Cutting and stitching of baby birthday frock

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Wtzp 8089636162
    Instagram link ...

Комментарии • 937

  • @laisascreation8377
    @laisascreation8377 Год назад +40

    സ്റ്റിച് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഓരോ endingilum ഒരു കുഞ്ഞി waist cloth അടിച്ചു വിടുക.. എന്നിട്ട് സ്റ്റിച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഡ്രസ്സ്‌ ൽ നിന്നും നുൽ കട്ട്‌ ചെയ്യുക അപ്പോൾ waist cloth നുലിന്റെ അറ്റത്തു ഉള്ളത് കൊണ്ട് സൂചിയിൽ നിന്നും നുൽ വിട്ടു പോകില്ല... എല്ലാ നൂൽ cuttingilum അങ്ങനെ തന്നെ ചെയ്യൂ 😊

    • @parvinbashar3485
      @parvinbashar3485 Год назад +3

      ি

    • @fathimahasna4093
      @fathimahasna4093 7 месяцев назад

      Nalla Idea ini angane cheythu nokam

    • @Ayishussworld
      @Ayishussworld 5 месяцев назад +1

      Ethra miter. Cloth. Use. Cheyithu

    • @thahirathahi7062
      @thahirathahi7062 5 месяцев назад

      Njan anganeya cheyyarulled.

    • @NachuNachi
      @NachuNachi 4 месяца назад

      Inghanathe oru frock cheyyanamebkil netinte metirial ethra meter vendi verum

  • @shezinibnurazak1138
    @shezinibnurazak1138 7 месяцев назад +2

    Maasha Allah...
    Its very useful vedio..
    Thank u❤

  • @topiredo9378
    @topiredo9378 Год назад +46

    മാഷാ അള്ളാഹ് എല്ലാം നല്ലത് പോലെ മനസിലാകി തരുന്നുണ്ട് . ഞാൻ അത്യമായിട്ട് കാണുന്നത് ഒത്തിരി ഇഷ്ടായി 😍😍😍

  • @praveenajijinjijin9518
    @praveenajijinjijin9518 21 день назад

    Super vodeo ❤

  • @Angelcreations1995
    @Angelcreations1995 Год назад +12

    നന്നായി മനസിലാവുന്നുണ്ട് 🥰ഞാനും ആദ്യം ചെയ്തപ്പോൾ സിബ് തല കീഴായി വച്ചിട്ടുണ്ട് 🤣🤣🤣
    സൈഡിൽ വയ്ക്കുന്ന വള്ളി പലപ്പോഴും മറന്നു പോവും.
    ഇപ്പോൾ എല്ലാം ശ്രദ്ധിക്കും. മോൾക്ക് തയ്ച്ചു തയ്ച്ചു പഠിച്ചു.ബോഡി പാർട്ടും skirt അറ്റാച്ച് ചെയ്യുമ്പോൾ ആദ്യം കൈ കൊണ്ട് തുന്നും അതിനു ശേഷം മെഷീൻ ഉപയോഗിച്ച് തയ്ക്കും

  • @shajeenashamnad2911
    @shajeenashamnad2911 8 месяцев назад +1

    Looks beautiful 👍🏻👍🏻👍🏻🥰🥰

  • @munnashan7706
    @munnashan7706 11 месяцев назад +5

    Njan first kanunnatha ..nannayrund .parayunnath manassilvunund enikum majik zip adikumbozaneppozum prasnam..dress adichthum super aaytund. Ithe polethe vedio iniyum pratheekshikunnu.😊❤

  • @ft.lenhhhh
    @ft.lenhhhh Год назад +1

    Very nice 👌

  • @shehziladam4904
    @shehziladam4904 7 месяцев назад +3

    Njan ee video kanditt ente molkk oru frock stitch cheythu. Alhamdulillah bhayankara perfect onnum aayillenkilum super aayi kitty 😍

  • @reejack3716
    @reejack3716 11 месяцев назад

    Very help full vedio

  • @AfsalP-nr8kl
    @AfsalP-nr8kl Год назад +17

    വളരെ ആഗ്രഹിച്ച വീഡിയോ ആണ്❤ മാഷാ അള്ളാഹ്👍🏻👍🏻👍🏻👍🏻

  • @starmediawayanad7103
    @starmediawayanad7103 7 месяцев назад +2

    Nalla use full ayai nan ippo 10 th kazhinnitte ullu ente umma tiler an shopil kurach meterials und ath vech enik ottakk cheyyan agraham undayirunnu so ithante vidios valare use full an thank you so much ❤😊

  • @selmazakki744
    @selmazakki744 Год назад +7

    Really helpful video … very useful💯… good way of presention ….

  • @rizanaharis9173
    @rizanaharis9173 8 месяцев назад

    Looks beautiful and stitched neatly

  • @Raaz_on_vlogs
    @Raaz_on_vlogs Год назад +4

    Well explained♥️ very useful 🥰

  • @madhunaaz3351
    @madhunaaz3351 2 месяца назад

    I love ur work

  • @shahinabasheer6924
    @shahinabasheer6924 Год назад +14

    നല്ല വീഡിയോ സംസാരം കേട്ടപ്പോൾ ചിരി വന്നു😂
    സ്റ്റിച്ചിങ് വീഡിയോ എപ്പോഴും ഇടണേ നന്നായി മനസ്സിലാകുന്നുണ്ട് 👍

  • @Lovely-dl5cw
    @Lovely-dl5cw 8 месяцев назад

    Very beautifully done❤❤❤

  • @hisana8239
    @hisana8239 Год назад +3

    Maasha Allah ❤എല്ലാം പറഞ്ഞു വീഡിയോ ettallo🥰🥰🥰🥰

  • @AaniaMohsin
    @AaniaMohsin 4 месяца назад

    You deserve million of views❤

  • @zaynmalik4063
    @zaynmalik4063 Год назад +4

    Sooperayittund kto ethrem perfect aayi aarum paranju tharilla . Love you sis

  • @jubivlogu9035
    @jubivlogu9035 Год назад +2

    L♥️♥️♥️ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് എനിക്ക് കുറച്ച് തയ്യൽ അറിയാം അതിലേക്ക് കുറച്ച് ടിപ്സുകൾ കിട്ടി ഒരുപാട് പകരാമായ വീഡിയോ ഇനിയും വിടണം

  • @izzuzworldbynaizanazli2589
    @izzuzworldbynaizanazli2589 Год назад +2

    Super

  • @fouzinsvlog3565
    @fouzinsvlog3565 Год назад +4

    Zip lining ന്റെ ഉള്ളിൽ എങ്ങനെ വെക്കണമെന്ന് clear ആയില്യ. അതു മാത്രം ഒറ്റക്ക് ചെയ്യുമോ?

  • @Lovely-dl5cw
    @Lovely-dl5cw 8 месяцев назад

    Beautiful work and presentation ❤❤❤❤

  • @Faiza_designs
    @Faiza_designs Год назад +3

    Help full ആണോന്നോ.... ❤️❤️❤️❤️ഭയങ്കര hlpfull aanu
    ..... Thanku so much..... വീഡിയോ ഇടാൻ മടിക്കരുത് tto 😍😍...

  • @jishaprasad6192
    @jishaprasad6192 Год назад +1

    Very very helpfull

  • @rabisworldtirur5109
    @rabisworldtirur5109 Год назад +10

    അടി പൊളി 👍നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... Keep it up dear ❤️

  • @shabnackck2282
    @shabnackck2282 2 месяца назад

    Very usefull vedioo❤❤❤

  • @misriyak1076
    @misriyak1076 Год назад +4

    3age baby kk ethra meetar net venam ...
    Ee frock nte athra frillng venda.. Apo ethra vendi varum

  • @Nairooscake
    @Nairooscake Год назад

    Help full video 👍

  • @mizukitchen1848
    @mizukitchen1848 Год назад +4

    Very helpful😍😍
    Next videosin kathirikunnu insha allah❤️

  • @manikandan-tz8og
    @manikandan-tz8og Год назад

    சம அழகான பிராக் சூப்பரா இருக்கு 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @fathimahuda7218
    @fathimahuda7218 Год назад +4

    Thankyou dear🥰🥰...this is the most helpful vedio...want more detailed videos of frocks.waiting for next stitching vedio..and it was not at all boring ..I saw it without any skipping😄pls pls do more stitching videos ..waiting

  • @rosyrose4189
    @rosyrose4189 Год назад

    Very nice I'm watching from Kuwait ❤❤

  • @mariyampk7841
    @mariyampk7841 Год назад +5

    Excellent…. Liked it very much ❤

  • @thansilanavas4134
    @thansilanavas4134 Год назад

    Superrrrrr mashaallah 😍😍

  • @sumeenaph6161
    @sumeenaph6161 Год назад +6

    Amazing frock 🥰
    Very usefull videeo👍🏻
    Thanks drrr♥️

  • @zaharizamaan962
    @zaharizamaan962 Год назад

    Good presentation🎉🎉❤

  • @حمامةسلام-س6ع
    @حمامةسلام-س6ع Год назад +3

    فستان اكثر من رائع ولكن ممكن تكتبي ارقام قياسات القماش على الشاشة😍🥰🤩😘فانا لا افهم اللغة

    • @muhammadkunhi.a8669
      @muhammadkunhi.a8669 11 месяцев назад

      this malayalam india inkerala malabar arab is one side you stadi malayalam

  • @SafusCreation
    @SafusCreation Год назад

    Masha Allah beautiful 😍

  • @ismathsafoora8682
    @ismathsafoora8682 Год назад +6

    Adipoli aayittund..oru padu effort yaduthittund ...👏👏

  • @rabbavlog2764
    @rabbavlog2764 9 месяцев назад +1

    Suprrrrr❤❤❤❤❤

  • @nouhaaz-designs
    @nouhaaz-designs Год назад +10

    അടിപൊളി,നന്നായി മനസ്സിലാവുന്നു😍

  • @salvamuhammed9782
    @salvamuhammed9782 Год назад

    It's really helpful dear❤

  • @ponnusmottus1427
    @ponnusmottus1427 Год назад +47

    Sib ഇടാൻ ഉള്ള idea കൊള്ളാം... Detail ആയിട്ട് ഒന്ന് കാണിക്കണേ zib ന്റെ...

  • @rizubies
    @rizubies Год назад

    Helpful video ❤❤ mashallah

  • @rubysameena4344
    @rubysameena4344 Год назад +32

    രണ്ട് മൂന്ന് വീഡിയോ ഫുൾ കണ്ടു ട്ടാ സൂപ്പർ .bt ഇങ്ങനെ കിടന്നു വള വള സംസാരിച്ചു എനർജി കളയണ്ട ...കണ്ടാൽതന്നെ അറിയാം .😅പിന്നെ അളവ്‌, പോലോത്തെ പ്രധാന കാര്യങ്ങൾ മാത്രം പറഞ്ഞാ മതി ...വീട്ടിലുള്ള ആർകെങ്കിലും കാണിച്ചു എവിടെങ്കിലും മനസ്സിലാവാത്തത് ഉണ്ടോ ചോദിച്ച അവിടെ മാത്രം വോയിസ് കൊടുത്ത മതി .ഇഷ്ടപ്പെട്ട് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് എന്നെപ്പോലെ തോന്നി ❤

    • @badarnujum
      @badarnujum Год назад +9

      സംസാരിച്ചില്ലെങ്കിൽ ബോറടിക്കും 😁😁

    • @AjithaJanardhanan-l5z
      @AjithaJanardhanan-l5z Год назад


      W 0qa a😊9😊😊😊😊😊

    • @creationbyshani7106
      @creationbyshani7106  Год назад +2

      @@badarnujum❤

    • @shilpasasivadakkan1663
      @shilpasasivadakkan1663 11 месяцев назад +5

      Sound kodukkumbozhanu kooduthal manasilavunne.beginnersinum help aavannde.

    • @rubysameena4344
      @rubysameena4344 11 месяцев назад +2

      @shilpasasivadakkan1663 ath അത്￰ നമ്മുടെ തോന്നലാണ് .ചില ഇംഗ്ലീഷ് ചാനെൽ വെറും മ്യൂസിക് ആണ് നന്നായി മനസ്സിലാവും ചെയ്യും നമ്മള് വെറുതേ...എനിക്കുമുണ്ട് ഒരു ചാനെൽ അനുഭവം കൊണ്ട് പറയാട്ടോ😁മൈ ഹോം vibezz എന്നാണ് ചാനെൽ പേര് സംശയമുണ്ടെങ്കിൽ ചെക്ക് ചെയ്യാം (വളരേ അത്യാവശ്യം ഉള്ളടത്ത കൊടുക്കാതെ പറ്റില്ലല്ലോ )

  • @RabiyathRabiya-i3z
    @RabiyathRabiya-i3z 4 месяца назад

    Werry help full❤❤❤❤❤

  • @ЛюдмилаЧ-э8х
    @ЛюдмилаЧ-э8х Год назад +4

    Золотые ручки у мастерицы❤❤❤

  • @Nooraysha18
    @Nooraysha18 4 месяца назад +6

    Which machine ur using?

  • @mallubaby9520
    @mallubaby9520 Год назад

    It's very helpful for me

  • @aswiniashu8728
    @aswiniashu8728 Год назад +15

    If there is possible please want subtitle ...not understanding even a single word for me ..want subtitles please

    • @odekanmioyinkansola4904
      @odekanmioyinkansola4904 3 месяца назад

      I agree beautiful tutorial,but language barrier is a big issue I hope she sees this and considers

  • @raziaraziasiraj9339
    @raziaraziasiraj9339 Год назад

    Nice Masha allah😊😊

  • @Ayishascreations
    @Ayishascreations Год назад +4

    Ith polulla frock thaykkaan vendi age Vaise ethra material aanu edukkendath enn parayaamo...
    Eg : 1yr babykk ethra meter cloth aanu vendath ennokke....athupole ella age l ulla frockinum venda material nte alav onn parayaamo...pls...oru oru vedio aayi cheythaalum mathi...pls...🥰

  • @VENYRATHEES
    @VENYRATHEES 11 месяцев назад

    I like it ❤👏👏👏

  • @statusway6074
    @statusway6074 Год назад +4

    സത്യം പറഞ്ഞാൽ എനിക്കും ഇതെന്നായ പ്രാന്ത് പിടിക്കൽ സൂജി കോർക്ക ൽ 😀 ചെറിയ oru മടിക് കിട്ടുന്ന വലിയൊരു paniya അത്. ആ stitch ചെയ്യുന്ന സമയം നൂലൊന്ന് വലിച്ചു കൊടുത്താൽ മതി അതിന് ആവൂല 🤣

  • @sayedsaleemsaleem8277
    @sayedsaleemsaleem8277 Год назад

    Verity cutting stiching

  • @jiya-siya90s
    @jiya-siya90s Год назад

    Thanks dear specialy for that pleats.....❤

  • @shameenavi3668
    @shameenavi3668 Год назад +1

    First tym an kanunnathu, MashaaaAllah ❤️spr ayind.

  • @JainabiJanabi
    @JainabiJanabi Год назад

    Mashallah super, thank you for showing

  • @murshidathasneem7165
    @murshidathasneem7165 4 месяца назад

    Really help full

  • @ayishascreation3482
    @ayishascreation3482 Год назад

    Masha Allah ❤ liked

  • @MaryamDoll-65
    @MaryamDoll-65 Год назад

    Nice🎉🎉🎉

  • @naughtyminna727
    @naughtyminna727 5 месяцев назад

    Mashaallah ✌🏻✌🏻

  • @shame3813
    @shame3813 5 месяцев назад

    Useful so much ❤

  • @beemarassak4196
    @beemarassak4196 5 месяцев назад

    Good video

  • @arshila773
    @arshila773 Год назад

    Superb 🎉👍

  • @v.mishrasart43
    @v.mishrasart43 Год назад

    Nice video❤👍

  • @RaheemaKp-t6b
    @RaheemaKp-t6b 10 месяцев назад

    Good information

  • @ameerbinsi6486
    @ameerbinsi6486 11 месяцев назад

    Superb❤️

  • @hamihameema8659
    @hamihameema8659 7 месяцев назад +1

    Njaan stitching cheyyum ennittum Veruthe kandu athrayum nalla avadharanam❤❤🎉🎉supr

  • @RashiKamaru
    @RashiKamaru 10 месяцев назад

    Njan first kanunnu.super poli frock

  • @kubrakadeeja9805
    @kubrakadeeja9805 8 месяцев назад

    Usefull video

  • @PoornimaPoornima-k5x
    @PoornimaPoornima-k5x Год назад

    Akka neega supera dress thekiriga very nice ❤❤❤

  • @Shidu7383
    @Shidu7383 Год назад +2

    Njan athyamayitta kanunnath. Orupad ishtaayi... Thanks😊

  • @kalvacherlaradhika9400
    @kalvacherlaradhika9400 Год назад

    Super cool ❤

  • @hinaummar9166
    @hinaummar9166 Год назад +1

    Masha allah
    Adiyamaittan video kandath ninde super gown ♥️

  • @sreyasanthosh8025
    @sreyasanthosh8025 Год назад

    👌 stitching

  • @sharfinam6320
    @sharfinam6320 Год назад +1

    Enikkum stitch cheyyaan ishttaaa pakshe stitch cheyyumbol nool eppozhum pottikonde irikkum appo enikkum piraand pidikkum🤩🤩

  • @anjana5499
    @anjana5499 Год назад +1

    Nice❤.. perfect stitching

  • @aminaaseem3723
    @aminaaseem3723 Год назад +1

    Superrr

  • @blackpinkfangirl3175
    @blackpinkfangirl3175 Год назад +1

    Orupad ishttayi.. nalla frock..❤👍👍.iniyum video ittolu... Nallavannam manassilayi.. superb 🔥🔥

  • @Ansu703-gn1zl
    @Ansu703-gn1zl Год назад

    Ma sha allah sis

  • @Paichus
    @Paichus Год назад

    Helpful dear….thanks ☺️

  • @anuvarghese7067
    @anuvarghese7067 3 месяца назад

    Nice video , super explanation. Mam plz mention how many meters of cloth required for this frock

  • @seenathakbar-ko5gl
    @seenathakbar-ko5gl Год назад

    Mashallah 😍

  • @fathimamuhammed5927
    @fathimamuhammed5927 Год назад

    Good 👍👍

  • @NuhmanulheqNuhmanulheq-fi7ny
    @NuhmanulheqNuhmanulheq-fi7ny Год назад

    Masha allah👍🤩

  • @ummukulsubasheer2665
    @ummukulsubasheer2665 11 месяцев назад

    Super njan oru biggnerse anu enikk kure ideas kitti eniyum videos edane cute sound❤

  • @DUASLITTLEVLOG
    @DUASLITTLEVLOG Год назад

    Very nice👍🏼❤

  • @rigascakeart9055
    @rigascakeart9055 Год назад

    Nice sis.. from kanyakumari

  • @naslashafeeq698
    @naslashafeeq698 Год назад

    MashaAllah❤

  • @rufejj4410
    @rufejj4410 11 месяцев назад

    ❤supper dress

  • @rukiyajamal8079
    @rukiyajamal8079 7 месяцев назад

    Help full

  • @sabirmuhammad8507
    @sabirmuhammad8507 8 месяцев назад

    Super vedeo

  • @bavamansoor1504
    @bavamansoor1504 8 месяцев назад

    Help ful

  • @soudasoudavv
    @soudasoudavv Год назад

    Valare nannayittund adyayitta ee channel kanunnath like cheythu

  • @ponnuzdisma4195
    @ponnuzdisma4195 Год назад

    Usefull vedeo

  • @Hinoosmm
    @Hinoosmm 7 месяцев назад

    ഇങ്ങനെ യുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊