M അങ്ങ് ദൂരെ ബെതലേഹെമിൽ പൊന്നിൻതാരമുദിച്ചു,, നിങ്ങൾ ക്കായൊരു രക്ഷകൻ മന്നിത്തിൽ ജാതനായി F ഇന്ന് മാനവ മനസുകലിൽ... രാജാധി രാജൻ പിറന്നു. ദുഃഖങ്ങൾ എല്ലാം അകറ്റാൻ ഇമ്മനുഎൽ ജാതനായ്, Chorus അത്യന്നതങ്ങളിൽ ദൈവത്തിനു സ്തുതി സന്മനസ്സ് ഉള്ളവർക്കു ഭൂമിയിൽ സമാധാനം Mപാതിരാവിൽ ഈ പുൽകുടിലിൽ ദൈവത്തിൻ പുത്രൻ പിറന്നു മാനവ മക്കൾ തൻ പാപ മകറ്റാൻ മഹിയിലിറങ്ങി ദൈവം(2) M മാലാഖ മാരൊത് പാടാം ഹല്ലേലൂയാ ജയ ഗീതം 2 F നിങ്ങൾ കായൊരു രക്ഷകൻ മന്നിത്തിൽ ജാതനായ് 2 (അത്യുന്നതങ്ങളിൽ ) M ദൈവകുമാരൻ മണ്ണിലിറങ്ങിയ ദൈവ സ്നേഹത്തിൻ ഉറവ വചനം ഭൂവിൽ മാംസം ധരിച്ച സ്നേഹപിതാവിൻ തനയൻ (2) M സ്നേഹാമനസ്സുകളെ പാടു സദ്വാർത്താ 2 F നിങ്ങൾ ക്കായൊരു രക്ഷകൻ മന്നിധിൽ ജാതനായ് 2 അങ്ങ് ദൂരെ(full)
M അങ്ങ് ദൂരെ ബെതലേഹെമിൽ
പൊന്നിൻതാരമുദിച്ചു,,
നിങ്ങൾ ക്കായൊരു രക്ഷകൻ മന്നിത്തിൽ ജാതനായി
F
ഇന്ന് മാനവ മനസുകലിൽ...
രാജാധി രാജൻ പിറന്നു.
ദുഃഖങ്ങൾ എല്ലാം അകറ്റാൻ
ഇമ്മനുഎൽ ജാതനായ്,
Chorus അത്യന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സന്മനസ്സ് ഉള്ളവർക്കു ഭൂമിയിൽ സമാധാനം
Mപാതിരാവിൽ ഈ പുൽകുടിലിൽ ദൈവത്തിൻ പുത്രൻ പിറന്നു
മാനവ മക്കൾ തൻ പാപ മകറ്റാൻ
മഹിയിലിറങ്ങി ദൈവം(2)
M മാലാഖ മാരൊത് പാടാം ഹല്ലേലൂയാ ജയ ഗീതം 2
F നിങ്ങൾ കായൊരു രക്ഷകൻ
മന്നിത്തിൽ ജാതനായ് 2
(അത്യുന്നതങ്ങളിൽ )
M ദൈവകുമാരൻ മണ്ണിലിറങ്ങിയ
ദൈവ സ്നേഹത്തിൻ ഉറവ
വചനം ഭൂവിൽ മാംസം ധരിച്ച
സ്നേഹപിതാവിൻ തനയൻ (2)
M സ്നേഹാമനസ്സുകളെ
പാടു സദ്വാർത്താ 2
F നിങ്ങൾ ക്കായൊരു രക്ഷകൻ
മന്നിധിൽ ജാതനായ് 2
അങ്ങ് ദൂരെ(full)