Aadharanjali - Promo Song | Romancham | Sushin Shyam | Johnpaul George Productions | Jithu Madhavan

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 3,8 тыс.

  • @saregamamalayalam
    @saregamamalayalam  Месяц назад +7

    ▶ ruclips.net/video/mWS-AZzmZg4/видео.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

  • @vinayak136
    @vinayak136 2 года назад +5242

    Hi All ♥️
    Thanks for loving the song ♥️
    Here's the Lyrics:
    ആദരാഞ്ജലി നേരട്ടേ
    _______________________
    സുഖിക്കാം..
    വാ
    മൂഷികരേ വരിവരി...
    ഇനിമേൽ നാം
    ഒറ്റ മുറി..
    ഒറ്റ വിരി..
    ഭജിക്കാം വാ..
    ഒത്തുചൊല്ലാം
    ദൈവമൊഴി
    വിളിച്ചോ നീ...
    എത്തുകില്ലാ
    രക്ഷയിനി
    ~~
    പുതയ്ക്കാനായ്
    കഞ്ഞിമുക്കാം വെള്ളത്തുണി
    പുകയ്ക്കാനായ്
    ചന്ദനത്തിൻ തിരി മതി
    അലങ്കാരം..
    രണ്ടു വീതം
    പഞ്ഞിയുണ്ട..
    അവസാനം
    വിശ്രമിക്കാൻ
    മണ്ണിന്നടി...
    ~
    പെട്ടീം പായുമെടുത്തിനി
    വാതില് മുട്ടാം
    വിരലില്ലാതെ..
    നട്ടപ്പാതിരയ്ക്കൊരു
    പാട്ട് മുഴക്കാം
    പതിവില്ലാതെ..
    പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ
    നിഴലാടുമ്പോൾ
    കണ്ടിട്ടോടിടല്ലേ..
    ഓരിയിടല്ലേ...
    ..
    ചെയ്യും
    പിഴ പിഴ പിഴ..
    അതിൻ വില..
    കൊടും വില..
    തെറ്റും നില..
    സമ നില..
    മൊത്തം
    വിറ.. വിറ
    തുപ്പും
    നുര.. പത
    ചോരക്കറ കൊണ്ട്
    നിറയ്ക്കും പുര..
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ!!
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ!!

    • @fy___p738
      @fy___p738 2 года назад +171

      Ith paadikond kelkkan nalla rasand❤

    • @rnjishrjh4748
      @rnjishrjh4748 2 года назад +216

      ആഹാ ഇത് ഇങ്ങെനെ ആണോ അപ്പൊ ഞാൻ പാടിയത് ഒക്കെ എന്താ 🤔

    • @Midesag
      @Midesag 2 года назад +54

      Nice work bro..ur work is always amazing..🔥

    • @Mallu_night_owl
      @Mallu_night_owl 2 года назад +42

      thanks bro paadikondu kelkan vere feel

    • @gamerswamy3062
      @gamerswamy3062 2 года назад +23

      ഓളം സാനം 👌👌

  • @nikhilesh2850
    @nikhilesh2850 2 года назад +20951

    Kerala blasters ന്റെ കളി കാണാൻ പോയപ്പോ സ്റ്റേഡിയത്തിന് പുറത്ത് ഓളം ഉണ്ടാക്കിയ ഐറ്റം 💥

    • @niyazmohammed3291
      @niyazmohammed3291 2 года назад +390

      Ath kettitt aan ivide ethiyath😁

    • @vyshnavmohanan
      @vyshnavmohanan 2 года назад +109

      @@niyazmohammed3291 same here 🚶😌

    • @anandhu_vetticode
      @anandhu_vetticode 2 года назад +154

      Athe soubin dance ok cheythirunn ann avde 😁

    • @arungeorge9998
      @arungeorge9998 2 года назад +90

      ഇജ്ജാതി... pwoli vibe asrnnu.. ee music😍🔥

    • @nikhilesh2850
      @nikhilesh2850 2 года назад +26

      💛💥

  • @john.jaffer.janardhanan
    @john.jaffer.janardhanan Год назад +456

    ഏറ്റവും മികച്ച ഗാനം അച്ഛനും അമ്മക്കും വേണ്ടി: "നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ "

  • @sarathsasikumar6089
    @sarathsasikumar6089 Год назад +12761

    That Climax scene with this song🔥🔥🔥

    • @madriflow
      @madriflow Год назад +247

      അന്യായം ആയിരുന്നു...👌👌👌🤣

    • @shyamaztec
      @shyamaztec Год назад +232

      Last smile 😈

    • @sarangsree9979
      @sarangsree9979 Год назад +53

      😹🔥

    • @gri8805
      @gri8805 Год назад +74

      Machante commentinu 1k sure 🤗

    • @sidheequen724
      @sidheequen724 Год назад +23

      😂😂😂

  • @justinjohny8870
    @justinjohny8870 2 года назад +9509

    Ole melody ക്ക് ശേഷം സോഷ്യൽ മീഡിയ ഭരിക്കാൻ പോകുന്ന ഐറ്റം 🔥❤️

    • @blueberryyoutubechannel6869
      @blueberryyoutubechannel6869 2 года назад +27

      സത്യം

    • @halalvines863
      @halalvines863 2 года назад +54

      Bharichikondirikunnu 🔥🔥⚡

    • @Akekr13
      @Akekr13 2 года назад +57

      ആ ഓളം ഒന്നും ആയില്ല 😌

    • @M_Moh256
      @M_Moh256 2 года назад +119

      @@Akekr13 athikkum mele

    • @Akekr13
      @Akekr13 2 года назад +3

      @@M_Moh256 oh

  • @robloxgameplays715
    @robloxgameplays715 9 месяцев назад +240

    Both Manjummel Boys and Romancham are masterpiece of mollywood❤🔥

    • @abys4055
      @abys4055 8 месяцев назад +30

      Now avesham too

    • @dr.downvote
      @dr.downvote 5 месяцев назад +3

      Avesham much better than manjummel boys

    • @monkey.dluffy327
      @monkey.dluffy327 4 месяца назад

      @@dr.downvote straight cap
      Thupall theripikinath nirth mone

    • @AsTa_r7
      @AsTa_r7 4 месяца назад

      @@dr.downvote both movies are good and also one piece fan bro ​ @monkey.dluffy327

    • @seyseyme
      @seyseyme 3 месяца назад +1

      @@monkey.dluffy327 aavesham is better but Romancham can beat aavesham always

  • @sajinunni123
    @sajinunni123 2 года назад +17746

    അച്ഛനും അമ്മയ്ക്കും വേണ്ടി സമ്മാനം bluetooth ൽ ഇട്ടപ്പോ ദ കേൾക്കുന്നു നിങ്ങൾ ക്ക് ആദരാഞ്ജലികൾ നേരട്ടെന്ന് ഇപ്പോ വീട്ടീന്ന് പുറത്തായി എന്നാലും സുഷിൻ അണ്ണാ 🔥🔥

  • @abhishekk758
    @abhishekk758 2 года назад +590

    സുഖിക്കാം വാ മൂഷികരെ വരി വരി ഇനി മേൽ നാം ഒറ്റ മുറി ഒറ്റ വിരി
    ഭജിക്കാം വാ ഒത്തുചോല്ലാം ദൈവമൊഴി വിളിച്ചോ നീ എത്തുകില്ലാ രക്ഷയിനി
    പുതക്കാനായി കഞ്ഞി മുക്കാം വെള്ളത്തുണി
    പുകയ്ക്കാനായി ചന്ദനത്തിൻ തിരി മതി
    അലങ്കാരം രണ്ടു വിതം പഞ്ഞിയുണ്ട
    അവസാനം വിശ്രമിക്കാൻ മണ്ണിന്നടി,
    പെട്ടീം പായെടുത്തുനി വാതിലു മുട്ടാം വിരലില്ലാതെ നട്ട പാതിരക്കൊരു പാട്ടു മുഴക്കാം പതിവില്ലാതെ
    പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾ
    കണ്ടിട്ടോടിടല്ലെ ഓരിയിടല്ലെ
    ചെയ്യും പിഴാ പിഴാ പിഴാ
    അതിൻ വില കൊടും വില
    തെറ്റും നില സമാ നിലാ മൊത്തം വിറ വിറ
    തുപ്പും നുരാ പതാ ചോര കറകൊണ്ടു
    നിറയ്ക്കും പുര
    നിങ്ങൾകാദരാഞ്ജലി നേരട്ടെ , നിങ്ങൾകാദരാഞ്ജലി നേരട്ടെ🤣

  • @meena805
    @meena805 9 месяцев назад +47

    How wonderful? 😮 This song is in my playlist for long time without knowing that this one was by susheen ... Now only I know him by "Manjummal Boys" ...I think he is the first music director who made that chance for Malayalam people to dance for their own songs... ❤❤❤

    • @SounDTrack007
      @SounDTrack007 9 месяцев назад +3

      Well, the guy performing is Sushin himself. I think you know that, right?

    • @meena805
      @meena805 9 месяцев назад +6

      @@SounDTrack007 ya after manjummal boys I started to follow his most of his works and interviews. Mollywood is blessed to have this guy on their board. 💥💪🔥 Future of Malayalam cinema

  • @Cinema_123-w2z
    @Cinema_123-w2z Год назад +4956

    സിനിമ കണ്ടതിനു ശേഷം ഒന്നുടെ രോമാഞ്ചം കൊള്ളാൻ വന്നവരുണ്ടോ!!!😁

  • @vyshnavvyshnav4675
    @vyshnavvyshnav4675 Год назад +1300

    ഈ പടത്തിൽ ഈ സോങ് കൊടുക്കേണ്ട ടൈമിംഗ് നാ കൊടുത്തിട്ടുള്ളത് 💥🔥🔥❤️

  • @danuravi6445
    @danuravi6445 Год назад +455

    Im a tamilian and I just randomly watched this movie yesterday and I loved it.. The songs and bgms were mass😍❤️

  • @rnjishrjh4748
    @rnjishrjh4748 2 года назад +5160

    ഒരു doubtum വേണ്ട ഇനി എല്ലാരും പാടി നടക്കാൻ പോണ ഐറ്റം 💥💥💥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +3978

    സുഷിൻ ശ്യാം, റെക്സ് വിജയൻ, ഇവരുടെ പാട്ടുകൾ കണ്ണടച്ചു കേൾക്കണം അതിനു ശേഷം ഒരു വല്ലാത്ത ഒരു ഫീലും ഉന്മേഷവും ആണ്.... 🕺🔥💯

  • @YO-cr4su
    @YO-cr4su Год назад +947

    நான் ஒரு தமிழன் இருந்தாலும் இந்த பாட்டு எனக்கு ரொம்ப புடிக்கும்

  • @ruzkinwender1544
    @ruzkinwender1544 Год назад +875

    Im Maharashtrian, and my malayali friend played this once. Since then the song has struck in the loop. The drop is damn awesome. 💯

    • @null354
      @null354 Год назад +12

      Try other songs from Romancham

    • @Tvkmano
      @Tvkmano Год назад +2

      This song is played by my friend ...he is from kochi ok ...don't builtup

    • @ramlonkhande8564
      @ramlonkhande8564 Год назад +2

      I am also Maharashtrian .and i love this song 🔥

    • @justa2ndgenkpopfan831
      @justa2ndgenkpopfan831 Год назад +2

      I'm a Maharashtrian too, waiting for the day our Industry comes up with such fun songs :(

    • @aybakeaibu3458
      @aybakeaibu3458 4 месяца назад

      Jhgbng​@@justa2ndgenkpopfan831h😊y😊yyhishb a ee😂fbdn88+(8😊😊😊😊

  • @Adarsh-md9gy
    @Adarsh-md9gy Год назад +367

    Anyone After watching the film ?

  • @kishorekrish778
    @kishorekrish778 Год назад +66

    I’m from chennai, I listen to this song atleast once everyday. Malayalam songs are just a different VIBE 🎉

  • @yadhushanigoshk.a1330
    @yadhushanigoshk.a1330 2 года назад +2022

    ഇനി ഇൻസ്റ്റ റീൽസിൽ എല്ലാവർക്കും ആദരാഞ്ജലി നേരനേ സമയമുണ്ടാവുള്ളു.. 😍😍
    Trend.. 🥳🥳

  • @vkcinema123
    @vkcinema123 2 года назад +358

    1:38 ഇതാണ് ഈ പാട്ടിൻ്റെ highlight 💥💥🔥

  • @ShankaragoudaPatil..
    @ShankaragoudaPatil.. Год назад +101

    1:38 that tune 😌❤🙌

  • @Jishnu_Ambadi
    @Jishnu_Ambadi Год назад +2615

    ഈ പാട്ട് കേൾക്കുമ്പോ നിരൂപും സൗബിനും ഓടുന്ന സീനാണ് ഓർമ്മ വരുന്നെ.....എന്റെ പൊന്നോ ചിരിച്ച് ഒരു വഴിക്ക് ആയ സീൻ 😂😂
    എജ്ജാതി പടം 4.5/5 🔥🔥

    • @gokulkrishnan2010
      @gokulkrishnan2010 Год назад +139

      ആദരാഞ്ജലി നേരട്ടെ എന്ന് കേൾക്കുമ്പോ ബാക്കിലൂടെ അർജുൻ അശോകൻ ചിരിച് കൊണ്ട് ഓടുന്ന സീനും 🤣🤣🤣

    • @riyag4206
      @riyag4206 Год назад +42

      Athaa aa veed kando 😂😂😂

    • @pradeepkc2619
      @pradeepkc2619 Год назад +72

      അനാമികടെ വീട് 😂

    • @Naanu123
      @Naanu123 Год назад +20

      Ee scene veendum veendum kanan thonnuva athrakum spr aanu ee songum scenum😍😁❤️‍🔥❤️‍🔥😁😁😁😁😁❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @Isd868
      @Isd868 Год назад +14

      Sooper movie theater chiruchu chirichu 😂😂😂😂😂. Arjun kalakki

  • @djrjregri7458
    @djrjregri7458 Год назад +1927

    I am tamil even I didn't understand any words but i am fall love with this
    Lovely song
    Thanks malayalam people ❤️🥰

    • @firoskhan4804
      @firoskhan4804 Год назад +85

      We 100% malayalizz know tamil

    • @sheenpc
      @sheenpc Год назад +26

      Mone ne kore fake ID vachu same comment copy paste cheyyunundallo

    • @suryalakshmislal495
      @suryalakshmislal495 Год назад +11

      Malayaalee... Poliyalleyy🥳🥳

    • @twinkle3106
      @twinkle3106 Год назад +4

      ​@@sheenpc onnu podo tamizhanmar malayalam pattu fans illenan9 karuthiyath..vattan thanne nee

    • @sheenpc
      @sheenpc Год назад

      @@twinkle3106 enne vattan ennu vilikkan nee aara.. ee account vachu same comment kure channelil njan kandatha. Allathe ninne pole karyam ariyathe pottatharam njan vilichu parayarilla..

  • @itzzmeorochi7630
    @itzzmeorochi7630 10 месяцев назад +43

    Man South Indian songs really better than bollywood

    • @DeekshithaLehari
      @DeekshithaLehari 10 месяцев назад +10

      I will say far better than that meaningless, idiotic gibberish💯

    • @SATHIYANARAYANAN-wz5rj
      @SATHIYANARAYANAN-wz5rj 4 месяца назад

      Have you guys heard Chana mariya , Bekhayali , Balam pichkari,Arjun vaily etc

  • @harismemana6051
    @harismemana6051 2 года назад +485

    ഏറ്റവും മികച്ച സമ്മാനം അച്ഛനും അമ്മക്കും വേണ്ടി... നിങ്ങൾക് ആദരാഞ്ജലികൾ നേരട്ടെ ബെസ്റ്റ്

  • @Rangan-t9v
    @Rangan-t9v 2 года назад +4539

    Sushin Shyam is growing to a Pan Indian level bgm maker👑💥💥💥💥💥

    • @skydive3765
      @skydive3765 2 года назад +103

      Most favourite is Alexander and Minnal Murali BGM 🥳✨

    • @CR-jb5vs
      @CR-jb5vs 2 года назад +31

      @@skydive3765 alexander is top

    • @nidalkv8905
      @nidalkv8905 2 года назад +20

      Full copey annu broo 😂😂😂😂😂😂😂😂😂

    • @aquamoon_original
      @aquamoon_original 2 года назад +111

      @@nidalkv8905 enthaan copy enn udheshichath? Copy enn pryumbo vere oru music aayit evidenkilum okke samyam ullath alle allathe pakka athpole thanne ondo? Ee lokath ishtampole music ond appo puthiya orennam undakkumbo bakki ulla ethenkilum aayit saamyam varum ath chilappo inspiration aayirikkan allenkil coincidence aayirikkan anganathe reethiyil vech nokkuvanenkil copy adikkatha musicians onnum kaanilla

    • @ashkerstore4921
      @ashkerstore4921 2 года назад +106

      @@nidalkv8905 അപ്പോൾ എല്ലാവരും വാനോളം പുകഴ്ത്തുന്ന അനിരുദ്ധിൻ്റെ കാര്യമോ.. മുഴുവൻ കോപ്പി.... എന്നിട്ടും .... സ്വന്തം നാട്ടിലുള്ളവരെ അംഗീകരിക്കാനുള്ള മടി....

  • @vishnuvinod7352
    @vishnuvinod7352 Год назад +197

    കുറഞ്ഞ Screen Spaceil Arjun Ashoknte അഴിഞ്ഞാട്ടം അതാണ് പടത്തിന്റെ Highlight...... 😌🔥!

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +559

    *the theatre experience of this song will surely give us goosebumps🔥*

  • @cautionB0SS
    @cautionB0SS 10 месяцев назад +27

    Is anybody came after WARNING ⚠️ SONG 😂
    From Bachelor's party

  • @lijujayanjicku2083
    @lijujayanjicku2083 Год назад +13

    സിനിമയുടെ ക്‌ളൈമാക്സിനു ഇതിലും യോചിച്ച പാട്ട് വേറെ ഇല്ല. ഒരേ പൊളി.. അർജുൻ അശോകൻ smile

  • @prajithpnair5107
    @prajithpnair5107 Год назад +50

    Lastil ഈ പാട്ടു വരുമ്പോൾ ഉള്ള രോമാഞ്ചം uff പറഞ്ഞറിയിക്കാൻ പറ്റില്ല 🔥🌝
    Bgm എല്ലാം 🔥

  • @Patil6176
    @Patil6176 Год назад +127

    I'm from Maharashtra.. I came here after watching Romancham.. totally fall in love with this music..❤ waiting for part 2..

    • @vishnuv5878
      @vishnuv5878 8 месяцев назад +1

      Welcome to kerala, land of sripadmanabha swami

    • @Patil6176
      @Patil6176 8 месяцев назад

      @@vishnuv5878 yes.. devbhoomi... Munnar Alleppey kochi .. all time fav places

    • @vishnuv5878
      @vishnuv5878 8 месяцев назад

      ❤❤​@@Patil6176

    • @monkey.dluffy327
      @monkey.dluffy327 6 месяцев назад +3

      ​@@Patil6176 romancham 2 is confirmed next year 🔥🔥

    • @vishnuv5878
      @vishnuv5878 5 месяцев назад

      @@Patil6176 🤗🤗

  • @vadehitk
    @vadehitk 2 года назад +1182

    1:48 That moves..🔥

  • @Little._.flower._.1
    @Little._.flower._.1 2 года назад +211

    ഇനി എന്തായാലും രീൽസോളികൾ ഈ പാട്ടിന് ഒരു കുറവും വരുത്താതെ ശരിക്കും ആദരാഞ്ജലി നേരിക്കോളും 💐⚰️🥲🤣🤣

  • @sriramvln8734
    @sriramvln8734 Год назад +73

    How many Tamil people still hearing this epic Malayalam Song???

  • @nishachandran1226
    @nishachandran1226 2 года назад +257

    1:38 bgm is the blood of this song🦋💥

  • @vadehitk
    @vadehitk 2 года назад +60

    1:36 Ramzan.. ❤️

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec Год назад +8

    ആദ്യം കേൾക്കുമ്പോൾ ഒട്ടും ദഹിക്കുന്ന ഒന്നായിരുന്നില്ല ഈ പാട്ടും കൂത്തും....
    But ഇപ്പോ addicted ❤

  • @Dreamworld-ik2ho
    @Dreamworld-ik2ho Год назад +73

    പാട്ട് കേൾക്കുമ്പോൾ സിനിമയുടെ ക്ലൈമാക്സ് ഓർക്കുന്നവർ ഉണ്ടോ 🔥😇

  • @vishnuvijay2556
    @vishnuvijay2556 2 года назад +1270

    Ramzan ബ്രോ ആണ് choreographor ennu അറിഞ്ഞു വന്നവർ ഉണ്ടോ 🙂🙂choreograph and റംസാൻ portion just killed. sushin music superb

  • @newhindipartymix2552
    @newhindipartymix2552 Год назад +35

    Don't know if someone is reading this, but if you are: You are amazing and beautiful! I believe in you!

  • @elbinpoulose4530
    @elbinpoulose4530 Год назад +47

    മഞ്ഞ ബാഗ് with അർജുൻ അശോകൻ ക്ലൈമാക്സ് എൻട്രി🔥🔥🔥🔥

  • @syamkumarm7114
    @syamkumarm7114 Год назад +24

    ഈ പാട്ടു ചുമ്മ ഒരു പാട്ട് അല്ല സിനിമയിലെ situation അനുസരിച്ചു place ചെയ്തിട്ടുണ്ട്.
    രോമാഞ്ചം കിടു ഹൊറർ കോമഡി എന്റർട്ടനേർ 👍👌
    കട്ട വെയ്റ്റിംഗ് രോമാഞ്ചം 2 🙌💓💥

  • @midhunantony
    @midhunantony 10 месяцев назад +16

    Warning song oru sambavam thanne dee...😂

  • @മണ്ണാർക്കാട്ടുക്കാരൻKL50

    പടം കണ്ട് വന്നവരുണ്ടോ.. 🔥ക്ലൈമാക്സിൽ ഈ പാട്ട് വന്നപ്പോളുള്ള രോമാഞ്ചം 🔥🔥

  • @safwanriyasofficial2708
    @safwanriyasofficial2708 2 года назад +1058

    Anirudh for Kollywood and Sushin for mollywood no words to mention like this 🔥🔥🔥🔥🔥

    • @VK-vd8fg
      @VK-vd8fg 2 года назад +26

      Crct,,ചെയുന്ന എല്ലാം പാട്ടും ഹിറ്റ്‌.. Consistency അതാണ് ഇവരുടെ main. ❤

    • @dileepv6347
      @dileepv6347 2 года назад +7

      Athraku okkke veno.

    • @VK-vd8fg
      @VK-vd8fg 2 года назад +28

      @@dileepv6347 എന്താ എന്തെകിലും വിഷമം ഉണ്ടോ?

    • @dileepv6347
      @dileepv6347 2 года назад +5

      @@VK-vd8fg Enthinu.

    • @frontalcerebralcortex1710
      @frontalcerebralcortex1710 2 года назад +10

      Jakes bejoy also good

  • @ravijadhav777
    @ravijadhav777 Год назад +8

    बडे दीनो बाद कोई मूवी इतनी अच्छी लगी. ❤
    Songs are also superb ❤

  • @Rtechs2255
    @Rtechs2255 Год назад +11

    First ഈ song കണ്ടപ്പോൾ ഇഷ്ടമായി. പടത്തിന്റെ പേര് കേട്ടപ്പോൾ പടം പൊട്ടും എന്ന് തോന്നി. ഇന്നലെ പടം കണ്ടു. എന്റെ ജീവിതത്തിൽ ഞാൻ തിയേറ്ററിൽ ഇരുന്നു ഇങ്ങനെ ചിരിച്ചിട്ടില്ല. ഈ പാട്ട് സിനിമയിൽ last പൊളി ആണ് 🔥❤️

  • @tempfrag380
    @tempfrag380 Год назад +18

    കുറെ നാളിന് ശേഷം ചിരിച് ചിരിച് ഉപ്പാടിളകിയ തീർ പടം 😂🔥

  • @maruthuvamumsilambamum.dr.9997
    @maruthuvamumsilambamum.dr.9997 Год назад +5

    Jimmiki Kammal, Malare followed by Aadharanjali makes everyone watch lovely Mallu songs.

  • @shyamaztec
    @shyamaztec Год назад +11

    ഇപ്പൊ "രോമാഞ്ചം" കണ്ടു വന്നതേ ഉള്ളൂ ..
    ക്ലൈമാക്സിൽ പാട്ട് വന്നപ്പോ ഈ പാട്ടിന്റെ ബിജിഎം പോലെ തോന്നി, പിന്നെ ആണ് മനസ്സിലായെ ഈ ഫിലിമിലെ തന്നെ പാട്ടാണ് എന്ന് ..
    ഹോ ക്ലൈമാക്സിൽ ഈ പാട്ട് + സീനുവിന്റെ അവസാനത്തെ കൊലച്ചിരി = രോമാഞ്ചം 😈🔥🔥
    ഇതിലും മികച്ച ക്ലൈമാക്സ് സോങ് സ്വപ്ങ്ങളിൽ മാത്രം 😌
    WAITING FOR രോമാഞ്ചം 2 👻

  • @bhavyaaah3928
    @bhavyaaah3928 Год назад +24

    അനാമിക ചേച്ചി ഫാൻസ്‌ ഉണ്ടോ 😌

  • @sachingupta4487
    @sachingupta4487 10 месяцев назад +12

    Love from Lucknow..uttar Pradesh...

  • @hanidq4381
    @hanidq4381 10 месяцев назад +33

    കന്നഡക്കാർ നമ്മുടെ song മോഷ്ടിച്ചത്‌ അറിഞ്ഞു വന്നവർ ഉണ്ടോ😂

  • @madhuvanthinarayan8152
    @madhuvanthinarayan8152 2 года назад +881

    Thank you all for the love and support ❤️ keep doing it.. ☺️🥰

    • @getanhar
      @getanhar 2 года назад +1

      Great work chechi❤️

    • @aneesrahman8205
      @aneesrahman8205 2 года назад +4

      @@anusdharan4219 എജ്ജാതി കമന്റ്

    • @M_Moh256
      @M_Moh256 2 года назад +2

      😍😍😍😍 love your voice

    • @castielinfp194
      @castielinfp194 2 года назад +1

      ❤️

    • @psy-kid6805
      @psy-kid6805 2 года назад +1

      അതിനു ഇജി ആരാ 😜

  • @hashyt9611
    @hashyt9611 2 года назад +40

    1:23 best part

  • @abduljabbar218m
    @abduljabbar218m Год назад +58

    Class Song.. Class Acting... Mass Movie...
    அடிபொலி 😍🎉

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 2 года назад +34

    ഈ പാട്ടിന്റെ making കണ്ടപ്പോ rathipushpam ഓർത്തു പോയവർ എത്ര പേർ?

  • @athulanand356
    @athulanand356 Год назад +11

    ഈ സിനിമയിൽ എത്ര അടിപൊളി ആയിട്ടാണ് ഈ പാട്ട് place ചെയ്തിട്ടുള്ളത് 😂🔥

  • @yashfx7469
    @yashfx7469 Год назад +21

    i am a Tamil guy, I don't understand single word from this song. but its make me Escape from reality 🔥🔥

  • @reshmamanju8394
    @reshmamanju8394 2 года назад +7

    ഇടകിടക് റീൽസ് or bgm എവിടേലും കേക്കുമ്പോ ഉടനെ ytb എടുത്ത് എന്നെപോലെ സോങ് കേക്കുന്നവരോണ്ടോ? Addctd man🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +11

    1 മാസം ആയി എങ്കിലും ഇത് വൻ വൈറൽ ആയിട്ട് ഒരു 2 ആഴ്ച എവിടെ നോക്കിയാലും ഈ പാട്ട് തന്നെ..... 🤩🤩 സുഷിൻ .... 🤩 ലെവൽ മൊത്തത്തിൽ മാറി...... വരികൾ ആണല്ലോ ഒരു highlight.... വിനായക്.... 👏🥰🤩

  • @VK-wp2yr
    @VK-wp2yr 11 месяцев назад +35

    Thank You Malayalam cinema for providing rest of India people with entertaining different story, screenplay , script etc.. Only Industry that does not depend on Heriosm, fights, item songs. Pure class, Pure story = Magic in screen and 200 % statisfaction & value for money. Time well spent for the audience when watching such sheer classic movies..

  • @nightrider9118
    @nightrider9118 Год назад +71

    ഇത്രേം നാളും തല്ലുമാലയിലെ പാട്ടാണ് ഇത് എന്ന് വിചാരിച്ച ലെ ഞാൻ 🤣😍

    • @funluttu
      @funluttu Год назад +2

      ഞാൻ മാത്രെ ഉള്ളൂ ന്നാ വിചാരിച്ചേ 🤣🤣

    • @SandraSandra-yz8vl
      @SandraSandra-yz8vl Год назад

      സത്യം😂

    • @seireenkallada
      @seireenkallada Год назад

      ഞാനും ഉണ്ട് 😅

    • @sibinkjohn6797
      @sibinkjohn6797 Год назад

      Paattil kaanikkunna aal shain nigam aanenn vijaaricha njaan😂

    • @samad_kvk_2010
      @samad_kvk_2010 3 месяца назад

      pottanmar boologa pottanmaar

  • @ashikjose5028
    @ashikjose5028 Год назад +26

    സിനിമ കണ്ട ശേഷം ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ come on🔥

  • @pavithraraj8086
    @pavithraraj8086 Год назад +51

    0:30 fav😍🔥

  • @aswinsid1222
    @aswinsid1222 Год назад +30

    ആ ക്ലൈമാക്സും ഈ പാട്ടും തമ്മിലുള്ള ആ ഒരു സിങ്ക് ഉണ്ടല്ലോ uff 🤣💯❤️

  • @sijithkunnath
    @sijithkunnath 7 месяцев назад +3

    ഞാൻ ഈ പാട്ട് ശ്രദ്ധിച്ചത് world cup timil aayirunnu.... KOZHIKKODE നെല്ലൂര്‍ സ്റ്റേഡിയത്തില്‍ Argentina vs saudi മാച്ച് wide led screen il കാണാനായി എത്തിയപ്പോ.... Ufff aa sound system with 1000+ ആളുകളുടെ presence ... Ijjathi... Romanjification

  • @abhishekgopakumar1145
    @abhishekgopakumar1145 Год назад +10

    എന്റെ മോനേ ഇത് പോലൊരു പടമാണ് കുറേ നാളായി കാത്തിരുന്നത് ഇജ്ജാതി പടം ചിരിച്ച് ഒരു വഴിയായി 😂🤣🤣

  • @explorewithsrank
    @explorewithsrank Год назад +60

    ആദ്യം വിചാരിച്ചത് തല്ലുമാലയിലെ സോങ് ആണ് എന്ന്, പിന്നെ വിചാരിച്ചു ഏതേലും ആൽബം സോങ് ആണ് എന്നു തപ്പി പിടിച്ചു ഇവടെ എത്തിയപ്പോ മനസിലായെ. ആ ക്ലൈമാക്സിൽ സീനും, ഈ സോങ്ങും ഒരു രക്ഷേം ഇല്ല കിടു......

  • @Dr.Vishnupriya.B
    @Dr.Vishnupriya.B Год назад +111

    I don't know a single word in Malayalam, but this song is bomb. Came here after watching romancham in hotstar.. ❤
    I feel that Malayalam movies are the best these days❤

    • @aswathik4709
      @aswathik4709 Год назад +8

      It always has been 😌

    • @harikrishnanpa1266
      @harikrishnanpa1266 Год назад +4

      Because you see malayalm for first time😏
      Just see malayalmfilms are best films produced in india
      Cript, + acting classic films
      And every actors are give you 100% satisfaction you cant get any this type of acting in any other industres.
      Most condent based scripts if we have more money like other industrys we give you wonders. 🙏

  • @jismyjames209
    @jismyjames209 2 года назад +27

    എന്നാലും ഇത്ര ഫ്രീക്കൻ ആദരാഞ്ജലികൾ ആർക്കും കിട്ടാൻ വഴിയില്ല 🤣😂 സുഷിൻ അണ്ണാ നിങ്ങ പൊളിയാ🥰 the great musician😍

  • @iruthala9839
    @iruthala9839 2 года назад +32

    1:28 മുതൽ തുടങ്ങുന്ന dance പല തവണ repeat അടിച്ചു കണ്ടു. എന്റെ പൊന്നേ പൊളി ഐറ്റം തന്നെ.

  • @minnaldon5422
    @minnaldon5422 Год назад +8

    Ott കണ്ട vark ഉള്ള vibe അറിയില്ല ithinte Theater experince പൊന്നോ😂❤❤

  • @richupj5507
    @richupj5507 2 года назад +86

    1:08 vibe starts

  • @aparnagivithaparna4740
    @aparnagivithaparna4740 Год назад +26

    "സുഖിക്കാൻ വാ മൂഷികരെ വരി വരി
    ഇനി മേൽ നാം ഒറ്റ മുറി ഒറ്റ വിരി
    ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി
    വിളിച്ചോ നീ എത്തുകില്ല രക്ഷയിനി..
    പുതക്കാനായി കഞ്ഞി മുക്കാം വെള്ളത്തുണി
    പുകയ്ക്കാനായി ചന്ദനത്തിൻ തിരി മതി
    അലങ്കാരം രണ്ടു വീതം പഞ്ഞിയുണ്ട
    അവസാനം വിശ്രമിക്കാൻ മണ്ണിന്നടി, പെട്ടിം പായെടുത്തിനി വാതിലു മുട്ടാം
    വിരലില്ലാതെ നട്ട പാതിരക്കൊരു പാട്ടുമുഴക്കാം പതിവില്ലാതെയ്
    പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾ
    കണ്ടിട്ടിട്ടോടിടല്ലേ ഒരിയിടല്ലേ
    ചെയ്യും പിഴ പിഴ പിഴ
    അതിൻ വില കൊടും വില
    തെറ്റും നില സമാ നില മൊത്തം വിറ വിറ
    തുപ്പും നുരാ പത ചോരകറകൊണ്ട് നിറയ്ക്കും പുര
    നിങ്ങൾക്ക് ആദരാഞ്ജലിനേരട്ടെയ്യ്...
    നിങ്ങൾക്ക് ആദരാഞ്ജലിനേരട്ടെയ്യ്"..😂
    Ee lyrics sherikkum padathile high light sambavanghal mention cheyunnund.... Arelum sradhichoo....
    Supper movie ayirunnu... Sherikkum രോമാഞ്ചം vannu... Climax poli🔥
    Waitting 2cond part..... ✨️😍

    • @sawensawen8449
      @sawensawen8449 Год назад +1

      Elikale kollunnatho.?

    • @aparnagivithaparna4740
      @aparnagivithaparna4740 Год назад +1

      @@sawensawen8449 yes
      1st - സുഖിക്കാൻ വാ മൂഷികരെ വരി വരി
      ഇനി മേൽ നാം ഒറ്റ മുറി ഒറ്റ വിരി
      ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി
      വിളിച്ചോ നീ എത്തുകില്ല രക്ഷയിനി..
      2cond- പെട്ടിം പായെടുത്തിനി വാതിലു മുട്ടാം
      വിരലില്ലാതെ നട്ട പാതിരക്കൊരു പാട്ടുമുഴക്കാം പതിവില്ലാതെയ്
      പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾ
      കണ്ടിട്ടിട്ടോടിടല്ലേ ഒരിയിടല്ലേ

  • @rammie09
    @rammie09 Год назад +40

    I'm Telugu. Malayalam cinema is setting it's own league.

  • @dreamboyitsme9494
    @dreamboyitsme9494 2 года назад +13

    കേക്കല്ലേ കേട്ടാൽ നിർത്താൻ പറ്റൂല്ല uff ppli💥💥

  • @vyshnavsuresh3924
    @vyshnavsuresh3924 Год назад +15

    Romancham movie kandavar ithu kelkan vannavar indooo.... Waiting for 2nd part❤️‍🔥🤣

  • @klboomer
    @klboomer 11 месяцев назад +7

    ഞാൻ ഹിന്ദിക്കാരൻ ആണ് എനിക്ക് മലയാളം അറിയില്ല പക്ഷെ ഈൗ സോങ് ഇഷ്ടമാണ് 🥰

    • @abi3751
      @abi3751 9 месяцев назад +2

      Hindikaran malayalathil translate cheyth cmnt ittathalle 😂

  • @karthickj9665
    @karthickj9665 Год назад +46

    I am from tamil nadu but I love this masterpiece movie. Eagerly counting days for part 2 🔥🤩❤️❤️❤️

  • @adi.pillai7506
    @adi.pillai7506 2 года назад +12

    എല്ലാ നല്ല പാട്ടുകളും സിനിമകളുടെ പ്രമോഷൻ മാത്രമായിരിക്കും, മറ്റൊരു ഉദാഹരണം തല്ലുമാല സിനിമയിലെ മണവാളൻ തഗ് ആണ്.

  • @MrudulMohan
    @MrudulMohan 10 месяцев назад +15

    Seems like Warning Song from Bachelor Party is heavily inspired too 😂

  • @RIJU_D_ONE
    @RIJU_D_ONE Год назад +11

    പടം കണ്ടൊണ്ടിരിക്കുമ്പോൾ ഈ പാട്ടിനയിരുന്നു വെയ്റ്റിങ്
    But it was worthit in the climax💯💯🔥🔥

  • @popzzzff4188
    @popzzzff4188 Год назад +27

    Movie കണ്ടിട്ട് പാട്ടു കേക്കാൻ വന്നവർ ഉണ്ടോ? ⚡️

  • @aranthaitamila
    @aranthaitamila Год назад +96

    Happy to see new age Music Director's from Malayalam film industry topping the chart especially sushin shyam won't disappoint u ❤❤❤ luv from Tamilnadu

  • @vikingsfc6615
    @vikingsfc6615 2 года назад +79

    ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കേരളകരയെ ഇളക്കി മറിച്ച ഗാനം 🔥

  • @mvasanthkumar7751
    @mvasanthkumar7751 2 года назад +32

    Love from TAMILNADU ❤️

  • @adhi8978
    @adhi8978 2 года назад +961

    If this doesn't play at my funeral, I'm not dying

    • @abhinavar4115
      @abhinavar4115 2 года назад +17

      Eeeh

    • @THESergioRamos_
      @THESergioRamos_ 2 года назад +3

      😵🔥

    • @artistte
      @artistte 2 года назад +33

      Will play for you Vrohh !
      Will convince God/Shatan to play in heaven/Hell vrohh😽🤍

    • @kelvinthomas9945
      @kelvinthomas9945 2 года назад +24

      Ok this is some death wish😂

    • @syamvenugopal3347
      @syamvenugopal3347 2 года назад +1

      The best comment here 👍🏻🫂

  • @aadhi_xo8739
    @aadhi_xo8739 2 года назад +16

    Ramzan Muhammed choreography 🥺❤️

  • @jayakumarpalanimuthu8399
    @jayakumarpalanimuthu8399 Год назад +48

    அருமையான இசை ❤

  • @kichumon3759
    @kichumon3759 2 года назад +766

    Choreography of Ramzan superb 👌 ✨️more and more heights of success waiting ❤

  • @goalreview9671
    @goalreview9671 2 года назад +39

    1:08 💥👌

  • @avinabaroychowdhury959
    @avinabaroychowdhury959 11 месяцев назад +8

    i am from west bengal and hearing this in loop from yesterday

  • @sheikmohamed8629
    @sheikmohamed8629 Год назад +10

    Yaaravathu reels paathutu vanthu irukigala enna maari 😂😅

  • @AbdulRahman-sh1bg
    @AbdulRahman-sh1bg 2 года назад +357

    I am tamilan but i love malayalam ....💞

  • @Anjanathejus
    @Anjanathejus Год назад +4

    2 vattom theatre il poi kandu ath climax il ee paatt kelkkan vendi..ijjathi item last cherukkanta aa chirim😍😍😍😍

  • @user-gw4zg1qm8m
    @user-gw4zg1qm8m 2 года назад +17

    തീർ സാനം.. 🔥🔥🔥
    കേട്ടതിനു ശേഷം വായിൽ ഇത് തന്നെ ആണ്

  • @peeliannjish2392
    @peeliannjish2392 Год назад +24

    Climax+ arjun+this song=vere level🤣🤣