യരും മിടുക്കനാണ് ❤

  • @abdurshimanmp7393
    @abdurshimanmp7393 Месяц назад +175

    സന്ദീപ് വാര്യർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു

    • @ReejeshnambiarAk
      @ReejeshnambiarAk Месяц назад

      ജിഹാദിക്ക് എന്നുപറ ജിഹാദി ക്യാമ്പിൽ

  • @monaemonae1943
    @monaemonae1943 Месяц назад +98

    സന്ദീപ് ഇപ്പോൾ അനുഭവിക്കുന്ന ഈ സുഖം കുടുംബത്തിൽ നിന്നും കിട്ടാവുന്നതിൽ ഏറെയാണ് അതാണ് മലബാറുകാരുടെ ഒരു ഗുണം

  • @ansharn.k506
    @ansharn.k506 Месяц назад +105

    സത്യ പ്രതിജ്ഞ കഴിഞ്ഞ് ചെക്കന്റെ ചിരി കണ്ട 😍😍😍

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 Месяц назад +90

    സന്ദീപ് ❤️❤️❤️❤️❤️❤️❤️❤️❤️വാര്യർ

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 Месяц назад +141

    സന്ദീപിനെ തൊട്ടാൽ വിവരമറിയും

    • @ReejeshnambiarAk
      @ReejeshnambiarAk Месяц назад

      പിന്നെ ജിഹാദികൾ വരുമോ ചതിച്ച മഹാൻ

  • @Moitu123Kgd
    @Moitu123Kgd Месяц назад +112

    ശരിയാണ് സന്ദീപ് വാര്യർ മത്സരിച്ചാൽ ഭൂരിപക്ഷ വിജയത്തിൻ്റെ പൂരമായിരിക്കും ഒരു സംഷയവുമില്ല കാരണം രാഷ്ട്രീയത്തിൽ കവിഞ്ഞ് മറ്റാർക്കുമില്ലാത്ത ഇച്ചിരി സ്നേഹക്കൂടുതൽ സന്ദീപിന് കിട്ടും ഇത് ഉറപ്പ്

  • @abdulmuthalib5132
    @abdulmuthalib5132 Месяц назад +64

    ഇതുവരെ പോലെ അല്ല. നമ്മൾക്ക് കോൺഗ്രസിന് കിട്ടിയ ഏറ്റവും നല്ലൊരു നേതാവ് തന്നെയാണ്. യുവ നേതാക്കന്മാരുടെ പേരുകൾ ഇടയിൽ പേര് വരണം 👍 ഞങ്ങളുടെ വൈരക്കല്ല്ക ളുടെ ഇടയിൽ ഒരു മാണിക്യക്കല്ല് ആണ് താങ്കൾ❤️🌹 ജയ് ജയ് കോൺഗ്രസ്👍

  • @abdulrazakrazak3491
    @abdulrazakrazak3491 Месяц назад +63

    ദൈര്യമായി. മുന്നോട്ട് പോവുക രാഹുലും. സന്ദീവും എല്ലാവിദ ആശംശകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад +47

    Sandeep ji🎉🎉

  • @ZippyHellen
    @ZippyHellen Месяц назад +67

    ഷാഫിക്ക ❤❤❤

  • @Abdulnazzar-k4t
    @Abdulnazzar-k4t Месяц назад +63

    സന്ദീപിനെ തൊട്ടാൽ BJP യുടെ ഒരു നേതാവിനേയും വെറുതെ വിടരുത്..

    • @vimalnk9633
      @vimalnk9633 Месяц назад

      Who is going to kill Sandeep ?Do you think BJP will kill Sandeep ? No . BJP doesn't kill anyone for changing party .
      Sandeep is working in Congress party now . Let him work in his current party well. But if Sandeep keeps asking his own death , then don't blame BJP for that .

    • @m.a.abdulsathar2750
      @m.a.abdulsathar2750 Месяц назад +1

      സന്ദീപിന്റെ തൊട്ടാൽ സാദാ പ്രവർത്തകരെ ഒന്നും ചെയ്യരുത് പാർട്ടിയെ താങ്ങി നിർത്തുന്ന നേടും തൂണുകൾ വെട്ടി മാറ്റണം

  • @nithinjose3629
    @nithinjose3629 Месяц назад +234

    ഞാൻ ഒരു സിപിഎം അനുഭാവി ആണ് പക്ഷെ യഥാർത്ഥത്തിൽ ബിജെപിക് കുഴലൂത്തക ആണ് ഇവിടുത്തെ സർക്കാർ ചെയുന്നത്

    • @johnsondaniel8062
      @johnsondaniel8062 Месяц назад +18

      Cpm പ്രവർത്തകർ കാര്യങ്ങൾ മനസ്സിലാക്കുക പാർട്ടിയുടെ ഇന്നെത്തവസ്ഥ

    • @granitefinefloors6195
      @granitefinefloors6195 Месяц назад +1

      അപ്പോ ന്യൂനപക്ഷ പ്രീണനം വിട്ടോ😂

    • @Emick0_1
      @Emick0_1 Месяц назад +5

      ഞാൻ 6 മാസം മുമ്പ് തന്നെ മനസിലാക്കി ....അകന്ന് നിന്നു

    • @KunjumonKa-p2q
      @KunjumonKa-p2q Месяц назад +2

      കോൺഗ്രസിൽ വന്ന അംഗത്വം എടുത്തതിന്റെ പിറ്റേദിവസം അദ്ദേഹം നേരെ പോയത് എവിടേക്കാണ് എന്നുകൂടി ഒന്ന് ചിന്തിച്ചുനോക്കുക പാണക്കാട്ടേക്കാണ് പോയത്.. സാധിക്ക്അലി തങ്ങളുടെ അനുഗ്രഹ ആശിർവാദത്തോടു കൂടിയാണ്. വാര്യർ യുഡിഎഫിൽ പ്രവർത്തനമാരംഭിച്ചത് എന്ന് ചേർത്തു വായിക്കുമ്പോഴാണ് അദ്ദേഹം ഇനി എത്തപ്പെടാൻ ഇരിക്കുന്ന ഉയരങ്ങളുടെ ഗൗരവം ബിജെപി നേതാക്കൾക്കും. സിജെപി നേതാക്കൾക്കും ഒരുപോലെ വയറിളകുന്നത് .....

    • @ManualYohannan
      @ManualYohannan Месяц назад

      ❤😅😢😢😢

  • @Shalima-k4k
    @Shalima-k4k Месяц назад +15

    ഇനിയും യുവാക്കൾ വരട്ടെ

  • @anishabraham3793
    @anishabraham3793 27 дней назад +1

    ഷാഫിയും പിള്ളാരും... ഡബിൾ സ്ട്രോങ്ങ്‌ ആണ് ❤‍🔥❤‍🔥❤‍🔥🔥🔥🔥🔥

  • @johnsondaniel8062
    @johnsondaniel8062 Месяц назад +67

    സന്ദീപ് വാര്യർ❤❤❤🎉🎉🎉🎉

  • @pushparajanp4811
    @pushparajanp4811 Месяц назад +10

    Super ,superb.Big salute

  • @AbdulHakkeem-ij8ez
    @AbdulHakkeem-ij8ez Месяц назад +91

    2026 നിയമസഭ തിരഞ്ഞെടുപ്പിൽ
    സന്ദീപ് കോൺഗ്രസ്‌ MLA
    ആയിരിക്കും

  • @JoseJoseph-o4y
    @JoseJoseph-o4y Месяц назад +23

    Sandeep. ❤❤❤❤❤.

  • @shamsuddeen3183
    @shamsuddeen3183 Месяц назад +8

    സന്ദീപിന്റെ മുഖംമുമ്പത്തേക്കാൾതിളങ്ങുന്നുണ്ട്

  • @MusthafaMusthafa-z8n
    @MusthafaMusthafa-z8n Месяц назад +96

    Yes സന്ദീപിനെ തൊട്ടാൽ വിവരം അറിയും.. ഉള്ളി.
    കോൺഗ്രസ്‌ ആണ് പറയുന്നത്

  • @muhammedop4168
    @muhammedop4168 Месяц назад +28

    👍👍👍👍

  • @SatharPpk
    @SatharPpk Месяц назад

    Congratulations ❤

  • @abdulazeez-tp7rx
    @abdulazeez-tp7rx Месяц назад +14

    Sandeep ❤❤❤❤

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад +14

    No doubt , Sandeep Varier ji.is a very efficient and bold person . കോൺഗ്രസ് definitely give you opportunities and you can trust them .jai .. Sandeep ji ...

  • @selindivyaraj7971
    @selindivyaraj7971 Месяц назад +1

    Super ചിരി . എൻറെ നാട്ടുകാരൻ ഒന്നേ പറയാനുള്ളൂ മറുവശത്തുള്ള വരോടും നല്ല മാന്യമായി സംസാരിക്കാൻ ശ്രമിക്കുക .അതാണ് ഇന്നത്തെ യുവ ജനങ്ങൾക്ക് വേണ്ടത്

  • @AbdulVahab-c6f
    @AbdulVahab-c6f Месяц назад +7

    സന്ദീപ് 👍👌🌹

  • @majeedmajeed1751
    @majeedmajeed1751 Месяц назад +21

    👍🌹

  • @jojopgeorge9151
    @jojopgeorge9151 Месяц назад +11

    Trueth

  • @haleemyoonas6041
    @haleemyoonas6041 Месяц назад +26

    2:20 പ്രത്യശാസ്ത്രത്തോടുള്ള എതിർപ്പ് ഉള്ളിലൊതുക്കി നടക്കുന്ന ധാരാളം BJP ക്കാരുണ്ട്.

    • @Public_Kerala
      @Public_Kerala Месяц назад +2

      അവരെല്ലാം തെറ്റ് തിരുത്തി Bjp പാർട്ടി വിട്ട് മതേതരത്വ പാർട്ടിയിൽ ചേരട്ടെ 😊✊

  • @johncherian7239
    @johncherian7239 Месяц назад +12

    Jai Indian National Congress
    JAI RAHULJI
    JAI Rahul. MANKOOTAM.
    JAI. Sandeep varier.

  • @bindubenny5541
    @bindubenny5541 Месяц назад +6

    Rahul🌹💐💐💐🎉❤️🤝🤝🤝

  • @shihabuddeenaa3425
    @shihabuddeenaa3425 Месяц назад +6

    Sandeep❤️❤️❤️❤️

  • @nizamnizam5545
    @nizamnizam5545 Месяц назад +6

    ❤❤❤❤❤sandeep 🎉🎉🎉🎉😊😊❤❤❤❤❤❤

  • @nasarkottappuram7560
    @nasarkottappuram7560 Месяц назад +11

    സന്ദീപ്❤

  • @lillymarimuthu4797
    @lillymarimuthu4797 Месяц назад +1

    Sandeep and Rahul,Deivam Anugrahikkum❤❤❤

  • @sajimathew3894
    @sajimathew3894 Месяц назад +18

    എന്ന് രാഹുലിന് ഒരുക്കിയ പോലെ ഒരു വരവേൽപ്പ് ഒന്നര വർഷത്തിന് ശേഷം സന്ദീപ് വാര്യർക്ക് കോൺഗ്രസ്‌ ഒരുക്കും.. MLA ആയി കേരള നിയമസഭയിൽ 2026 ൽ തീർച്ചയായും സന്ദീപ് ഉണ്ടാവും കോൺഗ്രസ്‌ ന്റെ ട്രെഷറി ബഞ്ചിൽ.... 🔥🔥🔥🔥

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Месяц назад +19

    🎉❤🎉❤🎉❤🎉❤🎉❤🎉 Good 👍👍👍

  • @LatheefSa-h9c
    @LatheefSa-h9c Месяц назад +11

    Sandeep varier❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SIDDIQUE459
    @SIDDIQUE459 Месяц назад +17

    കറക്റ്റ്

  • @SukumarK-f9h
    @SukumarK-f9h Месяц назад

    Yes ❤

  • @shanavaskshanavas4894
    @shanavaskshanavas4894 Месяц назад

    അഭിനന്ദനങ്ങൾ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Месяц назад +47

    സുരഉള്ളികോടീശ്വരനാണ് വാരൃരുടെഅടുത്ത്നയാപൈസകാണില്ലാസമ്പാദിക്കാൻമറന്നുപോയവാരൃർ ജനങ്ങളുടെവാരൃരായിമാറി

  • @Manoj-qe8un
    @Manoj-qe8un Месяц назад +6

    ഒരുകാര്യം രാഹുൽ പറഞ്ഞത് സത്യമാണ്, ഒരു കവലയിൽ സുരേന്ദ്ര൯ ചെല്ലുമ്പോൾ കൂടുന്നതിനേക്കാൾ ജനം കൂടും സന്ദീപ് വാര്യ൪ ഒരു കവലയിൽ ചെന്നിറങ്ങിയാൽ. ( സന്ദീപ് ഒരു നേതാവായതുകൊണ്ടല്ല, വ൪ഗ്ഗീയത ഉപേക്ഷിച്ച് മനുഷ്യനായി മാറിയതുകൊണ്ട്)

  • @ShajiMC-b4k
    @ShajiMC-b4k Месяц назад +1

    നല്ലൊരു വീഡിയോ സ്നേഹം എന്ന വാക്ക് രാഷ്ട്രീയത്തിൽ ആദ്യം കേട്ടത് സന്ദീപിൽ നിന്നാണ് കോൺഗ്രസ് അത് ആവോളം കൊട്ക്കുന്നുണ്ട്

  • @gracyxavier704
    @gracyxavier704 Месяц назад +10

    Sandeeb warrier 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SumaVarghese-cr5qc
    @SumaVarghese-cr5qc Месяц назад +21

    Rahul. Sandeep. Shafy. Seeerkandon. ❤❤❤❤. 🎉🎉🎉

  • @Shalima-k4k
    @Shalima-k4k Месяц назад +7

    ഇനി കോൺഗ്രസ്‌ ശക്തമായി തിരിച്ചു വരണം

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +8

    സന്ദീപ് ❤❤❤

  • @Baby-kq8zx
    @Baby-kq8zx Месяц назад +2

    ആരംഭശൂരത്തും

  • @SarinMunir-xj3xw
    @SarinMunir-xj3xw Месяц назад

    Sandeepji Big salute ❤❤

  • @balanbhavin5209
    @balanbhavin5209 Месяц назад +4

    പിണറായിയുടെ പേടി സ്വപ്നം
    പിണറായി ബ്ബബ്ബബ്ബബ്ബ

  • @naureenkitchen
    @naureenkitchen Месяц назад

    അഭിനന്ദനങ്ങൾ 🌹🌹🌹💚🩵

  • @noufalamna369
    @noufalamna369 Месяц назад +7

    ❤❤❤

  • @kushymathai9821
    @kushymathai9821 Месяц назад +2

    Rahul super 👍👍🙏🙏

  • @Manoj-qe8un
    @Manoj-qe8un Месяц назад +3

    ആ വ൪ഗ്ഗം ഇനിയും മനസ്സിലാക്കാത്ത വലിയ സത്യമാണ് കേരളത്തിൽ വ൪ഗ്ഗീയത ചിലവാകില്ലെന്ന്.

  • @YunusYunus-b6z
    @YunusYunus-b6z Месяц назад +4

    Sandeep ji❤❤❤ rahul❤ shafi❤ sreekandan sir❤❤❤ Jai udf jai congres❤

  • @JazinthaDevassy-e2c
    @JazinthaDevassy-e2c Месяц назад +1

    CPM ലേയ്ക്ക് പോയെങ്കിൽ സംഘികൾക്ക് ഒരു വേഷമോം ഉണ്ടാവില്ല സന്ദീപേ, നല്ല തീരുമാനം❤❤❤

  • @musthafamuhammad2202
    @musthafamuhammad2202 Месяц назад +5

    Sandeep Warrior Rahul Mangoottam M.L.A Shafi Parambil M.P Abin Worky P.K.Firoz Young Fighters Team INDIA

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +1

    ഷാഫി ❤️♥️❤️❤️❤️♥️♥️♥️♥️ഒരുപാട് ഇഷ്ടം ♥️❤️❤️❤️രാഹുൽ ♥️♥️♥️♥️സന്ദീപ് ❤️❤️❤️❤️❤️

  • @Kaval812
    @Kaval812 Месяц назад +13

    "1000 sarinu orotta Sandeep"
    Sandeep❤cristal clear❤

  • @Chinjus-oz3lw
    @Chinjus-oz3lw Месяц назад

    ശരിയാണ് ചേട്ടാ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയി ജീവിച്ച് ഞങ്ങൾക്കെല്ലാവർക്കും അഭിമാന നിമിഷങ്ങൾ തന്നെയാണ്🥰💕🥰💕🥰💕🥰❤️👍🏻

  • @sharaf123A
    @sharaf123A Месяц назад +6

    Well said !!!

  • @aboobackersidheek6452
    @aboobackersidheek6452 21 день назад

    👍🏼👍🏼

  • @shanshan6517
    @shanshan6517 Месяц назад +13

    ❤️❤️❤️❤️👍🏻👍🏻👍🏻

  • @oru_ebulljet_fan
    @oru_ebulljet_fan Месяц назад +7

    Huge Respect To Sandeep Warier ❤

  • @vishnuvichu1849
    @vishnuvichu1849 Месяц назад +1

    ❤❤❤👍👍👍

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p Месяц назад +4

    Rahul is really right SVR is great 👍 1 of bigger assets for congress 👍 SVR impact congress must used 👍❤️ Good luck 😎 SVR 💗 Rahul💗 Safi💗 Sreekandan💗 Samara nada💗 all youth are suppers 👍 definitely K Surendran is not popular in Kerala but SVR is reach billions of people ❤️❤️❤️❤️❤️

  • @kushymathai9821
    @kushymathai9821 Месяц назад +1

    Good luck Sandeeb 👍👍👍

  • @salimannarkkad5350
    @salimannarkkad5350 Месяц назад +2

    ❤❤❤💚💚💚💚

  • @AbdulVahab-c6f
    @AbdulVahab-c6f Месяц назад +4

    സന്ദീപ്

  • @sreekala.k6741
    @sreekala.k6741 Месяц назад +5

  • @NizamNizam-u6w
    @NizamNizam-u6w Месяц назад +9

    Rahul nte vaaku vjaikate❤❤❤🎉😊😊

  • @susheelapv2200
    @susheelapv2200 Месяц назад +1

    Hope north Indian people too come out of this Maya. Stand by truth and reality. We want action not big talk ( empty) . Hope in coming years better sense prevail over the northern state people also.

  • @RaihanRaihu-y3g
    @RaihanRaihu-y3g Месяц назад +1

    കളകൾ അങ്ങോട്ട് പോയി പക്ഷെ നല്ല വിളഞ്ഞ ഒന്ന് യുഡിഫ് ലേക്ക് എത്തി സന്ദീപ് അഭിമാനിക്കിന്നുണ്ടാകും... വെറുപ് പറഞ്ഞിട്ട് ലഭിക്കാത്ത സ്നേഹം respect കിട്ടുന്നത് കാണുമ്പോ

  • @bachikuwait2843
    @bachikuwait2843 Месяц назад

    കേരള രാഷ്ട്രീയത്തിലെ രണ്ട് പുലിക്കുട്ടികൾ ഇവരുടെ കൈകളിൽ കേരളം സുരക്ഷിതമവും ❤❤

  • @muhammedshahabaz3138
    @muhammedshahabaz3138 Месяц назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajeshbabu655
    @rajeshbabu655 Месяц назад

    ഏൽ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് വന്ന എം പി വീരേന്ദ്രകുമാർ സ്റ്റെജിൽ വെച്ച് പ്രസംഗിക്കുന്നത് ഓർമ്മ വരുന്നു
    " എന്താണ് സ്നേഹം ബഹുമാനം എന്നത് ഇപ്പോഴാണ് ശരിക്കും അറിയുന്നത് മനസ്സിലാക്കുന്നത് ".

  • @rasheedrashi1935
    @rasheedrashi1935 Месяц назад

    Alhambulilla

  • @hussainbapputty2983
    @hussainbapputty2983 Месяц назад

    സന്ദീപിന് നമുക്ക് നല്ലൊരു വിജയം കൊടുക്കണം ❤

  • @siyadps3539
    @siyadps3539 Месяц назад

    🌹👍🤲🙏👍🌹

  • @AminaThahira-d1y
    @AminaThahira-d1y Месяц назад

    👍👍👍👍💪💪💪❤️❤️❤️❤️

  • @ashrafashru2719
    @ashrafashru2719 Месяц назад

    👍❤❤😢

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад

    💚💙💪

  • @kamaludeendi4926
    @kamaludeendi4926 Месяц назад

    വ്യവസായികൾക്കും വേണ്ടി, അതിലെ ബുദ്ധിമാൻമാർ, കാലങ്ങളായി, പരിശ്രമിച്ചു ,വളർത്തി വലുതാക്കിയതാണ് ഈ പ്രസ്താനം.

  • @shajishaji5228
    @shajishaji5228 Месяц назад +9

    🧒🎤🎵👌👍💪💪💪💪🙏🙏🙏🙏🙏🙏

  • @Ivyrace-pu6cs
    @Ivyrace-pu6cs Месяц назад

    Winning smile is Rahul's priceless asset .

  • @ayyoobpurangu8053
    @ayyoobpurangu8053 Месяц назад

    Sandeep vaarrier sathyam manassilaaki pravarthichu very good sandeep.

  • @Fasion_Clinic
    @Fasion_Clinic Месяц назад

    Love toSandeep varier❤❤❤

  • @YusufKhan-l9e
    @YusufKhan-l9e Месяц назад +3

    അർജുനന് കൃഷ്ണൻ എന്നപോലെയാണ് പാലക്കാട്‌ സന്ദീപ് വാര്യർ തേർ തെളിച്ചത് 💕💕💕💕💕❤️❤️❤️❤️ആ തേരിന് കോടാനുകോടികൾ കാവലുണ്ട് സന്ദീപ് വാര്യർ സിന്ദാബാദ്‌ ❤️❤️❤️💕💕💕💕

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Месяц назад +1

    ആദരണീയ സഹോദരൻ
    സന്ദീപ് വാര്യർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഹിദായത്തും എല്ലാവിധ ഐശ്വര്യങ്ങളും ദൈവത്തിന്റെ കാരുണ്യവും ദൈവത്തിന്റെ സംരക്ഷണവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🙏❤👍❤🙏

  • @askmajeed
    @askmajeed Месяц назад

    Congress having youth leaders very much. But elders should give chance to them. ❤❤❤

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp Месяц назад

    RAHUL ❤BIG ❤SALUTE ❤

  • @vettukkadans..1566
    @vettukkadans..1566 Месяц назад

    സന്ദീപ് വാരിർ ഗുഡ് ആണ്.. കേരളത്തിന്റെ മുതൽ കുട്ട് ആണ് q👍👍

  • @basheerp9137
    @basheerp9137 Месяц назад

    സന്ദീപ് കോൺഗ്രസിന് മുതൽക്കൂട്ട് ആണ്... ഒപ്പം തന്നെ ചെറുതായിട്ട് വർഗീയത പറയട്ടെ.. അതായത് സന്ദീപ് വാര്യർ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആഹ്ലാദവും സംതൃപ്തിയും പ്രകടിപ്പിച്ചവർ മുസ്ലിം സമുദായത്തിൽ പെട്ടവരാണ്...അതുകൊണ്ടുതന്നെ അദ്ദേഹത്തിന് യുഡിഎഫിൽ നല്ല ഒരു ഭാവി ഉറപ്പാണ്... ഒപ്പം ഒരു കാര്യം കൂടി പറഞ്ഞോട്ടെ... ശ്രീമാൻ രമേശും ശ്രീമതി ശോഭാ സുരേന്ദ്രനും ഒപ്പം പഴയ പ്രസിഡൻറ് അവരെ കൂടി യുഡിഎഫ് നേതൃത്വം അംഗീകരിക്കണം... അവരെ യുഡിഎഫിൽ എത്തിക്കാൻ ശ്രമിക്കണം... സിപിഎം ിൽ നിന്നും ബിജെപി യിലേക്കും ബിജെപിയിൽ നിന്നും സിപിഎം ലെക്കും പോകുന്ന അവസരവാദികളെ പോലെ അല്ല ഇവർ..ഇവരോട്പ്പം അണികൾ ഉണ്ട്.. അത് കൊണ്ട് രമേഷിനും ശോഭാക്കും പപ്പേട്ടനും യുഡിഎഫിലേക്ക് സ്വാഗതം..

  • @Fasal-xg1xc
    @Fasal-xg1xc Месяц назад

    Sandeep varrier ❤❤🎉🎉🎉

  • @usuffebrahim2599
    @usuffebrahim2599 Месяц назад +5

    Jay CONGRESS Jay Rahuil 👍🏻 Jay shafi 👍🏻 Jay SANDEEP 👌 JAY ABIN 👌 JAY VKS❤JAY VD😂JAY KKPCC JAY UDYF ♥️ JAY CONGRESS

  • @khaleel4401
    @khaleel4401 Месяц назад

    ഒരാൾക്ക് എങ്ങിനെ wish കൊടുക്കുക എന്ന് ചില നേതാക്കൾക്ക് ഇപ്പോഴും അറിയില്ല... ഇവർക്ക് ഒന്നും ചെയ്യാൻ ഉള്ള ബോധം ഇല്ല

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to Месяц назад

    Sandeep variyarji ningal Top Levelekku yethuoom sure

  • @lulumol6951
    @lulumol6951 Месяц назад +1

    ❤❤❤❤❤💚💚💚💚🌹🤲👍❤️