ശ്രീരാമ നാമം ജപസാര സാഗരം | Sreerama namam japasaara saagaram

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #nandagovindam #practicesessions #ramayana #shriram

Комментарии • 165

  • @sreedhar2106
    @sreedhar2106 Год назад +66

    കിളിമകൾ പാടിയോ..... നിളയത് കേട്ടുവോ...... ഹോ എന്താ വരികൾ..... ഇത്തരം അമൃത വീചികൾ കേൾക്കുന്നത് തന്നെ മുന്ജന്മ സുകൃതം. എല്ലാപേർക്കും നന്മ വരട്ടെ..

    • @nandagovindam
      @nandagovindam  Год назад +3

      🙏🙏

    • @sanucreations5448
      @sanucreations5448 Год назад +4

      നിളയതു ചൊല്ലിയോ...
      വാക്കുകൾ മാറിയാൽ എല്ലാം തീർന്നു😊

    • @sreedhar2106
      @sreedhar2106 Год назад +2

      @@sanucreations5448 ശരിയാണ് നിളയതു ചൊല്ലിയോ എന്നത് തന്നെയാണ്. 🙏

    • @siniv.r8775
      @siniv.r8775 8 месяцев назад +2

      Ramaramaramaramaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹☘️

    • @siniv.r8775
      @siniv.r8775 7 месяцев назад +1

      Ramaramaramaramaaaaaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

  • @aneesh1745
    @aneesh1745 8 месяцев назад +7

    ജയ് ശ്രീ റാം ജയ് ഹനുമാൻ 🙏🙏

  • @RemaElayath
    @RemaElayath Год назад +15

    എന്നെങ്കിലും നിങ്ങളെയൊക്കെ കാണണം ന്നു ഉണ്ട്.
    സ്തംഭം പിളർക്കുന്ന... ഏറ്റവും ഇഷ്ടം. 🌹

    • @siniv.r8775
      @siniv.r8775 8 месяцев назад

      Ramaramaramaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

    • @siniv.r8775
      @siniv.r8775 8 месяцев назад

      Nice👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏹🏹🏹🏹🏹🏹🏹

    • @siniv.r8775
      @siniv.r8775 7 месяцев назад

      Omkaradhswaniyay🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

    • @siniv.r8775
      @siniv.r8775 7 месяцев назад

      Super👍👍👍👍👍👍👍🌅🌅🌅🌅🌅🌅🌅🌅🏹🏹🏹🏹🏹

  • @padmanabhashenoy1426
    @padmanabhashenoy1426 7 месяцев назад +5

    Excellent BHAJANA MOOD

  • @shirlychacko1906
    @shirlychacko1906 Год назад +30

    I am a Christian,but love listening to your bhajans

  • @rrp8810
    @rrp8810 2 года назад +31

    "രാമായ രാമചന്ദ്രായ വേധസേ, രഘുനാഥായ നാഥായ സീതായഃ പതയേ നമഃ"
    🙏🙏🙏

    • @siniv.r8775
      @siniv.r8775 7 месяцев назад +1

      🪔🪔🪔🪔🪔🪔🪔🪔👍👍👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦚🦚🦚🦚🦚🦚🦚🦚

  • @RadhaKrishnac.r
    @RadhaKrishnac.r Год назад +12

    മനസിനു ഒരു സന്തോഷം ഇതു കേൾക്കുമ്പോൾ

  • @storynet6381
    @storynet6381 2 года назад +23

    🥰🥰🥰🥰😓😓😓😓😓😓😓😓 കരഞ്ഞു പോകും ഇതിലെ വരികൾ 🌹🌹🌹😊😊😊

    • @siniv.r8775
      @siniv.r8775 7 месяцев назад

      👍👍👍👍👍👍👍👍👍👍nice🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

  • @doublebarrel4051
    @doublebarrel4051 6 дней назад

    എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഇതുപോലെ ഒരു ഭജൻ team... എന്നാൽ കഴിഞ്ഞില്ല 😢എന്നാലും നിങ്ങളിലൂടെ ഇതൊക്കെ കാണുമ്പോൾ സന്തോഷം ❣️❣️❣️💫🙌

  • @sobhinpsobharaj1834
    @sobhinpsobharaj1834 9 месяцев назад +3

    ശ്രീരാമ നാമം ജപസാര സാഗരം (2)
    ശ്രീ പാദ പത്മം ജനി മോക്ഷദായകം
    സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)
    ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
    രാമായണം സ്വരസാന്ദ്രമായ് (2)
    കവിമുനിയോതിയോ വനമലർ കേട്ടുവോ
    കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
    സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...)
    നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
    കാണാകണം അകതാരിതിൽ (2)
    അമരകിരീടവും രജത രഥങ്ങളും
    അപരനു നൽകിയ ദശരഥ നന്ദനാ
    രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

    • @SUJITHVS-ub4ls
      @SUJITHVS-ub4ls 2 месяца назад

      👌❤നന്ദി, കൂടെ പാടാൻ സഹായം ആണ് ഇങ്ങനെവരികൾ കൊടുക്കുന്നത്

  • @anulekhasworld..7933
    @anulekhasworld..7933 2 года назад +13

    കേട്ടാലും കേട്ടാലും മതി ആവില്ല 🙏🙏

  • @shinukumar4142
    @shinukumar4142 Год назад +4

    ഹോ സൂപ്പർ ❤️

  • @pranav_apuz_editz
    @pranav_apuz_editz Год назад +11

    Jai shree Ram ji 🧡😌🙏🕉️🚩

  • @manojk3113
    @manojk3113 2 года назад +8

    ഒരുപാട് ഇഷ്ടമായി ചേട്ടാ.. Keep going👌🏻❤️❤️

  • @skt985
    @skt985 2 года назад +11

    ഭകതിസാന്ദ്രമായ ഗാനം. എത്ര കേട്ടാലും മതി വരില്ല. പുതിയ ഗാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.🙏🙏

  • @HariKumar-rw7uq
    @HariKumar-rw7uq 8 месяцев назад +2

    Beautiful presentations❤

  • @RemaElayath
    @RemaElayath Год назад +6

    ഹരേ കൃഷ്ണ.... കിളിമകൾ പാടിയോ.... ലയിച്ചുപോയി കുട്ടികളെ. നിങ്ങൾ കണ്ണന്റെ അനുഗ്രഹം വളരെ ലഭിച്ചിട്ടുള്ളവരാണ്. ഇനിയും ഒരുപാട് നല്ല കീർത്തനങ്ങൾ പാടാൻ കണ്ണൻ അനുഗ്രഹിക്കട്ടെ.
    Be Blessed 🌹🌹

  • @savithrys586
    @savithrys586 2 месяца назад +1

    എത്ര മനോഹരമായാണിവർ പാടുന്നത്. കാണാൻ വൈകി പോയി ആസ്വദിച്ച് ലയിച്ച് പാടുന്നു സന്തോഷം

  • @lathanair4712
    @lathanair4712 2 года назад +7

    ഹരേ രാമ രാമ ഹരേ.🙏

  • @sujasankar9983
    @sujasankar9983 Год назад +3

    ജയ് ശ്രീരാം 🙏

  • @sudarsanramesh5240
    @sudarsanramesh5240 Год назад +3

    ❤ Athi Manoharam Sir

  • @anoopaji1469
    @anoopaji1469 2 года назад +8

    So divine.
    Don't feel like stopping the song even after repeatedly hearing too many times.

  • @sujathak2979
    @sujathak2979 4 месяца назад +1

    പറയാൻ വാക്കുകളില്ല 🙏🙏🙏

  • @vineethvi4367
    @vineethvi4367 2 года назад +5

    ജയ് ശ്രീറാം 🙏🙏🙏

  • @radhamonyg8143
    @radhamonyg8143 Год назад

    Rare rama

  • @akcs2354
    @akcs2354 7 месяцев назад

    🙏👌👌💐💐

  • @ratheeshradhakrishnan2876
    @ratheeshradhakrishnan2876 2 месяца назад

    മച്ചാന്മാരെ pwolichu 👍👍👍

  • @MalavikaVb-gl5rk
    @MalavikaVb-gl5rk 3 месяца назад +1

    ആത്മാവിനെ തൊട്ട ആലാപനം🙏🙏

  • @sarthmm3536
    @sarthmm3536 3 месяца назад +1

    ഒരു 10 തവണ കേട്ടു ,❤❤❤

  • @rajiarjun1330
    @rajiarjun1330 7 месяцев назад +1

    എന്റെ വീടിന്റെ അടുത്ത് വന്നായിരുന്നു എനിക്ക് കേൾക്കാൻ പറ്റിയില്ല ഞാൻ അവിടെ ഇല്ലായിരുന്നു 😔

  • @sudharmaanirudhan5059
    @sudharmaanirudhan5059 Год назад +1

    മക്കളെ നമിക്കുന്നു. മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. ❤️❤️❤️❤️❤

    • @siniv.r8775
      @siniv.r8775 9 месяцев назад +1

      Ramaramaramaramaaaaaaaaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

    • @siniv.r8775
      @siniv.r8775 9 месяцев назад +1

      Beautiful👍👍👍👍👍👍👍👍👍🏹🏹🏹🏹🏹🏹🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🦣🦣🦣🦣🦣🦣👍👍👍👍👍🌩️☪️☪️☪️✝️✝️✝️🪔🪔🪔🌙🌙🌙☸️☸️☸️🦚🦚🦚🐚🐚🐚🐚🏞️🏞️🏞️🏞️🪔🪔🪔🪔🌿🌿🌿🌿🌿

  • @muralidharannair4876
    @muralidharannair4876 11 месяцев назад

    Ram Ram

  • @vishnudevapuram3758
    @vishnudevapuram3758 2 года назад +5

    ഓംങ്കാര ധ്വനിയായി 2nd..opening& കിളിമകൾ പാടിയോ... Opening 👌🏻👌🏻👌🏻👌🏻👌🏻❤‍🔥

  • @sudheerankunjanu3675
    @sudheerankunjanu3675 Год назад +1

    Kidu കിടു

  • @GeethaReghunath-c4j
    @GeethaReghunath-c4j 4 месяца назад +1

    Sundaram👍🌹🌹🙏🙏🙏

  • @bineshbinu107
    @bineshbinu107 Месяц назад

    i love this song

  • @aiswaryagirish925
    @aiswaryagirish925 2 года назад +3

    രാമ രാമ 🙏

  • @aparnaprabhu1145
    @aparnaprabhu1145 2 года назад +4

    I have a playlist created for Nandhagovindam. This is next in line.. wonderful

  • @jijijiji5342
    @jijijiji5342 Год назад

    ജയ..വിജയ...ശബ്ദം ഓർമ വരുന്നു..

  • @liniprasad4314
    @liniprasad4314 2 года назад +2

    ഹരേ രാമ 🙏🏻🙏🏻🙏🏻

  • @ArchAr-rn6ph
    @ArchAr-rn6ph 2 года назад +3

    🙏 Hare Rama 🙏

  • @rajeshchandran137
    @rajeshchandran137 2 года назад +3

    💟Hare Ram🕉

  • @photographywithunnisivan9600
    @photographywithunnisivan9600 Год назад +1

    Ethra kettalum mathi varilla ❤

  • @sajimonambadi2610
    @sajimonambadi2610 Год назад

    Hare rama

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 месяца назад

    ഇഷ്ടമായി..... ട്ടോ.....

  • @SanthoshKumarShraavanam
    @SanthoshKumarShraavanam Год назад

    മിതത്വത്തോടെയുള്ള അവതരണ൦🙏

  • @prp5589
    @prp5589 3 месяца назад

    Super 👍❤

  • @mukesht.v7391
    @mukesht.v7391 2 года назад +1

    കുറെ വട്ടം കേട്ടു സൂപ്പർ 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @abhilashs4061
    @abhilashs4061 2 года назад +1

    Waiting for another....

  • @rakhikrisnanrakhi2012
    @rakhikrisnanrakhi2012 Год назад +1

    Adipoli

  • @daiwiksworld8374
    @daiwiksworld8374 Год назад

    Wow wow wow wow manoharam manoharam🙏🙏🙏🙏☺️☺️☺️☺️☺️

  • @anusunitej
    @anusunitej 2 года назад +2

    Such a beautiful song. Really appreciate your efforts and dedication in rendering it exactly the same as the original. Hats off to the entire team ,it's a treat for us. God bless you all !!

  • @Plusk5825
    @Plusk5825 2 года назад +1

    ഒരു ആൺകുട്ടി പാടുന്ന കൃഷ്ണഗീതം വീഡിയോ ഉണ്ടായിരുന്നല്ലോ. Plz anyone post it

  • @ambilisaseendran9643
    @ambilisaseendran9643 2 года назад

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർ പ്പണമസ്തു

  • @saraswathigovindan9324
    @saraswathigovindan9324 2 месяца назад

    👌👌👌👏👏👏

  • @kvnnandanam1838
    @kvnnandanam1838 Год назад

    Ramam bhaje shyamalam

  • @RAJESHNair-ym4lm
    @RAJESHNair-ym4lm Год назад

    Great team. G ahead

  • @anupamaprasanth7389
    @anupamaprasanth7389 3 месяца назад

    🙏🙏🙏🙏🙏❤️👍

  • @adheena1959
    @adheena1959 3 месяца назад

    Beautiful rendition ✨💕💕💕💕💕

  • @CAsarathk
    @CAsarathk Год назад

    Apamara hartharam dwatharam sarva sambratham bhooyo bhooyo namamyamaham…. Seetha pathaye namami…

  • @sini_ster
    @sini_ster 3 месяца назад

    ❤❤❤❤❤❤❤❤ On Looooop!!!!

  • @saliniachu5490
    @saliniachu5490 2 года назад +1

    Rama Rama 🙏

  • @swathismitha9106
    @swathismitha9106 Год назад

    സൂപ്പർ സൂപ്പർ

  • @santoshseevolly
    @santoshseevolly 2 года назад +1

    Super different feel.. Waiting everytime for new releases

  • @sportstalkerbyab9949
    @sportstalkerbyab9949 2 месяца назад

    ❤❤❤❤❤

  • @07ArathyAshokan
    @07ArathyAshokan 3 месяца назад

  • @MeenakshiSaneesh
    @MeenakshiSaneesh 2 месяца назад

    ♥️♥️

  • @hariprasadn1001
    @hariprasadn1001 Год назад +1

    Manoharam❤❤🎉✨️

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад

    Nice bhajan. Lines rendition all super.

  • @rekhas1210
    @rekhas1210 Год назад

    👌👌👌👌👌👌👌Excellent💯💯💯

  • @venuedakkal
    @venuedakkal 4 месяца назад

    Spectacular

  • @Mukeshkumar-bl9go
    @Mukeshkumar-bl9go 2 года назад

    Super.....Mixing alppam koode shredhikkanam

  • @sreelathagopan5098
    @sreelathagopan5098 2 года назад

    രാമ രാമ

  • @nijeeshtg2435
    @nijeeshtg2435 Год назад

    Sindooraregha moviyile
    Pranadosmi guruvayupuresam athonnu paadaamo

  • @drsreedevis5352
    @drsreedevis5352 Год назад

    Jaiseetharam

  • @vineeth3971
    @vineeth3971 2 года назад

    Kidu

  • @vgjalaja5864
    @vgjalaja5864 2 года назад +1

    👍👍

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 3 месяца назад

    👌👌👌🙏🙏

  • @bindusushanth4622
    @bindusushanth4622 Год назад

    👌👌👌🙏🏻🙏🏻🙏🏻🙏🏻👍👍

  • @krishnapillaiajikumar7090
    @krishnapillaiajikumar7090 2 года назад

    Ningalude singing super kurachu koodi lenth venam ellavarkkum God bless

  • @Acegram
    @Acegram 2 года назад +1

    superb ✨

  • @RaichuzzPlayWorld
    @RaichuzzPlayWorld Год назад

    Parayaan vaakkukalilla🙏🙏🙏

  • @soumyasasi6554
    @soumyasasi6554 10 месяцев назад

    ❤️❤️❤️❤️❤️❤️

  • @ratheeshvp1686
    @ratheeshvp1686 Год назад

    ❤👍👍👌

  • @saranyasree8528
    @saranyasree8528 Год назад +1

    Beautiful!🙌🏻

  • @renuprasanth451
    @renuprasanth451 Год назад

    👌👌👌

  • @haripta333
    @haripta333 Год назад

    🙏🙏

  • @shibithashibi2039
    @shibithashibi2039 2 года назад

    Super👍👍

  • @muralikk8279
    @muralikk8279 2 года назад

    സൂപ്പർ

  • @rageshraghavan3762
    @rageshraghavan3762 2 года назад

    Superb👍

  • @Mydailydelights
    @Mydailydelights Год назад

    Divine

  • @SreedeviS.K
    @SreedeviS.K Год назад

    Beautiful

  • @akhilmangalasseril6390
    @akhilmangalasseril6390 2 года назад +1

    Truly blessed

  • @lekshmirajagopal3037
    @lekshmirajagopal3037 Год назад

    🥰🥰🥰🥰👍👍👍👍

  • @kuttankuttan7171
    @kuttankuttan7171 2 года назад

    🙏🙏🙏🙏🙏🙏

  • @radhasukumaran5653
    @radhasukumaran5653 2 года назад

    Super🙏🙏🙏

  • @anitharajendran742
    @anitharajendran742 2 года назад

    God bless you

  • @gopimohan2847
    @gopimohan2847 2 года назад

    👌👌👌👌👍🏻

  • @binilbalan5715
    @binilbalan5715 2 года назад

    Gr8 & amazing 🌹🌹🌹

  • @sreekumarnairbangalore4901
    @sreekumarnairbangalore4901 2 года назад

    👌👌