ബലിപീഠത്തിൽ കൂടുചമക്കും | Syro Malabar Oppis Hymn |വലിയഒപ്പീസ് | Ninnilninnu Njan Evidepokum|Liturgy

Поделиться
HTML-код
  • Опубликовано: 15 фев 2024
  • Syro Malabar Funeral Hymn | Valiya Oppees |
    Lyrics & Hymn : Holy Tradition
    Vocal : Yawsep Yohannan Aruvithura( Anoop Joy)
    Edit : Ishobarnon Haimanusa Shammashan
    Lyrics (not full): നിന്നിൽനിന്നു ഞാനെവിടെപ്പോകും.
    എവിടെയൊളിക്കും കർത്താവേ, നിൻ സന്നിധിവിട്ടെങ്ങോടും ഞങ്ങൾ? ആകാശം നിൻ പാർപ്പിടമല്ലോ കരയും കടലും നിറയുന്നോനേ, പാതാളത്തിലുമവിടന്നല്ലോ വാഴുന്നെവിടെയൊളിക്കും ഞങ്ങൾ?
    )
    പൂർണ്ണമായെന്നെ നീയറിയുന്നു.
    പാപം വലതാണതുപോലങ്ങേ കൃപയും വലുതെന്നറിവു ഞങ്ങൾ കാരുണ്യം നീ കാണിക്കായ്കിൽ നരഗണമാകെ നശിക്കും നൂനം നാഥാ നിന്നുടെ മാംസനിണങ്ങൾ കൈക്കൊണ്ടവരെക്കൈവെടിയല്ലേ.
    എന്നെ സൃഷ്ടിച്ചു എൻ്റെമേൽ നീ കൈകൾ വച്ചു
    ആദിയിലലിവൊടു ജന്മം നല്കി മർത്യനു നിന്നുടെ രൂപവുമേകി പാപം ചെയ്തു നിനക്കെതിരായി; കോപം പൂണ്ടു നശിപ്പിക്കല്ലേ. നാഥാ നിന്റെ അനുഗ്രഹപൂരം വർഷിക്കണമേ ഞങ്ങളിലെല്ലാം
    മഹിമയിൽ നിന്നു രാജകുമാരി
    ബലിപീഠത്തിൽ കൂടചമയ്ക്കും പ്രാവ് കണക്കെ തിരുസഭ നിൽപ്പു കൂടു തകർത്താപ്രാക്കളെയെല്ലാം കുരുതി കഴിക്കാൻ സർപ്പമണഞ്ഞു: കർത്താവേ, നിൻ ദിവ്യനിണത്താൽ നേടിയ സഭയെക്കൈവെടിയല്ലേ.
    കടലിൽ യാത്ര ചെയ്യുന്നവർ
    ആഴികടക്കും വർത്തകരെപ്പോ- ലുഴിയിലങ്ങനെ നീങ്ങുന്നു നാം കരയെത്തുമ്പോൾ ധനമില്ലാത്തോർ കരയും, മറ്റവരാനന്ദിക്കും; ശാശ്വതമാം ധനമുള്ളവരെല്ലാം മന്ത്യദിനത്തിൽ വിജയം നേടും.
    #syromalabar #kurbana #Kurbanalive #Roohamedia #syriac #syriacorthodox #marthomasyrianchurch #changanacherry #Archdiocese #popefrancis #funeral #funerallive #funeralhymn #traditional #margeorgealencherry #marraphelthattil #jaismonmathew #anjeshkothiyadachira #anupjoy #abbamusic #aramaya #aramaic #eastsyriac #nazrani #marjosephpamplany #marjosephpawathil #kanjirapally #palaidiocese #kurbanasongs

Комментарии • 13

  • @tonymaliyekkal
    @tonymaliyekkal 4 месяца назад +8

    കർത്താവേ നിൻ ദിവ്യനിണത്താൽ നേടിയ സഭയെ കൈവെടിയല്ലേ 😢🙏🏻🙏🏻❤✝️

  • @user-ko9qx9ti1h
    @user-ko9qx9ti1h Месяц назад +4

    എല്ലാവരും ഈ പാട്ടു കേൾക്കുന്നവരാ. പക്ഷേ ഇത് സത്യമാ.

    • @thaibusamedia
      @thaibusamedia  Месяц назад

      @@user-ko9qx9ti1h മ്ശീഹാ അനുഗ്രഹിക്കട്ടെ

    • @user-ko9qx9ti1h
      @user-ko9qx9ti1h Месяц назад

      Thanks.

    • @thaibusamedia
      @thaibusamedia  Месяц назад

      @@user-ko9qx9ti1h Thanks be to Msheeha Maran

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 5 месяцев назад +3

    • @thaibusamedia
      @thaibusamedia  5 месяцев назад +1

      മ്ശീഹായുടെ സമാധാനം

  • @Ishoyude_vaidheekarthi.
    @Ishoyude_vaidheekarthi. 5 месяцев назад +3

    Vocal is very beautiful

    • @thaibusamedia
      @thaibusamedia  5 месяцев назад +1

      Our Lord's Love also is more beautiful....

    • @_abba_music
      @_abba_music 16 часов назад

      Thank you

  • @joellll.renjith
    @joellll.renjith 5 месяцев назад +2

    • @thaibusamedia
      @thaibusamedia  5 месяцев назад +2

      മ്ശീഹായുടെ സമാധാനം