കൊളുക്കുമല സൂര്യോദയവും ഫുട്ബോൾ വേദിയിലെ ക്ഷണവും | kolukkumala sunrise

Поделиться
HTML-код
  • Опубликовано: 13 янв 2024
  • #kerala #travel #keralatourism

Комментарии • 600

  • @shafeequechery
    @shafeequechery 6 месяцев назад +139

    മലപ്പുറം ജില്ലയിൽ നിന്ന് മാഹി ൻറെ വീഡിയോ കാണുന്നവർ ഇഷ്ടപ്പെടുന്നവർ❤

  • @shanavas59
    @shanavas59 6 месяцев назад +121

    ലാസ്റ്റ്‌ പറഞ്ഞ ആ വേട്ട വളിച്ചി ആണ് വിഡിയോ യുടെ ഫുൾ ഹൈലൈറ്റ് ❤😅😅എക്ക ഫാൻ 🫶🏻🫶🏻🫶🏻🫶🏻

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 6 месяцев назад +720

    35, 40 മിനിറ്റ് വെച്ച് എല്ലാ വിഡിയോയും വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ??

  • @amalapr9405
    @amalapr9405 6 месяцев назад +45

    ആരൊക്കെ വന്നാലും എക്കയുടെ തട്ട് താണ് തന്നെ ഇരിക്കും ....🎉😊

  • @lotta.574.
    @lotta.574. 6 месяцев назад +106

    Karola fans Kerala 👶💗

  • @ilovemusic-qf7vy
    @ilovemusic-qf7vy 6 месяцев назад +121

    Kutty pattalam👌🏻 Fan's of Ekka and Karolin ❤️🎉

    • @Gunnners
      @Gunnners 6 месяцев назад

      Cringesh

  • @unaiskareemvlogs
    @unaiskareemvlogs 6 месяцев назад +31

    , ഒരു നല്ല സിനിമ കാണുന്ന പോലെയുള്ള സാറ്റിസ്ഫാക്ഷൻ ആണ് വീഡിയോ കണ്ടു കഴിഞ്ഞാൽ ❤❤❤🎉🎉🎉

  • @rajabalinaizam7800
    @rajabalinaizam7800 6 месяцев назад +31

    _It's wonderful, please don't suddenly stop Kerala series. All the best...._ ❤🎉😊

  • @abhijithp2116
    @abhijithp2116 6 месяцев назад +63

    he is the One of the RUclipsr who gives positive vibes ❤️❤️

  • @ViVeK-cf6oe
    @ViVeK-cf6oe 6 месяцев назад +18

    21:42 ഒരു പ്രൊപോസൽ സീൻ അല്ലേ അത് 😂❤

  • @sulaimank5343
    @sulaimank5343 6 месяцев назад +32

    എല്ലാവരുടെ മുന്നിൽ വെച്ച് എക്കെയേ avoid & insultആകുന്ന പോലുള്ള സംസാരം കുറച്ചു കൂടുന്ന പോലെ പലതവണ തോന്നി. ഇന്നും അങ്ങനെ തന്നെ ... അവളുടെ character അങ്ങനെ ആയത്കൊണ്ടാണ് പുറത്ത് അറിയാത്തത് മനസ്സിൽ വിഷമം ഉണ്ടാകും 😢 ..( നീ തമാശക്ക് ആകും മനസ്സിൽ ഒന്നും ഉണ്ടാകില്ല പക്ഷെ നമ്മുടെ ഒക്കെ വായിൽ നിന്നും വരുന്ന തമാശ നമുക്ക് മാത്രമേ തമാശ ആകു.)

    • @KTDPsycho09
      @KTDPsycho09 6 месяцев назад

      athoko friends nte aduth undavuntha

    • @Sm_techy
      @Sm_techy 6 месяцев назад

      Enikkum thonni

  • @lookatme7774
    @lookatme7774 6 месяцев назад +87

    ടെലിസിയുടെ ആഗ്രഹമായ മൃഗങ്ങളോടുള്ള താല്പര്യം ഉള്ളതുകൊണ്ട് കർണാടകയിലെ BANDIPUR അവർക്ക് കാണിച്ചുകൊടുക്കണമെന്ന് ഞാൻ മഹീനോട് അഭ്യർത്ഥിക്കുന്നു

    • @KTDPsycho09
      @KTDPsycho09 6 месяцев назад

      lol avr poyi akke 1 month travel visa vannthan
      eni varumbo nokkam

  • @afsaltch4000
    @afsaltch4000 6 месяцев назад +33

    മാഹിന്ന് എല്ലാവരെയും ഒരേപോലെ മോനേജ് ചെയാൻ ഉള്ള കൈവുണ്ട്👍👍👍

  • @sahli-os6dg
    @sahli-os6dg 6 месяцев назад +54

    വീഡിയോകൾ എല്ലാം സൂപ്പർ... യാത്രകൾ അടിപൊളി ആവട്ടെ >>> KAROLA FANS 🥰

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho 6 месяцев назад +22

    Chankee...... unniyetttan first🤩

  • @yadhukrishnams00
    @yadhukrishnams00 6 месяцев назад +23

    21:40 says it all ❤️ mahin +carola

    • @mymindmymind4219
      @mymindmymind4219 6 месяцев назад +4

      ഓന് എല്ലാരേയും വേണം...ഒരു മനഃ സുഖം...

  • @youtuberocky7739
    @youtuberocky7739 6 месяцев назад +71

    എന്നും ഇതുപോലെ 40 മിനിറ്റിൽ കൂടുതൽ ഉള്ള വീഡിയോസ് ഇടണം.....✨✨❤️🖤🖤🖤🖤🤍🤍🖤🧡💛💚

  • @suhaibm1260
    @suhaibm1260 6 месяцев назад +173

    നിസ്കാരത്തിൻ്റെ കാര്യത്തിൽ അവർ❤

  • @AnoobHSE
    @AnoobHSE 6 месяцев назад +19

    Awesome Bro..... The way you are forming bonds with them and residing among them seems extremely beautiful. You seem like one of the greatest travellers to me. It is evident from the video that individuals can join together despite differences in language, country, gender, religion, and colour. Fantastic, keep going 👍🏻👍🏻

  • @Aliyahhhhhhhhhhhhhhhhh
    @Aliyahhhhhhhhhhhhhhhhh 6 месяцев назад +18

    Thalisa is beautiful❤

  • @yoosufmuhammed7221
    @yoosufmuhammed7221 6 месяцев назад +41

    21:40 കൊച്ചു കള്ളൻ പറയാതെ പറഞ്ഞു അല്ലെ കരളിനോട് 😍😍❤️

  • @vnvndhu
    @vnvndhu 6 месяцев назад +32

    ഇദ്ദേഹത്തിന്റെ സംസാര ശൈലി ആണ് എടുത്തു പറയേണ്ടത് ❤️(love y'all)

    • @CandyCrush78
      @CandyCrush78 6 месяцев назад +1

      "ഹെൻ്റമ്മോ" അതാണോ😀

  • @RashidRashid-bd1bi
    @RashidRashid-bd1bi 6 месяцев назад +4

    തുടക്കം മുതൽ support ഉള്ള ആളാണ് bro njn ഉയരത്തിൽ എത്തും എന്ന് എനിക്കറിയാമായിരുന്നു കൂടുതൽ അനുഭവങ്ങൾ മുന്നോട്ടു പോകാനുള്ള പ്രചോദനം keept up god bluss you 🌹🌹

  • @0973vibereal
    @0973vibereal 6 месяцев назад +7

    45:50, മിനിറ്റ് വീഡിയോ ഉണ്ടായിക്കോട്ടെ പ്രശ്നമില്ല ഇവരുണ്ടാവുമ്പോൾ രസമാണ്, പ്രത്യേകിച്ച് തായ്‌വാനി പെൺകുട്ടി അത് നല്ലൊരു മനസ്സിൽ കളങ്കമില്ലാത്ത ആളാണ് ഹാപ്പി ആയിട്ട് പോകട്ടെ യാത്രകൾ കാണാൻ ഞങ്ങളുണ്ട്

  • @user-ei8ko4dv6d
    @user-ei8ko4dv6d 6 месяцев назад +22

    മാഹിൻ ബ്രോ കരോളേം നീയും നല്ല മാച്ചാ 🥰

    • @user-ei8ko4dv6d
      @user-ei8ko4dv6d 6 месяцев назад

      കെട്ടിക്കൂടേ ഇവനതിനെ 🤷🏻‍♂️

  • @thahirsm
    @thahirsm 6 месяцев назад +33

    കൊളുക്കുമല ഒരു സമയത്ത് കേരളത്തിലെ റൈഡർസ് ന്റെ ഇഷ്ട സ്ഥലം. ഒരു ടി വി എസ് വിക്ടർ കൊണ്ട് ഒന്ന് മുകളിൽ പോയത് ഓർക്കുന്നു ന്റെ മ്മോ മുന്ന് ദിവസം ഇരുന്നിട്ടില്ല 😂😂😂😂
    കേരളത്തിലെ മലനിരകൾ മനോഹരം ആണ് ഇനിയും explore ചെയ്യാനുള്ളത് ഉണ്ട്

  • @jomonjokayapoyil1293
    @jomonjokayapoyil1293 3 месяца назад +1

    Blue dressitts kutty adipoliyanu nalla funny ആണ് eppozhum ചിരിച്ചു നല്ല ഹാപ്പി ആണ് എനിക്ക് ഭയങ്കര ഇഷ്ടമ്മായി എന്ന് വച്ച് ബാക്കി ഉളളവർ കൊള്ളത്തില്ല എന്ന് അല്ല കേട്ടോ പറഞ്ഞത് എല്ലാവരും nice ആണ് പോളിയാണ് ❤👍👍

  • @freethinker5596
    @freethinker5596 6 месяцев назад +5

    കാഴ്ചകളോടൊപ്പം കാഴ്ചപ്പാടുകളും വിശാലമാകട്ടെ ഇനിയും....❤❤

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 6 месяцев назад +12

    As a ekka fan ekkaye vettavalichi ennu vilichathinu prethishethikkunnu💪😊

  • @aseemtvm4677
    @aseemtvm4677 6 месяцев назад +1

    Maheen bro videos ellam ushar akunnund..keralathile kazhchal kand kude ulla ellarum happy ayi nn thonunu..keep going..❤️

  • @7grainbow
    @7grainbow 6 месяцев назад

    കൊള്ളാം 👍...... Next video ക്ക് വേണ്ടി waiting 😁

  • @shaijalshaijal9818
    @shaijalshaijal9818 6 месяцев назад +3

    ഇതാണ് പറഞ്ഞത് maahee..... കേരളം കണ്ടാലും പോയാലും മതിവരാത്തൊരു കലവറയാണ് ok... 🥰🥰🥰🥰🥰vdo spr ❤❤❤❤

  • @thannusworld9919
    @thannusworld9919 6 месяцев назад +1

    Super video elavaru പൊളിച്ചു
    Ekka super 😊 🎉

  • @truthofuniverse9724
    @truthofuniverse9724 6 месяцев назад +6

    കുഞ്ഞേ തേക്കടിക്ക് പോകുമ്പോൾ രാമക്കല്മേട് വഴി പോകണേ...പൊളിയാണ്..

  • @ajmal2191
    @ajmal2191 6 месяцев назад +15

    Thalisa fans

  • @kookie-Manasa0697bts
    @kookie-Manasa0697bts 6 месяцев назад +10

    Thalisa yodu nallonam close aavuu..maheen chettahhh❤

  • @tharakathabdullah6821
    @tharakathabdullah6821 6 месяцев назад +5

    ഏറ്റവും ഇഷ്ടപ്പെട്ട വ്‌ളോഗറുടെ സൂപ്പർ വിഡിയോകൾ

  • @Suhailvtlr
    @Suhailvtlr 6 месяцев назад +22

    Talisaye Avoide ചെയ്യുന്ന പോലെ പലർക്കും തോന്നി മഹീൻ..😅

  • @sibia5527
    @sibia5527 6 месяцев назад +15

    ദാസാ കൂടെ ഉള്ളവനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല കേട്ടോ. അവന്‍ ഒരു കോഴിയാണെന്ന് എഴുതി വച്ചിട്ടുണ്ട്.

  • @mkshafivpm
    @mkshafivpm 6 месяцев назад +6

    കുട്ടിപട്ടാളം അടിച്ചു തകർക്കുകയാണല്ലോ അടിപൊളി വീഡിയോ ആണല്ലോ നിനക്ക് നീ എന്താണ് എന്ന് അറിയണോ എന്ന വ മലപ്പുറത്തേക്ക് എക്ക എക്കാലത്തും മികച്ചുനിൽക്കും ആശംസകളോടെ അഭിനന്ദനങ്ങൾ.... നന്ദി

  • @basheerkizhisseri462
    @basheerkizhisseri462 6 месяцев назад +12

    21:40 അത് തന്നെ നടക്കട്ടെ ❤️❤️👍

  • @rbgfx6793
    @rbgfx6793 6 месяцев назад +16

    തരി സയെ കുറച്ച് കൂടി പരിഗണിക്കണം പാവം ബോറടിക്കുന്നുണ്ട്

    • @Jomit_7
      @Jomit_7 6 месяцев назад +1

      Sheriyaa

  • @libinazar9655
    @libinazar9655 6 месяцев назад +5

    ആദ്യ like..കാണുന്നതിന് മുൻപേ കമൻ്റ് ചെയ്യുന്നത് ശീലമാക്കിയ ഞാൻ😂

  • @TheCpsaifu
    @TheCpsaifu 6 месяцев назад +14

    ❤ from Qatar 🌹

  • @youtuberocky7739
    @youtuberocky7739 6 месяцев назад +23

    മാഹീനേ..... ആലപ്പുഴയിൽ വന്ന് അവരെ കരിമീൻ ഒക്കെ തീറ്റിക്ക്......Come to Alappuzha 🌴🌴🌴🌴❤️❤️

  • @youtuberocky7739
    @youtuberocky7739 6 месяцев назад +42

    40 Minutes kooduthal video venam ❤

  • @siljavasudev9931
    @siljavasudev9931 6 месяцев назад +5

    Thambiniyil karolayum ayittulla romantic scens anello.........,

  • @jessie_nkman
    @jessie_nkman 6 месяцев назад +15

    Ni thalisa ee avoid cheyyunathayi thonni
    - ennu thalisa fans association

  • @jeevanmichael2356
    @jeevanmichael2356 6 месяцев назад +19

    തലിസയെ ഇന്ന് വേണ്ടപോലെ പരിഗണിച്ചില്ലല്ലോ... ആകെ മൂഡ്ഓഫ്‌ പോലെ തോന്നി തലിസ

  • @saralkrishna4617
    @saralkrishna4617 6 месяцев назад +18

    Karola❤cuteness ❤

  • @heyndays
    @heyndays 6 месяцев назад +10

    Verity vlog.... Full chilling with guys

  • @nisarpn4074
    @nisarpn4074 6 месяцев назад +6

    മലേഷ്യന്‍സ് വന്നതില്‍ പിന്നെ കരോള തന്നോട് കുറച്ച് ക്യാപ്പ് ഇടുന്ന പോലെ തോന്നുന്നു.തല്‍സയെ വേണ്ട പോലെ പരിഗണിക്കാത്ത പോലെയും തോന്നുന്നൂ.😊

  • @sharfumpdy2213
    @sharfumpdy2213 6 месяцев назад +1

    Mashaallah super video 🥰

  • @muneeredathole6720
    @muneeredathole6720 6 месяцев назад +1

    ❤❤❤❤ nice vedios maahi

  • @misheriyanasrin8388
    @misheriyanasrin8388 6 месяцев назад +12

    Ekkane onnu kulippch eduthaal nalla bangi undaavum 😅I love you ekka❤

  • @dinnerstar2496
    @dinnerstar2496 6 месяцев назад +5

    Poli intro vere level maheen bro
    Carola
    Ekka
    Thalisa
    Fathimma
    Ashiqeen
    Edha

  • @arifahaya1064
    @arifahaya1064 6 месяцев назад +5

    Come to malappuram (dt) tanur ottumpuram beach super vibe bro

  • @shibilsrp711
    @shibilsrp711 6 месяцев назад +6

    Karola 👌😊

  • @user-cb4tm3wr1p
    @user-cb4tm3wr1p 6 месяцев назад +2

    ഈ മുതുകൊണ്ടുള്ള സഹായ. ഒരിക്കലും മറക്കില

  • @byjun8811
    @byjun8811 6 месяцев назад +18

    മലേഷ്യൻ മുൻ പ്രധാനമന്ത്രി കണ്ണൂർ റൂട്ടാണ്

  • @seemajohn5627
    @seemajohn5627 2 месяца назад

    Ethu nammade karukadom puzhayalley they nte vidinu aduthu vanarno sho miss ayi... From uk... Keep going bro...

  • @b4abudhabi
    @b4abudhabi 6 месяцев назад +2

    ഈ എപ്പിസോഡ് അടിപൊളി

  • @jishashaji3380
    @jishashaji3380 6 месяцев назад +10

    Thalsaye Avoide cheyyunna oru feel.thalsa and Ashqeen fance comon.72 Age ulla rtd teacher.maheen mone super veedio.

  • @salampc8289
    @salampc8289 6 месяцев назад +3

    Karola പാവം ആണെങ്കിലും strong woman അണ് 💪

  • @abdulkadharhazale8336
    @abdulkadharhazale8336 6 месяцев назад +1

    Super take care ful team.❤❤❤❤❤❤❤

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 6 месяцев назад +6

    Every video singing songs for carola it's good mahin do it.... 👍

  • @sherif.hussain909
    @sherif.hussain909 6 месяцев назад

    Super vedio,,❤

  • @AnoobHSE
    @AnoobHSE 6 месяцев назад +29

    21:52 പാവം കരോള കൊച്ചിന് ആശ കൊടുത്തു വിഷമിപ്പിക്കല്ലേ 😂... തൽസെ സൈഡ് ആക്കുന്ന പോലെ ഫീൽ ചെയ്യുന്നു...

    • @user-ml1fe5hh7i
      @user-ml1fe5hh7i 6 месяцев назад +2

      "Because Mahin is not a friend of Thalisa, they are traveling together for the first time; that's why we cannot feel their connection."

  • @mscreation2558
    @mscreation2558 6 месяцев назад

    @hitchhikingnomad wonderful Vlogs ❤❤

  • @dudethinks
    @dudethinks 6 месяцев назад +10

    ഹലോ മഹീൻ ഇവരെ നീ Malabar സൈഡിലേക്ക് കൊണ്ടുവരണം ❤❤❤

    • @aseemtvm4677
      @aseemtvm4677 6 месяцев назад +1

      Yes.

    • @shabeermobile-zp8eo
      @shabeermobile-zp8eo 6 месяцев назад +1

      മാഹിനേ ... ആ പെൺ കുട്ടിയുടെ കാൽ നന്നായി വേദനിക്കുന്നുണ്ടെന്ന് തോന്നു, നടത്തത്തിൽ ആ കുട്ടിയെ പരിഗണിക്കുക 😔

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 месяцев назад

    Today ok ithu pole daily kurachu kooduthal samayam video iduga❤

  • @mathaichacko8074
    @mathaichacko8074 6 месяцев назад +1

    2
    Enjoy & explore Kerala Mahin & team...
    Best wishes for all...❤

  • @Affzmotive
    @Affzmotive 6 месяцев назад +20

    Love frm Mangalore 😍😍

  • @user-sc8qq6cf8q
    @user-sc8qq6cf8q 6 месяцев назад +5

    മാഹീൻ കരോള ❤️❤️

  • @PapsorbbyAfsalsaif
    @PapsorbbyAfsalsaif 6 месяцев назад +1

    Maheen.. which camera you are using now?

  • @ajnasvp7719
    @ajnasvp7719 6 месяцев назад

    Karola so adorable 🎉🎉❤❤

  • @youtuberocky7739
    @youtuberocky7739 6 месяцев назад +10

    മാഹിന്റ കൂടെ യാത്ര ചെയ്യണമെന്നാഗ്രഹമുള്ളത് എനിക്ക് മാത്രമാണോ.......🤌✨❣️❣️❣️❣️❣️🌴🍂🍂🍂🍂

  • @edisonvalentine
    @edisonvalentine 6 месяцев назад +4

    Carola … 👍👍

  • @mikdadbnuibrahim9461
    @mikdadbnuibrahim9461 6 месяцев назад +7

    മാഹീനെ... നീ മലപ്പുറത്തേക്ക് വാ..

  • @mermaidrose1659
    @mermaidrose1659 6 месяцев назад +9

    I love Ekka such a cheerful person

  • @hishama4965
    @hishama4965 6 месяцев назад +1

    Aah jep driver Pani thanneyaanu muli ulla place aanu view point, mrng avidea ayiruneal poli view aayirunnu

  • @ahamadmuneerpullaniyat8333
    @ahamadmuneerpullaniyat8333 6 месяцев назад

    Superrr💙💜👌

  • @sajibabu4814
    @sajibabu4814 6 месяцев назад

    I have doubt, can I go to iraq for tourist visa, because I think we cannot get tourist visa that because I ask, how much month visa we get for Iraq

  • @haneefakk.vengara7590
    @haneefakk.vengara7590 6 месяцев назад

    അടിപൊളി വിഡിയോ ❤️❤️

  • @UshaKumari-uu5jk
    @UshaKumari-uu5jk 6 месяцев назад

    You are a very knowledgeable...

  • @fasalurahman2627
    @fasalurahman2627 6 месяцев назад +2

    മാഹിൻ തനിസയെ കുറച്ചു കൂടി വീഡിയോയിൽ ഉൾപെടുത്താൻ ശ്രമിക്കുക.
    തനിസയെ നിങ്ങൾ avoid ചെയ്യുന്ന പോലെ തോന്നുന്നു അത് എന്റെമാത്രം തോന്നലാണോ എന്ന് അറിയില്ല 🤔🙏. വിഡിയോ നന്നാവുന്നുണ്ട് ALL IS WELL ♥️

  • @aminibnuharoon
    @aminibnuharoon 6 месяцев назад +1

    our area😊❤

  • @Creator777-rm7sw
    @Creator777-rm7sw 6 месяцев назад +1

    Thumbnail.....mmm.mmm ❤

  • @ijaskabeer1385
    @ijaskabeer1385 6 месяцев назад +2

    Ponn bro puli paaara illeyy avda super sunrise kaanan

  • @midhunthomas7686
    @midhunthomas7686 6 месяцев назад +11

    Eca fans kerala 🎉

  • @ilovemusic-qf7vy
    @ilovemusic-qf7vy 6 месяцев назад +59

    All kerala Ekka fan's.Ekka is vibe, energy cute girl.❤
    bore ആകുന്നതു 3 Malaysia girls 😢

    • @Workhard762
      @Workhard762 6 месяцев назад +9

      However they r superb than Daniel. So no issues ❤

    • @abhijithp2116
      @abhijithp2116 6 месяцев назад +5

      You can't expect every people to give you same vibe

    • @ismailmoothedam
      @ismailmoothedam 6 месяцев назад +1

      😢​@@abhijithp2116നിന്റെ സെർട്ടിഫിക്കറ്റ് വേണ്ട അവർക്ക്

    • @youtuberocky7739
      @youtuberocky7739 6 месяцев назад +10

      Aa 3 peru atha extroverts alla .....Enik ath manasilakum nhn oru introvert ayond ❤

    • @jaymohanpn7127
      @jaymohanpn7127 6 месяцев назад

      Sathyam

  • @ashifpkd7849
    @ashifpkd7849 6 месяцев назад +2

    24:52 epic expression 😂

  • @faisyfaisy1090
    @faisyfaisy1090 6 месяцев назад +17

    Really yekka full on power 😂❤

  • @prajithpr7445
    @prajithpr7445 6 месяцев назад +2

    കാത്തിരിക്കായിരിന്നു

  • @Free_birds755
    @Free_birds755 6 месяцев назад +1

    ആശിക്കിന് എന്ന് വിളിക്കുന്നത് സൂപ്പറാ മാഹിൻ ❤❤❤

  • @vajidkerala
    @vajidkerala 6 месяцев назад +5

    😍😍😍

  • @shajisaif3393
    @shajisaif3393 6 месяцев назад +1

    Super ❤🎉

  • @mafialihassan3998
    @mafialihassan3998 6 месяцев назад +5

    തലിസ് ഇന്നത്തെ വീഡിയോയിൽ മൂഡ് ഓഫ് ആയി കാണുന്നു എന്തുപറ്റി

  • @Muhammadashik187
    @Muhammadashik187 6 месяцев назад +8

    Aaslamu alaikum habibi🥰

  • @julibiju1357
    @julibiju1357 6 месяцев назад

    Maahi super 👍👍👍