കണ്ണുനീർ തുള്ളികൾ അറിയാതെ കവിളിലൂടെ ഒരു പാട് ഒഴുകി നിഷ്കളങ്കരായ മൂന്നു കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒരു നാടകം കണ്ടതുപോലെ ആയിപോയി പ്രസാദ് ചേട്ടനും ടീച്ചർക്കും കൃഷ്‌ണേന്ദു മുത്തിനും ദൈവം ഒരുപാട് നന്മകൾ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🇮🇳❤❤❤❤
🤗കോമഡി ഉത്സവത്തിന് നന്ദി🙏🥰.ചേട്ടന്റെ ഡാൻസ് സൂപ്പർ.👍 എന്നാൽ അതിനേക്കാൾ ഉപരിയായി എനിക്ക് ഇഷ്ടമായത്🥰👍 സ്വന്തം വൈകല്യങ്ങളെ മറന്ന് അതി മനോഹരമായി ഡാൻസ് ചെയ്ത ഈ ചക്കര മോൾ .🤗🤗 ദൈവം പലരിലും കുറവുകൾ നൽകിയിട്ടുണ്ട് .🙏 അതുപോലെ തന്നെ ധാരാളം കഴിവുകളും നൽകിയിട്ടുണ്ട്. 🥰👍ഡാൻസ് പഠിപ്പിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ.🤗🙏 ഈ ചക്കര മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
Prasadettan Vanna time....... 👌 Pakshe molu....... No word to say Much appreciated Enik oru kazhivumilla kalayeyum kalakaranmareyum Orupadu bahumanikunnu kazhivu aswadikunnu 🙏🙏🙏
സുന്ദരി മോള് തകർത്തു സൂപ്പർ സ്വത്തിനെ ദൈവം അനുഗ്രിക്കട്ടെ കണ്ണിന് കാഴ്ച്ച തിരിച്ച് ദൈവം തിരിച്ച് കെടുക്കട്ടെ എല്ലാവിത അനുഗ്രങ്ങൾ നേരുന്നു മുത്ത് ഡാൻസ് സൂപ്പർ ചക്കര ഉമ്മ ഈ ഏട്ടന്റെ എല്ലാ വിത അനുഗ്രങ്ങൾ🤚
ഇവർഷത്തെ രണ്ടു അവാർഡ് ഒന്ന് മോൾക്കും ഒന്ന് ടിച്ചർക്കും 🙏🏾❤👍🏻 ആ ടീച്ചർ ക്ക് പറയാം ഞാൻ ഡാൻസ് പഠിപ്പിച്ച കുട്ടി ആണെന്ന് മിഥുൻ പറഞ്ഞത് പൊലെ വല്ല വിതേസത്തും ആണെങ്കിൽ എന്നിട്ട് നമ്മുടെ നാട്ടുകർ കണ്ട് കഴിഞ്ഞാൽ ഇവരെ ഇവിടെ കൊണ്ട് വന്നു അവാർഡ് കൊടുത്തേനെ ഇതിപ്പോൾ നമ്മുടെ നാട്ടിലെ ആയി പൊയി... അപ്പോൾ നമ്മൾ മലയാളികൾ കൊഴപ്പം മില്ലാ ലേ 😂😂😂
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് പ്രസാദ് അണ്ണൻ കൊല്ലത്തെ ക്ലബ്ബുകളുടെ പരിപാടികളിൽ ഡാൻസ് കളിച്ച് ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോഴും ഒരാൾക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല......Dance Of Darkness by Kollam Prasad....🔥🔥🔥🔥
കഴിവുള്ള കലാകാരന്മാർക്ക് യാതോര് മാസ്റ്ററ്....ടെയും ആവശ്യം ഇല്ല 🙌🏻🙌🏻💯💯
കണ്ണുനീർ തുള്ളികൾ അറിയാതെ കവിളിലൂടെ ഒരു പാട് ഒഴുകി നിഷ്കളങ്കരായ മൂന്നു കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒരു നാടകം കണ്ടതുപോലെ ആയിപോയി പ്രസാദ് ചേട്ടനും ടീച്ചർക്കും കൃഷ്‌ണേന്ദു മുത്തിനും ദൈവം ഒരുപാട് നന്മകൾ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🇮🇳❤❤❤❤
എൻ്റേയും കണ്ണുനീർ പുഴയായി.മോൾക്കും,ടീച്ചർക്കും🎉
Molkum.
Teacherkum. Big salute
ബ്രേക്ക് ഡാൻസ് വേറെ ലെവൽ.... എന്നാൽ മോളുടെ ഡാൻസ് അത് മനുഷ്യനെ ചിന്തിപ്പിക്കുകയും... ഒപ്പം കരയിപ്പിക്കുകയും ചെയ്തു😢😢❤❤❤
ബ്രേക്ക് ഡാൻസ് പൊളിച്ചു ചേട്ടായി 😄🥰🥰🥰🥰🥰all the best 🤝
മുണ്ട് ഉടുത്ത ബ്രേക്ക് ഡാൻസ് കളിക്കുന്നത് ആദ്യമായി കാണുക ആണ് 😄😄 സൂപ്പർ ❣️
ആ മോളുടെ ഡാൻസ് സൂപ്പർ ❤ ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏
🥰😍👍🏼
കൃഷ്‌ണേന്തു... 😘😘😘😘👌🏼👌🏼🥰🥰
കാഴ്ച ഇല്ലാഞ്ഞിട്ടും ഉള്ളവരെ കാട്ടിലും വളരെ നന്നായി എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ഡാൻസ് ചെയ്തു ഇത് പഠിപ്പിച്ച ട്ടീച്ചർക് ബിഗ് സല്യൂട്ട്👌👍 Super
🙏🙏🙏
അളിയനും പെങ്ങളും പിന്നെ ങ്ങടെ കൊച്ചും മോള് പൊളി🥰🥰🥰🥰
എന്റെ മോളുടെ സൂപ്പർ ഡാൻസ് ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
ഡാൻസ് രണ്ടും പൊളിച്ചടുക്കി 🔥
കൃഷ്‌ണേന്തു മകളെ നീയാണ് "MOTIVETION"❤❤❤❤❤🌹🌹🌹👍👍👍👍👌👌👌🙏🙏🙏🙏🙏
ഒരു രൂപ കൂലി പണി എടുത്തു കിട്ടുന്ന കാലത്ത് 10 രൂപ കൊടുത്തു break dance പടിക്കുമ്പോൾ അദ്ദേഹം ആ കലയെ എത്ര മാത്രം ഇഷ്ടപ്പെടുന്നു ❤❤❤❤❤❤
🤗കോമഡി ഉത്സവത്തിന് നന്ദി🙏🥰.ചേട്ടന്റെ ഡാൻസ് സൂപ്പർ.👍 എന്നാൽ അതിനേക്കാൾ ഉപരിയായി എനിക്ക് ഇഷ്ടമായത്🥰👍 സ്വന്തം വൈകല്യങ്ങളെ മറന്ന് അതി മനോഹരമായി ഡാൻസ് ചെയ്ത ഈ ചക്കര മോൾ .🤗🤗 ദൈവം പലരിലും കുറവുകൾ നൽകിയിട്ടുണ്ട് .🙏 അതുപോലെ തന്നെ ധാരാളം കഴിവുകളും നൽകിയിട്ടുണ്ട്. 🥰👍ഡാൻസ് പഠിപ്പിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ.🤗🙏 ഈ ചക്കര മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
ഇതേഹത്തിന് സിനിമ യിൽ കേറണം നല്ലൊരു കഴിവ് നല്ല ചിരിയും സ്വഭാവവും ഒരുപാട് വേദികൾ കിട്ടാൻ ഞാനും കുടുംബവും പ്രാർത്ഥിക്കുന്നു 🙌🥰
ഇതാണ് ടീച്ചർ.. ഒരാളെ ജീവിതം എന്താണ് എന്ന് കലയിലൂടെ പഠിപ്പിച്ച ടീച്ചറെ അഭിനന്ദിക്കുന്നു.. ഒരു ബിഗ് സല്യൂട്ട്.. മോളെ ഡാൻസ് സൂപ്പർ 👍🤝😀❤️
*what a performance by prasad🔥*
*age is just a number💯*
Prasad അണ്ണൻ പൊളിച്ചു തകർത്തു 💥🔥🔥😍😍ബിജു കുട്ടൻ ചേട്ടനും prasad അണ്ണനും കൂടി ഒരു dance വേണമായിരുന്നു 😍😍
പ്രസാദണ്ണാ 27 കൊല്ലം മുൻപ് ഞാൻ അണ്ണന്റെ ക്ലാസ്സ് അറ്റന്റ് ചെയ്തിട്ടുണ്ട്
ഡാൻസ് ഒരു ലഹരിയാണ് അണ്ണാ ഇപ്പഴും ❤️
മോള് സുന്ദരി കുട്ടി 🥰😢സന്തോഷംകൊണ്ട് കരയിച്ചു. അതിനേക്കാളും ടീച്ചറിന്റെ മുൻപിൽ കണ്ണീരോടെ, സ്നേഹത്തോടെ 🥰🥰🌹❤🙏🏻🌹🌹
മോളെ ഡാൻസ് പൊളിച്ചു അടിപൊളി 🌹🙏🏼
Prasadettan Vanna time....... 👌
Pakshe molu....... No word to say
Much appreciated
Enik oru kazhivumilla kalayeyum kalakaranmareyum Orupadu bahumanikunnu kazhivu aswadikunnu 🙏🙏🙏
ഡാൻസ് പഠിക്കാൻ എനിക്കും താത്പര്യം ഉണ്ടായിരുന്നു, ചേട്ടൻ പറഞ്ഞ 86 കാലഘട്ടത്തിൽ....ആഗ്രഹം മനസ്സിൽ സൂക്ഷിച്ച് ഇപ്പഴും നടക്കുന്നു....
മിഥുനെ മുത്തേ❤️❤️❤️ പ്രസാദ് ചേട്ടാ ഡാൻസ് അടിപൊളി മോളുടെ ഡാൻസ് തകർത്തു 🙏🏻🙏🏻🙏🏻❤️❤️❤️
Kannu niranjupoyi kuttiyude performance kandittu... 🙌🙌🙌
കൃഷ്‌ണേന്ദു.... എന്റെ മോളുടെ പേര്..... Sooper മോളൂസേ.....❤❤❤❤❤
Bijukuttan(break Biju)nostalgia ❤❤❤
ഡാൻസ് പൊളിച്ചു 👍
മോളെ ❤, ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് 🙏
Teacher adipoli.... Bhayangara kazhivulla teacher 👍👍👍👍👍🎉
കൃഷ്ണേന്ദു പൊളിച്ചു ❤️❤️
അടിപൊളി കൊച്ചിന്റെ ഡാൻസ് ടീച്ചർ സൂപ്പർ ❤️❤️
ഞങ്ങൾ കൊല്ലം കാരുടെ സ്വന്തം prasad master ❤️❤️❤️.. Also a Fefka MSSDU member ❤️
സൂപ്പർ അടിപൊളി പെർഫോമൻസ്,....കിടുക്കി
ഭഗവാനെ ആ മോളെ അനുഗ്രഹിക്കേണമേ
കൃഷ്ണേധു പൊളിച്ചു സൂപ്പർ 😍😍😍ആ ടീച്ചർക് ഒരു big salute 😍✌️✌️✌️
മോളെ superb...... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻💐💐💐💐💐💐God Bless You🙏🏼
Krishnendu mol ❤good
flowers channel ഇല്ല എങ്കിൽ ഈ കലാകാരൻ ഇന്നും അറിയപെടാതെ അസ്തമിച്ചേനെ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ധാരാളം അവസരം കിട്ടുവാർ പ്രാർത്ഥിക്കുന്നു.
Krishnenthu mole super daivam nugrahikte & Teacherineum daivam anugrahikate
സുന്ദരി മോള് തകർത്തു സൂപ്പർ സ്വത്തിനെ ദൈവം അനുഗ്രിക്കട്ടെ കണ്ണിന് കാഴ്ച്ച തിരിച്ച് ദൈവം തിരിച്ച് കെടുക്കട്ടെ എല്ലാവിത അനുഗ്രങ്ങൾ നേരുന്നു മുത്ത് ഡാൻസ് സൂപ്പർ ചക്കര ഉമ്മ ഈ ഏട്ടന്റെ എല്ലാ വിത അനുഗ്രങ്ങൾ🤚
ബിജു കുട്ടൻ ചേട്ടൻ പറയുന്നതുപോലെ ഒന്നും പറയാനില്ല ടിച്ചറും കുട്ടിയും പൊളിച്ചു
വയസ്സ് വെറും അക്കം മാത്രം മോനെ 🥰🥰✌️
പൊളി ❤❤❤മാതാപിതാക്കൾ,, ടീച്ചർ, 🙏🙏🙏
ടീച്ചർ... Big salute 🙏🏻🙏🏻🙏🏻🙏🏻
മുണ്ട് എടുത്ത് ഇങ്ങനെ...uff❤
Adipoli Dancing Performance.
Emotional Heart Touching Dance Performance.
God Bless You.
Super Comedy program.
Good Anchoring.
By.
Ajesh. Harbour Loading. Thottappally.
പ്രസാദിന്റെ . ബ്രേക് ഡാൻസും - മോളുടെ ഡാൻസും അതിഗംഭീരമായിരുന്നു. ഭാവിയിൽ രണ്ടു പേർക്കും നല്ലതു വരട്ടെ . ദൈവം അനുഗ്രഹിക്കട്ടെ !🙏🙏🙏🙏🙏💚💚💗💗💙💙💜💜🧡🧡🌿🌿🌿🌿
എന്റെ കുഞ്ഞ് നന്നായി കളിച്ചു എല്ലാ വിധ ആശംസകളും നേരുന്നു
ഇന്നും തേടി പിടിച്ചു കാണാടുണ്ട് കൊല്ലം പ്രസാദ് ഡാൻസ് ഓഫ് ❤❤ ഡാർക്കനസ്സ്
super dance💯💯👍👍
Krischnendhu mol. Polichu
2പേരും സൂപ്പർ ❤❤❤
Break Dance poli 👏👏👏✨✨✨
Molku ella bavugangalum nerunnu teacherkum 💐💐💐
Polichu mole
Dance teacherinu big salute.super mole❤️
മോളു super❤️❤️❤️
എന്റെ പൊന്ന് മോൾ ❤❤❤❤
മോളേ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️പഠിപ്പിച്ച ടീച്ചർ ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Teacher very good ❤❤❤❤❤
Mole adipoli anu❤❤❤
Three genius persons.
Super break dancer
Super dancer mole
Super teacher
I wish great global awards for them.
Best dancer teacher🎉
Kollam Prasad proud of you he is high talented person plss give a chance to cinema choreo graphy
❤സൂപ്പർ മോളെ
പ്രായം മറന്ന പ്രഘടനം അഭിനന്ദനങ്ങൾ. ഇവരെ അറിയാതെ പോയതിലാണ് സങ്കടം.
Annan has proved here and to the entire world that age is just a number 😅❤😂🎉
Krishnendhunte parentsinu BIG SALUTE
Molu polichadakki 👍👍👍👍👍👍👍👍👍
അണ്ണൻ poli ✌️🤩
ആ മോള് നല്ല രസായിട് കളിച്ചു ☺️🥰 കണ്ടിരിക്കാനും 👌☺️🥰 ഒരുപാട് ഇഷ്ടായി☺️
കണ്ണുനിറഞ്ഞു പോയി മുത്തേ ❤🥰🥰🥰🥰
മിഥുൻ ചേട്ടൻ fans ഇവിടെ കമോൺ 🎉🎉❤❤❤
ആ മോളെ ഡാൻസ് കണ്ടപ്പോൾ കരച്ചിൽ വന്നു പിന്നെ സന്തോഷവും വന്നു നല്ല പോലെ ഡാൻസ് കളിച്ചു ടീച്ചർ ക്ക് ഒരുപാട് നന്ദി
ഇവർഷത്തെ രണ്ടു അവാർഡ് ഒന്ന് മോൾക്കും ഒന്ന് ടിച്ചർക്കും 🙏🏾❤👍🏻 ആ ടീച്ചർ ക്ക് പറയാം ഞാൻ ഡാൻസ് പഠിപ്പിച്ച കുട്ടി ആണെന്ന് മിഥുൻ പറഞ്ഞത് പൊലെ വല്ല വിതേസത്തും ആണെങ്കിൽ എന്നിട്ട് നമ്മുടെ നാട്ടുകർ കണ്ട് കഴിഞ്ഞാൽ ഇവരെ ഇവിടെ കൊണ്ട് വന്നു അവാർഡ് കൊടുത്തേനെ ഇതിപ്പോൾ നമ്മുടെ നാട്ടിലെ ആയി പൊയി... അപ്പോൾ നമ്മൾ മലയാളികൾ കൊഴപ്പം മില്ലാ ലേ 😂😂😂
അതെ അവാർഡ് ഒന്നും വേണ്ട അംഗീകരിച്ച മതി
കൃഷ്ണേന്ദു ❤❤
കൃഷ്ണേന്ദു...❤
കൃഷ്ണ മോളെ സൂപ്പർ അടിപൊളി
ടിച്ചറീ നും ഒരു ബിഗ് സല്യൂട്ട് ❤❤❤
Super performance Tuttusee❤ Proud of you dear ❤Chettan , chechi and teacher giving great support to her🥰Keep going on like this 😍Luv u Tuttusee 😘😘
Super super super 🙏🥰
Teacher...you are great incredible
ആ ടീച്ചറുടെ ബുദ്ധിയും ആത്മവിശ്വാസവും അപാരം 👏👏👏
🎉molu.super
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് പ്രസാദ് അണ്ണൻ കൊല്ലത്തെ ക്ലബ്ബുകളുടെ പരിപാടികളിൽ ഡാൻസ് കളിച്ച് ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോഴും ഒരാൾക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല......Dance Of Darkness by Kollam Prasad....🔥🔥🔥🔥
True❤❤❤
കൃഷ്ണേന്ദു അടിപൊളി സൂപ്പർ
കൃഷ്ണേന്ദു നന്നായി കളിച്ചു
Krishnedhu super onnum parayanilla 🥰
🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️🌹
Esped 101 . Dance🕺🕺🕺🕺
Very nice👍..
മോളേ സൂപ്പര്‍ ❤❤❤❤
ചേട്ടാ അടിപൊളി ❤❤
ടീച്ചറേ ഉമ്മ,🥰😘😘😘😘
Amazing performance Big selute cheatta also your teacher 🙏🙏
Very good performance congratulation
Dance teacher super.
Njangalude veedinte adutha njan pokunnund dance padikkan ❤️
കൃഷ്ണേന്ദു സൂപ്പർ
Suuuuuuuuper ❤❤❤👏👏👏👏👍👍👍🙏🙏🙏
ഡാൻസ് അടിപൊളി
Big.salute.bro❤
Mola super super😘😘
Teacher 🙏🙏
Molu suppper🥰
സൂപ്പർ ❤😄