ഇടിമിന്നലും മൊബൈൽ ഫോണും⚡Lightning Thunder and Smartphones
HTML-код
- Опубликовано: 10 фев 2025
- Can I Use Smartphones During Thunder and Lightning?
Welcome Back to my channel Sarath’ S Neon Tech...
If you Like my Videos Feel free to subscribe as it is absolutely free
/ sarathsneontech
------------------------------------------------------
My Equipment:
Camera: amzn.to/3eso2hr
Microphone : amzn.to/2ZCyI7H
Tripod : amzn.to/2CCLMSU
Gaming Mouse:amzn.to/3gZeLz8
Headphone:amzn.to/2CbUmI7
Headset:amzn.to/2ZpJyyW
Try Amazon Prime for Free Now 👉www.amazon.in/...
Try Amazon Business 👉 www.amazon.in/...
Try Amazon Audible For Free 👉www.amazon.in/...
------------------------------------------------------
For any Help You can text me on Instagram
My Insta ID : / saraths.me
Follow me on Facebook:
Facebook Account : / neonnexus
Facebook Page : / sarathsneont. .
-----------------------------------------------------------
For Promotion Enquiry do mail me at:
Email- sarathsmailbox1997@gmail.com
____________________________________
..............................................................
Music in this video : Firefly in a Fairytale - Gareth Coker
Thanks for watching Sarath’ S Neon Tech Videos. Keep Supporting!
One more missed point : Dont charge and use when Thunderstorms times. Can get Shock
😊
Ha you again🤩
@@dpak_lal4533 അതെ ഞാൻ തന്നെ 😌
Shock adikkum ennu mathramalla charge cheythal phone adichu pokum anubhavastgan 😌😌
Excactly, anubavam nd🔥phonekkal minne charger kathipoyathu kond set nu onnum pattiyilla😅
❤️❤️❤️❤️❤️❤️
❤️
annaaa
എന്റെ പൊന്നു ബ്രോ വീട്ടുകാരെ ഇതൊക്കെ മുന്നേ കാണിച്ചിട്ടുണ്ട്. ഇപ്പളും ഈ വീഡിയോ കാണിച്ചു. അവര് മാറണമെങ്കി ഇനി കാക്ക മലർന്നു പറക്കണം 😂😂😂😂
Sathyam 😂😂
ഞാൻ ഈ വീഡിയോയുടെ സൗണ്ട് കുട്ടി കേൾപ്പിച്ചു 🔊😅
Sathyam😂😂
💯👌
@@MFJ_Talks ബല്ല മാറ്റോം ഇണ്ടോ അന്നട്ട് 😂😂😂
*ഇടിമിന്നൽ വെട്ടുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ..!!* 😂✌️💥
@Tech Shots By Sanjay ok mr sanjay ഞാൻ നോക്കട്ടെ
same 😎😎
Ahha 😂
Ippo mazhayaan
Ooo
വെറൈറ്റികൾ ആണ് സാറെ ശരത് ചേട്ടന്റെ മെയിൻ..!😍
ആ ടിക് എങ്ങനാ ?
@@Jishnu-c4w 🙂
@@Jishnu-c4w ✓
Ee tick mark engana kittunne
@@shadil4368 ith org tick alla
ലാൻഡ്ഫോൺ വയർ ആരും നാക്കിൽ വച്ച് നോക്കി ടെസ്റ്റ് ചെയ്യരുത്. ചിലപ്പോൾ നിങ്ങളുടെ ഭാഗ്യക്കേടു കൊണ്ട് നല്ലത് കിട്ടും
ഞാൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് 😜😜
Thumb.. കേട്ടപ്പോൾ അമ്മയേ ഓർമവന്നവർ
Sathyam😂
Phone eduthuvakkedaa...😂
Thax brooi.. ഇവിടെ കുറെ പേരുടേത് പറഞ്ഞിട്ടു കേൾക്കുന്നില്ല. ഇനി മനസിലാക്കിക്കോളും. ബ്ലഡി ഗ്രാമ വാസിസ്. Sarath uyyri😘.
ഈ സമയത്ത് ഏറ്റവും അത്യാവശ്യമായ വീഡിയോ.... കാരണം അമ്മാതിരി ഇടിയും മഴയുമാണ്......
ശരത് ഏട്ടൻ ഉയിർ 🔥
⭕അന്ധവിശ്വാസം 👇
ഒരു വ്യക്തി ചായക്കടയിൽ ഇരുന്ന് പരിപ്പുവട തിന്നു കൊണ്ടിരിക്കുമ്പോൾ ആ വ്യക്തിക്ക് ഇടിമിന്നലേറ്റു. പിന്നീട് ആ നാട്ടിലുള്ളവർ എല്ലാം പറഞ്ഞുനടന്നു ഇടിമിന്നൽ ഉള്ളപ്പോൾ പരിപ്പുവട തിന്നാൻ പാടില്ല😀😎🙏
😂😂
*പലർക്കും അറിയാതിരുന്ന കാര്യം പറഞ്ഞു തന്ന ശരത് ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്..!!😁❤*
@Tech Shots By Sanjay subscribe ചെയ്തു bro 😍
കാലങ്ങളായി അറിയാൻ ആഗ്രഹിച്ച വിഷയം ♥
എങ്ങനെ edit ചെയ്തു Thumbnail കിടു ❤😍
Idheehathin addict ayavar indooo 😁😁😀
Enne pwoleeee😆😇
നിങ്ങൾ ഇവിടെ ഒന്നും നിക്കേണ്ട ആൾ അല്ല 😂 ഒരേ പൊളി , ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് കൊറേ നാൾ ആയി വിചാരിക്കുന്നു , ഇപ്പൊ അണ്ണൻ set ആക്കി തന്നു .
Ultimate thor ⚡🔨⚡🔨⚡🔨⚡🔨⚡🔨
ഇനി ഇത് വീട്ടുകാരെ കാണിക്കണം എന്നാലേ എനിക്ക് സമാധാനം ആവുള്ളു 😄
Athe ethre paranjalum manassilakoola.
@@snow-jh7wv 💯
Idh kanich koduthalum vishwasikkum enn thonunilla😅
Sheriya
"Ninte phone പൊട്ടിത്തെറിച്ച് നിനക്ക് എന്തെങ്കിലും pattilyaal ഈ വീഡിയോയിൽ ഉള്ളവൻ നിന്നെ ആശുപത്രിയിൽ കൊണ്ടു പോകില്ല" എന്ന dialogue കേൾക്കണം എന്ന് ആഗ്രഹം ഉണ്ടോ😂 ennaa kaanikk
ഒരു Physics ക്ലാസ്സ് കഴിഞ്ഞത് പോലെ ഉണ്ട്....😂😂
Online Class Of Physics By Mr. Sharath On The Topic Electrical Energy 😍😍
ഇന്ന് രാവിലെ തൊട്ട് fan ഇടാത്ത എന്റെ ചങ്കമ്മാർക്കും ചങ്കതികൾക്കും *Big* *salute*
നല്ല awareness ആണ് bro💕💫
എന്റെ പൊന്നു സേട്ടാ വീട്ടുകാരോട് എത്ര പറഞ്ഞാലും മനസിലാവില്ല. പിന്നെ ഫോണിന് ഒരു rest കിട്ടട്ടെ എന്ന് കരുതി ആകും 😌.
sathym averod paranjal thiriyunila
Polichu chettayi aathuva ethu
Well informed. കുറേ പേരുടെ വിചാരം smartphone ലൂടെ ഇടിമിന്നല്‍ ഏല്‍ക്കുമെന്നാണ്
Innu Nala style ayitundelooo🥰🥰
മഴയത്ത് ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട് 😁
കേരളത്തിൽ എല്ലാ വടെയും മഴ ഇണ്ട്
ഇവിടെയും മഴായാ...
Comment copyadikkunna yethra perund 😀
Mazha ella kaatu undu😁
Edi onnum ellaa
Background pever aayittund⚡
ശെരിക്കും മനസിലാക്കി തരുന്നുണ്ട്. പെട്ടന് മനസിലായി 😁
chettante video ellam valare informative aanu
മഴയുടെ സൗണ്ട് കേട്ടുകൊണ്ട് വീഡിയോ കാണുന്ന ആരൊക്കെ ഉണ്ട് 😅
Not me
@Ꭰs『ᴀʟʟᴜ』 🤣
Literally that is happening to me athukond video kaanunnilla ok bie
Ayiseri pala saji in ff 🤣
@@jerinpreji6036 🤣🤣🤣
Nyz bro നല്ലൊരു ഇൻഫോ..👌😍
മഴയത്തു phone ഉപയോഗിക്കുബോൾ വീട്ടുകാര് വഴക്കുപറയുന്നവരുണ്ടോ 😁
Ondee
Haha undee
ഉമ്മാന്റെ അടുത്ത് നിന്ന് ഇടിവെട്ടുമ്പോ ഫോൺ കളിക്കല്ലേ എന്ന് വഴക്ക് കേട്ട് കൊണ്ട് വീഡിയോ കാണുന്ന ഞാൻ.
Hi bro , brode content എല്ലാം അടിപൊളി aanalloo 🥰🥰🥰
Love from thrissur 💘
Variety video... Recently saw your video... Awesome content....
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു സുഖം
Watching with ഇടി⛈️ and മഴ 🌧️
Sharath = information about technology.
Bright side 🌤️
Sarath neon uyir ❣️❣️🔥🔥🔥
ഇത് കണ്ട് ആരും ലാൻഫോൺ കണെക്ഷൻ മാറി കേബിൾ കനക്ഷൻ നാവിൽ വെക്കരുത്, 💥🤯
Your video are all nice
Big fan 💥
ഇപ്പോ തന്നെ ഇൻ്റെ മുത്തശ്ശി ക്ക് കാണിച്ചു കൊടുക്കണം🥰🥰🥰
Thankyou for this information😊
Ente vittille avastha itha ⚡️⚡️
Useful video ♥️♥️
0:08 Thor hammer ⚒️😂
👍
😏
Mjolnir🔥🔥🔥🔥
Jonathan 😂
Ningal ithu veetil paranju nokk aarum vishwasikilla njan vishwasich but avrkk vishwasam illa💯
Ee time il ആവശ്യമായ അറിയിപ്പ് video
👍
എന്റണ്ണാ... വളരെ നന്ദി... ഇപ്പഴും കൊറേ teams ഒണ്ട്.. മഴക്കാർ കണ്ടാലേ phone off ആക്കിയിട്ട് ഓടും 😑😑എത്ര പറഞ്ഞാലും മനസിലാവൂലാ..
ഇനി ഇപ്പോ ഈ vdo അയച് കൊടുക്കാലോ.. Thenkzzzz😘😘😘😘😘
Poli sarath poliyee😘❤
Thank you അണ്ണാ ഞാൻ എന്റെ അമ്മേനെ കാണിച്ചു കൊടുകാം. എന്റെ അമ്മ കരണ്ടുപോയാൽ എടാ മൊബൈൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞു ടോർച്ചർ ചെയുവാ. അതിനു ഇപ്പൊ ഒരു പരിഹാരം കിട്ടി
Bro im new subscribe
Nice❤️ Topic love this
Neon tech ❤️❤️
Bro nan ennale vere vichariche ollu ethinte sthayavastha YouTubill nokanamenu
Appozha Bronte video
Thanks😍
ശരത്തേട്ടന്റെ topics എല്ലാം പൊളി ഉപകാരപ്രദമായ വീഡിയോസ് ഇനിയും ചെയ്യാൻ ദൈവം തുണക്കട്ടെ ♥
Cheettan pwoliya ❤️
Very useful information bro nice video
Thanks bro big fan
മിന്നൽ എന്ന് പറയുമ്പോ
തന്നെ മിന്നൽ ചാർളിയെ ഓർമ്മ വരും 😍💥❤️
😑
Illa😒
Who's that?
Enth chaliyada😑
But enik oorma varauka
GOD OF THUNDER ⚡
Ente ponne chetta ningalodu engane anu njan nanni parayande ennu ariyilla ennale rathiri njan orthathe ollu ningade next vedio il comment cheyyanam ee subject ine kurichu explain cheyyanam ennu. Innu ningal video cheythu eniku vishvasikan pattunilla ennale ortha karyam ennu nadannu 😱😱
ചേട്ടൻ പൊളിയാ ഇതുവരെ ആർക്കും അറിയാത്ത വിവരം തന്നല്ലോ, ഇതാണ് ചേട്ടനെ എല്ലാവരിൽനിന്നും വ്യത്യാസമാകുന്നത്
എന്തായാലും Thumnail പൊളിച്ചുട്ടോ 🤩🤩
അതാണ് അതാണ് pever ⚡️⚡️
ohh man thanx for this information 😇
Thanks for the information 🖤
ഇത് പറഞ്ഞ് കൊണ്ട് ഒരുപാട് വീഡിയോസ് യൂട്യൂബിൽ തന്നെ ഉണ്ട്.. അതെല്ലാം കാണുമ്പോൾ തന്നെ ഞാൻ ഇത്തരം ആളുകൾക്ക് അയക്കാറും ഉണ്ട്.. എന്നിട്ട് ഇവർക്ക് ഇത് മനസ്സിലാകുന്നില്ലപ്പാ.. 🥴🥴🥴🥴
ഈ വീഡിയോ കണ്ട അമ്മമാരുടെ മറുപടി : എന്നാലും നിങ്ങൾക് ഫോൺ വിടാൻ പ്ലാൻ ഇലല്ലേ. അനുഭവിച്ചോളാം ഉപയോഗിക്കുന്പോൾ 🥴🤣
എനിക്ക് ഒരു സംശയം ഉണ്ട് , മിന്നൽ ഉള്ളപ്പോൾ ഫോൺ ചാർജർ കണക്ട് ചെയ്തു സംസാരിച്ചാൽ പ്രോബ്ലം ഉണ്ടോ ?
Sure
Und ath minnel ullappozhum illathappozhum safe alla 😊
Und charger onnukil adichu pokum allenkil nammal💥
Problem und
@@SarathNeonTech thank you 💫
recently oru mrWhoseTheBoss touch⚡ Quality Content 👌💯
Nice content Bro 👍
Bro nte thumb nail vere level annutta. Keep it up
"ഇടിവെട്ടുമ്പോൾ മൊബൈൽ ഉപയോഗിക്കരുത്"!!!...😜
"ഇന്നലെ കൂടെ കെട്ടാതെ ഒള്ളു"!!!... 😂
"കേട്ട് കേട്ട് മടുത്ത്"!!!...😌
Bro ningde content nalla quality ind 😄💯💯 Almost ellam kand videos... Keep up the good work.
gd content 👍....aduthathu petrol pump & mobile phone
പൊതുവേ ഞാൻ ഏത് വീഡിയോയും share ചെയ്യാറില്ല
പക്ഷേ ഈ വിവരം എല്ലാവർക്കും എത്തേണ്ടതാണ്🥰🥰🥰🥰🥰
Thanks For The Information 💫✨
Oru physics class kettapole, btw vedio powli🔥🔥🔥
Sarath bhai OP boltey
Good information bro
Phone കാൾ കാരണം കൊറോണ വരും എന്ന് പറയുന്ന ആളുകൾ ആണ് എങ്ങനെ പറഞ്ഞുമനസിലാക്കാൻ ആണ് 🥴🥴🥴😇
Ee കാര്യം എനിക്ക് അറിഞ്ഞു 2 വർഷമായി but അമ്മയോട് പറഞ്ഞ വിസോസിക്കുന്നില്ല 😂 ഈ വീഡിയോ കാണിച്ചു കൊടുത്തപ്പോ എല്ലാം solve ആയി ✌️
Must see video for parents...
Ninga pwoliyanu bro..keep going😍
Chettan poliya ann❤️💪
Sharath ചേട്ട, Carrer aggregation undengil alle vere vere toweril ninnu signal pidikkunath. Ella phonilum aa feature illallo.
നല്ല അവതരണം
Bro etha camera ?
Thenks🥰
Thanks but njan instayill vere video kandirunu
Bro, iam a new viewer.. Just started watching your video since last month... I would like to tell you that your contents are very enjoyable and informative...
You deserve more subs and you will achieve it soon...
All the very best...
Sir polly ann 😘🥰
😁ഇതൊക്കെ അമ്മയുക്ക് പറഞ്ഞു മനസിലാക്കി കൊടുത്താലും😁
😭ലെ അമ്മ : ഇതൊന്നും ഇടിമിന്നലിനറിയില്ല അതുകൊണ്ട് ഫോൺതൊട്ടുപോകരുത് 😭
Thanks for the information 🙂
എവിടെ എന്റെ മാമനും മാമിയും 😂 want to forward right now right now😂
*മഴയത്ത് ഞാൻ PHONE ഉപയോഗിക്കാത്തത് കരണ്ട് പോയാൽ പിന്നെ charge തീർന്നാൽ പണി കിട്ടും അതാണ്*
😍😍😍😍😍😍😍
Thank you bro for this helpful information
നല്ല information 👍😁😁
Mobile ഫോണിൽ കാന്തം ഉള്ളത് കൊണ്ട് അടുത്തേക്ക് വരുന്ന മിന്നൽ വഴിമാറി പോകും എന്ന തത്വം എന്നെ പഠിപ്പിച്ച ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു....
Thanks bro
Thumbnail 👌🤩