കണ്ടത്‌ നന്നായി പണി പാളിയെനെ😨/ Goldwing pads Gone !!

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 3,4 тыс.

  • @MalluTraveler
    @MalluTraveler  4 года назад +3250

    നമ്മുടെ ചാനൽ 2M SUBSCRIBERS ആയാൽ 2 ബൈക്ക്‌ give away നൽകുന്നതായിരിക്കും
    Boysനു വേണ്ടി ഒരു ഗിയർ ബൈക്കും, girlsനു വേണ്ടി ഒരു സ്കൂട്ടറും.
    എല്ലാവരും ചാനൽ subscribe ചെയ്ത്‌ 2M ആകാൻ വേണ്ടി സപ്പോർട്ട്‌ ചെയ്യുമല്ലൊ. 😍😍
    Follow me on instagram : instagram.com/mallu_traveler

  • @Prokallan
    @Prokallan 4 года назад +2596

    വണ്ടി ഏതായാലും കേരളത്തിലെ പിള്ളേർക്ക് പുല്ലാണ്😂😍

  • @zamanzworld7593
    @zamanzworld7593 4 года назад +423

    കോൺഫിഡൻസോടെ ബൈക്ക് നന്നാക്കാൻ കാണിച്ച ആ മനസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @saidali_navas
      @saidali_navas 4 года назад +1

      Enta channel kayari ONnN subscriber cheythu support cheyamo

    • @brokenheart-oh8re
      @brokenheart-oh8re 4 года назад +2

      Unaifkka uyir macha.
      He is the most powerful mechanich in kannur.
      All bike's are repair in Dbz custom thaliparamba

    • @saidali_navas
      @saidali_navas 4 года назад +2

      @@brokenheart-oh8re enta channel kayari onn sub cheythu support cheyamo

    • @ahmedjamsheer3374
      @ahmedjamsheer3374 4 года назад

      ഉനൈഫ് സൂപ്പർ മെക്കാനിക്കാണ് 💕

  • @sankaranvlogs2342
    @sankaranvlogs2342 4 года назад +2140

    Pwoli🤩

  • @ajmal1406
    @ajmal1406 4 года назад +1123

    വണ്ടി കേട് വന്നു എന്ന് പറഞ്ഞപ്പോ DUDEകാരണം ആണെന്ന് വിജാരിച്ച njan😄😄

  • @jack.______922
    @jack.______922 4 года назад +510

    7:18 35 ലക്ഷത്തിന്റെ ബൈക്കും കസേരയുടെ കാല് പോയപ്പോ കയറിൽ കെട്ടി ഊഞ്ഞാൽ ഇട്ടതും ഒരേ വീട്ടിൽഉം ഒരേ സ്ഥലത്തും😂😂മലയാളിഡാ🤩🤩🤩

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +219

    ഇത് കാണുമ്പോൾ എനിക്ക് dude നെയാണ് ഓർമ വരുന്നത് 🤣

  • @hananpgd235
    @hananpgd235 4 года назад +427

    വണ്ടി കേടായി എന്ന് പറഞ്ഞപ്പോൾ Dude കാരണമാണെന്നാണ് കരുതിയത് 😇😇😇

    • @g76walker42
      @g76walker42 4 года назад +2

      Enne onu support akumo

    • @MYWORLDSUB
      @MYWORLDSUB 4 года назад +2

      😂

    • @salmanvlogs6527
      @salmanvlogs6527 4 года назад +2

      സബ്സ്ക്രൈബ് ഒന്ന് ചെയ്യുമോ

    • @MYWORLDSUB
      @MYWORLDSUB 4 года назад +1

      @@salmanvlogs6527 ok

    • @salmanvlogs6527
      @salmanvlogs6527 4 года назад +1

      @@MYWORLDSUB മറക്കലെ ബ്രോ

  • @CRISTIANORONALDO-qb3oz
    @CRISTIANORONALDO-qb3oz 4 года назад +208

    തളിപ്പറമ്പ് നിന്ന് ദാ ഇപ്പൊ കണ്ടേ ഉള്ളു മല്ലൂനെ നിർത്തിപ്പിക്കാൻ കഴിന്നില്ല😢😍 എവിടെ പോയതാ വണ്ടി ഒരു രക്ഷയില്ല 🔥

    • @saidali_navas
      @saidali_navas 4 года назад +1

      Enta channel kayari ONNn subscriber cheythu support cheyamo

    • @MuhammedAli-um6cm
      @MuhammedAli-um6cm 4 года назад +2

      എന്റെ വീടിന്റെ അടുത്ത് വന്നത്. ഈ മെക്കാനികിന്റ hml😍😍

    • @saidali_navas
      @saidali_navas 4 года назад

      @@MuhammedAli-um6cm enta channel kayari onn sub cheythu support cheyamo

    • @CRISTIANORONALDO-qb3oz
      @CRISTIANORONALDO-qb3oz 4 года назад

      @@MuhammedAli-um6cm bro മന്നക് ആണോ

    • @MuhammedAli-um6cm
      @MuhammedAli-um6cm 4 года назад

      @@CRISTIANORONALDO-qb3oz no.syd nagar

  • @ajimsha2976
    @ajimsha2976 4 года назад +71

    Strell അളിയൻ അപ്പോഴേ പറഞ്ഞാൽ ഇതിൽ ആകെ ഒരു കുറവ് ഉള്ളത് footRest ആണെന്നു 💯✨

  • @muhammedshahaln7519
    @muhammedshahaln7519 4 года назад +112

    Notification വന്നപ്പോൾ തന്നെ ഓടി🏃‍♂️ വന്നവർ ഉണ്ടോ 😊

  • @3pearls466
    @3pearls466 4 года назад

    മറ്റു പല vlog വീഡിയോ കാണുമ്പോൾ കിട്ടാത്ത സന്ദോഷം ഈ volg നു ഉണ്ട്,, keep going bro

  • @Rafe0066
    @Rafe0066 4 года назад +373

    സംഭവം ഇത് ബൈക്ക് ആണ് എങ്കിലും ഒരു കാർ പോലെ തന്നെ

  • @ThomasShelby-y6u
    @ThomasShelby-y6u 4 года назад +135

    എല്ലാദിവസവും ഞാൻ കമന്റ് ഇടാറുണ്ട്.....☺️എന്റെ കമന്റ് ഞാൻ മാത്രമേ ലൈക് അടിക്കാൻ ഉള്ളൂ😓...ഇന്നും അങ്ങനെ തന്നെയാണോ?....♥️🥺

    • @actionpack614
      @actionpack614 4 года назад +13

      പിന്നെ എന്തിനാ മുത്തെ ഞാൻ ഇവിടാ ഇരിക്കുന്നേ

    • @INISHTATECH
      @INISHTATECH 4 года назад +2

      ɴᴀɴ ᴛʜᴀʀᴀᴀʟʟᴏ❤

    • @prayagv2269
      @prayagv2269 4 года назад +1

      Enteyum

    • @bgsotez5456
      @bgsotez5456 4 года назад

      @@actionpack614 ശ്യെടാ ഞാൻ ഈൗ കമന്റ്‌ ഇടാന്ന് വിചാരിച്ചു കയറി. Sed aakki

    • @actionpack614
      @actionpack614 4 года назад

      @@bgsotez5456 സാരമില്ല മോനൂസെയ്‌

  • @rahular6139
    @rahular6139 4 года назад

    Mallu ikkaaa..
    Njan thangalude oru valya fan aanu..
    Pandu muthale njan your riding videos mudangathe kanumarunnu 5pm aakumbol..
    Bt ningal oru new bike Honda Goldwing..Congrats..
    Ennu vachu aaa bike videos mathram upload cheyunnath nalla bore parupadi aanu..
    Njan ikkayil ninnum kanan aagrahikkunnath nalla nalla traveling videos aanu...
    Athu polulla nalla yathrakal veendum cheyuka..
    Ith njn orikkalum oru thettaya reethiyil alla paranjath...
    Annum innum katta support Mallu Traveller ♥♥♥♥♥♥♥♥♥

  • @abhaykrishna7998
    @abhaykrishna7998 4 года назад +108

    അഹ് dude ചെറുക്കൻ കേറിയപ്പോഴേ വണ്ടിക്കു പണി കിട്ടി😂

  • @oggyeee
    @oggyeee 4 года назад +188

    തേഞ്ഞ ബ്രേക്ക് pad കണ്ടിട്ട് extended mag[ PUBG ] പോലെ ഉണ്ട്... 🐱അങ്ങനെ തോന്നിയവരുണ്ടോ 😛

  • @shafeeqrahman557
    @shafeeqrahman557 4 года назад

    Super. Edu tool box aanu use cheydenu parayuo..

  • @Heyouuuuuu
    @Heyouuuuuu 4 года назад +26

    12:14 Unboxing തള്ളിയിട്ട പോലെ 😂😂😄😄👌

  • @abhayay4653
    @abhayay4653 4 года назад +64

    നമ്മുടെ ഉനൈഫിക്കക്കിരിക്കട്ടെ ഇന്നത്തെ shout out❤️🔥❤️

    • @saidali_navas
      @saidali_navas 4 года назад +1

      Enta channel kayari ONnN subscriber cheythu support cheyamo

  • @anzil2988
    @anzil2988 4 года назад

    ഞാൻ ശ്രേദിച്ചത് ആ ഊഞ്ഞാൽ vera level ആയിട്ട അതിയം ആയിട്ടാണ് ഇങ്ങെനെ കാണുന്നത് 😁😁😁😁എന്തായലും വണ്ടി ശ്രേദിച്ചത് നന്നായി എല്ലാ എന്നുണ്ടാകിൽ നല്ല rasam ഉണ്ടായിരുന്നു ok ikka നിങ്ങൾ give away ചെയ്യുന്നത് നല്ലതാണ് ഒരുപാട് give away കൊടുക്കുണ്ട് എനിക് ആ ബൈക്ക് കിട്ടണഅ കില്ല ഉപകരം ആയിരുന്നു എന്തായലും 2. Million അടിക്കെട്ട insha allah ❤️❤️

  • @FawZZoo
    @FawZZoo 4 года назад +137

    That expression "unboxing thalli ittu "ishtappettavar like di👇😂😂

  • @muhammadfaz6587
    @muhammadfaz6587 4 года назад +94

    മല്ലു ട്രാവലർ പോലെ യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർ ലൈക്‌

    • @farizfari7213
      @farizfari7213 4 года назад +3

      Ithokke ellavarudeyum dream alle veruthe karagi nadakkan

    • @muhammadfaz6587
      @muhammadfaz6587 4 года назад +1

      @@farizfari7213 അതെ

    • @jamnizartndcraft4288
      @jamnizartndcraft4288 4 года назад +2

      @@farizfari7213 s ...☹ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളിൽ ഒന്ന്😖

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 4 года назад

      Nammude kayyi nalloru ജോലിയും atyavashyam panavum undenkil
      Pine onnum.nokkanda vachangott alakkanam
      Evde venelum pokalo....
      Ithokke ndakathe evde pokan
      Bro✌✌✌

    • @farizfari7213
      @farizfari7213 4 года назад

      @@jamnizartndcraft4288 shramicha nadakathathayitt onnum illa e mallu vum oru pravasi ayirunnu ☺️ swapnam kananam ennitt hard work cheyyanam ☺️

  • @viperkingyt1423
    @viperkingyt1423 4 года назад +1

    Kannuril evideyaan

  • @AutorickshawinCanada
    @AutorickshawinCanada 4 года назад +8

    നല്ല അടിപൊളി വീഡിയോ ... പൊളി ആയിട്ടുണ്ട് , ഞാൻ കാനഡയിലെ ഒരു മലയാളം വ്ലോഗ്ഗെർ ആണ്

  • @sibiwilson1940
    @sibiwilson1940 4 года назад +26

    Njn video കാണുന്നത്...sub ചെയ്യാൻ "മറക്കല്ലേ " ഇത് കേള്‍ക്കാനാണ്....😁💯💯💯അത് കേൾക്കാൻ എന്ത് രസം ആണ് 🤗

    • @ayaanalayna1686
      @ayaanalayna1686 4 года назад +1

      അത് കേൾക്കാൻ എനിക്കും ഇഷ്ട്ടാ.....

  • @luluvlogs1263
    @luluvlogs1263 4 года назад

    Polikk machane
    Full support ann

  • @sherinbhaskaran9311
    @sherinbhaskaran9311 4 года назад +18

    Bike alla car
    ബൈക്കിന്റെ ഗണത്തിൽ ഞാൻ ഇതിനെ കുട്ടിയിട്ടില്ല 😁😌

  • @Rafe0066
    @Rafe0066 4 года назад +116

    കൃത്യം 9 50. ന് യൂട്യൂബിൽ വന്ന് ഇങ്ങിനെ wait ചെയ്യും നോട്ടിഫിക്കേഷൻ വന്നാൽ ചാടി കയറും ... അല്ല പിന്നെ അൽ മല്ലു😍😍

    • @MRALLU123
      @MRALLU123 4 года назад +1

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭.

  • @kprashid4708
    @kprashid4708 4 года назад

    Shakir ka ingal muth anu😘😘😘😘😘

  • @sumithsundar3866
    @sumithsundar3866 4 года назад +83

    Hello നിങ്ങൾ മനോരമയിൽ വന്ന Issue-ന് ഒരു Clarification ഇതുവരെയും തന്നിട്ടില്ല..

    • @sreedinpoduval2566
      @sreedinpoduval2566 4 года назад +6

      Instayil annu ni8 thanne story ittinu mallu just nokk

    • @MRALLU123
      @MRALLU123 4 года назад

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭

    • @muhammedthalib9125
      @muhammedthalib9125 4 года назад +2

      Ningal CBI aano

    • @icccreation
      @icccreation 4 года назад +3

      എന്ത് ഇഷ്യൂ?

    • @ziyadabdulla2743
      @ziyadabdulla2743 4 года назад

      Enth issue

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    Goldwing കലക്കി മച്ചാനെ🤗💞💞💖😙💕💕👌 ഷാകിർ ഭായ്‌ ഉയിർ💪💪💪💪💛💛

  • @explorehunter
    @explorehunter 4 года назад

    Scratch vanna disc polish cheyyicho, allengil nallathalla...disc pads uneven aayi thenupokum, pinne brake adikkumbol soundum varum..
    Vandiyude complete parts cheap aayit Sharjayil kittum, I mean used parts... don't worry ☺️
    You can get good original parts removed from other vehicles imported from, Japan and US..

  • @hakeem_8303
    @hakeem_8303 4 года назад +239

    Unboxing തള്ളിയിട്ടപോലെ😂😂

    • @MRALLU123
      @MRALLU123 4 года назад +5

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭

    • @saidali_navas
      @saidali_navas 4 года назад +2

      @@MRALLU123 njn sub cheythu Thirichum

    • @saidali_navas
      @saidali_navas 4 года назад +1

      Enta channel kayari ONN subscriber cheythu support cheyamo

    • @hakeem_8303
      @hakeem_8303 4 года назад

      @@saidali_navas ❤️

    • @MRALLU123
      @MRALLU123 4 года назад

      @@saidali_navas ok

  • @jafelsaad9966
    @jafelsaad9966 4 года назад +5

    Hi adipol
    Maalu Traveler ude bike unboxing dude
    aano കേടാക്കിയത്

  • @sadiqalivm2039
    @sadiqalivm2039 4 года назад

    Shakir broo 2M adikanulla buraq 🤘🏻🤘🏻ready apo eni wareity video pratheekdhikam polik brooo...

  • @pgammastories7798
    @pgammastories7798 4 года назад +12

    നിങ്ങളെ വീഡിയോ ഒരു രക്ഷ ഇല്ല 🥰🥰🥰

  • @naiteltinil
    @naiteltinil 4 года назад +110

    Mallu traveller
    Unboxing dude
    Fishing freacks
    Karthik surya
    M4 tech
    Ithu kanunaver undooooo
    Like then 👇👍👍👍👍

    • @ameenmuhammad1655
      @ameenmuhammad1655 4 года назад +4

      Daa mone , Strell evde!!!

    • @sreekumark8188
      @sreekumark8188 4 года назад +9

      Unboxing dude ozhike ellom kanum

    • @vishwasvinod1834
      @vishwasvinod1834 4 года назад

      @NJ Rockzz By jomin johnson avan poli aanu check cheydu noku.

    • @shabeer6197
      @shabeer6197 4 года назад +2

      @@sreekumark8188 athe

    • @mdrboss5510
      @mdrboss5510 4 года назад

      @NJ Rockzz By jomin johnson
      Alla

  • @safiyakv5344
    @safiyakv5344 4 года назад

    Unboxing dude vinu bike polichu

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    Poli shakir ഭായ്‌❤❤❤✌🎉👍♥ കൊള്ളാം 😍😍😍

  • @fingershorts2029
    @fingershorts2029 4 года назад

    Sambavam super. Skilled mechanic. Bro please upload a video on Goldwing wash.

  • @salmanfarisv9921
    @salmanfarisv9921 4 года назад +60

    Mechanical ന് കൊട് ഒരു like

    • @saidali_navas
      @saidali_navas 4 года назад +1

      Enta channel kayari ONnN subscriber cheythu support cheyamo

    • @brokenheart-oh8re
      @brokenheart-oh8re 4 года назад

      Unaifkka uyir😍 from kannur

  • @shefinmytheen5450
    @shefinmytheen5450 4 года назад +5

    Strellinte video il strelll paranj foot rest illenn ...ipozha sambavam pidi kittiyath❤️❤️❤️

  • @adishjr2630
    @adishjr2630 4 года назад

    Shakir ika vandi ceramic coating cheyunile??? Bst spt ndd

  • @ramirameez7156
    @ramirameez7156 4 года назад +4

    പൊളി എന്താ ബൈക്ക് ഗോൾഡ് വിംഗ് സൂപ്പർ മച്ചാ

  • @xokyt8185
    @xokyt8185 4 года назад +62

    4:50 extended mag pole ondu 😂

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 года назад

    അടിപൊളി മുത്തേ😍😍😍...

  • @sivaprasad1034
    @sivaprasad1034 4 года назад +8

    Love from kannur in mattannur❤❤big lover
    Sugamano
    Mattannur ariyamo sthalam💞

  • @aamycreationsd1618
    @aamycreationsd1618 4 года назад +4

    idh negtive thumbnail alle

  • @pranavb6590
    @pranavb6590 4 года назад

    Ekka poli😍

  • @jcwmalayalam5855
    @jcwmalayalam5855 4 года назад +2

    Anghne Thaliparamb karan gold wing mechanic ayi 😛😛👍

    • @brokenheart-oh8re
      @brokenheart-oh8re 4 года назад +2

      Ath mathramalla bro BMW, HUYASUNG, HARLEY DAVIDSON, NINJA, ect ellam cheyyum UNAIFKKA UYIR MACHAA

    • @jcwmalayalam5855
      @jcwmalayalam5855 4 года назад +2

      @@brokenheart-oh8re hoo 🌟🌟

  • @akhiljaise6516
    @akhiljaise6516 4 года назад +26

    12:15 unboxing തള്ളിയിട്ട പോലെ

  • @abilashappu3977
    @abilashappu3977 4 года назад

    Honda cbr abs disc pad nu pollaundu 🤔🤔

  • @vi.shnu6055
    @vi.shnu6055 4 года назад +6

    Malayali ennaa summaavaa 😍🤩🦁
    Malayali pevar varattee......🔥🔥🔥💓

  • @asharafveleri9169
    @asharafveleri9169 4 года назад +5

    12:10 nice aayitt @unboxing dude ne thangi lle😁😁

  • @skillvlogs4698
    @skillvlogs4698 4 года назад

    Polly machane👌👌💥 puliyane ketto

  • @hassanfarzy
    @hassanfarzy 4 года назад +12

    എത്രയും പെട്ടെന്ന് 2M ആവട്ടെ❤️

  • @vaishnavv9260
    @vaishnavv9260 4 года назад +17

    ഒരിക്കലെങ്കിലും Malluvine kananam, ഒരു selfie എടുക്കണം എന്ന് agrahicittullavar ഒരു Like thanne
    👇🥰😍
    👇🥰😍

    • @menamegan3733
      @menamegan3733 4 года назад

      ഇവൻ ആരുവാടെ?

  • @abhi_alappadamban
    @abhi_alappadamban 4 года назад

    ഞാൻ കരിവെള്ളൂരിൽ കണ്ടിരിന്നു.
    Gold wing കണ്ടപ്പോ മനസിലായി .....❤️❤️

  • @Majeed-Ird
    @Majeed-Ird 4 года назад +5

    Unboxing dude thumbnail കണ്ടപ്പോ pedichittundakum 😂

  • @rashid4018
    @rashid4018 4 года назад +77

    വിഡിയോയിൽ ഊഞ്ഞാൽ കണ്ടവരുണ്ടോ 😂😂😂😁😃ചെയർ ഊഞ്ഞാൽ

  • @sujeshrajasekharan1651
    @sujeshrajasekharan1651 4 года назад

    Ee vandi de predekidha ne paranja front ne brake adikyumbol back le viyum , pinne backil addikyumbol frontlum veeyum... athe kuzhapamalle bro? Vandi matti vella honda cd 100 medikyan nolke

  • @anchalafro
    @anchalafro 4 года назад +8

    12:09 = ഈ unboxing ഡൂഡിനെ കൊണ്ട് തോറ്റു..😆

  • @SafeerKannurcity
    @SafeerKannurcity 4 года назад +37

    ഞാനും എന്റെ കുടുംബവും അലക്ഷ്യമായി മാലിന്യം പുറത്ത് വലിച്ചെറിയില്ല എന്ന പ്രതിജ്ഞയോടെ ഇന്നത്തെ ദിവസം തുടങ്ങാം... വഴിയരികിൽ ഒരു മുള്ള് മാറ്റുന്നത് പോലും സർവശക്തനായ റബ്ബിൽ നിന്നും പ്രതിഫലം കിട്ടുന്ന പുണ്യ കർമ്മമാണ് അപ്പോൾ മാലിന്യം ഉപേക്ഷിച്ചാൽ?? ചിന്തിക്കുക
    Have a nice day All..🎈🎈🎗️

    • @salmanvlogs6527
      @salmanvlogs6527 4 года назад

      സബ്സ്ക്രൈബ് ഒന്ന് ചെയ്യുമോ

  • @asharafmv8311
    @asharafmv8311 4 года назад +1

    വണ്ടി സൂപ്പറായിട്ടുണ്ട്

  • @user-ub5ui1kw7t
    @user-ub5ui1kw7t 4 года назад +32

    ഇടയിലൂടെ unboxing ന് itt താങ്ങി 🤣🤣🤣

  • @pksalmanmuthu9956
    @pksalmanmuthu9956 4 года назад +17

    Unaif bayaggara stedding nashter ആണ് ട്ടോ
    എല്ലാരും saport cheyyukka

  • @dilshad1157
    @dilshad1157 4 года назад +1

    നിങ്ങൾ പോളിയ mallu ningalude oru ഭാഗ്യം

  • @muhammedshahaln7519
    @muhammedshahaln7519 4 года назад +12

    വീഡിയോ 🎬open ആക്കി നേരെ comment 📝boxil📦 വന്നവർ ഉണ്ടോ 😊

  • @ltscribe4082
    @ltscribe4082 4 года назад +31

    Comment വായിച്ച് വീഡിയോ കാണുന്നവർ ഉണ്ടോ..... 👌👌👌

  • @georgeverghese5121
    @georgeverghese5121 4 года назад +1

    They should have tools and we should have parts....... 😅😅😅. What a way of conveying the confidence you had on the mechanic!!!! He will be so happy to see this video and enjoy the confidence you had in him for a perfect job done 👍

  • @fasilkarimbanakkal218
    @fasilkarimbanakkal218 4 года назад +111

    Malluന്റെ ബൈക്കിലുള്ള ആ പാവ ഒരു ബോർ ആയി തോന്നുന്നന്നവർ Like 👍🙈

    • @saidali_navas
      @saidali_navas 4 года назад +2

      Enta channel kayari ONnN subscriber cheythu support cheyamo

    • @saidali_navas
      @saidali_navas 4 года назад +1

      @Y C enta channel kayari onn sub cheythu support cheyamo

    • @rashid4547
      @rashid4547 4 года назад +1

      Entinanavo ആ പാവ

    • @prayagv2269
      @prayagv2269 4 года назад +1

      Loka parijayam illa alle????????
      Sed aakala

    • @fasilkarimbanakkal218
      @fasilkarimbanakkal218 4 года назад +1

      @@prayagv2269 eilladoo.....yentha sambavam

  • @_zion__xt_1171
    @_zion__xt_1171 4 года назад +10

    Mallu travel uyir 😘😘😘😘😘😘😘

  • @abhinandhpk4670
    @abhinandhpk4670 4 года назад

    ഇന്നലെ കൊടുവള്ളിലൂടെ പോകുമ്പോ കണ്ടിന് മോനെ കൂട്ടി പോകുന്ന വണ്ടി ഒന്ന് കാണാൻപ്പറ്റി🥰🥰🥰

  • @rishan3784
    @rishan3784 4 года назад +4

    12:05 unboxing dude thalli ittath pole😂😂😂

  • @arjnea1093
    @arjnea1093 4 года назад +6

    എട്ടോ കണ്ണൂർ എവിടെങ്കിലും 2 strock modifying shop ഉണ്ടോ??

    • @brokenheart-oh8re
      @brokenheart-oh8re 4 года назад

      Dbz custom's thaliparamba.
      Unaif Dbz 9567684101

    • @arjnea1093
      @arjnea1093 4 года назад +2

      @@brokenheart-oh8re tnx bro🥰🥰

    • @brokenheart-oh8re
      @brokenheart-oh8re 4 года назад

      Vilich nokk

    • @ahmedjamsheer3374
      @ahmedjamsheer3374 4 года назад

      ഉനൈഫിന്റെ ഷോപ്പുണ്ട് തളിപ്പറമ്പ. മന്ന.. ഓപ്പോസിറ്റ് സഹകരണ ഹോസ്പിറ്റൽ സൂപ്പർ മെക്കാനിക്കാണ് അത് പോലെ ബൈക്ക് സ്റ്റണ്ടറുമാണ്

  • @gracyfrancis5069
    @gracyfrancis5069 4 года назад

    ഇതൊക്കെ എന്നാ ഷാകീറേ പുതിയ വണ്ടി അല്ലേ ചെറിയ കുഞ്ഞ് ശബ്ദം സൂപ്പർ മാസി കുട്ടാ ഉമ്മ നാളെ വേഗം വാ

  • @malayalimedia5872
    @malayalimedia5872 4 года назад +14

    Dude ne ഓർമ വന്നവർ like 🤣🤣🤣🤣🤣

  • @ajishadaju796
    @ajishadaju796 4 года назад +4

    Yeah poli

  • @thetravelrider4086
    @thetravelrider4086 4 года назад

    Shakir bhaine inhu kandu Gold wing poli family ayi triping analle mallu enhu vilichappo Shakir bhai horn ittu poli anu mallu traveller's 🤩🤩✌✌

  • @notabhishek2428
    @notabhishek2428 4 года назад +5

    ഇത് പിന്നെ negative thumbnail അല്ലെലോ

  • @danishmubarak2194
    @danishmubarak2194 4 года назад +41

    10 മിനിറ്റ് പരുപാടി ഒള്ളു പറഞ്ഞു രാത്രി ആയല്ലോ മല്ലൂ 📌

    • @shuhaibps2206
      @shuhaibps2206 4 года назад

      Ath point

    • @smbeast8985
      @smbeast8985 4 года назад +1

      Piller vaikitta vanne chaya kudichath kndille

    • @saidali_navas
      @saidali_navas 4 года назад

      Enta channel kayari ONnN subscriber cheythu support cheyamo

  • @thahsinvt241
    @thahsinvt241 4 года назад

    Mallu travalarude കൂടെ ഒരു trip ജീവിതാബിലശം❣️

  • @Voice__o_f__abhi
    @Voice__o_f__abhi 4 года назад +126

    Goldwing dude വീഴ്ത്തിട്ട് പൊക്കാൻ പറ്റാത്ത കാര്യം shakir ഇക്ക ഓർക്കുന്നുണ്ടാവും ഇപ്പൊ😂😜
    ആ സമയത്ത് അമേരിക്കകാരായ അപ്പൂപ്പൻ മാരുടെ വീഡിയോ കണ്ടാ മതിയായിരുന്നു😁😁 അപ്പൊ simple ആയിട്ട് gold wing പോക്കമായിരുന്നു😁

    • @saidali_navas
      @saidali_navas 4 года назад

      Enta channel kayari ONNn subscriber cheythu support cheyamo

  • @mohammedjamshad4598
    @mohammedjamshad4598 4 года назад +19

    15:32 ജസീലിന്റെ ചിരി പോലെ തോന്നിയവർ ആരൊക്കെ..

  • @sanjayk7581
    @sanjayk7581 4 года назад

    Nyz video machaaaa❤🔥👍

  • @isllive4335
    @isllive4335 4 года назад +11

    12:13 unboxing thalliyittapole.....ayinte use clicky😁

  • @darkworld5243
    @darkworld5243 4 года назад +5

    Happy Diwali 🎆🔥

  • @mohdthaha1893
    @mohdthaha1893 4 года назад

    വണ്ടി ഏത് ആയാലും തളിപ്പറമ്പിലെ പിള്ളേർക്ക് പുല്ലാണ്. Udaif ഉയിർ 🔥.✌️

  • @jishnup9972
    @jishnup9972 4 года назад +6

    ഈ വണ്ടിക്കുവരെ സെന്റസ്റ്റാൻഡ് കാണുന്ന CBR ഓണർ ആയ ഞാൻ 😔

  • @fadhiljalil143
    @fadhiljalil143 4 года назад +3

    unais bro poliyann . ella supper bikes pullupole survice cheyyum keralathile pillerr poliyann . enn thoniyavar like adicholi makkale😃😃

  • @MuhammedAli-um6cm
    @MuhammedAli-um6cm 4 года назад +1

    ഇന്ന് mallu travller Unaifinte hml ആണല്ലോ വന്നത്.bike കണ്ടിന് അവിടെ 😍😍നമ്മുടെ തളിപ്പറമ്പിൽ 😍😍Unaif dbz😎😎

  • @Mll18915
    @Mll18915 4 года назад +22

    "UNBOXING തള്ളി ഇട്ട പോലെ" NOTE THE POINT 😅

    • @saidali_navas
      @saidali_navas 4 года назад +1

      Enta channel kayari ONnN subscriber cheythu support cheyamo

  • @pranavkk8676
    @pranavkk8676 4 года назад +12

    12:11 ലെ unboxing dude : താൻ ഇത് എന്തിനാ എടുത്ത് എടുത്ത് പറയുന്നേ 😂😂

  • @mohammadhubailm3472
    @mohammadhubailm3472 4 года назад

    Polichu ikkaa

  • @jameeldxb6174
    @jameeldxb6174 4 года назад +27

    തംബനിയിൽ കണ്ടപ്പോൾ ഞാൻ കരുതിയത് വണ്ടി ആദ്യ വീണുപോയി😔😔

  • @MYWORLDSUB
    @MYWORLDSUB 4 года назад +28

    Gold wing power in Kerala

    • @MRALLU123
      @MRALLU123 4 года назад

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭

  • @_sarath_sankar_9635
    @_sarath_sankar_9635 4 года назад

    Adipowli bike ennu parajal poraa oru adar sadhanam 👍👍

  • @SALMAN-dl2ll
    @SALMAN-dl2ll 4 года назад +4

    4:50 aalkkaare kaanumbozhoke nirthi nirthii vandiiide break pad ang poyii kittiii🙂🙂

  • @drisdris6559
    @drisdris6559 4 года назад +13

    Innathe like nammale nadan mechanicnu erikkate...blue shirt chettan😎