Ottapalam Sneha Samvadam 2015 | Question and Answer Part-01 - MM Akbar , Musthafa Thanveer

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 133

  • @Super12130
    @Super12130 5 лет назад +45

    മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാം അല്ലാത്തവർക്ക് തള്ളി കളയാം എല്ലാവരിലും എത്തിക്കുക എന്നുള്ള കടമ എം എം അക്ബർ നിർവ്വഹിക്കുന്നു നന്ദി സാർ തരുന്ന അറിവ് ഞാൻ മറക്കില്ല..

  • @younuskozhikkodan3930
    @younuskozhikkodan3930 3 года назад +17

    ഡോക്ടറുടെ വലിയ മനസ്സു കാണതേ പോവരുദ്...ഉത്തരം മനസ്സിരുത്തി കേട്ടു അഭിപ്രായം പറഞ്ഞ ഡോക്ടർക്കു നന്ദി...കൂടെ..ഡോക്ടറുടെ ചോദ്ധ്യം കൊണ്ട് എന്നെ പോലെ ഉള്ളവർക്ക് ഇത്തരം കർര്യങ്ങൾ പഠിക്കാനും സഹായിച്ചു....വിശദീകരിച്ച അക്ബർ സാറിന്. ദൈവം എന്നും അനുഗ്രഹം ചൊരിയട്ടെ ...എന്നു ആശംസിക്കുന്നു

    • @thomasjacob452
      @thomasjacob452 2 года назад

      ഈ ഡോക്ടർ മുസ്ലിം പ്രീണനം നടത്തി, കണ്ണടച്ച് ഇരുട്ടാക്കി, അല്ലെങ്കിൽ കുർഹാൻ, മഹത്തായ ഗ്രേതമാണെന്ന് പറയുമോ 🤣🤣🤣?

    • @shibilurahmank2081
      @shibilurahmank2081 2 года назад

      Ikka njanum koyikkodan aane

    • @thanusworld3915
      @thanusworld3915 2 года назад

      @@thomasjacob452 മനസിൽ ഒരു വിശമം തോനുന്നുണ്ടല്ലേ,അമുസ്ലിംങ്ങൾ പോലും ഖുർആനെ മഹത്വപ്പെടുത്തുന്നത് കണ്ടിട്ട്''

  • @asiyaasiya7521
    @asiyaasiya7521 3 года назад +17

    എല്ലാ ബുക്‌സും അരച്ച് കുടിച്ചു അക്ബർ സാർ ❤❤❤ masha അല്ലാഹ്

  • @shanibarasheedppulikkool1397
    @shanibarasheedppulikkool1397 6 лет назад +10

    Masha allah, great

  • @mohamednalimohamedn8664
    @mohamednalimohamedn8664 7 лет назад +4

    valare upagaara pradhamaaya sambhaashanam.

  • @muhammadahmedbashmeel1838
    @muhammadahmedbashmeel1838 6 лет назад +16

    Masha Allah alhamdulillah khairaavatte raahathaavatte aameen great

  • @691535691535
    @691535691535 7 лет назад +7

    May Allah reward him Paradise. Many thanks to our beloved doctor...God bless you

  • @noufalalmadinah4686
    @noufalalmadinah4686 5 лет назад +13

    നല്ല വിശദീകരണം സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അക്ബർ സാർ വിശദീകരിച്ചു.

  • @rajttakur8849
    @rajttakur8849 5 лет назад +2

    masha allah .. good spch... its realy make confidnt ... zejakhallah... akbarka .. allah khirlakatte .....

  • @noushadnc7888
    @noushadnc7888 8 лет назад +7

    masha alah good

  • @juvairiyarasheed4335
    @juvairiyarasheed4335 5 лет назад +3

    Very good speech akbarkaa

  • @aahifka7283
    @aahifka7283 8 лет назад +6

    masha Allah....akbarka.....

  • @1zakeer
    @1zakeer 8 лет назад +8

    masha allah

  • @juvairiyarasheed4335
    @juvairiyarasheed4335 5 лет назад +5

    Mashaalla alhamdulilla

  • @rkmkcl
    @rkmkcl 7 лет назад +7

    great

  • @sajamolkvgood6190
    @sajamolkvgood6190 8 лет назад +6

    AlHamdulillah

  • @abdulhabeebkalathil4830
    @abdulhabeebkalathil4830 2 года назад +2

    Maashah allah

  • @juvairiyarasheed4335
    @juvairiyarasheed4335 5 лет назад +3

    Subhanalla alhamdulilla allahuakbar

  • @pareethvk6247
    @pareethvk6247 4 года назад +3

    Alhamdulilla

  • @നാസിയനാസിയകെകെ

    മാഷാ അള്ളാ മാഷാ

  • @sappucp7964
    @sappucp7964 6 месяцев назад +3

    ഇയാളുടെ അറിവിന്റെ 10% പോലും നമുക്ക് ആർക്കും തന്നെയില്ല 🙏🙏

  • @aahifka7283
    @aahifka7283 8 лет назад +12

    when sadness come my life I just hear akbarka speech I fell confidant my life

  • @ansaranu5458
    @ansaranu5458 9 лет назад +9

    good speech

  • @saleemch6885
    @saleemch6885 9 лет назад +8

    aarkum manassilakavunna vishadeekaranam

  • @aneeskollamchina2080
    @aneeskollamchina2080 8 лет назад +26

    മനുഷ്യനെ ചിന്തിപ്പിക്കുന്ന ഒരു speech

  • @marhabapphi3218
    @marhabapphi3218 5 лет назад +6

    kallatharamillade doctor sammadichu ellam manasilayi enne aa nalla manasine koduku oru like

  • @alavipalliyan4669
    @alavipalliyan4669 2 года назад

    { أَیَحۡسَبُ ٱلۡإِنسَـٰنُ أَلَّن نَّجۡمَعَ عِظَامَهُۥ }
    [سُورَةُ القِيَامَةِ: ٣]

  • @rasheedk6982
    @rasheedk6982 2 года назад

    അൽ ഹംദുലില്ലാ

  • @enoushadesns
    @enoushadesns 9 лет назад +3

    good

  • @abdukannanthodi7036
    @abdukannanthodi7036 3 года назад

    Poli

  • @sasikumarsasikumar8059
    @sasikumarsasikumar8059 3 года назад +7

    ബഹുമാന്യനായ അക്ബർജീ....നമ്മുടെഎല്ലാമുസ്ലീംസഹോദരങ്ങളും അങ്ങയെപ്പോലെ ഈ പ്രപഞ്ജത്തിലെ മഹാസത്യങ്ങളെതിരിച്ചറിയുന്നവരായിരുന്നുവെങ്കിൽ എന്നാശിച്ചുപോകുന്നു

    • @sadikhhindhana2014
      @sadikhhindhana2014 2 года назад +2

      അതെ സർ... യാതൊരു അറിവുമില്ലാതെ പരസ്പരം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സ്വന്തം സഹോദരങ്ങളെ പരസ്പരം കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർ, യഥാർത്ഥ ജ്ഞാനം നേടുവാൻ ശ്രമിക്കുകയും അതുവഴി സ്വന്തത്തിന്റെ ശാശ്വതമായ നാശത്തിൽ നിന്ന് രക്ഷ നേടുവാനുള്ള വഴി അന്വേഷിക്കുകയും ചെയ്യുന്നവരായെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിച്ചു പോവുകയാണ്..

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @muhds2193
    @muhds2193 Год назад

    2023 september

  • @MuhammedBaqavi-b4x
    @MuhammedBaqavi-b4x 2 месяца назад

    വിശുദ്ധ കലാമിൻ്റെ ചില ഹർകത്തു മാറിപ്പോകുന്നു

  • @hariess4642
    @hariess4642 Год назад +1

    ആദ്യം വേദഗ്രന്തങ്ങളെക്കുറിച്ചു പഠിക്കുക, എന്നിട്ട് തീരുമാനിച്ചാൽ മതി ദൈവം എന്താണ് പ്രവാചകന്മാർ എന്താണ്, എങ്ങനെയായിരിക്കണം ഇവയെല്ലാം എന്നൊക്കെ.
    വേദഗ്രന്ധത്തിന്റെ അടിസ്ഥാനം അതിന്റെ ഭാഷയാണ്.
    വേദഗ്രന്ധം ദൈവത്തിൽ അല്ലെങ്കിൽ സൃഷ്ടാവിൽ നിന്നുള്ളതാണ്, അതിനു ജീവനുണ്ടാകും. അതിന്റെ ജീവനെന്നാൽ അതിന്റെ ഭാഷയാണ്. ജനങ്ങൾക് മനസ്സിലാക്കാൻ പറ്റുന്ന നിലയിലായിരിക്കും അത്‌, ഒരുദേശത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷയുമായിരിക്കും. ഒരു ദേശത്തും ഉപയോഗത്തിലില്ലാത്തതും മണ്മറഞ്ഞുപോയ ഭാഷയാണെങ്കിൽ അതിന്റെ യാഥാർഥ്യം കണ്ടെത്താൻ സാദിക്കുകയേയില്ല.
    കാരണം ജീവനുള്ള ഏതെങ്കിലും ഒരു ഭാഷയിലുള്ളത് മറ്റൊരു ജീവനുള്ള ഭാഷയിലേക്ക് അർത്ഥം വയ്ക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, അപ്പോൾ മണ്മറഞ്ഞ ഭാഷയിലുള്ള ഒരു സംഗതി എങ്ങിനെയാണ് അതിന്റെ യാഥാർഥ്യങ്ങൾ ശെരിയാംവിതം പരിഭാഷപ്പെടുത്താൻ കഴിയുക. അല്ലെങ്കിൽ അതിലെ സംശയങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിയുക.
    വേദഗ്രന്തത്തിൽ വെത്യാസം (തിരുത്തലുകൾ)വരുത്തിയാൽ അതിന്റെ ഭാഷ തന്നെ അതിന്റെ സ്രഷ്ടാവ്‌ മാറ്റിക്കളയും. ഭാഷ നഷ്ടപ്പെട്ടാൽ പിന്നെ ഊഹാപോഹങ്ങളിൽ പെട്ടുപോകും.
    ഇന്നത്തെ കാലഘട്ടത്തിൽ പഠിപ്പറിവില്ലാത്തവർ വളരെ കുറവാണ്.
    ഓരോരുത്തരും ചിന്തിച്ചു മനസ്സിലാക്കാൻ ശ്രെമിക്കുമെന്ന് വിചാരിക്കുന്നു.

  • @kasimkp462
    @kasimkp462 4 года назад +1

    Akbar Sahab poli Islam satymanu Muhammad Nabi LOKA pravajakan

  • @abuttyabutty417
    @abuttyabutty417 4 года назад +1

    മാഷാ അള്ള

  • @varghese3
    @varghese3 3 года назад

    What is the difference between the word " illah" and Allahu"

    • @shajis5901
      @shajis5901 3 года назад

      Allah have 99 names, ilaah,rahman, rahim, vahab, jabbar,

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @peethabharampanicker8715
    @peethabharampanicker8715 2 года назад +1

    കമ്യൂണിസം എന്നാൽ സാമ്രാജ്യത്വമല്ല - അത് ശാസ്ത്രമാണു അതു് മൂളയുള്ളവനെ മനസ്സിലാക്കു അതു് സ്ഥിതി സമത്വ സിദ്ധാന്തമാണ്. എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും, ആഹാരം വസ്ത്രം പാർപിടം ഇതാണ് കമ്യൂണിസം വിഭാവനം ചെയ്യുന്നത്. നാം ഈ ഭൂമുഖത്തു ജീവിച്ചിരിക്കുമ്പോഴാണ് ഇവിടെ സർഗ്ഗം പണിയേണ്ടത് - അല്ലാതെ ഇവിടെ കിടന്ന് പട്ടിണിയും പരിവട്ടവും നരകജീവിതം അനുഭവിച് മരിച്ചിട്ട് സ്വർഗത്തിൽ ചെല്ലുമ്പോൾ അവിടെ ഹൂറിമാരും മദ്യവും മദിരാക്ഷിയും കിട്ടുമെന്നു പറഞ്ഞു പഠിപ്പിക്കുന്ന മതങ്ങളുടെ കോപ്രായമല്ല കമ്യൂണിസം !........

    • @sadikhhindhana2014
      @sadikhhindhana2014 2 года назад

      ruclips.net/video/LNTyWMlAfe4/видео.html കമ്യൂണിസം എന്ന ചിന്താധാരയുടെ എല്ലാ വശങ്ങളും പഠിക്കുക.
      എവിടെയാണ് "മൂള" എന്ന് മനസ്സിലാവും!

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @MuhammedBaqavi-b4x
    @MuhammedBaqavi-b4x 2 месяца назад

    മുജാഹിദ്ദുകൾ എത്ര വിഭാഗം

  • @alipp1235
    @alipp1235 5 лет назад +2

    Periya sneham .

  • @shajimm3224
    @shajimm3224 Год назад

    കേരളത്തിൽ പല വിഭാഗങ്ങളായി ചിതറി കിടക്കുന്ന മുസ്ലിങ്ങൾ എല്ലാം ഒത്തുചേർന്ന്, എയർൽ ആയിപ്പോയ റബ്ബിനേം, റസൂലിനേം എങ്ങെനെയെങ്കിലും താഴെ ഇറക്കി, രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @ameenlaibu5135
      @ameenlaibu5135 9 месяцев назад

      എത്ര എയറിൽ ആയാലും ദൈവവും പ്രവാചകനും എല്ലാവർക്കും ഒന്ന് തന്നെ ആണ് അതിൽ തർക്കാമോ അഭിപ്രായ വ്യത്യാസമോ ഇല്ല!

  • @nehalakadeeja7244
    @nehalakadeeja7244 4 года назад +1

    p. abdulla. oru jati oru matam oru daivam et satyim alle

  • @shahidarasheed2628
    @shahidarasheed2628 4 года назад +3

    യുക്തി വടികൾ കണ്ണ് അടിച്ചു ഇരുട്ടകുക

  • @bkhan7962
    @bkhan7962 3 года назад

    aarkum,samsayamvendamakkale,orumanushyentejanam,mudalmaranamvareyumtheerugaillamone,,,,,,punarjanma,m,thamasa,alla,guraaniloodekadannupookoo,ariyaam,,,,,,,guraanilevajanggalanunammenayikkunnath,athilevajanaggalanueelogatthenayikkuath,samsayikkenda,,,grandaparbhasha,vagoo,padikkoo,,makkale,,

  • @mohammedshareef498
    @mohammedshareef498 3 года назад

    0

  • @mathewprince6335
    @mathewprince6335 5 лет назад +8

    സേനഹസംവാദം തട്ടിപ്പാണ് മത പ്രചരണമാണ് ലക്ഷ്യം മറ്റുള്ളവരേ കൊണ്ട് ചോദിപ്പിച്ചിട്ട് സ്വന്തം ഉത്തരം സ്ഥാപിക്കുക എന്നതാണ് തന്ത്രം
    NB സെബാസ്റ്റ്യൻ പുന്നയ്ക്കൽ എന്ന ഒരു സഹോദരൻ അനവധി പ്രാവശ്യം വെല്ലുവിളിച്ചിട്ടും MM അക്ബർ എന്ന ഈ മഹാ പണ്ഡിതൻ പേടിച്ചു വിറച്ചിരിക്കയാണ് അന്ന് അക്ബർ സംവാദം എന്ന ഈ തട്ടിപ്പ് നിർത്തും

    • @mmnissar786
      @mmnissar786 4 года назад +1

      Sebastian നും ഇതുപോലെ മറ്റൊരു ദുരന്തമാണ്...😂😂

    • @sonumon9290
      @sonumon9290 4 года назад +4

      സെബാസ്റ്റ്യൻ അത്യം എന്താണ് പറയുന്നത് എന്ന് അവനു തന്നെ മനസ്സിലാവട്ടെ ഏന്നിട്ട് പോരെ അവൻ പറയുന്നത് അവനു തന്നെ മനസ്സിലാകുന്നില്ല പിന്നെയെല്ലേ മറ്റുള്ളവർക് ഒരു വാക്കിൽ ഉറച്ചു നിക്കാതെ അപ്പപ്പോൾ കണ്ടവനെ അപ്പൻ എന്ന് വിളിക്കുന്ന ശിഖണ്ഡി സെബാസ്റ്റ്യൻ

    • @mcmediapangode
      @mcmediapangode 4 года назад +3

      സെബാസ്റ്റ്യന്‍ ദൈവം ആരാണന്നു തീരുമാനിക്കട്ടെ ?.

    • @jafarudeenmathira6912
      @jafarudeenmathira6912 3 года назад +3

      സെബാസ്റ്റ്യനോട് എത്ര ദൈവമുണ്ടെന്ന്ചോദിക്കുക.ഉരുണ്ടകളികാണാം.ഒന്നാണോ രണ്ടാണോ മൂന്നാണോ?

    • @saidukanniyathe9158
      @saidukanniyathe9158 3 года назад

      സെബാസ്റ്റ്യനോട്‌ അയാളിരിയ്ക്കുന്ന അയർലൻഡും uk യുംതമ്മിലുള്ള പ്രശ്നം (മുമ്പ്നടന്നിട്ടുള്ളയുദ്ധം)എന്തിനായിരുന്നു എന്നൊന്ന് ചോദിച്ചുനോക്ക്(ഇഗ്ളീഷ്ൽ ചോദിയ്ക്കണം)വിശദമായി പറഞ്ഞു തരാൻ പറയൂ

  • @abdurahimankc2779
    @abdurahimankc2779 2 года назад

    യുക്തി വടികൾ എല്ലാം എവിടെ പോയി

  • @muhamedkutty9572
    @muhamedkutty9572 3 года назад

    JadeekamaayijeevenvetinhaAalallaMarchavenAatmeeyamaayimarichavanaanupunarjanikkunnatb

  • @mammymammy9834
    @mammymammy9834 2 года назад

    എവിടെയും യുദ്ധവും കൊലയും അല്ലാതെ ഒന്നുമില്ല/ അന്നത്തെ ദ ര ണം മറ്റൊരാളിൽ നിന്ന് പിടിച്ചെടുത്ത് അദീ കാ ര ത്തിൽ എത്താൻ കണ്ടു പിടിച്ച ഒരു യുക്തിയാണ് മതവും ഗ്രന്ത വും

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @muhammedkutty1785
    @muhammedkutty1785 2 года назад

    അക്‌ബർ ഖുർആൻ ആശയപരമായി വ്യാഖ്യാനിക്കുന്നതിൽ പരാജയമാണ്. കാണാൻ കഴിയുന്നത്.

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @kurian6448
    @kurian6448 5 лет назад

    .andu.conda.shiya.suni
    onickathada.andu.conda

  • @mammymammy9834
    @mammymammy9834 4 года назад +2

    മറ്റു വേദങ്ങളിലും സ്വർഗമുണ്ടന്ന് നിങ്ങൾ പറയുന്നു അപ്പോൾ അതിൽ വിശ്വസിക്കുന്നവരായാലും മതി എന്നാണോ

  • @unninarayanan8579
    @unninarayanan8579 4 года назад

    Quranae bahumanikkunnu. Aadyam nintae mathathae bahumanokkuka. Enthu kondu new Nintae mathathae bahumanikkunnilla, quaranae bahumanikkunnu. Athumkoodae clear aakkuka.njan islaminae ethiralla. Pakshae ALLAH AEKA DAIVAMALLA. 360 DAIVAMGALIL ONNUMATHRAM. PALARUM ETHU MANASSILAKKIYITTILLA. Islam enna matham we bhoomiyil ethuvarae samadhanam konduvannittilla. Islamika rajyamgalil poalum

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @shahidarasheed2628
    @shahidarasheed2628 4 года назад +1

    മതം കൊണ്ട് ഉള്ള ഉദ്ദേശം പരലോക ജീവത മാണ് ഇവിടെ മതം കൊണ്ട് ഒരു കാര്യവും ഇല്ല

  • @alipp1235
    @alipp1235 5 лет назад +1

    Ottapalam VERUPPU SAMVADHAM. 🤔

    • @lonerider2876
      @lonerider2876 4 года назад +2

      Edo tanikk moola kuru potti olikkanundo ella comment section ilum kaanalo , poyi dr, kaanu

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @rajeshta2081
    @rajeshta2081 4 года назад

    E vivarathoshikalodano ethellam chothikunnathe

    • @shajis5901
      @shajis5901 3 года назад

      വിവരം ഉള്ളതുകൊണ്ടാണ് ഇത്രയും ആളുകൾ അവിടെ തടിച്ചു കൂടിയിരിക്കുന്നത് വിവരം ഉള്ളവരോട് ആണ് ചോദിക്കുന്നത് നിന്നെപ്പോലെ വിവരദോഷികൾ അല്ല വല്ല ചോദ്യങ്ങളും ഉണ്ടെങ്കിൽ പോയി ചോദിക്ക് അല്ലാതെ അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും എന്ന് പറയുന്ന മണ്ടശിരോമണി ആകാതെ. ശാസ്ത്രജ്ഞന്മാർക്ക്‌ വിവരമില്ല എന്ന് താൻ പറയുമോ 😆 എത്രയോ ശാസ്ത്രജ്ഞന്മാർ ഇസ്ലാമിലേക്ക് വന്നു kieth moor എന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഉൾപ്പെടെ ഇസ്ലാമിലേക്ക് വന്നു താൻ അറിഞ്ഞോ 😆 അമേരിക്കയിലെയും യൂറോപ്പിലെയും പല ലോകപ്രശസ്തരായ സംഗീതജ്ഞരും സിനിമാതാരങ്ങളും ഒക്കെ ഇസ്ലാമിലേക്ക് വന്നു സംശയമുണ്ടെങ്കിൽ നെറ്റിൽ കയറി ഒന്നു തപ്പാം, celebrities who converted to islam world wide എന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി ഇന്ത്യയിൽ നിന്ന് എ ആർ റഹ്മാൻ, യുവൻ ശങ്കർ രാജ, കമല സുരയ്യ, തമിഴ് നടി മോണിക്ക, നടൻ ജയ് തുടങ്ങിയ പ്രമുഖർ. അമേരിക്കയിൽ മൈക്ക് ടൈസൺ ജാനറ്റ് ജാക്സൺ, ജർമൻ ജാക്സൺ, പ്രശസ്ത കോമഡി താരം സ്റ്റീവ് ഹാർവി, മുഹമ്മദ് അലി തുടങ്ങി ആയിരക്കണക്കിന് പ്രശസ്തരായ ആളുകൾ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട് സാറേ 😄

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @rajurajesh2621
    @rajurajesh2621 7 лет назад

    appol mr ;akbar bharatheeyan alle

    • @shajis5901
      @shajis5901 3 года назад

      😆😆😆😆

    • @tawheed8383
      @tawheed8383 2 года назад

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ruclips.net/video/eIjenxKSD6E/видео.html

  • @pushparajanshankupanicker209
    @pushparajanshankupanicker209 3 года назад

    Very bad

  • @nixona7200
    @nixona7200 3 года назад

    പുനർജന്മം ഇല്ല അത് ഉണ്ടെങ്കിൽ ബൈബിള് പറയുമായിരുന്നു. കുറെ മണ്ടന്മാർ അറബി ഭാഷ പഠിച്ച് എന്തോ വലിയ കാര്യം ചെയ്യുന്നു. എന്ന ഭാവത്തിൽ ജീവിക്കുന്നു. സോർഗുവും നരകവും ഈ ഭൂമിയിൽ അല്ല ഭൂമിക്ക് വെളിയിൽ ആണ്. M.M. AKBER പറയുന്ന കാര്യങ്ങളെ വിശ്വസിക്കരുത്. കുറെ പുസ്തകങ്ങൾ വായിച്ച് ഉള്ള അറിവ് മാത്രമേ ഉള്ളൂ. സത്യ ദൈവത്തെ അറിയാൻ. ബൈബിള് വായിക്കണം , ബൈബിള് പറയുന്നത് യേശുക്രിസ്തു ദൈവമാണ് എന്ന്.അതാണ് സത്യം
    Huran എന്ന പുസ്തകത്തിൽ പാപമോചനം കിട്ടാൻ വേണ്ടി എഴുതപ്പെട്ട ഒരു വാക്യം ഉണ്ടെങ്കിൽ എവിടെ. ഈ ചോദ്യത്തിന് ഉത്തരം താങ്കൾ പറയണം. അത് കഴിയില്ലാ എങ്കിൽ ഈ ഉപദേശം നിർത്തുക.

    • @nixona7200
      @nixona7200 3 года назад

      ഇസ്ലാം മതത്തിൽ ഉള്ളത് പിശാച് അണ് . ഒരു മതത്തിലും ദൈവമില്ല. പിന്നെ മതങ്ങളിൽ ഉള്ളത് പിശാചാണ് ഉള്ളത്. മനുഷ്യരെ ദൈവത്തിൽ നിന്ന് അകറ്റാൻ ആണ് പിശാച് പ്രവർത്തിക്കുന്നത്. ഈ അല്ലാഹു എന്ന പിശാചിൻ്റെ പുറകെ പോകണമോ? ബുദ്ധിയുള്ളവർ നരകം ഒഴിവാക്കാൻ അണ് നോക്കേണ്ടത്.

    • @nixona7200
      @nixona7200 3 года назад

      തല തിരിഞ്ഞ ഒരു ജാതി ഉണ്ടെങ്കിൽ അവരാണ് മുസ്ലിങ്ങൾ. തല തിരിഞ്ഞ ഭാഷ . അറബ് ഭാഷ. വലതു നിന്ന് ഇടത്തോട്ട് എഴുതുക, മുണ്ട് udukkunathu വലതു നിന്ന് എടത്തോട്ട്. മൊത്തത്തിൽ ഭ്രാന്തന്മാർ. ബൈബിള് മോഷ്ടിച്ചു തിരുത്തി huran എന്ന പേരിൽ ഒരു കള്ള പുസ്തകം ഉണ്ടാക്കിയ വർ. അതിനോടൊപ്പം ഒരു കള്ള ദൈവത്തെയും ഉണ്ടാക്കി പേര് അല്ലാഹു എന്ന pishaachineyum

    • @saifudeens8283
      @saifudeens8283 3 года назад +1

      @@nixona7200 yeshubaivamanennubabililavideyanuparayunnatnixononnukanichutaramopinneneeorumatattekurichusamsarikumpolsoohmatapalikkukaatanuninnepoolullavedakkarkkunallat

    • @jasira5906
      @jasira5906 3 года назад +1

      nixon ഖുർആനിൽ മാറ്റത്തിരുത്തലുകൾ ഇന്ന് വരെ ഉണ്ടായില്ല. നിങ്ങളെ ബൈബിൾ തോന്നിയ പോലെ കാലാനുസൃതമായി മാറ്റത്തിരുത്തലുകൾക്ക് വിധേയമായത് ആ ബൈബിളിലുള്ളത് മറ്റുള്ളവരും വിശ്വസിക്കണമെന്ന് താങ്കളെപ്പോലെയുള്ള വിവരമില്ലാത്ത കുറേ ക്രൈസ്തവ നാമധാരികൾ ഉണ്ട് യഥാർത്ഥ ക്രൈസതവൻ മറ്റുമതസ്തരെ കുറിച്ച് മോശം പറയില്ല. കാവിപ്പൊടി അച്ചനും നിങ്ങളുടെ ഗ്രൂപ്പിൽപ്പെടുത്തു

    • @abdurahiman1106
      @abdurahiman1106 3 года назад

      കൃസ്ത്യാനിയാണല്ലേ അതാണ് അങ്ങിനെ തോന്നിയത്. നീ പറയുന്നത് നിന്റെ പൊത്തകത്തിലുള്ളത് മറ്റുള്ളവർ പറയുന്നത് അവരുടെ പൊത്തകത്തിലുള്ളത്.

  • @moideenk6922
    @moideenk6922 2 года назад

    Mathew prince,punnakal.palavattam തോറ്റുപോയി.......അക്ബറിന് ബൈബിളിൽ മനപാഠമാണ്.
    കൂടുതൽ അറിയാൻ ജോസ് കണ്ടത്തിൽ മറുപടി തരും