കുട്ടികളെ ഇഷ്ടമില്ലാത്ത മനുഷ്യർ ഉണ്ടോ 🥹

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Rishamoidu.family

Комментарии • 109

  • @maimoona6693
    @maimoona6693 7 месяцев назад +17

    പറയുന്നവർ എന്തും ചെയ്യും തേൻഷൻ വേണ്ട കുട്ടികൾ അല്ലാഹുവിന്റെ അനുഗ്രഹം ആണ്

  • @ajwaamjad4786
    @ajwaamjad4786 7 месяцев назад +20

    മുസ്ലിം പെണ്ണുങ്ങൾ youtubeൽ വരുന്നത് ഹറാം തന്നെ പിന്നെ നിങ്ങളുടെ കാര്യം ആലോചിക്കുമ്പോൾ ഒരു പാവം തോന്നും കടങ്ങളൊക്കെ റാഹത്ത് ആയാൽ യൂട്യൂബ് നമുക്ക് ഒഴിവാക്കാം

  • @AlshifaVlog
    @AlshifaVlog 7 месяцев назад +13

    എന്റെ പൂവി 🥰 ഇതൊക്കെ കേട്ടിട്ട് മനസ്സിന്റെ ഉള്ളിൽ അങ്ങേ അറ്റം വേദന ഉണ്ടെന്ന് വാക്കുകളിൽ നിന്നും മനസ്സിലാവുന്നുണ്ട്..ക്ഷമിക്കുക..തളരാതെ മുന്നോട്ട് പോവുക... നിങ്ങളുടെ പൊന്നു മക്കളുടെ കളിയും ചിരിയും അതാണ് ഞങ്ങളുടെ സന്തോഷം... ലെ.... ശയ്‌മോളെ 🥰🥰🥰🥰🥰🥰🥰

  • @navaskpni
    @navaskpni 7 месяцев назад +6

    പാവങ്ങളാണെങ്കിലും അവർക്ക് അവരുടേതായിട്ടുള്ള അന്തസ്സ് കാണും തനിക്കൊന്നും അതില്ലാത്തതുകൊണ്ടാണ് പാവങ്ങളുടെ മേൽ കുതിര കയറുന്നത്

  • @paralokamparalokam7223
    @paralokamparalokam7223 7 месяцев назад +2

    മക്കളെ ഒന്നും പറയല്ലെ നിങ്ങൾക്ക് പടച്ചവൻ തന്ന നിതിയാണ് മക്കൾ പെൺകുട്ടികളെ നല്ല രീതിയിൽ വളർത്തിയാൽ നിങ്ങൾക്ക് സ്വർഗമാണ് മോളെ പറയുന്നവര് എന്തും പറയട്ടെ മോളെ

  • @FaseelaShafi-c8m
    @FaseelaShafi-c8m 7 месяцев назад +5

    Enikk ettavum ishtam shaimole anh❤ bakyullore ishtam illanjittallatttooo.....shaimol kure ithaye arinj sahayikunnund ath kanumbom vallathe santhosham thonnum.... inshallah ihalogathum paralogathum upakarapedunna makkalakkitharatte....ameen
    Oru pakshe ingal ippo sankadapettathin aa mole kondayirikkum padachavan nale ingale santhoshippikuka...orupad uyarangalil ethatte ❤

  • @gamingwithpanda5953
    @gamingwithpanda5953 7 месяцев назад +11

    കറുപ്പിന് 7 അഴക് എന്ന പറയുക മോൾ സുന്ദരിയാണ് പറയുന്നവർ പറയട്ടെ❤❤❤

    • @crickethighlights1526
      @crickethighlights1526 7 месяцев назад

      Ante orukutti veluthittum .oru kutte karuthittum aane.njangalude bandukkelvare karuthitt palathum parenjik anik sankadem aayirunn.eppol nirem kudevarunn .nerathil onnum allalla.nammude makkalk ayussum arogiyavum allahu kodukatte aameen

    • @muhammadrishan3228
      @muhammadrishan3228 7 месяцев назад +1

      ഇത്താ വിഷമിക്കരുത് നമുക്ക്ക് നമ്മുടെ മക്കൾ ജീവനാണ്

  • @arifac9522
    @arifac9522 7 месяцев назад +9

    അതൊന്നും kaaryakkandda വീഡിയോ ഇട്ട് മുന്നോട്ട് പോവുക❤❤❤❤❤❤

  • @nooranoor1957
    @nooranoor1957 7 месяцев назад +1

    റിഷ നിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാവും.. നിന്റെ കൂടെ ഞങ്ങളുണ്ട്... പറയുന്നവർ പറയട്ടെ... അവരുടെ മക്കൾ അണ്ണാച്ചികൾ ആയിരിക്കും നമ്മളെ മക്കൾ നമുക്ക് വലുതന്നെ ❤️❤️❤️❤️❤️

  • @VivoMobiles-jm2tr
    @VivoMobiles-jm2tr 7 месяцев назад +4

    ഹായ് താത്ത നിങ്ങളുടെ വീഡിയോ നല്ല ഇഷ്ട ഞാനും എന്റെ മക്കളും എന്നും കാണാറുണ്ട് വെളുത്തതും കറുത്തതും പടച്ചോൻ തന്നതല്ലേ കറുത്തോളെ അല്ലാഹുവിനെ കൂടുതൽ ഇഷ്ടം പറയുന്നവർ പറഞ്ഞോട്ടെ താത്ത വലത് ചെവിയിൽ കൂടെ കേട്ട് ഇടത് ചെവിയിൽ കൂടെ വിടുക

    • @aishabeevi906
      @aishabeevi906 7 месяцев назад

      വിഷമിക്കേണ്ട കറുപ്പും വെളുപ്പും allahu തരുന്നതല്ലേ അസുഖം ഒന്നും illathirunnal മതി

  • @arifac9522
    @arifac9522 7 месяцев назад +22

    കറുതത് ആയാലും വെളുത്തത് ആയാലും കുഴപ്പമില്ല അസുഖം ഒന്നും തരാതിരിക്കട്ടെ ❤❤❤❤❤
    Love you shai mole 🥰😘😘😘❤❤❤

    • @ayishaameer2944
      @ayishaameer2944 7 месяцев назад

      കറുപ്പും വെളുപ്പും അല്ലാഹ് tharunnadan ingane kaliyakan പാടില്ല

  • @FidhaSajeerFghsIXE21
    @FidhaSajeerFghsIXE21 7 месяцев назад +2

    വിഷമിക്കണ്ട നങ്ങളില്ലെ കൂടെ നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤

  • @Ilovefamily-c9h
    @Ilovefamily-c9h 7 месяцев назад +6

    ഇത്ത ഇങ്ങള് ഹാപ്പ്പി ആയി ഇരികി Ilove മക്കൾസ് ❤❤❤❤❤❤❤❤❤

  • @paralokamparalokam7223
    @paralokamparalokam7223 7 месяцев назад +1

    നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന വീഡിയോ ചെയ്യുക

  • @Shahana-sl6jf
    @Shahana-sl6jf 7 месяцев назад +2

    മക്കളെ കുറിച്ച് പറയുന്ന വർ അനുഭവിക്കും.. എന്തിനാ കുട്ടികളെ കുറിച്ചൊക്കെ പറയുന്ന ദ്... അവർ എന്ത് ചെയ്തു

  • @saleenaumar8026
    @saleenaumar8026 7 месяцев назад +2

    കരുത്താലും വെളുത്താലും handicapped. അല്ലാതിരുന്ന്നാൽ അൽഹംദുലില്ല എന്ന് പറയണം മറ്റുള്ളവർ പോയി പണി നോക്കട്ടെ

  • @ArifaKitchenvlog
    @ArifaKitchenvlog 7 месяцев назад +1

    നമ്മളെ മക്കൾക്ക് നമ്മളല്ലാതെ വാങ്ങിക്കൊടുക്കും പറയുന്നവർ അവിടെ പറയട്ടെ ആരാ മക്കളെ പറ്റി പറയുന്നത് എന്തൊരു കഷ്ടമാണ് കേൾക്കുമ്പോൾ തന്നെ എന്തോ ആവുന്നു ഈ പറയുന്നവർക്കൊന്നും മക്കൾ ഉണ്ടാവില്ല മക്കൾ ഉള്ളവരൊന്നും ഇങ്ങനെ പറയില്ല മരിച്ചു പോയവരെ പറ്റി പറയുന്നത് ഭയങ്കര ശിക്ഷയാണ് ട്ടോ 😢😢 ഇങ്ങനെയുണ്ടോ മനുഷ്യന്മാർ

  • @mazinmazin8593
    @mazinmazin8593 7 месяцев назад +3

    Palathum kelkkum athin tention adikkaruth

  • @femina-z6t
    @femina-z6t 7 месяцев назад +2

    നന്നാവാൻ ആരും സമ്മതിക്കില്ല ഇനിക്ക് അനുഭവം ഉണ്ട്

  • @JasleenaJasleena-t7e
    @JasleenaJasleena-t7e 7 месяцев назад +4

    ഷൈമോൾ ♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @asifaasifakk6382
    @asifaasifakk6382 7 месяцев назад +1

    Ellam shariyavum ❤❤ insha allah

  • @aimanbinu35
    @aimanbinu35 7 месяцев назад +2

    കൾചർ ഇല്ലാത്തവരെ അങ്ങനെ പറയു

  • @SumayyaKottarathil-uq6gz
    @SumayyaKottarathil-uq6gz 7 месяцев назад +2

    അര് എന്ത് പറഞലും ടെന്ഷനഗാ എല്ലാം ശരിയ ഗുo😢😢😢❤

  • @sajirapnizar5197
    @sajirapnizar5197 7 месяцев назад +2

    ഷൈമോൾ ❤️❤️❤️❤️❤️

  • @thasnithasni2509
    @thasnithasni2509 7 месяцев назад

    Enik ishta ee familiye ❤❤

  • @user-qz7fy5ux1f
    @user-qz7fy5ux1f 7 месяцев назад

    Love you Risha❤❤❤ I will be with you❤ I will support you my dear❤❤❤

  • @favaskk8212
    @favaskk8212 7 месяцев назад +1

    Ellam.sheryakum.inshaallah❤❤

  • @thasnithasni2509
    @thasnithasni2509 7 месяцев назад

    Social media aan paranjond irikkum thaatha maind cheyyanda❤❤❤haappy aayit irikk thaatha tention aavalle 😢

  • @Shynzzh
    @Shynzzh 7 месяцев назад +3

    Najiya neju avaloru keedaman vittekk thatha😂

  • @MuthuChirakkal
    @MuthuChirakkal 7 месяцев назад +2

    താത്ത ടെൻഷൻ അടിക്കണ്ട, ഞങ്ങകൾ ഉണ്ട് കൂടെ

  • @monjanzzvlog
    @monjanzzvlog 7 месяцев назад +4

    സുഖമാണോ ഇത്ത 😘😘❤️❤️🥰അള്ളാഹു ഹൈറാകട്ടെ 🥰🥰🥰

  • @shakkeelacp5504
    @shakkeelacp5504 7 месяцев назад

    Enthenkilum പറയുന്നതിന് മറുപടി പറയണ്ട, പറഞ്ഞവർക്ക് പടച്ചവൻ തിരിച്ചു കൊടുക്കും

  • @lamiyasudhi9211
    @lamiyasudhi9211 7 месяцев назад +3

    പറയുന്നവർ പറയട്ടേ അതിനൊക്കെ അല്ലാഹ് കൊടുത്തോളും 😢താത്ത മുന്നോട്ട് പോവു ധൈര്യമായി 😘😘

  • @rasheedakprasheeda2516
    @rasheedakprasheeda2516 7 месяцев назад

    Hai pathu saramilla korachu manusiyamar angane und nammal nannakunnath arkkum kandooda avare idayil jeevichu kanikk athanu vedath

  • @MuhammedShaz-k9r
    @MuhammedShaz-k9r 7 месяцев назад +2

    എന്തിന് ആളെ പേടിക്കുന്നെ. അസൂയ. കൊണ്ട് പറയുന്നതാണ്

  • @AnziiCj
    @AnziiCj 7 месяцев назад +6

    പറയുന്നവർ പറയട്ടെ റിഷ നിയ് ട്ടെൻഷൻ അടി കണ്ട അദ് കുട്ടി കൾ ഇല്ലാത്ത വർ പറയൂ ന്നദ് ആവും 🍁🍁🍁🍁💗💗💗💗

  • @user-qz7fy5ux1f
    @user-qz7fy5ux1f 7 месяцев назад

    Aameen🤲😢

  • @rosnack6335
    @rosnack6335 7 месяцев назад +1

    Mosham comend karymakanda divasavum vidioiduka njankuttykalyum alavaryum kanan kathirikalan bad comend kand tenshaanadikarid..❤❤❤❤❤❤ ichundy pallu vedanamario..

  • @thasnithasni2509
    @thasnithasni2509 7 месяцев назад

    Love uhh family❤❤

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 7 месяцев назад +2

    ഉട്ത്ത് നടന്നാൽ വമ്പ് ഉടുക്കാതെ നടന്നാൽ പിരാന്ത് ന്ന് പറഞ്ഞമാതിര്യ അത് ഇങ്ങള് കാര്യാക്കണ്ട വീഡിയോ ഇട്ട് മുന്നോട്ട് പോവുക

  • @thwahirasabir3562
    @thwahirasabir3562 7 месяцев назад +2

    ❤❤❤❤

  • @yeminworld8811
    @yeminworld8811 7 месяцев назад +1

    Bad comment vannal kuyapamila ningale channel nalla reach kittikolum thatha ath angane nadannote

  • @mazinmazin8593
    @mazinmazin8593 7 месяцев назад

    Aameen aameen ya rabbel aalameen

  • @Shahana-sl6jf
    @Shahana-sl6jf 7 месяцев назад +1

    ഷൈമോൾ 🥰🫂

  • @sakeerhusain5236
    @sakeerhusain5236 7 месяцев назад

    Chunthari makkell 🥰🥰

  • @saleemasali8095
    @saleemasali8095 7 месяцев назад +1

    ഷെയ്‌മോളെ നീ വിഷമിക്കണ്ട ട്ടൊ

  • @ashfidjan8160
    @ashfidjan8160 7 месяцев назад

    Koodey njagalund thathaaa❤❤❤❤❤❤

  • @AmusedAlpineVillage-mr3cm
    @AmusedAlpineVillage-mr3cm 7 месяцев назад +1

    ameen

  • @kadeejamohd6396
    @kadeejamohd6396 7 месяцев назад +1

    Shayi molpaavamaan

  • @musfiraharif9724
    @musfiraharif9724 7 месяцев назад

    Hi.. Ningal pandallur evdeyaa?..

  • @ihjazihjaz8169
    @ihjazihjaz8169 7 месяцев назад +1

    ❤❤

  • @femina-z6t
    @femina-z6t 7 месяцев назад +2

    ❤️❤️ഇനിക്ക് ഇഷ്ടം ഉള്ള ഫാമിലി ഇനിക്കും ഉണ്ട് നാല് മക്കൾ

  • @naseema1884
    @naseema1884 7 месяцев назад +1

    വാവേ ❤️മുത്തേ

  • @rasheedakprasheeda2516
    @rasheedakprasheeda2516 7 месяцев назад +1

    Mole santhosathode jeevikk avar poyi paninokkatte

  • @dreamsworldaami840
    @dreamsworldaami840 7 месяцев назад

    Parayunnavar parayatte ingal munnoott thanne povuga choriyaan alundavum athnokkanda

  • @amiaman3166
    @amiaman3166 7 месяцев назад

    മോളൂസേ 🥰🥰🥰🥰🥰

  • @shanashanu6462
    @shanashanu6462 7 месяцев назад +1

    Kunjinte asugam mariyo

  • @MubashiraKk-og4gz
    @MubashiraKk-og4gz 7 месяцев назад

    Parayunnavar prayatte……avarum padachonum ayitt aikolum

  • @askuayanikkode
    @askuayanikkode 7 месяцев назад

    👍👍👍

  • @fathimavk8155
    @fathimavk8155 7 месяцев назад

    Paryunnaakk. Bekil. Varunnd. Chamiku

  • @LinCy-ul4di
    @LinCy-ul4di 7 месяцев назад +1

    ❤️❤️❤️❤️❤️❤️❤️

  • @JamsheelaK-lp7py
    @JamsheelaK-lp7py 7 месяцев назад

    👍👍👍👍

  • @pachoosworld2098
    @pachoosworld2098 7 месяцев назад

    ഈ നെഗറ്റീവ് പറയുന്ന ആളുകൾ ഒന്നും പത്തു പൈസയുടെ ഉപകാരം ചെയ്യില്ല,എന്നാലും കുറ്റം പറയാൻ നൂറു നാവായിരുക്കും🤨ഇങ്ങള് മുന്നോട്ടു പോകു വേറെ അരെയും mind ആക്കണ്ട✌️

  • @rasheedakprasheeda2516
    @rasheedakprasheeda2516 7 месяцев назад +1

    Enthina ee pavangale mele kayarunnath pattikale

  • @kunjimolrahila9486
    @kunjimolrahila9486 7 месяцев назад +1

    First comment

  • @daxoshorts7899
    @daxoshorts7899 7 месяцев назад

    കുഞ്ഞിന്റെ അസുഗം മാറിയോ റിഷ

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 7 месяцев назад

    👍👍👍❤

  • @naushadav8726
    @naushadav8726 7 месяцев назад +1

    Aa najiyak makkal elle

  • @Jesi148
    @Jesi148 7 месяцев назад

    Shymol❤❤❤

  • @immus_Kitchen
    @immus_Kitchen 7 месяцев назад

    👍👍👍🤔🤔😢😢

  • @arifac9522
    @arifac9522 7 месяцев назад +1

    First❤❤❤❤❤

  • @sharafuvly5023
    @sharafuvly5023 7 месяцев назад

    💗💗💗

  • @fareedhafareedha3984
    @fareedhafareedha3984 7 месяцев назад

    Shymol❤❤❤❤❤❤❤❤

  • @shameerashami6340
    @shameerashami6340 7 месяцев назад

    👍👍❤️

  • @edathilfamily2729
    @edathilfamily2729 7 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @Mhdsajadp
    @Mhdsajadp 7 месяцев назад

    ❤❤❤❤🥰🥰🥰🥰🥰

  • @Marjan13111
    @Marjan13111 7 месяцев назад

    Itha paraunnavar parayatte ❤

  • @JasleenaJasleena-t7e
    @JasleenaJasleena-t7e 7 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @ShinzhasDreams
    @ShinzhasDreams 7 месяцев назад +1

    Ponnara thatha a.. Inghele onnum nokkanda... Munnotte munnotte povaaa.. Thirinch nokkarerude

  • @aminaka4325
    @aminaka4325 7 месяцев назад

    കറുത്തത്കസ്തൂരിയാണ്
    പറയുന്നവർ എന്തുംപറഞ്ഞോട്ടെ

  • @rajeenaraji6297
    @rajeenaraji6297 7 месяцев назад

    താത്ത പറയുന്നവർ പറയട്ടെ

  • @kunjimolrahila9486
    @kunjimolrahila9486 7 месяцев назад

    Negative comments maind cheyyanda

    • @kunjimolrahila9486
      @kunjimolrahila9486 7 месяцев назад

      Njangalund koodey dairyamayi munnot poku,,💪💪💪💪💪💪🥳🥳🥳🥳🥳🥳

  • @sajirapnizar5197
    @sajirapnizar5197 7 месяцев назад +1

    ഷൈമോൾ ❤️❤️❤️❤️❤️

  • @FousiFousi-pt5hn
    @FousiFousi-pt5hn 7 месяцев назад +1

    ❤❤❤

  • @rinurinu106
    @rinurinu106 7 месяцев назад

    ❤❤❤❤❤

  • @rabiyapk-sx8oz
    @rabiyapk-sx8oz 7 месяцев назад

    👍👍👍

  • @gafoor678
    @gafoor678 7 месяцев назад

    ❤❤

  • @sajirapnizar5197
    @sajirapnizar5197 7 месяцев назад

    ഷൈമോൾ ❤️❤️❤️❤️❤️

  • @rajahreihan.m1303
    @rajahreihan.m1303 7 месяцев назад +1

    ❤❤❤

  • @AsiyaAsiya-kt1uq
    @AsiyaAsiya-kt1uq 7 месяцев назад +1

    ❤❤❤

  • @anuarsal1527
    @anuarsal1527 7 месяцев назад +1

    ❤❤❤❤

  • @jaseel142
    @jaseel142 7 месяцев назад

    ❤❤❤

  • @kairunnesam8381
    @kairunnesam8381 7 месяцев назад

    ❤❤❤❤

  • @raihanababy8488
    @raihanababy8488 7 месяцев назад

    ❤❤❤❤

  • @sajeer1810
    @sajeer1810 7 месяцев назад

    ❤❤❤❤❤

  • @sajirapnizar5197
    @sajirapnizar5197 7 месяцев назад

  • @rejitz7743
    @rejitz7743 7 месяцев назад

    ❤❤

  • @Riyaz-w4f
    @Riyaz-w4f 7 месяцев назад

    ❤❤

  • @sajirapnizar5197
    @sajirapnizar5197 7 месяцев назад

  • @najmathulmunavara2984
    @najmathulmunavara2984 7 месяцев назад

    ❤️