Praanasakhi Njaan Verumoru SUNG BY MITHUN AND Harish Sivaramakrishnan. LIVE.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 146

  • @shivas-vq5hs
    @shivas-vq5hs 3 года назад +64

    ഇവരൊക്കെ കാലത്തും വൈകിട്ടും സംഗീതം മാണോ കഴിക്കുന്നത്.... Ohh ഒരു രക്ഷയും ഇല്ല ❤️

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +26

    ലോകമുള്ള കാലത്തോളം നിലനിൽക്കുന്ന അനശ്വര ഗാനം.

  • @vishnuneelamana3011
    @vishnuneelamana3011 4 года назад +66

    Mithun : sings high notes beautifully with effort
    Harish ji : hold my beer🤣

  • @sreehari9367
    @sreehari9367 4 года назад +122

    കൈകെട്ടി നിന്ന് പൊളിച്ചു കളഞ്ഞ് 😁♥✌

    • @musthati3164
      @musthati3164 4 года назад +1

      ബാബു ക് യുടെ ഓർമ്മ ദിവസം ഒക്ടോബർ 7

    • @dileeshmodulardev79
      @dileeshmodulardev79 3 года назад +1

      Babu ragenty admave negalod orekkalum porukula K to

    • @raider8538
      @raider8538 2 года назад

      Yes

  • @NN-pl2rr
    @NN-pl2rr 3 года назад +89

    എത്രപേർ അതുല്യ കലാകാരൻ ബാബു രാജിനെ (ബാബുക്ക) ഓർത്തു 🥰☹️

  • @sajeeshts8548
    @sajeeshts8548 3 года назад +41

    ഹരീഷേട്ടൻ ഞങ്ങളുടെ പൊന്നാണ്

    • @smilingworld4185
      @smilingworld4185 2 года назад

      നമ്പർ കിട്ടുമോ അയാളുടെ

    • @raider8538
      @raider8538 2 года назад

      Yes

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 года назад +17

    Master of all സംഗതീസ് = ഹരീഷ് 👍❤️

  • @jayaramck2471
    @jayaramck2471 Год назад +3

    വികൃതം!വികൃതം!! വൈകൃതം!!!.

  • @vishnusasidharan7874
    @vishnusasidharan7874 4 года назад +60

    Njn ettavum Front elu erippundarunnu... uff oru rekshayum illa 🔥🔥🔥

    • @ranjuranjini4295
      @ranjuranjini4295 4 года назад +4

      Bhagyavaan

    • @arjuns8391
      @arjuns8391 4 года назад +1

      Evide aayirunu program??

    • @tiktikringtone1789
      @tiktikringtone1789 4 года назад +1

      Thallu

    • @vishnusasidharan7874
      @vishnusasidharan7874 4 года назад +1

      @@tiktikringtone1789 athu ningake bodhippikanda avashyam eniku illa..venelu pic ayachu tharam..

    • @vishnusasidharan7874
      @vishnusasidharan7874 4 года назад +1

      @@arjuns8391 bolgatty palace kochii.. ethinu mumpu govindh Vasantha yude program undarunnu.. Harish ettante program kazhinju job Kurian ente pgm undarunnu..

  • @seenusasi3456
    @seenusasi3456 3 года назад +8

    Harishettan Uyir... Super ❤🥰😘👌

  • @jaisonpeter2210
    @jaisonpeter2210 3 года назад +6

    Midhun You are amazing👌👌👏👏👏🌹🌹🌹

  • @somanc4125
    @somanc4125 2 года назад +1

    നിങ്ങൾക്കെങ്ങനെ മനസ്സു വന്നു മനോഹരമായ ഒരു ഗാനത്തെ ഇത്രയധികം വികൃതമാക്കി അവതരിപ്പിക്കാൻ ..... ഒരു വിനോദമായിരിക്കാം അല്ലെ .... അരോചകം തന്നെ.!!

  • @jithin3484
    @jithin3484 4 года назад +21

    Harishettan uyir❤❤😍🔥

  • @bijulal909
    @bijulal909 3 года назад +10

    ബാബുക്ക ഉയിർ❤️❤️❤️

  • @gosaga4320
    @gosaga4320 4 года назад +19

    Mithun👌👌👌

  • @rahuljayaprakash5881
    @rahuljayaprakash5881 2 года назад +3

    Babukka the LEGENDARY MUSICIAN ❤️

  • @nagarajamk9668
    @nagarajamk9668 2 года назад

    Great song. Super. I want full song Harish. Both are great

  • @Razeen-q6j
    @Razeen-q6j 4 года назад +11

    Njn enthinu ivide vann padunnu
    Tovinonde sound le

  • @sanoopz-bro5264
    @sanoopz-bro5264 4 года назад +3

    Uff.. Harish chettan.. Takarthalloo

  • @DslV2022
    @DslV2022 Год назад

    പുതു തലമുറയ്ക്ക് പുതിയ ഗായകരുടെ സമ്മാനം 🙏🙏🙏

  • @vishnumv688
    @vishnumv688 2 года назад +1

    ഒരു പാട്ട് അതുപോലെ തന്നെ കേക്കണം എങ്കിൽ ആ പാട്ട് തന്നെ പോയി കേക്കണം... ദൈവങ്ങൾ പോലും ഉണ്ട് ഇല്ല എന്ന് പറയുന്ന ലോകത്തു ഇതിനൊക്കെ വെറുതെ നെഗറ്റീവ് അടിക്കേണ്ട കാര്യം ഇല്ല

  • @faizalsrkmr4u
    @faizalsrkmr4u 3 года назад +7

    ബാബുക്ക ❤️🎶

  • @souravarijitian4973
    @souravarijitian4973 4 года назад +5

    Ente ponnooooooi 😄😍😍😍😍🎶🎶🎶

  • @prabhakishore9063
    @prabhakishore9063 3 года назад +3

    ബാബുക്ക സംഗീത ഗന്ധർവ്വൻ

  • @Abubacker45
    @Abubacker45 4 года назад +18

    അനാവിശ്യമായി സംഗതി വാരി വിതറുന്നു.... ഹ ഹ

    • @nilanspalangad9743
      @nilanspalangad9743 3 года назад

      സംഗതികൾ അനാവശ്യമല്ലൊരിക്കലും.. അത്യാവശ്യമാണ്... ഓക്കേ...?

    • @dailydose9050
      @dailydose9050 3 года назад

      Try your self

  • @kasimkp1379
    @kasimkp1379 Год назад

    ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nagarajamk9668
    @nagarajamk9668 3 года назад

    Wow super. I want full video song. Pls send full song please

  • @aiswaryav9332
    @aiswaryav9332 3 месяца назад

    What a tramendas fentastic alliance

  • @shibushibumaniyan922
    @shibushibumaniyan922 Год назад

    കിടു

  • @renjiks91
    @renjiks91 4 года назад +7

    Midhun❤️

  • @shootingstar2260
    @shootingstar2260 Год назад

    ❤❤❤❤❤

  • @devnaunni5675
    @devnaunni5675 2 года назад

    വാക്കുകളില്ല. .... 🙏🙏

  • @devikabalakrishnan4453
    @devikabalakrishnan4453 3 года назад +3

    HSRK uyirr❤️❤️

  • @AmeenGaming007
    @AmeenGaming007 4 года назад +28

    സംഗതി പോരാന്ന് ആരും പറയില്ല 🤣🤣

  • @royvd1266
    @royvd1266 2 года назад

    എന്താ ഒരു ഫീൽ

  • @kasimkp462
    @kasimkp462 2 года назад +1

    Babukka yeshudas big fan

  • @vishnurajattingal1169
    @vishnurajattingal1169 Год назад

    അയാളുടെ ആ നിൽപ്പ് കണ്ടോ കൈയും കെട്ടി നിന്ന് ഒരു സംഗതി ഇടുന്നത് കണ്ടോ

  • @ashiquech6140
    @ashiquech6140 3 года назад

    Humming rainjj out rakshayilllla

  • @futureco4713
    @futureco4713 Год назад

    Super duper sanghathis

  • @omarav3482
    @omarav3482 3 года назад +1

    Wow.. beautiful.. pls post full song

  • @rijoks8655
    @rijoks8655 3 года назад +14

    പാട്ടിന് മുൻപ് ഇങ്ങനെ ഓ രി ഇടുന്നത് എന്തിനാ..song വളരെ വികലം ആക്കി പാടുന്നു

    • @Praveen-rv6qz
      @Praveen-rv6qz 3 года назад +11

      വിവരക്കേടിന് ഒരു പരിയായം കൂടി... RIJO KS
      CONGRATS

    • @sharonprabhakar3047
      @sharonprabhakar3047 3 года назад +4

      Nammal arum music padichittila bt aa feel aswadikkan pattunnund...

    • @rijoks8655
      @rijoks8655 3 года назад +3

      @@sharonprabhakar3047 over ആണ് ബ്രോ. irritation തോന്നും

    • @rijoks8655
      @rijoks8655 3 года назад +2

      @@Praveen-rv6qz വിവരം ഉള്ള ചേട്ടൻ ആദ്യം പോയി മലയാളം എഴുതാൻ പഠിച്ചിട്ട് വരൂ

    • @sharonprabhakar3047
      @sharonprabhakar3047 3 года назад +7

      @@rijoks8655 ishtallenkil vittek bro 1000 il oral matralle ingane padunne ,baki ellarum ningalkk ishtappedunnathu pole padunnundallo ath kettoloo

  • @jijithkolakkatiljijithkola7496
    @jijithkolakkatiljijithkola7496 4 года назад +3

    Midhun chettan 😍😍😍

  • @johnsonpj7636
    @johnsonpj7636 Год назад

    ❤️Love You

  • @Muhammedsameer-r6p
    @Muhammedsameer-r6p 4 года назад +3

    Uuff... thakarthu

  • @dileepkumarvrdileepkumarvr9842
    @dileepkumarvrdileepkumarvr9842 4 года назад +12

    എന്റെ കിളിപോയി

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад

    Excellent

  • @fireblade4569
    @fireblade4569 3 года назад +17

    എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏

    • @sujaykumar
      @sujaykumar 2 года назад +1

      Venel kettit podei

    • @praveenpm4109
      @praveenpm4109 2 года назад +2

      @@sujaykumar അല്ല പിന്നെ.. 👍👍ഇവന്മാരുടെ വർത്താനം കേട്ട തോന്നും ഒറിജിനൽ നിർത്തലാക്കിയ ശേഷം ആണ് ഇത് പാടുന്നതെന്ന്.. ഒറിജിനൽ കേൾക്കേണ്ടവർക് youtubil അതും ഉണ്ട് പോയി കേട്ട മതി.. 🤦🏻‍♂️

    • @mikhayelsuresh9308
      @mikhayelsuresh9308 Год назад

      അതുകൊണ്ടാണ് അവർ അങ്ങനെ പാടുന്നത്

  • @ikkaiikkai1233
    @ikkaiikkai1233 2 года назад

    Baabukka you are great

    • @sunilsunil-pj2jm
      @sunilsunil-pj2jm 2 года назад

      അതുല്യ പ്രതിഭ ആയ ശ്രീ ബാബുരാജ് മാസ്റ്റർ നെ ഇങ്ങനെ പാടി അവഹേളിക്കരുത്. സ്വന്തമായി എന്തെങ്കിലും സൃഷ്ടി ഉണ്ടെങ്കിൽ ചെയ്തു കാണിക്ക്. ഇങ്ങനെ ഓരി ഇടാതെ

  • @Madhu-ms6mq
    @Madhu-ms6mq 3 года назад +1

    Dhothi..... Sure... You are a Malayalee.... Appreaciated

  • @brotherandsister455
    @brotherandsister455 3 года назад

    ത ബല Super.....

  • @neenuziya8153
    @neenuziya8153 3 года назад +1

    😥😥😥😥Ejjathi feel Kannu niranju

  • @aravindsankar9149
    @aravindsankar9149 3 года назад +1

    Babukkaaa😍✨️✨️

  • @Saaranki
    @Saaranki 4 года назад +2

    Harish ettan uyirr

  • @VinodVinod-dr2im
    @VinodVinod-dr2im 2 года назад

    Super

  • @salimvilayur
    @salimvilayur 3 года назад

    മധുര മൂറുന്ന ഈണം........😊

  • @breezethomas9044
    @breezethomas9044 2 года назад

    ❤️🔥

  • @rafeeque_c
    @rafeeque_c 4 года назад +3

    😍😍😍😍

  • @prethysdas6195
    @prethysdas6195 4 года назад +3

    ♥️

  • @salmanulfaris3865
    @salmanulfaris3865 3 года назад +3

    Babukka❤️

    • @rijoks8655
      @rijoks8655 3 года назад

      ബാബുക്ക യെ വലിയ പിടുത്തം ഇല്ല അല്ലേ😡

  • @saimonjohn9500
    @saimonjohn9500 3 года назад +6

    Please don't destroy the sweetness of that beautiful song.

    • @dailydose9050
      @dailydose9050 3 года назад

      Agnae pokilla babukkante creation

  • @vasanthi8493
    @vasanthi8493 3 года назад

    SUPER

  • @pushpag8568
    @pushpag8568 3 года назад +1

    F A N T A S T I C .

  • @rinsonjose5350
    @rinsonjose5350 2 года назад +3

    ഇവന്മാരെ കൊണ്ടൊക്കെ എന്ത് കഷ്ടമാണ്.!.ബാബുക്കയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്ന്, ദാസേട്ടന്റെ അനശ്വര ആലാപനം.!.വികൃതമാക്കി കയ്യിൽ തന്നു.!!

  • @amandaunnikuttan634
    @amandaunnikuttan634 3 года назад +4

    ivare oppam pidiychu nilkkan kurachu risk anu😮😮

  • @bijup1654
    @bijup1654 Год назад

    harish bro

  • @AbdulRazak-gc9fn
    @AbdulRazak-gc9fn 3 года назад

    Great

  • @rafidubai6678
    @rafidubai6678 2 года назад +1

    Babukkaa

  • @navasna6187
    @navasna6187 3 года назад +10

    ബെൻസ് കാറിനെ മോഡിഫൈ ചെയ്‌ത പോലുണ്ട് ഈ പാട്ട് നല്ലൊരു പാട്ടിനെ നീട്ടി വലിച്ചു കുളമാകി 🥴🥴

    • @sreerajk4000
      @sreerajk4000 3 года назад +9

      സ്റ്റോക്ക് കണ്ടീഷൻ വേണ്ടവർക്ക് അത് available ആണ്.... അത് പോയി കേൾക്കൂ....

    • @madhstatusgallery906
      @madhstatusgallery906 3 года назад +3

      @@sreerajk4000 🤣🤣🤣പൊളി replay

    • @vishnumilan9972
      @vishnumilan9972 3 года назад

      @@sreerajk4000 kidu

  • @krishnankutty4054
    @krishnankutty4054 2 года назад

    MSB de oru variyengilum kelkatha divasamilla

  • @vijayanckm9024
    @vijayanckm9024 3 года назад

    🙏👌🙏🙏

  • @മലയാളി-ജ7മ
    @മലയാളി-ജ7മ 3 года назад

    എല്ലാവർക്കും വീട്ടിൽ പോകണ്ടേ??

  • @anoop_online
    @anoop_online 2 года назад

    1:20

  • @udayarajmangalassery155
    @udayarajmangalassery155 4 года назад +3

    Kulamakki pahayanmaar...

  • @ammoottyammus3038
    @ammoottyammus3038 3 года назад +2

    എന്ത് 🥥🥥 ആണ് ഈ കേൾപ്പിക്കുന്നെ 😌😕

  • @jayantito8520
    @jayantito8520 3 года назад

    Yenthonadai ith ...Netti valich.ottichu

  • @malumanu6152
    @malumanu6152 2 года назад

    😭😭😭😭😭😭😭😭😭😭

  • @divmk1024
    @divmk1024 3 года назад

    Am too late

  • @adhims8354
    @adhims8354 3 года назад

    IVAR PATTUPADUVAANO ADHO BAGAVATAM AANO VAYIKUNNEA??
    DASEATTAN VALAREA MANOHARAMY PADI VAYCHEAKUNNA PATTU NEETI VALICHU NASHIPICHU

  • @babumullakkara1955
    @babumullakkara1955 3 года назад +11

    എന്ത് നല്ലൊരു പാട്ടാണ് അതിനെ ഇങ്ങനെ വികലം ആക്കി കളയണ്ടായിരുന്നു.

    • @saleemmachingalsaleemmachi8562
      @saleemmachingalsaleemmachi8562 3 года назад

      Ithinrndhaa kuzhappam

    • @babumullakkara1955
      @babumullakkara1955 3 года назад +1

      @@saleemmachingalsaleemmachi8562 കുഴപ്പം ഇല്ല. എനിക്ക് ഇഷ്ടപെട്ടില്ല അത് അറിയിച്ചു. അതിന്റെ ഒറിജിനൽ കേൾക്കുന്ന സുഖം ഇനി എങ്ങനെ മാറ്റി പാടിയാലും കിട്ടില്ല. ഇഷ്ടമുള്ളവർക്ക് ആസ്വദിക്കാം 🙏

    • @anandhapadmanabhan4641
      @anandhapadmanabhan4641 3 года назад +3

      nee original ketta mathyada.. ith unplugged kelkan ishtamullavark illatha

  • @mssiva5712
    @mssiva5712 3 года назад

    ഭൂലോക തൊഴിലാളികൾ,

  • @sceneri779
    @sceneri779 3 года назад +7

    വെറുത വന്നു കരഞ്ഞോളും,, ഹമ്മിങ് കേട്ടാൽ ആറാം തമ്പുരാൻ പാടാൻ പോകുക ആണെന്ന് തോണുമല്ലോ... പഠിച്ചിട്ട് പാട്

  • @yoosafiqbal3171
    @yoosafiqbal3171 3 месяца назад

    യേശുദാസ് ഓടിക്കോ

  • @danielv5282
    @danielv5282 3 года назад +1

    Sangathee pora

    • @ElliotAlderson0
      @ElliotAlderson0 3 года назад

      ok daa kuru potti varaathathenthaann noki irikkarunu😂😂

    • @danielv5282
      @danielv5282 3 года назад

      @@ElliotAlderson0 kuru pottunathum noki irikan vere paniyonnumille

    • @ElliotAlderson0
      @ElliotAlderson0 3 года назад

      @@danielv5282 ingane vann ngtv adiknthlm bedhm aan😂😂

    • @danielv5282
      @danielv5282 3 года назад

      @@ElliotAlderson0 negative allado... ithu oro individualinte opinion aanu....

  • @arungeorge7503
    @arungeorge7503 Год назад

    😂

  • @fazilnm8083
    @fazilnm8083 3 года назад

    പഠിച്ചിട്ട് ബിമർസിക് സഹോ

  • @എപിഅംബുജാക്ഷൻ
    @എപിഅംബുജാക്ഷൻ 4 года назад +10

    ബാബുക്ക ജീവിച്ചിരിപ്പില്ലാത്തതു നന്നായി. നന്നായി പാടുന്നുണ്ടല്ലോ ഒറിജിനൽ പാടാമായിരുന്നു 👎👎👎

    • @rijoks8655
      @rijoks8655 3 года назад +1

      ബാബുക്ക ഇത് കേട്ടാൽ ..സീൻ ആവും

    • @shafeequemanshad4594
      @shafeequemanshad4594 3 года назад +2

      Avar unplugged version padunne aalanu kurachokke kayyil ninn idum ennlm correct sruthiyl aanu paadunne..pinne harish nte range ariyanel agam nte music albums onnu kaanu to

  • @jobishgeorge4027
    @jobishgeorge4027 3 года назад

    നല്ലൊരു പാട്ടിനെ വ്യഭിചരിച്ചു നശിപ്പിച്ചു