LYRICS🩵 നഷ്ടം ഇതൊരിഷ്ടം വെടിയുക ബഹുകഷ്ടം ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം നിർത്താൻ ഇതു തക്കം പിരിയുക പടു ദുഃഖം ഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം പറ്റിപ്പോയ് നിന്നെ മാടി വിളിച്ചത് മിച്ചം വന്ന നാൾ മുതൽ വാഴ്വിതിനില്ലൊരു മെച്ചം വറ്റിപ്പോയ് വെളിച്ചം ഞങ്ങടെ ചങ്കൂറ്റം ആത്മാവേ പോ ആത്മാവേ പോ എന്തോ ചെയ്യേണം പ്രതിവിധിയിനി വേണം ഈ കൈകാലാകെ വിറയ്ക്കുന്നേ യത് മാറ്റേണം പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ കെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം നിന്നേ പോയ് സമയം ഞങ്ങടെ സന്തോഷം ആത്മാവേ പോ ആത്മാവേ പോ ആത്മാവേ പോ ആത്മാവേ പോ പത്തി മടക്കി പൊത്തിലിരിക്കും തക്ഷകനെ പെടലിയിൽ എടുത്തണിഞ്ഞേ പെട്ട് വലഞ്ഞേ നട്ടം തിരിഞ്ഞേ ശക്തിയഖിലം ബുദ്ധി സഹിതം കത്തിയില്ലാ കത്തികൊണ്ട് കൊത്തിയരിഞ്ഞേ വട്ട് പിടിച്ചേ മുട്ടും ഇടിച്ചേ ഇരയായ് നാം തളരുകയായ് തൊഴുകൈയ്യായ് കേഴുകയായ് ഇനിയെന്നീ നിന്നിൽ നിന്നു മോചനം ആത്മാവേ പോ ആത്മാവേ പോ ആത്മാവേ പോ ആത്മാവേ പോ
Love from TN rompa naal apram semma comedy movie oru fight illa heroine illa Romance illa but movie semma ellarukum equal aana oru role.. team work super ah irukuyaa
ഒന്നുമില്ലെങ്കിലും എന്തോ മനസ്സിനെ പിടിച്ചിരുത്തുന്ന ഒന്ന് സിനിമയിൽ ഉണ്ട്. Direction superb ❤🎉.... ഇന്നലെ രാത്രി ഈ സിനിമ കണ്ടതിനു ശേഷം ആത്മാവേ പോ എന്ന് മൂളിക്കൊണ്ടിരിക്കുകയാണ്. ഈ 7 മുഖങ്ങളും മനസ്സിൽ നിന്ന് പെട്ടെന്ന് മാറ്റാൻ പറ്റില്ല. എന്തായാലും കാസറഗോഡ് slang കൂടി കേട്ടപ്പോൾ സന്തോഷം തോന്നി ഈ കാസ്രോട്ട് കാരിക്ക്. അങ്ങനെ കാരിക്കുട്ടനെ തപ്പി തപ്പി കണ്ടെടുത്തു. മൊഗ്രാൽ കാരാ അഭിനന്ദനങ്ങൾ................
Recently addiction to this song. Again and again repeatedly listening mood activated 🥰🥰 when i listening ATHMAVE POO lyrics, i am not in world 🥰 Mesmerizing one ❤️❤️ Love from Srilanka. "ஆத்மாவே போ " இந்த வரி என்னமோ பண்ணுது 🥰🥰 மதி மயங்க போதை தேவையில்லை இந்த பாட்டே போதும் 🥰
സുഷിൻ ശ്യാമോ വിഷ്ണു വിജയോ ഈണം പകർന്ന ഗാനങ്ങൾ സിനിമാ ഗാനങ്ങളുടെ പ്രവർത്തന രീതി തന്നെ മാറ്റിമറിക്കുന്നു. അവരുടെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയിൽ നിന്ന് വേർപെടുത്താൻ കഴിയില്ല.
Nashtam Ithorishtam Vediyuka Bahukashtam A loss, a craze! Hard to let go! Ee Sheelam Pade Marakkaninnoru Vimmishtam Onerous to give up this habit Nirthan Ithu Thakkam Piriyuka Padu Dhukham Time to bring it to a close. Parting is heart-wrenching Ith Kalam Thetti Manassil Keriya Koodothram This sorcery found way into our hearts at the wrong time Pattippoyi Ninne Madivilichath Micham Summoning you was a mistake Vanna Nal Muthal Vazh Vithinilloru Mecham Life is chaotic since you arrived Vattippoyi Velicham Njangade Chankoottam Our light dried up, our valor too Athmave Poo Athmave Poo Hey spirit, please leave. Hey spirit, please leave. Entho Cheyenam Prathividhiyini Venam What’s the remedy, we wonder Ee Kaikalake Viraykkunneyath Mattenam Put a stop to numbing with fear Pettennararo Thatti Vilichath Pole Like you startle when someone surprises you out of bloom Ketterum Munne Njettiyunarnnoru Swapnam The nightmare which disturbs your sleep Ninne Poyi Samayam Njangade Santhosham We lost our time, our happiness too Athmave Poo Athmave Poo Hey spirit, please leave. Hey spirit, please leave. Pathi Madakki Pothilirikkum Thakshakane Pedaliyil Eduthaninje Took out the venomous serpent from its hole, wore it around my neck Pett Valanje Nattam Thirinje We are in hot water, going bonkers Shakthiyakhilam Budhi Sahitham Kathiyilla Kathikond Kothiyarinje My power and brains are chopped into bits Vatt Pidiche Muttum Idiche Went whacky, crippled myself Irayay Nam Thalarukaya We’re done being the prey Thozhukayayi Kezhukayaa Plead with you earnestly Iniyenne Ninnil Ninnu Mochanam When will we be freed from your clasp? Athmave Poo Athmave Poo Athmave Poo Athmave Poo Hey spirit, please leave. Hey spirit, please leave.
Ninne Poyi Samayam Njangade Santhosham We lost our time, our happiness too Athmave Poo Athmave Poo Hey spirit, please leave. Hey spirit, please leave. Pathi Madakki Pothilirikkum Thakshakane Pedaliyil Eduthaninje Took out the venomous serpent from its hole, wore it around my neck Pett Valanje Nattam Thirinje We are in hot water, going bonkers Shakthiyakhilam Budhi Sahitham Kathiyilla Kathikond Kothiyarinje My power and brains are chopped into bits Vatt Pidiche Muttum Idiche Went whacky, crippled myself Irayay Nam Thalarukaya We’re done being the prey Thozhukayayi Kezhukayaa Plead with you earnestly Iniyenne Ninnil Ninnu Mochanam When will we be freed from your clasp? Athmave Poo Athmave Poo Athmave Poo Athmave Poo Hey spirit, please leave. Hey spirit, please leave.
ഇരയായി നാം തള്ളരുക്കയായി തൊടുക്കയായി കെയുക്കയായി എനി എന്നി നിന്നിൽ നിന്ന് മോചനം ആത്മാവ്വേ പോ ഒ ഓ ഓ ഓ ഓ ഒ ആത്മാവേ പോ ഒ ഓ ഓ ഓ ഓ ഒ ആത്മാവേ പോ ഒ ഓ ഓ ഓ ഓ ഒ ആത്മാവേ പോ ഒ ഓ ഓ ഓ ഓ ഒ ഈ വരിക്കൾ ഇഷ്ട്ടം മുള്ളവർ ആരൊക്കെ ഉണ്ട് ❤❤ 💔💔💔
The PEPPIEST SONG OF THE YEAR is here for you to show your moves🕺💃🏻 #TigerNageswaraRao First Single #EkDumEkDum out now ❤🔥 ▶ruclips.net/video/pnm9HAbJSaw/видео.html
▶ ruclips.net/video/mWS-AZzmZg4/видео.html
Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
ഇ പാട്ട് എത്ര തവണ കേട്ട് എന്ന് എനിക്കി അറിയില്ല അത്രെയും ഇഷ്ട്ട പെട്ടു പോയി ഗുഡ് സോങ് ♥️♥️
Satym addicteddd
LYRICS🩵
നഷ്ടം ഇതൊരിഷ്ടം
വെടിയുക ബഹുകഷ്ടം
ഈ ശീലം പാടെ
മറക്കാനിന്നൊരു വിമ്മിഷ്ടം
നിർത്താൻ ഇതു തക്കം
പിരിയുക പടു ദുഃഖം
ഇത് കാലം തെറ്റി
മനസ്സിൽ കേറിയ കൂടോത്രം
പറ്റിപ്പോയ് നിന്നെ
മാടി വിളിച്ചത് മിച്ചം
വന്ന നാൾ മുതൽ
വാഴ്വിതിനില്ലൊരു മെച്ചം
വറ്റിപ്പോയ് വെളിച്ചം
ഞങ്ങടെ ചങ്കൂറ്റം
ആത്മാവേ പോ
ആത്മാവേ പോ
എന്തോ ചെയ്യേണം
പ്രതിവിധിയിനി വേണം
ഈ കൈകാലാകെ വിറയ്ക്കുന്നേ
യത് മാറ്റേണം
പെട്ടെന്നാരാരോ
തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നെ
ഞെട്ടിയുണർന്നൊരു സ്വപ്നം
നിന്നേ പോയ് സമയം
ഞങ്ങടെ സന്തോഷം
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
പത്തി മടക്കി
പൊത്തിലിരിക്കും
തക്ഷകനെ പെടലിയിൽ
എടുത്തണിഞ്ഞേ
പെട്ട് വലഞ്ഞേ
നട്ടം തിരിഞ്ഞേ
ശക്തിയഖിലം
ബുദ്ധി സഹിതം
കത്തിയില്ലാ കത്തികൊണ്ട്
കൊത്തിയരിഞ്ഞേ
വട്ട് പിടിച്ചേ മുട്ടും ഇടിച്ചേ
ഇരയായ് നാം തളരുകയായ്
തൊഴുകൈയ്യായ് കേഴുകയായ്
ഇനിയെന്നീ
നിന്നിൽ നിന്നു മോചനം
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
ആത്മാവേ പോ
🤝🙌
Wow nice song 💖😍💖😍
തൊഴിലില്ലായ്മ രൂക്ഷമായി വരുന്നു 😂
@@alien946 support akkumo 💞
eda vaishnave nee kollalo😀(pranav)
Love from TN rompa naal apram semma comedy movie oru fight illa heroine illa Romance illa but movie semma ellarukum equal aana oru role.. team work super ah irukuyaa
Watch Manjummel boys
ആരെങ്കിലും 🙋🏼♂️🙋🏼♂️2024... ൽഈ പാട്ട് തിരഞ്ഞു പിടിച്ചു കാണാൻ വന്നിട്ടുണ്ടോ....???🎉🎉🎉
Nan
Lla😂
Und
Thiranju pidikkan aayi 2023 il arenklum kond olippich vecho ee paatt
⭐🌹🎇😍🎂🎂🎂🍩
Sushin big fan bro from Tamil Nadu...
Mee too bro 🔥💯
ഒന്നുമില്ലെങ്കിലും എന്തോ മനസ്സിനെ പിടിച്ചിരുത്തുന്ന ഒന്ന് സിനിമയിൽ ഉണ്ട്. Direction superb ❤🎉.... ഇന്നലെ രാത്രി ഈ സിനിമ കണ്ടതിനു ശേഷം ആത്മാവേ പോ എന്ന് മൂളിക്കൊണ്ടിരിക്കുകയാണ്. ഈ 7 മുഖങ്ങളും മനസ്സിൽ നിന്ന് പെട്ടെന്ന് മാറ്റാൻ പറ്റില്ല. എന്തായാലും കാസറഗോഡ് slang കൂടി കേട്ടപ്പോൾ സന്തോഷം തോന്നി ഈ കാസ്രോട്ട് കാരിക്ക്. അങ്ങനെ കാരിക്കുട്ടനെ തപ്പി തപ്പി കണ്ടെടുത്തു. മൊഗ്രാൽ കാരാ അഭിനന്ദനങ്ങൾ................
2:46 gives me goosebumps
Kakkoos kandittaano?
@@abhi5807😂
Yes💀✨
@@abhi5807 🤣
Of course you fool, it's the title of the movie.
ಚಾರ್ಲಿ ಸಿನೆಮಾ ನೋಡಿದ ನಂತರ ಹೆಚ್ಚು ಇಷ್ಟವಾದ ಸಿನೆಮಾ, ಕೇರಳ ಸಿನೆಮಾ ಅಭಿಮಾನಿ ❤❤❤❤❤❤❤❤
u r welcome ❤
ಅದ್ಭುತ
Movie yelli sigutte heli
Respect Malayalam film industry.
Iam also bro
Waiting for രോമാഞ്ചം OST 🎶🎵⚡️
How Many People are watching this video in 2024
அருமையான பாடல்❤
Recently addiction to this song. Again and again repeatedly listening mood activated 🥰🥰 when i listening ATHMAVE POO lyrics, i am not in world 🥰
Mesmerizing one ❤️❤️
Love from Srilanka.
"ஆத்மாவே போ " இந்த வரி என்னமோ பண்ணுது 🥰🥰
மதி மயங்க போதை தேவையில்லை இந்த பாட்டே போதும் 🥰
Anyone from 2024 june July>>>>>>>
🖐
June 13😁
June 14 th😂
18 😅
19
*romancham kandavar ondo😻🔥*
Illa
ഇല്ല ഞാൻ നോക്കുമ്പോഴേക്കും രോമം താഴ്ന്നു..... 🥺🥲
Yes
Pinalla
Mm
Literally i am from tamil nadu but love this song alot❤️😘😘😍🥰
Love to hear that
@@mishalx_d1336 tq🥰🥰🙏🏻
Adhu enna literally I am from tamilnadu
@@venkatraghav555 is this movie in Tamil??
@@shivakrish156 😂😂adhe tan ninachen
2:55 That Frame❤👌🏻
Exactly right…🔥
Ee frame pettenn keri varumbol ulla aa theatre experience ❤❤
Yeah😢😢@Malluplays
2:46 sema vibe 😍
ഈ പാട്ട് തന്നെ ഞാൻ ഇന്ന് 5 പ്രാവശ്യം കേട്ടു ❤🔥
Uff ROMANCHAM🔥🔥
ഞാൻ 25🥰😅
I am from tamilnadu ,
Awesome movie ... ❤😊
From Andhra Pradesh Didn't know Lyrics But The Vibe is High 🔥🔥
I'm from srilanka I don't know what's the meaning of the song but I love this master peace ❤
One of the best lyrics song I'm hire in the year 2023 ..
Thank you sushin shyam for this give me to the wonderful song
Addicted to this song. Goosebumps. Listening on repeat mode 😍❤️🔥🎶
Athmaave poo finally I got it 😍😍😍 ❤ from Andhra..
Tremendous love and support from Karnataka!!!
Absolutely love this masterpiece of work!💚😄🥂
Give same support to our movies first anna
സുഷിൻ ശ്യാമോ വിഷ്ണു വിജയോ ഈണം പകർന്ന ഗാനങ്ങൾ സിനിമാ ഗാനങ്ങളുടെ പ്രവർത്തന രീതി തന്നെ മാറ്റിമറിക്കുന്നു. അവരുടെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയിൽ നിന്ന് വേർപെടുത്താൻ കഴിയില്ല.
I'm Tamil but I love this music and lyrics still now❣️😇
Me also❤❤
I have heard the song so many times that I may have been exorcised! Love from a Telugu.
😂
Romancham 😍😍😍😍 theatril kidann alari chiricha padam...😇😇
✨I am from Karnataka Hubli
But now I am addicted... this song ❤🎧
Hubli mandi❤
U can be from mars too.... no one cares
Im from srilanka 🇱🇰 ...Addicted to this song❤❤❤
The best song to vibe in 2023. Love from TN
Who are all from karnataka Bengaluru, same as this movie place.
2:44 goosebumps 😊😊😊 ❤❤❤
THE BEST LYRICS ❤❤
ADDICTED ❤❤
TO COCAINE🥰🥰🥰😍😍😊😊😊😊❤️❤️❤️🩷🩷🩷🧡🧡🧡💛💛💛💚💚💚💙💙💙💥🩵🩵💜💜💜🤎🤎🤎🖤🖤🖤
Nashtam … Ithorishtam… Vediyuka Bahukashtam
Ee Sheelam Paade Marakkaaninnoru Vimmishtam…
Nirthan Ithu Thakkam… Piriyuka Padu Dhukham
Ith Kaalam Thetti Manassil Keriya Koodothram…
Pattippoyi Ninne Maadivilichath Micham
Vannaa Naal Muthal
Vaazh-Vithinilloru Mecham
Vattippoyi Velicham… Njangade Chankoottam
Aathmaave Poo Aathmaave Poo
Entho Cheyyenam Prathividhiyini Venam
Ee Kaikaalaake Viraykkunneyath Maattenam
Pettennaaraaro Thatti Vilichath Pole Ketterum Munne Njettiyunarnnoru Swapnam
Ninne Poyi Samayam Njangade Santhosham
Aathmaave Poo Aathmaave Poo Aathmaave Poo Aathmaave Poo
Pathi Madakki Pothilirikkum Thakshakane Pedaliyil Eduthaninjee Pett Valanje Nattam Thirinje…
Shakthiyakhilam Budhi Sahitham Kathiyillaa Kathikond Kothiyarinje…
Vatt Pidiche… Muttum Idiche…
Irayaay Naam Thalarukayaa…
Thozhukayyaayi
Kezhukayaaa
Iniyennee
Ninnil Ninnu Mochanam
Aathmaave Poo… Aathmaave Poo… Aathmaave Poo… Aathmaave Poo…
Im from karnataka but this song made me love malayalam songs❤
This movie shooted in bangalore
Same here
Vx😮😢😮😊😢
ಅದ್ಬುತ ವಾದ ಗೀತೆ ❤
Yaar yaarayellam romacham 2ku wait panringa like poduga😉😉😉😉
Vera level vibe annu ee song ❤
From 3.17 pure bliss to hear.. sushin shyam..😢😢😢😢❤❤❤❤
ആത്മവേ പോ 💥💥💥💥
I'm from Andhra, couldn't even get a single word still vibing 💯 loved this composition to the fullest ❤❤❤❤
Waiting for "Romancham 2".☺️
Romanjam best comedy movie.
ഇതിലെ songs and bgm എല്ലാം അടിപൊളി ആണ്
Iam from northeast didnot understand the language but i can feel it
Nashtam Ithorishtam Vediyuka Bahukashtam
A loss, a craze! Hard to let go!
Ee Sheelam Pade Marakkaninnoru Vimmishtam
Onerous to give up this habit
Nirthan Ithu Thakkam Piriyuka Padu Dhukham
Time to bring it to a close. Parting is heart-wrenching
Ith Kalam Thetti Manassil Keriya Koodothram
This sorcery found way into our hearts at the wrong time
Pattippoyi Ninne Madivilichath Micham
Summoning you was a mistake
Vanna Nal Muthal Vazh Vithinilloru Mecham
Life is chaotic since you arrived
Vattippoyi Velicham Njangade Chankoottam
Our light dried up, our valor too
Athmave Poo Athmave Poo
Hey spirit, please leave. Hey spirit, please leave.
Entho Cheyenam Prathividhiyini Venam
What’s the remedy, we wonder
Ee Kaikalake Viraykkunneyath Mattenam
Put a stop to numbing with fear
Pettennararo Thatti Vilichath Pole
Like you startle when someone surprises you out of bloom
Ketterum Munne Njettiyunarnnoru Swapnam
The nightmare which disturbs your sleep
Ninne Poyi Samayam Njangade Santhosham
We lost our time, our happiness too
Athmave Poo Athmave Poo
Hey spirit, please leave. Hey spirit, please leave.
Pathi Madakki Pothilirikkum Thakshakane Pedaliyil Eduthaninje
Took out the venomous serpent from its hole, wore it around my neck
Pett Valanje Nattam Thirinje
We are in hot water, going bonkers
Shakthiyakhilam Budhi Sahitham Kathiyilla Kathikond Kothiyarinje
My power and brains are chopped into bits
Vatt Pidiche Muttum Idiche
Went whacky, crippled myself
Irayay Nam Thalarukaya
We’re done being the prey
Thozhukayayi Kezhukayaa
Plead with you earnestly
Iniyenne Ninnil Ninnu Mochanam
When will we be freed from your clasp?
Athmave Poo Athmave Poo Athmave Poo Athmave Poo
Hey spirit, please leave. Hey spirit, please leave.
I’m from Himachal. Been listening to this on loop. Thanx for the translation, it makes a whole lot more sense….
அருமையான பாடல் மற்றும் ஒளிப்பதிவு
Heard more than 💯 times....❤❤❤❤❤❤ 🥰🥰🥰...... Love from Tamilnadu.....
Love from sri lanka ❤
Aavesham kandathinu shesham ee paatt kett addict aayavar undo?
அனைத்து வரிகளையும் உற்று நோக்கினால் தமிழ் மொழி தெரிகிறது.
Super സിനിമ എന്നു പറഞ്ഞാൽ ഇതാവണം
Addicted to this song but this song resembles akkam pakkam paar from kaadhalum kadandhu pogum
Just enjoy the vibe 😎😎
Missed in theatre 🥲
Got the romancham
ഈ സിനിമ കണ്ടിട്ട് അടിക്ട് ആയവർ ആരൊക്കെ?
അതിനുമാത്രം എന്താ ഇതിലുള്ളെ 😂
@@mubeenvfc5448kaanathavarka ariyilla
Me
എന്താ ഇതിൽ ഉള്ളെ എന്ന് ചോദിച്ചാൽ സത്യം പറഞ്ഞാൽ എനിക്കും അറിയില്ല. പക്ഷെ ചിലർക്കൊക്കെ ഈ സിനിമ ഒരു വല്ലാത്ത അഡിക്ഷൻ ആണ്.
Le:; Daily first song kelkan vechit padam motham kanunna njanum partner um
I'm tamil guy from banglore and i love this movie and song also ❤❤❤❤
From Bengal but in love with this music and song
Sushin Shyam 💎
அருமையான திரைப்படம்... தமிழ்நாடு
Can't understand the language but the song is awesome.Love from North India❤
Ninne Poyi Samayam Njangade Santhosham
We lost our time, our happiness too
Athmave Poo Athmave Poo
Hey spirit, please leave. Hey spirit, please leave.
Pathi Madakki Pothilirikkum Thakshakane Pedaliyil Eduthaninje
Took out the venomous serpent from its hole, wore it around my neck
Pett Valanje Nattam Thirinje
We are in hot water, going bonkers
Shakthiyakhilam Budhi Sahitham Kathiyilla Kathikond Kothiyarinje
My power and brains are chopped into bits
Vatt Pidiche Muttum Idiche
Went whacky, crippled myself
Irayay Nam Thalarukaya
We’re done being the prey
Thozhukayayi Kezhukayaa
Plead with you earnestly
Iniyenne Ninnil Ninnu Mochanam
When will we be freed from your clasp?
Athmave Poo Athmave Poo Athmave Poo Athmave Poo
Hey spirit, please leave. Hey spirit, please leave.
@@jesterkerala Thanks for the translation lads
Soo soothing ...❤
Any srilankans🇱🇰✌️
Love from srilanka ❤
I started watching Malayalam movies because of Kumbalangi Nights…from then I fell for Sushin’s music…
ഏറ്റവും മികച്ച സമ്മാനം അച്ഛനും അമ്മയ്ക്കും വേണ്ടി "RADIO "😂
😂😂😂
I don't know the meaning of this song , but I love this song, love from Sri Lanka ❤❤
Yes
Love from Indian ocean
Tamizh dhaana bro.?.. lyrics oralavukku puriyume..😅
Love from Gujarat
Sushin shiyam❤from sri lanaka 🇱🇰
ഇരയായി നാം തള്ളരുകയായി തൊടുക്കെയായി കേയു ക്കയായി എ എന്നി നിന്നിൽ നിന്ന് മോചനം ആത്മാവേ പോ ആത്മാവേ പോ ആത്മാവേ പോ ആത്മാവേ പോ 🫶💔💔
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍
Dude iam just trapped for 30 min🤯🔥
Waiting for part 2 from tn, shoubin shahir acting vera level
*romancham part 2 kanan wait cheyunavar ivide ondo😻🔥*
Illaaaa
Und
Und bro
@@ushagopalan8502 ithinokke reply kodukkano. Ivanmar thanne irangi kayinj. Athu pora. Ithu pora. Ennu paranjond irikkum
Und
നിരൂപേട്ടൻ ഫാൻസ് like here
Iam form Jupiter, love this song.
I'm from Mars, love this song
Ost erak pettan especially ouija board bgm❤🔥🔥😌
Eppa kandalume enike romacham varume
Love from Karnataka ❤
That ending Beat ❤❤❤❤
Aathmaave po i know only that lyrics❤❤
പെട്ടന്നാ രാ ...രോ❤❤❤❤❤❤❤❤ തട്ടിവിളിച്ചത് പോലെ കെട്ടേറും 💖💖💖💖💖💖💖💖മുന്നേ ഞെട്ടിയുണർന്നൊരു സ്വപ്നം🧡🧡🧡🧡🧡🧡
This is my favourite song ❤️🔥
Waiting for tamil versions ❤❤❤❤❤
Nothing can match the original
Already Came
Aathmave ponge
Pei pooooo oooooooo oooo
Pei poooooooooo😂😂😂😂
Best movie🎉❤I am waiting next part
Entha movies
Daily attendance from telugu... waiting eagerly for 2nd
ഈ പാട്ട്കേട്ടത് എന്റെ മനസ് ❤❤❤ athmave pooooooooo😢😢😊😊
Arumreply അയച്ചില്ല 😢😢
Kannada banner 😍😍😍
Nice song❤ from sri lanka❤️🥰
ഇരയായി നാം തള്ളരുക്കയായി തൊടുക്കയായി കെയുക്കയായി എനി എന്നി നിന്നിൽ നിന്ന് മോചനം
ആത്മാവ്വേ പോ ഒ ഓ ഓ ഓ ഓ ഒ
ആത്മാവേ പോ ഒ ഓ ഓ ഓ ഓ ഒ ആത്മാവേ പോ ഒ ഓ ഓ ഓ ഓ ഒ
ആത്മാവേ പോ ഒ ഓ ഓ ഓ ഓ ഒ
ഈ വരിക്കൾ ഇഷ്ട്ടം മുള്ളവർ ആരൊക്കെ ഉണ്ട്
❤❤ 💔💔💔
Athmave po(Nostalgia)♥️
Wow super song
Love from Tamilnadu❤Super Super Song🔥🔥🔥
ചിരിച്ചു chthu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
I don't even know Malayalam but i love this song and I've watched like dozens of times 😍😍😍
Literally i am from Karnataka but love this song a lot super song
Pillar of mollywood sushin syam ❤ 🎶,
Waiting for Romancham 2🤩🔥
Vibe for this song is on another level! ❤
Am Tamil person but this song Veara maari hit🔥🔥
രോമാഞ്ചം 2 എവിടെ ?? വേഗം ആവട്ടെ.. കട്ട വെയ്റ്റിംഗ്
My favourite songs ❤
The PEPPIEST SONG OF THE YEAR is here for you to show your moves🕺💃🏻
#TigerNageswaraRao First Single #EkDumEkDum out now ❤🔥
▶ruclips.net/video/pnm9HAbJSaw/видео.html
Me.
❤
ഞാൻ ❤