500 രൂപയിൽ താഴെ ചെലവിൽ ഒരു ചെറു കുളം/tips for leak proof pond/ how I made my koi pond/ Malayalam.

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 1,3 тыс.

  • @mottolife8363
    @mottolife8363 4 года назад +1330

    നിങ്ങൾ എന്റെ വെല്യുമ്മ അച്ചാർ ഇടുന്നത് പോലെയാണ് , എന്തെങ്കിലും ഒക്കെ വെറുതെ സിംപിളായി ചെയ്താലും സംഗതി ഉഷാറാവും. 🙂☺️

    • @Botanical_Woman
      @Botanical_Woman  4 года назад +87

      Aww really loved what you said!!!💚

    • @anoozanvar8723
      @anoozanvar8723 4 года назад +6

      😁😁😀😀

    • @rhskpv5634
      @rhskpv5634 4 года назад +4

      @STATUS WORLD 💚

    • @Alha_allu
      @Alha_allu 4 года назад +6

      അത് കലക്കി

    • @mottolife8363
      @mottolife8363 4 года назад +2

      @STATUS WORLD അങ്ങോട്ട് കൊടുക്ക് രാമേട്ടാ..😉

  • @Mujees23
    @Mujees23 4 года назад +345

    ചരിത്രത്തിൽ ആദ്യമായിട്ടാകും ചന്ദന തിരി വെച്ച് ഒരു വ്ലോഗ് 😀😀😀

  • @abdulhaseebmp2756
    @abdulhaseebmp2756 4 года назад +589

    ഇതൊരു പച്ച ജിന്നാണ് 💚
    ചെടികളെയും പ്രകൃതിയെയും സ്നേഹിച്ച ഒരു ജിന്ന് 💚

    • @Botanical_Woman
      @Botanical_Woman  4 года назад +22

      🧚‍♀️🧚‍♀️🧚‍♀️

    • @mycandlelight7270
      @mycandlelight7270 4 года назад +14

      Aa ജിന്നിനെ ഇഷ്ടാണ്...peruthishtam💚🥰

    • @shakkeesown579
      @shakkeesown579 4 года назад +24

      എനിക്കു ഈ ജിന്ന് കയറിയോ എന്ന് സംശയം🤪🤪🤪🤗🤗🤗

    • @arshamunas23
      @arshamunas23 4 года назад +3

      Peruthishtam shifaaaaaaa

    • @hayathvlogs4919
      @hayathvlogs4919 4 года назад +2

      Sathyam

  • @vlogesbyviogs3059
    @vlogesbyviogs3059 4 года назад +25

    തന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് കണ്ടു ഇരിക്കാ ഞാൻ ഈ വീഡിയോ... പിന്നെ ക്യാമറ മാൻ ഒരു രക്ഷ യും ഇല്ല.. അത്ര ക്ലാരിറ്റി ഉണ്ട്

  • @nishamudeennp6734
    @nishamudeennp6734 4 года назад +84

    ആദ്യമായിട്ടാണ് ഇങ്ങളെ വീഡിയോ കാണുന്നത്.
    ഉഷാറാണ്. സിംപിളാണ്. നല്ല അവതരണമാണ്

    • @adhilzain195
      @adhilzain195 4 года назад

      Ee kulathil engineyaa water fill cheyyunne ?
      Onnarinnal kollam

    • @e-learning1889
      @e-learning1889 4 года назад +1

      Enne onne subscribe cheyyo

  • @arunneelakandan5849
    @arunneelakandan5849 4 года назад +248

    ഇത് കാണുമ്പോള് കുളത്തിനായി ഞാന് കുത്തിയ കുഴിയില് അച്ഛന് വാഴ വെച്ചത് ഓറ്മ്മ വന്നു😅😅😂😇

  • @kumarvtr5773
    @kumarvtr5773 4 года назад +218

    പ്രകൃതിയെ സ്നേഹിച്ച പെൺകുട്ടി. ഞാൻ കാണാൻ വൈകിപ്പോയ നല്ലൊരു ചാനൽ. മണ്ണിനെ സ്നേഹിക്കുന്ന വർക്കേ മനുഷ്യനെ സ്നേഹിക്കാൻ കഴിയൂ.

    • @rajugeorge2490
      @rajugeorge2490 3 года назад

      KK clay products
      നിങ്ങളുടെ കിണറ്റിലെ വെള്ളത്തെ ശുദ്ധവും തെളിമയുള്ളതുമാക്കാം..!!!!
      ശുദ്ധമായ ജലത്തിന് കളിമണ്ണ് റിങ്ങുകൾ ഉപയോഗിക്കൂ....
      കളിമണ്ണ് റിങ്ങ് ഉപയോഗിക്കുന്നതു മൂലം
      കിണറ്റിലെ ജലത്തിന് സ്വാദിഷ്ടവും തണുപ്പുള്ളതും ആകുന്നു. കൂടാതെ
      വെള്ളത്തിന്റെ ശുദ്ധിയും
      ശുചിത്വവും നിലനിർത്താം..!!
      നൂറ്റാണ്ടുകൾ കഴിഞ്ഞാലും കിണറിന് ഒരു കേടും കോട്ടവും സംഭവിക്കുന്നില്ല.
      നിലവിൽ ഉള്ള കിണറുകളിലും സിമന്റ് റിങ്ങുകൾ ചെയ്ത കിണറുകളിലും ചെയ്യാം...
      ഓൾ കേരള വർക്കുകൾ
      ചെയ്യുന്നു..!!
      കളിമണ്ണ് കിണർ റിങ്ങ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
      ‌ കിണറ്റിലെ വെള്ളം നല്ല തണുപ്പും സ്വാദും ലഭിക്കുന്നു
      ‌ കിണറ്റിലെ വെള്ളത്തെ ശുദ്ധീകരിക്കുന്നു.
      ‌ ഉയർന്ന താപത്തിൽ ചൂളയിൽ ചുട്ടെടുക്കുന്നതിനാൽ നൂറ്റാണ്ടുകളോളം ഈടു നിൽക്കുന്നു...
      ‌ പ്രകൃതിദത്തമായ കളിമണ്ണിൽ നിർമ്മിക്കുന്നു..

      Size ---and price
      2.5 അടി വ്യാസം(30 ഇഞ്ച്) 2500 രൂപ..!!
      3.5 അടി വ്യാസം (42 ഇഞ്ച്) 4000 രൂപ..!!
      4.5 അടി വ്യാസം (54 ഇഞ്ച്) 5500 രൂപ..!!
      5.5 അടി വ്യാസം(66 ഇഞ്ച്) 7000 രൂപ..!!
      6.5 അടി വ്യാസം (78 ഇഞ്ച്) 8500 രൂപ..!!
      (എല്ലാ റിങ്ങിന്റെ ഹൈറ്റ് 16 ഇഞ്ച് ആണ്.)
      KK clay products
      Naduvattam-po
      Kuttipuram, Malappuram
      Whatsapp -9400257563
      9496 85 31 28
      9400 92 10 30
      9744 11 65 63
      facebook.com/Clay-well-Rings-390866607992961/
      RUclips..ruclips.net/channel/UCPIMq78M6QdPZicnyqhYUkw
      Website . www.kkclayworks.business.site

    • @kesss8708
      @kesss8708 3 года назад

      ❤💚

    • @anooppb5861
      @anooppb5861 3 года назад

      ഒന്നു ചെറുതായി ട്രോളി

  • @faisalfaisi6822
    @faisalfaisi6822 4 года назад +11

    മേക്കപ്പ് ഇല്ലാതെ.. സംസാരിക്കുമ്പോൾ ജാടയില്ലാതെ.. ക്യാമറക്കു മുന്നിൽ പ്രെസെന്റ് ചെയ്യുന്നത് കൊണ്ട് എനിക്ക് ഏറെ ഇഷ്ടം... ഈ ചാനൽ 👌

  • @shyamayoor
    @shyamayoor 4 года назад +41

    കിടിലൻ വീഡിയോ നാട്ടിൽ വരുമ്പോൾ പരീക്ഷിക്കണം മീൻ വളർത്താൻ

  • @muhash6945
    @muhash6945 4 года назад +5

    കൊളം ഉണ്ടാക്കാൻ പോയ്‌ കൊളമായവർ എത്ര പേരുണ്ട് 😁

  • @j.p.1236
    @j.p.1236 4 года назад +23

    ഷിഫ ഒരു dhivasam vidio ഗ്രാഫർ നെയും കൊണ്ട് വാ സംസാരിക്കൻ.... pinne അയാൾക് ചെടികളൊക്കെ undenki kanikk

  • @Maggie-gc7bv
    @Maggie-gc7bv 3 года назад +1

    ഞങ്ങൾ ഇത് ഉണ്ടാക്കിയിട്ടോ.. adipoliya 🌸

  • @dozdsilva3109
    @dozdsilva3109 4 года назад +59

    I am one of that person who asked for koi pond making but , I deleted my comment due to no reply.And now happy to see you doing koi pond on low budget. Thanks itha.....

  • @mansvlogs3216
    @mansvlogs3216 3 года назад

    Njan annweshicha video ente munnil prathyakshapettu. Thank you .

  • @abdulhaseebmp2756
    @abdulhaseebmp2756 4 года назад +30

    ബാക്കി ഫസ്റ്റിട്ട കുരിപ്പോളെ ❤️
    ഇങ്ങളൊക്കെ ന്റെ പിന്നിൽ ആണ് 😎
    മെസ്സ് ബോയ് ഞാൻ 🕺🏻

  • @shiju1288
    @shiju1288 4 года назад +90

    ചണച്ചാക്ക് വെള്ളത്തിലിട്ട് കുതിർത്ത് കഴിഞ്ഞതിനുശേഷം ചാക്ക് നല്ലതുപോലെ പിഴിഞ്ഞ് വെള്ളം കളയുക എന്നിട്ട് സിമൻറ് groutൽ മുക്കുന്നതാണ് ഏറ്റവും നല്ലത്

    • @ibnooskunhutti.p314
      @ibnooskunhutti.p314 4 года назад +5

      Ithu puthiya arivanu

    • @shiju1288
      @shiju1288 4 года назад +11

      എന്നാൽ മാത്രമേ cement grout ചാക്കിൽ നല്ലത് പോലെ പിടിക്കു

    • @e-learning1889
      @e-learning1889 4 года назад +1

      Thanks

    • @syamvidya
      @syamvidya 4 года назад

      പിഴിഞ്ഞൾ മുഴുവൻ വെള്ളവും പോകുമോ? ഉണക്കനോ?

    • @rk-mm5qk
      @rk-mm5qk 4 года назад

      🙏💯👌

  • @ponnusponnu5270
    @ponnusponnu5270 4 года назад +3

    എനിക്ക് ഈ ചന്ദന തിരിയും കുഴിയും കണ്ടപ്പോൾ സലിം കുമാറിനെ ഓർമ്മ വന്നു😇

  • @FarmingCultureVideos
    @FarmingCultureVideos 4 года назад

    നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടം ആണ്.കൃഷിയുമായി ബന്ധപ്പെട്ട വീഡിയോസ് ഞങ്ങൾ ചെയ്യുന്നുണ്ട് . കൊറോണ കാരണം ഇപ്പോ പുറത്തു പോയി ഷൂട്ട് ചെയ്യാൻ പറ്റുന്നില്ല

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 4 года назад +8

    ഒന്നും പറയാനില്ല.. ഇങ്ങള് സൂപ്പർ ആണ്...

    • @buzymombyshuhaibafiroz2368
      @buzymombyshuhaibafiroz2368 4 года назад

      Ithaa ഇവിടുണ്ടോ ഞാൻ ഇത്തയുടെ subscriber ആണ്

  • @kunhimonmadeena1257
    @kunhimonmadeena1257 4 года назад

    വല്ലാത്ത ജാതി താൻ ആള് കൊള്ളാലോ ചിലവ്‌ ചുരുങ്ങിയ ചിലവിൽ ഒരു അടിപൊളി കുളം

  • @soumyagnair4229
    @soumyagnair4229 4 года назад +8

    Nice . Ethra simple ആയിട്ട് കുളമുണ്ടാക്കുന്നത് കാണിച്ചു തന്നതിന് ഒരായിരം thanks

  • @ashrafabdulla1097
    @ashrafabdulla1097 4 года назад

    Super info and u r looking very calm .ur face says u r a good lady.

  • @5cgramam643
    @5cgramam643 4 года назад +33

    ആദ്യമായി ഇത് വഴി വന്നു,
    കണ്ടു ..
    ഇഷ്ടായി...
    യാത്ര തുടരുക , നന്മയുള്ള ഹൃദയവുമായി ...
    ഇനി മുതൽ ഞാനും എന്റെ ജിന്നും നിങ്ങളോടൊപ്പം....

  • @aquarium9655
    @aquarium9655 4 года назад +1

    Great job god bless you. നല്ല അവതരണം .good idea

  • @jnaidittl5008
    @jnaidittl5008 4 года назад +6

    ന്റെ ഷിഫാ.... എത്ര പെട്ടെന്നാ വീഡിയോ തീർന്നു പോവുന്നെ 😭😭😭😭😭😭😭😭😭

  • @pradeep8725
    @pradeep8725 4 года назад

    അടിപൊളി പ്രസന്റേഷൻ .. camera സൂപ്പർ.. ഇങ്ങളെ ഏതൊരു വീഡിയോയിലും എപ്പോഴും ഒരു freshness feeling ഉണ്ട്. Congrats..
    കൊതുക് ഒരു മെയിൻ വില്ലൻ ആയി എല്ലാ വീഡിയോയിലുമുണ്ടല്ലോ.അതിനു ഒരു തീരുമാനമുണ്ടാക്കിയാൽ നന്നായിരിക്കും..

  • @aswathygirish
    @aswathygirish 4 года назад +21

    What a simple presentation dear😍 adipoli.... 👌👌👌 .

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 года назад

    പൊളി ആണ് പിന്നെ മണ്ണ് അടിച്ചു ഉറപ്പ് വരുത്തുന്നത് കണ്ടിട്ട് ചിരിവന്നു 👍✌️✌️👌👌

  • @tiny_tales2914
    @tiny_tales2914 4 года назад +11

    Agrahicha video arnu😍

  • @muhammednihal2712
    @muhammednihal2712 4 года назад

    Ithrayum simple chayan pattumennu vicharichilla , thankyou for this simple video

  • @shifabinth7541
    @shifabinth7541 4 года назад +9

    പച്ചപ്പ് കാണാൻ തന്നെ ഒരു പ്രത്യേക രസമാ🍀🌿💚💚

  • @anub4049
    @anub4049 3 года назад +1

    நல்லா இருக்கு
    எனக்கு பிடித்து விட்டது

  • @shabeeralishabeerali1414
    @shabeeralishabeerali1414 4 года назад +40

    ഹായ് ഞാൻ ശിഫ മർയം എന്ന് തുടങ്ങുന്നതാണ് ഇഷ്ടം

  • @shibnaz6665
    @shibnaz6665 4 года назад

    Ethra simple aaayittaa kaanichuthanneee..... really lykd ittt😍😍👍👍👍

  • @alnaa_551
    @alnaa_551 4 года назад +11

    Really addicted 💚

  • @SweatNGlow
    @SweatNGlow 4 года назад +1

    adipoli♥️❤️ അനിയൻ ഒരു കുളം set up ചെയ്യാൻ മണ്ണൊക്കെ മാറ്റി ഇട്ടേക്കുവാ, it will help him thank you so much😍😍

  • @khairunnisa1251
    @khairunnisa1251 4 года назад +4

    New background music istamullavar ivide😍

  • @mohammadliyaudheen2192
    @mohammadliyaudheen2192 4 года назад +2

    കുളത്തിലിട്ട മീൻ കാക്കയും കൊറ്റിയും കൊത്തിക്കൊണ്ടുപോകാതിരിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?😂😂

  • @kssarun1518
    @kssarun1518 4 года назад +22

    ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ പടുതാ കുളം നിർമിക്കാൻ ആയിരുന്നു പ്ലാൻ, thanks for this idea 👍

    • @muhammedajmalmt8707
      @muhammedajmalmt8707 4 года назад +3

      Stym ,,najnum angene vijaarichirunne ,,
      Ini mmle mariyam spl,,🌱🌱

  • @vishnupulari
    @vishnupulari 3 года назад

    Super 👏👏👏നാട്ടിൽ എത്തിയിട്ട് വേണം ഒന്ന് പരീക്ഷിക്കാൻ

  • @snmusichubz8818
    @snmusichubz8818 4 года назад +8

    ഞാൻ ഇന്നലെ ആണ് ഈ ചാനൽ കാണുന്നത് കണ്ടുതുടങ്ങിയപ്പോൾ ഞാൻ ഇങ്ങളെ ഫാൻ ആയിട്ടോ 🥰🤙

  • @meenusscrapbook7531
    @meenusscrapbook7531 4 года назад

    നല്ല video എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം ഇന്ഷാഅല്ലാഹ് 👍

  • @fasee3114
    @fasee3114 4 года назад +49

    കണ്ടിരിക്കാൻ തന്നെ ന്ത് രസാ... ❤️😍

  • @rolexgaming1166
    @rolexgaming1166 Год назад +1

    Poli കോളം കൊള്ളാം ചേച്ചി 😂😂

  • @SugarTy_
    @SugarTy_ 4 года назад +3

    Hii itha.....
    Enikk orupad ishtann ee chnnlm pne ithade ee 'simply awesome' samsaravum😉😍
    Videos kanumbo thanne mind nalla peaceful aayirikkm...
    Keep going
    With loadzZ of luv...

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 4 года назад +1

    ചെറിയ കുളം ആണെങ്കിൽ എത്ര ചാക് cement വേണ്ടി വരും.?

  • @11_Real_Life_Story
    @11_Real_Life_Story 4 года назад +4

    യാ പൊളിച്ചു
    സൂപ്പർ നല്ല വീഡിയോ

  • @Amalms07
    @Amalms07 4 года назад +1

    Ithrem nalla kuppayam itt kulam kuthunna aale njn adhyayitta kanane...😁😁

  • @ebinmathewjose6459
    @ebinmathewjose6459 4 года назад +4

    Chechii...
    You're talented, passionate and a perfectionist. Videos okke kidu...
    Hanging plants nte potting video cheyyamoo??☺️

  • @sreejithggnambiar3055
    @sreejithggnambiar3055 3 года назад +1

    നന്നായി അവതരിപ്പിച്ചു. Good. ഇടയിൽ പ്രേക്ഷകർക്ക് വരാൻ ഇടയുള്ള എല്ലാ സംശയങ്ങൾക്കും മുൻകൂട്ടി ഉത്തരവും പറയുന്നുണ്ട്. Keep it up

  • @sushmadany
    @sushmadany 4 года назад +11

    Thanks, was waiting for this topic.. Your presentation is very natural, keep doing it.👍

  • @siyadkollam
    @siyadkollam 4 года назад

    Nice detailing...I have made during lockdown.. i laid plastic sheet before the sack. I made it like stream with the help of aquarium submersible pump.

  • @muhammedshafeeq6911
    @muhammedshafeeq6911 4 года назад +14

    You are a wonderful women....😍😍

  • @beenakumari3625
    @beenakumari3625 2 года назад +1

    Poltathe Ethra nallu nilkum

  • @n0ushadnoushad962
    @n0ushadnoushad962 4 года назад +4

    കുറേയായി ആലോചിക്കുന്നു
    concreat ചെയ്യണോ അതോ വേറെ വല്ല ആശയവും ഉണ്ടോന്ന്.... ഏതായാലും അത് തീരുമാനമായി
    ഒരു ചാക്ക് താങ്ക് യു

  • @vahiduta
    @vahiduta 4 года назад +3

    ആദ്യമായി ഈ ചാനൽ കാണുന്നു ലൈകും സസ്‌ക്രൈബ് ഉം ചെയ്തു, നീട്ടി വലിക്കാതെ ഉള്ള വിവരണമാണ് ഇഷ്ടമായത്

  • @anuantony3729
    @anuantony3729 4 года назад +9

    Wow! Never knew we could make a pond all by ourselves! 👍
    Do show further updates of the pond, as you set garden in it.

  • @muhsinm401
    @muhsinm401 Год назад +1

    ഈ വീഡിയോ കണ്ട് ഞാൻ ഒരു കുളം ഉണ്ടാക്കി ഇപ്പോൾ രണ്ട് വർഷം ആയി ഇടക്ക് സിമെന്റ് ഗ്രൗട്ട് അടിച്ചാൽ മതി
    👌👍🏻👍🏻

  • @-mirasz
    @-mirasz 4 года назад +10

    Professional പണിക്കാരi 😆😆👍

  • @Ramjith11
    @Ramjith11 26 дней назад

    കുളം ഇതേപോലെ ഉണ്ടാക്കി കഴിഞ്ഞിട്ട് ഡയറക്റ്റ് ആയിട്ട് മീൻ ഇടാമോ സിമെന്റ് സൈഡ് എഫക്ട് ബാധിക്കുമോ

  • @Lajus2835
    @Lajus2835 4 года назад +12

    സത്യം പറഞ്ഞാല്‍ .നിങ്ങള്‍ ഒരു സംഭവമാണ്.. Specially.. This video, what a timing.💯💫💥
    എനിക്കൊരു ആമ്പല്‍ കുളം സെറ്റ് ചെയ്യാന്‍ ഉളള ഒരു മോഹം വന്നു..but സ്വന്തമായി ചെയ്യാനോ ചെയ്യിപ്പിക്കാനോ ഉളള എെഡിയ ഇല്ലാത്തോണ്ട് ready made pond വാങ്ങിക്കുന്ന കാര്യമായിരുന്നു ഇന്നത്തെ ചിന്താ വിഷയം..sunday curfew vibes...,😷😊. ..
    👏👏 Then Your mass entry .. Masha Allah..,👌👌👌💯💯

  • @glowingbeautychannel6834
    @glowingbeautychannel6834 4 года назад

    Kollalo.adipoli...kootay keto.thirichum varane..video kand support cheyyane

  • @naseebanasi8733
    @naseebanasi8733 4 года назад +5

    ഞാനുണ്ടാക്കി ശിഫ... thaks

  • @feminazubair3109
    @feminazubair3109 4 года назад +1

    ഈകുളത്തിലിടുന്ന മീനുകളെ പൊന്മാൻ, kokku, പരുന്തു എന്നിവ കൊത്തിക്കൊണ്ടു പോകുന്നില്ലേ. എന്റെ വീട്ടിലെ പോണ്ടിൽ മീനുകൾ അത് കൊണ്ട് തീരെ വാഴുന്നില്ല . നെറ്റ് ഇടാറുണ്ടോ

  • @shafeequehazim4110
    @shafeequehazim4110 4 года назад +23

    ഇന്നലെ വാങ്ങിയ ആമ്പൽ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാ video കാണുന്നേ ...thanks alot❤️❤️

    • @JALEES313
      @JALEES313 4 года назад +1

      ആമ്പൽ എവിടെ കിട്ടും

    • @shafeequehazim4110
      @shafeequehazim4110 4 года назад

      ഞങ്ങൾ ഇവിടെ അടുത്തുള്ള നഴ്സറിയിൽ നിന്നാണ് വാങ്ങിയത് 😊

    • @akkurogger9049
      @akkurogger9049 4 года назад +1

      @@JALEES313 മലപ്പുറത്താണെങ്കിൽ പൌളി സാധനം മലബാർ നഴ്സറിയിൽ കിട്ടും (Kanjippura Rd, Thaniyappan Kunnu, Kattipparuthi, Kerala 676553-ph:9746482989, 9846779077)

  • @FishNVeg
    @FishNVeg 5 месяцев назад

    Fiberglass upayogich waterproof cheyyam. Little expensive

  • @VillageView2020
    @VillageView2020 4 года назад +10

    you are very talented and hardworking with lots of creative ideas . Thanks for this video

    • @remixfunclub6432
      @remixfunclub6432 4 года назад

      ഓഫർ ഓഫർ onnam ഓഫർ
      സബ്സ്ക്രൈബ് ചെയ്‌താൽ തിരിച്ചു ചെയ്തിരിക്കും 😇👍

  • @luckystar3404
    @luckystar3404 4 года назад

    ഞാൻ ഉണ്ടാക്കി... സൂപ്പർ ആയിട്ട് വന്നു. താങ്ക്സ്...

  • @hazimzaidh6817
    @hazimzaidh6817 4 года назад +3

    Mukhathe chiri maanjo ennoru samshayam.... Keep smiling☺️

  • @layaxavier23
    @layaxavier23 4 года назад +2

    Hi Shifa
    വളരെ നല്ല അവതരണം. പച്ചപ്പും പ്രകൃതിയും അതുപോലെ തന്നെ സംരക്ഷിച്ചു താങ്കള്‍ ചെയ്യുന്ന gardening methods എനിക്കു നല്ല ഇഷ്ടമാണ്.
    പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികള്‍ക്കു അത് കാണുമ്പോൾ നമ്മുടെ സുന്ദരമായ നാടിനെ എത്ര മാത്രം miss ചെയ്യുന്നത് എന്ന് അറിയുമോ? So lovely 😍🥰

  • @kunjeeesfathima4273
    @kunjeeesfathima4273 4 года назад +7

    Njaan chodikkanirunnatha
    Natil vanit in shah allah😍

  • @sarish24u
    @sarish24u 4 года назад

    അറിഞ്ഞില്ല ഇങ്ങനെയൊരു ചാനൽ ഉള്ളത്.. എന്റെ naattukaariyaayittu പോലും.. എന്തായാലും സൂപ്പർ.. പുതിയ വീടിന് ഗാർഡൻ സെറ്റ് ചെയ്യാനുണ്ട്.. ഇർഫാനെ contact cheytholaam

  • @ashnak.s5980
    @ashnak.s5980 4 года назад +13

    Your my inspiration 🙂

  • @muhammedrayhan7298
    @muhammedrayhan7298 2 года назад +1

    Guarantee 1years replay

  • @nassernasser7357
    @nassernasser7357 4 года назад +5

    Assalamu alikum, May Allah grace you for your humbly task. Somebody spend their time in useless way, but somebody different from others, they seek and find, and they urge the power to do make something by their creative thoughts.

  • @vjneditz3856
    @vjneditz3856 3 года назад

    ഇൗ മാവ് പോലത്തെ മരങ്ങളുടെ അടുത്ത് ആണെങ്കിൽ പ്രോബ്ലം ഉണ്ടാകില്ലേ .. മാവ് പോലെ ഉള്ള മരങ്ങളുടെ അടുത്ത് ഇത് പോലെ കുളം ഉണ്ടാകുന്നത് നല്ലത് ആണോ ഒന്ന് മറുപടി തരാമോ..pls

  • @anupamamohan9141
    @anupamamohan9141 4 года назад +4

    Simply ♥️ed it...!!

  • @vjneditz3856
    @vjneditz3856 3 года назад

    ഇൗ മാവ് പോലത്തെ മരങ്ങളുടെ അടുത്ത് ആണെങ്കിൽ പ്രോബ്ലം ഉണ്ടാകില്ലേ .. മാവ് പോലെ ഉള്ള മരങ്ങളുടെ അടുത്ത് ഇത് പോലെ കുളം ഉണ്ടാകുന്നത് നല്ലത് ആണോ ഒന്ന് മറുപടി തരാമോ..pls

  • @jamshadpnk9954
    @jamshadpnk9954 4 года назад +8

    Hi shifa kutti
    Safe ale 😍
    Notification kiteela

  • @bichamee
    @bichamee 4 года назад

    അബദ്ധത്തിൽ കേറിയതാണ് വളരെ സിമ്പിൾ ആയ അവതരണം കേട്ടപ്പോ മുഴുവൻ കണ്ടു വളരെ നന്നായി

  • @anualias3521
    @anualias3521 4 года назад +31

    Chechi💞🥰🥰iam a huge fan of u🥰

  • @ajeshkumarsa4086
    @ajeshkumarsa4086 4 года назад

    എപ്പോളാ ആദ്യമായ് വീഡിയോ കാണുന്നേ .. subs .. ചെയ്തുതു .. nice videos all

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 4 года назад +10

    ഇനി ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയിട്ട് വരാം....... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @aswathim.paswathim.p4978
    @aswathim.paswathim.p4978 4 года назад

    Conseider subscribing..ishtappettu ttoo..compulsion illa demanding alla..nammude ishtathinu vidunnu..❤

  • @jasmine-jk9jz
    @jasmine-jk9jz 4 года назад +10

    L💚ve you, nice dear✌😍😍

  • @afsiyafahad3743
    @afsiyafahad3743 4 года назад

    Idea kollam.. video kandirikkan nalla rasamund... videos ellam kanarund... 👍

  • @neethuantony
    @neethuantony 4 года назад +3

    Hii Shifa!
    It's beautiful, thankyou for sharing this and inspiring us.

  • @tylerdurden7920
    @tylerdurden7920 4 года назад +1

    ഞാൻ ഇങ്ങനെ ഒരു കുളം ഉണ്ടാക്കാൻ ഇവിടെ എല്ലാം തപ്പി എന്നോ ,അവസാനം പടുത്ത കുളം ഉണ്ടാക്കി ,അതാണെങ്കിൽ മനസ്സിന് ഇണങ്ങിയതും ഇല്ല. ഇത് നാളെ തന്നെ ഉണ്ടാകും ഞാൻ

  • @naseeba1047
    @naseeba1047 4 года назад +4

    Hi Shifa,
    I was looking for an idea of a small pond..so this is very useful for me...thank you. Can you tell me, which camera you are using? I m planing to buy a camera..thanks in advance. Love you so much.

    • @Botanical_Woman
      @Botanical_Woman  4 года назад

      Hello, our camera is Nikon D3200.

    • @naseeba1047
      @naseeba1047 4 года назад

      ok..thank for your prompt reply

    • @naseeba1047
      @naseeba1047 4 года назад

      I have one more doubt...pls help me..if there is heavy rain, this pond will over flow no?...then what will happen ? And cat or any other animal can attack the fish? You have already one pond , so please share your experience..

  • @bettymathew2722
    @bettymathew2722 3 года назад

    മിടുക്കി മോളെ. കാണാൻ ആഗ്രഹിച്ച വീഡിയോ. Thanks.👏👏👏👏😜😜😜♥

  • @shifnashihab9208
    @shifnashihab9208 4 года назад +9

    Your amazing itha, lots of love 😍😍😍😍😍😍😍പ്രകൃതിയെയും pachappineyum സ്നേഹിച്ചവൾ, the green lady 💚💚💚💚💚

    • @gratefully4835
      @gratefully4835 4 года назад

      If you like mehndi designing please watch my videos dear

  • @yadhupulikkal2739
    @yadhupulikkal2739 3 года назад

    ഇത്ത,,, ഇപ്പോൾ pond എങ്ങനെ ഉണ്ട്??? ഞാനും ഇത് ഉണ്ടാക്കാൻ ഉള്ള plan ഉണ്ട്,,,, ലീക്ക് വരുമോ എന്ന പേടി കാരണം ചെയ്യാതെ നിൽക്കുവാണ്

  • @ayshan1810
    @ayshan1810 4 года назад +3

    You did it. I know you will. I had been close with your journey. Watching all your videos and asking my friends to subscribe for you.
    Alhamdulillah. You deserve it

  • @vidyarkrishnan5628
    @vidyarkrishnan5628 4 года назад +1

    Enthayalum try cheyam😃😄😍🤗

  • @sreecreationschokli
    @sreecreationschokli 4 года назад +8

    വീട്ടിലെ പൂന്തോട്ടത്തിൽ ചെറിയ ഒരു കുളം കുഴിക്കുന്നതിനുവേണ്ടി യൂട്യൂബിൽ പരാതിക്കൊണ്ടിരിക്കുമ്പോഴാണ് യാദൃശ്ചികമായി ഈ വീഡിയോ കാണാനിടയായത്.. ഞാനറിയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഭംഗിയായി സൂക്ഷ്മമായി പറഞ്ഞുതന്നതിന് ഒരായിരം നന്ദി..

  • @nishadt4790
    @nishadt4790 4 года назад

    Awesome presentation.. 0%boaring... very talented.. ❤️👌

  • @muhammedhadil7156
    @muhammedhadil7156 4 года назад +8

    First comment

  • @kreemcarspotpmna
    @kreemcarspotpmna 3 года назад

    അല്ല സഹോദരി വേര് മുറിച്ച് കഴിഞ്ഞാൽ വീണ്ടും വരില്ലെ?
    ദിവസങ്ങൾ മതി വേര് പൂർ സ്ഥിതിയിലാക്കാൻ

  • @simasavad3420
    @simasavad3420 4 года назад +8

    There u r...wid yet another useful one..
    It's really economical and doable also requires limited space..can be implemented undoubtedly. U rock dear.. U r so very blessed to be living in such an ambiance.. stay blessed always....
    Stay safe..much love to u from kenya.

  • @RIJINJOSE
    @RIJINJOSE 4 года назад

    Hentammo... Adhyaayittaanu ningalude video kandath... Ente manas ente kayyum pidichond aa SUBSCRIBE buttonum BELL buttonum pidich kuthichittundd... Ningalu kollaatto 🌿💚