നന്മയും തിന്മയും | ഹാരിസിബ്നു സലീം

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ജുമുഅ ഖുതുബ
    സലഫി മസ്ജിദ് പെരിന്തൽമണ്ണ
    നീറുന്ന പ്രശ്നങ്ങൾക്ക്
    പരിഹാരമായി...
    ജീവിതം മറക്കുമ്പോൾ
    ഓർമപ്പെടുത്തലായി...
    മനശാന്തി നൽകുന്ന
    അറിവിൻ വെളിച്ചമായി...
    WISDOM MEDIA
    വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
    അംഗമാവുക
    qr1.be/4M9V

Комментарии • 14

  • @rasiyasalam9574
    @rasiyasalam9574 6 месяцев назад +7

    അൽഹംദുലില്ലാഹ് എത്ര താമസിച്ചാലും ഇത് കേൾക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല അല്ലാഹുവേ ഇത് ഒരു നാഫി ആയ അറിവാക്കണേ

  • @mizriyas6770
    @mizriyas6770 6 месяцев назад +4

    തിൻമ്മകളിൽ നിന്നും വിട്ട്നിന്ന് നൻമ്മയൂള്ളവരാകാം🤲🏻

  • @Fathimaayub-gt6vx
    @Fathimaayub-gt6vx 6 месяцев назад +2

    Alhamdulillah mashaallah dua yil ulpeduthane

  • @sahalasiraj1770
    @sahalasiraj1770 6 месяцев назад +2

    Jazakallah khair

  • @Risvanak-u7x
    @Risvanak-u7x 6 месяцев назад

    😮slhamdulillaaallahuhirakkaddee
    23:24

  • @noufalmethalayil9457
    @noufalmethalayil9457 6 месяцев назад +1

    Masha Allah

  • @aydu-cz7ul
    @aydu-cz7ul 6 месяцев назад +1

    ❤❤❤❤

  • @jafarpalliyali7136
    @jafarpalliyali7136 6 месяцев назад

    Good speech

  • @muhammedanazt.a4353
    @muhammedanazt.a4353 6 месяцев назад

    جزاكلله خير

  • @rehnabeegum9520
    @rehnabeegum9520 6 месяцев назад

    Mashaa Allah

  • @nasarpm3578
    @nasarpm3578 6 месяцев назад +1

    എന്തു പറഞ്ഞിട്ടെന്താ പറയുന്നത് വഹാബികൾ അല്ലേ?😂
    ഇബിലീസിൻ്റെ ആശയം പേറുന്നവർ എന്ത് ഉപദേശിച്ച്ട്ടും കാര്യമില്ല

    • @kunnimoideenthayyil824
      @kunnimoideenthayyil824 6 месяцев назад +1

      Example please

    • @nasarpm3578
      @nasarpm3578 6 месяцев назад

      @@kunnimoideenthayyil824വക്കം മൗലവി തുടങ്ങിയ വഹാബി തലതൊട്ടപ്പൻ മാരുടെ ആശയം എവിടുന്ന് കിട്ടി ?
      അവർ പഠിച്ചതുംസുന്നി ഉസ്താദുമാരുടെ കീഴിലായിരുന്നു പിന്നീട് ഇബിലീസിൻ്റെ ആശയമായ വഹാബിസം ഉസ്താദുമാരെ ധിക്കരിച്ച് അത് പ്രചരിപ്പിച്ചു അതാണ് ഒന്നാമത്തെ ഉദാഹരണം !
      വക്കം മൗലവി ഉമർ മൗലവി ...... ഇങ്ങനെ തുടങ്ങി ഒരുപാട് വഹാബി നേതാക്കന്മാർ ഇവരുടെ ഉസ്താദുമാർ ആരെല്ലാമാണ്?
      ഒന്നു പറഞ്ഞു തരുമോ ?
      ആയിരം വർഷങ്ങൾക്കു മുമ്പ് ഇവിടെ സ്വഹാബാക്കൾ നിർമിച്ച പള്ളിയിൽ ഖുതുബ അറബി ഭാഷയിൽ തന്നെയാണ് ഇപ്പോഴുമുള്ളത്!
      അതിനർത്ഥം സ്വഹാബാക്കൾ ഒന്നാംനമ്പർ സുന്നികൾ ആയിരുന്നു എന്നാണ്.വഹാബിസം എന്ന പിഴച്ച ആശയമാണ് അവർ പേറിയ ത് എങ്കിൽ എന്തുകൊണ്ട് അവർ അനറബി ഭാഷയിൽ ഖുതുബ ഓതാൻ നിർദേശിച്ചില്ല!?
      എന്തുകൊണ്ട് അവർ സ്ത്രീകളോട് പള്ളിയിൽ വരാൻ നിർദേശിച്ചില്ല?
      നിങ്ങളാണ് ശരിയായ വഴി എങ്കിൽ എന്തുകൊണ്ട് സ്വഹാബാക്കൾക്ക് ഇതൊന്നും തിരിഞ്ഞില്ല?
      നിങ്ങൾ ഇന്ന് തൗഹീദ് തീരുമാനമാകാതെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പലതും പറഞ്ഞ് പ്രസംഗിക്കുന്നു!കുറ്റപ്പെടുത്തുന്നു വെല്ലുവിളിക്കുന്നു!
      ഏതു സ്വഹാബാക്കളാണ് തൗഹീദ് തിരിയാതെ അങ്ങോട്ടുമിങ്ങോട്ടും തൗഹീദിന്റെ പേരിൽ തർക്കിച്ചത്?
      മറുപടി പറ വഹാബി കുട്ടാ !

  • @عبيدبنمحمد-و7ه
    @عبيدبنمحمد-و7ه Месяц назад

    Masha Allah