വളരെ നല്ല പരിപാടിയായിരുന്നു ഇത്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... ഇനിയും അറിയപ്പെടാത്ത ഒരുപാട് ചരിത്ര സ്മാരകങ്ങൾ അവശേഷിക്കുന്നുണ്ട് അവയെ കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു. കഴിയുമെങ്കിൽ ഇരണിയിൽ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒന്ന് കാണിക്കുമെങ്കിൽ നന്നായിരുന്നു...
പൗരാണികമായ ഇത്തരം കഥകൾ കേൾക്കുവാൻ വളരെ ഇമ്പമുണ്ട് അവതാരകന് നന്ദി🙏👍
🙏 ഗംഭീര അവതരണം
തിരുവനന്തപുരത്തെ 'അമ്മ വീടുകൾ', കൊച്ചിയിലെ 'അമരാവതി' എല്ലാം നമ്മുടെ പൗരാണികതയുടെ ഭാഗമാണ്.
വളരെ നല്ല പരിപാടിയായിരുന്നു ഇത്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... ഇനിയും അറിയപ്പെടാത്ത ഒരുപാട് ചരിത്ര സ്മാരകങ്ങൾ അവശേഷിക്കുന്നുണ്ട് അവയെ കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു. കഴിയുമെങ്കിൽ ഇരണിയിൽ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒന്ന് കാണിക്കുമെങ്കിൽ നന്നായിരുന്നു...
nagar kovil going to be destroy... one side is fell down.. it is very valueable building.. connected with raja ravivarma....
Veshyakalude veedu