Fish tank made with Jute and cement

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പുതിയ വിഡിയോകളുടെ ഡീറ്റെയിൽസ് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയുന്നുണ്ട്..ലിങ്ക്
    instagram / knk_techs
    ഞങ്ങളുടെ പഴയ വിഡിയോസ് ഫേസ്ബുക് പേജിൽ ഉണ്ട്
    Follow
    / saijuthomastechs
    മിക്സർ മെഷിൻ മേക്കിങ് വീഡിയോ
    എന്റെ കുറച്ചു ടെക് വീഡിയോസ് കാണുവാൻ
    boat making
    • Boat making from scrap...
    water scooters making
    • Home made water scoote...
    saree boat
    • സാരി കൊണ്ടുണ്ടാക്കിയ ല...
    popular videos
    • ഇങ്ങനേണ് കടലിൽ നിന്ന് ...
    • വീട്ടിലെ കറി ചട്ടിയിലേ...
    • ഇന്റർലോക്ക് ടൈൽസ് ഇനി ...

Комментарии • 910

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    അണ്ണാ നിങ്ങടെ ആ തല രണ്ടു ദിവസത്തേക്കു എനിക്ക് തരോ.. അത്യാവശ്യമായി ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി നാട്ടിൽ പോണം . എന്നു ഒരു പ്രവാസി 😭

    • @KKTechs
      @KKTechs  4 года назад +16

      😃😃😃

    • @rashikmohammed7467
      @rashikmohammed7467 4 года назад +2

      😂😂😂

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

    • @jisha.k378
      @jisha.k378 4 года назад +2

      Kollam poli sanam😁😁😁😁😁😁😁😁😂😂😂😂

    • @limraguppyhub475
      @limraguppyhub475 4 года назад +2

      ഗപ്പി ഗിവ്എവേ നടക്കുന്നുണ്ട് പന്ഗെടുത്തോളീ

  • @മലയാളിഹൗസ്-ട2വ
    @മലയാളിഹൗസ്-ട2വ 4 года назад +95

    വെള്ളം ക്‌ളീൻ ആകാൻ ഒരു
    പിവിസി ഹോൾ സ് അടിഭാഗത്തു് ചെയ്‌താൽ
    നന്നായിരിക്കും

    • @skvillagefood271
      @skvillagefood271 4 года назад +3

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

    • @limraguppyhub475
      @limraguppyhub475 4 года назад +4

      ഗപ്പി ഗിവ്എവേ നടക്കുന്നുണ്ട് പന്ഗെടുത്തോളീ

  • @jeevanmathew5267
    @jeevanmathew5267 4 года назад +351

    Verity സാധനം ആണ് ഇവിടത്തെ main 🤩🤩🤩

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 года назад +4

    ഇത്രയും ചിലവ് കുറഞ്ഞ രീതിയിൽ ടാങ്ക് ഉണ്ടാകാൻ പഠിച്ചു...Thanks K&K🙏🙏🙏🙏

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 года назад +310

    കിടു ഐഡിയ 😍❤️ 3500 രൂപക്ക് ഇനി ചെയ്യുന്നുണ്ട് വീട്ടിൽ 😍❤️ മുതലകുഞ്ഞിനെ ഞങ്ങൾക്കും വേണം ഒന്ന്, 😍❤️

    • @skvillagefood271
      @skvillagefood271 4 года назад +6

      ruclips.net/video/-x_dnjcSMNI/видео.html

    • @varunkoodali
      @varunkoodali 4 года назад +8

      കരിം കോഴി ആണ് ഇപ്പോൾ ട്രെൻഡ്

    • @KKTechs
      @KKTechs  4 года назад +23

      പാവം മുതല കുഞ്ഞ് 🤔🤔😃😃😃❤️❤️❤️❤️

    • @lijuk4100
      @lijuk4100 4 года назад +3

      അതേ.. ചുട്ടു തിന്നാൻ ജോർ ആണ്😛🐊🍖🍖

    • @anagababu1496
      @anagababu1496 3 года назад +1

      Hai

  • @kaleshpdm
    @kaleshpdm 4 года назад +35

    ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ 😃😃😃👍👍👍👍

    • @Men-on
      @Men-on 3 года назад +1

      ruclips.net/video/-8YJEcEQzjs/видео.html

  • @amalnavomirythm7962
    @amalnavomirythm7962 4 года назад +13

    നിങ്ങൾ ചെറിയ പൊളിയാണ് മാൻ,, അടിയിൽ ഒരു സൈഡിലായി ഒരു ബോൾ വാൽവ് കൂടി കൊടുത്തിരുന്നേൽ പൊളിച്ചേനെ..

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

  • @AnvishTalks
    @AnvishTalks 4 года назад

    ആശാനെ കുറെ ആയി ആശാനെ കാണാഞ്ഞിട്ട് ആശാൻന്റെ ചാനൽ കുറെ നോക്കി കാണുന്നില്ലായിരുന്നു ആദ്യമൊക്കെ ഞാൻ എപ്പോളും കാണുന്നതായിരുന്നു കുറെ ആയി ഇപ്പോൾ കാണാഞ്ഞിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 4 года назад +9

    ചുറ്റിനും മണൽ ഇടുക വെള്ളം ശക്തൻ ആണ്‌ പിടിച്ചാൽ കിട്ടില്ല
    ടാങ്ക് സൂപ്പർ കിടു സാധനം 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @anshadhashim9236
    @anshadhashim9236 4 года назад +42

    K&k ഒരു പ്രസ്ഥാനം ആണ് ♥️♥️

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

    • @KKTechs
      @KKTechs  4 года назад

      😃❤️❤️❤️❤️

  • @ashrafkm3198
    @ashrafkm3198 4 года назад +5

    മണ്ണിലേക്ക് അടിച്ചുതാഴ്ത്തിയ കബികൾ കുറച്ച് കഴിഞ്ഞാൽ തുരുബ് പിടിക്കും ബാക്കി എല്ലാം സൂപ്പർ

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

    • @KKTechs
      @KKTechs  4 года назад

      അതേ... അത് കൂടി സിമന്റിനുള്ളിൽ ആക്കുന്നുണ്ട്...👍

    • @aniyanvarghese288
      @aniyanvarghese288 13 дней назад

      ഫൈബർ tmt ഉപയോഗിക്കൂ​@@KKTechs

  • @muhammadshehin1815
    @muhammadshehin1815 Год назад +1

    Intro adipoli

  • @പ്രജിത്ത്കുഞ്ഞൻ

    Aaadhymmm njn.. Knk uyrrrrrr.. Ist cmnt itttu video kanana machanmararokkea❤❤❤❤❤❤❤❤😊

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @jacobcg7008
    @jacobcg7008 4 года назад

    സൂപ്പർ ഐഡിയ k&k അതിൽ വെള്ളം നിറച്ചുകാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു ചാക്കിനെക്കാൾ നല്ലതും ബലവും mesh അല്ലേ ചാക്കിന്റെ പണി ആദ്യമായി കാണുന്നു ❤👌

  • @footex2319
    @footex2319 4 года назад +3

    നല്ല എഫേർട് എടുത്തതുടെ അതിനെ ഇരിക്കട്ടെ ഒരു ലൈക്‌
    ക്യാമറമനും 👍👍❤❤ പൊളി വീഡിയോ

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @limraguppyhub475
    @limraguppyhub475 4 года назад +1

    Ingalodoru chodyam
    Ingalkkenthilan experience illathe😅😅😅😍😍🥰🥰

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html❤️

  • @itsme...4183
    @itsme...4183 3 года назад +13

    4000 ലിറ്റർ എന്നു പറഞ്ഞ അപ്പൻ മരണ മാസാണ് 😍😍👍👍

  • @marteenagomez6185
    @marteenagomez6185 4 года назад +3

    Good idea....Athinu chuttum plants vaichal super aakum....pond inu akathu Lilly plant vaichal adipoli akum...

  • @preethilraj
    @preethilraj 4 года назад +16

    Your patience and efforts highly appreciated. Big salute 👏👏👏

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

  • @sanujasalim6923
    @sanujasalim6923 4 года назад +2

    K and k verum video edukkuka mathram allhh sherikum kashtapadu ond oronnum cheyumbol....eee manushyan vere leval anu..👍🙏

    • @KKTechs
      @KKTechs  4 года назад +1

      ❤️❤️❤️❤️❤️❤️

  • @World.123house
    @World.123house 4 года назад +3

    KL.01 അരക്കിലും ഉണ്ടകിൽ like അടി..😇😇

  • @pradeepvalathara371
    @pradeepvalathara371 4 года назад

    ഫിഷ് ടാങ്ക് അടിപൊളി വേസ്റ്റ് വെള്ളം കളയാൻ ഒരു പൈപ്പ് വെക്കുന്നത് നന്നായി രിക്കും ഒരു വാൽവ് കൂടി വെച്ചാൽ മതി എന്തായാലും അടിപൊളി 👍👍👍👍

  • @asifm1991
    @asifm1991 4 года назад +30

    ഇങ്ങള് അങ് അമേരിക്കേലെങ്ങാൻ ജനിച്ചെങ്കി ഇപ്പൊ നസേൽ പണികിട്ടിയേനെ....
    അടിപൊളി😁✌️✌️🤗

  • @asharafku7632
    @asharafku7632 3 года назад +1

    മുതല കുഞ്ഞുങ്ങളുമായി കളിച്ചിരുന്ന ഒരു വ്യക്തി ഇന്ത്യയിൽ ഉണ്ട്

  • @jesjohnson2233
    @jesjohnson2233 4 года назад +28

    അപ്പച്ചൻ പഴയ പുലിയാരുന്നുല്ലേ....😇

    • @skvillagefood271
      @skvillagefood271 4 года назад +2

      ruclips.net/video/-x_dnjcSMNI/видео.html

  • @jacksontjohn5205
    @jacksontjohn5205 3 года назад

    എന്റെ പൊന്നണ്ണാ കിടു, നിങ്ങടെ ഒരു ബുദ്ധി ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @subairck6349
    @subairck6349 4 года назад +4

    K&k പഴയ തേപ്പുകാരൻ ആണെന്ന് തോന്നുന്നു😍❤️

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @luttappimedia2713
    @luttappimedia2713 3 года назад

    ഗ്രവ്ട്ട് അടിച്ച് അതിൻ്റ മുകളിൽ തേപ്പ് കൊടുത്ത് ഓടിൻ്റ പൊട്ട് പതിച്ച് പിടിപ്പിച്ചാൽ കുറച്ചു കൂടി ബലവും വാൾ തിക്ക് നസും കിട്ടും, ഇല്ലെങ്കിൽ വെള്ളം നിറക്കുമ്പോൾ തകർന്നു പോകാൻ സാധ്യതയുണ്ട്

  • @TWORINGS
    @TWORINGS 4 года назад +10

    എധാൻ കുട്ടൻ അടിപൊളി. 😍 കുളം അടിപൊളി ആയിട്ടുണ്ട് ചേട്ടാ

    • @skvillagefood271
      @skvillagefood271 4 года назад +2

      ruclips.net/video/-x_dnjcSMNI/видео.html

  • @ishal_noora
    @ishal_noora 4 года назад +1

    ഞാൻ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് കാണുന്നേ . 🔥🔥🔥🔥🔥polichu

  • @navasmi8465
    @navasmi8465 4 года назад +6

    ആശാനേ പൊളി👌 ഒരു രക്ഷയില്ല
    ആശാനേ ഈ. ശ്രീധരൻ പോവാന് അറിഞ്ഞു ഒരു കൈ നോക്കനൂടാ 😜😄😄😄

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

  • @sojindhsachuzz3221
    @sojindhsachuzz3221 3 года назад

    Chettan pwolik......
    Katta support undavum nammude sidein😘😍🌍🌍🌍🌍🌍 K &K TECH. UYIR

  • @adwaithkb1451
    @adwaithkb1451 4 года назад +6

    Pravinte vedio kannikam nu paranjdaye ...marakaruthe..🕊️🕊️

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @ajeshtv466
    @ajeshtv466 4 года назад

    അടിപൊളി സൂപ്പർ, മെഷീൻ നല്ല കിണ്ണൻകാച്ചി ... ആയിട്ടുണ്ട് ഐഡിയ സൂപ്പറാണേയ്

  • @emovies9065
    @emovies9065 4 года назад +18

    31k ഉള്ളപ്പോൾ കണ്ടു തുടങ്ങിത്താണ് ഇപ്പ 311k ആയി ❤️❤️

    • @KKTechs
      @KKTechs  4 года назад +2

      ❤️❤️❤️❤️❤️❤️

    • @skvillagefood271
      @skvillagefood271 4 года назад

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

  • @sujithmu921
    @sujithmu921 4 года назад +1

    വല്ലഭന് പുല്ലും ആയുധം.. super chetta 👌

  • @rideralppy5308
    @rideralppy5308 4 года назад +3

    Tank ന്റെ അടിയിൽ ഒരു പൈപ്പ് ഇട്ടാൽ (വാൾവ് pole) വെള്ളം മാറ്റാൻ ഉപകാരമാവും

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html
      ❤️❤

  • @N191N.K
    @N191N.K 4 года назад +1

    Superb idea, cheriya level il fish farm cheyyan thalpariyam ullavarku vallare helpful ayittulla video. Good job 👍👍👏👏

  • @trippy.5
    @trippy.5 4 года назад +81

    Part 2 വേണം

    • @skvillagefood271
      @skvillagefood271 4 года назад +4

      ruclips.net/video/-x_dnjcSMNI/видео.html

    • @skvillagefood271
      @skvillagefood271 4 года назад +2

      ruclips.net/video/-x_dnjcSMNI/видео.html

  • @shyamkumar1326
    @shyamkumar1326 4 года назад +1

    ഒരു യൂട്യൂബ് ചാനൽ,ആയിരക്കണക്കിന് സുബ്സ്ക്രബ്ബ്ർസ്..എന്നിട്ടും പറഞ്ഞത് കേട്ടോ..കാക്കറം പൂക്കറും എന്നു...ഹ ഹ ഹ ..ചുമ്മാ..അടിപൊളി ..സൂപ്പർ

    • @KKTechs
      @KKTechs  4 года назад

      😃❤️❤️❤️❤️❤️❤️

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 года назад +3

    നിങ്ങളൊരു കില്ലാടി തന്നെ 🤟

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @adnan_ak_ctr8380
    @adnan_ak_ctr8380 2 года назад

    ഇപ്പൊ കുളത്തിൻ്റെ അവസ്ഥ എന്താണ് ലീക്ക് വരുന്നുണ്ടോ?

  • @arshqque
    @arshqque 4 года назад +13

    മീൻ thank ഉണ്ടാക്കാൻ നിന്ന ഞാൻ 🤗🤗

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @pluto9963
    @pluto9963 4 года назад +1

    Super K&K 👏👏👏 താങ്കൾ മീൻ കുളം ചെയ്യുന്നുണ്ടോയെന്നു നോക്കിയിരിക്കുവാരുന്നു. തേടിയ വള്ളി യൂട്യൂബിൽ കിട്ടി

  • @soloCreationsFX
    @soloCreationsFX 4 года назад +4

    Kuzhiyil aayirunnengil kurachude stength aayene

  • @greenqatar9858
    @greenqatar9858 4 года назад +1

    Verum oru nalam clskarante bhudhi alla avanullathu....
    We are waiting for next videos..
    K&K vere level anuu...

  • @beenakumari3625
    @beenakumari3625 3 года назад +1

    How many days it past for

  • @DetectivevibesHari
    @DetectivevibesHari 4 года назад +32

    👌👌👌👌❤❤❤ polli ഇത് ഞാനും ഉണ്ടാകും ഞാൻ ബാക്കി details ചേട്ടന് അയച്ചു തരാം

  • @hamstech935
    @hamstech935 4 года назад

    വെള്ളം നറച്ചുകാണിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് സന്തോഷമായനെ 👌👌👌👍👍👍🌹🌹🌹

    • @gopalkpkrishna5965
      @gopalkpkrishna5965 4 года назад +1

      very good idia

    • @hamstech935
      @hamstech935 4 года назад

      വെള്ളം നിറച്ച വീഡിയോ കണ്ട് 👌👌

  • @jayankizhakodan7261
    @jayankizhakodan7261 4 года назад +12

    മീൻ വെള്ളത്തിൽ അഴുക്കുകളും മറ്റ് വരുബോൾ വെള്ളം മാറ്റാൻ പൈപ്പ് ഇടുന്നിലേ. 🤨

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @happyfamily3151
    @happyfamily3151 4 года назад

    Powli item... Super... Ini fish idunnathin munp cheriyq waterfall setup koodi paniyukaa..

  • @nithinvarghese8404
    @nithinvarghese8404 4 года назад +3

    ഒരു സകലകലാ വല്ലഭൻ തന്നെ❤️

  • @anandhums1810
    @anandhums1810 3 года назад

    Ente ponn aliyaaa nigal oru sambavam thanneydaveee..

  • @asifgameryt6956
    @asifgameryt6956 4 года назад +3

    Ee vedio I'll mixer machine shredicha ettra perund evide,🤔🤔

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

    • @dreamsofnoob9189
      @dreamsofnoob9189 4 года назад +1

      Ath avidea indakiyath thanne annn🤣🤣😁😂

  • @bijumx9954
    @bijumx9954 3 года назад

    മിക്സ്സ് സൂപ്പർ ബ്രോ ഒന്നും പറയാനില്ല

  • @aamiesvlog9256
    @aamiesvlog9256 4 года назад +62

    കാക്രം പുക്രം, കെട്ടു കമ്പി കെട്ടിയ K& Kനിങ്ങളെ നമിച്ചു: ഓതറ ക്കാരൻ

    • @KKTechs
      @KKTechs  4 года назад +1

      😃❤️❤️❤️❤️😁🤗

    • @skvillagefood271
      @skvillagefood271 4 года назад

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

    • @limraguppyhub475
      @limraguppyhub475 4 года назад

      ഗപ്പി ഗിവ്എവേ നടക്കുന്നുണ്ട് പന്ഗെടുത്തോളീ

    • @albinbabu2885
      @albinbabu2885 3 года назад +1

      ഇൗ വാകിനു വേണ്ടി കൊരേം അലഞ്ഞു

    • @skvillagefood271
      @skvillagefood271 3 года назад +1

      @@albinbabu2885
      ruclips.net/video/OtpDwaZi-Zk/видео.html❤️👍❤️

  • @roythomas1913
    @roythomas1913 4 года назад

    മച്ചാൻ സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല.

  • @Dev-amal
    @Dev-amal 4 года назад +27

    ആശാൻ ജിമ്മിൽ പോണത് അറിയാനുണ്ട് 😃💪💪

    • @skvillagefood271
      @skvillagefood271 4 года назад +2

      ruclips.net/video/-x_dnjcSMNI/видео.html

  • @commentolibabu2881
    @commentolibabu2881 3 года назад

    Chetta kuzhiyeduth meen kulam undakkunnadaano adoidupole undakkunnadaano nalladu

  • @wlllan7481
    @wlllan7481 4 года назад +4

    സാറ്റ് കളി ഇഷ്ട്ടം 🔥🔥🔥

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

    • @KKTechs
      @KKTechs  4 года назад

      😃❤️❤️❤️

  • @surendrankp8355
    @surendrankp8355 3 года назад

    അടിപൊളി മിക്സർ മെഷിൻ. പേറ്റന്റ് എടുക്കണം ട്വോ.

  • @sameerabdulla7693
    @sameerabdulla7693 4 года назад +11

    നല്ലതേപ്പിന്റെ പണിഅറിയാലോ ഗ്രൗട്ട്അടികാണുമ്പോൾമനസ്സിലായി

  • @ddion36
    @ddion36 4 года назад

    ഡ്രം നുള്ളിൽ കാണുന്ന ആ രണ്ടു കഷ്ണം പൈപ്പ് 6 ഇഞ്ച് നീളം കുറച്ചാൽ മിക്സിങ് കഴിഞ്ഞ സിമന്റ്‌ കറക്റ്റ് ആയി ചട്ടി അടിയിൽ വെച്ചാൽ വീണു കൊള്ളും.

  • @i__am_ghost_rider_
    @i__am_ghost_rider_ 4 года назад +3

    മച്ചാനെ കുളത്തിന് ഒരു overflow pipe കൊടുത്താൽ നല്ലതാണ്😀

  • @pluto9963
    @pluto9963 4 года назад

    അതിനുള്ളിൽ ചെറിയ സോളാർ പാനൽ & മോട്ടോർ വെച്ചു ഒരു ഫൗണ്ടൻ ഉണ്ടാക്കാൻ പറ്റുമോ.

  • @dreamsofnoob9189
    @dreamsofnoob9189 4 года назад +3

    Chetta engane ethra litre kanakkakuka enn parayamo😊💘

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @mrbabyblade9022
    @mrbabyblade9022 4 года назад

    Nic ഐഡിയ ഇന്നാ പിടിച്ചോ ഒരായിരം കുതിരപ്പവൻ ❣️❣️❣️❣️❣️❣️❣️❣️

  • @athulshaji8604
    @athulshaji8604 4 года назад +3

    ചേട്ടാ ആ കുളത്തിൽ ഒരു arapima യെ മേടിച്ചു ഇടുവോ

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @jofigeorge3887
    @jofigeorge3887 3 года назад

    Kidilolkidlen thakarthu thimarthu polichu muthe ♥️💕♥️💕♥️💕♥️💕♥️

  • @pxpxpx-z9x
    @pxpxpx-z9x 4 года назад +3

    Robin Annan Uyirr..!! 😘😘😘

  • @mhdrinas5564
    @mhdrinas5564 4 года назад

    വെള്ളം മാറ്റാൻ ഒരു പിവിസി പൈപ്പ് അടിഭാഗത്തും മഴക്കാലത്ത് മഴവെള്ളം നിറഞ്ഞ് മീൻ ഒഴുകിപ്പോകാതിരിക്കാനും അധികവെള്ളം ഒഴുക്കി വിടാനും ഒരു പിവിസി പൈപ്പ് മുകൾഭാഗത്ത് വെയ്ക്കുന്നതും നന്നായിരിക്കും

  • @rahulr6091
    @rahulr6091 4 года назад +3

    1 st 🖐️🖐️

  • @anishrulzz
    @anishrulzz 4 года назад +1

    സൈജു 🤟.... മച്ചാൻ ആളൊരു കില്ലാടി തന്നെ 👓🤏....🐊🐊😜

  • @user-du9xe5ys4n
    @user-du9xe5ys4n 4 года назад +8

    മച്ചാനെ മച്ചാന്റെ chanel nan കണ്ടത് ഇയ്യട ആണ് പക്ഷേ ഇപ്പോ മച്ചാന്റെ ചാനലിലെ പകുതി വീഡിയോയും കണ്ടു തീർത്തു അത്രക് പോളിയാണ് മച്ചാൻറെ വീഡിയോസ് 🥰🤩🤩🤩🤩😘😘😘😘😘 മച്ചാനും കിടു ആണ് 🤩

  • @adarshradhakrishnan6671
    @adarshradhakrishnan6671 4 года назад +1

    over flowum clean cheiyanum oru pipe idune nalle alle

  • @sivathilakan9234
    @sivathilakan9234 4 года назад +18

    Water change ചെയ്യാൻ. Pipe ഇടണ്ടേ?

    • @skvillagefood271
      @skvillagefood271 4 года назад

      ruclips.net/video/-x_dnjcSMNI/видео.html

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 года назад

    Water clear cheyyan hole ettittillee.. 🤔🤔Meen edumbo edayekke waste kalayendi varillee.. Kulathinte adiyil ninnu

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj 4 года назад +4

    കമന്റ്‌ സെറ്റിങ് എടുത്ത് newest first select cheyy അപ്പോൾ ലാസ്റ്റ് കമന്റ്‌ കാണാം. ആരാണ് ഫസ്റ്റ് എന്ന്. ഞാൻ നോക്കിട്ട് ഞാനാ ഫസ്റ്റ് 😍

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @rekhashajil3272
    @rekhashajil3272 3 года назад

    Cement mixer
    Making link plzzzz🙏🙏🙏

  • @nonnappanvlog363
    @nonnappanvlog363 4 года назад +12

    Bro ഞാൻ ഈ channel ആദിയം ആയിട്ടാ കാണുന്നേ video എനിക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ട് ഞാൻ susubscrib ചെയ്‌തു

  • @LEGACYVLOG1994
    @LEGACYVLOG1994 4 года назад

    സൂപ്പർ ആയിട്ടുണ്ട്. മേസ്തിരി പണി നന്നായി വശം ഉണ്ടല്ലേ കൊച്ചു കള്ളൻ.വെള്ളം തെകാൻ ഒരു ഓസ് ഇടരുന്നു ബ്രോ ടാങ്കിന്റെ ഉള്ളിൽ പുറത്തു ഒരു ടാപ്പ് പിടിപ്പിച്ചാൽ മതിയാരുന്നു.

  • @ChoiceofUnbeatable
    @ChoiceofUnbeatable 4 года назад +17

    1:25 min
    ആരും തെറ്റ്ദരിക്കരുത്
    😂😂

  • @pranav8673
    @pranav8673 3 года назад

    Bro veettil cheriya Oru kulam ചാക്ക് വച്ച് ഉണ്ടാക്കി. സിമന്റ് ഇട്ടോണ്ട് മീൻ ഇടാൻ എന്താ ചെയ്യാൻ പറ്റുക. പ്ലീസ് റിപ്ലേ

  • @gohulraju3453
    @gohulraju3453 4 года назад +10

    K&K fans evide

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @nizarr1435
    @nizarr1435 4 года назад

    ഐഡിയ ഉള്ള ആസിഡ് കൂടിയ കുളിക്കാം അടിപൊളി

  • @adithyancratheesh5284
    @adithyancratheesh5284 4 года назад +3

    overflow set cheynm

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html
      ❤️

  • @jayadevtn1987
    @jayadevtn1987 4 года назад +1

    Chettan super aanu ... kumbalangileku cycle odichu irangi last week
    .. apo unnichettanem , ningalum okke orthu... next time verumbo veedu thappi ethiya aati odikalle. ..hehe just kidding..
    Keep entertaining and enjoying..

  • @chachuichu3716
    @chachuichu3716 4 года назад +6

    എടോ തനിക്ക് അറിയാൻ പാടില്ലാത്ത വല്ല പണിയും ഉണ്ടോ ഞങ്ങളുടെ കഞ്ഞിയിലും മണ്ണിട്ടു..... എന്ന് ഒരു കൽപണിക്കാരൻ 😂😂😂

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @sibipd9178
    @sibipd9178 4 года назад

    അവിടെ അങ്ങനെ വളർത്തിയാലും
    മാർക്കറ്റിൽ എന്നും
    ഐസ് ഇട്ട മിൻ (പോയിസൻ 💥💥💥)

  • @empees645
    @empees645 4 года назад +3

    അടുത്ത ദിവസം വേറെ വീഡിയോ ആണോ. ഇതു മുഴുവനാക്കുന്ന വീഡിയോ ഇല്ലേ അപ്പൊ 😀

  • @rowanshole
    @rowanshole Год назад

    Great building technique. How long do you expect the tank will last?

  • @rufaisk5648
    @rufaisk5648 4 года назад +5

    കുറച്ചു നാൾ കഴിയുമ്പോൾ വേര് ഇറങ്ങില്ലേ

  • @jinsm.p865
    @jinsm.p865 4 года назад

    Maza kalathu vellam narayubol over flow vana ath set chey pinna tank clean chayumbol drain venam athum. Set chey

  • @athulkochathul5392
    @athulkochathul5392 4 года назад +4

    7 മണി ആകാൻ കാത്തിരുന്ന എത്ര പേരുണ്ട് 😍😘😘😘

  • @rajeshnr1806
    @rajeshnr1806 3 года назад

    Bro ഇങ്ങനെ എത്ര ലിറ്റർ വെള്ളവരെ കൊള്ളുന്ന ടാങ്ക് ഉണ്ടാക്കാൻ പറ്റും.

  • @Johnsonvmathew
    @Johnsonvmathew 4 года назад +5

    Binding wire അല്ല കെട്ടുകമ്പി

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @vipanfoto
    @vipanfoto 4 года назад +1

    അകത്ത് അക്വ ബ്ലൂ color adicha നല്ലതായിരിക്കും

  • @shantaramanathan5263
    @shantaramanathan5263 4 года назад +4

    View inteligent work.

    • @skvillagefood271
      @skvillagefood271 4 года назад +1

      ruclips.net/video/-x_dnjcSMNI/видео.html

  • @jomonjose907
    @jomonjose907 4 года назад

    K&K polichuu, eaniyum eathu pole nalla nalla ideas undakattee, take care.

  • @poseidongaming4435
    @poseidongaming4435 4 года назад +4

    വെള്ളം kalayan hol ittatila