ആമിന നാട്ടിലെത്തി😍 / Amina Reached Kerala

Поделиться
HTML-код
  • Опубликовано: 14 окт 2024
  • .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #kerala
    .............................................................................

Комментарии • 4,3 тыс.

  • @MalluTraveler
    @MalluTraveler  3 года назад +762

    For More Imaged Follow Me on Instagram: instagram.com/mallu_traveler

  • @Prokallan
    @Prokallan 3 года назад +1030

    Amina മോളെ കാണാൻ waiting ആയിരുന്നു, 😍

  • @nithinp1145
    @nithinp1145 3 года назад +243

    നിങ്ങൾ ഈ വണ്ടിയിൽ ride പോകാൻ ആണ് ഇവിടെ ഉള്ള 99%ആളുകൾക്കും ഇഷ്ടം എന്നാണ് എന്റെ ഒരിത് 😍🤩🤩

  • @livemediamalayalam2545
    @livemediamalayalam2545 3 года назад +1714

    ഹാവൂ സന്തോഷമായി ആമിന നാട്ടിൽ എത്തിയല്ലോ..🤗
    Mallu Traveller ഇനിയുള്ള യാത്ര
    ആമിനാന്റെ കൂടെ മതി..😍
    അഭിപ്രായമുള്ളവർ Like & Comments 😎

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 3 года назад +43

    Mallu vs Mvd അതൊന്ന് കാണിക്കണെ ..
    ഒരു informative വിഡിയോ കൂടി ആവും.എന്നണ് എന്റെ ഒരു ഇത്

  • @wheelshub9416
    @wheelshub9416 3 года назад +26

    1.30 lacs nte vandi 6lacs koduthu thirichu naathil ettiknamgill
    Avan Oru malayali ayirknam
    Aaa malayali mallu traveler ayirknam 💥
    Hats off ,ikka

  • @moviesclub6270
    @moviesclub6270 3 года назад +71

    Mallu പറഞ്ഞ ആ ദിനം നാളെയാണ് സുഹൃത്തുക്കളെ 😍💪ആമിന മോഡിഫിക്കേഷൻ MVD റിയാക്ഷൻ 😜

    • @sreekanthazhakathu
      @sreekanthazhakathu 3 года назад +3

      MVDക്ക് ഒരു ചരമഗീതം പാടാം

    • @moviesclub6270
      @moviesclub6270 3 года назад +3

      ആഹാ അന്തസ് 😍

  • @fathimamarjana4164
    @fathimamarjana4164 3 года назад +172

    Gold wing ലീറെ ഇഷ്ട്ടം ആമിനയെ ഉള്ളവർ like അടിക്കിക 🤩❤
    .
    .ആമിന ഇഷ്ട്ടം
    👇

  • @krishnakumar-uy6ng
    @krishnakumar-uy6ng 3 года назад +2

    Well done mallu .. u r such an inspiration for all.... keep going... all the very best and good to see Amina also....

  • @SnapTalesss
    @SnapTalesss 3 года назад +49

    ഇന്നലെ മംഗലാപുരം ഇന്ന് എറണാകുളം ഇങ്ങേര് കുമ്പിടിയാ കുമ്പിടി...അവിടെയും കണ്ടു ഇവിടേം കണ്ടു ഡബിള് ആ ഡബിള്.....😂🤣🤣😍
    Love u mallu traveller...😍

  • @i_am_n.d.k
    @i_am_n.d.k 3 года назад +74

    അങ്ങനെ 8 മാസത്തെ ഇടവേളക്ക് ശേഷം ആമിന കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.
    കഥ തുടരുകയാണ് ഗായ്സ്😁😁😁💥🔥🔥🔥🔥🔥🔥

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +617

    *ആമിന 🤩🤩*

    • @shefinkt7463
      @shefinkt7463 3 года назад +4

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +9

      ഇനി അമ്മിനാ യുടെ അവിഹിതം നിന്റെ വ്ലോഗിൽ വരുമോ 😂😂😜

    • @pranava1112
      @pranava1112 3 года назад +2

      @@pathanamthittakaran81 point xD

    • @sarfassalim4098
      @sarfassalim4098 3 года назад +1

      @@shefinkt7463 😂😂😂😁

    • @shinovarghese1997
      @shinovarghese1997 3 года назад

      ഇവിടെയും 🙄

  • @cirildominic2776
    @cirildominic2776 3 года назад +159

    ആമിനയെ എത്തിക്കുന്നതിൽ എനിക്കും പങ്കാളിയാവാൻ സാധിച്ചതിൽ അതിയായ സന്തോഷം. മല്ലു ഉയിർ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +489

    ആമിന❤️

    • @fareedpp321
      @fareedpp321 3 года назад +4

      Halo

    • @niranjanitsme8919
      @niranjanitsme8919 3 года назад +3

      Hi

    • @LOGAN-et1cx
      @LOGAN-et1cx 3 года назад +2

      😍

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +1

      SANJU TECHY-യുടെ FACE ഇവർക്ക് വന്നാൽ എങ്ങനെ ഉണ്ടാകും(ALLU ARJUN ,IRON MAN,THOR,THANOS). VIDEO ON MY CHANNEL 🔥.CLICK MY LOGO TO WATCH ❤️❤️

    • @MYWORLDSUB
      @MYWORLDSUB 3 года назад +1

      💞💞

  • @alexgeorge9156
    @alexgeorge9156 3 года назад +51

    Today, Amina has more value than the Gold Wing

  • @മലപ്പുറംകാരൻ
    @മലപ്പുറംകാരൻ 3 года назад +175

    ആമീനന്റെ ആരാധകരെ പവർ ശകിർ bayikk കാണിച്ച് കൊടുക്ക് മക്കളെ ഒരു like എല്ലാരും അടി settakku അടി like Amina fance 😘😘😘😘😘😘😘😘

  • @shanezhara4418
    @shanezhara4418 3 года назад +3

    Welcome back ആമിന. Waiting for amazing vedeos.👍💯

  • @zortexofficial9185
    @zortexofficial9185 3 года назад +4

    6th like Happy to see Amina ❤️❤️❤️ KATTA WAITING AYIRUNU

  • @moslittleworld9447
    @moslittleworld9447 3 года назад +63

    congrats for getting back your love after 8 months.ride safe take care.

  • @mohammedansaf5877
    @mohammedansaf5877 3 года назад +12

    6:38
    Guyz, കുറിച് വെച്ചോളൂ.
    അത് വെറും വാക്കല്ല.
    We will see soon.

  • @muhammednihal8356
    @muhammednihal8356 3 года назад +106

    നാളെ ഒരു പോലീസ് പിടിക്കുന്ന scean കാണാൻ ആഗ്രഹിക്കുന്നവർ കുറേ പേര് ഉണ്ടാക്കും എന്ന് തോന്നുന്നു
    Waiting for police reaction😂
    But amina njammada muthaan...

  • @sajadedayannur8892
    @sajadedayannur8892 3 года назад +58

    മല്ലൂനെ Gold wing ന്റെ മുകളിൽ കണ്ട് കണ്ട് *ആമിന* യുടെ പുറത്ത് കയറിയപ്പോ സൈക്കിൾ ഓടിക്കുന്ന പോലെയുണ്ട്...🤣🤣

  • @-90s56
    @-90s56 3 года назад +32

    എല്ലാവരും കാത്തിരുന്ന വീഡിയോ ഇതായിരിക്കും അങ്ങനെ കുറെ നാളത്തെ പരിശ്രമത്തിന് ശേഷം ആമിന നാട്ടിലെത്തി 😍🤩

  • @aseemabdul4816
    @aseemabdul4816 3 года назад +3

    From 16:03 Amina’s memories return. Before corona 😍😘😍😘😍😘😍😘😘
    Oman, UAE, Iran, Azerbaijan, waiting for next...

  • @commenterabu4106
    @commenterabu4106 3 года назад +52

    ശാക്കിർ ഇക്കന്റെ ആഗ്രഹം പോലെ തന്നെ ഈ യാത്ര പെട്ടന്ന് തന്നെ പുനരാരംഭിക്കാൻ സാധിക്കട്ടെ🤗🤗

  • @ltscribe4082
    @ltscribe4082 3 года назад +40

    ആമിന ഫാൻസ്‌ 👍👍👍
    യാത്രകൾ തുടരട്ടെ കട്ട വെയിറ്റിംഗ്

  • @arahmad6293
    @arahmad6293 3 года назад +6

    6:48 ഒരു ഇൻ ഷാ അല്ലാഹ് എന്നെങ്കിലും പറയടോ.... എന്ത് തന്നെയായാലും ഒരു muslimalle.... ഈ പറഞ്ഞതൊക്കെ നടക്കണെങ്കിൽ അല്ലാഹ് ഉദ്ദേശിക്കണ്ടെ.....
    എന്ത് തന്നെയായാലും ആമിന വീഡിയോ pwoli.....

  • @youcanyoucan732
    @youcanyoucan732 3 года назад +31

    എല്ലാ നെഗറ്റിവ് കമന്റ്‌കൾക്കും തക്കതായമറുപടി നൽകിയതിന് നന്ദി.. !

    • @menamegan3733
      @menamegan3733 3 года назад +4

      എന്ത് മറുപടി? 👎👎👎👎👎👎👎👎👎👎നല്ലവണ്ണം പഠിച്ചു പറഞ്ഞു 👎👎👎👎👎👎👎👎

  • @yadhukrishna7721
    @yadhukrishna7721 3 года назад +20

    ആമിന പിന്നെ ഗോൾഡ് വിംഗ് പൊളി combo😘🔥🤗❤️

  • @sohartastykitchen6030
    @sohartastykitchen6030 3 года назад +41

    വണ്ടിക്ക് നിങ്ങളുടെ ഉമ്മാന്റെ പേര് ഇട്ടത് കൊണ്ട് എപ്പോഴും ഉമ്മ നിങ്ങളെ കാത്ത് കൊള്ളും. ആമിന എന്ന ഈ പേരിൽ നിന്ന് തന്നെ അറിയാം നിങ്ങക്ക് നിങ്ങളുടെ ഉമ്മയോടുള്ള സ്നേഹം എത്ര വലുത് ആണെന്ന്

  • @Patrickbateman0777
    @Patrickbateman0777 3 года назад +115

    ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള വണ്ടി ആണ് ആമിന എന്ന് തോന്നുന്നവർ ലൈക്‌ അടി ♥️♥️♥️

  • @sirajurahmanpp1037
    @sirajurahmanpp1037 3 года назад +24

    എന്റെ valiyammയുടെ പേരാണ് Ameena, 😊😊

  • @CKTUNKNOWNYT
    @CKTUNKNOWNYT 3 года назад +22

    *Full Amina Fans Anallo Shakeer Bhai Fans Like Adi❤️🌝*

  • @nihalsadique7733
    @nihalsadique7733 3 года назад +89

    അങ്ങനെ TVS ന് ഒരു പരസ്യവും കിട്ടി 😀TVS ഇഷ്ട്ടം

  • @amalns5305
    @amalns5305 3 года назад +16

    6:49 രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💓💓💓💓💓💓💓💓💓💓💓💓

  • @Diilshadd
    @Diilshadd 3 года назад +43

    എന്റെ ഉപ്പാക്ക് ഡയാലിസിസ് ആണ്
    കുളിക ഒകെ വാങ്ങാൻ നല്ല പൈസ ആവും ഒന്ന് ആരേലും സഹായിക്കോ

  • @amalmammoodu7441
    @amalmammoodu7441 3 года назад +10

    Mallun ലോട്ടറി അടിച്ചു മക്കളെ
    @mallu:എന്നാ പറഞ്ഞെ
    3ന്ന്, 4ല് ഇതുവരെ വളരെ ശെരിയാണ്
    അടിച്ചുമോളെ 😳

  • @Akshay-xs1wf
    @Akshay-xs1wf 3 года назад +110

    Ith നാളെ പിടിക്കുന്ന MVD officer ആയിരിക്കും കേരളത്തിൽ ഏറ്റവും നാണം കെടാൻ പോകുന്ന ഓഫീസർ.

  • @__-gz3bp
    @__-gz3bp 3 года назад +13

    Amina lovers kerala ❤❤❤❤like അടി
    Shabeerkka uyire nee pani edukk muthe❤❤❤❤❤

  • @salihsufia2148
    @salihsufia2148 3 года назад +81

    അതൊന്നും കുഴപ്പമില്ല ആൾക്കാര് പലതും പറയും അതുകൊണ്ട് നമ്മൾ
    ബേജാർ ആവരുത് സത്യം നമ്മൾക്കും അല്ലാഹുവിനു അറിയാം 😊😊

    • @menamegan3733
      @menamegan3733 3 года назад +5

      ഇവൻ ഉഡായിപ്പാണ്

    • @lalitham7113
      @lalitham7113 3 года назад +1

      Nammalum allakuvumooo😁😃😄😄😄😄

  • @anshhhh7284
    @anshhhh7284 3 года назад +225

    കമന്റ്‌ ഇട്ട അപ്പൊ തന്നെ സ്വന്തം കമെന്റിനു ലൈക്‌ അടിക്കുന്നത് ഞാൻ മാത്രം ആണോ 😅

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 года назад +96

    AAMINA PEWER
    മൊത്തം TVS ബൈക്ക് നെകാളും ഫാൻസ്‌ ഉണ്ട് അമിനക് 😘😘

  • @muhammedsalihvc5073
    @muhammedsalihvc5073 3 года назад +17

    Aminaaaa 😘😘😘😘😘😘😘😘😘
    RTR 200 New model ഇറങ്ങി
    പൊളി സാനം ആണ്, അതിന്റെ റിവിയൂ ഒന്ന് ചെയ്യോ ❓️❓️❓️

  • @jinuabraham6637
    @jinuabraham6637 3 года назад +1

    Its happy to see amina back,
    I started to watch your channel with the modification of amina, from there on to subscribe your channel.
    Pls keep amina for ever.
    With amina you got goldwing

  • @shifanashaahzz9143
    @shifanashaahzz9143 3 года назад +46

    ഞാൻ ലൈക്‌ അടിച്ചിട്ടും എന്താ ഇതിൽ വരാത്തെ 😓

    • @yedukrishna796
      @yedukrishna796 3 года назад +1

      Ahhh.... അപ്പൊ എനിക്ക് മാത്രം അല്ല അല്ലെ!?

    • @humanbeing8892
      @humanbeing8892 3 года назад +1

      Pls update youtube

  • @RjHaif
    @RjHaif 3 года назад +28

    *ആമിന എന്നു കമെന്റ് ഇടാൻ വന്നപ്പോ ഫുൾ ആമിന എന്നു തന്നെ കമെന്റ്😁*
    *എന്നാലും കിടക്കട്ടെ ഒരു വെറൈറ്റി ഐറ്റം ആമിന; ആമിന AMINA | 阿米娜 | أمينة | அமினா അല്ല പിന്നെ....😁*

  • @muneerkunjava3088
    @muneerkunjava3088 3 года назад +13

    നിങ്ങളെ ഭാഗ്യം gold wing alla "ആമിന "ആണ് ആമിന യിലൂടെ നിങ്ങളെ ലോകം അറിയട്ടെ

  • @manoshm1
    @manoshm1 3 года назад

    Dream Man 👨your words are inspiring bro 💕💕👏👏👏👏👍👍

  • @agvanqurop2802
    @agvanqurop2802 3 года назад +92

    ലെ Gold wing : wokey bey 😣

  • @Swfwn
    @Swfwn 3 года назад +6

    Orikkalum skip cheyyan thonnathe.. Aah romaancham kollikknne aah amina nte varavu... Uff we too waited along for her comeback... 😍

  • @sreehariraman1953
    @sreehariraman1953 3 года назад +33

    Goldwing ഓടിച്ചത് കണ്ട് കണ്ട് ഇപ്പൊ ആമിന ഓടിക്കുമ്പോൾ scooty ഓടിക്കുന്ന പോലെ ഉണ്ട് 😄

  • @nikhil_prakash
    @nikhil_prakash 3 года назад +3

    Amina is finally back. Happiest moment for Mallu Traveler Family❤️😍

  • @shamnasshamon42
    @shamnasshamon42 3 года назад +48

    Kochimachan fans ഇവിടെ.power കാണിക്കൂ💫🚀

  • @ashif5949
    @ashif5949 3 года назад +59

    MVD മാമാ ഇതാ നമ്മളെ ചെക്കൻ 🤪💓💓🤩

    • @NOSTALGICFOODSAGP
      @NOSTALGICFOODSAGP 3 года назад +2

      Ikkaa ഒന്ന് സപ്പോർട്ട് ചെയ്യുമോ ഇക്ക ❤❤❤❤❤🙏

  • @clownop8063
    @clownop8063 3 года назад +101

    MALLU TRAVELER FANS LIKE BELOW!!!!!!!!!!!!!!!!!...........

  • @rptinfo9758
    @rptinfo9758 3 года назад

    Avasanam kura kathiripinu shesham ethilo ..super ..baki travel amina thanna pokan sadikatta..mallu traveller amina thrichu konduvaran nalla oru sramam natathi.and finally mission accomplised..Wish you all the best.❤️👍

  • @AbhijithVlogs
    @AbhijithVlogs 3 года назад +70

    ആമിന ഇല്ലാതെ എന്ത് ജീവിതം shakir ഇക്ക😍😍 mallu traveller കുറെ രാജ്യങ്ങളിൽ എത്തിച്ച നമ്മളുടെ സ്വന്തം ആമിന❤️😍

  • @fpccreation1835
    @fpccreation1835 3 года назад +42

    ഞാന് world ride ഇന്ത്യവിട്ട എല്ലാ രാജ്യത്തിലെയും വീഡിയോ കണ്ടു.
    കണ്ടവർ like adi

  • @muhammedashiq1095
    @muhammedashiq1095 3 года назад +25

    ഞമ്മളെ ആമിന വന്നേ...💥
    ആമിന ഫാൻസ്‌ നീലം മുക്കിക്കോളീ....

    • @rashikodalilfrz5680
      @rashikodalilfrz5680 3 года назад +2

      ഇപ്പൊ നീലം അല്ല കറുപ്പാണ് 🤣

    • @muzugaming4688
      @muzugaming4688 3 года назад +1

      @@rashikodalilfrz5680 Athanne

    • @muhammedashiq1095
      @muhammedashiq1095 3 года назад

      @@rashikodalilfrz5680 sorry😁
      ആ ഫ്ലോയിലങ് 🤗😛

    • @muhammedashiq1095
      @muhammedashiq1095 3 года назад

      @@rashikodalilfrz5680 sorry😁
      ആ ഫ്ലോയിലങ് 🤗😛

    • @Muhammed-n2g3t
      @Muhammed-n2g3t 3 года назад

      @@rashikodalilfrz5680 comment നീല കളർ ആണല്ലോ

  • @SanchariDude
    @SanchariDude 3 года назад

    Aminaye veendum kandathil peruthu sandhosham 🤩😍🤩😍🤩😍🤩😍🤩😍🤩😍🤩🤩😍😍😍

  • @JinsmjVlogs
    @JinsmjVlogs 3 года назад +8

    നെഗറ്റീവ് കമന്റ് ചെയ്യുന്നവരോട് യാതൊരു വിഷമവും ഇല്ലാതെ യാതൊരു ദേഷ്യവും ഇല്ല എന്ന് പറഞ്ഞാൽ മല്ലു ട്രാവൽ ഇതിനോട് ആണ് നിങ്ങളുടെ മനസ്സ് വളരെ വലുതാണ് ഷക്കീർ ഭായ്. Love u
    എനിക്ക് നിങ്ങളെ കാണണമെന്നുണ്ട് ഞാൻ ഞാൻ കാണാൻ വരും നിങ്ങളെ എന്റെ ചാനലിന്100k subscribers ആകുമ്പോൾ.

  • @irfancs3870
    @irfancs3870 3 года назад +9

    Evidaarn...ravile 10:00thot page refresh cheythoondirikaarn😃

  • @mylifestyle2764
    @mylifestyle2764 3 года назад +6

    ആമിനാക് ഒരു കുഴപ്പമില്ലാത്തത് tvs പവർ മാത്രമല്ല.. ആമിനയും മല്ലു ട്രാവലറും ഹൃദയത്തിൽനിന്നുള്ള ബന്ധമായിരിക്കും 1ലക്ഷം വിലയുള്ള ബൈക്ക്.. ലക്ഷങ്ങൾ മുടക്കി ഇറക്കണം എന്നുണ്ടെങ്കിൽ അവർ തമ്മിൽ ആഘാതമായ ബന്ധം നമുക്ക് ഊഹിക്കാം.. 😍😊🤑

  • @afsalmohd8080
    @afsalmohd8080 3 года назад

    Hehe 😍 shakir ikka motivaytt cheythu😍😍🥰🥰

  • @movietime5251
    @movietime5251 3 года назад +70

    രാവിലെ 10മണിയായപ്പോ ശാക്കിർ ബ്രോനെ കാണാൻ എത്രപേർ വന്നു 💪ഞാൻ ശശി ആയി നിങ്ങളോ

  • @performingtechvlogs9747
    @performingtechvlogs9747 3 года назад +545

    Aamina fans 👇👇👇

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +3

      SANJU TECHY-യുടെ FACE ഇവർക്ക് വന്നാൽ എങ്ങനെ ഉണ്ടാകും(ALLU ARJUN ,IRON MAN,THOR,THANOS). VIDEO ON MY CHANNEL 🔥.CLICK MY LOGO TO WATCH

    • @damnroller2939
      @damnroller2939 3 года назад +3

      Stop spamming af

    • @sharbi1108
      @sharbi1108 3 года назад +1

      Bro nan fan alla ishtam maaathram

    • @LOGAN-et1cx
      @LOGAN-et1cx 3 года назад +2

      Ijjathy comment nirthuo

  • @jithin_thalassery
    @jithin_thalassery 3 года назад +35

    അങ്ങനെ നമ്മള മുത്തുമണി ആമിന നാട്ടിൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ🔥

    • @Rerori
      @Rerori 3 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും 😭🙏 pleaseooii

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +1

      SANJU TECHY-യുടെ FACE ഇവർക്ക് വന്നാൽ എങ്ങനെ ഉണ്ടാകും(ALLU ARJUN ,IRON MAN,THOR,THANOS). VIDEO ON MY CHANNEL 🔥.CLICK MY LOGO TO WATCH

  • @hinahaneefa7039
    @hinahaneefa7039 3 года назад

    Nalla santhosham thonniya vedio👍🤗🤗🤗❤

  • @abhijith7455
    @abhijith7455 3 года назад +120

    Amina fans yundakil adi oru like
    👇🏻👇🏻👇🏻👇🏻🥰🥰😍😘

  • @g-mminecraft8332
    @g-mminecraft8332 3 года назад +5

    Notification vanna millisecondil thanne ingottu poonnu😊😊😏

  • @salmangamingbossoo7985
    @salmangamingbossoo7985 3 года назад +30

    ഞാനും ഉണ്ടായിരുന്നു അവിടെ പക്ഷേ എനിക്ക് സെൽഫി തന്നില്ല😢🧐😓

  • @shanavasbasheer7920
    @shanavasbasheer7920 3 года назад

    Shakir kka aah parajathu pwollichu..😀💪💪 stickers athe rajyathu athe vandiyil poyi njan adikkum... Amina uyirr😀😀😀😀❤️❤️❤️

  • @muhammedrenin3712
    @muhammedrenin3712 3 года назад +43

    ഞാൻ വിചാരിച്ചത് ഇന്ന് വീഡിയോ ഇല്ല എന്നാണ് 😁
    എന്താ shakirka late ayath🌝

  • @nihalsadique7733
    @nihalsadique7733 3 года назад +12

    ആമിനയെ കാണുന്ന MVD:പിടിച്ചാലോ 🤨,അല്ലേ വേണ്ടാ നാറും 😣😣

  • @donmathew9474
    @donmathew9474 3 года назад +85

    10 മണിക് നോക്കി നിന്ന് ചമ്മി പോയവർ ഉണ്ടോ 😂😂😂😂💯💯😂😂😂😂😂😂😂😂😂😂😂💯💯😁😁😁😁

  • @shahzadsha7584
    @shahzadsha7584 3 года назад +1

    Shakkir ബ്രോയും happy 😍
    പിന്നെ ഞമ്മളും happy🥰

  • @akkiskasrod5811
    @akkiskasrod5811 3 года назад +31

    ആമിനാനെ കൂട്ടിക്കൊണ്ട് വരുമ്പോ ഏതേലും mvd ക്ക് കണ്ണ് കടിക്കുന്നോന്ന് നോക്കിയിരുന്ന ഞാൻ 😁😁 കണ്ണൂർ വരെ എത്തുമ്പോഴേക്കും ഏതേലും ഗതിക്കെട്ടവൻ മുമ്പിൽ ചാടിയാൽ വീഡിയോയിൽ കാണിക്കണെ, bgm ഇട്ടേക്കാം 😅😅 loveaamina ❤️❤️

  • @ameerpkhan1033
    @ameerpkhan1033 3 года назад +51

    TVS ന് ഒരു PROMOITON .. നിനക്ക് ഒരു വണ്ടി കൂടി തരും അവർ😁

  • @storymaker_____
    @storymaker_____ 3 года назад +29

    11:23 Kochi Machan 🔥

  • @Honeypvrk
    @Honeypvrk 3 года назад +2

    Welcome back amina. Tvs😍 pwoli😍

  • @rameesahammedrameesrazz1749
    @rameesahammedrameesrazz1749 3 года назад +28

    വീഡിയോ കാണാൻ 10 മണിക്ക് കാത്തിരുന്നു തിരിച്ചു പോയവർ ആരൊക്കെ
    Mallu ട്രാവലർ uyir 💞💞💞

  • @amanaslam287
    @amanaslam287 3 года назад +4

    ഓ ഈ handle bar കണ്ടിട്ട് എത്ര കാലമായി........ 😁🥰

  • @ad99091
    @ad99091 3 года назад +133

    Everyone: Yay Amina
    Le me: MVD aayitu oru ettumuttal ondavanee

  • @Darkrai-fq6vm
    @Darkrai-fq6vm 3 года назад

    Aamina uyir.....
    Vallathe miss cheythu aaminaye.. I was waiting bbroh

  • @user-kx2lk5cn7h
    @user-kx2lk5cn7h 3 года назад +18

    പടച്ചോന് ഒരു പാട് നന്ദി,
    ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @ismailthelappurath8113
    @ismailthelappurath8113 3 года назад +4

    എല്ലാവരും ആകാംഷയോടെ കാത്തിരുന്ന വീഡിയോ

  • @tpm_khubaib5072
    @tpm_khubaib5072 3 года назад +41

    മലപ്പുറം ഇബടെ ലൈക്‌ അടി

  • @rohitr3306
    @rohitr3306 3 года назад

    Pinalla Shakkir bai inkale njankalkk ariyaam inkalu ankane cheyulaannum ariyaam katta support we are with you

  • @nihalsadique7733
    @nihalsadique7733 3 года назад +56

    3:22 റിയൽ സബ്സ്ക്രൈബേർസ് തെറ്റിധരിച്ചില്ല കാരണം ആ ലേഘനം വായിച്ചാൽ മനസിലാകും.
    മല്ലു വിരോധികളാണ് മണ്ടന്മാരായത് .

    • @nomad1286
      @nomad1286 3 года назад

      managerde samsaram kanditt oru paranj cheyyicha vibe😇

  • @muhammedzamin5898
    @muhammedzamin5898 3 года назад +513

    Eni MVD🚓 🆚 MALLU TRAVELLER

    • @Lisa-f3h8s
      @Lisa-f3h8s 3 года назад +3

      Pever..💪

    • @muhammedhisham.v5194
      @muhammedhisham.v5194 3 года назад +7

      @@Ayush-rz4fg asuyakku marunnilla nari

    • @shareeq0076
      @shareeq0076 3 года назад +6

      @@Ayush-rz4fg ayinu?

    • @Selumk
      @Selumk 3 года назад +10

      @@Ayush-rz4fg costomzation എന്താണെന്ന് അറിയില്ലേൽ മുണ്ടാതെ നിക്
      ഒരു ലക്ഷം രൂപയുടെ അടുത്ത് costomzation ചെയ്തിട്ടുണ്ട് ഈ വണ്ടിക്ക്

    • @Irfaannnn
      @Irfaannnn 3 года назад +5

      @@Ayush-rz4fg ninte budhi vimaanam aanalo🤣🤣

  • @anandk6449
    @anandk6449 3 года назад +17

    Miss u a lot Aamina ❤️🥰❤️
    Aamina fans like adii ❤️🥰🔥

  • @dreamraidcar8327
    @dreamraidcar8327 3 года назад

    അങ്ങനെ നമ്മമ്മളെ ആമിന വന്നു കുറെ നാളുകളായിട് കാത്തിരിക്കുകയാണ് ഇപ്പോ വന്നല്ലോ ഇനി എപ്പോഴും കാണാലോ 😍😍😍ഷാകിർക നമ്മളെ ആമിനയെ വാഷ് ചെയ്യുന്നത് സർവീസ് ചെയ്യുന്ന നെക്സ്റ്റ് വീഡിയോ ഇടാമോ

  • @ameenmuhammad1655
    @ameenmuhammad1655 3 года назад +41

    Amina fans like 👍🏻 😍😍

  • @aswinar5158
    @aswinar5158 3 года назад +4

    ആമിനാ..... ഇജ്ജ് ഇങ്ങട് അടുത്തക്ക് വാ..... അന്റെ കുലുങ്ങി കുലുങ്ങി ഉള്ള നടത്തം ഞമ്മളൊന്ന് കാണട്ടെ 🥰🥰🥰🥰

  • @sajeers3035
    @sajeers3035 3 года назад +5

    TVS Appache ഇഷ്ടം 😘😘😘♥️♥️♥️

  • @abdulrasheed4417
    @abdulrasheed4417 3 года назад

    Am happy Amina is back to India 🇮🇳 😀 kerala make sure you stick flags on Amina am Katta waiting for your next journey to foreign countries on wheel AMINA wish you success ✨ 😊

  • @shifanashaahzz9143
    @shifanashaahzz9143 3 года назад +5

    മല്ലുവിന് ലോട്ടറി അടിച്ചു 😍🥳 instagram : @mr.n_a_p_z ന്റെ അക്കൗണ്ട് നോക്കി ചെങ്ങായിമാരെ പോയിട്ട് 🥰🥳🥳🥳

  • @shehinswothu9983
    @shehinswothu9983 3 года назад +12

    Allah....angane മാസങ്ങൾക്ക് ശേഷം ikkaade മുഖത്ത് ആമിന വന്നതിൻ്റെ happiness കാണുമ്പോൾ💯💋

  • @Rtechs2255
    @Rtechs2255 3 года назад +66

    മഞ്ഞരമ്മ അല്ലെ ആ പ്രമുഖ media..

    • @azeezkunnummal3704
      @azeezkunnummal3704 3 года назад +1

      Yes

    • @lenjan613
      @lenjan613 3 года назад +3

      Ee mannaramma kuree ayi dialogue adikkunnuuuu

    • @Rtechs2255
      @Rtechs2255 3 года назад +6

      @@lenjan613 സത്യം , first Tech travel eat....
      ഇപ്പോൾ ഇത് .......

    • @mhreacts8182
      @mhreacts8182 3 года назад

      എന്താണ് സംഭവം

    • @Selumk
      @Selumk 3 года назад

      @@mhreacts8182 മഞ്ഞരമ യുടെ തോന്ന്യാസങ്ങൾ

  • @muhammedrimshad8938
    @muhammedrimshad8938 3 года назад

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ട്ടോ നിങ്ങളുടെ ഓരോ എപ്പിസോടും 😍😍