PART-3/4 HINDUISM (HYNDAVATHA) QUESTIONS & ANSWERS (M.M.AKBAR ZUBAIR PEEDIYEKKAL)

Поделиться
HTML-код
  • Опубликовано: 18 ноя 2012
  • SNEHA SAMVADAM QUESTIONS & ANSWERS
    നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍ മറക്കല്ലേ...
    ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (185) سورة آل عمرا

Комментарии • 87

  • @anwerkodakkattpallikkara4399
    @anwerkodakkattpallikkara4399 5 лет назад +14

    മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് - എല്ലാ മതങ്ങളും ഏക ദൈവത്തെ കുറിച്ച് പറയുമ്പോഴും അതല്ലന്ന് ചിന്തിക്കുന്നവർ ദൃഷ്ഠാന്തമുണ്ട്

  • @noushadpp9305
    @noushadpp9305 5 лет назад +9

    ഏക ദൈവ വിശ്വാസം ഈ ലോകത്തിന്റെ മന്ത്രമാണ്,,,,
    ഏത് വേദഗ്രന്ഥങ്ങൾ പരിശോധിച്ചാലും അതിന്റെ വ്യക്തമായ സൂചനകൾ കാണാം,,,,!
    സ്വാർത്ഥ താൽപര്യക്കാരായ മനുഷ്യരുടെയും, പൗരോഹിത്യത്തിന്റെയും കൈകടത്തലുകൾ കാര്യങ്ങൾ മാറ്റിമറിച്ചു,,,
    അത് കൊണ്ടാണ് ഖുർആൻ മാറ്റിത്തിരുത്തലുകൾക്ക് വിധേയമാവാതെ നിലനിൽക്കുന്നത് ,,,,!

  • @ameerjanshanawaz.g.a7476
    @ameerjanshanawaz.g.a7476 2 года назад +2

    Best Speach to maintain peace and harmony in world esp in india !

  • @phoenixilla2831
    @phoenixilla2831 5 лет назад +4

    Best speech.
    So impressed

  • @user-du2jb3tk9n
    @user-du2jb3tk9n 2 дня назад

    Explainnation too good smartt

  • @thalapadiabdulhameed600
    @thalapadiabdulhameed600 11 месяцев назад

    Best speach allha give to khair assalamu alaikum

  • @thoughtvibesz
    @thoughtvibesz 9 лет назад

    Junior vikekananthen urs is a good no a great words

  • @kunhippathorappa3304
    @kunhippathorappa3304 9 лет назад +4

    good speach

  • @ohm170
    @ohm170 10 лет назад +4

    ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു [3]. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.
    കേരളത്തിന് ക്രി.വ. 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്‌ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് ക്രിസ്തുവർഷം 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താ‍ൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം.[4] ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു

    • @bhagathindianflower1167
      @bhagathindianflower1167 4 года назад +2

      ഒരു കാര്യം വിവരിക്കുമ്പോള്‍ അതില്‍ തെറ്റ് വരാറുള്ളത് സ്വാഭാവികം. പക്ഷെ മനപ്പൂര്‍വം തെറ്റ് വരുത്തുന്നത് മറ്റെന്തോ ഉദ്ധെശതോടെയാനെന്നു ചിന്തിക്കെണ്ടിവരും. ചേരമാന്‍ പള്ളി ഇന്നും നില നില്‍ക്കുന്നു. അത് എന്നാന്ന്‍ നിര്‍മിക്കപ്പെട്ടതാനെന്നും ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. ഒരു യുദ്ധത്തിലൂടെയാണ് ഇസ്ലാം ഇന്ത്യയില്‍ വളര്‍ന്നതെന്ന് പറയുന്നത് എന്ത് അസംബന്ധമാണ്. ചരിത്രം ശരിയായി പഠിക്കൂ സഹോദരാ.

    • @user-qg3yc5mc5v
      @user-qg3yc5mc5v 4 года назад +2

      ഇത് ഫുള്ളും ഇന്ത്യൻ മോഡേൺ ഹിസ്റ്ററി ആണല്ലോ ..ഇന്ത്യൻ ഹിസ്റ്ററി
      ഭാവന ആണ് .ഇത് ആണ് ഇന്ന് സ്കൂൾ കളിലെ syllubus സോഷ്യൽ സയൻസ് ..ഇന്ന് നമുക്കു പഠിക്കാൻ ഒരുപാടു സൗകര്യം ഉണ്ട് ദൈവം പറഞ്ഞ പോലെ എന്നെ അറിയണമെങ്കിൽ നീ ഒറ്റക്ക് സഞ്ചരിക്കുക ..ചിന്തിക്കുക ..

  • @nayeemthundiyil2842
    @nayeemthundiyil2842 9 лет назад +4

    gud speach thnx mm akbar

  • @shanavask7588
    @shanavask7588 10 лет назад

    jome peravoor entengilum parayanundengil teluvumayi varanam,allathe veruthe kidannu chilakkarathu,bring solid proof 2 substatiate ur points

  • @malabarimalabari7330
    @malabarimalabari7330 6 лет назад +4

    M. M. അക്ബർ സാഹിബ്‌ നല്ല മറുപടി കൊടുത്തു

  • @mohammedkoya8460
    @mohammedkoya8460 5 лет назад +2

    മനുഷ്യന്റെ പ്രായോഗിക ജീവിതവുമായി ബന്ധമില്ലാത്ത കുറെ ദർശനങ്ങളു ട്ടായിട്ടെന്ത് കാര്യം

  • @aboobackersidheeque5505
    @aboobackersidheeque5505 Год назад

    Super 👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤

  • @01127046829
    @01127046829 9 лет назад

    GOD-means gaama of destiny,786

  • @Niyyyaaas
    @Niyyyaaas 11 лет назад +4

    nice

  • @anvartlrrur7333
    @anvartlrrur7333 5 лет назад

    Good

  • @shaijalputhukudu9988
    @shaijalputhukudu9988 9 лет назад +1

    Nice

    • @alivp2343
      @alivp2343 6 лет назад

      E do chattagala chendikkuga ennitte vemasrkku

  • @lemurianray2695
    @lemurianray2695 5 лет назад

    Lokathu etavum kuduthal science parayunnath Hindu religion aanu....doubt ulavar RUclipsil science in Vedas onnu search cheythu nokk..nasa...European space agency...Russian..German scientists maru parayunnath kelkku

  • @thariqualsaleh2010
    @thariqualsaleh2010 6 лет назад +1

    Well said akbar bai

  • @fr2627
    @fr2627 6 лет назад

    akbar sir. thankalude. pathAm. urappichu. nruthatte.

  • @binoykumar79
    @binoykumar79 9 лет назад +10

    എൻറെ മതവും ദൈവവും പുസ്തകവും മാത്രം ശരി എന്ന നിലപാടും പ്രചാരണവും ആണ് സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്നത്.

    • @ibrahimkk2474
      @ibrahimkk2474 6 лет назад +3

      Binoykumar Kandathil വിദ്വേഷം തോന്നേണ്ട കാര്യമില്ലലോ, നിങ്ങൾ ചെയ്യുന്ന, മനസിലാക്കിയ മാതിരി അല്ല പ്രേശ്നങ്ങൾ എന്നല്ലേ പറഞ്ഞള്ളൂ. നിങ്ങൾക്ക് തള്ളാം കൊള്ളാം അത് നിങ്ങളുടെ ഇഷ്ടം. നേർവഴിയിലേക് ആണ് അക്‌ബർ സാഹിബ്‌ വിളിക്കുന്നത്‌ എന്ന് അക്ബറിനു ബോധ്യം ഉണ്ട്,, അതിനുള്ള സ്വാതന്ദ്രം കൊടുത്തുകൂടെ. ഇസ്ലാമിനെ പറ്റി എത്രയാ വിമർശങ്ങൾ, വിമർശങ്ങൾ ആണ് ഒരു തരത്തിൽ പറഞ്ഞാൽ ഉയർച്ചക്കും കാരണം. (അള്ളാഹു അവന്റെ മതത്തെ ഉയർത്തുക തന്നെ ചെയ്യും അവിശ്വാസികൾക്കു അനിഷ്ടകരമായ തോന്നിയാലും ) ഇത് ഖുർആൻ വാക്ക്യം ആണ്‌, ഇതിൽ ഇപ്പൊ മനുഷ്യർക്കു ഒന്നും ഒരു പ്രസക്തിയില്ല, മുസ്ലിമിന് പോലും. അക്ബറിനു ശേഷം വേറെ ആരെങ്കിലും വന്നു കൊണ്ടിരിക്കും

    • @mayinthidil8653
      @mayinthidil8653 5 лет назад +1

      താങ്കളുടെ ശരിയിൽ താങ്കൾക്ക് വിശ്വസിക്കാം . അത് പറയുകയും ചെയ്യാം ,, താങ്കളെ ആർക്കും തടയാൻ അവകാശം ഇല്ല .

  • @rahman7540
    @rahman7540 4 года назад +6

    രണ്ട് യുക്തിവാദികൾ വന്നാൽ തീരുന്ന പ്രശ്നമേ അക്ബറിനൊള്ളൂ

    • @sabithm6445
      @sabithm6445 4 года назад +5

      Ethra per vannirikkunnu

    • @sadikhhindhana2014
      @sadikhhindhana2014 2 года назад

      ഈ മഹാ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഇല്ല എന്ന് പറയുന്ന "മഹാ മൊയന്തുകൾ" ചിന്താശേഷിയില്ലാത്ത നിന്നെപ്പോലുള്ളവർക്ക് വലിയ യുക്തിവാദികൾ ആയിരിക്കും! എന്നാൽ പരിശുദ്ധ ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നവരുടെ മുന്നിൽ നിന്റെ "മഹാ പണ്ഡിത"ന്മാർ വെറും കീടങ്ങൾ മാത്രമാണ്!!

  • @lemurianray2695
    @lemurianray2695 5 лет назад

    Sir....Krishnan Arjun nte kannil power koduthatha......Arjun nu mathram aanu aa power koduthath.......athu Krishnan eduthu geethayil paranjattund.....please don't misunderstand.......geetha njan padichatha

  • @cffbudhiellathajanagal291
    @cffbudhiellathajanagal291 7 лет назад

    appol hindukalim musleegalim are kure eradana orupole thanne.

  • @syamkrishna6632
    @syamkrishna6632 6 лет назад +8

    മതം മാറ്റം തന്നെ ഉദ്ദേശ്യം....ഇവൻടെ മതത്തിലുള്ള ആയിരക്കണക്കിന് തമ്മിൽ തല്ലി തലകീറി ചാകുന്നു...ഒരു ദണ്ണവും ഇല്ല...

    • @baneshs8566
      @baneshs8566 6 лет назад +1

      Syam Krishna ayyo paavam polliyalle ?

    • @ibrahimkk2474
      @ibrahimkk2474 6 лет назад +5

      Syam Krishna ഇസ്ലാം മതത്തിൽ നിർബന്ധമില്ല, പക്ഷെ അമുസ്ലിംകൾക്കു ഈ ഇസ്ലാം എത്തിച്ചു കൊടുക്കൽ മുസ്ലിമിന്റെ ബാധ്യതയാണ്, നിർബന്ധമാണ്, കടമയാണ്. അതു അക്ബർ ചെയ്യുന്നു എന്ന് മാത്രം, നിങ്ങൾക്ക് തള്ളാം കൊള്ളാം, അകബര് അല്ലെങ്കിൽ വേറേ ആരെങ്കിലും പറഞ്ഞുകൊണ്ടേ ഇരിക്കും

    • @leeknowscats9881
      @leeknowscats9881 6 лет назад +4

      അക്ബറുടെ സംസാരത്തിൽ ഒരു വർഗീയതയും മതം മാറ്റാനുള്ള തന്ത്രവും ഇല്ല ഇത് വിഷ സസ്സികല അല്ല അക്ബർ നല്ല വാപ്പാക്കും ഉമ്മക്കും പിറന്ന നല്ല മനുഷ്യനാണ് സോറി സങ്കി കുട്ടങ്ങളെ

    • @muhammedfahad6983
      @muhammedfahad6983 3 года назад +3

      താങ്കൾക്ക് വിശ്വാസമില്ലെങ്കിൽ പിന്നെന്തിനാ mm അക്ബറിന്റെ എല്ലാ വീഡിയോ യും കാണുന്നത്.
      എല്ലാ വീഡിയോ യിലിയും താങ്കളുടെ തൊലിഞ്ഞ comment ഉണ്ടല്ലോ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Год назад +1

      ചൊറിച്ചിൽ 🤭😂

  • @mujeebrahman4554
    @mujeebrahman4554 11 лет назад

    VALAEW NALLATHU

  • @shainahammed9592
    @shainahammed9592 8 лет назад

    Binoy kumar think ur self

    • @erdogan123erdogan4
      @erdogan123erdogan4 7 лет назад

      ningalude Allah Akashathilo swargathilo anu. Quran 67:17 -67:19 il parayannu.Njengal Hindukkal itangeekarikkilla. Karanam Nirguna Brahmam sthala kalangalkku ateetananu. Ningalude Allah samsarikkum(pravachakarodum, malakhamarodum). Itum njengal angeekarikkilaa. Karanam, Nirguna Brahmam indriyangalkkum(Chevi,kannu mutalayava),manassinum ateetanathre.Appol Nirguna Brahmavum (God) Allahuvum onnalla. Mathramalla, Allah chilare nitya narakathil thallividunna oru nirdayananu. Arum nithya narakathil pokarutu karanam arudeyum thettu nityamalla.Pinne, Atmavinu maranamilla karanam atmavinu jananavum illa. Ennal islam prakaram atmavinu maranamilla ennal jananam undu thanum(poorva janma milla)Atukondu,Hindu matamanu mokshathilikkulla vazhi. Hindukkal parayunna moksham ningalude swargathil poyi sundarikalaya sthreekalude koode irikkalalla.Oru muslim ennodu paranju, Allah samsarikkukayalla hridayathil (manassil ennavum uddeshichatu) kettapole thonikkukayanennu. Anganeyengil njan oru katha parayam. Oru Bhagavathy kshetrathil, Devikku pachayum vellayum pavadayanu vigrahathil chartharu pativu. 10 kollam mumbu avide oru sthree thozhan vannu. Avar paranju vella pavadayudutha oru penkutti swapnathil vannu ee ambalathil pokan paranjathre swapnathil. Avarum manassile daivathe kandullooo. Atu thettano??

    • @sukumaranmenon1263
      @sukumaranmenon1263 2 года назад

      Dreaming for 72 hooris and other benifits, spreding hooris adv.best best for example Afghanistan.

  • @Dimond-os2xt
    @Dimond-os2xt 4 года назад +1

    സ്വർഗം, നരകം ദൈവം പാപം പുണ്യവുംഭയം, എന്നിവ മതങ്ങൾ മനുഷ്യരെ ചൂഷണം ചെയുവാൻവന്നതാണ്

  • @rayinrayin2156
    @rayinrayin2156 2 года назад

    KO nu

  • @lemurianray2695
    @lemurianray2695 5 лет назад

    Veda Hindu kalku arinjukuda...athukondu Hindu kale patikkan simply aanu, avare patikkan simply aanu

    • @rafeeqputhur6427
      @rafeeqputhur6427 4 года назад +2

      മതം പഠിക്കൽ കാലഘട്ടത്തിന്റെ ആവശ്യമാണ്... തീവ്ര ചിന്താ ഗതി കുറയും.. തീവ്ര ചിന്ത വെച്ച് പുലർത്തുന്നവർക്ക് മതപരമായി ഒന്നും അറിയില്ലന്നതാണ് വസ്തുത

  • @bhagyanath1407
    @bhagyanath1407 10 лет назад +7

    Dear Brother ,
    ഏകദൈവാരധന നടത്തുന്ന , ഏക വിശുദ്ധ ഗ്രന്ഥം വായിക്കുന്ന നിങ്ങൾ ക്കു എന്തു കൊണ്ട് ; ഏക മനസോടെ ജീവിക്കാൻ കഴിയുനില്ല .....?????
    ഭുരിഭാഗം നിങ്ങളുടെ ഇടയിൽ നിങ്ങൾ തന്നെയാണല്ലോ പരസ്പരം തമീൽ അടിക്കുന്നത് !!!!
    ഇതാണോ നിങ്ങളെ പഠിപ്പിക്കുന്നത്‌ .....?
    ഞാൻ മനസിലാക്കിയത് ഇസ്ലാം എന്നത് സേനഹം എന്നാണ്
    I have a humbly request to Mr M.M. Akbar and there followers clear there internal problems first before contaminate other believe or religion .
    ചെയുന്ന പ്രവര്തിയോടു നീതിയും സത്യാസന്ധതയും പുലര്താൻ എപ്പോളും സ്രെമിക്കുക
    May God bless you................

    • @TheAneesmohamed
      @TheAneesmohamed 6 лет назад +2

      Bhagya Nath oru raajyathinte akathu maathram ninnu.....pandu chila aalukal kaikondu pokunna karyam mathrame njan angeekarikkukayulloo ennum vere onnum njan angeekarikkukayilla ennu parayunnathil arthamilla........islaminte 23 varshathe arabyan samskarathinte maattam.......vayichu padikkunnavarkku athu manassilakkam.........athu kazhinju europileyum baakiyulla rajyangalil islaminte bharanavum athinte lokaarivu nedunnathil aa bharanam kaanicha vyagrathayum investmentum kandal......athil oru Padam undu........ivide muhammediloode Islam vannillayirunnenkil indiayude oru sasthreeya gaveshanangalpolum lokam ariyumaayirunnilla........enthinere. 0 polum europile sashthranjar arinjathu arabikal athu cairoyilum bagdadilum indiayude Pala granthangalude tharjumakal avide sookshichathu kondaanu.......athu kondu.....ivide ithellam nalkunna sandesham enthennal ivide Islam ennathu oru athu kazhinju poya kaalakhatangalil Vanna pravachakanmaar kondu vanna eka deiva aradhanayude sandesham......athu Muhammed Nabi(saws) yiloode ekeekarichu deivam Islam aaki Ella manushyarkkum samadhanathode jeevikkan aa deivathe maathram aaradhichu jeevikkan oru matham aaki athu Muhammed Nabi(saws)kkum padippichukondu athu Qur'an aayi namukkinu labhichirikkumbol pandengo chila vivaravum vidyabhaayasam polum illathirunna aalukal avarude bhaavanayilum thettaya keezhvazhakkangalum.....aytheehyangalilum viswasichu......srishticha deivathe nindichu jeevichu.......avare pole maranam shesham oru jeevitham illa ennu karuthi ente Priya suhruthu jeevikkukayanenkil athu sariyalla ennu paranju ingane chila kaaryam undu ennu paranjutharunnathinulla karmame njangal cheyyunnullooo....athu aareyum vishamippikan alla.......ningalum njangalude koode swargathil praveshikkanam ennula oru Vashi njangalkkulathu kondaanu....

    • @suneerkanampuram5445
      @suneerkanampuram5445 5 лет назад +2

      ഇതിനുള്ള ഉത്തരം ലഭിക്കുന്നതിന് മുത്ത് നബിയുടെ പ്രവചനങ്ങൾ എന്ന youtube Video കാണുക.

    • @mayinthidil8653
      @mayinthidil8653 5 лет назад +1

      ഖുർആനിൽ ഷിയാ സുന്നി മുജാഹിദ് ഇങ്ങനെ ഒന്നും ഇല്ല അതൊക്കെ മതത്തിന്റെ പേരിൽ ഇറങ്ങിയ രാഷ്ട്രീയ വിഭാഗങ്ങൾ ആണ് . . , അന്ധവിശ്വാസം നിർമിച്ചു അതിലിലൂടെ സ്ഥാനമാനങ്ങൾക്കും വയറ്റി പിഴപ്പിന്നും വേണ്ടിയുള്ള ഒരു മാർഗം മാത്രം . . ആർക്കും പരിശോദിച്ചു ഉറപ്പ് വരുത്താം . ഇതൊന്നും ഖുർആനിൽ ഇല്ല .

  • @Dimond-os2xt
    @Dimond-os2xt 4 года назад

    യുക്തി വാദികളെ വിളിക്കണോ?

  • @erdogan123erdogan4
    @erdogan123erdogan4 7 лет назад

    ningalude Allah Akashathilo swargathilo anu. Quran 67:17 -67:19 il parayannu.Njengal Hindukkal itangeekarikkilla. Karanam Nirguna Brahmam sthala kalangalkku ateetananu. Ningalude Allah samsarikkum(pravachakarodum, malakhamarodum). Itum njengal angeekarikkilaa. Karanam, Nirguna Brahmam indriyangalkkum(Chevi,kannu mutalayava),manassinum ateetanathre.Appol Nirguna Brahmavum (God) Allahuvum onnalla. Mathramalla, Allah chilare nitya narakathil thallividunna oru nirdayananu. Arum nithya narakathil pokarutu karanam arudeyum thettu nityamalla.Pinne, Atmavinu maranamilla karanam atmavinu jananavum illa. Ennal islam prakaram atmavinu maranamilla ennal jananam undu thanum(poorva janma milla)Atukondu,Hindu matamanu mokshathilikkulla vazhi. Hindukkal parayunna moksham ningalude swargathil poyi sundarikalaya sthreekalude koode irikkalalla.Oru muslim ennodu paranju, Allah samsarikkukayalla hridayathil (manassil ennavum uddeshichatu) kettapole thonikkukayanennu. Anganeyengil njan oru katha parayam. Oru Bhagavathy kshetrathil, Devikku pachayum vellayum pavadayanu vigrahathil chartharu pativu. 10 kollam mumbu avide oru sthree thozhan vannu. Avar paranju vella pavadayudutha oru penkutti swapnathil vannu ee ambalathil pokan paranjathre swapnathil. Avarum manassile daivathe kandullooo. Atu thettano??

    • @nasarudheensha.m
      @nasarudheensha.m 4 года назад

      നിങ്ങള്‍ പരിമിതമായ അറിവില്‍ നിന്നാണ് സംസാരിക്കുന്നത്. കാരണം നിങ്ങള്‍ പറഞ്ഞ ചിലകാര്യങ്ങള്‍ തന്നെയാണ്.
      അള്ളാഹു എങ്ങനെ സംസാരിക്കും എന്നാണ് ചോദിച്ചത്.
      വായഇല്ലാത്ത അള്ള എങ്ങിനെ നിങ്ങളോട് സംസാരിച്ചു.
      മനുഷ്യന്‍റെ പരിമിതികളാണ് ദൈവത്തിനും എന്ന തെറ്റായ ചിന്തകാരണമാണ് ആ ചോദ്യം വന്നത്.
      മനുഷ്യന്‍ കണ്ട്പിടിച്ച ചില വസ്ഥുക്കള്‍ സുരക്ഷയുടെ ഭാഗമായി നമ്മോട് മുന്നറിയിപ്പ് നല്‍കാറുണ്ട്.
      വായയില്ലാത്ത മസ്തിഷ്കമില്ലാത്ത ആ ഉപകരണം എങ്ങിനെ എന്നോട് സംസാരിച്ചു എന്ന് ചോദിച്ചാല്‍ മസ്തിഷ്കവും വായയും ഉപയോഗിച്ച് സംസാരിക്കാന്‍ അത് മനുഷ്യനല്ല എന്നതാണ് നമ്മള്‍ മറുപടിപറയുക.
      നിങ്ങളുടെ ഫോണ്‍ റിങ്ങ് ചെയ്യാറുണ്ട് വായ ഉണ്ടൗ ഫോണിന്.
      ഇല്ല.
      വായയില്ലാത്ത ഫോണ്‍ എങ്ങിനെ ശംബ്ദം ഉണ്ടാക്കി എന്ന ചോദ്യം വിഢിത്തമാണ്.
      പിന്നീട് ആകാശത്തിലാണോ അള്ളാഹു ജീവിക്കുന്നത്.
      അള്ളാഹുവിന് ജനനവും മരണവും ഇല്ല എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്.
      മനുഷ്യന്‍റെ ചിന്തകള്‍ക്ക് അതീതമാണ് ആ പദപ്രയോഗം.
      അദ്യശ്യനായ അള്ളാഹുവിനെയാണ് ആരാധിക്കാന്‍ പറഞ്ഞത്.
      അള്ളാഹു പ്രബഞ്ചത്തെ സ്യഷ്ടിച്ചു എന്നാണ് പറയുന്നത്.
      അതിന്‍റെ അപ്പുറത്തേക്ക് മനുഷ്യന്‍റെ അറിവ് പരിമിതമാണ്. അത് കൊണ്ട് തന്നെയാകും ആകാശത്തില്‍ എന്ന് മനുഷ്യനോട് പറഞ്ഞതും.
      എപകാരമെന്തെന്നാല്‍ സ്വര്‍ഗം മനുഷ്യന്‍കാണാത്ത ലോകമാണ്.
      അവിടെ X ഉണ്ട് Y ഉണ്ട് എന്ന് പറഞ്ഞാല്‍ മനുഷ്യബുദ്ധിക്ക് അത് ഉള്‍കൊള്ളില്ല.
      അതിനാലാണ് പാല് തേന്‍ ഒറഞ്ച് തുടങ്ങിയ ചില വസ്ഥുക്കള്‍ പറഞ്ഞത്.
      മനുഷ്യന് പരിജയമില്ലാത്ത ഒരു പേര് ആണ് അള്ള പറഞ്ഞത് ഹൗളുല്‍കൗസര്‍
      അത് എന്താണെന്ന് പോലും മനുഷ്യനോട് പറഞ്ഞിട്ടില്ല. ഒരുതരം വെള്ളമാണ് എന്ന് മാത്രം അറിയാം.
      അപ്പോള്‍ പെണ്ണിന് വേണ്ടി സ്വര്‍ഗത്തില്‍ പോകുന്നു എന്നല്ല.
      ഹൂറികള്‍ എന്നാണ് പറഞ്ഞത്.
      അഥ് ഒരു പ്രത്യേക പ്രായമാണ്.
      അത് എന്താണെന്ന് പോലും അറിയില്ല.
      എല്ലാവര്‍ക്കും ആ പ്രായമാണ്.
      അഥവാ ഈ ലോകത്തെ ഭാര്യയാണ് അവിടെയും ഭാര്യ
      എന്നാല്‍ അവള്‍ ഹൂറിയായിരിക്കും.
      അത്തരം പ്രായം അത് ആണിനും പെണ്ണിും.

  • @kannurkakka8327
    @kannurkakka8327 5 лет назад

    Onnoo poodha ckesy.fool

  • @manojkunnath3862
    @manojkunnath3862 9 лет назад

    akbar enna vivaradhoshi

    • @muhammedkutty9496
      @muhammedkutty9496 3 года назад

      മുജാഹിദ്. ലക്ഷ്യം. തന്നെ

    • @sukumaranmenon1263
      @sukumaranmenon1263 2 года назад

      Pls answer to the questions . Don't spread Islam.Best example for marriage act 6 years to 60 years .

  • @sulaimankottani3597
    @sulaimankottani3597 3 года назад

    ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ഖുറാനും സുന്നത്തുമാണ്.
    ഖുർആൻ എന്നാൽ അള്ളാഹു നല്കിതന്ന പ്രമാണം ആണെങ്കിൽ സുന്നത്തു എന്നാൽ പ്രവാചകന്റെ ജീവിത ചര്യകൾ ആണ്.
    പ്രവാചകൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഷ്ടിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും മാതൃകയാക്കി ജീവിക്കുക എന്നതാണ് ഓരോ ഇസ്ലാമും ചെയ്യേണ്ടത്.
    മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തു അദ്ദേഹം എങ്ങനെ വസ്ത്രം ധരിച്ചുവോ താടിയും മുടിയും വളർത്തിയോ, എങ്ങനെ പല്ലു തേച്ചുവോ, തലയില്കെട്ടു കെട്ടിയോ അങ്ങനെ എല്ലാം തുടങ്ങി അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ചെയ്യുക എന്നതാണ് ഒരു ഇസ്ലാമിക പുരുഷന്റെയും കടമ.
    ആറാം നൂറ്റാണ്ടിലെ ഗോത്രസംസ്കാരത്തിൽ ജീവിച്ചിരുന്ന വ്യക്തി അന്നത്തെ കാലാവസ്ഥക്കും സംസ്കാരത്തിനും യോചിച്ച രീതിയിൽ ജീവിച്ചെങ്കിൽ ഇന്നും എല്ലാ കാലാവസ്ഥയിലും സംസാരത്തിലും ജീവിക്കുന്ന ആൾ ആണെങ്കിലും എല്ലാ മുസ്ലിമും മുഹമ്മദ് ജീവിച്ചപോലെ ജീവിക്കാൻ കടമപ്പെട്ടവനാണ് എന്നാണ് ഇസ്ലാം വിശ്വസിക്കുന്നത്.
    ഇവിടെയാണ് മൊഹമ്മദിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഗുരുതരമായ ജീവിതപിശകുകൾ ചോദ്യമാവുന്നതു.

    മൊഹമ്മദിന്റെ ദിനചര്യകൾ അനുസരിച്ചാണ് മുസ്ലിങ്ങൾ ലോകാവസാനം വരെ എല്ലാ സംസ്കാരത്തിലും കാലഘട്ടത്തിലും ജീവിക്കേണ്ടത് എങ്കിൽ, മുഹമ്മദ് ഏറ്റവും മാതൃകയുള്ള ജീവിതം നയിച്ച വ്യക്തി ആയിരിക്കണമായിരുന്നു.
    മൊഹമ്മദിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് മാതൃക ഉള്ളത് എന്ന് നോക്കാം.
    * അമ്പത്തിമൂന്നു വയസുള്ളപ്പോൾ അഞ്ചു വയസുള്ള പെണ്ണിനെ കിട്ടിയതോ? അവളെ ഒൻപതാം വയസിൽ ബലാത്സംഗം ചെയ്തതോ?
    * വളർത്തുമകന്റെ ഭാര്യയെ തട്ടിയെടുത്തു ഭാര്യയാക്കിയതോ?
    * ഒട്ടകത്തെ മോഷ്ടിച്ച അന്യനാട്ടുകാരെ പിടികൂടിയപ്പോൾ, അവരുടെ കയ്യും കാലും വെട്ടി കണ്ണ് ചൂഴ്ന്നെടുത്തു പൊരിവെയിലത്തു കിടത്തി വെള്ളംപോലും കൊടുക്കാതെ കൊന്നുകളഞ്ഞതോ?
    * വീട്ടിൽ ഒരേസമയം പത്തു ഭാര്യമാർ വരെ ഉണ്ടായിരുന്നിട്ടും വീട്ടിലെ അടിമ സ്ത്രീയെ ബലാത്സംഗം ചെയ്തു കാമശമനം വരുത്തിയതോ?
    * അന്യമതസ്ഥരുടെ ഗ്രാമങ്ങൾ ആക്രമിച്ചു അവിടെയുള്ള പുരുഷന്മാരെ മുഴുവൻ വെട്ടിക്കൊന്നു വീടുകൾ കൊള്ളയിട്ടു തീയിട്ടു സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി അതിൽ കൊള്ളവുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തതോ?
    * യുദ്ധത്തിൽ പിടികൂടപ്പെട്ട അന്യ ഗോത്രക്കാരെ വാളിന്റെ മുനയിൽ നിർത്തി മതം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചതോ?
    * ഇസ്ലാം മതം സ്വീകരിക്കാത്തവരെ ജസിയ ചുമത്തിയതോ? (ജസിയ എന്നാൽ ഇസ്ലാം അല്ലാത്തവർ മുസ്ലിങ്ങൾക്ക് എല്ലാ മാസവും കൊടുക്കേണ്ട നികുതി), ഇങ്ങനെ ഒരു കാടൻ നിയമം ആദ്യമായി നടപ്പാക്കിയത് മുഹമ്മദാണ്. ഇന്നും മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഈ നിയമം ഉണ്ട്.
    * ലോകം കണ്ട ഏറ്റവും വലിയ മാനുഷിക തിന്മയായ അടിമ വ്യവസ്ഥ പൂർവാധികം ഉത്സാഹത്തോടെ നടപ്പാക്കിയതോ?
    * അന്യ ജാതിക്കാരായ മനുഷ്യരെ പിടികൂടി അടിമകളാക്കി വിൽക്കാൻ അനുയായികൾക്ക് നിർദ്ദേശം കൊടുത്തതോ?
    * ലൈംഗിക അടിമകൾ എന്ന വ്യവസായം തുടങ്ങിയതും, സ്വന്തം വീട്ടിൽത്തന്നെ അടിമ സ്ത്രീകളെ പാർപ്പിച്ചു ബലാത്സംഗം ചെയ്തതോ?
    * യുദ്ധത്തിൽ എതിർ ഗോത്രക്കാരെ തോൽപ്പിച്ചാൽ, തോറ്റ സൈന്യത്തെ മാത്രമല്ല, കുട്ടികളും സ്ത്രീകളും ഉൾപ്പെട്ട സാധാരണ മനുഷ്യരെയും അടിമകളാക്കി പിടിച്ചുകൊണ്ടുവന്ന് ലൈംഗിക ചൂഷണം ചെയ്യുകയും അടിമകളാക്കി വിൽക്കുകയും ചെയ്തതോ?
    * പിതാവിനെയും ഭർത്താവിനെയും വെട്ടിക്കൊന്നു ലൈംഗിക അടിമയായി പിടിച്ചുകൊണ്ടു വന്ന സ്ത്രീയുടെ സൗന്ദര്യം കണ്ടു മോഹിച്ചു അവളെ വഴിയിൽ വച്ച് തന്നെ മറ്റുള്ളവർ കാൺകെ ബലാത്സംഗം ചെയ്തതോ?
    ഇങ്ങനെ ഒരു മനുഷ്യൻ ദൈവം തിരഞ്ഞെടുത്ത പ്രവാചകൻ ആണെങ്കിൽ ആ ദൈവത്തിനു എന്തോ കാര്യമായ കുഴപ്പം ഉണ്ട്.
    അല്ലെങ്കിൽ ഇതൊക്കെ വിശ്വസിച്ചു ഞങ്ങളുടെ മതമാണ് ലോകത്തിലെ ഏറ്റവും നല്ല മതം എന്ന് വിശ്വസിക്കുന്നവർക്ക് സുബോധം ഇല്ല എന്ന് വേണം കരുതുവാൻ.

  • @joshicharan4968
    @joshicharan4968 4 года назад

    ഇതൊരുതുറന്നചർച്ചയല്ല.സ്വന്തഅഭിപ്രായംഅനുവാചകരിൽഅടിച്ചേൽപ്പിക്കാനുള്ളഒരുശ്രമമാണ് . ഇത് കൊണ്ടൊന്നുംദൈവാനുഗ്രഹംനേടാൻസാദ്ധ്യമല്ല.ശ്രീ അക്ബർപറയുന്നത് കേട്ടല്ലദൈവംപ്രവർത്തിക്കുന്നത് ?ശ്രീഅക്ബറിന് ശരിയാണ് എന്ന് തോന്നുന്നതിന് ഒരുപ്രസക്തിയുമില്ല.ദൈവത്തിന്റെസത്യംഎന്താണ് എന്നതാണ് അറിയേണ്ടത് !

  • @mujeebrahman4554
    @mujeebrahman4554 11 лет назад

    VALAEW NALLATHU