സംഘിയും സഖാവും പെണ്ണുകാണൽ ചടങ്ങിൽ.. | Padachone Ingalu Kaatholee |Sreenath Bhasi|

Поделиться
HTML-код
  • Опубликовано: 15 сен 2024
  • സംഘിയും സഖാവും പെണ്ണുകാണൽ ചടങ്ങിൽ.. | Padachone Ingalu Kaatholee |Sreenath Bhasi|
    Watch Padachone Ingalu Kaatholee Full Movie On Saina Play Starring Sreenath Bhasi, Sunil Sukhada, Johny Antony, Alencier Ley Lopez, Hareesh Kanaran, Sunny Wayne In Lead Roles.
    .
    .
    .
    #padachoneingalukaatholee #padachoneingalukaatholeefullmovie #malayalalam #sreenathbhasi #sreenathbhasiwhatsappstatus #comedyscenes #annsheetal #johnyantony #alencierleylopez #comrade #comrades #graceantony #newmalayalammovie #malayalamhits #malayamcomedy

Комментарии • 15

  • @gayathrim8954
    @gayathrim8954 4 месяца назад +21

    ത്രിപുരയിൽ നിന്നു പഴയ സഖാക്കന്മാർ ബംഗാളിലേക്ക് പോയി ഉൾക്കാട് കളിലൂടെ മുഖം മറച്ചു പാത്തും പതുങ്ങിയും ആ വിപ്ലവകാരികൾ ആസാം ഉൾകാട് കളിൽ തങ്ങി ചെഗുവേരയുടെ പടവും കുറച്ചു പണവും ഒരു ചെങ്കൊടിയും ആയി അവര് ഇപ്പോഴും ഉൾ കാടുകളിൽ ഉണ്ട്‌ അവര് പുറത്തിറങ്ങിയാൽ..
    പണ്ട് അവര് തന്നെ സർട്ടിഫിക്കട്ടുകളും ആധാരും റേഷൻ കാർഡും സംഘടിപ്പിച്ചു ഇന്ത്യൻ പൗരന്മാരാക്കി മാറ്റിയ ബംഗ്ലാദേശി കൾ തൃണാമൂലൻ മാരായി നടപ്പുണ്ട് കലി ഇളകിയുള്ള ആ നടപ്പ് കണ്ടാൽ സഖാക്കന്മാരുണ്ട്ട് പകുതി ജീവൻ പോകും ബാക്കി പകുതിയും ആയി ഇപ്പോഴും ഉൾക്കാടുകളിൽ.. ഉയരുന്ന മുഷ്ടികൾ നമ്മോട് പറയുന്നത്.
    കൊടുത്താൽ ആസ്സാമിലും കിട്ടും എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല.
    കുറച്ച ത്രിപുര സഖാക്കന്മാർ. ബംഗാളിൽ എത്തി തകർന്നു കിടക്കുന്ന പാർട്ടി ഓഫീസ് കണ്ട് വികാര വിജ്രമ്പിതരായി റോഷത്തോടെ മുഷ്ടി ചുരുട്ടി ഇങ്കുലാബ് ന്ന് ഒറ്റതവണയേ വിളിച്ചുള്ളൂ അതോടെ പുറത്തു അടിവീണ്. പിന്നെ ചറ പറ ന്നു അടിയായിരുന്നു ഓടി ഒന്നും നോക്കാതെ കാട് മുഴുവൻ കിടന്നിട്ടും കേടുവരാത്ത ഹവായ് ചെരുപ്പ് ഊരി ഓടി ചെന്ന് കയറിയത് ബിജെപി ഓഫീസിൽ..... പിന്നെ ഒരു അലർച്ച ആയിരുന്നു.... ഒരു പാർട്ടിക്കാരനും ഈ ഗതി വരുത്തരുത് എന്ന പ്രാർത്ഥനയോടെ
    (തുടരും )

  • @BND1
    @BND1 4 месяца назад +11

    *പാർട്ടിക്കാര് തന്നെ എറിഞ്ഞു പൊട്ടിച്ച സിനിമ*
    *(ക്ലൈമാക്സ് കാണുമ്പോൾ മനസിലാകും)* 🤣🤣🤣🤣

  • @Dream12024
    @Dream12024 3 месяца назад +12

    (കമ്മിയും)😂

  • @Mdhanakumarkurup
    @Mdhanakumarkurup 4 месяца назад +6

    😂😂😂😂😂😂 ജോണി ആന്റണി സൂപ്പർ😂😂😂

  • @sillygirl5725
    @sillygirl5725 2 месяца назад +3

    Karithandan sakhavu....😂😂😂

  • @salmanulfarisfaris8379
    @salmanulfarisfaris8379 22 дня назад

    Movie name ¿

  • @michelwalkerful
    @michelwalkerful 4 месяца назад +7

    Veruthe pennungale tallunathum oru style ditectorinte chekittatu irukate oru pattiru

  • @BaburajChembil-jg8hn
    @BaburajChembil-jg8hn Месяц назад +1

    Pediche.polisease.thttuuputate.odvum?chogi?makkall

  • @luttappi9485
    @luttappi9485 7 дней назад +1

    Ee avaradi padam padacha tayoliye adichu kollanam 😢