നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി dk& ഉണ്ടപ്പായി

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 145

  • @khadeejakhadeeja2219
    @khadeejakhadeeja2219 Месяц назад +11

    സൽമാനെ നിന്റ ഭാഗ്യ മാണ് ഈ നല്ല രണ്ട് സുഹൃത്തുക്കൾ

  • @haris3345
    @haris3345 Месяц назад +66

    Dk എന്നാലും ചെറിയ ഒരു ജോലി വേണം

  • @ajmalsalam7053
    @ajmalsalam7053 Месяц назад +5

    സൽമാന് ഉണ്ടപ്പായി ഡി കെ ഇവര് മൂന്നുപേരും നമ്മുടെ ചങ്കാണ് ♥️♥️♥️

  • @IrfanPo-gf6mi
    @IrfanPo-gf6mi Месяц назад +7

    Dk. ഷിജു കുട്ടനും സൽമാനു മായുള്ള ഒരു വ്ലോഗ് ചെയ്യ dk ചെയ്തൽ ഷിജു കുട്ടൻ ഒന്നും കൂടി ഫെയ് മ സ് ആകും. നിങ്ങൾ ക്ക് അള്ളാഹു അങ്ങനെ ഒരു കഴിവ് തന്നിട്ട് ഉണ്ട് നിങ്ങളുടെ വീഡിയോ യിൽ ആണ് സൽമാന് കൂടുതൽ വ്യൂ സ് കിട്ടിയത്

  • @Jayespkd
    @Jayespkd Месяц назад +10

    മോനെ Dk ഒരു ജോലി എന്നുള്ളത് എല്ലാവർക്കും അത്യാവശ്യമാണ്. യൂട്യൂബ് നമ്മുക്ക് എപ്പോളും വിശ്വസിക്കാൻ പറ്റില്ല. കാരണം ഒരു കല്ല്യാണം ഒക്കെ കഴിഞ്ഞു കുടുംബം ആയാൽ പിന്നെ ജോലിയില്ലാതെ പറ്റില്ലല്ലോ.. Ok

    • @abdurahman6172
      @abdurahman6172 Месяц назад

      Ipol joliyekal nallath ingane kash undakalaan

  • @shamsuibrahim3575
    @shamsuibrahim3575 Месяц назад +5

    സൽമാന്റെ വീഡിയോ വേറെ ചാനലുകളിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക... ഇഷ്ട്ടം ❤❤❤

  • @user-um6kr1jc6r
    @user-um6kr1jc6r Месяц назад +5

    കുട്ടികളെ നോക്കണം ഉണ്ടപ്പായി 😰😰എത്ര പ്രായം വരും കുട്ടികൾക്ക്

  • @Shamijaf
    @Shamijaf Месяц назад +5

    ഉണ്ടപ്പയിയെ എനിക്ക് ഒരു പാട് ഇഷ്ടം ആണ്

    • @Jayespkd
      @Jayespkd Месяц назад

      @@Shamijaf എങ്കിൽ നിന്റെ അറിവിൽ അവനുപറ്റിയ വല്ല കുട്ടികളും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്ക്.. DK യും, ഉണ്ടാപ്പിയും കല്ല്യാണം അന്വേഷിക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത്..

  • @weone603
    @weone603 Месяц назад +8

    ഉണ്ടപ്പായി ഖത്തറിൽ പോയാൽ സൽമാൻ സഹികൂല ട്ടാ

  • @fasaltkfasal5590
    @fasaltkfasal5590 Месяц назад +4

    ചായ കുടിക്കുന്ന സമയത്തുള്ള വീഡിയോ സൂപ്പർ ആണ്

  • @Haseena-p8j
    @Haseena-p8j Месяц назад +9

    ഉണ്ടപ്പായിക്ക് പെണ്ണ് നമ്മൾ അടുത്തുണ്ട്

  • @iammp6091
    @iammp6091 Месяц назад +4

    ഞാൻ പ്രതീക്ഷീച്ച വിഡിയോ 👍🔥🌹♥️💚🖤

  • @Hanseef313
    @Hanseef313 Месяц назад +4

    വീഡിയോയും പരിചയപ്പെടുത്തലുകളും നന്നായിരിക്കുന്നു . സംസാരത്തിൽ വീണ്ടും വീണ്ടും ആവർത്തിച്ചുള്ള പറയൽ ഒഴിവാക്കാൻ ശ്രമിക്കുക . അഭിനന്ദനങ്ങൾ

  • @Babu.Kattayaden
    @Babu.Kattayaden 29 дней назад

    കൈ മുറിഞ്ഞു 1.1/2 മാസമായി വീട്ടിൽ.. കാണാത്ത വീഡിയോ കണ്ട് തീർത്തു.. ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും നാട്ടുകാരെയും.. നേരിൽ കാണണം എന്നുണ്ട്. ഇൻശാ അള്ളാഹ്.. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം...❤❤❤❤❤

  • @Haseena-p8j
    @Haseena-p8j Месяц назад +5

    കുട്ടപ്പായി ഐ ലവ് യു

  • @sreekeshv1154
    @sreekeshv1154 Месяц назад +2

    ഉണ്ടപ്പായിയെ കണ്ടു കഴിഞ്ഞാൽ എന്റെ ചേട്ടനാണ് എന്ന് പറയും എനിക്കും 155 കിലോ ഉണ്ട് 😂🥰 പിന്നെ നിങ്ങടെ കൂട്ടുകെട്ട് ഒരു രക്ഷയില്ല❤️

  • @sumeshsumesh3804
    @sumeshsumesh3804 Месяц назад +3

    Dk and undapayi.. perith ishtam

  • @Haseena-p8j
    @Haseena-p8j Месяц назад +11

    ഉണ്ടപ്പാക്കി പെണ്ണ് നമ്മൾ അടുത്തുണ്ട്

  • @user-py9wi8yb4x
    @user-py9wi8yb4x Месяц назад +1

    ഉണ്ടപ്പായി പെട്ടന്ന് 2മത് കല്യാണം കൈച്ച്. അനിയൻ മർക്ക് ചാൻസ് കൊടുക്കണം. അവർക്കും ഒരു കുടുംബം ഒക്കെ വേണ്ടേ

  • @maaluworld2550
    @maaluworld2550 Месяц назад +4

    ഞാനും ചോദിക്കണം കരുതിയിരുന്നു, ഇന്നലെ ഞാൻ ഉണ്ടപ്പായിയെ anu സ്വപ്നം കണ്ടത് 😊😊എന്താണ് ഞാൻ പറയൂല, കേട്ടാൽ ചിരിച്ചു മരിക്കും 😂😂

  • @AppuKuttan-pm9ig
    @AppuKuttan-pm9ig Месяц назад +4

    ഉണ്ടപ്പായി❤❤

  • @shafafop4063
    @shafafop4063 Месяц назад +4

    Undapayinte wifenenne kond veraan nokki kuttikalullathalle

  • @rifaatsworld7919
    @rifaatsworld7919 Месяц назад +2

    Undappayi rich family aan..enikkariyam

  • @BismiBismi-zu6rl
    @BismiBismi-zu6rl Месяц назад +2

    ആരൊക്കെ എന്ത് പറഞ്ഞാലും സൽമാൻ വീടിനുള്ളിൽ ഒതുക്കി ഇരുത്താതെ മറ്റുള്ളവരുടെ മുന്നിൽ കൊണ്ട് വരുന്നകാരണം മാറ്റങ്ങൾ കുറേശെ വരുമല്ലോ

  • @shiyas561
    @shiyas561 Месяц назад +1

    സ്നേഹം കുട്ട്യോളെ ❤️❤️❤️

  • @ameersha6901
    @ameersha6901 Месяц назад +2

    ഉണ്ടപ്പായി 💪💪💪💪DK ❤❤❤

  • @palakkadtravel9527
    @palakkadtravel9527 Месяц назад +3

    DK ഫേസ്ബുക്കിൽ നിന്നും വരുമാനം ഉണ്ടാക്കാം പുതിയ ഐഡി ഉണ്ടാക്കി എല്ലാവരെയും അറിയിക്കണം അഭ്യർത്ഥിക്കുന്നു dk❤️❤️👍👍👍

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 Месяц назад +3

    പെണ്ണ് ഉണ്ട് താൽപര്യം ഉണ്ട് എകിൽ പറയൂ

  • @rabiyahusain1236
    @rabiyahusain1236 Месяц назад +1

    DK ഉണ്ടപ്പായി ഇമ്മാൻ ഹായ്

  • @rammohan7322
    @rammohan7322 Месяц назад

    Hat's of to you dears. Your love affection and caring for Salman is heart touching. Love you all dears ❤❤❤❤

  • @Raihanworld
    @Raihanworld Месяц назад +3

    Mashallah ❤❤❤

  • @ponnussaltandpepper5054
    @ponnussaltandpepper5054 Месяц назад +3

    ഉണ്ടപ്പായിക്ക് എന്ത് കുട്ടികളാണ് ആൺകുട്ടികളാ പെൺകുട്ടി അവരൊക്കെ എത്രയിൽ പഠിക്കുന്നു

  • @hanajameel-qb8el2od4u
    @hanajameel-qb8el2od4u Месяц назад +1

    Love from Edathanattukara ❤️

  • @jemmaantony2432
    @jemmaantony2432 Месяц назад

    Thanks for your helping in various ways.

  • @nidhisanthageorge1394
    @nidhisanthageorge1394 Месяц назад +1

    ഉണ്ടപ്പായി ❤❤❤സൽമാൻ ❤❤❤DK❤❤❤❤super❤

  • @vijiammu2121
    @vijiammu2121 День назад

    ❤❤❤❤❤❤

  • @മുക്കംJavid
    @മുക്കംJavid Месяц назад +3

    ങ്ങൾ 3 ആളും വേറെ ലെവൽ ❤

  • @sajidkader7711
    @sajidkader7711 Месяц назад

    എല്ലാ സംശയവും തീർന്നു 👍👍👍

  • @RafeekRafeek-by6ez
    @RafeekRafeek-by6ez Месяц назад +9

    ഡി.കെ വേറെ ചാനൽ തുടങ്ങിയാലും സെറ്റ് ആവും അതിനുള്ള കഴിവുണ്ട് ആളു മൊതല്

  • @samjoy3948
    @samjoy3948 Месяц назад +1

    ഡികെ ചെറിയ ഒരു business തുടങ്ങു..

  • @Rasheed.9833
    @Rasheed.9833 Месяц назад +1

    എന്നാലും dk പോലിസ് പിടിക്കുന്നതിന് ഒരു ജോലി
    ഒരു 🛺 ഓട്ടോ എങ്കിലും 😆 നല്ലതാ

  • @nasrikunhava7262
    @nasrikunhava7262 Месяц назад +2

    Hai

  • @sijumj9046
    @sijumj9046 Месяц назад +1

    👍👍👍❤️❤️❤️

  • @munnerem8126
    @munnerem8126 Месяц назад +1

    👍👍👍👍🌹🌹🌹🌹❤️❤️❤️❤️

  • @fabinacholayil8503
    @fabinacholayil8503 Месяц назад +11

    ഉണ്ടപ്പയിക് പെണ്ണ് വേണോ എന്റെ അറിവിൽ ഉണ്ട്

  • @RafeekRafeek-by6ez
    @RafeekRafeek-by6ez Месяц назад +3

    ടേക്ക് ആള് പാവം ആണ് അവ നല്ല മനസ്സുള്ള അവനെ ചാനൽ കൊണ്ടുനടക്കുന്നത് അല്ലെങ്കിൽ ചാനലിൽ ഇല്ല ആന കുറ്റപ്പെടുത്തരുത് സൂപ്പറാ

  • @noufalmoidutty3598
    @noufalmoidutty3598 Месяц назад +2

    ഫാമിലിയെ കാണിക്കേണ്ട

  • @NajmudeenNajmudeen-gl2ez
    @NajmudeenNajmudeen-gl2ez Месяц назад +2

    Hi.super

  • @shafeekdhiya7477
    @shafeekdhiya7477 Месяц назад +3

    നിങ്ങളെ നേരിൽ കാണണമെന്നുണ്ട് അഡ്രെസ്സ് ഒന്ന് പറഞ്ഞു തരോ

  • @ishakayisha7546
    @ishakayisha7546 Месяц назад

    Masha Allah ❤

  • @safeerzyne3160
    @safeerzyne3160 Месяц назад

    Undappayi and dk.❤❤❤

  • @AbithaKs-ut6jm
    @AbithaKs-ut6jm Месяц назад

    ഉണ്ടപ്പായി Dk സൽമാൻ പൊളിയാണ്

  • @abdulrhmanhashim4777
    @abdulrhmanhashim4777 Месяц назад

    3.masha.allah

  • @shefeenakt-xi9gm
    @shefeenakt-xi9gm Месяц назад +1

    Dk പ്രായമായ ആളുകൾ instagram യൂസ് ചെയ്യുന്നില്ലല്ലോ അതുകൊണ്ട് ഒരു പേർസണൽ സിം എടുക്കാൻ നോക്ക് എന്നാൽ ആളുകൾക്ക് വിളിക്കാനോ നിനക്കും ഒരു ഉപകാരമാകും

  • @niyask9286
    @niyask9286 Месяц назад

    Masha allah super

  • @shiyas561
    @shiyas561 Месяц назад

    സ്നേഹം ❤❤❤❤

  • @ponnussaltandpepper5054
    @ponnussaltandpepper5054 Месяц назад +4

    ഡി കെ ഫുൾ നെയിം എന്താ

  • @Apillaitvm
    @Apillaitvm Месяц назад +1

    DK ക്ക് ഫസ്റ്റ് ജോലി then കല്യാണം

  • @user-mk5pc6lo8w
    @user-mk5pc6lo8w Месяц назад +3

    Hi
    Salman
    Njan kuttaappu kunnamkulam
    Hi Undappayi and DK

  • @jensonjensonkv5626
    @jensonjensonkv5626 6 дней назад

    😂 kodungallur

  • @Mhtt793
    @Mhtt793 Месяц назад

    Allah anugrahikkatte ❤❤❤

  • @Najmasadikck
    @Najmasadikck Месяц назад +1

    ഹായ്

  • @sharmilaa156
    @sharmilaa156 Месяц назад +2

    Athu. Oru. Job. Ano? Nallathu. Ennalum. Oru. Job. Venam..

  • @sajidkader7711
    @sajidkader7711 Месяц назад

    ഈ വീഡിയോ ❤️👍👍👍

  • @naseemaveendappara3173
    @naseemaveendappara3173 Месяц назад

    Uddapayy salaam

  • @tsaithalavi
    @tsaithalavi Месяц назад +1

    🎉🎉🎉🎉🎉🎉🎉🎉ഇഷ്ടം

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад

    👍🏻

  • @abdurahman6172
    @abdurahman6172 Месяц назад +1

    Adyanikathe Kash sabadikalle

  • @user-dk1lh6zw8u
    @user-dk1lh6zw8u Месяц назад

    Uddapayy Njan und

  • @Ajisha_nisam
    @Ajisha_nisam Месяц назад

    ❤❤അടിപൊളി

  • @ratheesh.e.rratheesh3302
    @ratheesh.e.rratheesh3302 Месяц назад +1

    Hy brothers 🤟🏼 സുഖമാണോ

  • @muhammednahil692
    @muhammednahil692 Месяц назад

    👍🏻☺️👍🏻☺️👍🏻☺️

  • @IrfanPo-gf6mi
    @IrfanPo-gf6mi Месяц назад +2

    Dk.. യും സൽമാനും ഇല്ലാ തെ എൻഡ് ട്രിപ്പ്‌ 🥰

  • @asifasif8471
    @asifasif8471 Месяц назад

    T shirt മാറിയിട്ടില്ല സൽമാൻ വാശിയിലാണ്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Месяц назад

    Hi super❤️

  • @UNaizz__Mt
    @UNaizz__Mt Месяц назад

    Qatar ലേക്ക് വരണ്ട ഉണ്ട പായിയെ ഖത്തർ വളരെ മോഷം ആണ് സൗദി തന്നെ ആണ് ഇപ്പോ നല്ലത്

  • @zuharabirafick3366
    @zuharabirafick3366 Месяц назад

    Nice video 🎉🎉🎉🎉

  • @umusalma4414
    @umusalma4414 Месяц назад

    Hi

  • @user-ex6ij4rn6w
    @user-ex6ij4rn6w Месяц назад +4

    Undappayudey number aarka vendathu?

  • @muhammedhaneefavallapuzha7676
    @muhammedhaneefavallapuzha7676 Месяц назад +1

    സൽമാന്റെ കാർ ഒഴിവാക്കിയോ..?

  • @bijubiju7976
    @bijubiju7976 Месяц назад

    Salmant munpil vachu undapayum vere orlalum aee adi undavunna vdo create cheyumo... Oru funny video Salmanet Pradhikaran onnu kanana😀😀

  • @AfzalThon8kkakkara
    @AfzalThon8kkakkara Месяц назад +2

    Dk. Udi. Salmane❤❤❤❤

    • @abdulrhmanhashim4777
      @abdulrhmanhashim4777 Месяц назад

      Udi.D.k🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🤲🤲🤲

  • @Naseef-ft8yp
    @Naseef-ft8yp Месяц назад

    ബസ്സിന്റെ റേറ്റ് എത്ര

  • @amalvv9903
    @amalvv9903 Месяц назад +2

    Dk full name endha

  • @faseelanizar2388
    @faseelanizar2388 Месяц назад

    RUclips video ചെയ്യാൻ ഇമ്മാനോട് ഒരു നല്ല ഫോൺ വാങ്ങിക്കാൻ പറയ്‌.

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj Месяц назад

    Dk inst tharamo

  • @rajucreative7769
    @rajucreative7769 23 дня назад

    സൽമാനും നിങ്ങളും തമ്മിലുള്ള ബന്ധം എന്താണ് അതു പറഞ്ഞില്ല

  • @user-sv1cs1js8l
    @user-sv1cs1js8l Месяц назад +2

    ഉണ്ട പായയുടെ പേരെന്താ

  • @al-kahleej12
    @al-kahleej12 Месяц назад +4

    Dk oru joli venam ennale pene kittu

  • @whitemediakunjimol7076
    @whitemediakunjimol7076 Месяц назад +17

    എന്നെ പറ്റുമോ ഉണ്ടപ്പയിക്ക്

    • @weone603
      @weone603 Месяц назад

      😂

    • @sajadsalam5
      @sajadsalam5 Месяц назад

      😅😅

    • @asdasddf5937
      @asdasddf5937 Месяц назад +1

      😂

    • @user-tf2uo2dc8h
      @user-tf2uo2dc8h Месяц назад

      സീരിയസ് ആണോ

    • @abuthahir332
      @abuthahir332 Месяц назад

      സീരിയസ് ആണെങ്കിൽ പറ്റുമായിരിക്കും

  • @fasmilameelu3203
    @fasmilameelu3203 Месяц назад +1

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @Archana-yi4nh
    @Archana-yi4nh День назад

    ❤️❤️❤️❤️❤️

  • @JibySebastian-lz4vb
    @JibySebastian-lz4vb Месяц назад +1

  • @musaffirminhaj8856
    @musaffirminhaj8856 Месяц назад +1

    Hai

  • @BushraE-pk1dq
    @BushraE-pk1dq Месяц назад

    Hi

  • @sivaraj5
    @sivaraj5 Месяц назад +1

    ❤❤❤❤

  • @mohammedanshad7583
    @mohammedanshad7583 Месяц назад

  • @nisarp5700
    @nisarp5700 Месяц назад

  • @navablatheef7948
    @navablatheef7948 Месяц назад

  • @musaffirminhaj8856
    @musaffirminhaj8856 Месяц назад

    Hai