Baby birthday dress cutting and stitching

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Wtzp 8089636162
    Insta link. ...

Комментарии • 382

  • @Sjamcksjamck
    @Sjamcksjamck 11 месяцев назад +38

    ഒരു ജാടയും ഇല്ലാത്ത സംസാരം എനിക്കിഷ്ടായി ❤

    • @mishabkk843
      @mishabkk843 5 месяцев назад +2

      ഉഷാറാണ് ട്ടോ

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 Год назад +7

    Skip ചെയ്യാതെ ഞാൻ കാണുന്ന ആദ്യ വീഡിയോ ഇതായിരിക്കും❤❤

  • @Glimpseofthelifebydivya
    @Glimpseofthelifebydivya Год назад +8

    Appreciate for your effort, always waiting for stitching vedio

  • @statusway6074
    @statusway6074 Год назад +11

    അടിപൊളി നന്നായിട്ട് paranju തരുന്നുണ്ട് thanks muthee🥰

  • @Farsanashkar
    @Farsanashkar Год назад +13

    Thank you ithaaa
    This type videos are too helping to understand stitching 😊😊

  • @Ammupaappa
    @Ammupaappa 10 месяцев назад +1

    and asalamu alikkum miss . I'm from srilanka❤. i don't no malayalam but i can understand ❤. continue you work and all the best dr sister

  • @aneesaameer-ub9sv
    @aneesaameer-ub9sv Год назад +2

    Ithade വർത്താനം നല്ല ഇഷ്ട്ടായിട്ടോ 😁💓Masha Allah

  • @afroosshahana3356
    @afroosshahana3356 Год назад +11

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ❤️

  • @ThreadCrochetStitchings.
    @ThreadCrochetStitchings. 9 месяцев назад +1

    Maa shaaa allah very very useful video aanuto... Enne pole oru beginners num valare adhikam useful aanuto ingale ee cutting & stitiching videos..... Keep going❤❤❤❤... Oru 5-6 year age ulla girl nn ulla frock ithupole cutting & stitching method cheyan pattoo?? Etra cloth edukanm & measurements also.... Hope u will upload more videos....... ❤❤❤❤❤may allah bless u

  • @topiredo9378
    @topiredo9378 Год назад +1

    മാഷാ അള്ളാഹ് ഒത്തിരി ഇഷ്ടായി🥰🥰🥰 തീർച്ചയായും സപ്പോർട് ചെയ്യും ഇനിയും ഉന്നതിയിൽ എത്തട്ടെ 🤲🤲🤲

  • @safiyaali8518
    @safiyaali8518 11 месяцев назад +1

    Masha Allah..nannayi manassilayi.manss thurann parenji thannu.Allahu barakkatth cheyyatte..Aameen

  • @user-zo9wn3oi2x
    @user-zo9wn3oi2x Год назад +4

    ഓരോ meterial um എത്ര മീറ്റർ വീതം എടുക്കണം

  • @budgetbeauty6548
    @budgetbeauty6548 Год назад +2

    വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👍👍.
    കുട്ടികളുടെ skirt and top ചെയ്യാറുണ്ടോ

  • @shabnasabi242
    @shabnasabi242 Год назад +27

    👍 ,ഇനിയും സ്റ്റിച്ചിംഗ് വീഡിയോ ഇടണേ .❤️

  • @shezinibnurazak1138
    @shezinibnurazak1138 2 месяца назад

    വളരെ ഉപകാരപ്പെട്ടു... ഇനിയും സ്റ്റിച്ചിങ് vedios ഇടണം...😊

  • @feeldmuzic
    @feeldmuzic 6 месяцев назад

    ഈ വീഡിയോ കണ്ടാൽ എങ്ങനെ subscribe ചെയ്യാതിരിക്കും.ചെയ്തുട്ടോ...ഒത്തിരി ഇഷ്ടായി.നല്ല presentation
    Keep it up ..

  • @User...6.26
    @User...6.26 Год назад

    ഞാൻ ആദ്യമായി കാണുകയാണ് ഒരുപാട് ഉപകാരം like ചെയ്തു tttoo നല്ലോണം മനസ്സിലാവുന്നുണ്ട്

  • @RafeekC-nw9in
    @RafeekC-nw9in Год назад +2

    Nalla presentation ❤ appo oru frock n ethra total metrial edthe
    Pinne satin ethra metr aan?

  • @maimuafsal5719
    @maimuafsal5719 Год назад +1

    Maasha allah 😍
    Iyale samsaaram kettirikkan thanne nalla rasund❤
    Ningale videos kand ente babyk 2 frk stitch cheythu 🥰

  • @sirusiraj5648
    @sirusiraj5648 Год назад +1

    Frills ഇടൽ vegam kazhijal frock nte പണി vegam കഴിയും. Frils aan budhimutt🙄
    എന്നാലും stiching ഇഷ്ട്ടായോണ്ട് kuthirunnu molk stich cheyyarund🥰😍

  • @faima1892
    @faima1892 6 месяцев назад

    اعجبني التصميم رغم أنني لم أفهم كلمة مما قلته من غير 4 متر ههه
    أتمنى تفعيل الترجمة الإنجليزية في المرة القادمة ليستفيد المبتدئين مثلي 😅

  • @rahilarazak5325
    @rahilarazak5325 Год назад +1

    Valare നല്ലത് but ഇത്തിരി സ്പീഡ് കൂടിപോയ് സ്ലീവ് വെക്കുന്നത് slow aayikanikayirunnu എന്നാലും നന്നായിട്ടുണ്ട്❤ഇനിയും nallamodel ഇടണം ❤സബ് ചെയ്തിട്ടുണ്ട്

  • @haifaahayaa7168
    @haifaahayaa7168 Год назад

    വീഡിയോ കാണുന്നതിലും കൂടുതൽ നിന്റെ സംസാരമാ ഞാൻ ശ്രദ്ധിച്ചത് 😊സൂപ്പർ വോയിസ്‌. നല്ല കോമഡി പറയുന്ന ആളാണല്ലേ 👍👍mashalla. എനിക്ക് ആഗ്രഹമുണ്ട് ചെയ്യാൻ. പഠിപ്പിച്ചു തരുവോ pls da😍😍

  • @linulichulichu2767
    @linulichulichu2767 Год назад +4

    Super മനസ്സിലാവുന്നുണ്ട് thanks ❤

  • @nishanamoidheen1844
    @nishanamoidheen1844 Год назад +1

    Good work excepting more videos ❤

  • @NajeebaKadalundipulikkalalakat
    @NajeebaKadalundipulikkalalakat Месяц назад

    Hy dear ngl over lock cheyyan eath machine aan use aakal. Onn parayo pls. Vanganarnnu. Jenomi aano atho locking machine aano

  • @fairoosap313
    @fairoosap313 Год назад

    Thankyou 🥰🥰🥰🥰🥰🥰😍വീഡിയോ നല്ല usefull aayi. ഇനിയും stiching vedio ഇടണേ. Full support undaakum.

  • @shahadiyasainu2347
    @shahadiyasainu2347 Год назад +2

    Total എത്ര meter materials എടുത്തെന്നു പറയാമോ

  • @cookandlifestylewithareesh1766

    Waooooo so beautiful ❤

  • @rimsharishu2852
    @rimsharishu2852 Год назад

    നിങ്ങളുടെ video ആദ്യമായി കാണുന്നത്. എനിക്ക് stitching video കാണുന്നത് ഇഷ്‌ടമാണ്. Subscribe ചെയ്യ്തിട്ടുണ്ട്. നിങ്ങളുടെ വീട് എവിടെ യാണ്. 5 year ആയ baby ക്ക് skirt ൽ bottom frill ചെയ്തു stitch ചെയ്യുന്നതിന് എത്ര മീറ്റർ net വേണം

  • @littlefoot3915
    @littlefoot3915 Год назад +1

    Shani nalla pole manasilakunund, njan ithu noki dress design cheyarund, thank you ❤

    • @littlefoot3915
      @littlefoot3915 Год назад

      Nalla busy ula alanelum, namal doubt chothichu vilichalum ellam detail ayi ellam paranju thanu, thank you again 🙏

    • @creationbyshani7106
      @creationbyshani7106  Год назад

    • @creationbyshani7106
      @creationbyshani7106  Год назад

      @@littlefoot3915❤❤

    • @sonufinujokes4860
      @sonufinujokes4860 10 месяцев назад

      ഇത് age ethraya. Rate enghane vaanghikkuum😊

    • @sanafathima4362
      @sanafathima4362 9 месяцев назад

      ​@@littlefoot3915
      Itha ee frock el satin meterial 1 meter nnte 1 piece ano kuduthath...

  • @annasworld9515
    @annasworld9515 10 месяцев назад

    Super...❤...wear cheythekkunna top stich ചെയ്തത് ആണോ

  • @user-bw9io4qf2d
    @user-bw9io4qf2d 11 месяцев назад

    😍😍thank you മോളെ അടിപൊളി ആയിട്ടുണ്ട് 🥰🥰ഇനിയും ഇതുപോലുള്ള വീഡിയോ ഇടണേ 😊

  • @deeparani6268
    @deeparani6268 2 месяца назад +1

    ❤❤❤super

  • @MiniAntony-bx7wd
    @MiniAntony-bx7wd Год назад +2

    Thank you ഇപ്പോൾ നല്ല വോയ്‌സ് നല്ല പോലെ മനസിലായി നല്ല കളർ കോമ്പിനേഷൻ

  • @amjadhameen6357
    @amjadhameen6357 11 месяцев назад

    Super nallaavadaranam adyamayitan ee chanel kanunnad orupad ishtamayi

  • @SumathiFemil
    @SumathiFemil 9 месяцев назад

    Chechi set model polichu njnum try cheyuthu oruvutham set ayi😘😘😘🥰

  • @snsworld4763
    @snsworld4763 7 месяцев назад

    ആദ്യം ആയാണ് വീഡിയോ കാണുന്നത് ❤👍👍👍

  • @asnaasna2270
    @asnaasna2270 Год назад

    Njan adyamayitanu ithante video kandath,aa video kandit athepolathe frock stitch cheithu,nannayin frock,thank u.itha

  • @mumtaznaz5461
    @mumtaznaz5461 Год назад +1

    Very beautiful please translate in to urdu

  • @alfarahi2125
    @alfarahi2125 Год назад +1

    Total 7 mtr cloth alle

  • @julnajulna5016
    @julnajulna5016 Год назад

    Mashallah good work ❤

  • @ubaibanu5926
    @ubaibanu5926 7 дней назад

    Frock adipoli pinne samsaram kelkan nalle rasondeto any way love from South kannada 😊❤

  • @farsanashameer2650
    @farsanashameer2650 Год назад +6

    നല്ല ഡിസൈൻ..👍🏻❤

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 Год назад +1

    നല്ല സ്നേഹമുണ്ട് ട്ടോ❤❤😅

  • @sumisworldyoutube
    @sumisworldyoutube 7 месяцев назад

    👌👌👌👌

  • @user-ci9pu5sz1w
    @user-ci9pu5sz1w Год назад +1

    3 years babyk ethra meterial venam.3 coloure meterialum ethra mtr aan ithil use chiethe

  • @jancydavis3254
    @jancydavis3254 Год назад

    Ithinte munpile video kandappol njanum stitch cheyaan thudangi.iniyum stitching video idane...

  • @saifutachu2061
    @saifutachu2061 9 месяцев назад

    Idil 3-4 month baby k idh pole frock cutting and stitching vedio cheyyo alang meturment parnj tannalum madhi

  • @lorettaokafor6707
    @lorettaokafor6707 10 месяцев назад

    God bless you real good

  • @itsmekrishna794
    @itsmekrishna794 3 месяца назад +2

    എല്ലാം ശെരി ആണ് ..സംസാരം ഒക്കെ കൊള്ളാം...പക്ഷെ എങ്ങിനെ ആണ് ഇത് തയ്ക്കുന്നത് എന്നുള്ളത് മറ്റുള്ളവർക്ക് മനസ്സിൽ ആകാൻ വേണ്ടി പറയുന്നത് പോലെ തോന്നുന്നില്ല.....എന്തൊക്കെയോ പറയുന്നു..... clear aayi onnum കാണിക്കുന്നുമില്ല..... എന്ത് confusing ആയിട്ട് ആണ് പറയുന്നത്.....

  • @sabirakolath3895
    @sabirakolath3895 8 месяцев назад

    അർച്ചൻഡ് കൂടുതൽ ആണ് അല്ലെ അടിപൊളി ആയി

  • @duodolls
    @duodolls Год назад

    Samsaram enikishtaayi😍🥰
    Subscribed😋

  • @pjayalakshmi837
    @pjayalakshmi837 7 месяцев назад +1

    How many metres of this cloths?

  • @sefnathshefi6206
    @sefnathshefi6206 11 месяцев назад

    Good work

  • @IrfanshafeekIrfanashafeek
    @IrfanshafeekIrfanashafeek День назад

    ❤❤❤❤

  • @risnaazeez4417
    @risnaazeez4417 11 месяцев назад

    Ithokke normal sewing machine l stich cheyyan pattoo..plz reply

  • @imtiazchempoil1845
    @imtiazchempoil1845 Месяц назад

    👍👍

  • @MumthazAabida-mt1uf
    @MumthazAabida-mt1uf 10 месяцев назад

    Masha allah

  • @HabeebaEralathel
    @HabeebaEralathel 6 месяцев назад

    3 vayas ulla kurtykk 5 meter meterial mathiyavo

  • @Henza-ayrin.9567
    @Henza-ayrin.9567 10 дней назад

    ടോട്ടൽ എത്ര മെറ്റീരിയൽ എടുത്തു

  • @Sabr895
    @Sabr895 Год назад

    adipoli👍, frock overlock cheyyunne engane... kanikkanee..
    pinne thante vala vala samsaram ishtayi😂😂

  • @mubasheeramubi1431
    @mubasheeramubi1431 Год назад

    Helpful vedio thanku❤
    Material evidnnaa purchase cheyyunnath.ningal material sale cheyyunnundoooo

  • @indrarahul-ri5xq
    @indrarahul-ri5xq 18 дней назад

  • @safariyaz8842
    @safariyaz8842 10 месяцев назад

    Looks vry cuute❤❤❤

  • @kathusworld7926
    @kathusworld7926 Год назад

    Haiii da anikke oru 6&7 yers baby onnu paranju tharumo..... super dear....

  • @fathimalamiya7575
    @fathimalamiya7575 10 месяцев назад

    Supar👌🏻👌🏻👌🏻👌🏻

  • @manishaabburi3292
    @manishaabburi3292 Год назад

    Your switching frocks excellent but i con't understand your language how many miters use 2 years baby frock please tell me sister

  • @sajithatp2013
    @sajithatp2013 4 месяца назад +1

    നന്നായി മനസ്സിലാവുന്നില്ല പെട്ടെന്ന് പെട്ടെന്ന് ചെയ്തിട്ട് ഒന്ന് സമാധാനത്തിൽ കാണിച്ചു തരുമോ

  • @laliapalathingal6690
    @laliapalathingal6690 Год назад +1

    നന്ദി വളരെ ഉപകാരമായി.

  • @Sumayya-ws1ro
    @Sumayya-ws1ro Год назад

    Nannayi ubakarapettu thankss dear❤❤

  • @snehasuresh5159
    @snehasuresh5159 Год назад

    Super adipwoli work
    🥰 all the best 💓

  • @jamsheenak9746
    @jamsheenak9746 4 месяца назад

    3 miter cheyyan pattumo

  • @fashionvestureandhijabs4845
    @fashionvestureandhijabs4845 7 месяцев назад

    Online class available aano?

  • @jaseelarshad2651
    @jaseelarshad2651 Год назад

    ബിഗിനേഴ്സ് ചെയ്യാൻ പറ്റുന്ന model7വയസ്സുള്ള കുട്ടിക്കുള്ള സിംബിൾ ഫ്രോക്ക് കാണിക്കുമോ എന്റെ മോളുടെ പിറന്നാളിന് ചെയ്യാനാ പ്ലീസ്‌

  • @swethakrishna1182
    @swethakrishna1182 Год назад +1

    Kedathikkodukke🤔🤔ithetha rajyam

  • @user-hd7hr3vi8u
    @user-hd7hr3vi8u Год назад +1

    Frocknte price atraya

  • @fabric__point
    @fabric__point Год назад

    നിങ്ങള്ക് ഇഷ്ടമുള്ള രീതിയിൽ ഡ്രസ്സ് stich ചെയ്തു കൊടുക്കുന്നു..ആവശ്യമുള്ളവർ ബന്ധപ്പെടുക..
    all കേരള ഫ്രീ shipping..

  • @abdullatheef104
    @abdullatheef104 11 месяцев назад

    Back join cheyyunpo oro meterialu edthu stitch cheyyunnathanu nallath

  • @irinpoly3457
    @irinpoly3457 Год назад +2

    Adipoli work ❤

  • @afeefamashhood6455
    @afeefamashhood6455 14 дней назад

    Hy, stitiching class edukunnundo?

  • @Jhansiravikumar123
    @Jhansiravikumar123 Год назад

    Super
    Where are u buy Fabric ?

  • @koulathasharaf7878
    @koulathasharaf7878 9 месяцев назад

    Kai kazhinjitt paranjath sherik manasilayilla🥲😢

  • @user-oq3ik6hq9y
    @user-oq3ik6hq9y Год назад +6

    Very helpful thank you ❤

  • @noushaduk1239
    @noushaduk1239 10 месяцев назад +33

    Designing, mehandi, art എന്നിവ ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @vrindashaji8746
    @vrindashaji8746 Год назад

    Thank you dear,very helpful vedio❤️

  • @mizukitchen1848
    @mizukitchen1848 Год назад

    Nice 😍😍👍👍

  • @faseelafaseela5599
    @faseelafaseela5599 Год назад +1

    Ee frock ethra raitila kodukkunnath parayamo

  • @adithiswonderworld774
    @adithiswonderworld774 11 месяцев назад

    ഇത് പോലെ ഫ്രോക്ക് 9 yrs ഗേൾ നു എത്ര മെറ്റീരിയൽ വേണം ഏകദേശം

  • @abdurahman7330
    @abdurahman7330 Год назад

    Exlent
    Thankyou

  • @Aabicookingworld
    @Aabicookingworld 5 месяцев назад

    Super👌🏻

  • @aswathymohan1033
    @aswathymohan1033 2 месяца назад

    Mam biggineesinu vendi class start cheyyamo

  • @aleenaponatt1010
    @aleenaponatt1010 Год назад

    Nice ❤

  • @lufsinasamseer6347
    @lufsinasamseer6347 4 месяца назад

    Cotton and Satin etra fabric eduttu

  • @merlin4386
    @merlin4386 11 месяцев назад

    Lining satin in adichu kaziyumpo total etra cm kanum

  • @chandramapusty5280
    @chandramapusty5280 Год назад

    Mem plz plzz screen mension how much mtr u use....i dont understand talugu.... hope you understand mem...

  • @HYRA___
    @HYRA___ Год назад +1

    Ith polthe videos iniyum venam

  • @achusayisha1999
    @achusayisha1999 Год назад +1

    3 year babykk ethra elastic vendi varum dear

  • @musinagafoor3133
    @musinagafoor3133 6 месяцев назад

    6 age ulla kuttikk ethra meter vanganam

  • @AyirafathimaAmeen
    @AyirafathimaAmeen 2 месяца назад

    6 age ulla kuttik ethra meetar venam