ISLAM Question and Answer Part-04 MM Akbar @ Niche of Truth

Поделиться
HTML-код
  • Опубликовано: 3 окт 2024
  • enthanu ISLAM ?
    What is ISLAM ?
    www.nicheoftruthonline.com I www.mmakbar.info I www.snehasamvadam.org

Комментарии • 204

  • @ameerabbas8921
    @ameerabbas8921 3 года назад +11

    മറുപടി ആദ്യമേ പറഞ്ഞു കഴിഞ്ഞു. അതിന് നല്ല ചിന്ത ആവശ്യം ആണ്. ഈ മോശമായി കമന്റ്‌ ഇടുന്നവർക്ക് ഇതു എത്ര കണ്ടാലും മനസ്സിലാവൂല.

  • @johnthomas5865
    @johnthomas5865 3 года назад +6

    ചോദ്യം : ഒരാളുടെ സ്വഭാവം നിർണ്ണയിക്കുന്നത് ഗർഭസ്ഥ അവസ്ഥയിൽ ആണ്. അപ്പോൾ ബുഷ് ചെയ്യുന്ന യുദ്ധത്തിന് ബുഷ് കാരണം അല്ലല്ലോ.?
    ഉത്തരം : പ്രപഞ്ചം 100000 കണക്കിന് നക്ഷത്രങ്ങൾ, കാലം പച്ചതമ്പുരാൻറെ സൃഷ്ട്ടി ആണ് എന്റെ ഈശ്വര ഈ പഹയന്റെ അറിവ് എന്തൊരു അറിവാണ്. പ്രപഞ്ചത്തിലുള്ള സകലതും അറിയാം. പക്ഷെ എന്ത് പറ്റി ഇതെല്ലാം കെട്ടു കൊണ്ടിരിന്ന ചോദ്യകർത്താവ് ചോദ്യം തന്നെ മറന്നു. ഒടുവിൽ വന്നപ്പോൾ ചോദ്യം ചോദിച്ചത് തന്നെ പാപം.

    • @mohamedashraf9669
      @mohamedashraf9669 2 года назад +1

      ഞാനും വണ്ടർ അടിച്ചു ഇരുന്നുപോയി

  • @jaaazaadmd9822
    @jaaazaadmd9822 3 года назад +5

    Excellent reply's
    God is great long live brother akbar. மிக மிக அருமையான பதில்கள் .மக்களுக்கு சத்தியவழியை நினைவூட்டும் இந்நிகழச்சி தொடர வாழ்த்துக்கள்.brother mm akbar அவர்களின் ஆயுளை நீடிச்சுத்தர எல்லாம் வல்ல இறைவனை இறைஞ்சுகிறேன். வாழ்த்துக்கள்

  • @Mega30051979
    @Mega30051979 8 лет назад +6

    good speech...kurach naal kondulla samsayangalkulla marupadi kitti.masha allah

  • @shajikasim8373
    @shajikasim8373 Год назад +2

    . അലിയുടെ ചോദ്യത്തിന് ഈ വിഷതീകരണമൊന്നും അയാളുടെ ചോദ്യത്തിന് ഉത്തരമല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻമ്പുതന്നെ അവന്റെ കർമ്മങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച് അവനിലേക്കു ഫിക്സ് ചെയ്ത ദൈവം. പിന്നെ അവനെ ചോദ്യം ചെയ്യുന്നതും ശിക്ഷിക്കുന്നതും. നീതിക്ക് നിരക്കാത്ത കുറ്റകൃത്യമാണ്. കാരണം ഇതിനൊന്നും മനുഷ്യൻ കാരണകാരനല്ല ഉത്തരവാദിയല്ല അവൻ കുറ്റം ചെയ്യുന്നുമില്ല. എന്നല്ലേ നാം മനസിലാക്കേണ്ടത്

  • @kanisubahi7250
    @kanisubahi7250 Год назад +2

    ചോദ്യം ചോദിക്കുന്നവരെ ഊളയാക്കി മറുപടി പറയാതെ സുഹൃത്തേ. കൂടുതൽ വിശദീകരിക്കാതെ ആ ഹദീസിനെക്കുറിച്ച് പറയൂ.

  • @abdurahman2793
    @abdurahman2793 2 года назад +4

    ഉത്തരം മുട്ടുമ്പോൾ എന്ത് ചെയ്യും. വല്ലാത്ത ജാതി വിശദീകരണം

  • @sebastiank.j.9120
    @sebastiank.j.9120 3 года назад +1

    Soap ,vim, dish wash liquid, Fair& lovely, paint ....etc are required to explain the Quran. Any body could understand? Yes 'viddikalkku'. Good reply & explanation!!! Dear friend don't agreed that Hades is wrong.

    • @mohammedriyas3788
      @mohammedriyas3788 2 года назад +1

      ബൈബിൾ കക്കൂസാണ് സുഹൃത്തേ : അതുപോലെയാവും മറ്റുള്ള ഗ്രന്ഥങ്ങൾ എന്ന് കരുതരുത്

  • @shanghaivideo6733
    @shanghaivideo6733 3 года назад +16

    ഗോവിന്ദച്ചാമിയാണോ അള്ളാഹു ആണോ ക്രൂരൻ

    • @muhammad.althaff7540
      @muhammad.althaff7540 Год назад

      Vivaran.ellathath.type.cheyalle.ninneyum.enneyum.sristtichath.Allahu.An

    • @insan9438
      @insan9438 4 месяца назад

      😂😂😂

  • @nishadb7364
    @nishadb7364 3 года назад +1

    ഈ ചോദ്യത്തിനുള്ള ഉത്തരം എങ്ങനെയൊക്കെ പറഞ്ഞാലും യുക്തിയുടെ ഭാഷയിൽ മനസ്സിലാക്കാൻ സാധിക്കില്ല മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറമുള്ള കാര്യമാണിത്. എന്നൊക്കെയാണ് അക്ബർ പറഞ്ഞതിന്റെ പൊരുൾ

  • @kanisubahi7250
    @kanisubahi7250 11 месяцев назад +1

    അങ്ങനെ ആണെങ്കിൽ ആ ഹദീസ് എന്തിന്? കൂടുതൽ ഉരുളാതെ ഹദീസ് പൊട്ടത്തരമാണെങ്കിൽ അത് സമ്മതിക്കുക.

  • @abdulgafoorchundakkadan3510
    @abdulgafoorchundakkadan3510 Год назад

    Very informative speech

  • @marwaslittlehearts1579
    @marwaslittlehearts1579 8 лет назад +3

    Nalla marupadi clean

  • @AstrologerPromod
    @AstrologerPromod 4 года назад +8

    കെമിസ്ട്രയിലും വാനശാസ്ത്രത്തിലും ഉള്ള പുസ്തകത്തിലെ വിവരങ്ങൾ വർണ്ണിച്ചിട്ട് ഒടുവിൽ -കണ്ടോ, ഖുർആൻ പറഞ്ഞ "ദൈവം മഹാൻ" എന്നത് ഇത് തന്നെയല്ലേ? എന്ന് പറഞ്ഞു സ്‌ഥാപിക്കുവാൻ ശ്രമിക്കാതെ ഖുറാനിലെ വരി വായിച്ചു explain ചെയ്യുക.

  • @muhammadbasheer7881
    @muhammadbasheer7881 3 года назад +6

    ഈ അക്ബറിൻ്റെ കാര്യം എത്ര കഷ്ടമാണ്. അരിയെത്ര? പയറഞ്ഞാഴി. ഈ മതം വിറ്റ് കോടികൾ ഉണ്ടാക്കിയല്ലോ?ഇനിയെങ്കിലും അടങ്ങിയിരിക്കരുതോ ?

    • @abdulrazak1362
      @abdulrazak1362 3 года назад

      pls see the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

    • @abdulrazak1362
      @abdulrazak1362 3 года назад

      did u watch Akbar and EA Jabbar - pls do so

    • @fathiashik2218
      @fathiashik2218 3 года назад

      muhammed basheer ningalude aropanathinulla theliv undo

    • @muhammadbasheer7881
      @muhammadbasheer7881 3 года назад

      @@fathiashik2218 ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഉറക്കം നടിച്ചു കിടന്നാൽ ഉണർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വരും

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +8

    Yentho yetho..question vere answer vere

    • @abdulrazak1362
      @abdulrazak1362 3 года назад

      pls see the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

  • @rockbaby19
    @rockbaby19 2 года назад

    Avasanam vare kelkanulla manyatha engilum undakanam Vijay kalarikkal

  • @ajsalhadiya4188
    @ajsalhadiya4188 Год назад +1

    ഒന്നുകിൽ കൺവിൻസ് ചെയ്യുക.. അല്ലെങ്കിൽ കൺഫ്യൂഷൻ ആക്കുക.. ഇപ്പൊ നടന്നത് കൺഫ്യൂഷൻ ആക്കൽ മാത്രം 😂😂😂

  • @basilrishadbasilmpd9026
    @basilrishadbasilmpd9026 3 года назад +8

    മിൽക്കിവേ ഗാലക്സി എന്ന അറിവ് നിങ്ങൾക്ക് ശാസ്ത്രത്തിൽ നിന്ന് കിട്ടിയതാണ് അല്ലാതെ ഖുറാനിൽ നിന്ന് കിട്ടില്ല.

    • @pettycashweb
      @pettycashweb 3 года назад +3

      ശാസ്ത്രം തന്റെ അച്ചന്റെ കുടുംബ സ്വത്താണെന്ന് കരുതിയൊ!? ഗോളശാസ്ത്രത്തിനു തുടക്കം കുറിച്ചത്‌(pioneers) മുസ്ലിം ശാസ്ത്രഞ്ഞരായിരുന്നു എന്ന വിവരമെങ്കിലും ഉണ്ടാവുക.

    • @hihello599
      @hihello599 3 года назад

      @@pettycashweb athu kandethiyathu manushyaranu 😒

    • @indian-ni5qq
      @indian-ni5qq 2 года назад

      @@hihello599 പിന്നെ മനുഷ്യൻ വീട്ടിൽ വെറുതെ ഇരിക്കണോ 😂😂

    • @hihello599
      @hihello599 2 года назад

      @@indian-ni5qq eeh? 🤔

    • @insan9438
      @insan9438 4 месяца назад

      ​@@pettycashwebninty achan aano shansthraknyan

  • @abdullapoolackal4766
    @abdullapoolackal4766 3 года назад

    Excellent reply

  • @shinammasebastian2298
    @shinammasebastian2298 5 лет назад +2

    Oru avatharippickal iyale in upadeshakasamithiyilecku paraguvidam.

  • @hanasaudia7283
    @hanasaudia7283 8 лет назад +1

    Good

  • @praveens4946
    @praveens4946 4 года назад +5

    Question nu alla answer. Enthuvade ethu

    • @abdulrazak1362
      @abdulrazak1362 3 года назад

      pls ee the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

  • @vinodedwardedward4257
    @vinodedwardedward4257 7 месяцев назад +1

    ഒമ്പത് വർഷം മുമ്പൊക്കെ എന്താണ് ഇപ്പോൾ കൊണ്ടിരുന്നപ്പോൾ നിനക്ക് ഇപ്പം വല്ലതും പറയാനുണ്ടോ

  • @jimshadtheboss
    @jimshadtheboss 9 лет назад +3

    mashallah ... akbar sahid nice speach

  • @faceoff113
    @faceoff113 4 года назад +14

    ഒന്നാമത്തെ ചോദ്യം എന്ത്?
    ഉത്തരം എന്ത്?
    പറഞ്ഞു പറഞ്ഞു.
    ആദ്യം എഴുതി വെച്ചത് അല്ല സംഭവിക്കുന്നത് എന്ന്.
    മതബോധ്യം മണ്ടയിൽ കേറിയ ഒരാൾക്ക് തൃപ്തികരം.
    മറുപടി ഇല്ല സത്യത്തിൽ

  • @mastersvlog5535
    @mastersvlog5535 3 года назад +10

    ചുരുക്കത്തിൽ.... സ്കൂളിൽ പഠിച്ചതെല്ലാം വേസ്ററ് അല്ലേ സാറേ ...ഒന്നും അറിയാൻ ശ്രമിക്കരുത് എല്ലാം ഗോഡ് ശരിയാക്കും

  • @pramodk9601
    @pramodk9601 3 года назад +4

    യഥാർത്ഥത്തിൽ അക്ബർസാഹിബിന് ദൈവത്തിൽ ലെവലേശം വിശ്വാസം ഇല്ല വയറ്റുപിഴപ്പിനുവേണ്ടിയുള്ള വാചക കാസർത്തുക്കളാണ് സാഹിബ്‌ ഉറങ്ങാൻപോകുന്പോൾ ഇന്ന് ഞാൻ എത്രപേരെ മണ്ടന്മാരാക്കി നാളെ കൂടുതപേരെ മണ്ടന്മാരാക്കും സുഖമായി ഉറങ്ങുന്നു നന്നാരാവിലെ എഴുനേൽക്കുന്നു നന്നായി ചിരിക്കുന്നു വിഡ്ഢികളെ ഓർത്തു

  • @muhammedpachee3627
    @muhammedpachee3627 Год назад +1

    ആ ചോദ്യത്തിന് ശെരിക്കും ഉത്തരം കൊടുത്തോ 🤔

  • @acurafabscalicut6571
    @acurafabscalicut6571 5 месяцев назад

    Sharikkum amme ennu vilichu..suraj paranjapole...😂😂

  • @chandranck5577
    @chandranck5577 Год назад

    M.m.akbar.saheb.supar.speeh

  • @poovunilavu4570
    @poovunilavu4570 3 года назад +5

    സുഹൃത്തേ, ഇസ്ലാം ദൈവീകമല്ല, പൈശാചികമാണു. മുഹമ്മദു മദീനയിൽ എത്തിയ സമയം മുതൽ ഇന്നുവരെ ഇസ്ലാം അനുവർത്തിച്ചു വരുന്ന കൊടും ക്രൂരതകൾ നോക്കിയാൽ അതു വ്യക്തമാകും
    രണ്ടാമതായി, മുഹമ്മദു മറ്റുള്ളവരിൽ നിന്നു കേട്ട മണ്ടത്തരങ്ങളും അല്ലാത്തതും അള്ളാൻ എന്ന ഇല്ലാത്ത ഒരു "ഏകദൈവത്തിൽ " അടിച്ചേല്പിച്ചു.
    മുഹമ്മദു, ഖദീജ, വരാക്വെ കൂട്ടുകെട്ടിൻ്റെ സൃഷ്ടിയാണു ഇസ്ലാം.
    ഗബ്രിയേൽ (ജിബ്രിയേൽ ) മാലാഖ ഒരിക്കലും ഒരു മനുഷ്യൻ്റെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കില്ല. ഈ മാലാഖ ഒരിക്കലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തില്ല, കാരണം ആ മാലാഖ ദൈവത്തിൻ്റെ അടുക്കൽ നിന്നാണു വരുന്നതു. ഈ മാലാഖ മുമ്പു പല പ്രാവശ്യം വന്നു മനുഷ്യരോടു ഇടപെട്ടതിനു നേർ വിപരീതമാണു മുഹമ്മദിൻ്റെ കാര്യത്തിൽ കാണുന്നതു. അജ്ഞനായ ഒരുവനോടു വായിക്കുക എന്നു ,സർവ്വവും അറിയുന്നവൻ പറഞ്ഞു എന്നു പറയുന്നതു ഭോഷത്വവും തട്ടിപ്പുമാണു.

  • @mohamadalimk2088
    @mohamadalimk2088 3 года назад

    Super a nswer

  • @swamidasanvm6504
    @swamidasanvm6504 3 года назад

    കാലം പടച്ച തമ്പുരാന്റെ സൃഷ്ടിയാണ്. പടച്ച തമ്പുരാൻ മനുഷ്യന്റെ സൃഷ്ടിയാണ്

    • @thanusworld3915
      @thanusworld3915 Год назад

      അങ്ങനെയെങ്കിൽ ഈ മനുഷ്യൻ ആരുടെ സൃഷ്ട്ടിആണ്...?

  • @josephlancelotdias434
    @josephlancelotdias434 3 года назад +8

    അവർക്കു സ്വർഗ്ഗവും മറ്റും കിട്ടും അല്ലെ?

  • @aimohd8957
    @aimohd8957 3 года назад +3

    വിശ്വാസികൾ വിജയിക്കട്ടെ

  • @abdulkhadar7360
    @abdulkhadar7360 3 года назад +1

    അക്ബർ പറയുന്നത് ചോദിച്ചതിനുള്ള മറുപടിയല്ല

    • @sidheeram5766
      @sidheeram5766 3 года назад

      Chodichathin marupadi parayan vere aale nokkanam njammal mm valgharan

    • @mohammedriyas3788
      @mohammedriyas3788 2 года назад

      പോടാ ക്രിസംഘീ

    • @ajsalhadiya4188
      @ajsalhadiya4188 Год назад +1

      മൊത്തം കൺഫ്യൂഷൻ ആക്കിയില്ലേ.. അത് ആണ് സ്ഥിരം മറുപടി 😂😂😂

  • @shajikasim8373
    @shajikasim8373 Год назад

    ദൈവം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ സൂപ്പർ ചോദ്യം പിന്നെ എന്തിനാണ് കല്പിക്കുന്നത് ശിക്ഷിക്കുന്നത്

  • @unknown-xx9bw
    @unknown-xx9bw 3 года назад +8

    ഇതാണ് വ്യാഖ്യാന ഫാക്ടറി എന്ന് പറയുന്ന ത്

    • @abdulrazak1362
      @abdulrazak1362 3 года назад

      s see the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

    • @abhilashpanicker3181
      @abhilashpanicker3181 3 года назад

      Yas

    • @hameedkunju1965
      @hameedkunju1965 2 года назад

      @@abdulrazak1362
      Hameedkunju

  • @shakirabdulrahman3851
    @shakirabdulrahman3851 3 года назад +7

    നല്ല ഉത്തരങ്ങൾ 🤣🤣🤣🤣ഇവനൊന്നും നേരം വെളുത്തില്ലലോ

  • @joshydevassy5011
    @joshydevassy5011 3 года назад +1

    ഈ പുസ്തകത്തിൽ പറഞ്ഞത് കൊണ്ടല്ല അമ്മയെയും പെങ്ങന്മരെയും നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്, അങ്ങനെയാണെങ്കിൽ അറബ് നാട്ടിലായിരിക്കണം ഏറ്റവും കൂടുതൽ ഈ പുസ്തകം പഠിച്ച് അറിവ് നേടിയവർ ഉണ്ടായിരിക്കേണ്ടത് പക്ഷേ അവിടെ അമ്മമാർ സ്വന്തം പെൺമക്കളെ തന്തെടെ അടുത്തോ ആങ്ങളെടെ അടുത്തോ ആക്കിട്ട് പോകാറില്ല, പോയാൽ വിവരമറിയും.

    • @mohammedriyas3788
      @mohammedriyas3788 2 года назад

      എസക്കിയേൽ 23-ാം അധ്യായം വായിക്കുക. ബൈബിൾ കക്കൂസാണെന്ന് മനസ്സിലാവും.

  • @sindhurani4455
    @sindhurani4455 3 года назад +4

    ചോദ്യത്തിനാണോ ഉത്തരം പറയുന്നത് 😀😀😀

    • @mohammedriyas3788
      @mohammedriyas3788 2 года назад

      @@jenusworld-t2c . അന്തമില്ലാഞ്ഞിട്ടാണ്. ദൈവം എത്രയെന്ന് ചോദിച്ചാൽ ത്രിയേകത്വ o എന്ന് പറഞ്ഞ് മൂന്നോ ഒന്നോ എന്ന് വ്യക്തമാക്കി പറയുക. ആ പന്നി മതക്കാർ ഞങ്ങളെ പഠിപ്പിക്കേണ്ട!

  • @nazark8107
    @nazark8107 3 года назад +6

    ഹ കഷ്ടം. ചോദ്യ കർത്താവു ഇളിഭ്യനായി ഇരിക്കുന്ന കാഴ്ച്ച, സദസ്യർ മറുപടി കേട്ടു അസ്തപ്രജ്ഞരാകുന്ന ദൃശ്യവും മതി അക്ബർ സാഹിബെ നിങ്ങള്ക്ക് സംഭവിച്ച വിറളി ഞങ്ങൾക്ക് ബോധ്യപ്പെടാൻ.
    ഒന്നാമത്തെ ചോദ്യകർത്താവിനു പ്രാരംഭത്തിൽ കുറേ ശാസ്ത്രം കണ്ടെത്തിയ വിവരങ്ങൾ വിശദീകരിച്ചു കൊടുത്തു. പിന്നെ അന്ത്യ നാൾ വരെ ഓരോരുത്തരുടെയും ചിന്തയും പ്രവർത്തിയും പടച്ചോൻ മുൻകൂട്ടി നിശ്ചയിച്ചുട്ടുണ്ടെന്നു പറഞ്ഞു. ഒടുവിൽ ഓരോരുത്തരും തലച്ചോറിന്റെ പ്രവർത്തനം അനുസരിച്ചു ചിന്തിക്കും പ്രവർത്തിക്കും എന്നു തട്ടിവിട്ടു.
    മലക്ക് ഗർഭത്തിൽ വച്ചു ഒരു ശിശുവിന്റെ മരണം വരെയുള്ള ജീവിതം ഓതി ഊതി ഉറപ്പിച്ചു എന്ന പടച്ചോന്റെ ഖുർആൻ ആയത് ശരിയല്ല എന്ന് അക്ബർ സ്ഥാപിച്ചു. ഖുറാനെ തിരുത്തി. അങ്ങനെ അക്ബർ നാടകം കളിച്ചില്ലെങ്കിൽ ചോദ്യത്തിലെ മുന ഓടിക്കാൻ അക്ബറിനു കഴിയില്ലായിരുന്നു. അതായതു മനുഷ്യന്റെ നന്മയും, തിന്മയും, വിശ്വാസവും അവിശ്വാസവും, ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും എല്ലാം പടച്ചോൻ ഗർഭാവസ്ഥയിൽ തന്നെ തീരുമാനിച്ചു ഊതി ക്കൊടുത്തതാണെന്നു ഖുർആൻ പറഞ്ഞത് സമ്മതിച്ചു കൊടുത്താൽ അക്ബറും ഇസ്ലാം മതവും ഈ ചോദ്യത്തിന് മുന്നിൽ പൊളിഞ്ഞു പാളീസാവും
    ഇതു പോലെയുള്ള മറുപടികൾ നൽകി ചോദിച്ച ആളെയും, സദസ്സിനെയും പറ്റിക്കുന്ന പരിപാടിയാണ് വർഷങ്ങൾ ആയി ഇദ്ദേഹത്തെ പോലെ പ്രഭാഷകർ ചെയ്തു വരുന്നത്

    • @abdulrazak1362
      @abdulrazak1362 3 года назад

      s see the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

  • @shibilii7545
    @shibilii7545 3 года назад +14

    ഇതാണല്ലേ ഈ ന്യായികരണ ഫാക്ടറി എന്ന് പറയുന്നത് 🤭

    • @faizkappoor1998
      @faizkappoor1998 3 года назад +2

      Manassilayilla 🤔

    • @abdulrazak1362
      @abdulrazak1362 3 года назад

      pls s see the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

    • @abiddarimi3667
      @abiddarimi3667 3 года назад

      @@faizkappoor1998 - 2 / പ്രമേ &&fo] // |
      Jif Kl,?

    • @azharudeenn6584
      @azharudeenn6584 2 года назад

      ???

  • @balubhaskar2912
    @balubhaskar2912 Год назад

    Israels are the natives of Palestine and Israel..The muslims invaded there and lived without any bothering. but we are all using the facilities developed by israels or Jews..Eg..mike, phone, Plane, train, electricity, laptop, TV, Computer etc...everything. ..They are wise and intelligent people by Birth..

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ 2 года назад +1

    Milkyway galaxy bababa

  • @kanisubahi7250
    @kanisubahi7250 11 месяцев назад

    പഞ്ച പാണ്ടവൻമാർ കട്ടിൽക്കാല് പോലെ മൂന്ന് ✌️😃

  • @harismali7864
    @harismali7864 Год назад

    Chodyam utharam thammil oru connection illa😢

  • @vinodedwardedward4257
    @vinodedwardedward4257 7 месяцев назад +1

    ഇപ്പോൾ നിൻറെ അള്ളാഹു എയർ ൽ ആണ്

  • @riyasudheenkanjirappally1501
    @riyasudheenkanjirappally1501 4 года назад +13

    ചുരുക്കം പറഞ്ഞാൽ ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത് ' എന്നും കണ്ണടച്ച് അങ്ങട്ട് വിശ്വസിക്കുക എന്നും അല്ലേ. ആ കാലമൊക്കെ കഴിഞ്ഞു സർ' ഇനി അധികകാലമൊന്നും ഇങ്ങനെ ആളുകളെ പറ്റിച്ച് പോവാൻ പറ്റും എന്ന് വിചാരിക്കണ്ട

    • @abdulrazak1362
      @abdulrazak1362 3 года назад

      s see the below video - here the questioner is asking his question for 9 minutes, no body interrupts him - pls watch for your own sake
      ruclips.net/video/Ktz4ChteWZo/видео.html

    • @noushadvaliyakath8562
      @noushadvaliyakath8562 6 месяцев назад +1

      ഞാനും കുറെ കാലമായി നിങ്ങളെ പോലെ കാത്തിരിപ്പ് തുടങ്ങിയിട്ട് 😔 പക്ഷെ ദിവസം തോറും ഇസ്ലാം വളരുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ നമ്മൾ തോൽക്കരുത് 💪🏻💪🏻 മരണം വരെ. അത് കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ തീരുമാനമാവും 😂

    • @shaiksakeerhussain6117
      @shaiksakeerhussain6117 3 месяца назад

      ഞാനും തോനിയപോലെ ജീവിതം കൊണ്ടുപോയ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ് അക്ബർ സാഹിബിന്റെ ഈ കൂട്ടായ്മയുടെ പ്രവർത്തനം കൊണ്ട് കുറേ അറിവുകൾ കിട്ടി മാറ്റം വരുത്തുവാൻ ശ്രമിക്കുന്നു jazakallahu khaira

  • @isacrazack9533
    @isacrazack9533 4 года назад +3

    ഇങ്ങനെ ഒ ന്നും പറയരുതെ

  • @shukoorsubair8191
    @shukoorsubair8191 3 года назад +2

    ആ ഹിംസയെ കുറിച്ച് ചോദിച്ച സഹോദരന് ഒരു മറുപടി. മാംസാഹാരത്തിനു വേണ്ടി ഞങ്ങൾ മൃഗങ്ങളെയോ പക്ഷികളെയോ kollunu. അത് ജീവൻ ഉള്ളത് കൊണ്ട് ഹിംസ ആകുമെങ്കിൽ അത് നിങ്ങളും ചെയ്യുന്നില്ലേ സഹോദര ഇന്ന് ശാസ്ത്ര പറയുന്നു ചെടികൾക്കും മരങ്ങൾക്കും എല്ലാം വേദന അനുഫവാ പെടുന്നുണ്ട് എന്ന് അപ്പോൾ നിങ്ങളുടെ പച്ചക്കറി ഫാക്ഷിക്കാൻ അതിനെ മുറിക്കുമ്പോൾ നിങ്ങളു നടത്തുന്നതും ഒരു ഹിംസ അല്ലെ. മാംസ ആഹരി ഒരു കോഴിയെ അരുകുന്നു എന്ന് വെക്കുക അത് പാകം ചെയ്താൽ എത്ര ആളുകൾക്ക് കഴിക്കാം കുറഞ്ഞത് ഒരു 6 പേർക്ക്. അപ്പോൾ ഒരു കോഴിയുടെ ജീവൻ എടുത്തു. നിങ്ങളു ഒരു 6 പേർക്ക് പച്ചക്കറി ആഹാരം ആകണം എങ്കിൽ എത്ര സസ്യങ്ങളുടെ ജീവൻ എടുക്കണം ചിന്തിച്ചു നോക്ക്
    പിന്നെ നമുക്ക് ദൈവം എന്തിനാണ് പരന്ന പല്ലുകളും ഉളി പല്ലുകളും തന്നത് സസ്യം മാത്രം ആഹരിക്കാൻ ആണെങ്കിൽ പശുവിനു ഉള്ള പോലെ മുഴുവനും പറന്നത് തന്നാൽ പോരായിരുന്നോ

    • @yasarpp9548
      @yasarpp9548 2 года назад

      പടച്ചവൻ കഴിക്കാൻ പറഞ്ഞത് കഴികാം പറയാത്തത് കഴിക്കേണ്ട

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 4 года назад

    Sakalthum thettu thanne. Manushyanai ellavarum jeevikkukaan swayam paddikkuka. Ithupolulla charukal kettu manushyan nashikkathe nokkuka. Iyal parayunna daivam thampuran aarennu kkoode paranjal kollam iyalude kazhapadil. Pranthanmar.

  • @svtshihab
    @svtshihab 4 года назад +2

    മാഷാഅല്ലാഹ്‌ നല്ല അവതരണം

  • @joseph62944
    @joseph62944 2 года назад

    മനുഷ്യർ തിന്മ ചെയ്യാൻ ചിന്തിക്കുമ്പോൾ ദൈവമോ മലക്കുകളോ അവന്റെ ചിന്തകളെ നിയന്ത്രിക്കാത്തത് എന്തുകൊണ്ട്?

    • @mtmpresents1219
      @mtmpresents1219 2 года назад +1

      That's why said, the human being are granted the freedom of thinking

    • @joseph62944
      @joseph62944 2 года назад

      @@mtmpresents1219 അപ്പോൾ മനുഷ്യന്റെ ദുഷ് ചിന്തകളും പ്രവൃത്തികളും കണ്ടും അറിഞ്ഞും കൊണ്ട് ദൈവവും മലക്കുകളും നിസ്സഹായർ ആയിരിക്കുമോ

    • @YasirYasir-vg7jv
      @YasirYasir-vg7jv 2 года назад

      @@mtmpresents1219 I I

  • @sidheeram5766
    @sidheeram5766 3 года назад

    Mm valgharinu pattiya valgharisam parayunna viddi kooshmaandanaya allahu sallalla sallallahu vasallam verum balal sangiyum kollakkaranum adimakkachavadakkaranum mahakruranayumaya oru ram rahim singhalle mm valghare

  • @swamidasanvm6504
    @swamidasanvm6504 3 года назад +1

    നിന്റെ മണ്ടത്തരം കൊണ്ട് പ്രയോജനമുണ്ട്. അനവധി മുസ്ലീം യുവജനങ്ങൾ മതം വിട്ടുകൊണ്ടിരിക്കുന്നു. Continue your mission

    • @mohammedriyas3788
      @mohammedriyas3788 2 года назад

      മറ്റു മതക്കാർ 1000 എണ്ണം മതം വിടുമ്പോൾ ഒന്ന് ഇസ്ലാമിൽ നിന്ന് പോവുന്നുണ്ട്. എന്നാലും ഈ ഒന്നാണ് 1000 ത്തിനെക്കാൾ വലുത്

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 года назад

    നിങ്ങൾ ആരെന്നറിയാത്ത പ്രവൃത്തി ഇല്ലാത്ത അള്ളാഹു നബിയിൽ വിശ്വസിച്ചാൽ മതി, മനുഷ്യർക്ക് ആവശ്യമുള്ള പ്രവൃത്തി ചെയ്തു ശവത്തെ ഉയർപ്പിച്ച യേശു എന്ന ഏക ദൈവത്തിന്റെ ബൈബിൾ നിങ്ങൾ വിശ്വസിക്കേണ്ട

    • @mohammedriyas3788
      @mohammedriyas3788 2 года назад

      യേശുവിന് സ്വയം രക്ഷിക്കാനായില്ല. പൊട്ടിക്കരഞ്ഞ് തൂറി മെഴുകി . പാവം ദൈവം. ജൂതൽ മാർ തച്ച് ചവിട്ടി കൂട്ടി. പാവം ദൈവം

  • @manushzn2131
    @manushzn2131 4 года назад +4

    Hi അക്ബർ
    തനിക്ക് ഒരു മണ്ണാങ്കട്ട യും അറിയില്ല
    അനിൽ അയ്യപ്പനെ കണ്ടു പടിക്ക്

  • @muhamedkutty9572
    @muhamedkutty9572 3 года назад

    Lokathullamanushyar5neramkurangukaliyilerppettalmannutinnujeevikkendivarumAkbareNeechindikkoomanushya

  • @shukoorsubair8191
    @shukoorsubair8191 3 года назад +1

    സഹോദര അള്ളാഹു വിനു അറിയാം നമുക്കു എന്താണ് സംഫവിക്കുക എന്ന്. Naam ആണ് തിരഞ്ഞെടുക്കുന്നത് അല്ലാഹുവിനു അറിയാം naam എന്ത് ആണ് തിരഞ്ഞെടുക്കുന്നത് എന്ന് അതിനർത്ഥം അവൻ നമ്മെ കൊണ്ട് തിരഞ്ഞെടുപ്പിച്ചു എന്നല്ല. നമുക്കു സവതന്ത്ര ഇച്ച ഉണ്ട് നമുക്ക് തിരഞ്ഞെടുക്കാം

  • @poovunilavu4570
    @poovunilavu4570 4 года назад +5

    സുഹൃത്തേ, ഇസ്ലാം പൈശാചിക മതമാണു, അതിൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബൈബിളിലെ പലപേരുകളും കാര്യങ്ങളും ഉപയോഗിച്ചിട്ടുണ്ടു.അതു വൻ ചതിയാണു, ഇസ്ലാമെന്ന കുഴിയിൽ വീഴാതെ സൂക്ഷിക്കുക. വീണവർ കരകയറാൻ ശ്രമിക്കുക, അനേകം ഹസ്തങ്ങൾ നിങ്ങൾക്കു സഹായത്തിനു ലഭ്യമാണു. രക്ഷപെടാനുള്ള അവസരം പാഴാക്കാതിരിക്കുക.

  • @samsonsebastian007
    @samsonsebastian007 3 года назад

    എന്തൊരു തോൽവി ആണ് താൻ

  • @selishxavierselish7743
    @selishxavierselish7743 3 года назад +1

    Ha Ha Ha Ha orundkalikku allahu akbare

  • @abhilashpanicker3181
    @abhilashpanicker3181 3 года назад

    തമ്പുരാനറിയാം ...

  • @basheertanoor7879
    @basheertanoor7879 3 года назад +2

    അവസാന വാക്കുകൾ എല്ലാവരും ഏറ്റെടുക്കുക 💚❤️

  • @insan9438
    @insan9438 4 месяца назад

    Ee myranty anwer kettal thooran muttum😂. Alland anwer ayitt thonnunnilla

  • @pappank35
    @pappank35 6 месяцев назад

    എല്ല, ചങ്ങായികളെ നിങ്ങൾക്കൊന്നും വേറെ പണിയൊന്നും ഇല്ലേ

  • @abdurahman2793
    @abdurahman2793 2 года назад

    ഒരു ചെറിയ ചോദ്യം മതി ഇദ്ദേഹത്തിന് ഒരു മണിക്കൂർ സംസാരിക്കാൻ. പറയുന്ന കാര്യം ഇയാൾ ക്ക്‌ തന്നെ അറിയുമോ ആവോ... തമ്പുരാനറിയാം

  • @selishxavierselish7743
    @selishxavierselish7743 3 года назад

    Kureshi allahu akbar

  • @muhamedkutty9572
    @muhamedkutty9572 3 года назад

    AaraanuAkbermarichatinnusheshamatangivannittullath

  • @hilalmb7358
    @hilalmb7358 7 лет назад +15

    3 മാസം ഇദ്ധ ഇരിക്കേണ്ടി വരുന്നതിന്റെ ശാസ്ത്രീയവശം. ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്നും പുരുഷന്റെ ബീജം അണുക്കൾ പൂർണ്ണമായി പുറത്തു പോകണമെങ്കിൽ. ആ സ്ത്രീ മൂന്ന് പ്രാവശ്യമെങ്കിലും മെൻസസ് ആകണം. ഇതിനുള്ള കാലാവധിയാണ് മൂന്നു മാസ ഇദ്ധ . (ഇല്ലെങ്കിൽ അത് പല രോഗങ്ങൾക്കും (എയ്ഡ്സ്) കാരണമാകാം) ഇതുകണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ഇന്ന് ഇസ്ലാം മതം സ്വീകരിച്ചു.

    • @MansoorKizhisseri
      @MansoorKizhisseri 4 года назад +6

      ഇതാണ് കാരണമെങ്കിൽ സഫിയ യേ മുഹമ്മദ്നബി കല്യാണം കഴിച്ചത് മധുവിധു ആഘോഷിച്ചദ് സഫിയയുടെ മുൻ ഭർത്താവ് കിനാന മരിച്ച് ഒരാഴ്ച പോലും തികയാത്ത സമയത്താണ്. മുഹമ്മദ് നബിയുടെ കാര്യത്തിൽ ഇതൊന്നും ബാധകമല്ലേ, മാതൃക കാണിച്ച് കൊടുക്കേണ്ടയാളല്ലേ നബി.

    • @niyasmuhammed50
      @niyasmuhammed50 4 года назад +2

      myre veettil thanne kuthy irunnale mensas akukayollu ?
      enthonnadey

    • @premarjantp1176
      @premarjantp1176 4 года назад +2

      മനുഷ്യന്റെ തലയിൽ അള്ളാഹു മലക്കിനെ കൊണ്ട് ഓരോരുത്തർക്കും ഓരോ ഡാറ്റ സ്റ്റോർ ചെയ്തു വെച്ചിട്ടുണ്ട് അതിനനുസരിച്ച് മാത്രമെ അവന് പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ

    • @sgahshaja6030
      @sgahshaja6030 4 года назад +1

      Onnum poda oole

    • @faceoff113
      @faceoff113 4 года назад +2

      @@MansoorKizhisseri അണ്ണാക്കിൽ കൊടുത്തു 😂

  • @muhamedkutty9572
    @muhamedkutty9572 3 года назад

    Quranshashramparayunnillamanashudhikaranamanuvedathintelakshyam

  • @shajikasim8373
    @shajikasim8373 Год назад

    ചോദ്യത്തിന് ഉത്തരമില്ല

  • @kurupath7775
    @kurupath7775 3 года назад +1

    Ayyo aaaaya Kadal...

  • @sanashanu5722
    @sanashanu5722 2 года назад

    Bio veppens NM o

  • @muhamedkutty9572
    @muhamedkutty9572 3 года назад

    Akbarinnusathyathilvedagrandhathepattivyakthamayaarivilla

  • @shukoorsubair8191
    @shukoorsubair8191 3 года назад

    നീ പച്ചക്കറി മാത്രം തിന്നോളി ഷിബു

  • @iqubalahamedmv758
    @iqubalahamedmv758 4 года назад +3

    😆😆😆

  • @praveenkannan6603
    @praveenkannan6603 3 года назад +1

    ചോദിച്ചതിനൊന്നും ഉത്തരമില്ല ബ ബ ബ

  • @poovunilavu4570
    @poovunilavu4570 3 года назад +1

    എന്തു കൊണ്ടു അള്ളാൻ ഊളനായി എന്നു ഒന്നു രണ്ടു ഉദാഹരണങ്ങളിലൂടെ നോക്കാം.
    1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ?
    ഭൂമി സൂര്യനെ വലംവയ്ക്കുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? വളരെ നിർഭാഗ്യകരം.
    2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. മണ്ടൻ അള്ളാൻ.
    3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു.
    അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായല്ലോ?

  • @abdulkhadar7360
    @abdulkhadar7360 3 года назад

    അക്ബറെ നിർത്തി പോടാ

    • @indian-ni5qq
      @indian-ni5qq 2 года назад

      നീ പോടാ കുരങ്സന്തത്തി 😂😂

  • @muhamedkutty9572
    @muhamedkutty9572 3 года назад

    MMAkberinnuquranteAkamPorulAriyukayilla

  • @ajimedayil6216
    @ajimedayil6216 3 года назад

    Ooho veruthe schoolil poyi samayam kalanju onnam classumuthal mathrassayil poyirunnenkil Chara Para manddatharangal vilichu parayamayirunnu 😜😜😜😜😜

  • @VKD643
    @VKD643 2 месяца назад

    Ooombiya answer

  • @VKD643
    @VKD643 2 месяца назад

    Q26, ninte thantha

  • @Mega30051979
    @Mega30051979 8 лет назад +2

    good speech...kurach naal kondulla samsayangalkulla marupadi kitti.masha allah

  • @muhamedkutty9572
    @muhamedkutty9572 3 года назад

    Pandhitanmarilumpurohitanmarilumereperumjanangalemutalukalanyayamayibhakshikkukayumavarevazhitettikkukayumcheyyumquranparanhu