ചുവന്ന 'സ്വപ്നം' | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചുവന്ന 'സ്വപ്നം' | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 127

  • @mathewkj1379
    @mathewkj1379 Месяц назад +37

    കേരളത്തിന്‌ വഴി പിഴച്ചത് (പിഴപ്പിച്ചത് ) പിണറായിയുടെ വരവോടെയാണ്. മുഖ്യമന്ത്രി ആകുന്നതിനും മുൻപേ തുടങ്ങി...

  • @indian1684
    @indian1684 Месяц назад +82

    പിണറായി പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആയത് കൊണ്ട് ഒരു ഗുണമുണ്ടായി പാർട്ടി ബംഗാളിലെ പോലെ ഓർമ്മയാകാൻ അധികകാലമില്ല 😂

    • @Indian1992
      @Indian1992 Месяц назад +9

      അങ്ങനെയൊരു ഗുണമുണ്ട് 😅

    • @girijanair348
      @girijanair348 Месяц назад +5

      നാം എല്ലാ കാര്യവും പോസിറ്റീവ് ആയി ചിന്തിക്കണം, അങ്ങിനെ വച്ചു നോക്കുമ്പോൾ അതു വളരെ ശരി ആണു. 🤣🤣

    • @vijayakrishnanp5536
      @vijayakrishnanp5536 Месяц назад +3

      പക്ഷെ കോൺഗ്രസ്‌ ഇന്റെ പെർഫോമൻസ് അതിലും ഗംഭീരമാണ്. ഒരു പ്രിയദർശൻ സിനിമ പോലെ... നല്ല comedy... 🤣🤣🤣.

    • @mathewkj1379
      @mathewkj1379 Месяц назад +9

      നമ്മുടെ അര നൂറ്റാണ്ട് പാഴായി. എന്തെങ്കിലും അല്പം ഗുണം കിട്ടിയത് ഉമ്മൻ ചാണ്ടിയിൽ നിന്നു മാത്രം.

    • @purushothamankani3655
      @purushothamankani3655 Месяц назад +6

      ​@@mathewkj1379
      കറക്റ്റ് 👍

  • @narayanankuttykutty3328
    @narayanankuttykutty3328 Месяц назад +40

    ഈ പ്രസ്ഥാനം തന്നെ മൊത്തം സ്വപ്നല്ലെ ? ചുവന്നതായാലും പച്ചയായാലും സ്വപ്നം സ്വപ്നം മാത്രം !!

  • @rajasekharankp9096
    @rajasekharankp9096 Месяц назад +19

    സജ്ജനങ്ങളുടെ പരാജയങ്ങളുടെ കഥയാണ് ചരിത്രം .

  • @PRDIBA
    @PRDIBA Месяц назад +8

    വക്കീൽ സാർ , ആലപ്പുഴയിലെ Rസുഗതൻ സഖാവിനെ കുറിച്ച് ഒരു vedeo ചെയ്യണം🔥🙏

  • @royjacobphilip1795
    @royjacobphilip1795 Месяц назад +9

    മാർക്സിസ്റ്റ് തത്വങ്ങൾ പ്രാവർത്തികമാക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. അതു കൊണ്ടാണ് പിണറായിസം വലിയ പ്രയാസമില്ലാതെ എളുപ്പത്തിൽ നടപ്പാക്കിയത്. അതൊരു തെറ്റല്ല.

  • @sunildutt7275
    @sunildutt7275 Месяц назад +8

    ചുവന്ന സ്വപ്നങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വിധം ഉള്ളവർക്ക്
    ഛർദ്ദിക്കാൻ തോന്നും

  • @manikantannairb
    @manikantannairb Месяц назад +60

    അന്ന് രവീന്ദ്രനാഥ് പാർട്ടി സെക്രട്ടറിയായി ജയിച്ചിരുന്നെങ്കിൽ കേരളം അൽഖേരളം ആകില്ലായിരുന്നു എല്ലാം നമ്മുടെ തലവിധി

    • @indian1684
      @indian1684 Месяц назад +10

      സത്യം 👍

    • @ananthakrishnanm9578
      @ananthakrishnanm9578 Месяц назад +9

      നൂറ് ശതമാനം സത്യമായ കാര്യം

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад +1

      രവീന്ദ്രനാഥ് വന്നാൽ പ്രസവം നിയന്ത്രിക്കാനുള്ള നിയമമുണ്ടാക്കുമോ. ഒരു വ്യക്തിയിൽ ചുരുക്കാതെ അടിസ്ഥാന കാരണം കണ്ടെത്തൂ. രവീന്ദ്രനാഥിനോട് ബഹുമാനമുണ്ട്

    • @wdw8859
      @wdw8859 Месяц назад

      എന്താണ് കമ്മ്യൂണിസ്റ്റ് ജീവിതരീതി കമ്മ്യൂണിസ്റ്റ് ഭരണം എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ഞാൻ കണ്ടിട്ടുള്ളത് ഒരു നേതാവും ആ നേതാവിനെ ചുമക്കുന്ന കുറേ അടിമകളും അവർ സുഖമായി ഭരിക്കുന്നു സുഖമായി ജീവിക്കുന്നു അവിടെ കഴിയുന്ന ജനങ്ങൾ അടിമകളെപ്പോലെ ജോലിചെയ്ത് ജീവിക്കുന്നു ഒരു അഭിപ്രായസ്വാതന്ത്ര്യവും അവർക്ക് ഉണ്ടായിരുന്നില്ല ഇതാണോ കമ്മ്യൂണിസ്റ്റ് ജീവിത രീതി മാക്സ് ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്ന് എഴുതി വെച്ചിട്ടുണ്ടോ

  • @user-gu3mc5tk5p
    @user-gu3mc5tk5p Месяц назад +2

    അദ്ദേഹത്തിന്റെ യോഗ്യത യാണ് സാർ നമ്മുടെ പ്രശ്നം അഴിമതി ഇല്ലാത്തവനെ എന്തിനു കൊള്ളാം സ്വന്തം കുടുംബം പോലും അംഗീകരിക്കില്ല സാർ

  • @pbharshan7690
    @pbharshan7690 Месяц назад +10

    അന്ന് രവീന്ദ്രനാഥ്‌ പാർട്ടി സെക്രട്ടറി ആയിരുന്നെങ്കിൽ മിക്കവാറും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമായിരുന്നു. അത്ര ശക്തരാണ് അതിനുള്ളിലെ അഴിമതിക്കാർ. അതൊരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമല്ല. അഗാധമായ ആഴവും പരപ്പും ഉണ്ട് അതിന്റെ അഴിമതി വേരുകൾക്ക്‌.

  • @santhoshcc5286
    @santhoshcc5286 Месяц назад +11

    സ:രവീന്ദ്രനാഥ് അവസാനം മത്സരിച്ച തൃപ്യൂണിത്തുറ പരാജിതനായ കാലഘട്ടത്തിൽ ; വളളിനിക്കറിട്ടും,പാവാട ഇട്ടുനടന്ന നായർ പൈതങ്ങളായ രാജീവ്‌- ബാലഗോപാൽ-സീമ രാജ്യസഭയിൽ മത്സരിപ്പിച്ച സമയത്തും കാരണവരായ രവീന്ദ്രനാഥിനെ അവഗണിച്ചത്...വലിയ തെറ്റായിപ്പോയി.😢😢

  • @muralidharannair7562
    @muralidharannair7562 Месяц назад +11

    ഇന്ന് രാവിലെ തീർത്തും നിരാശനാണ്.ദുരന്തത്തെ ചങ്കുപൊട്ടി സഹായിക്കുന്ന സഹജീവികളെ നിയമമുണ്ടാക്കി നേരിടുന്ന സർക്കാരിനെകുറിച്ച് താങ്കളുടെ വിലയേറിയ വാക്കുകൾക്കായി കാത്തിരുന്നു

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +6

    അതാണ് സത്യം," ചുവന്ന സ്വപ്നം" വെറും സ്വപ്നമാണ് മാർക്സിസം, കമ്മ്യൂണിസം, ലെനിനിസം എന്നിവയെല്ലാം

  • @SkmvnTkms
    @SkmvnTkms Месяц назад +21

    കേരളം നശിക്കണമെന്നാണ് നിയോഗം എങ്കിൽ അത് സംഭവിച്ചല്ലേ മതിയാകൂ. അതിനാലാണ് രവീന്ദ്രനാഥ് തോറ്റത്. നമ്മുടെ ഭാഗ്യദോഷം!

  • @geethagogu8733
    @geethagogu8733 Месяц назад +9

    ഉണ്ണി മാഷ് സങ്കടത്തോടെ പറഞ്ഞപോലെ സജ്ജനങ്ങൾ തുടച്ചുനീക്കപ്പെടുന്നു ദുഷ്ടന്മാർ പന പോലെ വളരുന്നു. കലികാല വൈഭവം. സഖാവിനെ പരിചയപ്പെടുത്തിയതിന് നന്ദി.

  • @AnilKumar-di8ci
    @AnilKumar-di8ci Месяц назад +4

    വിധിയെ (ദുർ)തടുക്കുവാൻ വിഗ്‌നേശ്വരനു പോലും സാദ്ധ്യമല്ലെന്നു മനസ്സിലായി.

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +27

    വിഭാഗീയതയിൽ അച്യുതനന്ദനെ ഒതുക്കിയതോടുകൂടി കമ്മ്യൂണിസം മരിച്ചു.

  • @girijanair348
    @girijanair348 Месяц назад +14

    ചുവന്ന പുഷ്പം ആ വേദിയിൽ വച്ചു തന്നെ വായിച്ചു തീർത്ത വക്കീൽ സാറിനെ സമ്മതിക്കണം. 👌👍 സഖാവ് കെ എൻ രവീന്ദ്രനാഥ്വിനെ പോലെ ഉള്ള ഒരു മഹാനായ നേതാവിന്റെ ജീവ ചരിത്രം ഞങ്ങൾക്ക് വിവരിച്ചു തന്ന വക്കീൽ സാറിനെ നമിക്കുന്നു, ആദ്യമായിട്ടാണ് സഖാവിന്റെ പേരു കേൾക്കുന്നത്. 😊

  • @akhileshattappady9337
    @akhileshattappady9337 Месяц назад +10

    അന്ന് കേരളത്തിന്റെ രാശിയിൽ ശനി ഭഗവാൻ കേറി വഴി മുടക്കി,, അത് കൊണ്ടിപ്പോൾ കേരളത്തിന്റെ ജനങ്ങൾ നരകത്തിലാണ് 😂😂😂

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +8

    അമ്പേ പരാജയപ്പെട്ട ഒരു സ്വപ്നചിന്തയെ വായിച്ചു സമയം കളയേണ്ട ആവശ്യമില്ല..

  • @vijayankumaran9526
    @vijayankumaran9526 Месяц назад +1

    ജയശങ്കർ സാർ പറഞ്ഞത് മനസിലായി, 100 % ശരിയാണ്

  • @vikkymikky1
    @vikkymikky1 Месяц назад +12

    ഗോവിന്ദൻ മാഷ്ക്ക് തെറ്റുപറ്റി. ഇപ്പോൾ പാർട്ടി ക്ലാസെടുക്കുന്നത് എങ്ങനെ ഒരു ഉത്തമ കണ്ണൂരിസ്റ്റ് ആവാം എങ്ങനെ ഒരു പിണറായിസ്റ്റ് ആവാം എന്നതിൽ ആണ്

  • @sivarajan3399
    @sivarajan3399 Месяц назад +2

    വിവരം ഉള്ളവരെ, നൻമയുള്ള വരെ തോൽപ്പിച്ച ചരിത്രം കേരളത്തിനു .

  • @ABM257
    @ABM257 Месяц назад +19

    തലയിലെഴുത്ത് മാറ്റാൻ പറ്റില്ലായെന്ന് പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല വക്കീലേ വരാനുള്ള അപകടം വരിക തന്നെ ചെയ്യും നമ്മുടെ വിധി 😅

    • @girijanair348
      @girijanair348 Месяц назад +9

      സത്യം, വരാനുള്ളത് വഴിയിൽ തങ്ങുകയില്ല, നമ്മുടെ വിധി ഇങ്ങിനെ ആണു. 😊

    • @manikantannairb
      @manikantannairb Месяц назад +1

      ​@@girijanair348👍👍👍

    • @user-kl8yx9xk9x
      @user-kl8yx9xk9x Месяц назад +5

      വരാനുള്ള അപകടം വഴിയിൽ തങ്ങില്ല വക്കീലേ 😂

    • @Indian1992
      @Indian1992 Месяц назад +1

      ​@@girijanair348👍👍👍

  • @IndShabal
    @IndShabal Месяц назад +3

    തീർത്തും ശരി. A right man in the wrong party.
    90 കളുടെ അവസാനത്തിൽ ഇദ്ദേഹത്തിന്റെ മകനെ മദ്രാസ് IIT കാമ്പസിൽ പരിചയപ്പെട്ടത് ഓർക്കുന്നു.... 😇

  • @ajaymohan4039
    @ajaymohan4039 Месяц назад +5

    75 പേജിൽ കൂടുതലുള്ള പുസ്തകം എങ്ങനെ സമ്മേളന സ്ഥലത്തു വച്ചു വായിച്ചു തീർത്തു😮

  • @rajgopal2667
    @rajgopal2667 Месяц назад +1

    What an articulated presentation, Sir Ji 👌

  • @pjsebastianpalakunnel9559
    @pjsebastianpalakunnel9559 Месяц назад +2

    സ :രവീന്ദ്രനാഥ്, രാഷ്ട്രീയത്തിൽ മാന്യതയുള്ള നേതാവ്!🙏

  • @ravikumarnair3164
    @ravikumarnair3164 Месяц назад +4

    Good morning Jayashankar sir

  • @sureshkittu2142
    @sureshkittu2142 Месяц назад +2

    Excellent presentation.

  • @kanambabu
    @kanambabu Месяц назад +8

    പിണറായി തലപ്പത്ത് വന്നു സിപിഎംകൊള്ള പാർട്ടി ആയി മാറി ഇപ്പോൾ കേരളം മുച്ചൂടും മുടിച്ചു

    • @mathewkj1379
      @mathewkj1379 Месяц назад +1

      വാടിക്കൽ രാമകൃഷ്ണനെ വെ ട്ടികൊന്നുകൊണ് കൊണ്ടാണ് കാരണ ഭൂതന്റെ ജൈത്ര യാത്ര തുടങ്ങുന്നത്. മനുഷ്യനെ വെട്ടികൊല്ലുന്നതു മഹത്തായ കാര്യമായി കാണുന്ന രണ്ട് കൂട്ടരാണ് കേരളത്തിൽ ഉള്ളത്.
      ഒന്ന് പിണറായിസ്റ്റുകൾ. മറ്റൊന്ന് പിണറായിസ്റ്റുകളുടെ സഹയാത്രികരായ സുഡാപ്പികളും.

  • @georgekp1522
    @georgekp1522 Месяц назад

    💯👍 തീർച്ചയായും.1975 മുതൽ 80 വരെ ഇടപ്പള്ളി ബ്രാഞ്ച് മെമ്പറായിരുന്ന എനിക്ക് അദ്ദേത്തെ നേരിട്ടറിയാം.1982-ൽ ഇടപ്പള്ളി MAJ Hospitalലെ നേഴ്സിംഗ് സമരത്തോടെ പാർട്ടിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ (പാർട്ടിയുടെ മർക്കടമുഷ്ടി) ഞാൻ പാർട്ടി വിട്ടു. ശരിയായ ഒരു വിലയിരുത്തൽ. നന്ദി.❤

  • @jayan3281
    @jayan3281 Месяц назад +1

    ചുവന്ന സത്യം

  • @natural1207
    @natural1207 Месяц назад +2

    കാരണഭൂതയും പാവാട മന്ത്രീനെ കണ്ടുപഠിക്കുന്ന പാർട്ടിക്കാർ എങ്ങനെ മുന്നേറണം എന്ന് അവർക്കറിയാം

  • @fivestartgs
    @fivestartgs Месяц назад +1

    7:48 ഇയ്യിടെ വന്ന postings ിൽ എണ്ണപെടാവുന്ന ഒരു observation...വക്കീൽ സർ..
    ആകെ മൊത്തം നോക്കിയാൽ മണ്ടയിൽ മസാലയുള്ളവർ കമ്മി കൂട്ടത്തിൽ വാഴില്ല.

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +1

    So നോക്ക് കൂലി.ഇത്തരം സന്ദർഭം അറിയണം..ഇവർ ഒരേ
    ഐഡിയകാർ.

  • @vijayakumarsankarannair4505
    @vijayakumarsankarannair4505 Месяц назад +1

    Very Well said.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Месяц назад

    "ജയിക്കാനായ് ജനിച്ചവൻ" എന്നൊരു സിനിമയുണ്ട്. ആ ശൈലിയിൽ പറഞ്ഞാൽ 'തോൽക്കാനായ് ജനിച്ചവൻ' ആണ് കെ എൻ രവീന്ദ്രനാഥ്.
    സങ്കടമുണ്ട് 😔. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന അദ്ദേഹം കമ്യൂണിസത്തിന്റെ അളവുപാത്രങ്ങൾക്കൊന്നും ചേരുന്ന ആളായിരുന്നില്ല. അദ്ദേഹം ദീർഘകാലം നയിച്ചുകൊണ്ടുനടന്ന പ്രസ്ഥാനമാണ് CITU ! എന്നിട്ടും, തൊഴിലാളിവർഗ്ഗ മേഖലകളിൽ അദ്ദേഹം നേരിട്ട ദയനീയ പരാജയങ്ങൾ ഗവേഷണ വിഷയം ആക്കേണ്ടതാണ് 👍.

  • @ramachandranvv696
    @ramachandranvv696 Месяц назад

    I remember years back while travelling in Second class compartment from tvm to Ekm. He was reading throughout. I was astounded to find International weeklies - Newsweek & Time.

  • @manikakkara7992
    @manikakkara7992 Месяц назад +5

    അദ്ദേഹം തോൽക്കാൻ കാരണം ജീവിക്കുന്ന മനുഷ്യരെ അറിയില്ലായിരുന്നു ..... പാർട്ടിയെ മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളു. അദ്ദേഹത്തിൻ്റെ തൊട്ടടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നതെന്ന് ചോദിച്ചു നോക്കൂ അറിയില്ല എന്നായിരിക്കും ഉത്തരം. പിന്നെങ്ങനെ അദ്ദേഹം ജയിക്കും. രാഷ്ട്രീയക്കാരൻ 100% രാഷ്ട്രീയക്കാരൻമാത്രമാകരുത് ജീവിക്കുന്ന മനുഷ്യൻ കൂടി ആയിരിക്കണമെന്നതിന് തെളിവാണ് അങ്ങേരുടെ തോൽവികൾ

    • @sreekumarpg4632
      @sreekumarpg4632 Месяц назад +1

      അതല്ല സത്യം. പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തെ തോൽപിച്ചു.

  • @desalmenachery6179
    @desalmenachery6179 Месяц назад +1

    Well said 🫡

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад

    ❤❤❤❤❤

  • @jayaramvaliaveetil
    @jayaramvaliaveetil Месяц назад

    👍👌

  • @satheesanhs5051
    @satheesanhs5051 Месяц назад +1

    Central committee member ayirunnu

  • @chrisj8389
    @chrisj8389 Месяц назад +1

    Sir മുല്ലപെരിയാർ vishayathe patti oru video chiyumoo😇

  • @kannankothila1684
    @kannankothila1684 Месяц назад

    I heard his words carefully in the years 1972 /75 and became a follower of cpm. A model and low profile communist was cut down during palakkad conference. I saw him in all the struggles in frontline as an ordinary worker during the period.

  • @musthafamundakkal716
    @musthafamundakkal716 Месяц назад

    ഹായ് മൊച്ച

  • @vasanthr3753
    @vasanthr3753 Месяц назад

    After all citizens get the government they deserve.

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good morning Sir

  • @sadanandnamboodiripad5645
    @sadanandnamboodiripad5645 Месяц назад

    I differ in opinion
    This phenomenon should happen in party at a time line
    May be it may be extended

  • @abhiram2614
    @abhiram2614 Месяц назад

    👍

  • @antonybastin3432
    @antonybastin3432 Месяц назад

    👍👍👍

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 Месяц назад

    🙏❤🙏👌👍

  • @sreevalsanmenon2730
    @sreevalsanmenon2730 Месяц назад

    🎉🎉🎉

  • @chackoxavier5835
    @chackoxavier5835 Месяц назад

    👍🏽👍🏽👍🏽

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад

    മാർക്സിസം ലെനിനിസത്തിൽ മാത്രമല്ല, സംസ്കൃതഗ്രന്ഥങ്ങളിലും നല്ല അറിവുള്ള വ്യക്തി.... പിന്നെ മാർക്സിസം ലെനിനിസത്തിൽ അറിവുള്ളവർ പിന്നെ ആ വഴി തിരഞ്ഞെടുക്കില്ല..അത്രയ്ക്കും പിന്തിരിപ്പൻ ബുക്ക്‌ ആണ് അത്

  • @sebastianpp6087
    @sebastianpp6087 Месяц назад

    എന്ത് ചെയ്താലും വിധി അനുഭവിച്ചു തന്നെ പോണം

  • @user-cl1pv8lw3w
    @user-cl1pv8lw3w Месяц назад +1

    ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോ??? മറ്റേ രവീന്ദ്ര നാഥ് ഉം അഴിമതി ഇല്ലത്ത ആൾ 👌

  • @jayaprasanan7347
    @jayaprasanan7347 Месяц назад

    ♥️🌹🌹😊😊💕

  • @pjthomas7379
    @pjthomas7379 Месяц назад

    Many people wonder at the ability of our leaders to keep us in this condition.

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад

    കളവും, വഞ്ചനയും, അറിയാത്ത അല്ലെങ്കിൽ ചെയ്യാത്ത ഒരു നേതാവും ക്രിമിനൽ പാർട്ടിയിൽ ഉയരങ്ങളിൽ എത്തില്ല അവരെ കാലു വാരി നിലത്തടിക്കാൻ പ്രബലമായ ഒരു വിഭാഗം ഈ ക്രിമിനൽ പാർട്ടിയിൽ ഉണ്ട്,

  • @gn1777
    @gn1777 Месяц назад +1

    Sorry. Problem is communism. Not the കാ. ഭൂ

  • @sivakumarkolozhy368
    @sivakumarkolozhy368 Месяц назад

    യോഗല്യ അമ്മിണ്യേ ..
    പായ മടക്കിക്കോ.😢😢

  • @prakashk.p9065
    @prakashk.p9065 Месяц назад

    CITU വിനെ ,നോക്കുകൂലി,ഭൂതപ്പണം തുടങ്ങിയ പിടിച്ചുപറി ശീലങ്ങളിൽ നിന്നും പിൻതിരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.

  • @user-is9em9ph8q
    @user-is9em9ph8q Месяц назад

    എല്ലാ citu/ തൊഴിലാളി സഖാക്കളും എഴുന്നേറ്റ് നിന്ന് 3 മിനിറ്റ് മൗന പ്രാർഥന അനുഷ്ഠിക്കുക..... 😔💪
    🙄

  • @velayudhank9279
    @velayudhank9279 Месяц назад

    അഴിമതി മുക്ത ആകുമായിരുന്നു

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt Месяц назад

    Why you are shielding "karimanal kartha", and his relation to this" comrade"?

  • @johnmathew8053
    @johnmathew8053 Месяц назад +2

    ഏത് ഹരിചന്ദ്രൻ ആയാലും, പാർട്ടി ഇത് ആയതിനാൽ ദുഷ്ടൻ തന്നെ...

  • @sunilwhynot7714
    @sunilwhynot7714 Месяц назад

    ചുകന്ന പുഷ്പത്തിൽ പിണറായി വിജയനെ എങ്ങിനെ യാണ് വർണിച്ചിരിക്കുന്നത് ❓❔❓
    പകൽ സിപിഎം ഉം രാത്രിയിൽ അലന്റെ രാജ്യം വരേണമേ എന്ന് ദിവസം 6 നേരം പ്രാർത്ഥിക്കുന്ന പാർട്ടി പ്രവർത്തകരെ പറ്റി എന്തു പറയുന്നു ❔❔❔😄😄

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Месяц назад

    വി എസ് അച്ചുതാനന്ദൻ ആയിരുന്നു പിണറായിയെയും തോമസ് ഐസക്ക് തുടങ്ങിയവരെയും കൂട്ടു പിടിച്ചു രവീന്ദ്രനാഥൻ തുടങ്ങിയവരെ വെട്ടി നിരത്തിയത്.

  • @mckck338
    @mckck338 Месяц назад

    ആര് വന്നാലും പോയാലും കമ്യൂണിസം എന്ന ആശയം സാമൂഹിക നാശത്തിന്റെ താക്കോലാണ്..

  • @johnmathew8053
    @johnmathew8053 Месяц назад

    2006 ൽ Ekm ൽ LDF ജയിച്ച നാലാമത്തെ സീറ്റ് വടക്കേക്കര അല്ലെ... ഇപ്പോൾ വൈപ്പിൻ.

    • @sreekumarpg4632
      @sreekumarpg4632 Месяц назад

      അതെ. വടക്കേക്കര ippol
      ഴത്തെ വൈപ്പിൻ അല്ല. ഞാറക്കൽ മണ്ഡലമാണ്‌ വൈപ്പിൻ ആയി മാറിയയത്. വടക്കേക്കരയുടെ ഭാഗങ്ങൾ ആലുവ, കളമശ്ശേരി എന്നീ. മണ്ഡലങ്ങളിൽ ചേർത്തു

  • @josephmethanath3490
    @josephmethanath3490 Месяц назад

    കമ്മ്യൂണിസം തന്നെ ഒരു സ്വപ്നം മാത്രമല്ലേ

  • @Rahul-s5s7l
    @Rahul-s5s7l Месяц назад

    Chilare Pana pole Valarthum😢

  • @paula.i1690
    @paula.i1690 Месяц назад

    കാലത്തിനൊത്ത് സഞ്ചാരിക്കാത്ത ഒരാൾ.

  • @rajanpillai3561
    @rajanpillai3561 Месяц назад

    Keralam ithrayathikam verukkunna vere ethengilum mukhya manthry undayirunno keralathil ithine munpe

  • @pauljoseph2811
    @pauljoseph2811 Месяц назад

    ദാസൻ എഴുതുന്ന പുസ്തകത്തിന്റെ പേര്, 'പച്ച സ്വപ്നം'.

  • @user-hf8uz5ur8w
    @user-hf8uz5ur8w Месяц назад

    2006 ൽ UDF ജയിച്ച നാലാമത്തെ സീറ്റ് എറണാകുളമാണ്. ( prof കെ.വി. തോമസ്)

  • @Nanc781
    @Nanc781 Месяц назад +1

    താങ്കൾ ഏത് സിപിഐ ആയാലും, കമ്മ്യൂണിസം എന്നാൽ മനുഷ്യനെ അടിമ ആക്കാനുള്ള, മനുഷ്യത്തരഹിതമായ ഒന്നാണ്, ചൈന, വടക്കൻ കൊറിയ, കേരളം

  • @bevoychathoth6030
    @bevoychathoth6030 Месяц назад

    Cpi താങ്ങി നിർത്താതെ നിന്നെങ്കിൽ😢😢😢😢

  • @rajanpillai3561
    @rajanpillai3561 Месяц назад

    Enthuparanjalum thalalle kary

  • @josecosmic1753
    @josecosmic1753 Месяц назад

    സംഭാവാമീ യുഗെ യുഗെ

  • @bjk5983
    @bjk5983 Месяц назад +8

    തൊഴിലാളി നേതാവ് =ഒരു തൊഴിലും എടുക്കാതെ തൊഴിലാളിയെ പറ്റിച്ചും മുതലാളിയെ ഭീഷണി പെടുത്തിയും ജീവിക്കുന്ന ജീവി 😂🚀🚀🚀

    • @PRAKASHMS1997
      @PRAKASHMS1997 Месяц назад

      സത്യം സത്യം സത്യം👌👌👌.

  • @manavs6549
    @manavs6549 Месяц назад

    എത്ര വലിയ നേതാവായാലും കമ്മ്യൂണിസം ഭരിച്ച നാടുകളുടെയെല്ലാം ഗതി ഒന്ന് തന്നെയല്ലേ?

  • @Vagabond617
    @Vagabond617 Месяц назад

    ഈ രവീന്ദ്രൻ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പൂട്ടുമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. ഒരു രാഷ്ട്രീയക്കാരനെ നാം അളക്കേണ്ടത് സംസ്ഥാനത്തിൻ്റെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും, അല്ലാതെ ചില ഉട്ടോപ്യൻ ആശയങ്ങൾ കൊണ്ടല്ല.

  • @mohankumarnair7361
    @mohankumarnair7361 Месяц назад

    All Communists are turned to or forcibly converted to Kannurists by PV & PJ/EP groups.....

  • @kattayad786
    @kattayad786 Месяц назад

    ജയശങ്കർ നമ്പർ ഉണ്ടോ

  • @jeffyvarghese201
    @jeffyvarghese201 Месяц назад

    വന്നല്ലോ വക്കീല്‍

  • @sankarankarakad7946
    @sankarankarakad7946 Месяц назад

    Marxist,lenist പഠനം??

  • @satheesanhs5051
    @satheesanhs5051 Месяц назад

    Raveendran nadhinodum M C josephinodum anu party ettavum chathi nalkiyathu

  • @raveendranathmauvungal1909
    @raveendranathmauvungal1909 Месяц назад

    നായ രാണ് അല്ലെ? നന്നായി. നായന്മാർ വളരട്ടെ , നായന്മാർ നയിക്കട്ടെ എന്നതത്വം ഇന്നും നിലനില്ക്കുന്നു. വക്കീലിനും ഒരു നായർ സ്വഭാവം കാണുന്നു. ഒരു ഏകാധിപത്യം, തൻ പൊലി മ , അന്യ പരിഹാസം എന്നീ നല്ല ഗുണങ്ങൾ കാണുന്നു. അല്പം നായർ സ്നേഹം എവിടെയോ യുണ്ട്. പക്ഷെ നായർ നേതാവായില്ല. ആ ക്കുകയുമില്ല. കാരണം അതാണല്ലോ കയ്യിരിപ്പ്. പിന്നെ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തത് നായന്മാരും, നമ്പൂതിരിമാരുമാണ്. ഇന്നും അതിൽ എല്ലാ സ്ഥലത്തും മേൽജാതിക്കാരുണ്ട്. പക്ഷെ ഭാരതം അതിൽ നിന്നും മാറി. ഇന്ന് പിന്നോക്കം പോയ വരായി മുന്നോക്കക്കാർ. അതാണ് ജനാധിപത്യം, സോഷ്യലിസം.

  • @jeevanvalakathu928
    @jeevanvalakathu928 Месяц назад

    ആ കാലം കഴിഞുപ്പോയി

  • @pksanupramesh178
    @pksanupramesh178 Месяц назад +1

    ഞാൻ എത്തി. Sanu എറണാകുളം 5--8--24.

  • @sajeevkumar4503
    @sajeevkumar4503 Месяц назад

    വെട്ടി...വെട്ടി...വെട്ടി....ഈ പാർട്ടി നശിച്ചു

  • @VijayaKumar-zy7xw
    @VijayaKumar-zy7xw Месяц назад

    നായർ ആയ കൊണ്ടാണ് നീ ഓർത്തു വയ്ക ന്നള്

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd Месяц назад

    ചെകുത്താൻ വേദം

  • @cyriacpadinjath3832
    @cyriacpadinjath3832 Месяц назад

    ❤❤❤

  • @demat7774
    @demat7774 Месяц назад

    👍👍