റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ തിരികെയെത്തിയപ്പോള്‍ തേനീച്ചക്കൂട്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 61

  • @hareesh7276
    @hareesh7276 3 месяца назад +89

    പാവങ്ങൾ അടുത്ത ജങ്ഷനിൽ ഇറങ്ങാൻ കയറിയതാവും😂

  • @mishal_101
    @mishal_101 3 месяца назад +41

    പ്രവർത്തകയുടെ സന്തോഷം കണ്ടില്ലേ.. എന്തൊരു വാചാലത.. 😍🤩

  • @Swadiq.n.k
    @Swadiq.n.k 3 месяца назад +40

    തേനീച്ച Le: ചേട്ടാ മാട്ടപ്പട്ടിയിലോട് വിടെട്ടെ😂

  • @ckr424
    @ckr424 3 месяца назад +36

    തേനീച്ചകളെ കണ്ടാൽ ഒരിക്കലും അവയെ ആക്രമിക്കാൻ നിൽക്കാതെ സുരക്ഷിതമായി മാറി നിൽക്കുക എല്ലാജീവികളിൽനിന്നും എങ്ങനെയെങ്കിലും രക്ഷപെടാം തേനീച്ചയിൽ നിന്ന് രക്ഷപ്പെടുന്നത് വളരെ ബുദ്ധിമുട്ട് ആണ്

    • @sumeshs8239
      @sumeshs8239 3 месяца назад +1

      പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാൽ മതി

    • @okbie695
      @okbie695 3 месяца назад +9

      ​@@sumeshs8239 Vandi kathoole potta😭😂

    • @MasterSahlu
      @MasterSahlu 3 месяца назад

      😂😂​@@okbie695

    • @Pranav_770
      @Pranav_770 3 месяца назад +1

      ​@@sumeshs8239Eliye kolan ilam chuduka ni mudkan ada mone🔥

  • @Arunandami
    @Arunandami 3 месяца назад +37

    മഴ ആയത്കൊണ്ട് കട്ടപ്പനക് ഒരു ഓട്ടം വിളിച്ചതാ

  • @muraleedharannair2480
    @muraleedharannair2480 3 месяца назад +13

    🤣🤣🤣 ഞങ്ങൾക്കും ഓട്ടോയിൽ യാത്ര പോകണം വണ്ടി എടുക്കു ഡ്രൈവറെ 🤣🤣🤣

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +9

    കൂട്ടമായി വരും,എൻ്റെ വീടിൻ്റെ പിറകിൽ ഒരു പാറയുണ്ട് അവിടെ നിന്നും വെള്ളം കുറച്ച് വരാറുമുണ്ട് ,ചില സമയങ്ങളിൽ തേനീച്ചകൾ കൂട്ടത്തോടെ വരും ചിലപ്പോൾ കുറച്ച് നേരം കഴിഞ്ഞു പോകും അല്ലെങ്കിൽ 2,3,ദിവസം കഴിഞ്ഞ് പോകും എന്താണ് അതിൻ്റെ കാരണം എന്ന് എനിക്ക് areela.5 വർഷമായി അവർ ഇത് തുടരുന്നു

  • @thuhrmedia5932
    @thuhrmedia5932 3 месяца назад

    ലെ മൂന്നാറിലെ തേനീച്ചക്കളെ, എൻജോയ് ചെയ്യാൻ വേണ്ടി ഒരുപാട് ആളുകൾ വന്ന് മൂന്നാർ ചുറ്റി കറങ്ങുന്നു, സ്വന്തം നാട് ഒന്ന് ചുറ്റിക്കറങ്ങാൻ ഞങ്ങൾക്കും ഇല്ലേ ഒരാഗ്രഹം, അങ്ങനെ ഞങ്ങൾ എല്ലാവരും മൂന്നാർ ചുറ്റികറങ്ങാൻ തീരുമാനിച്ചു, പക്ഷെ എങ്ങനെ എല്ലാവരും കൂടെ ഒന്നിച്ച് പറന്ന് പറന്ന് യാത്ര ചെയ്യും😢നമ്മുടെ കൂട്ടത്തിൽ കൂടുതൽ പറക്കാൻ കഴിയാത്ത കുട്ടി തേനീച്ചകൾ മുതൽ ഒരുപാട് വയസ്സായ നമ്മുടെ അമ്മൂമ്മ, അപ്പൂപ്പൻമാർ വരെ ഉണ്ടല്ലോ😌. ഇവർക്കെല്ലാവർക്കും കൂടെ വരാനും അതിയായ താല്പര്യം ഉണ്ട്. അങ്ങന റാണിതേനീച്ച ആരെയും വിഷമിപ്പിക്കാതെ ഒരു പരിഹാരം പറഞ്ഞു: നമുക്കെല്ലാവർക്കും ഒരു ഓട്ടോ പിടിച്ച് പോകാം, അത് കേട്ടതും അവിടെ പിന്നെ സന്തോഷ ബഹളങ്ങൾ ഉയർന്നു. 😍😍😍
    അങ്ങിനെ അവർ ഓട്ടോ പിടിക്കാൻ ടൗണിലേക്കിറങ്ങി, കൂട്ടത്തിൽ വാ തുറന്നാൽ പോയിന്റ് മാത്രം പറയുന്ന, പരസഹായ മനസ്കനുമായ ഒരു തേനീച്ച പറഞ്ഞു: നമ്മൾ ഒരുപാട് പേര് ഉള്ളതിനാൽ ചെറിയ ഓട്ടോ പിടിച്ചാൽ ഓട്ടോക്കുള്ളിൽ തിക്കും തിരക്കുമായി നമ്മുടെ മക്കൾക്കും അമ്മൂമ്മ അപ്പൂപ്പന്മാർക്കും ബുദ്ധിമുട്ടാവും, 😔അതിനാൽ നമുക്ക് ഒരു appa ഓട്ടോ തന്നെ പിടിക്കാം 👍 അങ്ങനെ തിരഞ്ഞു നടക്കുമ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഈ ഓട്ടോ കാണുന്നത്, പിന്നെ ഒന്നും നോക്കിയില്ല എല്ലാവരും ചാടിക്കയറി 🤠🤠ഡ്രൈവറെ വൈറ്റ് ചെയ്ത് അതിൽ ഇരുന്നു... അല്പസമയത്തിന് ശേഷം ഡ്രൈവർ വന്നപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി, അദ്ദേഹത്തിനറിയില്ലാലോ ഞങ്ങൾ ട്രിപ്പ്‌ മൂഡിൽ ആണെന്ന്, നിർഭാഗ്യവശാൽ ആ ഡ്രൈവർ ആളെ വിളിച്ചു കൂട്ടി, ഫെയർഫോയ്‌സും കൂടെ വന്നതോടെ ഞങ്ങളെ അവിടെ നിന്നും ഓടിച്ചു..😢😢 അതോടെ ഞങ്ങളുടെ മൂന്നാർ ടൂർ മൂഞ്ചി guise.. 😪😪

  • @deepuk5022
    @deepuk5022 3 месяца назад +29

    മഴയും മണ്ണിടിച്ചല്ലേ അതുകൊണ്ടായിരിക്കും😊

  • @muhammedsinan.n2646
    @muhammedsinan.n2646 3 месяца назад +19

    നല്ല സാരി

    • @Defender77342
      @Defender77342 3 месяца назад +1

      സാരി ഉടുത്ത ആളും 😅

  • @Achu-r1h
    @Achu-r1h 3 месяца назад +8

    Avarkkum jeevikkande ❤❤❤❤

  • @anjushakrishnan4774
    @anjushakrishnan4774 3 месяца назад +1

    ഞങ്ങൾ ഒരിക്കൽ വീട് പൂട്ടി ദൂരയാത്ര പോയി കുറച്ചു മണിക്കൂറുകൾക്കകം തിരിച്ചു വന്നു വീട് തുറന്നു അകത്തു കയറി നോക്കുമ്പോൾ റൂമിലെ ജനാലയിൽ ഇതേ അവസ്ഥ ആയിരുന്നു. എവിടെന്നു എങ്ങനെ എന്നൊന്നും അറിയില്ല. പിന്നെ ഒരാളെ വിളിച്ചു വരുത്തി ഡിസ്പോസ് ചെയ്തു 🙄

  • @mohammedrafi1976
    @mohammedrafi1976 3 месяца назад +3

    Dress poli💕👌

  • @entelokam3867
    @entelokam3867 3 месяца назад +4

    Nalla sari

  • @sreekutty.
    @sreekutty. 3 месяца назад +15

    അത്ര പെട്ടെന്ന് അങ്ങനെ ആയോ...😮

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 3 месяца назад +4

      കൊണ്ടച്ചിട്ട് കുറച്ച് ദിവസ
      മായിരിക്കും

  • @santhoshcc5286
    @santhoshcc5286 3 месяца назад

    മൂന്നാറിൽനിന്നും...ഇനി വയനാടിലേക്ക് വിനോദയാത്രക്ക് പോകുവാനായിരിക്കും വാഹനത്തിൽ കയറിക്കൂടിയത്...😅😅

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад

    ഓട്ടം വിളിക്കാൻ വന്നപ്പോ ഡ്രൈവറില്ല.
    പിന്നെ ആ ചേട്ടൻ വരുന്നതുവരെ വെയിറ്റ് ചെയ്തതാണ്.
    അവർ എവിടെയോ കല്യേണത്തിന് പോകാൻ വന്നതാണ്😂

  • @Sannjudream
    @Sannjudream 3 месяца назад +5

    ന്യൂസ്‌ റീഡർ... ഇടയ്ക്കു ഒന്ന് മിമിക്രി കാണിച്ചോ??? വേണ്ടായിരുന്നു

  • @JyothiBaabu
    @JyothiBaabu 3 месяца назад +2

    😜ഇങ്ങനൊള്ള വാർത്തയെ 👌😜

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 месяца назад +1

    തേനീച്ച കൂട്ടം പറന്ന് പോകുമ്പോൾ റാണി തേനീച്ച എന്തെങ്കിലും കാരണത്താൽ ഓട്ടോറിക്ഷയിൽ വീണത് ആകാം കാരണം 😊

  • @kochurani7012
    @kochurani7012 3 месяца назад

    Hi, വല്യളിയ, നമസ്ക്കാരം.

  • @Defender77342
    @Defender77342 3 месяца назад +1

    റാണി അടിച്ച സാധനം കൂടി പോയി...
    ആളു off ആയി...
    പാവം മരപൊത്താണ് എന്ന് കരുതി ക്കാണും....
    😂😂😂😂😂

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 3 месяца назад

    ഉത്തരം പറയിപ്പിച്ചിട്ട് പറഞ്ഞയച്ചാൽ മതിയായിരുന്നു😊

  • @ashagmenon2670
    @ashagmenon2670 3 месяца назад

    ചേട്ടൻ പ്രശസ്തൻ ആകാൻ സമയമായി 😂

  • @AfeeAfee-xq2kv
    @AfeeAfee-xq2kv 3 месяца назад

    തണുത്തിട്ട് കയറിയതാവാം😅

  • @Zaitoon-cn8qf
    @Zaitoon-cn8qf 3 месяца назад

    Avatharika nalla fomil aanallo😅😅😅❤

  • @bijithapramod884
    @bijithapramod884 3 месяца назад

    മഴക്കാലം അല്ലെ, autoyil യാത്ര ചെയ്തു പ്രകൃതി ഭംഗി ആസ്വദിക്കാമെന്ന് കരുതിക്കാണും🤣

  • @murshidkdyyKdy
    @murshidkdyyKdy 3 месяца назад +1

    റാണി പറന്നു കയറി

  • @sunnyb9352
    @sunnyb9352 3 месяца назад +5

    മോത്തി ചേച്ചി നിങ്ങള് സൂക്ഷിക്കുന്നത് നല്ലതാ മുടി കൊട്ടിവെക്കാതെ നിങ്ങളിങ്ങനെ നടന്നോ നിങ്ങളുടെ തലയിൽ ആയിരിക്കും അടുത്ത കൂട്. 😎

    • @Defender77342
      @Defender77342 3 месяца назад +1

      ഏറെക്കുറെ 😂😂😂

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 3 месяца назад +2

    Vallatha mattam ayi poy

  • @Loluuuyrtffgg
    @Loluuuyrtffgg 3 месяца назад

    Thenichaye support cheyyanam

  • @sinantechvlog7504
    @sinantechvlog7504 3 месяца назад +1

    Auto cheta eni thangal kodishvaranaagum urappu😂😂😂😂

  • @DipuDiputd
    @DipuDiputd 3 месяца назад +1

    മരത്തിന്റെ മുകളിൽനിന്നെങ്ങാനും റാണി പെട്ട് കാണും അതുകൊണ്ട് മറ്റുള്ളവരെല്ലാവരും കൂടെ വന്നു കൂടിയതാണ്

  • @dasanb.k2010
    @dasanb.k2010 3 месяца назад

    😂😂 യാത്ര പോകാൻ പുറപ്പെട്ടതാ

  • @Muhammed-gg7gw
    @Muhammed-gg7gw 3 месяца назад +1

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @faseelafaseela7408
    @faseelafaseela7408 3 месяца назад

    Oralinda thalayil thanee ha koodu kootirikkunnathe mobayilil kandittunde

  • @pradeepdon4698
    @pradeepdon4698 3 месяца назад

    വാർത്ത ദാരിദ്രം ഇനി വല്ല പീഡനം കൊലപാതകം അപകടം ഒക്കെ വരാൻ വേണ്ടി ഇരിക്കുകയാവും അല്ലെ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 месяца назад

    Kaueatam evide eti nikunnu pudiya niyamatil e kayeatatinu silshayumdo

  • @lradora6428
    @lradora6428 3 месяца назад

    Ngaluda falt nta neuibuor s nt veedinta shade koodu vechu
    Pinnnna theeeeee kachanu neuibuors athina nashippichathu.

  • @radhanair776
    @radhanair776 3 месяца назад +1

    😂❤

  • @jythoishkumar2197
    @jythoishkumar2197 3 месяца назад

    Shakkelayude.foster.ottichillalo

  • @antonyleon1872
    @antonyleon1872 3 месяца назад +1

    😂

  • @UsmanMk-s7h
    @UsmanMk-s7h 3 месяца назад

    Otokarante samaym namnayi

  • @thilakanpv4691
    @thilakanpv4691 3 месяца назад

    എന്തുവാടി അമ്മായി=== ഈ കാണിക്കുന്നെ

  • @gerogebennyjoy6013
    @gerogebennyjoy6013 3 месяца назад +3

    My.houes.😂😂

  • @SarasaSarasa-o3d
    @SarasaSarasa-o3d 3 месяца назад +1

    Honey bee
    🌻🐝🐝🐝🐝🌻
    🌺🐝🏺🐝🏺🐝🌺
    🏵️🏺🏺🏺🏺🏵️
    Mobile honey store

  • @gerogebennyjoy6013
    @gerogebennyjoy6013 3 месяца назад +3

    Rum.in😂

  • @mahinsubair7489
    @mahinsubair7489 3 месяца назад

    😂❤