ട്രാഫിക്ക് ബ്ലോക്കിൽ നിന്നുകൊണ്ട് ബംബർ 😂😂😂❤️

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 41

  • @ഇത്തിക്കരപക്കി-ത4ഝ

    ഇതിൽ വന്നു സ്കിട് കളിക്കുന്നവർ ആരും പണക്കാരല്ല...... സാധാരണകാരാണ് ❤️❤️❤️ അവർക്ക് ബമ്പർ കിട്ടുന്നതിൽ ഞാൻ സന്തോഷിക്കുന്നു ❤❤❤

    • @MeChRiZz92
      @MeChRiZz92 3 месяца назад +2

      Superb Comment 👌👏💯

    • @SarunVarma
      @SarunVarma 3 месяца назад

      ​@@MeChRiZz92😊

  • @raghavankvr9753
    @raghavankvr9753 3 месяца назад +31

    മഞ്ജു പിള്ള എന്തായാലും ചിരിക്കും 5000 കിട്ടും ധൈര്യമായി കളിക്കാം

    • @vijayKumar-eo6kk
      @vijayKumar-eo6kk 3 месяца назад +2

      അവർക്കു ഇഷ്ടമുള്ളവരുടെ സ്കിറ്റിന് മാത്രമേ ചിരിക്കാറുള്ളു...

  • @vinayak230
    @vinayak230 3 месяца назад +5

    😊 0:05 tourist buskarude rothanam😂

  • @vidhyabipin
    @vidhyabipin 3 месяца назад +3

    പാലക്കാട്.. എങ്ങിനെ വൈറ്റില വഴി 😮

  • @ranjithranju3072
    @ranjithranju3072 3 месяца назад +4

    ഇത് ഞാൻ ഇവിടെ നിർത്തി 🙏🙏

  • @AnilKoshy-w8l
    @AnilKoshy-w8l 2 месяца назад

    Ithanu oruchiri bumber chiri😂😂😂😂😂

  • @Abooafan
    @Abooafan 3 месяца назад +35

    ജീവിതത്തിൽ ഇതുവരെ ഒരു കോമെടി പറയാത്ത മഞ്ജു കുട്ടികളുടെ കോമഡി നോക്കാൻ നിൽക്കുന്നു അത് വലിയ ഒരുകോമഡി തന്നെ

    • @darkangel7121
      @darkangel7121 3 месяца назад +5

      Tatteem mutteem enn parayunna oru parupadii ind... Onn kanda manusilaavum

    • @pappan5380
      @pappan5380 3 месяца назад +1

      നേരിട്ട് നല്ല പരിചയം ആണല്ലെ.

    • @abhishekviswanath9913
      @abhishekviswanath9913 3 месяца назад

      Jeevithakaalam muzhuvan chettan kudeyundaarunnallo... Bhaagyam...

  • @sinoysibi8061
    @sinoysibi8061 3 месяца назад +6

    Kollilla

  • @HariKrishna-qb8kr
    @HariKrishna-qb8kr 3 месяца назад +3

    Kashtam thanne..

  • @theeternaloptimist.9991
    @theeternaloptimist.9991 Месяц назад

    Kurach nilavaaram

  • @Shibhu7756
    @Shibhu7756 3 месяца назад +5

    വെറുതെ ഒരു ബംബർ കൊടുത്തു

  • @syamnadh1690
    @syamnadh1690 3 месяца назад +6

    പാലക്കാട് നിന്ന് അമൃത ഹോസ്പ്പിറ്റൽ എത്താൻ എന്തിന് വൈറ്റില 🤔🤔🤔🤔

    • @ammuzzz556
      @ammuzzz556 3 месяца назад

      Oru round eduthu vannathakum😅

    • @syamnadh1690
      @syamnadh1690 3 месяца назад

      @@ammuzzz556 ohhh😁😁

  • @AKDMALLUTROLL
    @AKDMALLUTROLL 3 месяца назад +3

    ചിരി മഞ്ജു

  • @umadevigroup8001
    @umadevigroup8001 2 месяца назад

    Sorry 😂

  • @Mr322mathew
    @Mr322mathew 3 месяца назад

    Superb

  • @alienash1111
    @alienash1111 3 месяца назад +2

    Bro penninte mannerisms vannilla... Engil kurach koodi kollam ayirunnu

  • @MeChRiZz92
    @MeChRiZz92 3 месяца назад +1

    👍👍👍😍

  • @Athirantnkunju
    @Athirantnkunju 3 месяца назад +1

    15000 mathiyarnnu. Bumberinu illa.ishtamanu ee prgm.

  • @satishgopi3135
    @satishgopi3135 3 месяца назад +2

    NO nilavaaram....

  • @m.vaswin7353
    @m.vaswin7353 3 месяца назад +6

    ഈ പെണ്ണുമ്പുള്ള എന്ത് വളിപ്പ് കേട്ടാലും ഇളിക്കും കഷ്ട്ടം

    • @Sandra.t9762
      @Sandra.t9762 3 месяца назад

      Over acting 😂😂 മഞ്ജു തള്ള 😅

  • @RyanJackson-mh4bs
    @RyanJackson-mh4bs 3 месяца назад +2

    ഒന്ന് പോയെടാ ...🌸റ്റിലെ ബംപർ ...ആളൊന്നിന് 250 രൂപ തന്നെ ധാരാളം 🙏🏻

  • @jijoissacjohn6260
    @jijoissacjohn6260 3 месяца назад +4

    Ithil evide comedy chiri de amsham mukhath verunnilla ith kandit nilavaram illand ayi poyallo ithreyum

  • @ping-pong....
    @ping-pong.... 3 месяца назад +5

    ഷോ മുന്നോട്ട് കൊണ്ടു പോവാൻ എല്ലാവർക്കും ബംബർ കൊടുക്കണം,
    അല്ലെങ്കിൽ അടുത്ത സ്കിറ്റ് കളിക്കാൻ ആരും വരില്ല
    ഇതൊക്കെ ചുമ്മ ടൈം വേസ്റ്റ്

  • @ashifashi6168
    @ashifashi6168 3 месяца назад

    Pazhaya oru nilavaram illallle onninum 🙂

  • @ismucp
    @ismucp 3 месяца назад +5

    എന്തോ ന്നെടെ,
    ഒലക്കമ്മലെ കാപ്‌ഷനും കൊടുത്ത് ആളെ പറ്റിക്കാൻ നടക്കുന്നു ,
    ചിരി അല്ല,
    കരച്ചിൽ ആണ് വരുന്നത്

  • @ritheshm3064
    @ritheshm3064 3 месяца назад

    Enthe cope anee ethile chirikan ulle

  • @saju4780
    @saju4780 3 месяца назад

    ഒന്നിനും കൊള്ളില്ല 😊

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 2 месяца назад

    എന്തുവാ ഇത്...സമയം പോയി

  • @sonya1083
    @sonya1083 3 месяца назад +1

    ഇതെന്ത് കോമഡി, ഇതിൽ കോമെടി ഉള്ളത്

  • @LovelyDalmatian-vu4lm
    @LovelyDalmatian-vu4lm 3 месяца назад +1

    കോശയാത്ര അല്ല ഘോഷയാത്ര

  • @sns_fanoninstagram9630
    @sns_fanoninstagram9630 3 месяца назад +1

    5:38 ൽ ഉള്ള ഈ കോമഡി ഒരു പക്ഷെ ഷാജി & വിനോദ് ടീം ചെയ്തിരുന്നു എങ്കിൽ ഉറപ്പായും നമ്മൽ ചിരിച്ചേനെ...😅😅😅😅