Ormakal ormakal ololam (Randu janmam)

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Randu janmam (1978)
    Vanijayaram
    Kavalam
    M G Radhakrishnan

Комментарии • 59

  • @MyArt-cf8mc
    @MyArt-cf8mc 8 месяцев назад +4

    ഇവരുടെ കാലഘട്ടത്തിൽ
    ജനിച്ചതിൽ ദൈവത്തിൽ
    🙏🙏🙏🙏
    സ്വപ്നങ്ങൾ എന്നോട്
    വിടപറഞ്ഞു ❤❤❤
    നിത്യകല്യാണിലതകൾ
    ❤❤❤❤
    2024-ൽ കേൾക്കുന്നവരുണ്ടൊ

  • @voiceofreenak
    @voiceofreenak 2 года назад +10

    എനിക്ക് എന്റെ ഇഷ്ടം പറഞ്ഞാൽ തീരില്ല ഈ ജന്മം മുഴുവനും ഇവരോടൊക്കെ കടപ്പെട്ടിരിക്കുന്നു.

    • @lechunarayan
      @lechunarayan 2 года назад +1

      സത്യം ജീവിതം തന്നെ ഗാനം ആണ്

  • @janceysebastian8035
    @janceysebastian8035 2 года назад +5

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു വാണിജയറാം പാട്ട്, അവർക്ക് ചാൻസ് കുറച്ചു കൂടി കൊടുക്കാമായിരുന്നു തിരയുലകം

  • @manuelscaria
    @manuelscaria 4 месяца назад +1

    എത്ര നല്ല പാട്ട് . നല്ല ആലാപനം . ഇന്നത്തെ മനുഷ്യർ എല്ലാം വെട്ടിപ്പിടിക്കാൻ പരക്കം പായുന്നു. 😢.🎉🎉🎉🎉

  • @babur8159
    @babur8159 Год назад +2

    Ithrayum nalla songs paadiyathe kondaanne my favourite singer yeenum iniyum vaani jayaraam agunathe paadiya pattugal yelaam superhit

  • @jyothinarayanan9317
    @jyothinarayanan9317 2 года назад +5

    സ്വാപ്നങ്ങൾ എന്നോട് വിടപറഞ്ഞു എന്നാ വരി മനസ്സിൽ കൊണ്ട് 👌🙏🙏🙏

  • @tnsk4019
    @tnsk4019 11 месяцев назад +2

    👏👏👏👏👏👏👏👍🙏⚘️🤝💖ജീവിതത്തിൽ പഴകാലത്തേക്ക് പോകാൻ പറ്റുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😢😢😢😢😢😢😢🙏

  • @jacoblucy430
    @jacoblucy430 2 года назад +2

    ഹോം എന്തൊരു ഫീലാണ് ഇത്തരം ഗാനങ്ങളും സംഗീതവും

  • @rajeevnayanan125
    @rajeevnayanan125 9 лет назад +6

    ദു:ഖം ഒരേകാന്തസഞ്ചാരി........ അർത്ഥവത്തായ വരികൾ..... ഈ മനോഹര ഗാനം ഒരിക്കലും മരിക്കില്ല...

  • @minijose6312
    @minijose6312 2 года назад +2

    Ee song kazhinja dhivasum top singeriludeyanu kettathu, kettittu mathivarunnilla.

  • @sajithabhadran570
    @sajithabhadran570 2 года назад +2

    Hats off to Kaavalam Sir,M.G.RAdhakrishnan Sir,Vani Jayaram Maam

  • @PrakasanKS-m4s
    @PrakasanKS-m4s 23 дня назад

    This song will exist upto human being.

  • @purushothamankani3655
    @purushothamankani3655 2 года назад +1

    Beautiful song ..
    Vani Jayaram ji deserves spl attention as well as recognition..

  • @vinodvinu4570
    @vinodvinu4570 11 месяцев назад +1

    വാണി മേഡത്തിന്റെ song....👍👍👍❤❤❤

  • @pramodankaniyarathu2498
    @pramodankaniyarathu2498 5 лет назад +7

    Vaniyamma....you are great!...

  • @rajasekaharancn3654
    @rajasekaharancn3654 3 года назад +5

    വാണിയമ്മ നമ്മളെ എവിടെയൊക്കയോ കൊണ്ടുപോകുന്നു രാജശേഖരൻ വിളക്കുമാടം.

  • @purushukv
    @purushukv 4 года назад +5

    ഓർമ്മകള്‍.. ഓർമ്മകള്‍
    ഓലോലം തകരുമീ തീരങ്ങളിൽ..ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ? ?
    ദു:ഖം ഒരേകാന്ത സഞ്ചാരീ..ഈറക്കുഴലൂതിവിളിച്ചു
    സ്വപ്നങ്ങളെന്നോട് വിട പറഞ്ഞു..
    പടരാൻ വിതുമ്പും മോഹങ്ങള്‍..നിത്യകല്ല്യാണി ലതകള്‍..
    പടരാൻ വിതുമ്പും മോഹങ്ങള്‍, നിത്യകല്ല്യാണി ലതകള്‍
    സ്വർഗ്ഗങ്ങൾ തേടിക്കൊണ്ടിഴഞ്ഞുനീങ്ങീ..

  • @premaraoa5231
    @premaraoa5231 2 года назад +2

    Vaniyamma miss you. Om shanthi

  • @manjithnamboothiri7927
    @manjithnamboothiri7927 10 лет назад +9

    ഓർമ്മകൾ.. ഓർമ്മകൾ ..ഓലോലം തകരുമീ തീരങ്ങളിൽ
    ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ..

  • @vasudevank4347
    @vasudevank4347 11 месяцев назад +1

    Vaniyamma. Pranamam....

  • @kuriakosecvarghese3455
    @kuriakosecvarghese3455 3 года назад +2

    My favorite life song. Thank you

  • @myartsmyworld2236
    @myartsmyworld2236 Год назад

    I'm so so happy ❤ beautiful song
    Sweet 💕 voice ❤❤❤

  • @dasp.k720
    @dasp.k720 3 года назад +2

    തേനൂറും ശബ്ദം.....

  • @jiths.jithu.3957
    @jiths.jithu.3957 4 года назад +9

    ദാസേട്ടൻ പാടിയതിനേക്കാൾ ഫീൽ

  • @valsamenon2077
    @valsamenon2077 7 лет назад +2

    Manoharamaaya oru gaanam. ...
    Nostalgic. ...

  • @proactiveglobal
    @proactiveglobal 9 лет назад +2

    a beautiful song indeed

  • @JayaKumar-gu6bi
    @JayaKumar-gu6bi 9 лет назад +2

    Good melody. Thank you

  • @baahubali0075
    @baahubali0075 5 лет назад

    മാതേ, നന്നായിട്ടുണ്ട്.

  • @unnipayipad9214
    @unnipayipad9214 12 лет назад +3

    unforgottable memmories

  • @madhuvarierottapalam
    @madhuvarierottapalam 9 лет назад +2

    FEEL THE DEPTH OF LOVELY LYRICS......

  • @faisalraja6732
    @faisalraja6732 9 лет назад +2

    Oh..what a song and what a voice!!

  • @praveenvijayan883
    @praveenvijayan883 4 года назад +1

    Padaraan....vithumbum..😔..mohanggal

  • @simonc.a1394
    @simonc.a1394 10 лет назад

    I am so Happy. ..

  • @krishnamurukan9520
    @krishnamurukan9520 3 месяца назад

    ❤🙏

  • @rajankaryamkode1959
    @rajankaryamkode1959 6 лет назад +1

    ഇഷ്ട്ടഗാനം

  • @myartsmyworld2236
    @myartsmyworld2236 Год назад

    🙏🙏🙏🌹🌹🌹♥️

  • @venkatramans7679
    @venkatramans7679 2 года назад

    This song brings back old memories. Even today that feeling is there fresh. My wife's favourite song too.

  • @sreesree6985
    @sreesree6985 3 года назад +1

    👌👌👌🌹🌹🌹💐💐💐💞💞💞

  • @devassypl6913
    @devassypl6913 Год назад

    ❤❤❤❤❤❤

  • @thomasjoseph9551
    @thomasjoseph9551 Год назад

    Visuals upload ചെയ്യൂ ദയവായി.

  • @kuriakosecvarghese3455
    @kuriakosecvarghese3455 3 года назад

    Sweet sweety dreams

  • @ideaokl6031
    @ideaokl6031 Год назад

    🙏🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👌👌👌🙏🙏🙏

  • @sulaikhap7853
    @sulaikhap7853 2 года назад

    👍👍👍❤️♥️♥️💋💋💋

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 9 лет назад +2

    ദു:ഖം ഒരേകാന്ത സഞ്ചാരീ
    ഈറക്കുഴലൂതിവിളിച്ചു

  • @kallambalamsreekumar4422
    @kallambalamsreekumar4422 8 лет назад

    ormakal matram atthu matram marikkumvare

  • @madhusudanannair2850
    @madhusudanannair2850 9 лет назад +5

    ദു:ഖം ഒരേകാന്ത സഞ്ചാരീ
    ഈറക്കുഴലൂതിവിളിച്ചു
    ദു:ഖം ഒരേകാന്ത സഞ്ചാരീ
    ഈറക്കുഴലൂതിവിളിച്ചു
    സ്വപ്നങ്ങളെന്നോട് വിട പറഞ്ഞു

  • @kosaksipasapukal414
    @kosaksipasapukal414 4 года назад

    😢

  • @zeeshanrandupunjabichannel1872
    @zeeshanrandupunjabichannel1872 4 года назад +1

    What mean randu

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 6 лет назад

    ഓർമ്മകൾ ഓർമ്മകൾ.......

    • @sugunakk2495
      @sugunakk2495 5 лет назад

      Padaran vithunbum mohangal....... ethra nalla varikal.......

    • @sasidharank971
      @sasidharank971 4 года назад

      Ethra arthavathaya varikal vanijayarm sabhavum

  • @sreekanthnisari
    @sreekanthnisari 9 лет назад +3

    ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ..
    അർത്ഥവത്തായ വരികൾ മനോഹരം ഈ കവിഭാവന
    ഓർമ്മകള്‍ ഓർമ്മകള്‍
    ഓലോലം തകരുമീ തീരങ്ങളിൽ
    ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ
    മറക്കാനെളുതാമോ? (ഓർമ്മകള്‍)
    ദു:ഖം ഒരേകാന്ത സഞ്ചാരീ
    ഈറക്കുഴലൂതിവിളിച്ചു
    ദു:ഖം ഒരേകാന്ത സഞ്ചാരീ
    ഈറക്കുഴലൂതിവിളിച്ചു
    സ്വപ്നങ്ങളെന്നോട് വിട പറഞ്ഞു (ഓർമ്മകള്‍)
    പടരാൻ വിതുമ്പും മോഹങ്ങള്‍
    നിത്യകല്ല്യാണി ലതകള്‍
    പടരാൻ വിതുമ്പും മോഹങ്ങള്‍
    നിത്യകല്ല്യാണി ലതകള്‍
    സ്വർഗ്ഗങ്ങൾ തേടിക്കൊണ്ടിഴഞ്ഞുനീങ്ങീ (ഓർമ്മകള്‍)

  • @madhuvarierottapalam
    @madhuvarierottapalam 9 лет назад +3

    FEEL THE DEPTH OF LOVELY LYRICS......