Baby frock with shoes making Malayalam tutorials

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Half meter satin and sequence net fabric
    2 meter plain net fabric
    #fashiondesigner #dressmaking #stitching #stitchingclass #stitchingclass #cuttingandstitching #babydress #frock #malayalam #fashionblogger

Комментарии • 491

  • @user-xt6zw1fr1i
    @user-xt6zw1fr1i Год назад +30

    മാം... ഇങ്ങനെ ഒരു വീഡിയോ ആണ്.. ഞാൻ സെർച്ച്‌ cheytheennath.... എല്ലാം നല്ല ക്ലിയർ ആയി.. പറഞ്ഞു തന്നു... Thankyou dear..... 😍❤️

  • @thasleema8194
    @thasleema8194 Год назад +2

    ഞാൻ ഫാഷൻ ഡിസൈൻ പഠിക്കാൻ പോയിരുന്നു. പക്ഷെ ഫ്രോക് അടിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും പ്രെഗ്നന്റ് ആയി. ഞാൻ എന്നിട്ട് ഇതിൽ നോക്കി കഴിഞ്ഞ ഫെബ്രുവരി യിൽ എന്റെ മോൾക്ക് വെഡിങ് ന് ഫ്രോക് അടിച്ചു. എല്ലാവർക്കും ഇഷ്ട്ടമായി. അവരൊക്കെ കരുതിയത് ഞാൻ പുറത്ത് നിന്ന് വാങ്ങിച്ചതാണ് എന്നാണ്. ഞാൻ തയ്ച്ചതാണ് എന്ന് പറഞ്ഞപ്പോൾ അവരൊക്കെ അന്തം വിട്ടു. Thankyou so much chechi. ചേച്ചിയെ ഒരു ഗുരു ആയി കണ്ട് എല്ലാം പഠിക്കണം എന്ന് കരുതിയതാ 😊അപ്പോഴേക്കും 2 മത് പ്രെഗ്നന്റ് ആയി. ഇപ്പൊ ഡെലിവറി കഴിഞ്ഞ് 2 months ആയിട്ടുള്ളു. ഇനി ഇവിടുന്ന് എണീക്കട്ടെ എന്നിട്ട് വേണം എല്ലാം ചെയ്ത് നോക്കാൻ.

  • @safisadar7166
    @safisadar7166 Год назад +2

    Ningal parayunnath nannayi manassilavunnund nan yente molk frock and shoe thayichu adipoliyayitund thankyou

  • @vrishahitheerthabhi6477
    @vrishahitheerthabhi6477 2 года назад +2

    Ithraum nallathupole present cheyithathil othiri thanks dear ellavarkkum manasilakum thank u thank u

  • @user-vx1dh2zu3i
    @user-vx1dh2zu3i 3 месяца назад +3

    Thanks mam njan nte molk vendi stich cheythu♥️

  • @soofiyanizam6502
    @soofiyanizam6502 2 года назад +10

    Adhyayitanu ningalde vdo kanunathu.. Super ayitundu... 👍

    • @harshadesigner
      @harshadesigner  2 года назад +1

      ❤️❤️❤️❤️

    • @meerajovan3450
      @meerajovan3450 2 года назад +1

      ഞാനും ആദ്യം ആണ് കാണുന്നത്

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi soofiya,
      Plz check my channel for more designer frock cutting and stiching videos

    • @sherasspicyworld2444
      @sherasspicyworld2444 2 года назад

      ഞാനും first time ആണ് കാണുന്നത്

    • @rafidkh6354
      @rafidkh6354 2 года назад

      Njanum

  • @shobana966
    @shobana966 10 месяцев назад +1

    Very clear explanation. I bought the sequined material from Seemati Eranakulam when I visited India. After seeing your video I will try and stitch a frock for my grand daughter. Thank you for this tutorial.

  • @statusworldsf4916
    @statusworldsf4916 Год назад +3

    9 month ബേബിക്ക് ഇതേ അളവ് ok ആണോ

  • @habeebasalam3372
    @habeebasalam3372 11 месяцев назад +7

    വളരെ നല്ല വീഡിയോ
    നന്നായി മനസിലായി
    Thank you

  • @shahana3620
    @shahana3620 Год назад +1

    Presentation nannayitttund
    Shoulder stitch ullilek aaki neat aayi cheyyaamayirunnu

  • @bindunoushad4839
    @bindunoushad4839 2 года назад +1

    ഇന്ന് first time ആണ് ഈ video കാണുന്നത് അപ്പോൾ തന്നെ subscribe ചെയ്തു. അത്ര അടിപൊളി അല്ലെ

  • @shahanaz6520
    @shahanaz6520 4 месяца назад +1

    Yok pease ethra veanam..meater

  • @amayliar21
    @amayliar21 2 года назад +13

    Nice tutorial. I couldn’t understand your language but i guessed the steps and followed. Only issue i got was the size of shoes. It would be nice if you add subtitles in English or speak in hindi / urdu.

  • @muhammdhfaisalfaisal6255
    @muhammdhfaisalfaisal6255 Год назад +1

    Beginnersinu polum nannayi manasilaavunnund..verywell presentation

  • @riswarasik1816
    @riswarasik1816 Год назад +1

    7 age ulla kuttikalude frok cheyyumo???

  • @user-to9et4dk3o
    @user-to9et4dk3o Месяц назад +1

    Njn ee video noki thayichu super ayit vannu thnks

  • @Chinnakanal
    @Chinnakanal 9 месяцев назад +1

    Superb teaching mam, subscribe cheythu❤❤❤

  • @chippusworld3113
    @chippusworld3113 2 года назад +1

    10 വയസും 8വയസും ഉള്ള കുട്ടിയുടെ ഇതേ മേറ്റീരിയൽ എത്ര വേണം എന്ന് പറഞ്ഞു തരാമോ ചേച്ചീ

    • @harshadesigner
      @harshadesigner  2 года назад

      York part half meter venam bottom 5 meter oke undel nallapole frills idam apo bangi indakum

  • @shifatipsandtricks5205
    @shifatipsandtricks5205 2 года назад

    പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്.thanks

  • @vv694
    @vv694 Год назад +1

    single machine ൽ ചെയ്യാൻ കഴിയോ

  • @shanunawaz
    @shanunawaz Год назад

    Ee measurement ethra age ulla babyk aa ?

  • @rashidhanichus4742
    @rashidhanichus4742 2 года назад

    Wow... Ethra crct aayitt aanu.. paranj tharunnath😘
    Very helpful...

  • @hajarasidhique9706
    @hajarasidhique9706 2 года назад +1

    6 months aaya molkk sheo ulpede etra cloth venam please replay mam

    • @harshadesigner
      @harshadesigner  2 года назад

      Same ithil ulla pole cloth edutha mathi nalla frills varumbo nalla bangi ayit kittum

  • @rakhil6300
    @rakhil6300 Год назад +3

    ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് കുഞ്ഞു birthday ഫ്രോക്ക് സ്റ്റിച്ച് ചെയ്തു തുടങ്ങിയത്... എല്ലാരും നല്ല കമെന്റ് തന്നു താങ്ക്സ് 🥰🥰🥰🥰

  • @riyassinu5694
    @riyassinu5694 6 месяцев назад

    Hii njan kure aaayi ingane oru vdeo k vendy thiranj kondirikkunnu super ellam mansilaaayi

  • @sheejasidhu6583
    @sheejasidhu6583 4 месяца назад +2

    Nannayitt manasilakunnund chechi. Thanks❤

  • @fazilashihabshihab1439
    @fazilashihabshihab1439 2 года назад +2

    Super ayitund... Very clear explanation...

  • @anaghab1375
    @anaghab1375 2 года назад +1

    Chechi ee shoe ille 4 masam aaya babynte alavu onnu comment cheith tharo plzzzz

    • @harshadesigner
      @harshadesigner  2 года назад +1

      One inch mothathil kurachit edutha mathiyakum

  • @husna8184
    @husna8184 7 месяцев назад

    എല്ലാറ്റിനും കൂടെ half meter laining മതിയോ

  • @devussvlog5656
    @devussvlog5656 2 года назад

    Whaaooo super... Enk valare istayi... First time aan ningle video njan kaanunne... Very nice😍😍🥰

  • @thasnisharafu3910
    @thasnisharafu3910 2 года назад

    Adipwoliyayit manassilaavunnund
    Spr explanation

  • @sharadhaswamy7308
    @sharadhaswamy7308 2 года назад +1

    ശരിക്കും സൂപ്പർ, നന്നായി തുന്നിച്ചേർത്തിരിക്കുന്നു

  • @pravis123
    @pravis123 2 года назад +1

    2 .5 vayas ulla kuttik venda cloath alav parayamo

  • @abidapi1600
    @abidapi1600 2 года назад +1

    Yed katikaya use cheyyunnee yetre rate

  • @anaghab1375
    @anaghab1375 2 года назад +2

    Ith aarude baby aanu chechii

  • @munnashan7706
    @munnashan7706 5 месяцев назад +1

    Very nice dear...nalla avatharanam.👌❤❤❤

  • @nashwaali3150
    @nashwaali3150 2 года назад +8

    Thanks chechi, nalla clear ayi paranju thannu😍👍🏻

    • @harshadesigner
      @harshadesigner  2 года назад

      ❤️❤️❤️

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi nashwa,
      Plz check my channel for more designer frock cutting and stiching videos

  • @arshanzdreamcreation3485
    @arshanzdreamcreation3485 2 года назад +2

    Nyz wrk and gd nd clear presentation..inim creative aayulla wrkz cheyyuka..keep creating 👍

    • @harshadesigner
      @harshadesigner  2 года назад

      Sure ❤️❤️❤️

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi heyzi,
      Plz check my channel for more designer frock cutting and stiching videos

  • @emelcreation
    @emelcreation 2 года назад +1

    Super. Ee setn athrayan rate varunnadh

  • @jenyurikouth4984
    @jenyurikouth4984 2 года назад +4

    Beautiful frock. Thanks.

  • @sujithabajisujithabaji9736
    @sujithabajisujithabaji9736 2 года назад +1

    4 വയസുള്ള കുട്ടിക്ക് ഷൂസ് ചെയ്യാൻ ഉള്ള അളവ് ഒന്ന് പറഞ്ഞു തരുമോ

    • @harshadesigner
      @harshadesigner  2 года назад +1

      Valiya Kutikalk alav eduthale manasilakullu pine ith valiya kuttikalk use cheyan patilla cloth ayath kond

  • @sajinisajini367
    @sajinisajini367 2 года назад +1

    Nalla.vanammanasilakki.cheyyunudsuper👍🏻👍🏻👍🏻👍🏻🙌🙌

    • @harshadesigner
      @harshadesigner  2 года назад

      ❤️❤️

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi sajini,
      Plz check my channel for more designer frock cutting and stiching videos

  • @abdullajuraij
    @abdullajuraij 11 часов назад

    ഒരു പത്തു വയസ്സായ കുട്ടിക്ക് നെറ്റ് കൊണ്ട് ഡ്രസ്സ് ധരിക്കുന്നത് എങ്ങനെ

  • @akbd3833
    @akbd3833 8 месяцев назад

    എല്ലാം നല്ലത് പോലെ മനസ്സിൽ ആക്കി tannu

  • @meazaabate4217
    @meazaabate4217 10 месяцев назад

    And u teaching me by very easy way and thank u

  • @faihafathima2089
    @faihafathima2089 2 года назад +1

    5വയസ്സുള്ള കുട്ടിക്ക് അടിക്കാൻ എത്ര mtr ക്ലോത് എടുക്കണം

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi faiha,
      Plz check my channel for more designer frock cutting and stiching videos

  • @thasleema8194
    @thasleema8194 Год назад

    ഞാൻ തൈച്ചിരുന്നു സൂപ്പർ ആയി

  • @bushramuhammed5287
    @bushramuhammed5287 2 года назад

    ലൈനിംഗ് സാറ്റിൻ തുണി half മീറ്റർ മതിയോ താഴെ വെക്കാനും കൂടി അത് മതിയാവില്ലല്ലോ എത്രയാ എടുത്തത് എന്ന് പറയാമോ

    • @harshadesigner
      @harshadesigner  2 года назад

      Half thanne eduthath one year babyk ath mathi akum

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi bushra,
      Plz check my channel for more designer frock cutting and stiching videos

  • @ruksanarahman4524
    @ruksanarahman4524 7 месяцев назад

    Shoe undaakki nokki...sprb mam👌👌👌👌👌

  • @arpitapatel9799
    @arpitapatel9799 2 года назад +5

    Which no needle is used for this material?

  • @Jamsheena-oy2gi
    @Jamsheena-oy2gi 9 месяцев назад

    1 year aya kuttikk ethra netum lainingum vendath

  • @Saheedmon
    @Saheedmon 2 года назад

    Nalla pole manassilakunnund. Thanks Chechi

    • @harshadesigner
      @harshadesigner  2 года назад

      ❤️❤️❤️

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi muhsi,
      Plz check my channel for more designer frock cutting and stiching videos

  • @rabeehcreations3569
    @rabeehcreations3569 2 года назад

    ഞാൻ ആദ്യമായ് കാണുകയാണ് ഈ ചാനൽ.... സൂപ്പർ 😍

    • @harshadesigner
      @harshadesigner  2 года назад

      ❤️❤️❤️

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi rabeeh,
      Plz check my channel for more designer frock cutting and stiching videos

  • @footballlover2721
    @footballlover2721 2 года назад +1

    3-4vayasulla kuttiyude measurment paranj tharuo

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi nihal,
      3-4 yr
      22 size
      Plz check my channel for more designer frock cutting and stiching videos

  • @kutteesworld8658
    @kutteesworld8658 2 года назад +5

    Super 👌👌👌👌👌👌
    Nalla cute ayittund vavayum dressum 🥰🥰🥰😍😘😘

    • @harshadesigner
      @harshadesigner  2 года назад

      ❤️❤️❤️❤️🥰🥰

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi kuttees,
      Plz check my channel for more designer frock cutting and stiching videos

  • @rajisomansoman9658
    @rajisomansoman9658 2 года назад

    നന്നായി പറഞ്ഞുതന്നു നന്ദി 👍👍👍👍❤❤❤

  • @ishumariyam3347
    @ishumariyam3347 4 месяца назад

    Ee alavil skirt and top syich cheydoode

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 2 года назад +3

    Nice talk💞💞 very helpful

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi ajmala,
      Plz check my channel for more designer frock cutting and stiching videos

  • @Sugarplumz
    @Sugarplumz 2 года назад +1

    you are really talented

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi sugar plum,
      Plz check my channel for more designer frock cutting and stiching videos

  • @manjupradeeshan9077
    @manjupradeeshan9077 2 года назад +1

    കാത്തിരുന്ന വീഡിയോ 'സൂപ്പർ ചേച്ചി

  • @shakiraashraf283
    @shakiraashraf283 2 года назад +1

    Masha Allah

  • @bindhusanthosh9232
    @bindhusanthosh9232 Год назад

    ഈ തുണീടെ വില കൂടി പറയാമോ

  • @fizuvlog8013
    @fizuvlog8013 2 года назад

    തയ്യാൽത്തുമ്പ് exta idunille.നാൻ 5 inchil cut ചെയ്തു .

  • @snehaprasad2633
    @snehaprasad2633 Год назад

    Nalla bangiyundu chechi frock 🤩🤩

  • @sabirakt2077
    @sabirakt2077 2 года назад +1

    ഹാഫ് മീറ്റർ ക്ലോത് ഷൂവിനും യൊക്കിനും ബോക്കും തികയുമോ...

    • @harshadesigner
      @harshadesigner  2 года назад

      1 year baby ayath kond ath mathi

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Umbrella cut and full circle oke anenkil👎👎thikayilla

  • @sowjanyag2866
    @sowjanyag2866 Год назад

    Hi whr did u get sequin fabric

  • @dreemyjelly4105
    @dreemyjelly4105 2 года назад +1

    Boysinu patiya enthekilum onnu kanikkamo

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 года назад +72

    Cloth എല്ലാം കൂടെ എത്ര രൂപ ആയി

  • @teena3926
    @teena3926 2 года назад

    Super .... nannayi മനസിലാകുന്നുണ്ട് . Enium vedios പ്രേതിക്ഷിക്കുന്നു

  • @ansiya4873
    @ansiya4873 2 года назад +1

    Jaladoshammanno sound maririkkunu

  • @sumiponnus9142
    @sumiponnus9142 11 месяцев назад

    Netil mark cheyth cut aakiyond manasilayila

  • @Angelcreations1995
    @Angelcreations1995 Год назад

    വലിയവർക്ക് നെറ്റ് തുണിയിൽ ഗൗൺ തയ്ക്കാൻ എത്ര മീറ്റർ തുണി വേണം.പ്ലീസ് റിപ്ലൈ.

    • @harshadesigner
      @harshadesigner  Год назад

      10nte ulil venam net akumbo kurach vecha bangi indakolla

    • @Angelcreations1995
      @Angelcreations1995 Год назад

      Thanks
      1. Yoke ഒരു മീറ്റർ മതിയാകുമോ
      2.skirt ന് ലൈനിങ് എത്ര മീറ്റർ വേണം?
      Chest size 36 ആണ്. മോളുടെ 1st birthday ക്ക് എനിക്കും മോൾക്കും ഒരു പോലെ തയ്ക്കാൻ ആണ്.

    • @Angelcreations1995
      @Angelcreations1995 Год назад

      Reply തരണേ

  • @wafakamaru9060
    @wafakamaru9060 2 года назад +4

    Super 👍👍👍👍👍👍👍

  • @anithavs7978
    @anithavs7978 2 года назад

    E video kandu njan ente molde bdayku stitch chaithu... Sooper... 👍🏻👍🏻

  • @user-zv7lo3pq7k
    @user-zv7lo3pq7k Год назад

    Nallonam manassilakkithannu thanks

  • @ippusdiary8325
    @ippusdiary8325 5 месяцев назад

    ഇത് ethra വയസിന്റെ size ആണ് mam

  • @mehrinzariah6980
    @mehrinzariah6980 2 года назад

    സൂപ്പർ ആണ്
    തയ്ച്ചു നോക്കണം

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi mehrin,
      Plz check my channel for more designer frock cutting and stiching videos

  • @surayyasura541
    @surayyasura541 Год назад

    i like you videos but plz jaladhoshsm koranjadhin shesham videos cheyyu plz ningalude swasham muttiya voice kelkumbol enikk swasham muttunnu

    • @harshadesigner
      @harshadesigner  Год назад

      🥹 sure chila time delay akumbo matram anu asugam onu nokathe cheyunne ☺️

  • @vayalelakathvlog
    @vayalelakathvlog 20 дней назад +1

    നടക്കുന്ന കുട്ടികൾക്കും ഷൂ ഉണ്ടാക്കാൻ പറ്റോ

  • @jaseelaraheem757
    @jaseelaraheem757 2 года назад +1

    Pettenn Manasilavunnud class

  • @rajan.nrajan.n8011
    @rajan.nrajan.n8011 2 года назад

    Where did you buy these cloths?

  • @marydaniel1750
    @marydaniel1750 Месяц назад +1

    Shoe measurement for 6 months baby

  • @sajithatp2013
    @sajithatp2013 4 месяца назад +1

    നന്നായി മനസ്സിലാകുന്നു ഉണ്ട്

  • @navafvlog2607
    @navafvlog2607 6 месяцев назад

    Tnks lot

  • @shinygeorge1733
    @shinygeorge1733 9 месяцев назад

    വളരെ നല്ല വിവരണം 🌹🌹🌹🤣🤣

  • @naseemasalam5997
    @naseemasalam5997 2 года назад

    Nallonam manasilaakki thannathinu thanks daa🥰🥰

    • @harshadesigner
      @harshadesigner  2 года назад +1

      ❤️❤️❤️

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi naseema,
      Plz check my channel for more designer frock cutting and stiching videos

  • @rayanz2492
    @rayanz2492 Год назад

    Eganey cheyyan right yethre verum

  • @learnandstichwithvini4927
    @learnandstichwithvini4927 2 года назад +1

    It was very very beautiful

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi vinaya,
      Plz check my channel for more designer frock cutting and stiching videos

  • @SafiyaPalathingal
    @SafiyaPalathingal 8 месяцев назад

    Order thannal frok തയ്ച്ചു തരുമോ pls reply

  • @rasheekkadampuzha
    @rasheekkadampuzha 2 года назад +12

    Waawu awesome work 🥰👌🏻

  • @sanvavsanva9897
    @sanvavsanva9897 2 года назад +1

    Total price?

  • @lalasworld7330
    @lalasworld7330 2 года назад

    Total ethra mtr cloth veanam.please reply

  • @meazaabate4217
    @meazaabate4217 10 месяцев назад

    Woow😍♥️thank u so much i was need to know this job u helpd me thanks i wait your more vidio thanks be 🙏😇😇😇😇

  • @nachuchummi3912
    @nachuchummi3912 2 года назад

    Satin ethre meetr aan

  • @saraswathyradhakrishnan6999
    @saraswathyradhakrishnan6999 2 года назад +1

    Super mam thank u very much

  • @gafoorpa8460
    @gafoorpa8460 2 года назад +1

    Adipoli
    Yock stich chyda mettiriyal rate ethra

    • @MyFashByMufdaNouf
      @MyFashByMufdaNouf 2 года назад

      Hi gafoor,
      Plz check my channel for more designer frock cutting and stiching videos

  • @bushranajmal1098
    @bushranajmal1098 Год назад

    FOOT CARE CREAM
    കാലു വിണ്ട് കീറൽ
    മൊരിഞ്ഞ് പോട്ടൽ,
    സ്ട്രെച്ച് .mark പോവാനും
    കാൽപാദങ്ങൾക്ക് ഉണ്ടാവുന്ന വേദന
    കല്ലിപ്പ്,. എന്നിവക്ക് ഉത്തമ പരിഹാരം
    100% ഓർഗാനിക് പ്രൊഡക്ട് 💯💯💯💯💯sure quality produ ct

  • @sumiponnus9142
    @sumiponnus9142 Год назад

    Total veethi ethraya edukune

  • @bindu565
    @bindu565 2 года назад +4

    അടിപൊളിയായിട്ടുണ്ട്..😍

  • @simianimon9783
    @simianimon9783 2 года назад +1

    ഫ്രോക്കിന്റെ അടിഭാഗം സ്റ്റിച്ച് ചെയ്യണ്ടേ

    • @harshadesigner
      @harshadesigner  2 года назад

      Vendaa net stitch cheythal bangi indakilla