മൈലുകൾ താണ്ടി അവർ വന്നു, സൽമാൻ അവർക്കു സമ്മാനിച്ചത്, അവർ സൽമാന് സമ്മാനിച്ചത്, വികാര നിർഭയമായ നിമിഷം

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #salmankuttikode #malappuram #familyvlog #funny

Комментарии • 162

  • @fasambalathu
    @fasambalathu 3 месяца назад +15

    നല്ല മനസ്സുള്ള ആളുകൾ.. കുടുംബത്തോടെ വന്നു സന്തോഷം പങ്കിട്ടു.. ❤️👌

  • @Aisha-qe6ju
    @Aisha-qe6ju 8 дней назад +1

    ആ കുഞ്ഞു മോളു സെൽമന്റെ കൈയിൽ പിടിച്ചു നടക്കുന്നത് കണ്ടിട്ട് സന്തോഷം തോന്നി ❤️❤️❤️

  • @ramlu7784
    @ramlu7784 3 месяца назад +85

    സൽമാനെ ഷിജു കുട്ടനെ ഒന്ന് കാണിച്ചു കൊടുക്കോ എന്റെ ഒരു അഭിപ്രായം ട്ടോ

    • @shoukathali7785
      @shoukathali7785 3 месяца назад

      തീർച്ചയായും വേണം

    • @hmspmna9036
      @hmspmna9036 3 месяца назад +1

      അതാരാ?

    • @shoukathali7785
      @shoukathali7785 3 месяца назад

      @@hmspmna9036 സൽമാനെ പോലെയുള്ള ഒരു മോനാണ്

    • @ahwellprince1228
      @ahwellprince1228 3 месяца назад

      തീർച്ചയായും

    • @Er.firozsaludheen
      @Er.firozsaludheen 3 месяца назад

      Ys

  • @sinsarsinsar3928
    @sinsarsinsar3928 3 месяца назад +15

    jada ഇല്ലാത്ത കാക്ക & ഫാമിലിക്ക് ഇരിക്കട്ടെ laik

  • @muzammilkannur8492
    @muzammilkannur8492 3 месяца назад +6

    സല്ലു ഉണ്ടപ്പായി DK❤ കാണാൻ വന്ന ഫാമിലിക്ക് സ്നേഹാഭിവാദ്യങ്ങൾ❤

  • @IrfanPo-gf6mi
    @IrfanPo-gf6mi 3 месяца назад +6

    വീഡിയോ ഇഷ്ടം ആയി ആയിലേറെ ഇഷ്ടം ആണ്. ഡികെ. സൽമാൻ. ഉണപ്പായി ഇവരെ യും

  • @nabeesakunnath1886
    @nabeesakunnath1886 2 месяца назад +4

    സൽമാനിം അവന്റ ഫ്രണ്ട്സ് നെയും കണ്ടാൽ എല്ലാം മറക്കും എല്ലാട്ടൻ ഷ നും മാറും സൽമാനെ 👍👌💞🌹

  • @BivinKumar-bj9df
    @BivinKumar-bj9df 3 месяца назад +9

    സൽമാൻ. ഉണ്ടപ്പായി. D. K ഇവരെ വളരെ ഇഷ്ടമാണ്

  • @jerinkumar2794
    @jerinkumar2794 3 месяца назад +12

    ഉണ്ടപ്പായി ഫാൻസ്‌ കേറിവാ 🔥🔥

  • @silbichinnu2512
    @silbichinnu2512 Месяц назад +3

    ❤❤❤ഉണ്ടപ്പയിo ഉമ്മനും ❤️❤️❤️❤️സൂപ്പർ ആ

  • @hanajameel-qb8el2od4u
    @hanajameel-qb8el2od4u 3 месяца назад +13

    Salmane kanan patiyadhil vllya sandhosham nghle ellavareyum sandhoshothode snehathode oru jaadayum lladhe snehichadhuil thank uh iniyum nghl salmane kanan verum ❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @muzammilkannur8492
      @muzammilkannur8492 3 месяца назад

    • @NafiIrish-bi7vw
      @NafiIrish-bi7vw 3 месяца назад

      നിങ്ങളാണോ ഇന്നലെ വന്ന ഫാമിലി മാഷാ അല്ലാഹ് ഭയങ്കര ഹാപ്പി അവസാനം ഇച്ചിരി കണ്ണും നനയിച്ചു

    • @hanajameel-qb8el2od4u
      @hanajameel-qb8el2od4u 3 месяца назад

      @@NafiIrish-bi7vwAdhy nghl aayirunu ☺️

    • @NafiIrish-bi7vw
      @NafiIrish-bi7vw 2 месяца назад +1

      @@hanajameel-qb8el2od4u ഉപ്പാനോട് ഒന്ന് സലാം പറയണേ അസ്സലാമു അലൈകും... സ്നേഹനിധിയായൊരു മനുഷ്യൻ 🥰🥰♥️♥️അടിപൊളി ഫാമിലി ഞാൻ കോഴിക്കോട് പേരാമ്പ്ര യാണ്

    • @hanajameel-qb8el2od4u
      @hanajameel-qb8el2od4u 2 месяца назад

      @@NafiIrish-bi7vw ok☺️

  • @weone603
    @weone603 3 месяца назад +8

    അവസാന ഭാഗം വീഡിയോ കണ്ട നമുക്കു തന്നെ സങ്കടം ആവുന്നു 😘

  • @Furqanmedia786
    @Furqanmedia786 3 месяца назад +5

    എന്ത് തന്നെ ആയാലും സൽമാൻ വിഡിയോ യുടെ ഹായ്‌ലറ്റ് ആണ്

  • @newfalcon9394
    @newfalcon9394 3 месяца назад +11

    എന്ത് തന്നെയായാലും ഇങ്ങനെ സൽമാനെ കെയർ ചെയ്ത് കൊണ്ട് നടക്കുന്ന നിങ്ങളെ പടച്ചവൻ കയ്യൊഴിയില്ല ....ഉണ്ടപ്പായി എന്നാൽ സല്മാന് ജീവനാണ് ...യൂട്യൂബ് കാണുമ്പൊൾ ഉണ്ടപ്പായി എന്ത് പറഞ്ഞാലും അവൻ അനുസരിക്കും ....അത്ര സ്നേഹമാ സല്മാന്

  • @Mhtt793
    @Mhtt793 3 месяца назад +6

    Dk , undappai, salman... Barakallahu lakum ❤❤❤

  • @Rasheed.9833
    @Rasheed.9833 3 месяца назад +6

    കുഞാകാന്റെ വീട്ടിലേക്ക് സൽമാനും ഉണ്ടപായിയും dk യും
    പോവണം

  • @naseemahussain914
    @naseemahussain914 3 месяца назад +4

    ഉണ്ടപ്പായി സൽമാൻ T K superrrrr❤️❤️❤️❤️

  • @ashkarali-vp
    @ashkarali-vp 2 месяца назад +4

    ഇൻശാ അള്ളാഹ ഈ പ്രാവിശ്യം ഞാൻ നാട്ടിൽ വന്നാൽ സൽമാനെ കാണാൻ ആണ് പോകുക

  • @periyar12323
    @periyar12323 3 месяца назад +10

    അങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ എങ്ങനെ വരണം. ഉണ്ടപ്പയിടെ mobile. നമ്പർ കിട്ടിയാൽ നന്നായിരുന്നു.

  • @Aisha-qe6ju
    @Aisha-qe6ju 8 дней назад

    Njan സൽമാന്റെ വീഡിയോ കണ്ടിട്ടാണ് വീട്ടിലെ ജോലി ഓക്കേ ചെയുന്നത്

  • @MummukklsuM
    @MummukklsuM Месяц назад +1

    എനിക്ക് ഇഷ്ടം ആണ് സൽമാന്റെ വിഡിയോ കാണാൻ

  • @sajeerkunjalu1452
    @sajeerkunjalu1452 3 месяца назад +4

    Mashaa alhaa padachon barkath kodukate vannavarkum sammaanum koodukaarkum 😊

  • @AliebrahimEbrahim-d9c
    @AliebrahimEbrahim-d9c 3 месяца назад +2

    എന്റെ വിട് എറണാകുളം ജില്ലയിൽ ആണ് എന്നാലും സൽമാനെ കാണാൻ വരണം insha അല്ലാഹ്

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 3 месяца назад +4

    സൽമാനെ കൂട്ടി മലപ്പുറം മിനി ഊട്ടിയിലേക്ക് ഒന്നു വരുമോ 🎉👍

  • @hassanuh7326
    @hassanuh7326 3 месяца назад +3

    ഉണ്ടപായി.. ആര്.. എന്ന്. അല്ലല്ലോ.. സൽമാൻ. ഡികെ. ഉണ്ടപ്പായി. എങ്ങനെ.. എന്ന്.. ആണു..... എല്ലാരും.. എല്ലാരേയും. എപ്പോഷും.. നല്ലത്. പറയണം.. എന്ന്.. ഇല്ലല്ലോ.. എനിക്കു. യു. ട്യൂബ്. കണ്ട്. പരിചയം.. ഒള്ളു.. നല്ല. മനുഷ്യർ.. സൽമാൻ... ഇങ്ങനെ ഓക്കേ.. ആയല്ലോ.. അൽഹാതുലില്ല

  • @shifavlog9966
    @shifavlog9966 3 месяца назад +2

    സൽമാന്റെ ആ സന്ദോഷം നോക്കൂ ❤❤❤

  • @sajeerav3443
    @sajeerav3443 3 месяца назад +8

    ഉണ്ടപ്പായിയോട് ഒരു മാസം ആ സ്റ്റെപ്പ് കയറി ഇറങ്ങാൻ പറയണം എന്നാൽ ഉണ്ടപ്പായി തടി കുറഞ്ഞോളും

  • @gafuredv1237
    @gafuredv1237 3 месяца назад +2

    Eanikum oru divsm salamn kannm molke othiri ishttnu nerial kannm eann ind❤️❤️😍

  • @grand9335
    @grand9335 3 месяца назад

    സൂപ്പർ വീഡിയോ സൽമാൻ ഉണ്ടപ്പായി ഡികെ ബിഗ് സല്യൂട്ട് പൊളിച്ചു 😘

  • @shijasshija747
    @shijasshija747 3 месяца назад +4

    undapayi ❤️🙏👏

  • @muhammednahil692
    @muhammednahil692 3 месяца назад +3

    മിമിക്രി ഒരു രക്ഷയില്ല 🤣🤣🤣🤣
    പിന്നെ പെണ്ണ് കിട്ടിയാലുള്ള നോട്ടവും 🤣🤣🤣🤣🤣

  • @phrworld1363
    @phrworld1363 3 месяца назад +2

    സാൽമനെയും,കുട്ടപ്പയിയെയും കണ്ടിരുന്നു.salamath തട്ടുകടയിൽ വെച്ച്

  • @FasalKolani
    @FasalKolani 23 дня назад

    ആ നരവൻ കാക്കാ സൂപ്പർ 😂

  • @abdullach3356
    @abdullach3356 3 месяца назад +2

    സൂപ്പർ മാഷാ അല്ലഹ

  • @smithks3544
    @smithks3544 3 месяца назад +2

    സൽമാൻ ഞങ്ങളും ചങ്ക് ആണ് ❤️

  • @AufaBevi
    @AufaBevi Месяц назад +1

    ഇത് എവിടെയാ സ്ഥലം

  • @afsalrahmanafsal365
    @afsalrahmanafsal365 Месяц назад

    ഉണ്ടപ്പായി തകർത്തു 😍

  • @jijijames5529
    @jijijames5529 Месяц назад

    undappayiye food kurakku
    step onnum keran pattoolallo pavam salman ningalude nalla manasinu dyvam anugrahikkatte🙏

  • @FootballMania-tf5od
    @FootballMania-tf5od 3 месяца назад

    അവസാനം കണ്ണ് നിറഞ്ഞു 😌

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 3 месяца назад +3

    വീഡിയോ കണ്ട് തുടങ്ങുകയായിരുന്നു തുടക്കത്തിൽ തന്നെ പാണ്ടിക്കാട് വാണത്തിന്റെ പേര് കേട്ട് ബാക്കി കാണാനുള്ള ഫ്ലോ പോയി 🚶🏽

    • @abidmalu7986
      @abidmalu7986 3 месяца назад

      Chadachu.ennalum nammude salmante video alle full kandu

  • @Jasim-eq2po
    @Jasim-eq2po Месяц назад

    Idh evdeyan sthalam?

  • @bronzogaming165
    @bronzogaming165 3 месяца назад +8

    ഉണ്ടപ്പയിന്റെ കല്യാണം കഴിഞ്ഞതാണോ

    • @hmspmna9036
      @hmspmna9036 3 месяца назад +3

      പിന്നെ അവൻ രണ്ടു കുട്ടികളുടെ അച്ഛൻ ആണെടെയ്...കഴിഞ്ഞ വീഡിയോ കമന്റ്‌ൽ ഉണ്ടായിരുന്നല്ലോ.

  • @aseesabdul3559
    @aseesabdul3559 3 месяца назад +2

    സൽമാനെ കാണാൻ വരുന്നുണ്ട്

  • @SasiKp-fg4mp
    @SasiKp-fg4mp Месяц назад

    ഇത് എവിടെ സ്ഥലം

  • @MujeebT-m8i
    @MujeebT-m8i Месяц назад +1

    ഇത് ഏതാ സ്ഥലം

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 3 месяца назад

    It's an amazing video. I like & love to all of you.

  • @Najmasadikck
    @Najmasadikck 3 месяца назад +1

    Masha alla

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 3 месяца назад +1

    പാവം സൽമാൻ

  • @Jazra187-a
    @Jazra187-a 2 месяца назад +1

    Mashallha🥰🤲

  • @usmanthayatt4674
    @usmanthayatt4674 3 месяца назад

    Nalla oru salkaram. Super

  • @suneerayakoob4588
    @suneerayakoob4588 3 месяца назад

    എനിക്കും 🥰

  • @najuma7652
    @najuma7652 3 месяца назад +1

    Sprr vdo❤❤❤❤

  • @shifavlog9966
    @shifavlog9966 3 месяца назад +2

    ഉണ്ടപ്പായി വന്ന അതിഥികളോട് തള്ളി മറിക്കുന്നു 😂

  • @ZuharabiRafick-pl7ro
    @ZuharabiRafick-pl7ro 3 месяца назад +1

    Nice video 🎉🎉🎉

  • @SainudheenghSainudheengh
    @SainudheenghSainudheengh 3 месяца назад +4

    ണ്ടാപ്പായി നല്ല തള്ള് ണ്ട 🫣🫣

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 3 месяца назад +3

    ഞാനും കാണാൻ വരും ട്ടോ 😍😍😍🙏🙏💞💞💞

  • @SalamSalam-ci2kk
    @SalamSalam-ci2kk 3 месяца назад

    Polichu..❤❤❤❤❤❤❤

  • @Raihanworld
    @Raihanworld 3 месяца назад +1

    Mashaallah ❤❤❤

  • @jaffarlaiqa9551
    @jaffarlaiqa9551 3 месяца назад +1

    Super vlog ❤

  • @MansoorMp-xb2uf
    @MansoorMp-xb2uf Месяц назад +1

    പാണ്ടിക്കാടിന്റെ കുഞ്ഞിന്റെ പേര് പറയണ്ട കൂടുതൽ ആളുകൾകും വെറുപ് അവനെ

  • @ShafiShafi-i2d
    @ShafiShafi-i2d 2 месяца назад

    ഈ പാർക്ക് എവിടെയാണ്

  • @MadathigalMada-np5re
    @MadathigalMada-np5re 3 месяца назад +2

    Hai

  • @naseef3502
    @naseef3502 3 месяца назад +1

    nyc video

  • @aneezmmra
    @aneezmmra 3 месяца назад

    Ennathe like hajikaakum familykkum erikkatte❤❤❤❤

  • @faisalkk9164
    @faisalkk9164 3 месяца назад

    Masha allahaa 👍

  • @FaisalBabu-o6e
    @FaisalBabu-o6e 3 месяца назад +1

    Adipoli

  • @shasdigital
    @shasdigital 3 месяца назад

    Hi salman

  • @Bachikmk
    @Bachikmk 3 месяца назад

    Inshallah kanaam

  • @Nissamudee
    @Nissamudee 3 месяца назад

    Videos super

  • @SafiyaMalu-j8e
    @SafiyaMalu-j8e 3 месяца назад

    Avasaanam karachil vannu😢

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 месяца назад

    Poli 👍🏻❤️❤️❤️

  • @binupaulose8474
    @binupaulose8474 3 месяца назад +1

    ❤❤

  • @rashidrashidrashidrashid9829
    @rashidrashidrashidrashid9829 2 месяца назад

    ഉണ്ടപ്പായി സംഭവാട്ടോ, ആ വിനയം.

  • @muhammedsafwan1657
    @muhammedsafwan1657 3 месяца назад

    Anganmala nadu❤

  • @ajaykrishnaam9780
    @ajaykrishnaam9780 2 месяца назад +1

    👍🥰

  • @nusheart6603
    @nusheart6603 3 месяца назад

    ഇവിടെ അല്ലേ നൗഫലിന്റെ വീട്

  • @MuneerEM-b8g
    @MuneerEM-b8g Месяц назад

    👍👍👍👍👍👍

  • @RohiniS-t6v
    @RohiniS-t6v 2 месяца назад

    Selman.thottakara.varumol
    Parayanam

  • @jamshe-os7fb
    @jamshe-os7fb 3 месяца назад

    ❤❤dk മുത്തേ നിന്റെ നമ്പർ ഒന്ന് pm വിടണേ നാട്ടിൽ വന്നിട്ട് വരാൻ

  • @abdulazeez548
    @abdulazeez548 3 месяца назад

    മ്മാന്

  • @Mohamedsinan-h6g
    @Mohamedsinan-h6g 3 месяца назад

    മ്മാനേ

  • @sherlysebastian7563
    @sherlysebastian7563 3 месяца назад

    Ethu eavedayanu

  • @salmanulfarisksalmanulfarisk
    @salmanulfarisksalmanulfarisk 3 месяца назад +2

    Dk ❤❤❤

  • @RRR-c4r5q
    @RRR-c4r5q 3 месяца назад +1

    മ്മാൻ dk. ണ്ട പ്പായി കോമ്പോ 👍🌹🌹😍😴😍

  • @adomy2916
    @adomy2916 3 месяца назад

    🎉

  • @muhammednihal9401
    @muhammednihal9401 3 месяца назад

    👍🏿👍🏿👍🏿

  • @junaidhjunu1470
    @junaidhjunu1470 3 месяца назад +1

    Lalettan😂

  • @abdumangat9501
    @abdumangat9501 2 месяца назад

    💕💕💕💕♥️♥️♥️

  • @Nihad825
    @Nihad825 3 месяца назад

    Dknde nambar undo salmane Kanan varanan

  • @sreejith7263
    @sreejith7263 3 месяца назад

    👍👍💗💗💗👍👍

  • @fasaltkfasal5590
    @fasaltkfasal5590 3 месяца назад

    👍🏻👍🏻👍🏻👍🏻

  • @BusharaBushara-c2z
    @BusharaBushara-c2z Месяц назад

    MashaAllah

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 3 месяца назад

    ❤❤❤😂

  • @raniyasaleem3450
    @raniyasaleem3450 3 месяца назад

    Shiju kuttan pallakad ane dk onn kondupovayirunnile undapayinem kootiko shiju salmanum nalla rasavum

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 месяца назад

    എല്ലാരും ചങ്കാ 😂

  • @majeedvettam3006
    @majeedvettam3006 2 месяца назад

    കീഴൂർ മല

  • @anilkumark4657
    @anilkumark4657 Месяц назад

    ഉണ്ടപ്പായി, d, k 🌹❤

  • @muhammedrefath4347
    @muhammedrefath4347 3 месяца назад +1

    Nice video 🎉

  • @ShafiShafi-i2d
    @ShafiShafi-i2d 2 месяца назад

    ഇത് എവിടെയാണ് സ്ഥലം

  • @nisarmk9812
    @nisarmk9812 Месяц назад

    ❤❤❤