ഇങ്ങനെയാണെങ്കിൽ പത്തെണ്ണം പെറ്റ് കൂട്ടാം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 123

  • @binthyoosuf7532
    @binthyoosuf7532 9 месяцев назад +6

    Bad coment ഇടാനും അവസ്ഥകൾ മനസിലായിട്ടും മനസിലാകാത്ത പോലെ ചിന്ദിക്കാനും ശ്രമിക്കുന്നവരോട്..
    സത്യം പറഞ്ഞാൽ പുച്ഛം തോന്നുകയാണ്... ഏതു മത വിശ്വാസിയാണേലും ദൈവം എന്നൊരാൾ അവർക്കുമുണ്ടല്ലോ..
    ആ ദൈവം വിചാരിച്ചാൽ
    "ഇന്ന് ഞാൻ നാളെ നീ" ആണെന്നോർക്കുക..
    താത്ത,, നിങ്ങളെ rupaadisthamaan എനിക്ക്..❤🥰 കാരണം ഇത്രയൊക്കെയുള്ള സാഹചര്യതിനിടയിലും ചിരിച്ചു കൊണ്ട് ആരെയും വെറുപ്പിക്കാതെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു vlog ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടല്ലോ
    I apreatiate you👍🏻❤

  • @minhakdm
    @minhakdm 9 месяцев назад +2

    ഇന്നലെ അമ്മൂസിൽ വെച്ച് കണ്ടതിൽ ഒരുപാട് സന്ദോഷം ❤❤

  • @ArifaKitchenvlog
    @ArifaKitchenvlog 9 месяцев назад +3

    റിതു മക്കൾസിനെ എടുത്ത് നിൽക്കുന്നത് നല്ല രസമുണ്ട് റിതു മക്കൾ ഇല്ലാത്തവർ കരയുന്നു നമുക്ക് തന്ന മക്കളെ പടച്ചതമ്പുരാൻ ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ ആമീൻ

  • @gamingwithpanda5953
    @gamingwithpanda5953 9 месяцев назад +2

    എല്ലാം പ്രശ്നങ്ങളു എത്രയും പെട്ടന്ന് ശരിയാകട്ടെ❤❤

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 месяца назад

    പറയുന്നവർ പറയട്ടേ അത് സാരമില്ല പത്തു സൂപ്പർ❤❤❤❤❤❤❤❤❤❤❤

  • @riyariya9119
    @riyariya9119 9 месяцев назад +7

    കുട്ടികൾ ഇത്ര വേണം എന്നതൊക്കെ ഓരോരുത്തരെ കാര്യം പക്ഷെ അവരെ നല്ല നിലയിൽ വളർത്താൻ ഉള്ള സാഹചര്യം ഇല്ലെങ്കിൽ അതിനു ശ്രെമിക്കാതിരിക്കുന്നത് തന്നെ നല്ലത് കടം വാങ്ങി നോക്കുന്നതിലും നല്ലത്

  • @nooranoor1957
    @nooranoor1957 9 месяцев назад +6

    എല്ലാം ശെരിയാവും അറിയാത്തവരാവും അങ്ങനെ പറയുന്നത്.. ആദ്യം വീട് ആർക്കാണെന്ന് തീരുമാനം ആവട്ടെ.. കടം വീടട്ടെ ദുആ ചെയ്യുന്നുണ്ട് 🤲🤲🤲ഇൻശാഅല്ലാഹ്‌ 🤲🤲

  • @saneeram.k911
    @saneeram.k911 9 месяцев назад

    Nammale makkal nammale bagyaman allahu koode unde orupediyum venda lnsha allah okke sheriyakum

  • @crstiano_edittz4609
    @crstiano_edittz4609 9 месяцев назад

    Wa alaikkum mussalam....
    Alhamdulillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen

  • @RafiyaVariyil
    @RafiyaVariyil 9 месяцев назад +7

    നെഗറ്റീവ് പറയുന്നവർ പറയട്ടെ താത്ത മൈൻഡ് ചെയ്യണ്ട 😍

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 9 месяцев назад +2

    💯എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് oru മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ആണ് ❤️yett. പൂജ്യം. Yett. ആറ് നാല് ഒന്ന്. പൂജ്യം. അഞ്ച ഏഴ് ആറ് ❤️❤️

  • @edathilfamily2729
    @edathilfamily2729 9 месяцев назад +1

    സൂപ്പർ മറുവടി❤❤❤❤

  • @kamarusgarden2973
    @kamarusgarden2973 9 месяцев назад +4

    കുട്ടികൾക്ക് ആരോഗ്യവും ആയുസ്സും അള്ളാ പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ ❤❤❤❤❤❤

  • @shafeequeeque1436
    @shafeequeeque1436 9 месяцев назад +5

    Babiesin etrayi എനിക്കും twins aanu 3 months വേറെയും 2 makkal und എനിക്കറിയാം താത്താന്റെ ബുദ്ധിമുട്ട്.

  • @kukkudus9835
    @kukkudus9835 9 месяцев назад +18

    എനിക്കും ഉണ്ട് ഇരട്ട കുട്ടികൾ അവരുടെ മൂത്തത് ഒന്നര വയസ്സ് അതിൻ്റെ മൂത്ത്തത് രണ്ടാം ക്ലാസ്സിലും എൻ്റെ കാക്കു ഗൾഫിലും നാൻ ഇത് പോലെ ഒറ്റക്ക് ജീവിച്ചു😂😂 കുട്ടികളെ നോക്കി ipo lkg എത്തി മകൾ...അവർ തികയാതെ പ്രസവിച്ചവരും ആയിരുന്നു....ആരും ഉണ്ടായിരുന്നില്ല മാറി എടുക്കാൻ എൻ്റെ മോൾ മാത്രം ...നിങ്ങൾക്ക് കക്കുവെങ്കിലും ഉണ്ടല്ലോ 😅alhamdhulillah...

    • @riyasriy4066
      @riyasriy4066 9 месяцев назад +1

      എനിക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നത് ഇപ്പോൾ കുട്ടികൾക്ക് 4 വയസ്സ് ആയി എനിക്കും മഗ്രീൻ ഉണ്ട്

    • @kukkudus9835
      @kukkudus9835 9 месяцев назад

      @@riyasriy4066 അതേ...അതോട് കൂടി കിട്ടാത്ത അസുഖങ്ങൾ ഇല്ല കൈ വേദന ഉണ്ട് മക്കളെ ഒപ്പരം എടുത്തിട്ട്

    • @mohammedshahzin4449
      @mohammedshahzin4449 9 месяцев назад

      😢😢😢😢😢😢😢😢😢😢

    • @rannans2978Suhara
      @rannans2978Suhara 9 месяцев назад +1

      ❤ഞാൻ കാണലുണ്ട് വിഡിയോ പടച്ചോൻക്കു നമ്മളോടുള്ള കാരുണ്യം കൂടുതലുള്ളുണ്ട. കഷ്ടപ്പാട് ദുഃഖവും തരുന്നത്. ഒരു പരീക്ഷണമായിട്ടാണ് നല്ലസമയവും തരുമായിരിക്കും അങ്ങിനെ ആശ്വസിക്കാം 😢❤️

    • @AjuAju-h9z
      @AjuAju-h9z 9 месяцев назад

      Ninnod.chothichillallo

  • @SayinaSaayi
    @SayinaSaayi 7 месяцев назад

    Ithaa poly aan mashallah..

  • @mizwamichu7625
    @mizwamichu7625 9 месяцев назад +3

    Enikkum twins und.. thathante avastha enikk nannayi manassilakkan kayiyunnund

  • @thasnithasni2509
    @thasnithasni2509 9 месяцев назад +1

    Super thatha❤❤❤

  • @user-ob4vt6gm9r
    @user-ob4vt6gm9r 9 месяцев назад

    Ningalkk allaante anugraham undaavatte.aa makkale ningal ponnupole nokki.nnaalum ningal inganeyokke cheyyundallo

  • @thasnithasni2509
    @thasnithasni2509 9 месяцев назад +1

    Negative ishtam pole indavum thatha maint cheyyanda❤❤

  • @rasheedakprasheeda2516
    @rasheedakprasheeda2516 9 месяцев назад +1

    Avrod vannu cleenakki thran parayoo

  • @njanumyentejeevidavum
    @njanumyentejeevidavum 9 месяцев назад +2

    വേഷെമിക്കേണ്ട അവർ വലുതായാൽ ഒക്കെ റെഡിയാകും 🤲🤲🤲

  • @ninujidhu4349
    @ninujidhu4349 9 месяцев назад

    Currect Allahu ellaam raahathaakkatte

  • @SaleenaHaneefa-pj2wg
    @SaleenaHaneefa-pj2wg 9 месяцев назад

    Kadangalleyaam veedi Allah rahathakatte

  • @mnm7866
    @mnm7866 8 месяцев назад

    👌👌👌

  • @faseelanasar-u5o
    @faseelanasar-u5o 9 месяцев назад +1

    Risha Innathe vakkukal pwolichu 👍👍

  • @Hidaaah-t2j
    @Hidaaah-t2j 9 месяцев назад +1

    Jhanum ithupoayanu nigal parajhathallam anta anubhavam guru

  • @shammusam-re7nj
    @shammusam-re7nj 9 месяцев назад +1

    Thatha googlpe undo

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 9 месяцев назад

    Saramilla pattu❤❤❤❤❤❤❤

  • @Noorjahan-t2m
    @Noorjahan-t2m 9 месяцев назад

    പറയുന്നവർ... പറയെട്ടെ..... കക്കു... പോയി ശമ്പളം... കിട്ടി മക്കളെ.. ബർക്കത്ത്.. കൊണ്ട്.. അല്ലാഹു ബുദ്ധിമുട്ടു തീർക്കum.....

  • @kunjattavlogs2943
    @kunjattavlogs2943 9 месяцев назад

    Allam sooper egateev commend onnum karim akenda

  • @gafoorbabu5055
    @gafoorbabu5055 9 месяцев назад +1

    താത്ത എനിക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യുമോ 🤲😭

    • @Rishamoidu.family
      @Rishamoidu.family  9 месяцев назад

      🥹🤲🤲🤲 ഇൻഷാ അള്ളാ🥰🥰🥰

  • @arifac9522
    @arifac9522 9 месяцев назад

    Negative maind cheyyanda

  • @femina-z6t
    @femina-z6t 9 месяцев назад

    മക്കൾ നമ്മുടെ ബർകത് ആണ്

  • @rinsaworld1207
    @rinsaworld1207 8 месяцев назад

    ❤❤❤

  • @Fadhi-ve6vr
    @Fadhi-ve6vr 9 месяцев назад

    👍👍👍👍

  • @MubarakMubarak-o3x
    @MubarakMubarak-o3x 9 месяцев назад +1

    👍👍

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 9 месяцев назад

    👌👌🥰🥰👍

  • @fidha_jumana2149
    @fidha_jumana2149 9 месяцев назад +1

    ❤❤❤❤❤❤❤

  • @njanumyentejeevidavum
    @njanumyentejeevidavum 9 месяцев назад +1

    കുട്ടികൾ ഇല്ലാത്ത ഞാൻ 😭😭ദുആയിൽ ഉൾപെടുത്തേനേ

  • @musthafata2868
    @musthafata2868 3 месяца назад

    👍👍😂

  • @sajnakunnathu1997
    @sajnakunnathu1997 9 месяцев назад +1

    അസ്സലാമു അലൈകും

    • @Rishamoidu.family
      @Rishamoidu.family  9 месяцев назад

      വ അലൈക്കുമുസ്സലാം🥰🥰

  • @jimnahasin5013
    @jimnahasin5013 9 месяцев назад

    😢varumanem. Kitti thodangiyo

  • @rasackrasack2386
    @rasackrasack2386 9 месяцев назад +1

    🥰🥰🥰🥰🥰😘😘

  • @lenoos313
    @lenoos313 9 месяцев назад

    ❤️❤️👍🏻

  • @abdulrahman-wx7mw
    @abdulrahman-wx7mw 9 месяцев назад

  • @zidangafoor1926
    @zidangafoor1926 9 месяцев назад

    Alhamdulillah

  • @AlshifaVlog
    @AlshifaVlog 9 месяцев назад +1

    മീനിൽ വെള്ളം ഒഴിച്ച് വെക്കരുത്.. രുചി പോവും..എല്ലാം ശരിയാവും.....😍

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 9 месяцев назад

    😄👍👍👍👍

  • @ArifaKitchenvlog
    @ArifaKitchenvlog 9 месяцев назад +1

    റിതു മുഹമ്മദ്‌ റോഡ് പണി എടുത്തു ഷീണിച്ചു മാർക്ക്‌ കുറഞ്ഞു ചീത്ത കേട്ടു കണ്ണ് നിറഞ്ഞു 😢😢😂 കാക്കു വിന്റെ വീഡിയോ കമന്റ് ബോക്സിൽ ഓഫ് ആണ് അതുകൊണ്ട് ഇതിൽ കമന്റ് ഇട്ടതാണ് അവൻ അടുത്ത പ്രാവശ്യം നല്ല മാർക്ക് പാസാകും ഇൻഷാ അള്ളാ നമ്മുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും

    • @binthyoosuf7532
      @binthyoosuf7532 9 месяцев назад +1

      ശരിയാണ്,, നമുക്കും ഉണ്ട് ആ പ്രായത്തിലെ മക്കൾ.. ഇതിലും എത്രയോ നല്ല സാഹചര്യമുണ്ടായാലും പഠിക്കാതെ ഉഴപ്പി നടക്കുന്ന ഒരു തരം അലസത യുടെ പ്രായമാണല്ലോ ഈ ഒരു age..

  • @RafiyaVariyil
    @RafiyaVariyil 9 месяцев назад +1

    💯

  • @naseema1884
    @naseema1884 9 месяцев назад

    പറയുന്നവർ പറയട്ടെ അവർക്ക് എന്താ ഒന്നും അറിയില്ല

  • @najamshamsu1464
    @najamshamsu1464 9 месяцев назад

    ഇത്ത പറഞ്ഞത് കറക്റ്റാ 😢😢😢

  • @fasilakc6272
    @fasilakc6272 9 месяцев назад +1

    👍🏼👍🏼

  • @fathimavk8155
    @fathimavk8155 9 месяцев назад

    Assalamualikkum❤️❤️❤️🤲🤲🤲

    • @Rishamoidu.family
      @Rishamoidu.family  9 месяцев назад

      വ അലൈക്കുമുസ്സലാം🥰🥰

  • @arifac9522
    @arifac9522 9 месяцев назад +1

    ❤❤❤❤❤❤❤❤❤

  • @RubeenaRubi-q4s
    @RubeenaRubi-q4s 8 месяцев назад

    ഞാൻ ഒരു പാ ട് അങ്ങനെ ഉള്ള പ്രശ്നം നെ രി ട്ട് ജീവിക്കുന്ന ആ ളാ ണ്

  • @hanoos51
    @hanoos51 9 месяцев назад +2

    പറയുന്നവർ പറയട്ടെ പോട്ടെ

  • @SaleenaHaneefa-pj2wg
    @SaleenaHaneefa-pj2wg 9 месяцев назад

    Negative parayunnavar parayatte.onnum mindaakanda

  • @kuttippahasi1499
    @kuttippahasi1499 9 месяцев назад

    ❤❤❤👍👍👍👍

  • @riyasriy4066
    @riyasriy4066 9 месяцев назад

    ലോൺ എന്തായി താത്ത

  • @Team-Lollipop
    @Team-Lollipop 9 месяцев назад

    Arivellathavarendekilum parayattea

  • @amanshaamansha3725
    @amanshaamansha3725 9 месяцев назад +2

    Ummane angalayude Kode niruthikode

  • @subaidamuhammad6014
    @subaidamuhammad6014 9 месяцев назад

    😮

  • @RamsiAmeen
    @RamsiAmeen 9 месяцев назад

    16 varshayi oru kutti ithvare makkal ayilla😢

  • @FidhaSajeerFghsIXE21
    @FidhaSajeerFghsIXE21 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RubeenaRubi-q4s
    @RubeenaRubi-q4s 8 месяцев назад

    റുബീന നമ്മൾ ഹോസ്പിറ്റലിൽ നി ന്ന് കണ്ട ആ ളാ ണ് കു റ്റം കാ ണു ന്ന വർ ക് അ ദി നാ നെ ര മോള്ളു നീ മേ യ് ന്റ് ക് എ ഡു ക്ക ണ്ട

  • @RayyanSanju
    @RayyanSanju 9 месяцев назад +1

    പറയുന്നവർ പറയട്ടെ

  • @lubaibafidha7297
    @lubaibafidha7297 9 месяцев назад

    ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @AbdulRahiman-q2x
    @AbdulRahiman-q2x 9 месяцев назад

    Hai❤

  • @nasiyamol6264
    @nasiyamol6264 9 месяцев назад

    Mashallash ❤❤❤

  • @SubaidaK-tb1uq
    @SubaidaK-tb1uq 9 месяцев назад

    പറയുന്നോയൊരു പറയട്ടെ കുഞ്ഞുങ്ങൾ ഇല്ലാത്ത വിഷമം എനികെ അറിയൂ

    • @binthyoosuf7532
      @binthyoosuf7532 9 месяцев назад

      കുഞ്ഞുങ്ങൾ എന്നത് റബ്ബിന്റെ വല്യ ഒരു blessing ണ്.. അത് kittunnavatkk പലപ്പോഴും അതിന്റെ വില അറിയില്ല

    • @Rishamoidu.family
      @Rishamoidu.family  9 месяцев назад

      🤲🤲🤲🤲🥰👍

  • @Aibu_Emi
    @Aibu_Emi 9 месяцев назад +3

    മീൻ പുറത്ത് പോയി മുറിച്ചു കൂടെ

  • @RamlaM-v5z
    @RamlaM-v5z 9 месяцев назад

    ❤❤🎉🎉🎉

  • @rosnack6335
    @rosnack6335 9 месяцев назад

    🤲🤲🤲❤️❤️❤️🥰🥰...

  • @NajimiN786
    @NajimiN786 9 месяцев назад +1

    🤲

  • @SubaidaK-tb1uq
    @SubaidaK-tb1uq 9 месяцев назад

    😭😭

  • @immus_Kitchen
    @immus_Kitchen 9 месяцев назад

    👍👍👍👍👍👍

  • @AbdulSalam-z8z
    @AbdulSalam-z8z 5 месяцев назад

    No..clean,fishcutting..outsaid..not..clean..kitchean

  • @ershadkk2311
    @ershadkk2311 9 месяцев назад

    ആരോടാ നിങ്ങൾ സലാം ചെല്ലുന്നത്

  • @LinCy-ul4di
    @LinCy-ul4di 9 месяцев назад +1

    ❤❤❤❤❤❤❤

  • @rejitz7743
    @rejitz7743 9 месяцев назад

  • @AsiyaAsiya-kt1uq
    @AsiyaAsiya-kt1uq 9 месяцев назад +1

    ❤❤❤

  • @aminaka4325
    @aminaka4325 9 месяцев назад

    👍👍👍👍👍

  • @nusrathnus6834
    @nusrathnus6834 9 месяцев назад

    😊❤❤❤❤

  • @JasleenaJasleena-t7e
    @JasleenaJasleena-t7e 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @houflubabaovm1170
    @houflubabaovm1170 9 месяцев назад

  • @idealkitchen7138
    @idealkitchen7138 9 месяцев назад +1

    ❤❤❤❤❤❤❤

  • @ashfidjan8160
    @ashfidjan8160 9 месяцев назад

    ❤❤❤❤❤

  • @anfalanfu4788
    @anfalanfu4788 9 месяцев назад

    ❤❤❤

  • @sajirapnizar5197
    @sajirapnizar5197 9 месяцев назад

    ❤️

  • @kunjumolnazeer5956
    @kunjumolnazeer5956 9 месяцев назад

    ❤❤❤❤❤

  • @AshmilJan
    @AshmilJan 9 месяцев назад

    ❤❤❤❤

  • @crickethighlights1526
    @crickethighlights1526 9 месяцев назад

    ❤❤❤❤❤

  • @jaseel142
    @jaseel142 9 месяцев назад

  • @rasheedakprasheeda2516
    @rasheedakprasheeda2516 9 месяцев назад

    ❤❤❤❤

  • @muhammed_riyanvk
    @muhammed_riyanvk 9 месяцев назад

    ❤❤

  • @kunjimolrahila9486
    @kunjimolrahila9486 9 месяцев назад

    ❤❤❤❤❤❤

  • @MuhammedNidhan-k6m
    @MuhammedNidhan-k6m 9 месяцев назад

    ❤❤

  • @femina-z6t
    @femina-z6t 9 месяцев назад

    👍❤️