Marimayam | Poor sumeshettan...RIP I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 522

  • @subuveluthodan3666
    @subuveluthodan3666 5 лет назад +609

    ഉണ്ണി വെറുതെ നിന്നാൽ മതി ചിരി വരാൻ

  • @gravikumarclassic
    @gravikumarclassic 2 года назад +124

    മറിമായം സീരിയലിലെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന സുമേഷേട്ടൻ.. അതുല്യ കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏

  • @babukarakkunnil295
    @babukarakkunnil295 4 года назад +946

    ഉണ്ണിക്ക് കൂടുതൽ സീൻ കൊടുക്കണം ഉണ്ണിയെ കാണുന്നത് തന്നെ ഒരു കോമഡിയാണ്.

  • @shafeeqs6906
    @shafeeqs6906 3 года назад +503

    ഉണ്ണി ഫാൻ അടി ലൈക്ക് 😍😍

  • @praveenkrishnankunnath6154
    @praveenkrishnankunnath6154 5 лет назад +694

    ഞാനൊരു പാവം ഉണ്ണി ഫാൻ 😘😘

  • @traveler7060
    @traveler7060 2 года назад +31

    ഈ എപ്പിസോഡിൽ കാണിച്ചത് പോലെ തന്നെ ഇന്ന് ശെരിക്കും ഈ ലോകത്തെ വിട്ടു പോയല്ലോ സുമേശേട്ടൻ എന്തോ ഒരു സങ്കടം ആദരാഞ്ജലികൾ💔🥀😓

  • @zion7185
    @zion7185 2 года назад +8

    മറിമായം പോലെ ഇത്രയും realistic ആയ ഒരു T V show യും കേരളത്തിൽ ഇല്ലേയില്ല.. ഉപ്പും മുളകും ഇതിന്റ ഏഴയലത്തു വരില്ല..
    ഒന്നാമത് ഇതിലെ അഭിനേതാക്കളാണ്... ഹോ
    ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുമോ.. എന്ന് ചിന്തിച്ചുപോകുന്ന തരത്തിലുള്ള അഭിനയ മികവ്.. ( നമ്മുടെ എല്ലാവരുടെയും ദൈനദിന ജീവിതത്തിൽ കാണുന്നതും അനുഭവിയ്ക്കുന്നതും ആയ കാര്യങ്ങൾ നർമ്മത്തിന്റെ കൂട്ട് ചേർത്ത് തന്മയതത്തോടെ അവതരിപ്പിക്കുന്ന മറിമായം..
    ആരുടെയും അഭിനയം മറ്റൊരാളുടേതിനേക്കാൾ മെച്ചം എന്ന് പറയാൻ പറ്റില്ല.. അത്രയ്ക്ക് മികച്ചവരാണ്.. ഇതിലെ ഓരോ കഥാപാത്രവും... ❤❤❤❤❤❤.. 👌👌👌👌👌👌👌.. 💯💯💯💯💯💯

  • @rajeshm.p4445
    @rajeshm.p4445 5 лет назад +243

    ഉണ്ണി സൂപ്പർ സ്റ്റാർ

  • @salimsalimkk25
    @salimsalimkk25 2 года назад +34

    കാണുമ്പോൾ ചിരി നിറുത്താൻ വയ്യ പക്ഷെ സത്യത്തിൽ സുമേഷേട്ടൻ നമ്മെ വിട്ട് പോയത് ഓർക്കുമ്പോൾ സങ്കടം വരുന്നു 😭😭😭😭

  • @shoukathali6002
    @shoukathali6002 3 года назад +112

    ഞാൻ മറിമായം കാണുന്നത് തന്നെ ഉണ്ണിയുടെ കോമഡി കണ്ട് ചിരിക്കാൻ വേണ്ടി,,,ഉണ്ണിയെ കണ്ടാൽ തന്നെ ചിരിയോട് ചിരി😂

    • @beenaabraham2243
      @beenaabraham2243 2 года назад +3

      സത്യം
      ഒരു ബജി വേണമെങ്കിൽ , ഇപ്പം ഉണ്ടാക്കാം '😀😀

    • @shoukathali6002
      @shoukathali6002 2 года назад +1

      മക്കൾക്കെന്തിന് സങ്കടം, മക്കൾക്ക് പൈശ കൊടുക്കാനിണ്ടോ,,😂😂😂

  • @noushadnambaram4760
    @noushadnambaram4760 4 года назад +233

    പോയാ ആൾ ഇനി വരൂല. ഒരു ബജി വേണേൽ ഇപ്പോ ഉണ്ടാകാം ഹ ഹ

  • @സർക്കാസം
    @സർക്കാസം 5 лет назад +125

    ഇത്രേം വല്യ കോമഡി നടന്നിട്ട് ഉണ്ണിന്റെ അടുത്ത് നിൽക്കുന്ന ആൾക്ക് ഒരു വികാരവും ഇല്ലാതെ ചൊറിഞ്ഞു നോക്കുന്നത് കണ്ടോ🤣🤣പുള്ളി കിടു ആണ്

  • @hafsalmuhammed8729
    @hafsalmuhammed8729 5 лет назад +180

    ഓൻ ഒരു മണിക്കൂർ ഓൺലൈനിൽ വന്നു കരഞ്ഞു പോയി... മൊയ്തു റോക്ക്സ് 😀😀😀

    • @remeshct6740
      @remeshct6740 4 года назад +1

      ഉണ്ണി സൂപ്പർ സ്റ്റാർ

    • @gigigeorge7232
      @gigigeorge7232 2 года назад +1

      ഷുഗർ കൂടുന്നു uragn പോയി 🤣

  • @imabhijithunni
    @imabhijithunni 2 года назад +51

    Rip സുമേഷ് ഏട്ടാ മറിമായം കുടുംബത്തിലെ കാരണവർക്ക് വിട! 🙏😥 ഇനി മറിമായം ടീമിന് നിങ്ങൾക്ക് പകരക്കാരനെ കൊണ്ടുവരാൻ സാധ്യമല്ല

  • @sruthilakshmi3570
    @sruthilakshmi3570 5 лет назад +282

    ഉണ്ണി..👏👏👏

  • @kozhikkodebeach5084
    @kozhikkodebeach5084 3 года назад +47

    മറിമായം ഒരു സംഭവം ആണ്.. ഓരോ charactors ഉം എന്താ അഭിനയം 💯🔥💯🔥💯🔥👌👌😍😍

  • @mohammedsahal7711
    @mohammedsahal7711 4 года назад +145

    സുമേഷ് ഏട്ടൻ ഫാൻസ്‌ ലൈക്‌ അടിക്കെടാ 🔥🔥🔥🔥🔥

  • @hmc5447
    @hmc5447 3 года назад +21

    ഉണ്ണി തകർത്ത ആടുകയാണ് നിഷ്കളങ്കമായ ഒരു മുഖച്ഛായയുള്ള നടനാണ് ഉണ്ണി

  • @vishnuashokkumar8745
    @vishnuashokkumar8745 2 года назад +25

    സുമേഷ് ഏട്ടൻ്റെ മരണ ശേഷം ഇത് കണുന്നവർ ഉണ്ടോ😭..RIP

  • @Anjooraan.07
    @Anjooraan.07 5 лет назад +89

    ന്റെ ഉണ്ണിയെ 😘😘😉

  • @muhsinmanhalamkuzhi7760
    @muhsinmanhalamkuzhi7760 5 лет назад +78

    1650 ഉര്പ്പിയ ഞാൻ ചില്ലറയാക്കി കൊണ്ട് വന്നിട്ടുണ്ട്... ഇതങ്ങു കൊടുത്തിട്ട് ആ 2000ത്തിന്റെ നോട്ട് എങ്ങേനെങ്കിലും വാങ്ങാൻ പറ്റുവോ unni റോക്ക്സ്

  • @muhammedmusthafa2792
    @muhammedmusthafa2792 3 года назад +38

    ഉണ്ണീടെ സീൻ കണ്ടത് മുതൽ ഫാൻ ആയ നാൻ 🤣🤣

  • @ksrtc6614
    @ksrtc6614 3 года назад +33

    ചിരിച്ച് പണ്ടാരടങ്ങി.... ഉണ്ണി super

  • @ranjithranju5431
    @ranjithranju5431 5 лет назад +59

    മൊയ്‌തു . ഉണ്ണി സൂപ്പർ

  • @ozilozil6286
    @ozilozil6286 4 года назад +43

    ഉണ്ണി... ന്റെ പൊന്നെ കാണുമ്പോൾ തന്നെ ചിരി വരുന്നു

  • @fazilfazi2272
    @fazilfazi2272 3 года назад +63

    🤣🤣🤣🤣ഉണ്ണിയെ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായ്

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +7

    ഇന്ന് സുമേഷേട്ടൻ ഓർമ്മകൾ ആയി 🕋🤲🤲🤲🕋🕋🕋 അദ്ദേഹത്തിന്റെ കബറിടം സ്വർഗം മാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @qatardoha2737
    @qatardoha2737 5 лет назад +33

    Unniye kanumpol thanne enikke chirivarum athrakke super performance . I love unni

  • @jishadunni4272
    @jishadunni4272 5 лет назад +55

    Unni heavy level ayyi kidu Episode 🤣🤣🤣🤣🤣

  • @najahequality6715
    @najahequality6715 5 лет назад +26

    Unni
    Moidu
    Pyaari
    ❤❤❤😂😂😂😂😂

  • @azeezbapu5225
    @azeezbapu5225 3 года назад +13

    ഉണ്ണി... കോമെഡിക്ക് പുതിയ മാനം...
    വളരട്ടെ........ ഇനിയും.. ഇനിയും...

  • @annasebastianjoseph927
    @annasebastianjoseph927 5 лет назад +66

    Unni😀😀😀😀😀😀👏👏👏👏

  • @arjunashok3289
    @arjunashok3289 5 лет назад +72

    ഉണ്ണി rockzz..

  • @abdullashajeerkadannoly4844
    @abdullashajeerkadannoly4844 5 лет назад +73

    മക്കക്കെന്തിന് സങ്കടം,,, മക്കക്ക് പൈസ കിട്ടാനാണ്ടോ,,,, പൈശഎന്റേതല്ലേ പോയത്,,

  • @mhdfavas7572
    @mhdfavas7572 2 года назад +7

    ഉണ്ണിയുടെ കോമഡി കാണാൻ വേണ്ടി മാത്രം മറിമായം കാണുന്ന ആരൊക്കെ

  • @user-yakobrawther701
    @user-yakobrawther701 3 года назад +15

    ഉണ്ണിക്കാണ് "കുതിരപ്പവൻ "

  • @binupk6090
    @binupk6090 2 года назад +3

    സുമേഷേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @muhammedshahira.s5445
    @muhammedshahira.s5445 3 года назад +37

    0:22 അഖിലിഷേട്ടൻ 🤣🤣🤣🤣

  • @shajidivakaran24
    @shajidivakaran24 2 года назад +1

    Etha episode?

  • @remyaraju552
    @remyaraju552 5 лет назад +58

    ഉണ്ണി രാജ കിടൂ

  • @aboobackersiddique9192
    @aboobackersiddique9192 4 года назад +7

    ഇതിന്റെ ഫുൾ എപ്പിസോഡ് ഒന്ന് കിട്ടുമോ 🤔

  • @avengersassemble4249
    @avengersassemble4249 3 года назад +10

    ആരും അറിയാതെ പോയൊരു നല്ല നടൻ Raghavettan

  • @MYWORLD-wz7gi
    @MYWORLD-wz7gi 2 года назад +7

    സുമേഷട്ടൻ മരിച്ചിട്ട് കാണുന്നവർ..

  • @sayedali7508
    @sayedali7508 3 года назад +17

    ഉണ്ണി ചേട്ടൻ പൊളി 🤣❤

  • @nithinkrishna1160
    @nithinkrishna1160 2 года назад +7

    Rip സുമേഷേട്ടാ 😪❤️

  • @jaihind6208
    @jaihind6208 3 года назад +4

    അതിനു ഓന് അമേരിക്കീന്നു വന്നാ..
    " അല്ലാന്ന്...ഓന് ഓൺലൈനിൽ ബന്ന് ഭയങ്കര കരച്ചില് " "അവസാനം ഓന് ഷുഗർന്റെ കംപ്ലയിന്റ് ണ്ട് ന്നു പറഞ്ഞ് പോയി ക്കെടന്നു.." 🤭🤭🤭🤭 വേറെ ലെവൽ 🙏

  • @remadevi4025
    @remadevi4025 2 года назад +4

    മൊയ്തുക്കാ ഒരു വലിയ നടൻ തന്നെ. എന്തൊരു ഒറിജിനാലിറ്റിയാണ്

  • @divindask5024
    @divindask5024 5 лет назад +63

    ഉണ്ണിയേട്ടാ 😅😅🤣

  • @MalankaraMedia
    @MalankaraMedia 2 года назад +4

    സുമേഷേട്ടാ
    .. 😞😞 ആദരാജ്ഞലികൾ... 💐

    • @appukuttannair2712
      @appukuttannair2712 2 года назад

      ശരിക്കും ഉണ്ണിയെ പോലുള്ളവർ സിനിമയിൽ വരണം the realy comedy actor

  • @sibimathew1872
    @sibimathew1872 5 лет назад +12

    Uniii super

  • @madhavam6276
    @madhavam6276 3 года назад +7

    അഖിലേഷേട്ടൻ ഫാൻസ് 😄😃😁😁😁

  • @nikhilmen007
    @nikhilmen007 4 года назад +17

    ഉണ്ണി ഫാൻ ❤❤

  • @Rok.Gaming
    @Rok.Gaming 2 года назад +7

    Episode 374 😌

  • @rinumedia6910
    @rinumedia6910 3 года назад +2

    ഇത് എത്രമത്തെ എപ്പിസോഡ് ആണ്?

  • @anilelias6211
    @anilelias6211 2 года назад +3

    Great actor. LIved his scenes realistically and beautifully. May his soul rest in peace

  • @nafihnafi7097
    @nafihnafi7097 2 года назад +2

    2022 കാണുന്ന വരുണ്ടോ🥺🥺😢😢 Rip

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 года назад +3

    സുമേഷ് ഏട്ടൻ, ഖാലിദ്ക്ക 😪 അന്ത്യാഞ്ജലികൾ 😪😪😪😪

  • @shakeelajamal4469
    @shakeelajamal4469 5 лет назад +4

    ente padachone .E Unni oru mahasambhavanello.pwolichu unniiiiii

  • @vivivsvdq7554
    @vivivsvdq7554 4 года назад +5

    Entha real comedy...ellarum vere level actors.....love you all....🥰🥰🥰🥰🥰😘😘😘😘😘🥰🥰🥰

  • @fazilfazi2244
    @fazilfazi2244 2 года назад

    Episode ethraya

  • @stech5534
    @stech5534 2 года назад +3

    സുരേഷേട്ടൻ ശരിക്കും പോയി....ഖാലിദ് ഇക്ക 😢😢😢😢😢😢

  • @lahiya-goreeproducts8888
    @lahiya-goreeproducts8888 2 года назад

    Which Episode is this ???

  • @hafisbai
    @hafisbai 4 года назад +10

    Keralathinte ahangaram... Nammudae unni

  • @abdulkhadermanu1415
    @abdulkhadermanu1415 18 дней назад

    Episode???

  • @ajmalbaju6100
    @ajmalbaju6100 5 лет назад +3

    Nice

  • @savi6284
    @savi6284 2 года назад +1

    Full video idumo please

  • @DHANAM550
    @DHANAM550 2 года назад +1

    എത്ര സത്യം. കലയും ജീവിതവും തമ്മിലുള്ള ബന്ധം കടലും തിരയും പോലെ

  • @riyaskolladika1292
    @riyaskolladika1292 2 года назад

    episode?

  • @Harikrishnan-bi4ym
    @Harikrishnan-bi4ym 2 года назад

    Episode num??

  • @abdullnazir2051
    @abdullnazir2051 2 года назад +4

    സുമേശേട്ടൻ(ഖാലിദ്)😥ശരിക്കും പോയി

  • @manojpv9310
    @manojpv9310 4 года назад +3

    Unni ente nattukaran poli💞💞💞

  • @sreejithramakrishna3193
    @sreejithramakrishna3193 3 года назад

    Asadhya actor aanu unniyetan.....ellarum anganethanneyanu,enkilum unniku palapozhum seenukal kuravayirikum ,dialogue kuravakum ,but varunna oro seenilum pulliyude face expression , dialogue delivery ,posture ,ethoke oru asadhyanadante lakshanangal aanu.....unniyetan Rocks. ..❤️❤️❤️

  • @shaheelshaheelkp6840
    @shaheelshaheelkp6840 3 года назад

    Episode number??

  • @mukeshmuku7173
    @mukeshmuku7173 3 года назад +6

    ഉണ്ണിയേട്ടൻ പൊളി അഭിനയം

  • @sasikalakottakkat9157
    @sasikalakottakkat9157 2 года назад +1

    അങ്ങിനെ ആരെയും ബുദ്ധിമുട്ടിക്കാതെ സുമേഷേട്ടൻ അരങ്ങിൽ നിന്നും പിൻവാങ്ങി.അതുല്യ കലാകാരന് പ്രണാമം!!!ഇനി മറിമായത്തിൽ വേറെ സുമേഷേട്ടനെ കൊണ്ട് വരല്ലേ.അത് ശരിയാവില്ല,അത് കൊണ്ടാ.

  • @sreedevinamboothiri9796
    @sreedevinamboothiri9796 5 лет назад +11

    0:47 ഉണ്ണി റോക്ക്സ്

  • @sugeshpp2086
    @sugeshpp2086 4 года назад +8

    Unniiiiiii. Muthannu

  • @aswinkrisha5071
    @aswinkrisha5071 3 года назад

    Episode etraya

  • @abdussalamsalam8632
    @abdussalamsalam8632 3 года назад +5

    Great actor
    May God bless him

  • @aboobackerambalath8054
    @aboobackerambalath8054 2 года назад

    അടിപൊളി

  • @tales1_1
    @tales1_1 4 года назад +3

    Unniiiiiiii superrrrrrrrrrr

  • @subhashsubhash6394
    @subhashsubhash6394 5 лет назад +18

    Pinneyum pinneyum kandu chirich chathu unni ij poliyenne

  • @deepuraghuthaman6932
    @deepuraghuthaman6932 5 лет назад +13

    2:38 to 3:20 😂😂😂👌👌👌

  • @fazil5126
    @fazil5126 4 года назад

    Episode ethaa ith

  • @mubarishmusthafa6629
    @mubarishmusthafa6629 2 года назад

    Episode

  • @supremesteel6449
    @supremesteel6449 5 лет назад +11

    Kanhangadinte Ahangaraman nammude unni

  • @thasleesamad7432
    @thasleesamad7432 5 лет назад +8

    Kidu unni 😁 pyaari kalakki😁😂😁

  • @sandeepallarumsuper5463
    @sandeepallarumsuper5463 5 лет назад +6

    Super parupady acting allarum polichu

  • @cpkeyboard4656
    @cpkeyboard4656 2 года назад

    നാഥൻ പൊറുത്തു കൊടുക്കട്ടെ... Khalidkakk 🤲🤲

  • @Ajmalkaan1
    @Ajmalkaan1 3 года назад +12

    Oru baji venel namuk ippo undaakaaam😂😂😂😂

  • @najahequality6715
    @najahequality6715 4 года назад

    Episode ??

  • @Dark3Akki
    @Dark3Akki 3 года назад +3

    അതെ അഖിലേഷേട്ടനാണ് 😁😁..... ഉണ്ണി ❤️❤️❤️

  • @siyatalkies8612
    @siyatalkies8612 3 года назад

    Ith ethramathe episode anu

  • @shalup9295
    @shalup9295 2 года назад +1

    ഇതിൽ പറഞ്ഞ പോലെ തന്നെ മൂപ്പർ ആരെയും ബുദ്ധിമുട്ടിച്ചി😭ച്ചില്ല

  • @facesmedia9548
    @facesmedia9548 4 года назад +6

    ഉണ്ണി ❤️❤️❤️

  • @commonman137
    @commonman137 Год назад +1

    3:26 🤣 എന്റെ ഉണ്ണീ 😆

  • @sugeshpp2086
    @sugeshpp2086 4 года назад +8

    Unniyude nadukaranaya njan..... 😘

  • @shajichacko7610
    @shajichacko7610 2 года назад +3

    Definitely give more chance to Unni so fantastic🤘😝🤘

  • @ABM257
    @ABM257 2 года назад +1

    സുമേഷേട്ടന് ആദരാഞ്ജലികൾ 💐

  • @salimmsulthan2206
    @salimmsulthan2206 5 лет назад +2

    full idu manorama miiiii