Ep 664| Marimayam | Life on reels...

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 53

  • @reghukumar5854
    @reghukumar5854 9 дней назад +3

    അറിയാൻ പറ്റാത്ത കാര്യം തമാശ രൂപേണ മനസിലാക്കികൊടുക്കുന്ന അടിപൊളി പ്രോഗ്രാം 🙏👍👍👍👍👍👍👍👍👍👍👍👍😄😄😄

  • @artist6049
    @artist6049 10 месяцев назад +9

    പൊതുജന ശ്രദ്ധയ്ക്ക്☝ മറിമായം❤

  • @divyamol671
    @divyamol671 10 месяцев назад +34

    ഇതെന്താ episode no മാറിയോ?
    Episode no 643 വേറെ കഥയാണ്.

  • @jayasankarv3653
    @jayasankarv3653 10 месяцев назад +2

    രണ്ടു പെൺപിള്ളേരും ❤️🥰

  • @samabraham1489
    @samabraham1489 10 месяцев назад +2

    Very informative

  • @benjaminidukki
    @benjaminidukki 10 месяцев назад +6

    ഈ എപ്പിസോഡ് നേരത്തെ upload ചെയ്തതാണല്ലോ😂

  • @vineshkumar7987
    @vineshkumar7987 4 дня назад

    Orupad karyangal ethumay bandapettu manasilayy

  • @saloossafoos
    @saloossafoos 9 месяцев назад

    നോമ്പ് കഴിഞ്ഞിട്ട് സ്ഥലം വാങ്ങണം ഈ എപ്പിസോഡ് കണ്ടത് നന്നായി

  • @jishnut5550
    @jishnut5550 16 дней назад +3

    Seethalan double roal sredhichavar undo

    • @a1221feb
      @a1221feb 14 дней назад

      .. മറ്റേതു കോയ ആണ്

  • @Art_culture_livin
    @Art_culture_livin 10 месяцев назад +3

    Ep 654 , 655 missing

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 10 месяцев назад +3

    ഉണ്ണി 😂😂🤣🤣🤣🤣🤣🤣

  • @sunnyjoseph9253
    @sunnyjoseph9253 15 дней назад +1

    ഇതു മറിയാത്ത സത്യം

  • @rithikajidesh1541
    @rithikajidesh1541 10 месяцев назад

    മറിമായം അതിന്ടെ കളർ നഷ്ടപെടുത്തികൊണ്ടിരിക്കുന്നു ..മാറിമായതിന്ടെ പല ആൾക്കാരെയും ഒഴിവാക്കിയപോലെ .പുതിയ ആൾകാർ സീരിയൽ പോലെ ഉണ്ട് 😢

  • @sijinjoseph9210
    @sijinjoseph9210 10 месяцев назад +4

    ഒരു ഗ്യാപ് താഡേ മറിമായം കാരെ....ടെലിഗ്രാമിൽ 100 സിനിമ വന്നു കിടപ്പുണ്ട് നിങ്ങൾ മനോരമ്മകാര് ഇങ്ങനെ ഗ്യാപ് ഇല്ലാതെ മറിമായം അപ്ലോഡ് ചെയ്യാൻ തുടങ്ങിയാൽ പാവം ആസ്വാദകർ എന്തു ചെയ്യും...ഒന്നു തീരും മുൻപേ അടുത്തതു😅😅😅😅
    ഒരു മാസം ലീവ് എടുത്താലും തീരാത്ത അത്ര ഉണ്ട് 😢

    • @SPECTRAL_FLAME
      @SPECTRAL_FLAME 10 месяцев назад +1

      എന്റെ പൊന്നണ്ണാ ഇനിയും അവർ 100 എപ്പിസോഡ്ന്റെ അടുത്ത് upload ചെയ്യാൻ ഉണ്ട് അവർ മുഴുവൻ ഇടട്ടെ നമുക്ക് സമയം പോലെ കാണാലോ

  • @nandureveendran9455
    @nandureveendran9455 10 дней назад +3

    Super content.. പ്രവാസി ആയ ഞാൻ അനുഭവസ്ഥൻ ആണ്.. But എന്റെ sub registrar office ആളുകൾ powli ആണ്. പ്രവാസി ആണെന്ന് പറഞ്ഞപ്പോൾ എല്ലാം fast ആക്കി തന്നു ❤️.. നല്ല ആൾക്കാരും ഉണ്ട്.

  • @thrissurgadi
    @thrissurgadi 8 месяцев назад +1

    പുതിയ രണ്ട് ആർട്ടിസ്റ്റുകളും സുന്ദരികൾ ആണ്....... 🥰

  • @Brokenheartashraf
    @Brokenheartashraf 8 месяцев назад

    Adipoli ❤program❤

  • @nisarmuhammad733
    @nisarmuhammad733 10 месяцев назад +1

    Episode 657 aano

  • @ksksvsisnsnis
    @ksksvsisnsnis 7 месяцев назад +1

    ഇതിന്റെ മുന്നത്തെ epi ആർക്കേലും അറിയോ

  • @dragonball4769
    @dragonball4769 11 дней назад

    665 evide

  • @mohammadsalih976
    @mohammadsalih976 10 месяцев назад

    ചറപറ ഇട്ടപ്പോൾ episot number മാറിയത് അറിഞ്ഞു കണ്ണില്ല

  • @kannannair1710
    @kannannair1710 10 месяцев назад

    സൂപ്പർ

  • @sobyIssac
    @sobyIssac 10 месяцев назад

  • @messi.loverleo
    @messi.loverleo 10 месяцев назад +1

    Eth 663 nte Baaki anallo

  • @SarathChandran-jx8mr
    @SarathChandran-jx8mr 10 месяцев назад +1

    എപ്പിസോഡ് മാറി

  • @sajidkodannthara3437
    @sajidkodannthara3437 10 месяцев назад +1

    തല്ലി കൂട്ട് എപ്പിസോഡ്

  • @jabirrandathani7918
    @jabirrandathani7918 10 месяцев назад

    മണ്ഡോദരി എവിടെ

  • @samvallathur6458
    @samvallathur6458 9 месяцев назад

    Manmadhan is a very good actor.

  • @sudhashankar6379
    @sudhashankar6379 10 месяцев назад

    5:44 ഇതാര്... അലിയൻസിൽ വന്നിരുന്ന മുത്തല്ലെ!!!

  • @mohananpm7218
    @mohananpm7218 10 месяцев назад +1

    Unnina marimayathinaninnum onnu mattu please valare so plrase

  • @leenaphilip
    @leenaphilip 10 месяцев назад

    Lawyer looks like Aparna Bala murali

  • @vinucd8421
    @vinucd8421 10 месяцев назад

    664 episode

  • @sahadmp323
    @sahadmp323 5 месяцев назад

    Below average…😢

  • @sanilkumar9188
    @sanilkumar9188 10 месяцев назад

    Number mari

  • @shajahanki5649
    @shajahanki5649 10 месяцев назад +5

    ഉണ്ണി ഓവറായി

  • @M_Luffy_21
    @M_Luffy_21 10 месяцев назад +1

    Ith enth myra upload cheyyane 🤧 eth bhotham illathavana ith upload çheyyane

  • @paruify
    @paruify 12 дней назад +2

    ഉണ്ണി മാത്രം ആണ് ബോറ് ആക്ടിങ്.

  • @asnamanu8479
    @asnamanu8479 10 месяцев назад

    Unni very boring

  • @SurajMathewKurakar
    @SurajMathewKurakar 3 месяца назад +1

    Unni's acting is not good.. overacting ustad aanu

    • @Mycountry143
      @Mycountry143 9 дней назад

      Hoo ithonnu arenkilum parayunnath nokki irikuvyrunnu njn. Ellarum enthu kanditta unni spr nnu parayunnath nnu mnslvunnilla.

  • @subi606
    @subi606 10 месяцев назад +1

    Marimayam episodes allam too bore anu......atu konde kanal nirty.....nigada filim etu pola anu ankilll pattanu terrumanam akum kto

  • @athish.m
    @athish.m 11 дней назад

    ♥️