കോടിയേരി ക്രിമിനൽ ആയിരുന്നു ഉമ്മൻചാണ്ടി ഈശ്വരാ വിശ്വാസിയും ജനകീയനായ മുഖ്യമന്ത്രിയും ആയിരുന്നു എന്നാലും വിനോദിനി ചേച്ചിയെയും കൊണ്ട് വരാമായിരുന്നു പുതുപ്പള്ളിയിലേക്ക്
ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ശരിയാണ് എന്നാൽ കൊടിയേരിയുടെ കാര്യം പുലബന്ധം പോലും ഇല്ല കൊടിയേരി അക്രമത്തിൻ്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവനും പാടത്ത് ജോലി നൽകിയാൽ വരമ്പത്ത് കൂലി കൊടുക്കുന്നവനും പോലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കുന്നവനും കൊലയാളി രാഷ്ട്രീയത്തിൻ്റെ വ്യക്താവുമാണ് കിളിരൂർ വിഷയത്തിൽ അദ്ദേഹത്തിൻ്റെ പങ്കും വിസ്മരിക്കാൻ കഴിയില്ല ഉമ്മൻ ചാണ്ടി സ്വാത്തിക്കാനെന്നെങ്കിൽ......... ക്രൂര പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്ന കൊടിയേരി അസുരനാണ്
ബിനീഷ് കോടിയേരി അച്ഛനെ മഹത്കരിച്ചോളൂ.പക്ഷേ കോടിയേരി ബാലകൃഷ്ണനിൽ ഒരു മഹത്വവും ഞാൻ കാണുന്നില്ല. ടി പി ചന്ദ്രശേഖരൻ എന്ന തോളോട് തോൾ ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ പാർട്ടി പ്രവർത്തകനെ 51 വെട്ടു വെട്ടി മൃഗീയമായി കൊലപ്പെടുത്തിയപ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് പാർട്ടിയുടെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന കോടിയേരിയിൽ എന്ത് നന്മയാണ് കാണേണ്ടത്. ബിനേഷിന് അന്മാർത്ഥത ഉണ്ടെങ്കിൽ നട്ടെല്ലുണ്ടെങ്കിൽ അല്പമെങ്കിലും മനസാക്ഷിക്കുത്തു തോന്നുന്നുണ്ടെങ്കിൽ അറിയാവുന്ന കാര്യങ്ങൾ പൊതു സമൂഹത്തോട് തുറന്നു പറയുക. അല്ലാതെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെയും കോടിയേരിയുടെ കുടുംബത്തെയും തമ്മിൽ തുലനം ചെയ്യ്തു ജനങ്ങളെ വിഡ്ഢികൾ ആക്കല്ലേ.
Good big salute bro👍👍👍
കോടിയേരി ക്രിമിനൽ ആയിരുന്നു ഉമ്മൻചാണ്ടി ഈശ്വരാ വിശ്വാസിയും ജനകീയനായ മുഖ്യമന്ത്രിയും ആയിരുന്നു എന്നാലും വിനോദിനി ചേച്ചിയെയും കൊണ്ട് വരാമായിരുന്നു പുതുപ്പള്ളിയിലേക്ക്
BINEESH PARAYUNNATHU CORRECT
ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ശരിയാണ്
എന്നാൽ കൊടിയേരിയുടെ കാര്യം പുലബന്ധം പോലും ഇല്ല
കൊടിയേരി അക്രമത്തിൻ്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവനും
പാടത്ത് ജോലി നൽകിയാൽ വരമ്പത്ത് കൂലി കൊടുക്കുന്നവനും
പോലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കുന്നവനും
കൊലയാളി രാഷ്ട്രീയത്തിൻ്റെ വ്യക്താവുമാണ്
കിളിരൂർ വിഷയത്തിൽ അദ്ദേഹത്തിൻ്റെ പങ്കും വിസ്മരിക്കാൻ കഴിയില്ല
ഉമ്മൻ ചാണ്ടി സ്വാത്തിക്കാനെന്നെങ്കിൽ.........
ക്രൂര പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്ന കൊടിയേരി അസുരനാണ്
ബിനീഷ് കോടിയേരി അച്ഛനെ മഹത്കരിച്ചോളൂ.പക്ഷേ കോടിയേരി ബാലകൃഷ്ണനിൽ ഒരു മഹത്വവും ഞാൻ കാണുന്നില്ല. ടി പി ചന്ദ്രശേഖരൻ എന്ന തോളോട് തോൾ ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ പാർട്ടി പ്രവർത്തകനെ 51 വെട്ടു വെട്ടി മൃഗീയമായി കൊലപ്പെടുത്തിയപ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് പാർട്ടിയുടെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന കോടിയേരിയിൽ എന്ത് നന്മയാണ് കാണേണ്ടത്. ബിനേഷിന് അന്മാർത്ഥത ഉണ്ടെങ്കിൽ നട്ടെല്ലുണ്ടെങ്കിൽ അല്പമെങ്കിലും മനസാക്ഷിക്കുത്തു തോന്നുന്നുണ്ടെങ്കിൽ അറിയാവുന്ന കാര്യങ്ങൾ പൊതു സമൂഹത്തോട് തുറന്നു പറയുക. അല്ലാതെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെയും കോടിയേരിയുടെ കുടുംബത്തെയും തമ്മിൽ തുലനം ചെയ്യ്തു ജനങ്ങളെ വിഡ്ഢികൾ ആക്കല്ലേ.
Bineesh nte achan marichapol Pinaray kanichathu Bineesh nu ishtapettillaa.... Athanu ingane okke vayil nnnum veenathu....
Good 👍 👍 👍
Bineesh parayunnathu omman chandi kudumbhavum avarude kudumbhavum orepole vettayadiyennu ethu sariyalla bineeshu jalil kidannathu crimanal caseil anu