മൂശെയ്ക്കും നിൻ ജനതയ്ക്കും കടലിൽ രക്ഷ കൊടുത്തവനെ സിംഹക്കുഴിയിലടിഞ്ഞവനിൽ രക്ഷ കനിഞ്ഞു പൊഴിച്ചവനെ അഗ്നിയെന്നാൽ ബാലകരേ കാത്തുസുരക്ഷിതരാക്കിയ നീ ദുഷ്ടപിശാചിൽ നിന്നിവരെ സദയം രക്ഷിച്ചരുളണമേ.. feel the lyrical lovu jesus praise the lord!!😊💕
വളരെ മനോഹരം ........... കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ...........റംശാ ... ലെലിയ മുതലായവയുടെ ഗാനങ്ങളും പ്രതീക്ഷിക്കുന്നു ................ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി
2011 മസ്കറ്റിലെ ഗുബ്രയിൽ taxi ഇറങ്ങി boushar ലേക്ക് നടക്കുമ്പോൾ ഈ പാട്ട് മൊബൈലിൽ headset വെച്ചു കേൾക്കുമായിരുന്നു... 2024 ഒക്ടോബർ 22 ന് വീണ്ടും തപ്പിയെടുത്തു കേട്ടപ്പോൾ വല്ലാത്ത സന്തോഷം.... 😍😍😍😍😍
മൂശെയ്ക്കും നിൻ ജനതയ്ക്കും കടലിൽ രക്ഷ കൊടുത്തവനെ സിംഹക്കുഴിയിലടിഞ്ഞവനിൽ രക്ഷ കനിഞ്ഞു പൊഴിച്ചവനെ അഗ്നിയെന്നാൽ ബാലകരേ കാത്തുസുരക്ഷിതരാക്കിയ നീ ദുഷ്ടപിശാചിൽ നിന്നിവരെ സദയം രക്ഷിച്ചരുളണമേ.. feel the lyrical 😍😍😔🙏🏼🙏🏼
Wooow..Nostalgia ☺️ Sunday school days.. Please upload like this songs... 🙏.. Congratulations Shajiachan, Sunilchettan and Celibranz india Crew... 👌👌💐💐💐🎶🎶🎶🎶
ഈ ഒരു പ്രാർത്ഥന അപ്‌ലോഡ് ആകുവാൻ ഒത്തിരി ആഗ്രഹിച്ചതാരുന്നു... ദൈവത്തിനു നന്ദി.... നല്ല ആലാപനം.... വല്ലാത്ത ഫീൽ..... ഒരു ദിവസം തുടങ്ങാനുള്ള ഊർജ്ജം കിട്ടുന്ന പ്രാർത്ഥന.... അലാറം ഈ പ്രാർത്ഥന ആണ് ഇപ്പോൾ 🙏🙏🙏
ലോകത്തിൻ്റെ ഒരേ ഒരു നാഥൻ ഈശാ മിശിഹാ മാത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവമേ നന്ദി ഈ ദിവസം തന്നതിന്❤❤
ബ്ലഡു പ്രഷർ എന്ന രോഗം തീർത്തു മാറും എന്നും രാവിലെ പുലരി പ്രഭയിൽ എന്ന ഗാനം ശ്രദ്ധയോടെ പാടിയാൽ മതി
ചെറുപ്പത്തിൽ എന്നും രാവിലെ പള്ളിയിൽ പോകുന്ന ഞാൻ ആദ്യം കേൾക്കുന്ന പാട്ടു 🙏
Who else remember those beautiful Sunday school days ?
👍
Very good
Me
I do🙏🏼
ദൈവത്തിന് ആരാധനയും സ്തുതിയും പുകഴചയും ഉണ്ടായിരിക്കട്ടെ
ഈ പാട്ട് എത്ര കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല. ഞാൻ അറിയാതെ ഈ പാട്ടിൽ ലയിച്ചു പോകുന്നു '
ആമേൻ ഈ പുലരിയിൽ നിന്നെ ആരാധിക്കാൻ നൽകിയ ദിനത്തെ ഓർത്തു നന്ദി ആരാധന . ഈ ഗാനം അതിമനോഹരം. ഈശോയെ നന്ദി
എത്ര മനോഹരം നമ്മുടെ പ്രാർത്ഥനാ ഗാനങ്ങൾ... മിശിഹായോട് നമ്മുടെ ഹൃദയങ്ങളെ ചേർത്ത് വയ്ക്കുന്ന യാമപ്രാര്ഥനാ ഗീതങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
എൻ്റെ ഈശോയേ🙏
മൂശെയ്ക്കും നിൻ ജനതയ്ക്കും
കടലിൽ രക്ഷ കൊടുത്തവനെ
സിംഹക്കുഴിയിലടിഞ്ഞവനിൽ
രക്ഷ കനിഞ്ഞു പൊഴിച്ചവനെ
അഗ്നിയെന്നാൽ ബാലകരേ
കാത്തുസുരക്ഷിതരാക്കിയ നീ
ദുഷ്ടപിശാചിൽ നിന്നിവരെ സദയം
രക്ഷിച്ചരുളണമേ..
feel the lyrical lovu jesus praise the lord!!😊💕
🥰🙏🏻
അർത്ഥവത്തായ ഇമ്പമാർന്ന പ്രാർത്ഥനാ ഗീതം
പള്ളിയിൽ പാടുമ്പോൾ എപ്പോഴും എന്റെ ശബ്ദം മുൻപേ വരും... അന്ന് നമ്മക്ക് എന്ത് മ്യൂസിക്... അങ്ങ് പാടുകല്ലേ ☺️🤦🏾♀️
സെമിനാരിയിൽ രാവിലെ എണിറ്റു പ്രാത്ഥനയുടെ സമയത്ത് എല്ലാവരും കൂടി ഈ പാട്ട് പാടുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, wow....
Sathyam
Crt
Bro sem ano
👌👌👌👌
Very true
സ്കറിയ ജേക്കബ് സർ ,അനുഗ്രഹീത ഗായകൻ
ഈ പാട്ട് എത്ര കേട്ടിട്ടും മതിയാവുനില്ല ഞാൻ വീണ്ടും വീണ്ടും കേൾക്കും🙏🙏
ഇപ്പോഴും കേൾക്കുന്നുണ്ടോ??
ഉണ്ട്
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ.. ആമേൻ.. ഹല്ലേലൂയാ...
കുർബാന miss ആകുന്നു. ചങ്കിൽ തട്ടാതെ പാടാൻ പറ്റില്ല. ഇത് പാടുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ഒരു energy ഉണ്ടല്ലോ..... Vow amazing. Thank Lord. Miss u.
സ്വർഗത്തിൽ കർത്താവിനെ കണ്ട് പോന്നതുപോലെ!!!
Heart touching feel❤❤❤❤congratulations 🎉🎉🎉dear father's❤❤❤🥰🥰🥰😘
❤❤❤🙏🙏🙏🙏നല്ലൊരു ജീവിതം തരേണമേ 🙏നാഥാ ❤️🙏
Very good morning prayer
ആമേൻ
Nostalgia Sunday school memory
Thankyou for this inspiring song to start the day.God bless you
Amen 🙏 🙏 🙏
ഞാൻ ചെറുപ്പത്തിൽ രാവില ഉണർന്നിരുന്നത് അമ്മ ഈ പാട്ട് പാടുന്നത് കേട്ട് കൊണ്ടായിരുന്നു.
Same
❤️
Same🙏
He:wed
Blessed mothers u have. God bless all our mothers.
ആമേൻ.. ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ ഫാദർ... 🙏🙏
വളരെ മനോഹരം ........... കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ...........റംശാ ... ലെലിയ മുതലായവയുടെ ഗാനങ്ങളും പ്രതീക്ഷിക്കുന്നു ................ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി
Go to playlists of this channel
സ്നേഹവുമൈക്യവുമന്യൂനം ......
Amen Amen ❤❤❤❤❤❤🌹🌹🌹🌹🌹🌹
I'm orthodox Christian, I like praying saapra and ramsha namaskkkaram.
ആമേൻ 🙏🙏q
Sunday school ഓർമകൾ ❤❤❤
St Mary's Cathedral Changanacherry
Sunday School days memories. That time bit boring this song . now seemingly nostalgic emotion 😥😥 😌😌
ആമേൻ ഈശോയെസ്തുതിക്കുന്നു നാഥാ ആമേൻ 🙏🙏🙏
Ammae…bharthavinte veedu thattiyedukkuvan sramikunna sahodarimarem kudumbathem manasantharapeduthannamae..🙏
നല്ല ഇശോ പാട്ട്
Wonderful rendering my dear Scaria
മനോഹരമീ സപ്ര.
Eesoye nanni...Eesoye sthuthi🙏🏻
Lovu jesus allow me jesus praise the lord!! halleluyaa!!!!😘😘😘💕💕💕
Bring me back old memories in church
Seminary memories🙏🙏
😂😂😂
Me too
Ammen
I feel I am back to my parish church. Sweet memories.. thanks
Yes our own parish
ദൈവത്തിനു സ്തുതി. എന്നും രാവിലെ കേൾക്കും
Njn Saturday morning pallil pokumbol kurbanakk munne undakum prabhatha prarthana wow enth feel anu ......
Njnum palliyil pokk undayirunnu chechi but eppol kure aayi poyitt orupadu miss u my edavaka church!!😔💕
Really soothing ...Beauty of East Syriac liturgical music
Karthavinte sneaham anubhavikan pattunna vidham vakukalum aalapanavum manoharamakiya Deivathinum padiya alkum nandi
എന്നും രാവിലെ കേൾക്കും.. എത്ര മനോഹരമായ പ്രഭാത പ്രാർത്ഥന ❤️❤️
2011 മസ്കറ്റിലെ ഗുബ്രയിൽ taxi ഇറങ്ങി boushar ലേക്ക് നടക്കുമ്പോൾ ഈ പാട്ട് മൊബൈലിൽ headset വെച്ചു കേൾക്കുമായിരുന്നു...
2024 ഒക്ടോബർ 22 ന് വീണ്ടും തപ്പിയെടുത്തു കേട്ടപ്പോൾ വല്ലാത്ത സന്തോഷം.... 😍😍😍😍😍
So rich & meaningful. This with rosary is a great combination to start the day 🙏
സുന്ദരമായ ഗാനം. ദൈവത്തിനു സ്തുതി
ഹല്ലേലുയ
പ്രഭാത പ്രാർത്ഥന
Reminds me the memory of my grand father. He wanted us to sing this song and say sapra every day morning with him.
അമ്മേന്‍ 🙏🙏🙏
Addicted to this beautiful Sapra song...❤️❤️❤️
യുവദീപ്തി മെമ്മേറിസ്....
Cannot forget this heavenly song and the Morning Prayer called Sapra. Congratulation to the singer Skaria Jacob.
Joseph Mumbai.
ഇത് പോലെ കൂടുതൽ നമസ്‍കാര ഗീതങ്ങൾ അപ്‌ലോഡ് ചെയ്യണേ. Very devotional and meaning ful
Let this song make holy internet and all our medias
amen
Pulariyil nidra unarnange, pavana sannidhi anayunnu; karthave nin karunakkayi, nanni paranju namikkunnu.
സ്കറിയാ..... സൂപ്പർ.. !!!!
Pandu padiyirunnath orkkunnu.. nostalgia...
🌄✨️
Everyday morning I listen to this music and start the day... Very nice.... Congrats 👍
Amen❤❤❤❤❤
Very good and faithfulness Song
Ente yesuve, i love u
Amen🙏
Amen 🙏 Praise the Lord 🙏
Love you jesus
Nice song. 🙏🙏🙏
Amen
Jesus I trust in you
Praise the lord
AMEN........................
Ethra arthavathaya varikal. Ennum ee pattu kelkkumbol othiri unarv thonnunnu. Amen
Nyz sound all the best
ആമേൻ.... ആമേൻ...
Jessus Itrust in you....
AMEN
I love you Jesus...
Super
Nice voice 👍👍👍😍
മൂശെയ്ക്കും നിൻ ജനതയ്ക്കും
കടലിൽ രക്ഷ കൊടുത്തവനെ
സിംഹക്കുഴിയിലടിഞ്ഞവനിൽ
രക്ഷ കനിഞ്ഞു പൊഴിച്ചവനെ
അഗ്നിയെന്നാൽ ബാലകരേ
കാത്തുസുരക്ഷിതരാക്കിയ നീ
ദുഷ്ടപിശാചിൽ നിന്നിവരെ സദയം
രക്ഷിച്ചരുളണമേ..
feel the lyrical 😍😍😔🙏🏼🙏🏼
Thanks again
🙏
Wooow..Nostalgia ☺️ Sunday school days.. Please upload like this songs... 🙏.. Congratulations Shajiachan, Sunilchettan and Celibranz india Crew... 👌👌💐💐💐🎶🎶🎶🎶
Listern alone, wow devine feeling
Amen. Thank you Jesus for this day
Amen, praise the lord 🙏
ഈ ഒരു പ്രാർത്ഥന അപ്‌ലോഡ് ആകുവാൻ ഒത്തിരി ആഗ്രഹിച്ചതാരുന്നു... ദൈവത്തിനു നന്ദി....
നല്ല ആലാപനം.... വല്ലാത്ത ഫീൽ..... ഒരു ദിവസം തുടങ്ങാനുള്ള ഊർജ്ജം കിട്ടുന്ന പ്രാർത്ഥന.... അലാറം ഈ പ്രാർത്ഥന ആണ് ഇപ്പോൾ 🙏🙏🙏
sarin sebastian t
Let the most holy name of JESUS be exalted.
Congratulations thanks for your valuable service and gratitude
Sr laida
Ethinaekal valiya prarthana verantha
Thanks
Nostalgia.. Thank you for the upload
My favorite morning prayer song.Thanks
A very good song to be heard on morning.
My evergreen song
Good song