🔥🔥 ഇവർ നിങ്ങളെ ചതിക്കും ?🔥🔥ചതിക്കുന്ന നക്ഷത്രങ്ങൾ 🔥🔥 Malayalam astrology 🔥🔥

Поделиться
HTML-код
  • Опубликовано: 9 окт 2024
  • LEKSHMI ASTRO CENTRE
    ഇവർ നിങ്ങളെ ചതിക്കും.
    നക്ഷത്ര ഫലം ജ്യോതിഷത്തില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. ജ്യോതിഷ ഫലങ്ങള്‍ക്ക് നക്ഷത്രം അറിയേണ്ടതും ഏറെ പ്രധാനമാണ്.
    ഒരാളെക്കുറിച്ചു പല കാര്യങ്ങളും നക്ഷത്രങ്ങള്‍ പറയുന്നുണ്ട്. ഒരാളുടെ രൂപം മുതല്‍, മരണം വരെയുള്ള പല കാര്യങ്ങളും നക്ഷത്ര ഫലം ഗണിച്ചു നോക്കി ജ്യോതിഷികള്‍ വിവരിയ്ക്കുന്നുണ്ട്. വിശ്വസിയ്ക്കുന്നവരും അവിശ്വസിയ്ക്കുന്നവരുമെല്ലാമുണ്ട്.
    27 നക്ഷത്രങ്ങള്‍ എടുത്താൽ നല്ല നക്ഷത്രങ്ങളും ദോഷം നക്ഷത്രങ്ങളും ഗുണ സമ്മിശ്രമായതുമെല്ലാം ഉണ്ടാകും. ഭാഗ്യവും നിര്‍ഭാഗ്യവുമുള്ള നക്ഷത്രങ്ങളും കാണും. ധന നഷ്ടമുണ്ടാകുന്ന നക്ഷത്രങ്ങളും ധന ലാഭമുണ്ടാകുന്ന നക്ഷത്രങ്ങളും ഉണ്ട്.
    ഒരാളുടെ സ്വഭാവത്തെ കുറിച്ചു പറയാനും പ്രകൃതത്തെ കുറിച്ചു പറയാനും നക്ഷത്ര ഫലം സഹായിക്കുന്നു. ഇതനുസരിച്ച് 27 നക്ഷത്രങ്ങളില്‍ ചില നക്ഷത്രങ്ങള്‍ക്ക് മറ്റുള്ളവരെ ചതിയ്ക്കുന്ന സ്വഭാവം കൂടുതലാണ്. എന്നാല്‍ ഇവര്‍ ഇത് പലപ്പോഴും മനപൂര്‍വ്വമല്ല ചെയ്യുന്നത്.
    സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം ചെയ്തു പോകുന്നതുമാകാം.
    #Astrology
    #Malayalamastrology
    #Malayalamjyothisham
    #lekshmiastrocentre
    All content used is copyright to Lekshmi Astro Centre. Use or commercial display or editing of the content without proper authorization is not allowed
    Some images,musics,videos,graphics are shown in the video may copyrighted to respected owners,not mine.
    Disclaimer: This channel does not promote or encourage any illegal activities ,all contents provided by this channel is meant for devotional,motivational and educational purpose only.
    #RUclips:
    / lekshmiastrocentre
    #Facebook:
    / lekshmiastrocentre
    #Twitter: Le...
    Email: lekshmiastrocentre.co@gmail.com
    Whatsapp: 9995074008
    Music credits goes to bensound & Kine master sfx.

Комментарии • 264

  • @silcyfrancis3371
    @silcyfrancis3371 3 года назад +1

    Namaskkaram Guru Ji
    Good Messege Ji

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan5760 4 года назад +10

    ചതിക്കുക എന്നതിൽ മനഃപൂര്വമോ അല്ലയോ എന്നതിന് എന്തു പ്രസക്തി. ആരു ആരെ ചതിച്ചാലും അവർക്കു നഷ്ടമോ വിഷമമോ ഉണ്ടാകും എന്ന് അറിയാനുള്ള സെൻസ് ഉണ്ടാകുമല്ലോ ആർക്കായാലും. തിരുവാതിര 😔😔😔😔 ശെരിയാണ്.

  • @bijukumar4632
    @bijukumar4632 5 лет назад +6

    നല്ല അവതരണം, നന്ദി നമസ്കാരം

  • @joykantonyantony2067
    @joykantonyantony2067 4 года назад +9

    അവിട്ടം വളരെയധികം ശരിയാണ് 👍

  • @aswathiraj7295
    @aswathiraj7295 4 года назад +4

    Thiruvathira chathikkum.....anubavamund.....chirichondu nasippikunnavaranu....swatham santhoshathinu vendi mattullavare vedhanippikunnavar...peredukkan vendi oronnu kaatikuttum real aayittu arodum sneham illathavaranu....

  • @notrickroll743
    @notrickroll743 5 месяцев назад +1

    Correct

  • @adwaithaakshaya7263
    @adwaithaakshaya7263 3 года назад +1

    Madyapanathine ethu cheyyum vazhipadu vallathum unddo sir

  • @beenamariamma5198
    @beenamariamma5198 4 года назад +6

    സത്യം ആണ്, അത്തം,ചതയം ,വിശാഖം നാളിൽ നിന്നും എനിക്കുണ്ടായ അനുഭവങ്ങൾ ഉണ്ട്

  • @sajeenash8742
    @sajeenash8742 4 года назад +2

    Sir. Chadayam star 100% chadiyanmaranu. Kannur. Kannadiparamp. Enna oru nadundu Sreejan MN. E. Chetta No. 1. Chadiyananu

    • @sruthisunil9356
      @sruthisunil9356 3 года назад

      എല്ലാരും ഒരുപോലെ അല്ല സുഹൃത്തേ ഞാൻ ചതയം ആണ് എനിക്ക് 29വയസായി ഇന്നുവരെ ആരെയും ചതിച്ചിട്ടില്ല ഞാൻ കാരണം ആരും ഇന്നേവരെ സങ്കടപ്പെട്ടിട്ടുമില്ല

  • @jasmin901
    @jasmin901 4 года назад +5

    Koodathayi jolly de nakshthram enthavo....

  • @sukumarancod4604
    @sukumarancod4604 Год назад

    Sir Suba falam Danalabam Taruna Nakshatrangale parayumo

  • @jithinvijayan11krishna13
    @jithinvijayan11krishna13 4 года назад +3

    Chathayam 1000 percent correct.... Manapoorvamaano alleyo swantham karya nedaan vendi enthum cheythu thechu ottichu vidum.. Pani kittiya oru paavam thiruvonam

  • @babykumari4861
    @babykumari4861 5 лет назад +5

    വളരെ ശെരി sir തിരുവാതിര നന്നായി ചതിക്കും എന്റെ ഒരു frind കൊണ്ട് എനിക്കു നന്നായി അറിയാം മോഷ്ടിക്കാൻ ബഹു മിടുക്കി എല്ലാ തിരു ആതിരയും അങ്ങെനെ ആകില്ല ജന്മ സമയം കൊള്ളാത്ത തു കൊണ്ടാണ്

  • @shimnamp8321
    @shimnamp8321 2 года назад +1

    Avitam 100%sathyam

  • @rajeevkr8336
    @rajeevkr8336 5 лет назад +27

    Thiruvathira... Chathikkum
    Chirichondu......

    • @greeshmasajeev1167
      @greeshmasajeev1167 5 лет назад +5

      100%Satyam ..thiruvathira

    • @ratheeshmitra3043
      @ratheeshmitra3043 5 лет назад +12

      Thivathira chadikkillaa. But Deshiyam kooduthal anu arudeyum adimayakan agrehikkilla ahakarikal anennennu thonnippikkum.. Sehikkunnavarkku vendi Ethum cheyyum.. Mahadevante birth Star alle Pinne eganeyanu Chathivaruka?

    • @lenjulinnu1012
      @lenjulinnu1012 5 лет назад

      Sheriyanu

    • @lenjulinnu1012
      @lenjulinnu1012 5 лет назад +2

      @@ratheeshmitra3043 athonnum paranjattu karyamilla.

    • @kritheeshkrishnan1140
      @kritheeshkrishnan1140 5 лет назад +3

      @@ratheeshmitra3043. thaangal paranjathu valareyerea crrct aanu . Ente nakshthram thiruvaathira aanu. Ithuvare aareyum pattikkano poyitilla. Aarudeyum adimathwam angeekarikkilla orikkalum kalavum Kallatharavum vechuporupikilla orikkalum. Snehichaal chang parich kodukkum aaraayaalum. Deshyam kooduthal thanne aanu thiruvathira nakshathrakkarkk

  • @anaswaram8781
    @anaswaram8781 4 года назад +2

    Visakam ( life long kuttabhotham baki.......) njane allenna bhavavum.........

  • @sindhuabhi272
    @sindhuabhi272 5 лет назад +37

    തിരുവാതിര 100% sathyam... അനുഭവം aanu.... രണ്ടു മൂന്ന് അനുഭവങ്ങൾ und

    • @surendrankv9680
      @surendrankv9680 5 лет назад +5

      അനുഭവം എനിക്കും ഉണ്ട്

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 года назад +5

      സത്യം. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി എന്തും ചെയ്യും.

    • @visakhsasikumar9687
      @visakhsasikumar9687 4 года назад +2

      Sateyam

    • @surendrankv9680
      @surendrankv9680 4 года назад +1

      @@dr.jayakumarkarthikeyan5760 ചതിക്കപ്പെട്ടു ഞാൻ

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 года назад +2

      @@surendrankv9680 chathikkapeduka ennath nammudde kazhivukedalla. Areyenkilum viswasichu ennathu kondanu sambhavichath. Anubhavangalil ninnum padikkuka.

  • @naturalworld1569
    @naturalworld1569 4 года назад

    Sir ente nakshatra PUNARTHAM anu 20/6/1966 :8 pm oru business 5 maasamayi cheyyundu valare nasttathilanu vere varumanamilla nannai munottu pokumonnariyanu onnu sahayikkane

  • @DileepKumar-of4vn
    @DileepKumar-of4vn 4 года назад

    Vishakhom, uthrittathi true sir told things will keepit my mind.

  • @sarojanambair9738
    @sarojanambair9738 5 лет назад +5

    Chathayam is very straight and kind people according to me.

  • @monuvarghese6527
    @monuvarghese6527 5 лет назад +24

    വിശാഖം കറക്റ്റ്👌👌👌

    • @chandrikacholayil4991
      @chandrikacholayil4991 5 лет назад

      monu varghese

    • @trinity5442
      @trinity5442 5 лет назад +1

      monu varghese Oh peneee

    • @shilumiluvlogsmalappuram
      @shilumiluvlogsmalappuram 5 лет назад +2

      എനിക്ക് ഒരു പാട് അനുഭവം ഉണ്ട്. (വിശാഗം )

    • @joykantonyantony2067
      @joykantonyantony2067 4 года назад +1

      വിശാഖം ചതിയുടെ പര്യായം 👊👊👊

    • @trinity5442
      @trinity5442 4 года назад +2

      joy k antony antony appol vishakatine chatichavare entu vilikanam...

  • @manujakannan6644
    @manujakannan6644 5 лет назад +25

    അവിട്ടം സത്യം കൂർമ്മ ബുദ്ധി

  • @krishnaiyer27
    @krishnaiyer27 5 лет назад +2

    Vishakham and Avittaom absolutely correct.

  • @miraa5326
    @miraa5326 5 лет назад +3

    Ellavarkkum oru thavana engilum mattullavar chathikkunnathayi thonnam,.nammal correct aanennum...athe nammal chathikkuka aanennu avarkkum...niraye thettidharanakal aanu

  • @simplystyle5703
    @simplystyle5703 4 года назад +3

    Vishakam, uthrittathy 💯 correct

  • @prabhachandran4852
    @prabhachandran4852 4 года назад +6

    Sory sir അറിഞ്ഞു കൊണ്ടു ആരേം ചതിക്കരുത് എന്നു ആഗ്രഹിക്കുന്ന ആളാണ്

  • @thulasibai3152
    @thulasibai3152 3 года назад

    സത്യം തന്നെ സാർ

  • @cijinmd5511
    @cijinmd5511 5 лет назад

    Thiruvathira(girl -hindu )nashatram rohini(boy-christian) nashatravum thammil vivaham cheyyunath nallathano. Avarude pranayam vijayikkumo.

  • @priyas.vlog..2689
    @priyas.vlog..2689 4 года назад +17

    ഞാൻ രേവതി.. ഇന്നേവരെ ഒരാളെയും വേദനിപ്പിച്ചിട്ടില്ല.. പിന്നെ എങ്ങനെയാ ചതിക്കുന്നെ

    • @juliejoseph4258
      @juliejoseph4258 4 года назад +1

      Njanum revathi.... Aareyum vedhanipichitila pakshe ellavarum enne sangadapeduthiyitte ullooo

    • @beenasekhar8283
      @beenasekhar8283 4 года назад +2

      Correct anu, eniku anubhavam und

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 года назад +2

      Exemptions undakum ella naalilum

    • @അമ്മുഅമ്മു-ങ3ജ
      @അമ്മുഅമ്മു-ങ3ജ 4 года назад +2

      @@juliejoseph4258 സത്യം എന്നെയും

    • @padmapriya1423
      @padmapriya1423 4 года назад +2

      രേവതി എന്നെ ചതിച്ചു എന്റെ ജോലി തട്ടി എടുത്തു. വളരെ ശരിയാണ്.

  • @ashwinvlog1373
    @ashwinvlog1373 4 года назад

    ഇ പറഞ്ഞ രണ്ടു നാളുകരും ഞങ്ങളുടെ വീട്ടിലുണ്ട് വിശാഗവും തിരുവാതിരയും ഒരുപാട് വ്യത്യാസം ആണ് ഞങ്ങളെ പറ്റിച്ചവരാണ്. ഞങ്ങൾ ഇപ്പോഴും സഹായിക്കുന്നുണ്ട് തിരിച്ചു ഞങ്ങൾ പറ്റിക്കപെടുന്നുണ്ട്

  • @sreelatha513
    @sreelatha513 4 года назад +3

    ചതയം നക്ഷത്ര പറഞ്ഞത് ശരിയാണ് 7വർഷം എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു പക്ഷെ അയാൾ എന്നെ പറ്റിച്ച

  • @ajeeshvijayan2913
    @ajeeshvijayan2913 5 лет назад +26

    തിരുവാതിര അടിപൊളി എന്ന് അനുഭവസ്ഥൻ (അവരവരുടെ നേട്ടങ്ങൾക്കുവേണ്ടി )

  • @sumeshcv4245
    @sumeshcv4245 4 года назад +8

    ശരിയാണ് അവിട്ടത്തിന് ചതിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ വെറുതെ ഇരിക്കില്ല പിന്നെ അവരെ രഹസ്യമായി ചതിക്കും സത്യം

  • @ammanichandran6587
    @ammanichandran6587 Год назад +1

    വിശാഖം സത്യം 38 വർഷമായി ചതിയിൽ പെട്ടിട്ട് അനുഭവിച്ചു കൊണ്ടേയിരിക്കുന്നു

  • @aishuzdreamland5509
    @aishuzdreamland5509 4 года назад

    Sir makayeram( female) nakshatra in anizhyam( male) nakshtarm vivaha porutham okkumo

  • @surendrankv9680
    @surendrankv9680 5 лет назад +9

    തിരുവാതിര വളരെ ശരി

  • @sophiasimon3305
    @sophiasimon3305 4 года назад +4

    തിരുവാതിര correct

  • @dipinkadakkal3212
    @dipinkadakkal3212 5 лет назад +3

    Visakham chathayam thiruvithira visakham correct anubhavam guru

  • @nibinnibin8219
    @nibinnibin8219 5 лет назад +4

    Correct thiruvathira nakshathrakkariyanee enta kalanay vanneee

  • @kritheeshkrishnan1140
    @kritheeshkrishnan1140 5 лет назад +8

    Chetta Ente nakshthram Thiruvaathira aanu Enne aanu ellarum pattikkunnathu . Ithu thirichaanallo panii kittunnathu enikk

    • @anu7982
      @anu7982 4 года назад

      Same ,njan chathayam aanu ,enne aanu ellarum patikyunnath 🙄😓

  • @anoopkotta09
    @anoopkotta09 5 лет назад +13

    തിരുവാതിര, അത്തം, ചതയം, അവിട്ടം ഈ പറഞ്ഞതുവച്ചുനോക്കുമ്പോൾ കറക്റ്റ് ആണ്, അനുഭവം ഗുരു.

    • @rajalekshmir6162
      @rajalekshmir6162 5 лет назад +2

      സത്യമാണ് എനിക്കും അനുഭവമുണ്ട്.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 5 лет назад +1

    Appo oru samshayam , ee nakshthrangalil janikkunnavar antha cheyka.

  • @seena7869
    @seena7869 5 лет назад +1

    Thanks

  • @sajithgovindan2901
    @sajithgovindan2901 5 лет назад

    Sajith anizham 14/5/76 10.55 pmwife roshitha aayilyam makkal 2 aanmakkal aadhidev thiruvathira4 dheerav Krishna uthrattathi

  • @janetprarthanakesary3421
    @janetprarthanakesary3421 4 года назад +6

    ഞാൻ ഇതിലൊരു നക്ഷത്രം ആണ് എന്നാൽ ഞാൻ ചതിക്കില്ല ചതിച്ചിട്ടുമില്ല ചതി വഞ്ചന കൊല്ലുന്ന ദേഷ്യമാണ് എനിക്ക്, ഇതിലൊരു നക്ഷത്രം ശരിയാണ്, അവർ ചതിക്കുവാനെന്നു അറിയില്ല എനിക്കും അനുഭവം ഉണ്ട് ഇപ്പോളും ചതിക്കുന്നോ എന്ന് പേടിയും ഉണ്ട്. എന്നെ ചതിക്കാരാണ് പതിവ് സഹോദരങ്ങൾ പോലും

  • @aswathyaswathy6661
    @aswathyaswathy6661 4 года назад +1

    Atham vishakham uthrittathi correct👍

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan5760 4 года назад +13

    തിരുവാതിരയെ പറ്റി നല്ല മതിപ്പാണല്ലോ. കമന്റ്‌ നോക്കിയാൽ അറിയാം
    കുറച്ചു മുന്നേ അറിയേണ്ടതായിരിന്നു
    😔😔. Contradiction എന്താണെന്നു വെച്ചാൽ ഈ നാളുള്ള വളരെ നല്ല രണ്ടു മൂന്ന് പേരെയും അറിയാം

  • @sumisunil6621
    @sumisunil6621 4 года назад +23

    മകയിരം 100%ചതിക്കും. ഞാൻ സ്നേഹിച്ച 2മകയിരം ക്കാരും എന്നെ. ചതിച്ചു.

  • @SarojuRajan
    @SarojuRajan 4 месяца назад

    തിരുവാതിര വളരെയധികം ശരിയാണ് തിരുമേനി നൂറുവട്ടം

  • @manjuchandran8065
    @manjuchandran8065 4 года назад +10

    രോഹിണി നക്ഷത്രം ചതിക്കുമെന്ന് പറഞ്ഞത് 100/. ശരിയാണ് എന്റെ ജീവിതം തന്നെ അതിന് തെളിവാണ്

    • @aswathysuresh9725
      @aswathysuresh9725 4 года назад +3

      Njn rohini nakshatram aanu ithuvare njn aarem chathichittilla pattichittumilla but Mattullorokke enne chathichitte ullu...innolam aarem vishamippichittilla but njn snehicha ellarum enne vishamippichitte ullu

  • @ghtechcompany5666
    @ghtechcompany5666 4 года назад +1

    Chathi ettuvaangaan arhathayullavaraanengil athu sambhaviche theeru.....sreeraaman polum orikkal maranju ninnu ambeythille....😊

  • @moumiz2406
    @moumiz2406 5 лет назад +5

    ഇന്നുവരെ ആരെയും ചതിച്ചിട്ടില്ല... ഓർമ്മവെച്ച കാലം മുതൽക്കേ
    ചതിയിലൂടെയും കലാവിലൂടെയും കിട്ടുന്നത് എത്ര വലിയ നേട്ടമാണേലും ഞാനത് വെറുക്കുന്നു....
    ഒരുതവണ സംസാരിച്ചാൽ മറ്റുള്ളവർക് ഞാൻ എളുപ്പം പ്രീതിപാത്രമാവാറുണ്ട്....
    ...... BUT..... എന്റെ നക്ഷത്രം " *ചതയം* ആണ്

    • @AASH.23
      @AASH.23 5 лет назад

      ZIA MOUMIZ..... എന്റെ മകന്റെ നക്ഷത്രം.. ആണ്... സത്യം ആണ് എല്ലാവരും ക്കും അവനോടു ഇഷ്ടം ആണ്...

  • @anamikaa2729
    @anamikaa2729 5 лет назад +6

    സാർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എന്റെ ഒരു ഫ്രണ്ടിന്റെ കാര്യം വിവാഹം നടക്കുമോ എന്നാണ് പേര് abhilash നക്ഷത്രം തിരുവോണം d f b 8/1/1981 രാവിലെ 10

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 лет назад

      Ples. Giv me ur details
      Ivida chrukkanmar pannu kittata irquva please

  • @devuangel4342
    @devuangel4342 5 лет назад +11

    ഉത്രട്ടാതി 100%

  • @sudheeshp3203
    @sudheeshp3203 3 года назад

    Uthrattathi chathikumenno orikalum ella areyum chathikatha ore oru nakshatram uthtattathi anu arjunante nakshatram.. Etharam vyrudyangal varunath enth kondan Sir

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  3 года назад

      ലോകത്ത് താങ്കൾ മാത്രമല്ലല്ലോ ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ചത്.

    • @sudheeshp3203
      @sudheeshp3203 3 года назад

      @@LEKSHMIASTROCENTRE uthrattathiyude oru pothuswabavam anganeyan ennan arinjath uthrattathi 3 padam nannalla.. 4 pinnem kozhapala.. Njan 2 anu

  • @sudhasanker6369
    @sudhasanker6369 4 года назад +1

    100/uthrettathyum. Rohiniyum. Chathivente. Ashsnmar

  • @Achuz_Achu_98
    @Achuz_Achu_98 5 лет назад +2

    Revathy correct

  • @lekshmimidhun9805
    @lekshmimidhun9805 4 года назад +10

    തിരുവാതിര... എന്നെ ചതിച്ചത് ഈ നക്ഷത്രം ഉള്ള ആൾ ആണ്... വല്ലാതെ അനുഭവിച്ചു.. ഇപ്പോഴും എനിക്ക് പണി തന്നുകൊണ്ടേ ഇരിക്കുന്നു....

  • @pranav7601
    @pranav7601 4 года назад

    Vishagam correct

  • @nadackalnadackal9444
    @nadackalnadackal9444 4 года назад +3

    Revathi enganeyum shatrukkale polum help cheyyunnatanu kandittullat aarum vedanikunnat avarkku sahikkilla 🤔

    • @padmapriya1423
      @padmapriya1423 4 года назад

      എന്നെ ചതിച്ചു എന്റെ ജോലി തട്ടി എടുത്തു

  • @anwinyuvi266
    @anwinyuvi266 4 года назад

    Correct 👌

  • @kiranrs6831
    @kiranrs6831 5 лет назад +4

    ജോതിഷി, താങ്കൾ പറഞ്ഞു മനപ്പൂർവ്വമല്ലാതെ ചതിക്കുന്നവർ എന്ന്, എന്നാൽ മനപ്പൂർവം ചതിച്ചാലും അറിയാതെ ചതിച്ചാലും എങ്ങനെ ചതിച്ചാലും ചതി മാപ്പില്ലാത്ത തെറ്റാണ് ഈ വീഡിയോക്ക് നന്ദി.

    • @anithapradeep3361
      @anithapradeep3361 5 лет назад

      അവിട്ടം ശരി ആണ് സാർ പറഞ്ഞത്.

  • @akshayachinnu9168
    @akshayachinnu9168 4 года назад

    Revathi chathikum .urapanu .. orupad anubhavam palaril ninum undayitund athum girls IL ninnu thanne

  • @anoopgkrishan9241
    @anoopgkrishan9241 5 лет назад +2

    Sir ദശാ കാലത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @niranjanabhi
    @niranjanabhi 5 лет назад +8

    ഉത്രട്ടാതിക്കാർ ചതിക്കുന്നതായി ഒരിക്കലും കണ്ടിട്ടില്ല.. എന്ത് വന്നാലും ചതിക്കാത്തവർ ആണ് ഉത്രട്ടാതിക്കാർ. ബാക്കി ഉള്ളവയിൽ അത്തം, തിരുവാതിര, രോഹിണി, ചതയം വളരെ കറക്ട് ആണ്.. അവിട്ടം, രേവതി അനുഭവമില്ല ഒരുപാട് പേരോട് ഇടപെട്ടിട്ടും..

    • @khadeejamehwish5561
      @khadeejamehwish5561 4 года назад

      ഇത് correct ആണ് ഞാൻ ഇതുവരെ ചതിച്ചിട്ടില്ല എന്നെ ചതിച്ചവരെ പോലും കണ്ടില്ല എന്നു കരുതിയിട്ടേ ഉള്ളൂ

    • @niranjanabhi
      @niranjanabhi 4 года назад

      @@khadeejamehwish5561 ഉത്രട്ടാതി നക്ഷത്രത്തിന്റെ ഗുണമാണ് അത്. 😍

    • @rejithagirish3749
      @rejithagirish3749 4 года назад

      ആരു പറഞ്ഞു ചതിക്കില്ല എന്ന്

    • @salmasehad4577
      @salmasehad4577 9 месяцев назад

      Utharttathi 100% chathikkum. Anubhavathil ninnum aanu parayunnath

  • @saritha5371
    @saritha5371 5 лет назад +3

    revathi correct aanu

  • @ranbirkapoor2
    @ranbirkapoor2 4 года назад +15

    ചിത്തിര ചതികും നുണ പറയാൻ മിടുക്കൻമാർ

    • @vnltips2391
      @vnltips2391 4 года назад +2

      No.....nuna parayaarilllaa

    • @manojaharidas2982
      @manojaharidas2982 3 года назад

      ഞാൻ ചതിക്കില്ല കള്ളവും പറയില്ല സംസാരിച്ചു വരുബോ ഉള്ള സത്യം വയ്ന്നു വീഴും

    • @adhinavsentertainment1014
      @adhinavsentertainment1014 3 года назад

      Sathyamanu

    • @anuroopkkc13anuroop65
      @anuroopkkc13anuroop65 2 года назад

      ഞാന്‍. ചിത്തിര

  • @ashasp3290
    @ashasp3290 5 лет назад +3

    Atham correct

  • @bhadrajr5707
    @bhadrajr5707 4 года назад +1

    chathayam chathikm crt anu

  • @rahulzvlog8516
    @rahulzvlog8516 4 года назад +3

    ശരിയാണ് ചതയം നക്ഷത്രത്തിലുള്ള സ്ത്രീ ചതിക്കും ഇവരെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുത് അനുഭവം ഉണ്ട്

  • @dayanasr6526
    @dayanasr6526 5 лет назад +3

    Thiruvathira,atham,chadayam ,rohini.avittam,vishakam.uthirttathi.revathi...

  • @editzz193
    @editzz193 4 года назад +1

    ഞാൻ അവിട്ടം എനിക്ക് ഇത്രയും ബുദ്ധി ഉണ്ടെന്നോ.. 🙏🙏🙏പക്ഷെ പറഞ്ഞതൊക്കെ ശരിയാണ് സർ പക്ഷെ ഒന്നും മനഃപൂർവം അല്ല 🙏🙏

  • @jasmin901
    @jasmin901 4 года назад +3

    Vishakham mammootty de nakshathram aanu... Ithil parayunathu sahajaryangal kond chathikunathu ennu... Ellam angine alle kallam chathi kolapathakam ellam sahajaryam alle ... Ithoke veruthe like kittanum views koodanum ulla thanthramalle

  • @ഞാനൊരുകില്ലാടി

    *രേവതി ചതിക്കും..അതും മനപ്പൂർവം.. ചിരിച്ചോണ്ട് കഴുത്ത് അറക്കും..*
    😞😞😞

  • @rajeevraju5856
    @rajeevraju5856 4 года назад +9

    രോഹിണി കറക്റ്റാണ് ഞാൻ അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്..

  • @reshmasuraj6410
    @reshmasuraj6410 5 лет назад +2

    thiruvathira correct annu, manappurvam allennu paranjalum enikku one parayanullu swandam kuzhi thondunna or thiruvathira thendiye enikkariyam chathiyude aasan "Pottane Chattanooga chathichathu chattane dhyvam chathikkum ""

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 года назад

      എന്തു മനഃപൂർവം അല്ല എന്നാണ് പറയുന്നത്. ചതിച്ചാൽ ആർക്കായാലും ദോഷം ഉണ്ടാകും എന്ന് മനസിലാക്കാനുള്ള വിവേകം എല്ലാവർക്കും ഉണ്ട്. എന്നിട്ടും ചെയ്താൽ അത് മനഃപൂർവം തന്നെ ആണ്‌. നേട്ടങ്ങൾ മാത്രം ആണ്‌ ലക്ഷ്യം

    • @reshmasuraj6410
      @reshmasuraj6410 4 года назад

      Jay Jay ithu njan ennayacha comments aanu, eppozhano replyum kondu varunnathu.😜🙄😁😂

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 года назад

      @@reshmasuraj6410 ഇപ്പോളാണ് ഈ വീഡിയോ കണ്ടത്. സ്വന്തം അനുഭവങ്ങൾ കൂടി ചേർത്ത് നോക്കിയപ്പോൾ ആണ്‌ കമന്റ്‌ ഒക്കെ നോക്കിയത് 😄😄😄😄. അതാ ലേറ്റ് ആയതു😍😍

  • @muralikrishnakanat6379
    @muralikrishnakanat6379 4 года назад +6

    അവിട്ടം ആയ ഞാൻ😳😳 ഇത്ര ബുദ്ധി ഉണ്ടായിരുന്നോ..😄😄😄3:45

  • @kalpanaomana4402
    @kalpanaomana4402 5 лет назад +3

    Thiruvaathira,rohini chathikkum urappanu

  • @nanduvkd3409
    @nanduvkd3409 5 лет назад +5

    Thiruvathira very very correctanu

  • @poojavijayan4990
    @poojavijayan4990 5 лет назад +6

    Rohini, visakham chatikum 100%urap nde anubhavam aanu.

  • @masalakitchen1357
    @masalakitchen1357 4 года назад

    Ariyilla kto njanum oru thirivathira nakshthram anu oru bhagyavum ellatha oral anu njan

  • @subaidabeevi144
    @subaidabeevi144 5 лет назад +4

    സർ കറക്ട് പറഞ്ഞു തിരുവാതിര എനിക്ക് അനുഭവം ഉണ്ട് ഇപ്പോഴും ചതിച്ചു കൊണ്ട് ഇരിക്കുന്നു

    • @apzz6218
      @apzz6218 5 лет назад

      Aruu

    • @kiranrs6831
      @kiranrs6831 5 лет назад +1

      നിങ്ങൾ ജോതിഷം നോക്കാമോ ? പേര് കണ്ടു ചോദിച്ചതാ

  • @deepasreejith9056
    @deepasreejith9056 4 года назад +3

    Rohini correct aanu sir enne pattichukonde irikkunnu kallam parayunnu

  • @SavithaGNair
    @SavithaGNair 5 лет назад +3

    Mmade jolly ethu nakshathram. Ano entho

  • @sinduc2220
    @sinduc2220 4 года назад +21

    ചതയം correct ആണ് ചതിക്കും

  • @Ananworld123
    @Ananworld123 5 лет назад +14

    വിശാഖം ചതിക്കില്ല.💯% ഉറപ്പ്.
    നല്ലവര... മനസ്സ് കളങ്കം ഇല്ലാത്തവരാ

  • @shobhanakokkot6610
    @shobhanakokkot6610 5 лет назад +2

    Pururuttathi chadhikkum. ..

  • @malathykrkr5719
    @malathykrkr5719 4 года назад +1

    Avittam & Rohini sathyam

  • @sivnair7014
    @sivnair7014 4 года назад +1

    You are completely wrong. All these stars are very good whom I know very well.

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 года назад +1

      Ok. Please go to the comment box and see all other comments.

  • @ppsamy2656
    @ppsamy2656 4 года назад

    P

  • @surendrankv9680
    @surendrankv9680 5 лет назад +2

    ചതയം ശരി

  • @hazelgem7146
    @hazelgem7146 5 лет назад +1

    Njan chathayam anu..njan areyum ith vare chathichitilla

  • @savithasavitha8073
    @savithasavitha8073 5 лет назад +5

    ഞാൻ തിരുവാതിര ആണ് ഞാൻ ഇത8 വരെ ആരെയും ചതിച്ചിട്ടില്ല ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കും

  • @mazzaissy8933
    @mazzaissy8933 4 года назад +1

    ,correct വിശാഖം അത്തം ചതിക്കും എനിക്ക് അനുഭവം ഉണ്ട്

  • @shakeelajubaina906
    @shakeelajubaina906 4 года назад +2

    മറവി എങ്ങനെ ചതി ആകും

  • @bindhusatheesan6515
    @bindhusatheesan6515 5 лет назад +1

    Nandi sir

  • @kalanandsopanam1679
    @kalanandsopanam1679 5 лет назад

    സർ സൂപ്പർ

  • @angelrose8068
    @angelrose8068 5 лет назад

    Ethu sathyaman

  • @arunraj9568
    @arunraj9568 4 года назад +1

    Ente chithira chathikkila

  • @jishas399
    @jishas399 9 месяцев назад +1

    ചതയം കറക്റ്റ്