എന്താണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് ദയവ് ചെയ്ത എന്നെയും ഉൾപ്പെടുത്തി ഒരു കഥ ഉണ്ടാക്കല്ലേ.

Поделиться
HTML-код
  • Опубликовано: 6 май 2024
  • എന്താണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് ദയവ് ചെയ്ത എന്നെയും ഉൾപ്പെടുത്തി ഒരു കഥ ഉണ്ടാക്കല്ലേ, എന്ന് സഫാ മെഹനു.
    #mehnu #mehnazmehnu #mehnuchannel #mehnufamily #couple #family #safamehnu #safasafzz #safamehnuchannel #azaanmehnu

Комментарии • 416

  • @JaseeraShahul
    @JaseeraShahul 26 дней назад +62

    ശെരിക്കും റീച്ന് വേണ്ടി തന്നെയാ ഓരോരുത്തർ വീഡിയോ ചെയ്യുന്നേ... (കാദർ കരിപ്പൊടി & പിന്നെ മറ്റേ സാധനത്തിന്റെ പേര് ന്തേയ്‌നും... ആ.. കൈസ് 🤭🤭🤭🤭... ഇത് പോലെ ഉള്ള കുറേ ശവം തീനി dogs😁 ഉണ്ട് മെഹനു ഒരു തെറ്റും ചെയ്തിട്ടില്ല ന്തൊ ന്റെ മനസ്സിലും അങ്ങനെ തോന്നുന്നേ... പിന്നെ നിങ്ങളുടെ വിവാഹം അത് വേണ്ടത അല്ലാതെ മരിച്ചു പോയ ഒരാളെ കുറിച് ഓർത്ത് ജീവിതം കളയേണ്ട കാര്യം ഇല്ല... ഏതായാലും അല്ലാഹ് ന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰

  • @ThasniJameel-fe6ps
    @ThasniJameel-fe6ps 26 дней назад +90

    ഈ വീഡിയോ കാണുന്ന എല്ലാം പെൺകുട്ടികളോട് എനിക്ക് പറയാനുള്ളത് ഒരിക്കലും ജീവിതത്തിൽ എന്തു പ്രശ്നം വന്നാലും ഒരിക്കലും നിങ്ങൾ ആത്മഹത്യ ചെയ്യരുത് എന്തു പ്രശ്നം വന്നാലും നിങ്ങൾക്ക് നിങ്ങളുടെ മത പിതാക്കൾ ഉണ്ട്‌ ഇപ്പോൾ കണ്ടില്ലേ അവൻ വേറെ കല്യാണം കഴിച്ചു സുഗിക്കുന്നു റിഫയുടെ കുഞ്ഞിന് ആരും ഇല്ലാതായി ആ മാതാവിനും പിതാവിനും ഇല്ലാതായി ദയവു ചെയ്തു ആത്മഹത്യാ ചെയ്യരുത്

  • @nashabeeichu4950
    @nashabeeichu4950 27 дней назад +219

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,,,റിഫയുടെ അവസ്ഥ വരാതിരിക്കട്ടെ

  • @vasavadhatta
    @vasavadhatta 27 дней назад +316

    ആ കുഞ്ഞിനെ കൂടി ഏറ്റെടുക്ക് എന്നിട്ട് സംസാരിക്ക് അല്ലാതെ നിന്നെ അംഗീകരിക്കാൻ കഴില്ല...

    • @arifabisru551
      @arifabisru551 26 дней назад +8

      കുഞ്ഞിനെ കൊടുക്കതോണ്ടല്ലേ

  • @user-finu
    @user-finu 27 дней назад +326

    റിഫനെയും മെഹനുവിന്റെയും ജീവിതത്തിൽ എന്ത് സംഭവിച്ചത് എന്ന് നമുക്ക് പറയാനാവില്ല റിഫന്റെ മരണത്തിന് കാരണക്കാരായ ആരായാലും പടച്ച റബ്ബിന്റെ കോടതിയിൽ അവരെ വെറുതെ വിടില്ല😢😢😢പാവം ഞങ്ങളെ റിഫ 😭😭😭😭😭😭 അവളുടെ പരലോക ജീവിതം റാഹത്താക്കി കൊടുക്കട്ടെ😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽ആമീൻ 😭

  • @reejamahesh2467
    @reejamahesh2467 27 дней назад +194

    എനിക്ക് പറയുന്നുള്ളത്.എന്ത് പ്രശ്നം വന്നാലും ബന്ധം വെറുപ്പെടുത്തി നല്ല അന്തസായി ജീവിച്ചു കാണിക്കണം മരിക്കാൻ പോയാൽ നഷ്ടം നിങ്ങളുടെ കുടുബത്തിനും കുട്ടികൾക്കും ജീവിച്ചിരിക്കുന്നവർ എല്ലാം മറന്നു വേറെ life കിട്ടി അടിച്ചു പൊളിച്ചു ജീവിക്കും... ഇതെല്ലാം അതിന് ഉദാഹരണം ആണ്

  • @hameedHameed-fd2ty
    @hameedHameed-fd2ty 27 дней назад +57

    പാവം രിഫാ... 🤲🏻 സഫാ നിന്നോട് എനിക് പറയാനുള്ളത് എന്ത് പ്രതിസന്ധിവന്നാലും ജീവിച്ചു കാണിക്കണം ഇവന്റെ എല്ലാ കോപ്രായത്തിനും കൂട്ട് നിൽക്കരുത് റിഫാന്റെ വീഡിയോ കണ്ടാൽ മനസിലാവും.... മോള് എന്നും ഹാപ്പി യായിഇരിക്കുക 🥰🤲🏻

  • @shahidafiros5391
    @shahidafiros5391 27 дней назад +14

    Nthayaalum makkale aa ummakkum uppakkum poyi nthayaalum ninghalkku nallathu maathram varatte Aameen

  • @shefinabdulsamad5209
    @shefinabdulsamad5209 27 дней назад +310

    അങ്ങനെയാണെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ നിന്നോട് എന്തിനുമേനാസ് മാസ്ക് ധരിക്കാൻ പറഞ്ഞു

  • @Thasrii_
    @Thasrii_ 25 дней назад +22

    Rifa marichen sheham mehnu parnjairunnu ini kalyanam kazhikillan. Ini yende life il oru kalyanam undavillan

  • @rasheedzeenath6420
    @rasheedzeenath6420 27 дней назад +80

    കുഞ്ഞിനെ കൊണ്ടുവെരും എന്ന് പറഞ്ഞപ്പോ ഒരുപാട് സന്തോഷായി☺️ എന്തായാലും നിങ്ങൾ സന്തോഷായി ജീവിക്കു 😊

  • @FarsanaNiyas-yg6yl
    @FarsanaNiyas-yg6yl 27 дней назад +187

    Rifayude sound😭😭😭😭

  • @Nishu-Ayzu
    @Nishu-Ayzu 27 дней назад +20

    Rifante chiriyum voice um thanne ....ee wif nnum

  • @shajithaph3388
    @shajithaph3388 27 дней назад +45

    മെഹനു നിന്റെ അടുത്ത് തെറ്റില്ലെങ്കിൽ നീ ആരെയും പേടിക്കണ്ടല്ലോ ഹാപ്പിയായി ജീവിക്കും അവള് മുഖത്തൊന്നു മാസ്ക്

  • @zainabamirfas1b447
    @zainabamirfas1b447 27 дней назад +22

    Mehnuvin ishtapedalluo pavam rifa poyilley padchon rifa thathantey qabar vishalamakkaney🤲

  • @Ahammedanshad01
    @Ahammedanshad01 26 дней назад +14

    റിഫ മെഹ്‌നു , സഫ മെഹ്‌നു ( accept ) ചെയ്യാൻ പറ്റാത്ത പോലെ ...🥺🥺🥺🥺🥺
    ഇനിയുള്ള lyf 👍👍.....❤

  • @MnuFsl
    @MnuFsl 27 дней назад +39

    എന്തിനാ വീടൊക്കെ മാറിയത് aa vtl വേറെ ആണ് മക്കളൊന്നുമില്ലല്ലോ
    മാസ്ക് മാറ്റണം marge pic വിടുമോ happy life സഫയുടെ വീട് എവടെ എല്ലാം പറയൂ

  • @FRQ.lovebeal
    @FRQ.lovebeal 27 дней назад +99

    *ഒന്നെ parayan ഒള്ളു ദുനിയാവിൽ നാമെന്ത് ചെയ്താലും 4 ആം ഘട്ട ജീവിതം ഉണ്ട് ഖബർ ജീവിതം കഴിഞ്ഞു മഹ്ശറയിൽ അവിടെ ഓരോന്നും enni എണ്ണി പറയേണ്ടി വരും.. അത് 1 രൂപ സമ്പാദിച്ചാലും അത് എങ്ങനെ സംബദിച്ച് എന്ന് 👍🏻അപ്പൊ പിന്നേ nammude ജീവിതതിൽ ചെയ്ത എല്ലാ കാര്യങ്ങളും onn ആലോചിച്ചു നോക്കിക്കോളു...ദുനിയാവ് സ്വർഗം ആക്കി നടക്കുന്നവർക് ഉള്ളതല്ല ട്ടോ ഈൗ കമന്റ്*

    • @Klmalappuram
      @Klmalappuram 27 дней назад +2

      Good

    • @BMBM-oi9hd
      @BMBM-oi9hd 27 дней назад

      Good

    • @nihalaparveen4589
      @nihalaparveen4589 27 дней назад

      Sathyoo

    • @ifrathjebi7506
      @ifrathjebi7506 26 дней назад +1

      ഈ comment എന്തോ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു

  • @umayya1135
    @umayya1135 27 дней назад +4

    Suuuuper smart girl
    Mehnu all the best❤❤❤❤

  • @user-by4bu7cz4e
    @user-by4bu7cz4e 27 дней назад +7

    Kalyanam kazikkanam oralkkum ottakk jeavikkan pattilla

  • @balkeesbalki7867
    @balkeesbalki7867 27 дней назад +6

    പാവം റിഫ മോള് നിന്റെ ജീവിതം പടച്ചോൻ നല്ലത് ആകാടെ

  • @sulaikhac5933
    @sulaikhac5933 27 дней назад +77

    മാസ്ക്ക് ഒഴിവാക്ക് നിന്നെ കാണാൻ

  • @user-tv7fw2jm3o
    @user-tv7fw2jm3o 26 дней назад +2

    Rifane nik bayankara ishtamayirunnu. Allah rifakk poruthukodukatte. Ini rifane aarelum konnadhanel oru naal aa satyam purathuvarum. Nammakk ariyatha karyathe patti parayanum nammakk anuvadham illa.

  • @minnuhiba9699
    @minnuhiba9699 27 дней назад +1

    Ellam padachavante vidi happy ayi jeevik life angane yane maranam ellare alavilum ullathalle padachavan avalk karuthiya th athane

  • @user-te9xh4sd4l
    @user-te9xh4sd4l 25 дней назад +2

    ഞങ്ങൾക്കെല്ലാം റിഫാ പോയതിന് വളരെ വളരെ വിഷമമുണ്ട് മെഹനു ഒന്നായി കുഞ്ഞിനെ പോയി കാണുമോ പ്ലീസ് അപ്പോൾ കുഞ്ഞിനെ കാണാൻ പോകുമ്പോൾ ഉള്ള വീഡിയോ എടുക്കണം👍🏻

  • @Shahana-sl6jf
    @Shahana-sl6jf 27 дней назад +76

    കൊറോണ ടൈമിൽ തന്നെ മാസ്ക് ഇട്ട് എടങ്ങേറ് ആയിരുന്നു.. ഈ പെണ്ണിന് മാസ്ക് ഇപ്പോഴും ഒഴിവ്ക്കാനായില്ലേ

    • @user-no3lu4eh7g
      @user-no3lu4eh7g 27 дней назад +4

      അയ്‌ന് അനക്കെന്താ ഇത്ര ചൊറിച്ചിൽ. അതവരുടെ ഇഷ്ടം

    • @Just-Watch272
      @Just-Watch272 27 дней назад

      അതൊക്കെ അവരെ ഇഷ്ടമല്ലേ

    • @MunthazMammu
      @MunthazMammu 27 дней назад

      😂😂

  • @salihshihab47
    @salihshihab47 27 дней назад +112

    ഭാര്യമരിക്കാതെ തന്നെ ആണുങ്ങൾ രണ്ടാമത് കെട്ടുന്നു എന്നിട്ടാണോ ഇത്

  • @Aabisaleem_0fficial
    @Aabisaleem_0fficial 26 дней назад +3

    നമ്മുടെ ഭാഗത്തു ശെരി ആണെന്ന് തോന്നിയ മുമ്പോട്ടു പോവുക.. ആരുടെയും വാക്ക് കേൾക്കേണ്ട ആവശ്യം നിങ്ങൾക്കില്ല.. ഈ ദുനിയാവിൽ ആരും എല്ലാം തികഞ്ഞവരായി ഇല്ല.. നിങ്ങൾ നിങ്ങളായി ജീവിക്കുക മറ്റുള്ളവർ എന്ത് പറയുന്നു എന്നത് നിങ്ങൾ കാര്യമാക്കണ്ട.. ❤️ HML BRO AND SIS❤️

  • @manusanu1167
    @manusanu1167 27 дней назад +3

    Daily vlog itt pandathe pole active aav mehnukka . Ningale orupaad ishttayirnn aarparayaunnathum mind akkanda parayunnavar parayatte mind akkanda ❤😊😊

  • @Thakduzzzworld
    @Thakduzzzworld 27 дней назад +9

    Rifaമരിച്ചെങ്കിലും പറയാതിരിക്കാൻ പറ്റില്ല. അവൾ വളരെ സ്മാർട്ട്‌ ആയ പെൺകുട്ടി ആയിരുന്നു. കുടുംബബന്ധം നല്ലരീതിയിൽ മുന്നോട്ടു പോകുന്നില്ല ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രണ്ട് പേരും നല്ല രീതിയിൽ പിരിയുക ആയിരുന്നു ചെയേണ്ടത്. ആന്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മുന്നോട്ടു നല്ല രീതിയിൽ ആ കുഞ്ഞിനെ ഓർത്തെങ്കിലും റിഫ ജീവികണമായിരുന്നു. ആ കുഞ്ഞിനുണ്ടായ നഷ്ടം അത് ആർക്കും നികത്താൻ പറ്റില്ല. എന്തായാലും നിങ്ങൾ രണ്ടും നല്ലരീതിയിൽ മുന്നോട്ടു പോവുക. ആ കുഞ്ഞിന് വാപ്പാന്റെ ഉമ്മാന്റെയും സ്നേഹം നൽകി ആ പൊന്നുമോനെ വളർത്തുക👍

  • @SajnafaisalFizafaizan-ks2te
    @SajnafaisalFizafaizan-ks2te 27 дней назад +5

    മെഹനു ന്നു പറയുമ്പോൾ റിഫ പറയുന്നപോലെ, same slang, കോഴിക്കോട് തന്നെ ആണോ

  • @user-yu8qp3ps3n
    @user-yu8qp3ps3n 26 дней назад +4

    2 perum Happy aayi jeevikku ❤😚❤️❤️

  • @JaseenqJaseena
    @JaseenqJaseena 26 дней назад +4

    റിഫയുടെ വിധി മോൾക് വരാതെ ഇരിക്കട്ടെ 😍

  • @azziadoorofficial
    @azziadoorofficial 27 дней назад +7

    ഹലോ ബ്രോ സുഖം ആണോ

  • @MalappuramShahida
    @MalappuramShahida 27 дней назад +30

    റിഫാ ഒരു കാര്യം പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു അസാനു ആദ്യം ഉമ്മ എന്നല്ല വിളിച്ചത് ഉപ്പ എന്നാണ് കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ സന്തോഷമായി നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ മാർക്ക് ഒഴിവാക്കിയാൽ നന്നായിരുന്നു ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഉമ്മച്ചിക്ക് സുഖമല്ലേ മെഹ്ൂ ഉമ്മ നിങ്ങളുടെ കൂടെ ഇല്ലേ

    • @rrrrrr9357
      @rrrrrr9357 26 дней назад +2

      ആ മോനെ പൊന്നുപോലെ നോക്കുന്ന അവരുടെ അടുത്ത് നിന്ന് ആ കുഞ്ഞിനെ ഒരു അറ്റാച്ച്മെന്റും ഇല്ലാത്ത ഇവർ കൊടുന്നാൽ ആ കുഞ്ഞിന്റെ മാനസികാവസ്ഥ

  • @KundaniKudukka13
    @KundaniKudukka13 27 дней назад +39

    നിന്റെ ഭാഗത്തു 100 % തെറ്റില്ല എന്ന് പറയരുത്. ഉറപ്പായും തെട്ടുണ്ട്. ഒരു ഭാര്യക്കോ ഭർത്താവിനെ ഇടയിൽ എന്ത് പ്രോബ്ലം വന്നാലും രണ്ട് പേരും അത് തീർക്കണം. സ്വന്തം ഭാര്യ ഒരു അവസ്ഥയിൽ നിൽകുമ്പോൾ താങ്കൾ വേണം അത് ആശ്വസിപ്പിക്കാൻ . അങ്ങനെ ഒരു നല്ല ഭർത്താവ് ആകാൻ നിനക്ക് കഴിഞ്ഞില്ല. അത് പോട്ടെ പോകാനുള്ളത് പോയി. നിങ്ങൾ ചെയ്ത തെറ്റിന് നിങ്ങൾ കുറെ അനുഭവിച്ചു ഇനി മറ്റുള്ളവരുടെ പറച്ചിൽ കേൾക്കാതെ ജീവിക്

  • @jaseelajaseela1017
    @jaseelajaseela1017 25 дней назад +1

    Ndhayaalum kayinjath kayinj...nigha happy aayi erikk kochinem koode kootti ummadem vappadem sneham koduth happy aayi jeevikk❤

  • @asithasalam4836
    @asithasalam4836 27 дней назад +1

    Parayunnavar parayatte ningal santhoshaayi jeevik . Allaahu anugrahikkatte randaalem,. Ellaam marann santhoshaaji jeevik kk 😘😘😘😘

  • @user-vn1rf8zi3l
    @user-vn1rf8zi3l 25 дней назад +3

    എന്ത് ഫീലിംഗ്സ് ആ കുഞ്ഞിന് അമ്മയില്ലാതായി ആ ചെറുതിനെ ആരാണ് നോക്കുക... അച്ചൻ എന്ന് പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ജീവനാണ് ആ കുഞ്ഞിന് ഇപ്പോൾ ആരും ഇല്ലാതായി നിങ്ങൾക്കു നിങ്ങള്ടെ ജീവിതം മാത്രം നോക്കിയാൽ മതി. ആ കുഞ്ഞിനെ കുറിച്ച് ഒന്ന് ഇടയ്ക്കു നോക്കുന്നത് നല്ലതാണ്....

  • @haseenajaleel8479
    @haseenajaleel8479 27 дней назад +4

    Oho കല്യാണം കൈനോ അവൻ മോഡേൺ ആണല്ലോ പിന്നെ എന്തിനാ മാസ്ക് ഇടാൻ പറഞത് ദീനിയായോ മെഹനു

  • @leelammathomas9864
    @leelammathomas9864 27 дней назад +65

    Oruthiye konna vantekude poya ninne sammathikkanam

    • @MuhammedmidlajMhd
      @MuhammedmidlajMhd 27 дней назад

      അവനെന്താ കൊല്ലാനുള്ള താണോ പാവം mehanu

    • @RaseenaPk-hd5pq
      @RaseenaPk-hd5pq 27 дней назад

      Sa

  • @safeersafee7702
    @safeersafee7702 27 дней назад +1

    Ole place evidya

  • @nisha8613
    @nisha8613 27 дней назад +34

    Ninte viswasam ninne rakshichal mathi..kayaredukan thonnumbol achanem ammayem orthal mathi ..😅

  • @safiyaku9017
    @safiyaku9017 27 дней назад +12

    നന്നായി സന്തോഷത്തോടെ ജീവിക്കു ആരും എന്തും പറയട്ടെ മൈൻഡ് ചെയ്യണ്ട

  • @user-be7qh2mo9z
    @user-be7qh2mo9z 27 дней назад +2

    Ningl kalaynm kazhijjo santhoym life long happy aye poko... Pakshe rifayinte samsarm kelkkn nalla rasam aanu chiri aanu ah faceyil appolyum 😊 sundari ayirunnu .... Rifa poyapinne eppm aanu channel kannunne .... Enthylum ningl happy aye erik god bless you

  • @RaseenaPk-hd5pq
    @RaseenaPk-hd5pq 27 дней назад +4

    Ippolthy wife secon marrid anoo ivalk very kunj undooo ath okke detail ayi vidio cheyu please ariyanunulla puthi kondaas😊

  • @sumayyasumayya6467
    @sumayyasumayya6467 27 дней назад +2

    Allahu hair cheyyetteey life 🤲

  • @irfanaicchuz2173
    @irfanaicchuz2173 27 дней назад +22

    Rifana pole love marrige anooo

  • @shamsiyap3082
    @shamsiyap3082 27 дней назад +2

    Nigal jeevik makkale.

  • @sothuponnu3626
    @sothuponnu3626 27 дней назад +96

    റിഫയുടെയും മെഹ് നു ന്റയും ജീവിതത്തിൽ എന്താ ഉണ്ടായേ എന്ന് അവർക്കും പടച്ചറബ്ബിനും മാത്രമല്ലേ അറിയൂ.ഈ പറയുന്നവർ സത്യവസ്ഥ അറിയാതെ എന്തിന് വെറുതെ കുറ്റം പറഞ്ഞു അതിന്റ പാപം നമ്മൾ ചുമകണം. തെറ്റ് ചെയ്തു എങ്കിൽ അതിന് പടച്ചവൻ അവനു കൊടുക്കും . ഭാര്യമരിച 80 വയസ്സ് ആയ കിളവൻ മാർ പോലും കല്യാണം കഴിക്കുന്നു പിന്നെ എന്താ മെഹ്നു കല്യാണം കഴിച്ചതിൽ പ്രശ്നം ആവനും വേണ്ടേ ഒരു ജീവിതം. തെറ്റ് അവൻ ചെയ്‌ത്തിട് ഉണ്ടെങ്കിൽ നാഥൻ അവനെ വെറുതെ വിടില്ല

    • @fasnashareef7625
      @fasnashareef7625 27 дней назад +1

      നന്നായി ജീവിക്കൂ.... പോയവർ തിരിച്ചു വരില്ല. മകനെയും കൂട്ടൂ...

  • @anumolainuck5916
    @anumolainuck5916 26 дней назад +4

    Rifayude voice pole safayudethum ..😊happy aayi jeevikkooo.....nalloru life ashamsikkunnu❤

  • @user-cp9hy8tt6m
    @user-cp9hy8tt6m 27 дней назад +7

    എന്താ ടോ ആ മാസ്ക് ഒഴിവാക്ക്
    മുഖം കാണട്ടെ

  • @shebaikbal4989
    @shebaikbal4989 25 дней назад

    Sathyaparanja ee vedio kanumbo nalla sangadam ind rifane valkathe miss akkunnu 😢enthelum aakatte rifa poi entha sathyamenn aarkm ariyilla enthayalum allah vidichath nadakkum ithellam allahnte theerumangalan allah ellavarkum kahairum barkathm nalkatte❤

  • @Bindhuqueen
    @Bindhuqueen 27 дней назад +5

    Enikum Rifayude sthanathu Safaye kandapol sangadamayirunnu athu maaran kurachu samayamedukum bro ❤️❤️ennalum broyude sangadankal maari dipression varathirikan iniyoru life venam Safaye nikah cheythathil othiri santhoshavumundu ❤️❤️ pakshe arokke thettayittu kandalum enikariyam bro thettonnum cheythittillannu ❤️❤️ ivideyirunna Thansikka polum Rifayude maranathil pankundennu paranjavar undu Athepole ippol vanna Safayum alukal ankaneyanu kanmunnil nerittu kandathu pole parayum avarkku athanu sheelam mattullavare vedhanipikuka swantham veetilanu inkaneyenkil avaru kuttam parayathillallo nammal nammude manassashiye mathram bodhipichal mathi mattullavare bhodhipichu jeevikenda avasyamilla bro puthiya jeevitham santhoshathode enjoy cheythu jeevikku moneyum court anuvadhikukayanenkil nokuka enikariyam Azaanmone bro othiri miss cheyunundennu padachonte anugraham kondu ethrayum pettennu Azaanmonum broyude kude varanamennu prarthikunnu 😔🙏

  • @user-ut3pv5xt6g
    @user-ut3pv5xt6g 27 дней назад +2

    മറ്റുള്ളവർ പറയുന്നത് നിങ്ങൾ മൈൻഡ് ചെയ്യേണ്ട നിങ്ങൾ അല്ലാഹുവിനെ വിചാരിച്ച് സന്തോഷമായി ദീനിയായി ജീവിക്കും നിസാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ അതിനെ ആണുങ്ങൾ എന്ത് പിഴച്ചു

  • @ayshaachuz3483
    @ayshaachuz3483 27 дней назад +31

    Mrgntye pic onnum kandillao👀

  • @shahanas180
    @shahanas180 27 дней назад +1

    Kunjine nigade koode jeevikkunnathu kanana ink ishttam but avan avante rifayude famiyilum kond aakkanam karanam avarkkan nashtam avarude makkalude kuriyan azan avarkkum avanil avakasam und pooranamaayi azanune nigalkk tharunnathil avanikk vishamam undaakum athondaa mahanu ith manassilaakkunnu enn vijarikkunnu. So happy life❤

  • @kochumolewilliams4688
    @kochumolewilliams4688 27 дней назад

    Whatever it may be, you take care your life.

  • @Aksworldshorts
    @Aksworldshorts 27 дней назад +3

    Safa nte face kaanikkumo please🥰🥰

  • @user_siyanaa
    @user_siyanaa 27 дней назад +3

    Sathiyam nammad feeling nammakk matre ariyuuuu😢😢😢💔💔💔💔💔💔💔💔💔💔😭😭😭😭😭😭😭😭

  • @user-pt7yp4my2q
    @user-pt7yp4my2q 27 дней назад +2

    Engneyan ningal kand mutiyath pls rplyyy

  • @amnafathima2081
    @amnafathima2081 26 дней назад

    Mask mattumo face kanatte

  • @user-hr4yc2pq3j
    @user-hr4yc2pq3j 27 дней назад +3

    Ellam padachonu ariyaam

  • @ismail_vlogz
    @ismail_vlogz 25 дней назад +1

    എല്ലാവരോടും കൂടി പറയാണ് അവർ ജീവിക്കട്ടെ സന്തോഷത്തോടെ ആദ്യ ഭാര്യ. ഭർത്താവ് മരണം വരെ ആർക്കും മറക്കാൻ പറ്റില്ല തെറ്റ് ആര് ചെയ്ടാലും പടച്ച റബ്ബ് വീടില്ലല്ലോ പിന്നെ എല്ലാ ആണുങ്ങളും അവര്ക് ഒറ്റക് ജീവിക്കാൻ പറ്റില്ല ഭാര്യ മരിച്ചു 1 week കഴിഞ്ഞ് കല്യാണം കഴിച്ചവർ പോലും ഉണ്ട്. ഭാര്യക്ക് കഴിയുംകല്യാണം വേണ്ട എന്ന് വെച്ച് കുട്ടികളെ നോക്കി ജീവിക്കാൻ മെഹന്‌ 3 വർഷം ആയില്ലേ ജീവിക്കട്ടെ

  • @user-mj1pc7cg5r
    @user-mj1pc7cg5r 27 дней назад +29

    ഇനി വേഗം പോയി ആത്മഹത്യ ചെയ്യേണ്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ എല്ലാവരെയും അറിയിക്കുക എന്നിട്ട് സോൾവ് ആക്കുക അവന്റെ കൂടെ ജീവിക്കാൻ പറ്റുമെങ്കിൽ ജീവിക്കുക റിഫ ചെയ്ത പോലെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല ആരുടെ ജീവിതത്തിൽ ആയാലും പറ്റില്ലെങ്കിൽ ഇറങ്ങി പോരുക അല്ലാതെ മരണമല്ല ലാസ്റ്റ് എടുക്കേണ്ട തീരുമാനം അല്ലാഹു തന്ന ജീവൻ അവൻ തന്നെ എടുത്തോട്ടെ സമയമാകുമ്പോൾ

    • @rasnaz-tq2ii
      @rasnaz-tq2ii 26 дней назад +2

      Rifamole Ivan konnathalle

  • @shijuc1475
    @shijuc1475 26 дней назад

    Parayunnavar parayatte ikkayum ithayum onnum mind akanda ningade feelings nammuk manasilavunund enthaayaalum happy aayi jeevikuka ❤❤

  • @ansila23shafeer72
    @ansila23shafeer72 27 дней назад +9

    Nee oru 6 month kayijite edepole concept same thanne parayane

  • @SanuJazu
    @SanuJazu 27 дней назад +1

    Masha allha

  • @user-sp7gy5wo9z
    @user-sp7gy5wo9z 26 дней назад +1

    Rifa and safa ibante oke oru fa l aanello avasaniknee 😅😅 all the best molee 😊

  • @abrumadridista1164
    @abrumadridista1164 27 дней назад +9

    Safa nte veedu evide

    • @zinan4446
      @zinan4446 27 дней назад +2

      Ernakulam , Aluva nagalde veed nthe adth ahnn

  • @vaigaachu
    @vaigaachu 27 дней назад +1

    insha'Allah be happy life ikka&itha ❤❤❤❤😢😅

  • @user-zq6lq4sx8m
    @user-zq6lq4sx8m 25 дней назад +1

    Awww rifa voice🥺❤️

  • @farhathshireen6339
    @farhathshireen6339 27 дней назад +94

    Ennalum ninne sammadhikanam oru kolapathakiyude koode jeevikan thayyarayallo😳

    • @jumi245
      @jumi245 27 дней назад +9

      നീ കണ്ടിട്ടുണ്ടോ അവന് ആരെയെങ്കിലും കൊല്ലുന്നത്

    • @Berlin-cj5ly
      @Berlin-cj5ly 27 дней назад +5

      🙂നിങ്ങൾ നേരിട്ട് കണ്ടോ തെളിവ് ഇല്ലാത്ത കാര്യം പറയുന്നത് തെറ്റ് ആയ കാര്യം ആണ് അത് കൊണ്ട് നാവിനെ യും പേന യെ യും സൂക്ഷിച്ചു കൈകാര്യം ചെയ്യുക മഹ്ശറ ഉണ്ട് എല്ലാവർക്കും 🙂

    • @Kulsuizzan
      @Kulsuizzan 27 дней назад +2

      Ningal Kandirunnoooo oon avale kollunnath ......Beruthe vaayil thonneeth vilichu parayaathe pooooo.....ningalk ishtamillenkil pinne ntha vlog kaanunne ....ang ozhivaakkk. ....Oru comment box indennum paranj enth bodhakedum vilichu parayaam ennaayrkkm ningalude kaazhchapaadil.......Enthaa nadannath enn namukk aarkkum parayaan patilla kaaranam nammal onnum kaanathavar aan...just avide ninnum ivide ninnum kettathu mathram vech ooohangal parayaathe irikkuuuu.....rabbin mathram ariyaaam enth sambavichu enn.....avar jeevikatte orooeutharudeyum ishtamalle avar aarude koode jeevikanam enn ...

    • @dilnafathima8589
      @dilnafathima8589 26 дней назад

      nthonnadeeeyyy.... Uluppillalo thanik... Mattulole feelings vech kalikkalla mahn

  • @Shahana-sl6jf
    @Shahana-sl6jf 27 дней назад +26

    കുഞ്ഞിനെ സ്വന്തം ആയി നോക്കാനുള്ള മനസ്സ് എന്നും നിങ്ങക്ക് ഉണ്ടാവട്ടെ പോയവർ പോയി.. ഇനി തിരിച്ചു വരില്ലല്ലോ... ഉള്ളവർ നല്ലപോലെ ജീവിച്ചു കാണിക്ക് കുഞ്ഞിനേയും കൂട്ടി

  • @ramlafadiya4286
    @ramlafadiya4286 27 дней назад

    Aalukal palathum parayum athinonnum reply kodukkathathanu nallathu ningal santhosham ayi jeevikkuka

  • @fathimacg6827
    @fathimacg6827 26 дней назад

    Kazinjadokke kainju... Ini ulla life happy aay jeevikk... Ninte kunjineyum koode kuuttanam mehnas... Paavam mon..😢.. Kunjineyum koode kuuttiyaal ellavarum ninne angeegarikkum... Uppaante dneham kittaade kunj valararud... Umma endaayaalum poy... Ini safa ummaante sthanath... Safa ummaante sneham kodukkatt...appo umma illatha korav nigatham

  • @user-ge9ju1ez2w
    @user-ge9ju1ez2w 27 дней назад +1

    മോനെ സ്വന്തം മോനെപോലെ നോക്കണേ മോളെ. കുട്ടിയെവിടെയാണ് അവൻ നിങ്ങളെ കൂടെ കാണാറില്ലല്ലോ 😢😢

  • @user-dh4qu2ju8x
    @user-dh4qu2ju8x 27 дней назад +1

    Parayunnavar parayate nigal jeevikku❤❤

  • @fousiShajahan
    @fousiShajahan 27 дней назад +8

    പറയുന്നവർ പറയട്ടെ അത് വിട് കഴിഞ്ഞത് കഴിഞ്ഞു ആ ലൈഫിൽ ഉണ്ടായ തെറ്റോ ശെരിയോ എന്തും ആവട്ടെ ഈ ലൈഫിൽ അത് വരാതെ നോക്കി രണ്ട് പേരും സ്നേഹിച്ചും മനസ്സിലാക്കി ജീവിക്ക് എന്നും നല്ലത് വരട്ടെ ❤️

  • @aleema1238
    @aleema1238 27 дней назад +7

    Aa mask ndha open akathe

  • @niiluuu
    @niiluuu 27 дней назад +193

    പറയുന്നവർ പറയട്ടെ നിങ്ങളുടെ ജീവിതം ആണ് നിങ്ങൾ ആണ് തിരഞ്ഞെടുക്കേണ്ടത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ഒരിക്കലും ജീവിക്കണ്ട പിന്നെ മെഹനു ന്റെ ലൈഫിയിൽ ഒരു സംഭവം നടന്നു അത് കഴിഞ്ഞിട്ട് കൊല്ലം രണ്ടായി എന്നിട്ടാണ് മെഹനു മറ്റൊരു ലൈഫ് തിരഞ്ഞെടുത്തത് ഇവിടെക്കെ എത്രയോ പേര് നാൽപതു കഴിയും മുൻപ് കെട്ടുന്നു അത്ര ഒന്നുമല്ലല്ലോ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ എന്നും കുറ്റപെടുത്തും അവർ പറയെട്ടെ ഒരുടെ സ്വഭാവം അതായിരിക്കാം

    • @Shazurizu1381
      @Shazurizu1381 27 дней назад +2

      Fngn

    • @Ayishaamana-fe1tk
      @Ayishaamana-fe1tk 27 дней назад

      Vj

    • @abdulsafwan6302
      @abdulsafwan6302 27 дней назад +18

      ഒരു കൊല കാരണം സപ്പോർട്ട് ചെയ്യുന്ന നാണമില്ലേ

    • @raseenasajeev989
      @raseenasajeev989 27 дней назад +1

      അത് കറക്ട്...

    • @raseenasajeev989
      @raseenasajeev989 27 дней назад +1

      ആ സഹോദരൻ ഇപ്പോഴ്യല്ലേ ketunath

  • @hibahibu-fr4wf
    @hibahibu-fr4wf 27 дней назад +7

    Ningldr umma uppa thrpthiyano nkil ok

  • @ayishamk7942
    @ayishamk7942 27 дней назад +1

    adipoliyayit jeevikk

  • @sanusanu624
    @sanusanu624 26 дней назад

    Mehnu വൈഫ്‌ സ്ഥലം എവിടെയാ... 🥰🥰🥰

  • @Fidhxx476
    @Fidhxx476 27 дней назад

    Itss okeyy... endhaapathil problm?...
    Paksheyh aa face onn kanikkuu... face reveal video chynam....
    pinne intrestingss ayttlla vlogsum challngsum dy in my lyf okke upload chynm.... pinnee happyy ayyii lyf munnot kondpuaa❤🧸🌬

  • @Shamlusamad
    @Shamlusamad 27 дней назад +96

    മാസ്ക് ഒഴിവാക്ക്

    • @Shanupes2005
      @Shanupes2005 27 дней назад +1

      Endhin???????

    • @sejybashy
      @sejybashy 27 дней назад +1

      Endhna aaare pedikn mask idunne

    • @basheer9564
      @basheer9564 27 дней назад

      ​@@Shanupes2005ഒന്ന് കാണനാ

  • @shezimonuaudiovideo8819
    @shezimonuaudiovideo8819 27 дней назад +23

    മെഹ്നു love mrg ആണോ.ഹാപ്പി ആയി ജീവിക്ക്.കുറേ കാലം ടെൻഷൻ ayഇല്ലെe

  • @NkManzil
    @NkManzil 27 дней назад +5

    എഞിനാവീട്മാറിയത്

  • @NoushiLiza
    @NoushiLiza 26 дней назад

    Aadhyam mask ozhivakki samsarikk face kanikkan enthina ithrakk madi pedi kond thanneyalle

  • @ayshaachuz3483
    @ayshaachuz3483 27 дней назад +4

    Mask azhikuoooo ennnelum

  • @kujolumkuttyolum
    @kujolumkuttyolum 27 дней назад +13

    എനിക്ക് റിഫ ഒരു പാട് ഇഷ്ടം ആണ് മെഹനു ന്റെ തെറ്റ് ഉണ്ടകിൽ നീ യും മനസ്സിൽ ആകും ഇപ്പോ തുടങ്ങി യിട്ട് ഉള്ളാലോ മുന്നോട്ട് പോവുമ്പോൾ ഈ വാക്കിൽ തന്നെ ഉറച്ചു നിക്കാൻ കഴിയട്ടെ 😊

  • @homecooking7325
    @homecooking7325 27 дней назад

    Ningo video id itthaa

  • @shahulbathool
    @shahulbathool 25 дней назад +4

    Ninak oru kunj janichal azan pinne sandhosham indavilla. Avan rifayude parent's nte koode jeevikkatt

  • @sabirapp359
    @sabirapp359 27 дней назад

    Ella penkuttikalum eth kanannam athmathiya chaythal nammalk thannayana nashttam ellapenkutikslum chindikuka nammal jeevikuja tanna veanam avark ee chance kodukaruth

  • @murshidakp9294
    @murshidakp9294 27 дней назад +3

    Parayunnavar endhum parayatte allaahuvinum ningallkum ariyaaalooo Sathyam endhaaann

  • @shafikkakyshafi5778
    @shafikkakyshafi5778 27 дней назад +5

    Happy ആയി ജീവിക്കു, കഴിഞത് കഴിഞ്ഞു. മാസ്ക് മാറ്റു എന്തിനാ പേടി

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 27 дней назад +1

    Aha appo athum kazhinjo
    Pediyillenkil mask mattuuu

  • @lovestatusvideos1081
    @lovestatusvideos1081 26 дней назад +2

    Q&Acheyyooo❤

  • @user-id3vr4kl6t
    @user-id3vr4kl6t 27 дней назад +3

    Prank video oke aayitt varii 😁😁

  • @banuezinkamar
    @banuezinkamar 27 дней назад +2

    Ullil nalla vishamand Enthaayalum azaan mone kondvann nalla poole care cheyyane happy lyf aavattee😊