കരുണ കൊന്ത I Karuna kontha I ROSARY OF DIVINE MERCY I July 3 I Wednesday I 6.00 PM
HTML-код
- Опубликовано: 2 июл 2024
- Share the Word of God with Your Family and Friends & Become an Evangelist. Subscribe RUclips Channel for Daily Live Holy Mass(6.45 am, 10.00 am, 5.00 pm, 6.00 pm ) Daily Reflections (12.00 am) Eucharistic Adoration (3.00 pm), Rosary (6.30 pm) and Devotional Talks. #divinemercychaplet #rosary #divinemercydailynews #DivineMercy
ROSARY OF DIVINE MERCY.
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഓരോ ദശകവും കഴിഞ്ഞ്:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
(ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.
ആമേൻ ഈശോയേ നന്ദി എന്റെ ഈശോയേ ഞങ്ങളോടു കരുണതോന്നണേ വഴിനടത്തണേ 🙏❤️🙏❤️🙏
ഈശോയെ കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻
കർത്താവെ കരുണ ആയിരിക്കണമേ
ഈശോയെ കരുണയുണ്ടാകണമേ 🙏🏻
Pray for my family
യേശുവേ, എൻ്റെ മകളോട് കരുണ ഉണ്ടാകണമേ. ഈ മാസം 8-ാം തിയതി നടക്കുന്ന ജർമ്മൻ ഭാഷാ പരീക്ഷ അവൾക്ക് എളുപ്പമാക്കി മാറ്റേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം.
🙏🙏❤️😭എൻ്റെ ഈശോയെ🙏🙏🙏❤️
Yesuve njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname, barthavinte vasthu kachavadam aakuvan anuvadhikkarudhe
Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Makkal cheetha kootukettil pettupokathe kathukollane anugrahikkaname
Kudumbasamadanavum kudumbaikyavum nalki anugrahikkaname
Daivame
Amen
Ente ishoya njangalluaaa da financial crises Matti therannamummaaa
Mother Mary pray for my family 🙏 🎉
Bless our family
Paviaya ennil karunna thonnannamea
Easoye Karuna Thonnenamay..Anugraham Choryenamay.........
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
Praise the lord
Ente ishoya
Mathave
Bless my daughter
Enku nallaurakm tharename amen
Amen 🙏🙏🙏
💥🙏Amen Amen Amen 🙏💥
Yesuvee
Ant eshoya annod karuna thonnanama ammen..
🙏🙏🙏
🙏🙏
🙏🏿🕎✝️✡️🛐🕊️🕯️
Enta husband inn aa interview pass akan anughrahikanea dhevamea