OPEN DEBATE | THE GOSPEL OF JESUS | PART-03 | THIRUVALLA | MM AKBAR | ZUBAIR PEEDIAKKAL

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 72

  • @suhailazhar8482
    @suhailazhar8482 3 года назад +19

    അക്ബർ ഇക്ക വല്ലാത്ത ഇഷ്ടാ നിങ്ങളെ..😍

    • @truthprevails5173
      @truthprevails5173 3 года назад +1

      Ikka parayunnathu sariyano sahodhara?

    • @truthprevails5173
      @truthprevails5173 3 года назад

      @@safeperson739 Islam stands on the words of one person Jebreel who got no witness whatsoever

  • @abdulabdul9880
    @abdulabdul9880 7 лет назад +10

    അടിസ്ഥാന വിശ്വാസം പിഴച്ചാൽ എല്ലാം പിഴച്ചു. ഏക ദൈവ വിശ്വാസം എന്ന് പറയുന്നത് എല്ലാ മതങ്ങളുടെയും വേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരാൾക്കും അതിനെ നിഷേധിക്കാൻ കഴില്ല. ഹൈന്ദവർ അവരുടെ വേദങ്ങളിൽ പറഞ്ഞതിന് വിപരീതമായി ("Ekam evadvitiyam", Chandogya Upanishad 6:2:1 , ഉപനിഷത്തിൽ പറയുന്നത് ഒരു ദൈവം മാത്രമാണ് എന്നാണു) ബഹു ദൈവാരാധന നടത്തുന്നു. ക്രിസ്താനികളോ (ബൈബിളിൽ ഉടനീളം ഏക ദൈവത്തെ കുറിച്ച് പറയുമ്പോൾ) ദൈവത്തെ പിതാവും, പുത്രനും, പരിശുദ്ധാത്മാവും ആക്കിമാറ്റി ത്രികേയത്വത്തിൽ വിശ്വസിക്കുന്നു. ബൈബിളിലെ പഴയ നിയമത്തിൽ ഒരിടത്തും Trinity കാണാൻ കഴില്ല.

    • @bobanjob7955
      @bobanjob7955 6 лет назад +1

      Right Thinker Rong Thinker pazhaya neeyamathil trinity varunathu enganeyanu jesus logathil vannathinu seshum mathramanu trinity undayathu not B C after

    • @truthprevails5173
      @truthprevails5173 3 года назад

      Islam is based on the words of one person Jebreel who got no witness whatsoever!

    • @FRQ.lovebeal
      @FRQ.lovebeal Год назад +2

      @@bobanjob7955 അപ്പോഴും യേശു പറയുന്നത് ഏക ദൈവമായ നിന്നെ ആരാദിക്കാൻ ആണ് ഞൻ പറഞ്ഞത് എന്നാണ് 😄സുഹൃത്തേ സത്യം തിരിച്ചു ariyula

  • @balachandrankc6885
    @balachandrankc6885 4 года назад +11

    യേശുദേവന്റ സ്നേഹസന്ദേശത്തെകുറിച്ചു സംസാരിക്കാൻ, അന്യവിശ്വാസികളെ കഴുത്തറുക്കാനും കൊള്ളയടിക്കാനും ബലാത്സംഗം ചെയ്യാനും പറയുന്ന പുത്തകക്കെട്ട് കക്ഷത്തുവച്ചുനടക്കുന്ന ഇവനൊക്കെ എന്ത്‌ യോഗ്യതയാണ് ഉള്ളത്? ഇതൊക്കെ കേൾക്കാനിരിക്കുന്നവന്മാരെവേണം പറയാൻ

    • @mohammedrcac9748
      @mohammedrcac9748 4 года назад

      B. B yhb

    • @yourfriend2090
      @yourfriend2090 3 года назад +1

      സംഖ്യപുസ്തകം 31 ഒന്ന് വായിക്കുക... പിഞ്ചു കുട്ടികളെ വരെ കൊല ചെയ്യാൻ പഠിപ്പിക്കുകയാണ് ബൈബിൾ.

    • @FRQ.lovebeal
      @FRQ.lovebeal Год назад +1

      സത്യത്തെ എത്ര വളച്ചു oടിച്ചിട്ടും കാര്യല്ല സുഹൃത്തേ ❤

  • @anaazuz4151
    @anaazuz4151 8 месяцев назад

    ❤❤❤

  • @nadeerkodi1331
    @nadeerkodi1331 3 года назад

    AMEEN

  • @riyasusman64
    @riyasusman64 5 лет назад +2

    Great

  • @shahidarasheed2628
    @shahidarasheed2628 4 года назад +1

    മനുഷ്യൻ അഹങ്കരിയന്ന്

  • @balakrishnanuk767
    @balakrishnanuk767 3 года назад

    ചോദ്യകർത്താവ് ഒരു കഥാപുസ്തകത്തിൽ ഒരു വിഡ്ഢി ചോദ്യം ചോദിക്കുന്നു എംഎം അക്ബർ എന്ന പച്ചപൊട്ടൻ (മുജാഹിദ് ഫ്രോഡ്ശ്ശേരി യോട് കടപ്പാട് )മറുപടിയായി പമ്പര വിഡ്ഢിത്തരങ്ങൾ വിളമ്പുന്നു.

  • @achayanlorance8351
    @achayanlorance8351 5 лет назад +5

    യേശുക്രിസ്തു ഒരു മനുഷ്യദൈവമല്ല സാക്ഷാല്‍ ദൈവത്തിന്‍റ് വചനമാണ്

    • @yourfriend2090
      @yourfriend2090 3 года назад +2

      യേശു(a) മഹാനായ പ്രവാചകനാണ്..
      .എല്ലാ പ്രവാചകന്മാരും ഏകനായ ദൈവത്തെയാണ് പഠിപ്പിച്ചത്... യേശു മാത്രം ത്രിയെഗത്വം പഠിപ്പിക്കാൻ വന്നതല്ല... സഹോദരൻ ചിന്തിക്കുക

    • @muhammad.althaff7540
      @muhammad.althaff7540 Год назад

      Edu.daivam.Allado

  • @kingfisher1109
    @kingfisher1109 3 года назад

    നിരവധി തവണ അള്ളാ പറയുകയാണ് ഇത് ദൈവികമാണ്. അള്ളാ ആണയിട്ട് പറയുന്നു. എന്നാലും വിവരമുള്ളവർ പറയുന്നു. ഒന്ന് പോടെ.

  • @aegontargaeryan
    @aegontargaeryan 5 лет назад +1

    Allahu enna gothra daivam engAne aanu Yahweh aavunnathu ? Athava Allahum Yahwehyum ennathu daivam ennu artham vaikunna bhaasha prayogangal aanengil Allahuvinu pakaram Yahweh Akbar Yahweh Akbar Yahilaaha illaYahweh ennu ini muthal muslingal parayanam ..entha Allahunte adimalku parayaan ithra budhimuttu ??

    • @muhammedrashid8466
      @muhammedrashid8466 4 года назад

      Yahweh ennullathinekkal
      Alaha enna pathathinode aduthu nilkunnath allahu aanu mathramalla allahu ekathyathinu use cheyyunna term aanu
      neee athyam poi araamic bhashayilum Hebrew bashayilum eka thyavathinu enthu parayunnu ennokke mine onnu padikku
      Issaa is currect name coming ises
      Ningal Jesus Enna parayunnath
      Ath pole thanne marry
      Sherikkum issa Nabi paranja aramic bashayil qurnil parayunna Maryam aanu allathe marrry alla
      Issa nabikku kodutha ningade bashayil paranja yeshuvinu kodutha aramic bashyile hebro bhashyiloo Bible innilla athokke nashipichatha Roman charithram vayichu nokku

    • @jobyjose6857
      @jobyjose6857 4 года назад

      @@muhammedrashid8466
      Enthane issa nabi enna perinte artham?

  • @svjmk
    @svjmk 8 лет назад +4

    അക്ബറിന് നാണമില്ലേ ഇത് പോലെ വളചോടിക്കാന്?? മത്തായി 4:10 ഉപയോഗിച്ച് അയാള്ക്ക് ആവശ്യം ഉള്ള പോലെ പറഞ്ഞു.. പക്ഷെ ആ വചനതിലേക്ക് വരുന്നതിന്‌ മുന്പ് മത്തായി 4:7 ഇയാള് കണ്ടില്ലേ?? വളരെ വ്യക്തമായി അവിടെ യേശു തന്നെ പരീക്ഷിച്ച പിശാചിനോട്‌ പറയുന്നു - "നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് കൂടി എഴുതപ്പെട്ടിരിക്കുന്നു".. ഇതിലും വ്യക്തമായി എന്താണ് അക്ബരിനും മുസ്ലീങ്ങല്ക്കും യേശുവിന്റെ ദൈവീകതയെ കുറിച്ച് അറിയാനുള്ളത്??

    • @jojujoseph3724
      @jojujoseph3724 8 лет назад +5

      നിന്റെ ദൈവമായ *കർത്താവിനെ പരീക്ഷിക്കരുതു* എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു യേശു പറഞ്ഞു.
      ഇവിടെ *"കർത്താവിനെ പരീക്ഷിക്കരുതു"* എന്ന് പറഞ്ഞാൽ *"പിതാവിനെ പരീക്ഷിക്കരുതു"* എന്നാണ്.
      കാരണം:
      പിശാചു യേശുവിനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി യേശുവിനോടു പറഞ്ഞു
      _നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക, നിന്നെക്കുറിച്ചു ദൈവം തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും എന്നു എഴുതിയിരിക്കുന്നുവല്ലോ_ എന്നു പിശാചു യേശുവിനോടു പറഞ്ഞു
      അപ്പോൾ യേശു പിശാചിനോടു പറഞ്ഞു: _നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്ന_ എന്നു പറഞ്ഞു.
      ഇവിടെ *കാൽ കല്ലിനോടു തട്ടാതവണ്ണം യേശുവിനെ കയ്യിൽ താങ്ങികൊള്ളും* എന്ന് പിതാവ് പറഞ്ഞതിനെ പരീക്ഷിക്കരുത് എന്നാണ് പറയുന്നത്.

    • @svjmk
      @svjmk 8 лет назад +1

      യേശുവും പിതാവും ഒന്നാണെന്ന് പല പ്രാവശ്യം യേശു പറയുന്നുണ്ട്.. ഉദാ: യോഹന്നാന് 10:33 - "ഞാനും പിതാവും ഒന്നാണ്".. അത് കൊണ്ട് തന്നെ പിതാവിനെ പരീക്ഷിക്കരുത് എന്ന് പറഞ്ഞാല് യേശു ദൈവമാണെന്നും യേശുവിനെ പരീക്ഷിക്കരുതെന്നും അര്ഥം.. ഇനി ഇതിന് അക്ബറിന്റെ ഊളവിശദീകരണം കൊണ്ടവരരുത്.. അതൊക്കെ പൊളിച്ചു കൊടുത്താ..
      വീണ്ടും യോഹന്നാന് 10 33 - "യഹൂദര് പറഞ്ഞു: ഏതെങ്കിലും നല്ല പ്രവര്ത്തികള് മൂലമല്ല, ദൈവദൂഷണം മൂലമാണ് ഞങ്ങള് നിന്നെ കല്ലെറിയുന്നത്. കാരണം മനുഷ്യനായിരിക്കെ, നീ നിന്നെ തന്നെ ദൈവമാകുന്നു" .. യേശു ദൈവത്വം അവകാശപ്പെട്ടു കൊണ്ട് അധികാരത്തോടെ തന്നെയാണ് പ്രബോധനം നടത്തിയത്.. പക്ഷെ സുവിശേഷം തന്നെ പറയുന്നത് പോലെ, യേശുവിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സുവിശേഷത്തില് രേഖപ്പെടുത്തിയിട്ടില്ല.. അത് കൊണ്ട് തന്നെയാണ് പലതും വ്യക്തത കുറവ് വന്നിട്ടുള്ളത്..

    • @jojujoseph3724
      @jojujoseph3724 8 лет назад

      യോഹന്നാൻ 10:33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
      34 യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
      35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
      ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ എല്ലാം ദേവന്മാർ എന്നു വിളിക്കും
      സങ്കീർത്തനങ്ങൾ 82:6 നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
      കൊരിന്ത്യർ 2 - 4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
      ഇവിടെ പിശാചിനെ ലോകത്തിന്റെ ദൈവം (god of this world or god of this age) എന്നും വിളിച്ചിട്ടുണ്ട്.
      Ton Theon (The God) ഇത് പിതാവിനെ മാത്രം വിളിക്കുന്നതാണ്
      Theon (a god) ഇത് ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ എല്ലാം വിളിക്കുന്ന പദമാണ് ചില സ്ഥലത്തു പിശാചിനെയും വിളിച്ചിട്ടുണ്ട്.
      യഹൂദരുടെ വിശ്വാസത്തിൽ യേശു ഒരു സാധാരണ മനുഷ്യൻ മാത്രമെന്ന് അതുകൊണ്ടാണ് "നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം (Theon) ആക്കുന്നതു" എന്ന് ചോദിച്ചത്

    • @jojujoseph3724
      @jojujoseph3724 8 лет назад +4

      ഞാൻ തൃത്ത്വത്തിലും, പിതാവും പുത്രനും ഒന്നാണെന്നും വിശ്വസിക്കുന്നില്ല കാരണം ക്രിസ്തു യേശു നമ്മെ അത് പഠിപ്പിച്ചിട്ടേ ഇല്ല...
      ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നത പാസ്റ്റർമാർ പറയുന്നതു "ദൈവമായ യേശു" എന്നും "പിതാവും പുത്രനും ഒന്നാണെന്നും". എന്നാൽ ബൈബിളിൽ യേശു അങ്ങനെ പറയുന്നേയില്ല.
      യോഹന്നാൻ 10:30 ഞാനും പിതാവും ഒന്നാകുന്നു. ഇതിൻറെ അർത്തം അവരുടെ ഉദ്ദേശ്യം ഒന്നാണെന്നാണ്.
      26 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു;
      27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
      28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു;
      അവ ഒരുനാളും നശിച്ചു പോകയില്ല;
      _ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല._
      29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ;
      _പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല_
      30 ഞാനും പിതാവും ഒന്നാകുന്നു.”
      ഇവിടെ യേശുവിന്റെയും പിതാവിന്റെയും ഉദ്ദേശ്യം ഒന്നാണ്. തന്റെ ശബ്ദം കേൾക്കുന്ന ആടുകളെ രക്ഷിക്കുക എന്ന ഉദ്ദേശ്യം.
      ഇനി യേശുവും പിതാവും എങ്ങിനെയാണ് ഒന്നാവുന്നതെന്നു യേശുതന്നെ പറയുന്നുണ്ട്
      യോഹന്നാൻ 17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, _"നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു "_ ഞാൻ അവരിലും നീ എന്നിലുമായി അവർ _ഐക്യത്തിൽ_ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
      _പിതാവും യേശുവും ഒന്നായിരിക്കുന്നതുപോലെ യേശുവിന്റെ അനിയായികളും ഒന്നാകേണ്ടതിന്നു_ എന്ന് പറഞ്ഞാൽ യേശുവും പിതാവും ഐക്യത്തിൽ ഒന്നായിരിക്കുന്നതുപോലെ യേശുവിന്റെ അനിയായികളും ഐക്യത്തിൽ ഒന്നാകേണ്ടതിന്നു എന്നാണ് അതല്ലാതെ എല്ലാവരും ഒരു വെക്തിയാണെന്നല്ല.

    • @svjmk
      @svjmk 7 лет назад +1

      നിങ്ങള് ഒന്നുകില് മുസ്‌ലിം അല്ലെങ്കില് യഹോവാ സാക്ഷികള്.. അതാണ് ഇത് പോലെയുള്ള അക്ബറിന്റെ പൊളിഞ്ഞ വാദങ്ങള് എടുത്തു പ്രയോഗിക്കുന്നത്.. യോഹ 10 :30 -ലു "ഒന്ന്" എന്നുപയോഗിക്കുന്നത് masculine gender-ലാണ് എന്ന വാദത്തിലാണ് നിങ്ങള്ക്ക് തെറ്റ് പറ്റുന്നത്.. പക്ഷെ ഇവിടെ masculine gender-ലല്ല, neuter gender-ലാണ് "ഒന്ന്" ഉപയോഗിച്ചിരിക്കുന്നത്.. അത് കൊണ്ട് തന്നെ എല്ലാ തലത്തിലും "ഒന്ന്" എന്ന അർത്ഥമാണ് ഉണ്ടാകുന്നത്.. ഞാനും പിതാവും ഒന്നാണ് എന്നുപയോഗിക്കുന്നത് We are One എന്നാണ് - അതായത് സ്വഭാവത്തിലും സത്തയിലും പൂര്ണതയിലും അധികാരത്തില് ഒന്നാണ് എന്ന അര്ഥം തന്നെയാണ് കൈവരുന്നത്..
      നിങ്ങളുടെ വാദം തെറ്റല്ലെങ്കില് ഇത് എങ്ങനെ വ്യാഖ്യാനിക്കും - യോഹ 17 : 5 - "ആകയാല് പിതാവേ, ലോകസൃഷ്ടിക്കു മുമ്പ് എനിക്ക് അവിടുത്തോടു കൂടെ ഉണ്ടായിരുന്ന മഹത്വത്താല് ഇപ്പോഴു അവിടുത്തെ സന്നിധിയില് എന്നെ മഹത്വപ്പെടുത്തേണമേ"..
      **ലോകസൃഷ്ടിക്കു മുമ്പ്** യേശുവിന് ** പിതാവിനോട് കൂടെ ഉണ്ടായിരുന്ന മഹത്വം** !!
      ഇതിലും കൂടുതലായി യേശു ദൈവമാണെന്ന് സ്ഥാപിക്കാന് എന്ത് തെളിവാണ് വേണ്ടത്??
      /////ഞാൻ തൃത്ത്വത്തിലും, പിതാവും പുത്രനും ഒന്നാണെന്നും വിശ്വസിക്കുന്നില്ല കാരണം ക്രിസ്തു യേശു നമ്മെ അത് പഠിപ്പിച്ചിട്ടേ ഇല്ല...////
      മണ്ടത്തരം.. മത്തായി 28 : 20 - "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില് അവര്ക്ക് ജ്ഞാനസ്നാനം നല്കുവിന്" എന്ന് പറഞ്ഞത് പിന്നെ എന്തിനാണ്??.. യേശു ദൈവമാണെന്ന് തന്നെയാണ് അപ്പോസ്തോലന്മാര് വിശ്വസിച്ചിട്ടുള്ളതും പ്രഘോഷിച്ചതും.. പിന്നെ നിങ്ങള് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവിടെ എന്ത്???

  • @svjmk
    @svjmk 8 лет назад +2

    അക്ബറിന്, മറ്റുള്ളവര് ഇവരുടെ പ്രാമാണികമായ രേഖകള് ആയി ഖുറാനും സ്വഹീഹ് ആയ ഹദീസും മാത്രമേ ഉപയോഗിക്കാന് പറ്റുള്ളൂ അത്രേ.. പക്ഷെ അയാള്ക്ക് തോന്നിയ പോലെ ഗൊസ്പെൽ ഓഫ് തോമസ്‌, ഗൊസ്പെൽ ഓഫ് ബര്നബാസ്, എല്ലാം ഉപയോഗിക്കണം.. എന്തൊരു വൃത്തി കേട്ട മനുഷ്യനാണ് ഈ അക്ബര്??

    • @thariqualsaleh2010
      @thariqualsaleh2010 6 лет назад +1

      svjmk thangal polay vrithikitta manushyan weray illaa

    • @believerofalmightygod8464
      @believerofalmightygod8464 5 лет назад +1

      Sathyamanu adheham parayunnad.Adu ulkollanulla oru manasuvenam.

    • @neptunesagar8559
      @neptunesagar8559 5 лет назад

      @@believerofalmightygod8464 palkudi hadis satyam ano?

    • @muhammedrashid8466
      @muhammedrashid8466 4 года назад

      Ayyada aareya potten aakunnath Mathews poaulinte athyapanagal Bible ninnuu ozhivakkuka
      😊
      Yeshu padipicha ekathyavathe vittu pual paranja bahuthyavarathanayil poyavara Ivar ennitta parayunnath ningalude puthiya niyamathinte ashan Alle poul

  • @mayinthidil8653
    @mayinthidil8653 5 лет назад

    Sijo Jose ഇ എം എസ്സും , കാറൽ മാർക്‌സും ഒന്നാണെന്നു പറഞ്ഞാൽ ആദർശത്തിൽ ഒന്നാണ് എന്ന് ആർക്കാ മനസ്സിലാവാത്തത് ? അല്ലാതെ ഇരട്ട കുട്ടികൾ എന്നാണോ അർത്ഥം .

  • @alansabu4298
    @alansabu4298 4 года назад +1

    Nanam ille akbar

    • @gafurb5160
      @gafurb5160 3 года назад

      എന്താണാവോ 🤔

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 4 месяца назад

      എന്താണ് വികാരി സത്യങ്ങൾ വിളിച്ചു പറയുന്നത് കെട്ട് സഹിക്കുന്നില്ല ല്ലെ 😂