Why There is No Perfect Smartphone! കമ്പനികൾ ഒളിപ്പിക്കുന്ന സത്യങ്ങൾ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Have You Ever Wondered Why There is No Perfect Smartphones? Actually There is a Reason behind why No Companies Make Any smartphones Perfect! In this Video we will discuss about the history of obsolescence
    Special Thanks to Veritasium For The Amazing Outlook on the Concept of Dynamic Obsolescence.Check out More about this here : • This is why we can't h...
    Welcome Back to my channel Sarath’ S Neon Tech...
    If you Like my Videos Feel free to subscribe as it is absolutely free
    / sarathsneontech
    ------------------------------------------------------
    My Equipment:
    Camera: amzn.to/3eso2hr
    Microphone : amzn.to/2ZCyI7H
    Tripod : amzn.to/2CCLMSU
    Gaming Mouse:amzn.to/3gZeLz8
    Headphone:amzn.to/2CbUmI7
    Headset:amzn.to/2ZpJyyW
    Try Amazon Prime for Free Now 👉www.amazon.in/...
    Try Amazon Business 👉 www.amazon.in/...
    Try Amazon Audible For Free 👉www.amazon.in/...
    ------------------------------------------------------
    For any Help You can text me on Instagram
    My Insta ID : / saraths.me
    Follow me on Facebook:
    Facebook Account : / neonnexus
    Facebook Page : / sarathsneont. .
    -----------------------------------------------------------
    For Promotion Enquiry do mail me at:
    Email- sarathsmailbox1997@gmail.com
    ____________________________________
    ..............................................................
    Music in this video : Firefly in a Fairytale - Gareth Coker
    Thanks for watching Sarath’ S Neon Tech Videos. Keep Supporting!

Комментарии • 572

  • @superdude_official
    @superdude_official 3 года назад +480

    ❤️ quality ❤️ vere lvl ❤️

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 3 года назад +491

    Nice

  • @itachigaming__
    @itachigaming__ 3 года назад +247

    സ്ഥിരമായി കാണുന്നവർ ഉണ്ടോ❤️

  • @CaptainCleetus
    @CaptainCleetus 3 года назад +318

    ചുമ്മാതല്ല പഴയ പുരാവസ്തു സാംസങ്ങ് ഫോൺ ഒക്കെ ഇപ്പഴും ഒരു കുഴപ്പവും ഇല്ലാണ്ട് ഓടുന്നത് 😊☺️

  • @amalabdul87
    @amalabdul87 3 года назад +154

    ചുമ്മാതല്ല എന്റെ ഹോണർ പൊട്ടി നാശം ആയിട്ട് ഇരിക്കുക ആണ് താഴ വീണു ഞാൻ ആരാ മൊതല് അത് മാറ്റാതെ കമ്പനിക്കു ഭീമം ആയ നഷ്ടം ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു 😎
    സ്ക്രീൻ guard പൊട്ടി യൂസ് ചെയ്യുന്നവർ ഇവിടെ കം ഓൺ നമ്മൾ കാരണം ഒരു കുത്തകയും ഇവിടെ വളരേണ്ട 😆

    • @melvin3316
      @melvin3316 3 года назад +6

      Atheyathe le:honor view20 user aya njan ithuvare pottikathe sookshichu kondu nadakuvva 2yrs ayi😎😎

    • @KiranDmore
      @KiranDmore 3 года назад +2

      Honor 9 lite 4th year

    • @dreamsha4413
      @dreamsha4413 3 года назад +1

      @@melvin3316 pedikankda unni

    • @melvin3316
      @melvin3316 3 года назад +1

      @@dreamsha4413 atheyathe enik oru honor 9n koode und kure pravisyam thazhe veenu entho yogam kond rekshapettu 😅😅

    • @sidharth1153
      @sidharth1153 3 года назад +1

      Corect

  • @sakash2983
    @sakash2983 3 года назад +7

    Tech യൂട്യൂബ്ഴ്സിൽ തന്നെ ആരും സംസാരിക്കാത്ത വിഷയം ആണ് താങ്കൾ ഞങ്ങളോട് share ചെയുന്നത്, വളെരെ നന്ദിയുണ്ട്

  • @nabhantp7013
    @nabhantp7013 3 года назад +7

    നിങ്ങൾ coundent ellaril നിന്നും അടിപൊളി aanu.......
    അതാണ് enik നിങ്ങൾ channel വിത്യാസതമാകുന്നത്

  • @lordvoldemort3930
    @lordvoldemort3930 3 года назад +22

    ഇതാണ് content content എന്ന് പറഞ്ഞാല് ... Sarath bro , good research works and quality ... ❤️

  • @ncmphotography
    @ncmphotography 3 года назад +19

    അല്ലെങ്കിലും നമ്മളെ നന്നാകാൻ ആരും
    നോക്കില്ല.......
    Video 👍

  • @aruncsk7473
    @aruncsk7473 3 года назад +140

    5 വർഷം മുൻപ് ഇറങ്ങിയ ഫോൺ ഇപ്പോഴും ഉപയോഗിച്ച് കൊണ്ട്...അവന്മാരെ പറ്റിക്കുന്ന ഞാൻ😂😂😂😂😂😂😂

    • @ncmphotography
      @ncmphotography 3 года назад +2

      😀👍

    • @youtubedoode1752
      @youtubedoode1752 3 года назад +5

      7 years

    • @ntsagamer
      @ntsagamer 3 года назад +3

      Njnim

    • @muhammednazim2531
      @muhammednazim2531 3 года назад +2

      Me ttoo😁

    • @thaseeem
      @thaseeem 3 года назад +3

      അതുകൊണ്ടും രക്ഷയില്ല.. മൂന്നു വർഷം വരെ മാത്രമേ സെക്യൂരിറ്റി അപ്ഡേറ്റ്സ് കിട്ടുള്ളൂ... അതുകൊണ്ട് പുതുതായി കണ്ടുപിടിക്കപ്പെടുന്ന സെക്യൂരിറ്റി പ്രോബ്ലംസ് ഒന്നും സോൾവ് ചെയ്യപ്പെടാതിരിക്കാം... എന്നുവച്ചാൽ ഒരുപാട് പഴയ ഫോണുകളിൽ ബാങ്കിങ് ആപ്പുകൾ പോലുള്ളവ ഉപയോഗിക്കുന്നത് അത്ര സേഫ് അല്ല...

  • @nk2523
    @nk2523 3 года назад +154

    ചങ്ക് - കണ്ടോടാ എന്റെ phone premiumമാണ് ബാക്കിൽ ഗ്ലാസ്‌സൊക്കെ ഇണ്ട്
    Me-😂😂

    • @nihalnihu7891
      @nihalnihu7891 3 года назад +7

      Yah

    • @techie-clone9850
      @techie-clone9850 3 года назад

      അതിന്റെ മോളിൽ ഒരു നല്ല കവറും ഉണ്ട

  • @shamil2084
    @shamil2084 3 года назад +8

    3:50 തമിഴിലെ 'Hero' എന്ന സിനിമ ഇതിൻ്റെ Perfect ഉദാഹരണമാണ്

  • @DARK-444-DK
    @DARK-444-DK 3 года назад +85

    *ഫോണുകൾ ഇറക്കി കൊണ്ട് ഇരുന്നാലല്ലേ കമ്പനി നില നിന്ന് പോകുകയുള്ളു..!!🤣🤣*

  • @shehinplays4364
    @shehinplays4364 3 года назад +60

    EID-MUBARAK❤️❤️❤️

  • @latheefashraf
    @latheefashraf 3 года назад +18

    You are a best storyteller 😍😍
    Sound is amazing 😍😍

  • @Jr-yw3lp
    @Jr-yw3lp 3 года назад +21

    സൌണ്ട് dubbing ചെയ്യാന്‍ നിങ്ങടെ വോയിസ്‌ നന്നായിരിക്കും എന്ന് തോന്നി 😊☺️

  • @Jishnu-c4w
    @Jishnu-c4w 3 года назад +3

    6GB RAM , 128GB internel,6000mah battry, Snapdragon 830,64mp camra,6.67inch display,33w fast charging
    മചാനത് പോരെ അളിയാ

  • @mikav_krishna
    @mikav_krishna 3 года назад +6

    Ente eppozhum ulla chodyam ayirunnu....paranju thannathinnu thanks..‼️‼️🙏👏

  • @sangeethbharathan9062
    @sangeethbharathan9062 3 года назад +42

    ശരത്തെ, ഓരോ വീഡിയോ കഴിയുമ്പോറും ക്വാളിറ്റിയുടെ കാര്യത്തിൽ 👍.. Content ആയാലും വീഡിയോ ആയാലും.... Keep going👍👍😍

  • @gouthamanvr3921
    @gouthamanvr3921 3 года назад +19

    യൂട്യൂബിൽ software downgrade നെ കുറിച്ച് ഒരു പാട് വീഡിയോസ് ഉണ്ട്. എത്രത്തോളം വിശ്വസിക്കാം എന്നറിയില്ല. Downgrade പറ്റുമെങ്കിൽ ഇപ്പോൾ അപ്ഗ്രേഡ് ചെയ്തു പ്രശ്നങ്ങൾ നേരിടുന്നവർക്ക് അത് ഉപകാരം ആകും. അഥവാ ഫേക്ക് ആണെങ്കിൽ അത് കണ്ടു ചെയ്തു നോക്കുന്നവർക്ക് പണി കിട്ടാനും ചാൻസ് ഉണ്ട്...
    അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..♥️

    • @SayoojGarrix
      @SayoojGarrix 3 года назад

      Download from trusted websites

  • @Aswanthpavithran
    @Aswanthpavithran 3 года назад +14

    ഒരു രക്ഷയും ഇല്ല അടിപൊളി presentation ✨🔥

  • @ajith018
    @ajith018 3 года назад +18

    Quality Matters❤️... Sarath Bro😻

  • @__mk1194
    @__mk1194 3 года назад +18

    കുറെ നാൾ ആയിട്ടുള്ള ഒരു സംശയം ആയിരുന്നു ഇത്🙆

  • @sasikumarsasi2557
    @sasikumarsasi2557 3 года назад +15

    ദുഃഖങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ കാലവും കടന്നു പോകട്ടെ...
    എന്ന പ്രാർത്ഥനയോടെ...
    ഏവർക്കും ചെറിയപെരുന്നാൾ ആശംസകൾ✨️✨️✨️✨️💖
    #StayHome #StaySafe

  • @faihan4211
    @faihan4211 3 года назад +11

    ഈദ് മുബാറക് bro 🌹🌹

  • @aravindkanand3627
    @aravindkanand3627 3 года назад +4

    പൊളി...... സത്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി 🤗

  • @primenotemi1509
    @primenotemi1509 3 года назад +6

    Support for Ur hard work❤️...keep going 👍

  • @15h4l2
    @15h4l2 3 года назад +8

    bro content nallathaanu keep going like this. video quality ellaam nice aanu.

  • @dukerboy4990
    @dukerboy4990 3 года назад +11

    *Eid Mubarak ✨*

  • @pabloescobar1485
    @pabloescobar1485 3 года назад +34

    3:37 അത് പോലെ ഒരെണ്ണം കിട്ടിയാൽ കൊള്ളാരുന്നു 😂✌️

    • @whiteboardguy9164
      @whiteboardguy9164 3 года назад +1

      ചേട്ടൻ മരിച്ചില്ലായിരുന്നോ😁
      പിന്നെ ഇപ്പോൾ എങ്ങനെ😅💗

  • @solderingmastertech3802
    @solderingmastertech3802 3 года назад +29

    എല്ലാവർക്കും ഹൃദയം നിറഞ്ഞ Eid Mubarak ❤️

  • @anirudhskumar4892
    @anirudhskumar4892 3 года назад +14

    Respect for you 💯

  • @mack8020
    @mack8020 3 года назад +19

    Plastic screen ulla phonil ninnanu njan ee video kaanunathu😅✌️

  • @imjithinjr2384
    @imjithinjr2384 3 года назад +4

    The New Genuine Friend. 🤝

  • @rasiyanowshad864
    @rasiyanowshad864 3 года назад +5

    ബ്രോയുടെ വീഡിയോ കണ്ട് kondirikkaaam ❤😄

  • @bibinpaul9141
    @bibinpaul9141 3 года назад +3

    Mrwhoisthebose content....machane ethu pore aliyaa...

  • @ViShNu_K3
    @ViShNu_K3 3 года назад +24

    This izz businezzz😂😂

  • @alwintom7348
    @alwintom7348 3 года назад +10

    വേറെ ലെവൽ സാധനം 💥💥

  • @ArshadAli-lh7fj
    @ArshadAli-lh7fj 3 года назад +7

    Poco m3 ഒരു review chayumo plz🙏🙏🙏🙏🙏

  • @leotheking5099
    @leotheking5099 3 года назад +6

    Njan nigalude ella videosum kanarud...
    I like ur presentation ❤

  • @octamagus1095
    @octamagus1095 3 года назад +3

    Ithupole okke Ulla thattipp phones
    Companies inekaal better company vannal ethra per support cheyyim...
    Support cheyyaan thayyaraanenkil most durable smartphones ever build cheyyaan thayyaraann
    Our start-up..
    There's a smartphone in development as well ...

  • @bgcutz6005
    @bgcutz6005 3 года назад +2

    Pakka presentation
    Chettante sound enikk valaree ishta💕

  • @user-jwalakuttan
    @user-jwalakuttan 3 года назад +4

    നല്ല ഇൻഫൊർമേറ്റീവ് വീഡിയോ

  • @Shuhaibmuhammedz
    @Shuhaibmuhammedz 3 года назад +3

    ഇനിയും ഇത് പോലെ അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു👍 keep going on

  • @KARTHIKVLOGGERYT
    @KARTHIKVLOGGERYT 3 года назад +4

    That presentation ❤
    Perfect ok👌👌👌👌

  • @kaaraadan48
    @kaaraadan48 3 года назад +2

    ഒരു 60% എങ്കിലും perfect ആയ വല്ല ഫോണും ഉണ്ടോ?🙄🤔🤔

  • @mrkeyvoke
    @mrkeyvoke 3 года назад +12

    Ingale enik ishtapettu... Eeyadeya sub chythe... 😶💝

  • @sumisv1684
    @sumisv1684 3 года назад +17

    Eid Mubarak 💕

  • @achunatesan9700
    @achunatesan9700 3 года назад +3

    Pwoliii sarathee😁😁

  • @haseenarm8052
    @haseenarm8052 3 года назад +4

    Next gom loading........😍😍
    Quality 👍👍

  • @anjaldas9270
    @anjaldas9270 3 года назад +2

    Powli content broo

  • @r17fancircle90
    @r17fancircle90 3 года назад +8

    Poli content ✨

  • @linuhusainnk9490
    @linuhusainnk9490 3 года назад +5

    Smartphone combo
    Iphone : UI & privacy
    Oneplus : performance
    Samsung : Display
    Redmi/ Realme : Price

  • @Hashiiirrr
    @Hashiiirrr 3 года назад +8

    Content quality 👌🏻❤️

  • @harigovind5563
    @harigovind5563 3 года назад +17

    Sarath bro❤️

  • @abhimanue350
    @abhimanue350 3 года назад +15

    Bro community tab il itta tech news series erakkan marakkalle, waiting for that ✨🔥

  • @adarshbijumaya
    @adarshbijumaya 3 года назад +1

    triple camera✔
    AI filters ✔
    60 fps slo-mo✔
    nfc✔
    HD+ amoled screen✔
    OTA update for upcoming 2 android versions ✔
    on-screen fingerprint✔
    snapdragon 700 series processor ✔
    price:- 25,00/-
    perfect ok 👌

  • @mysticmortanities
    @mysticmortanities 3 года назад +2

    Eee video anee enik vendathe❤️

  • @alokhk4382
    @alokhk4382 3 года назад +4

    Broskkii🥺❤️fan aaayi🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ramkumarr6074
    @ramkumarr6074 3 года назад

    😮😮😮 woww,,, superbbb video chetta , very informative

  • @adith1140
    @adith1140 3 года назад +8

    Quality contents✨

  • @midhundp7538
    @midhundp7538 3 года назад +3

    So informative

  • @thejus7665
    @thejus7665 3 года назад +4

    Poliiiii
    Bro sett aanello🔥🔥

  • @announcerkunhuhassan6635
    @announcerkunhuhassan6635 3 года назад +13

    Neon uir😍😍

  • @Arjunkannan-tv9qj
    @Arjunkannan-tv9qj 3 года назад +2

    Adipoli presentation keep going bro...full support 👍

  • @bohithmadhavan5293
    @bohithmadhavan5293 3 года назад +7

    Nice bro.bro btech ano?

  • @mohdazlu6191
    @mohdazlu6191 3 года назад +6

    Machanne athe porra aliya😅

  • @sachuns9374
    @sachuns9374 3 года назад +3

    pwoli video bro, nice content

  • @Rinsu-prasannan
    @Rinsu-prasannan 3 года назад +30

    ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം ഈദ് മുബാറക് ❤

  • @playerunknownagent
    @playerunknownagent 3 года назад

    Nice .. ഇതേ പോലെ ഉള്ള വെറൈറ്റി കൻ്റെൻ്റ് ഇനിയും പ്രതീക്ഷിക്കുന്നു ....

  • @swarajspt4965
    @swarajspt4965 3 года назад

    Ithoke informative allenkil pinne enthineyanu informative ennu parayua machane.👍👍👍keeep goiiinng❤️

  • @sanjay.csanju
    @sanjay.csanju 3 года назад +7

    Poli video bro 😍❤️❤️

  • @ashababy4318
    @ashababy4318 3 года назад +1

    Ethokke vech nokkumbol eth brand an bedham

  • @smk2249
    @smk2249 3 года назад +2

    Sheriyaa pandathe Samsung duos phone entel ippoyum work cheyyunnund without any issues

  • @alwinsebastian7499
    @alwinsebastian7499 3 года назад

    Skip ചെയ്യാതെ കാണാൻ പറ്റുന്ന tech channels മലയാളത്തിൽ കണ്ടിട്ടില്ല.. ചുമ്മാ അങ്ങ് വലിച്ച് നീട്ടും എല്ലാരും..
    പക്ഷെ ഈ channel പൊളിയാണ്.. ഒട്ടും skip ചെയ്യേണ്ടി വന്നില്ല..നല്ല വൃത്തിക്കും വെടിപ്പിനും കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു..
    ഇഷ്ടായി.. Subscribe ചെയ്യുന്നു😄

  • @sreyasmc5476
    @sreyasmc5476 3 года назад +2

    Net speed increase cheyyan എന്തെങ്കിലും setup undo , athinte oru video ചെയ്യുമോ

  • @aljoaj1238
    @aljoaj1238 3 года назад +7

    Polli...🔥🔥🔥🔥

  • @geevarghesemathew31
    @geevarghesemathew31 3 года назад +14

    Sarath bro, Tor, Brave, Duckduck go browser's pros and cons video cheyo?

    • @jishapgeorge6094
      @jishapgeorge6094 3 года назад

      Darkweb il job indo😁

    • @Logoanimationservice
      @Logoanimationservice 3 года назад

      Valla kuxhappavum undo ith upayokichaal?

    • @geevarghesemathew31
      @geevarghesemathew31 3 года назад

      @@jishapgeorge6094 ella

    • @geevarghesemathew31
      @geevarghesemathew31 3 года назад

      @@Logoanimationservice Athanu bro ennikum ariyande, tor browser VPN use cheyunundu , sarath bro free VPN use cheyallunu parajille , appo oru doubt. Athu clear cheyana

    • @TheEnforcersVlog
      @TheEnforcersVlog 3 года назад +1

      Brave aanu main browser use cheyyunnathu. Very good

  • @BipinKumar-xn3jg
    @BipinKumar-xn3jg 3 года назад

    Well said bro.. informative video.. ellarum manasilakkande oru karyom Anu.. 👍👍

  • @nihaalmohd
    @nihaalmohd 3 года назад +15

    Hoo...😌🔥

  • @Aji.N3
    @Aji.N3 3 года назад +1

    Thanks for this information 🥰

  • @NavarMP
    @NavarMP 3 года назад +3

    ellavarum perfect saadanangal undakkiyal sharikkum nammalokke orupad updated aakendathalle..☹️
    (2021 will equal to 2051)

  • @user-pd2rl5gp2d
    @user-pd2rl5gp2d 3 года назад +2

    sarath bro poliyaa

  • @sidhardgaming5132
    @sidhardgaming5132 3 года назад +1

    iniyummm ithupoleyulla vedioss pretheekshikunuuu

  • @vipinvictor9265
    @vipinvictor9265 3 года назад +1

    20 GB RAM, Snapdragon1000G,200mp main camera,108Mp wide angle,64Macro lense,48mp depth sensor,32 mp, photo lense
    64mp front camera+48 mp depth sensor,2 ZB storage 20000Mah battery 8 inch SAMOLED display 300 HZ touch sampling rate,400 HZ refreshing rate LED flash light atttach with front camera On screen finger ഇങ്ങനെ ഒരു ഫോൺ കിട്ടിയാൽ കൊള്ളാമായിരുന്നു⚡⚡ power full phone ഇങ്ങനെ ഒരു ഫോൺ assemble ചെയ്യാൻ അറിയാമായിരുന്നെങ്കിൽ ഞാൻ ചെയ്തേനെ⚡👌

  • @sreenath4530
    @sreenath4530 3 года назад +2

    Super informative video

  • @Suhaibkv123
    @Suhaibkv123 3 года назад +2

    Soopper information brother 🔥🔥🔥

  • @rasiyanowshad864
    @rasiyanowshad864 3 года назад

    Best oneplus phone ഏതാണെന്നു ഒന്ന് പറയാമോ broo ❤❤❤

  • @srijinmp5405
    @srijinmp5405 3 года назад

    ഞാൻ ഒരുപാട് ചിന്തിച്ച കാര്യം ആയിരുന്നു_ ഇന്ന് ഒരുപാട് technology വളർന്നു_ ഒരു പൊട്ടാത്ത smartphone പോലും ഇറക്കാൻ കഴിത്ത കമ്പിനികൾ ആണോ ഇന്ന് ലോകത്ത് ഉള്ളത് എന്ന്.
    ഒരു led TV/bulb അതിൻ്റെ life നോക്കിയാൽ മനസ്സിലാവും ചതി;
    Cricket/football കളി നടക്കുമ്പോൾ വലിയ electronic കമ്പനികൾ മുടക്കുന്ന പരസ്യ പണം മാത്രം മതി നമ്മൾ വാങ്ങുന്ന അവരുടെ സാധനങ്ങളുടെ വില 30% വരെ കുറച്ചു കിട്ടാൻ.

  • @suhailfinu
    @suhailfinu 3 года назад +12

    Njammal aadhyam

  • @aznonyoutube
    @aznonyoutube 3 года назад +3

    So much information in less time 🔥💯

  • @darkinsta3697
    @darkinsta3697 3 года назад +2

    EID.MUBARAK

  • @zeeshan4616
    @zeeshan4616 3 года назад

    Variety content . Valare informative aayirunu 👍

  • @anandhurnath2316
    @anandhurnath2316 3 года назад

    Broyude oru video randomaayi kanduthudangiyatha ippol oru sthriram viewer aayi. Adipoli video quality pinne variety content selection❤️❤️

  • @abidibrahimsafwan
    @abidibrahimsafwan 3 года назад

    Sarath,Bro Your recently uploaded smartphones content is awesome and relatable

  • @anoop_anu7521
    @anoop_anu7521 3 года назад +6

    സ്റ്റിരം viewers ഇവിടെ വാ 😘🤗😍

  • @alansanthosh9467
    @alansanthosh9467 3 года назад +1

    7000Mah,5G,128GB,Gaming processor....ee features ulla vella phone indo....Under 20000

  • @srkcreations8384
    @srkcreations8384 3 года назад +1

    Amoledഉം 120 Hzഉം MI UI യും 732 G ഉപയോഗിക്കുമ്പോൾ എന്തായാലും smoothness കുറവ് Feel ചെയ്യും അതിനേക്കാൾ നല്ലത് 60 Hz.. പിന്നെ നല്ല ഒരു Ul with Almoled അല്ലെ..
    ഇതൊക്കെ Pro max മാർക്കറ്റിങ് തന്ത്രമല്ലേ...🤔
    എന്റെ friend ന്റെ കയ്യിൽ Poco x2 ഉണ്ട് 1 year ആകുന്നു 730G ആണ് അതിൽ 120 Hz full lag ആണ് ...
    Company യാതൊരുവിധ qoulitiyum പുലർത്തുനില്ല/....

  • @adhithyant.st.s8102
    @adhithyant.st.s8102 3 года назад +1

    ഈ വീഡിയോ എന്തായാലും ഉപകാരമായിരുന്നു

  • @sebykavil
    @sebykavil 3 года назад +1

    Njan sthiram aaie kaanarundu