Ep 646| Marimayam | Tax and target

Поделиться
HTML-код
  • Опубликовано: 18 фев 2024
  • #MazhavilManorama
    Tax and target
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 87

  • @jayesankar
    @jayesankar 3 месяца назад +19

    നിയാസ് , അഭിനയം സൂപ്പർ !!!!! താങ്കളുടെ അഭിനയം എനിക്കൊരുപാടിഷ്ടമാണ്. ഇപ്പോഴത്തെ സിനിമാ താരങ്ങളൊന്നും അഭിനയത്തിൽ താങ്കളുടെ ഏഴയല്പക്കത്തു വരൂല്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @hyderalipullisseri4555
    @hyderalipullisseri4555 4 месяца назад +23

    നമ്മടെ രാഘവേട്ടനു ഒഴിവ് തീരെ ഇല്ല ല്ലോ!?. തകർക്കുകയല്ലെ 🎉🎉

  • @Janaganamana712
    @Janaganamana712 4 месяца назад +55

    ഇവന്മാർ അഡ്മിന്മാർക്ക് ഇപ്പൊ ശമ്പളം കൊടുത്തു തോന്നുന്നു...

  • @mirshad818
    @mirshad818 4 месяца назад +37

    നിയാസ് ഒരു രക്ഷയുമില്ലാത്ത അഭിനയം

  • @shibink376
    @shibink376 3 месяца назад +10

    New acters ശോകം old ടീം സൂപ്പർ 😊

  • @kalapilaabu564
    @kalapilaabu564 4 месяца назад +17

    വല്ലാത്ത ജാതി ടെക്ക്നിക്ക് രാഘവേട്ടൻ 😂😂😂

  • @gafoor9855
    @gafoor9855 4 месяца назад +17

    മറിമായം കൊല്ലാൻ ഉള്ള പുറപ്പാട് നമ്മളെ,, 😊😊😊

  • @jomymathew2690
    @jomymathew2690 4 месяца назад +142

    ഇതിപ്പോ വാശിക്ക് upload ചെയ്യുവാണല്ലോ.. എപ്പിസോഡ് കണ്ട് തീർക്കാനുള്ള ഒരു time തായോ..😂

    • @mohimohi6381
      @mohimohi6381 4 месяца назад +1

      😀

    • @vijivijitr121
      @vijivijitr121 4 месяца назад

      😂

    • @rasheed2378
      @rasheed2378 4 месяца назад

      ഇരുന്ന് അപ്‌ലോഡ് ചെയ്യന്നു തോന്നുന്നു 😂😂

    • @pkjingles2844
      @pkjingles2844 4 месяца назад

      Atheyathe😅 vepralathil kandathu thanne pinnem kandu😂😂

    • @user-nn2oe1yn9r
      @user-nn2oe1yn9r 4 месяца назад

      🤣

  • @dileepkumar-yf8fl
    @dileepkumar-yf8fl 4 месяца назад +10

    ഇവന്മാരുടെ ചെവിക്കല്ലിനു നാലുകൊടുത്താൽ തീരാവുന്ന പ്രശ്നമെ ഉള്ളു.

  • @rejinap3090
    @rejinap3090 3 месяца назад +3

    എല്ലാരും എന്താ ഒരു അഭിനയം ശെരിക്കും അഭിനയം എന്ന് പറയാൻ പറ്റില്ല ജീവിക്കുവാണ് 🥰🥰🥰🥰🥰😍😍😍😍😍 നമ്മൾ സാധാരണ പറയുന്നത് പോലെ തന്നെ 🔥🔥🔥🔥🔥

  • @mallumasala8245
    @mallumasala8245 4 месяца назад +14

    മാക്‌സിൽ കാണാൻ ആളില്ലാതെ പൂച്ച പെറ്റു എന്നു മനസിലായി.. 😂😂😂

  • @shafeeqanakkachery2353
    @shafeeqanakkachery2353 4 месяца назад +15

    നമ്മുടെ ഉദ്യോഗസ്ഥൻമാർ ഒന്നും ഇതു കാണാറില്ലേ .ഒന്ന് നന്നായിക്കൂടേ

  • @midhunmadhav4548
    @midhunmadhav4548 3 месяца назад +4

    Raghavettan poliyaaa

  • @augustinjoseph3228
    @augustinjoseph3228 4 месяца назад +12

    Niyas 😅😅😅

  • @sebastianmd7734
    @sebastianmd7734 4 месяца назад +7

    Seethalan you are super

  • @reality666byN
    @reality666byN 4 месяца назад +5

    Rakhavettan ❤ poli

  • @anandhakrishnan8642
    @anandhakrishnan8642 Месяц назад +1

    പുതിയ തടിയുള്ള ചേട്ടൻ നല്ല അഭിനയം...👍🏼

  • @shahad3176
    @shahad3176 4 месяца назад +4

    ragavettan epo thakarth abinayikunnd 👍

  • @abdulbarid9657
    @abdulbarid9657 4 месяца назад +6

    കോയക്ക വേറെ ലെവൽ 😅😅😅

  • @ashrafshaba1309
    @ashrafshaba1309 4 месяца назад +6

    എനി ഒരിക്കലും മുറിമായം എന്ന് പറയരുത് 😂😂😂

  • @starkindustriesoffice
    @starkindustriesoffice 4 месяца назад +3

    9:32 എ...അക്ഷയെന്നാണോ....😂

  • @sabeethahamsa7015
    @sabeethahamsa7015 26 дней назад

    ആദ്യമായിട്ട് ഒരു നല്ല വീട്ട് പേര് കേട്ടു സീതലൻ സൂപ്പർ🎉🎉🎉

  • @user-rx2ou2ps2y
    @user-rx2ou2ps2y 4 часа назад

    ചിരിച്ച്. മയ്യത്ത്, ആയി. എന്റെ. പൊന്നെ

  • @user-rx2ou2ps2y
    @user-rx2ou2ps2y 4 часа назад

    സത്യൻ സൂപ്പർ😅😅😅😅😅😅😅😅😅😅😅😅😅😅

  • @ranjunk6379
    @ranjunk6379 4 месяца назад +7

    Seethalan

    • @amalsl389
      @amalsl389 4 месяца назад

      പൊളി 😂😂❤❤

  • @asharaftp799
    @asharaftp799 3 месяца назад

    തടിയനെ ഒഴിവാക്കണം.. ശീതളൻ പൊളിച്ചു..

  • @ajithkmj0483
    @ajithkmj0483 День назад

    ക്ലൈമാക്സ്‌ പാളി പോയി

  • @mpk.835p.m.s5
    @mpk.835p.m.s5 Месяц назад

    പുതിയ ആൾ ഒരു ഉഷാർ ഇല്ല ആ പഴയ ആളുകൾ മാത്രം മതി

  • @mohamedsiraj9314
    @mohamedsiraj9314 4 месяца назад +5

    Mandoode hus maha bore acting aanu

  • @sanilnair9915
    @sanilnair9915 4 месяца назад +11

    കൈ കൊണ്ട് മാത്രം അഭിനയിക്കുന്ന മണ്ഡുൻ്റെ കെട്ടിയോൻ 😂 ഒത്തില്ല

    • @abz9635
      @abz9635 3 месяца назад

      Nalla nadan anu

  • @gopikasnair2813
    @gopikasnair2813 4 месяца назад

    Suspense itte nirthiyaaa

  • @presannabinu3175
    @presannabinu3175 3 месяца назад +1

    Mandu te bharthavayi thadiyan venda

  • @alluzzami6722
    @alluzzami6722 Месяц назад

    പുല്ല് പറി... വീട്....😂😂😂😂

  • @abdulhameedkabdulhameed2815
    @abdulhameedkabdulhameed2815 Месяц назад

    പാതാളം എറണാകുളം ജില്ലയിൽ, ആ വില്ലേജ്ഓഫീസിലെ ആർക്കും അതെവിടെയാണെന്ന് അറിയില്ല.അതിനേക്കാൾ വലിയ രസം,അത് എറണാകുളം ജില്ലയിലാണ് എന്ന് വിശദീകരിക്കുന്നത്,അപ്പോൾ ഒരു വില്ലേജ് ഓഫീസ് പരിധി എത്ര ജില്ലയാണ് ഉണ്ടാവുക,, സ്ക്രിപ്റ്റ് എഴുതുമ്പോൾ ശ്രദ്ധിക്കുക

  • @ranjunk6379
    @ranjunk6379 4 месяца назад +2

    Villege thalukk panjayath ellatinem vetti kollanam

  • @surendranaltebah9052
    @surendranaltebah9052 2 месяца назад

    പതിനായിരത്തിൽ നിന്ന് പത്തു രൂപ കുറച്ചാൽ. ഒൻപതിനായിരത്തി തൊള്ളയിരത്തി തൊണ്ണൂറ്... അല്ലാതെ ഒൻപതിനായിരത്തി തൊള്ളയിരം അല്ല

    • @rabiamustafa3103
      @rabiamustafa3103 2 месяца назад +1

      Manmadan കൊടുത്തത് നൂറാ

  • @user-rx2ou2ps2y
    @user-rx2ou2ps2y 4 часа назад

    😂😂😂😂😂

  • @user-cj3km5qe2h
    @user-cj3km5qe2h 4 месяца назад +2

    Eee manjjaramekk eth eanth patti

  • @renjishtk1351
    @renjishtk1351 4 месяца назад

    👍👍👍👍

  • @FaisalOthalur
    @FaisalOthalur 4 месяца назад

    😂

  • @HasnasaliHasnasalim
    @HasnasaliHasnasalim Месяц назад

    Ravavettan sherikkum thelinjuu,, eni unni koodi onnu sheriyakaan und

  • @dilshaharis8364
    @dilshaharis8364 4 месяца назад

    idhoke old episode alle

  • @kik722
    @kik722 4 месяца назад

    ❤❤❤❤❤❤❤❤❤😂❤❤❤❤❤

  • @Roshan-ck8mj
    @Roshan-ck8mj 4 месяца назад +1

    nilvaram poyi

  • @rejinap3090
    @rejinap3090 3 месяца назад

    Mandunte ഭർത്താവ് ശെരിയായില്ല

  • @azouthewristhunter2532
    @azouthewristhunter2532 3 месяца назад +1

    Program nelavaram kuranju..also pudiya actors atra pora

  • @BUZZZZYBEE
    @BUZZZZYBEE 2 месяца назад

    Hahaha haha haha 😂😂😂😂

  • @BUZZZZYBEE
    @BUZZZZYBEE 2 месяца назад

    Thozhil alla pullupari..

  • @nithinku9538
    @nithinku9538 4 месяца назад

    604 episode

  • @nadirsham
    @nadirsham Месяц назад

    Paratta chankan thanne

  • @ranjithranju4777
    @ranjithranju4777 4 месяца назад +1

    Ellam manorama maxil kandatha he hu ham ho

  • @Rimshaashraf2014
    @Rimshaashraf2014 4 месяца назад

    Hell

  • @user-wl4xr4wd1w
    @user-wl4xr4wd1w 2 месяца назад

    പുതിയ ആൾക്കാർ തീരെ പോരാ

  • @saju4780
    @saju4780 4 месяца назад +1

    ഏതാ ഈ തടിയൻ

  • @anaghks1290
    @anaghks1290 4 месяца назад

    Marimayam🤍

  • @Roshan-ck8mj
    @Roshan-ck8mj 4 месяца назад

    valipp aayi thudangi programm

    • @ShafiArakkal
      @ShafiArakkal 11 дней назад

      Nee kanandallo athinu..maatti poykkude

  • @shuaibayoob704
    @shuaibayoob704 Месяц назад

    ഈ രാഘവേട്ടൻ മാത്രമാണ് ഇതിലെ ഒരു ബോർ അഭിനയം

  • @shahad.k9727
    @shahad.k9727 2 месяца назад

    ഇങ്ങനെ ഓരോ my.... ഉദ്യോഗസ്ഥർ ഉണ്ട് 😖

  • @nisarabbas642
    @nisarabbas642 4 месяца назад +3

    ഈ പുതിയ കോപ്പനെ എവിടുന്നു kitti

    • @aleelabid6518
      @aleelabid6518 3 месяца назад

      പുതിയ ആരെയും ഉൾപെടുത്തരുത്